ഒന്നും പറയാനില്ല.......നല്ല ഭാഷാ ശുദ്ധിയുള്ളതും ലളിതവുമായ അവതരണം........റിപിറ്റേഷൻ കൊടുത്ത് പറഞ്ഞാലും വിരോചകത്വം തോന്നിക്കാത്ത സംശുദ്ധ അവതരണമികവ്, ഒരുപാട് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് കൂടാതെ ഒരുപാട് ഉപകാരവുമായ കാര്യങ്ങൾ....ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...... ഒരുപാട് ഒരുപാട് നന്ദി........
Hi sir email address add akkitund ennittum two step pin verification cheyyan pattunnilla....two step pin set cheyyumpol ingane kanikkunnu you cannot set two step verification pin right now try again in a few hours...ithu engane solve akkan pattum please onnu paranju tharu
ആരെങ്കിലും നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി എക്‌സ്‌പോർട്ട് ചെയ്‌താൽ നിങ്ങളെ അറിയിക്കാനുള്ള ഡയറക്ട് ഫീച്ചർ വാട്ട്‌സ്ആപ്പ് നൽകുന്നില്ല വാട്സാപ്പിൽ ഉള്ള എല്ലാ സെക്യൂരിറ്റി ഫീച്ചേഴ്സ് ഉപയോഗിച്ച് നമുക്ക് അത് തടയാൻ പറ്റും വീഡിയോ അതിനെ പറ്റി ഒന്ന് ഞാൻ ചെയ്തിട്ടുണ്ട് കഴിഞ്ഞ ദിവസം ചാനലിൽ നോക്കിയാൽ കാണാം പിന്നെ മറ്റേതെങ്കിലും ഫോണുകളോ കമ്പ്യൂട്ടറുകളോ നമ്മുടെ ഫോണുമായി കണക്ടഡ് ആണെങ്കിൽ അറിയാനുള്ള ഒരു മാർഗ്ഗമുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ഇന്ന് വൈകുന്നേരം പോസ്റ്റ് ചെയ്യുന്നുണ്ട് കണ്ടു നോക്കുക ഉപകാരപ്പെട്ടേക്കാം
❤❤❤❤❤❤❤❤❤Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper ❤❤❤❤❤❤
ഇടയ്ക്കു ചാറ്റ് ലിസ്റ്റിൽ ഒരാളോട് ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ടൈം മാറുന്നു, ദിവസങ്ങൾ മാറിയതായി കാണുന്നു, ഇടയ്ക്കു അപ്പോൾ തന്നെ സാധാ ടൈം ആവും ചെയ്യും.. ചാറ്റ് ൽ ആണ് ഇങ്ങനെ ഫോണിൽ ടൈം,,ഡേറ്റ് എല്ലാം നോർമൽ തന്നെ ആയിരിക്കും.. ഇതെന്തുകൊണ്ടാണെന്നു പറഞ്ഞു തരാമോ sir
താങ്കളുടെ അവതരണം വളരെ നല്ലത് 👍 താങ്കളുടെ ഒരു help വേണം... എന്തെന്നാൽ, എന്റെ account il ഒരു number കൂടി Add ചെയ്യണം. But ആ നമ്പറിൽ sms verification code nom.വരുന്നില്ല... അതുകൊണ്ട് 2nd whatsap open ചെയ്യാൻ കഴിയുന്നില്ല... എന്തെങ്കിലും വഴി ഉണ്ടോ Bro... 🤔🤔
ഒന്നും പറയാനില്ല.......നല്ല ഭാഷാ ശുദ്ധിയുള്ളതും ലളിതവുമായ അവതരണം........റിപിറ്റേഷൻ കൊടുത്ത് പറഞ്ഞാലും വിരോചകത്വം തോന്നിക്കാത്ത സംശുദ്ധ അവതരണമികവ്, ഒരുപാട് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് കൂടാതെ ഒരുപാട് ഉപകാരവുമായ കാര്യങ്ങൾ....ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...... ഒരുപാട് ഒരുപാട് നന്ദി........
Thanks a lot for your comment and support may God bless you 🙏
വളരെ ഉപകാരപ്രദമായ വീഡിയോ .എനിക്കും ഒരു സംശയമുണ്ടായിരുന്നു ഇക്കാര്യത്തിൽ. വിശദമായി പറഞ്ഞ് തന്നതിൽ നന്ദി.. ചാനൽ ഇനിയും ഒരുപാട് ദൂരം മുന്നേറട്ടെ ആശംസകൾ❤
Thanks a lot 👍
Very good presentation. Thanks a lot. Narayana Swamy R
Welcome sir
Hi sir email address add akkitund ennittum two step pin verification cheyyan pattunnilla....two step pin set cheyyumpol ingane kanikkunnu you cannot set two step verification pin right now try again in a few hours...ithu engane solve akkan pattum please onnu paranju tharu
Saim nomberil very ph il matoral wa otp
chorthi ayyaludy ph il whork aakiyal enghany athu thadayyan pattum pls anzar tharu
Whats app vdo call ചെയ്യുമ്പോൾ വിളിക്കുന്ന ആളുടെ name കാണിക്കാതെ group vdo call എന്ന് കാണിക്കുന്നു
എന്തുകൊണ്ടാണെന്നു പറഞ്ഞു തരുമോ
Etta ente phone camara oru friend hacked ayitt vechekukayaan. Njaan ath kandd pidichu. Engine aaan athil ninne ozivakuka please help me 🙏
ഇതിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി
Palarkum ariyilla
താങ്ക് യൂ ബ്രദർ🎉🎉🎉
Welcome 😊
My link device I opened but that's locked with password 😢😢😢😢😢😢😢
എനിക്ക് ഒരു കാര്യം സംശയം വാട്സാപ്പിൽ ലാസ്റ്റ് സീൻ കാണിക്കും പക്ഷേ ഓൺലൈനിൽ ഉണ്ടാകുന്നു അതിന്റെ ട്രിക്ക് എങ്ങനെയാണ് എന്ന് പറഞ്ഞു തരാമോ
സൂപ്പർ സർ ❤❤
Thanks 🙏
വളരെ ഉപകാരം, thanks ചേട്ടാ 🙏🙏❤️❤️❤️
Welcome
ഇങ്ങനെ പിൻ നമ്പർ itta ശേഷം എന്തുകൊണ്ടാണ് ചില സമയങ്ങളിൽ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്യാൻ പിൻ ചോദിക്കുന്നത് ആരെങ്കിലും ഓപ്പൺ ചെയ്യാൻ ശ്രമിച്ചിട്ട് ആണോ
@vishalasha.. No
Yente scaning nadakkunnilla athenthaa unlock to link a device yenn kaanikkunnu😮?
Link divice touch cheyumbo... Unlock to link divice കാണിക്കുന്നു. അതെന്താ അങ്ങനെ
ഫോൺ നമ്പർ മാത്രം വച്ചു എന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തിട്ടുണ്ട്. ഇതു എങ്ങനെ തടയാൻ പറ്റും.
Same 😞
Very good information,thanks
Welcome 🙏
ഉപകാരപ്രദമായ വീഡിയോ ❤️❤️
Thanks 👍
Sir....oru dout
Nammude whatsapp chatil export chat connect cheyithittundenkil ariyanpattumo....pls reply
ആരെങ്കിലും നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി എക്‌സ്‌പോർട്ട് ചെയ്‌താൽ നിങ്ങളെ അറിയിക്കാനുള്ള ഡയറക്ട് ഫീച്ചർ വാട്ട്‌സ്ആപ്പ് നൽകുന്നില്ല
വാട്സാപ്പിൽ ഉള്ള എല്ലാ സെക്യൂരിറ്റി ഫീച്ചേഴ്സ് ഉപയോഗിച്ച് നമുക്ക് അത് തടയാൻ പറ്റും വീഡിയോ അതിനെ പറ്റി ഒന്ന് ഞാൻ ചെയ്തിട്ടുണ്ട് കഴിഞ്ഞ ദിവസം ചാനലിൽ നോക്കിയാൽ കാണാം
പിന്നെ മറ്റേതെങ്കിലും ഫോണുകളോ കമ്പ്യൂട്ടറുകളോ നമ്മുടെ ഫോണുമായി കണക്ടഡ് ആണെങ്കിൽ അറിയാനുള്ള ഒരു മാർഗ്ഗമുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ഇന്ന് വൈകുന്നേരം പോസ്റ്റ് ചെയ്യുന്നുണ്ട് കണ്ടു നോക്കുക ഉപകാരപ്പെട്ടേക്കാം
@@abhisvision4159 ...ok thanku
ആ വീഡിയോ ഏതാണ്
Oru device il um link alla ente watsaap but ente watsaap call vare oral record cheyyunnu....
This is useful only when sm1 tries to hack you from a distance..
🥰🙏
വാട്സ് ആപ്പിൽ ടൈം ,online എങ്ങനെ freeze cheyyam
ഇമെയിൽ ലേക്ക് otp varunilaa, adh enth kondaa, already email lek angane an otp verarila
G pay account koode enghane safe aakki vekkam enn koode parayo
Ente ..4 device aayittu connect ennu kaanikunnu ...athu maattan enthu cheyyum
❤❤❤❤❤❤❤❤❤Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper ❤❤❤❤❤❤
Thank you so much for your comment and support 🥰
Sir nammude phone hack cheithittund engil nammal delete cheitha message avarkk kaanaan patumo
No
ഇടയ്ക്കു ചാറ്റ് ലിസ്റ്റിൽ ഒരാളോട് ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ടൈം മാറുന്നു, ദിവസങ്ങൾ മാറിയതായി കാണുന്നു, ഇടയ്ക്കു അപ്പോൾ തന്നെ സാധാ ടൈം ആവും ചെയ്യും.. ചാറ്റ് ൽ ആണ് ഇങ്ങനെ ഫോണിൽ ടൈം,,ഡേറ്റ് എല്ലാം നോർമൽ തന്നെ ആയിരിക്കും.. ഇതെന്തുകൊണ്ടാണെന്നു പറഞ്ഞു തരാമോ sir
ഇയാളുടെ Wtsp hacking ആണെടോ 😅
@@shamshi78651 aaano
Sir nammude phone hack cheythitundengil onlinil kaanaan pattumo
Pin number ഇടയ്ക്കിടെ ചോദിക്കുന്നത് എന്ത് കൊണ്ടാണ്
എന്റെ ഫോൺ സ്റ്റോറേജ് ഇടക്കിടെ അതായത് അടുത്തടുത്ത് തന്നെ ഫുൾ ആയികാണിക്കുന്നു അതിനെക്കുറിച്ച് ഒന്ന് പറയാവോ
Video e channel l und onu nokiyal thazhe kanam
ടു സ്റ്റെപ് വെരിഫിക്കേഷൻ ചെയ്യാൻ പറ്റുന്നില്ല പിൻ തെറ്റാണെന്നു പറയുന്നു
Sir nammude phone hack cheithittund engil nammal delete aakkunna massage and voice hack chaitha aalkk kaanaan kazhiyuo
Phone cheyumbol eco varunnth enthukondan
🙏🙏🙏
ഹലോ ഒരു കോൾ വന്നിട്ട് വാട്സ്ആപ്പ് കിട്ടുന്നില്ല അതെന്താ
Bosss rand phone oru android oru iOS randum hack….😢
❤❤❤
Thanks for your comment and support ❤️❤️❤️
Thank U Sir
Welcome 🙏 🥰
Another device ആയിട്ട് registered എന്നു പറഞ്ഞു otp വന്നു
കറന്റ് മെയിൽ ഐഡി change ചെയ്യണമെന്ന് പറയുന്നു
Edhu.
Ozhevakkan..help.cheyumo
Video’s nte channel l nd please watch
സൂപ്പർ
Thanks for your comment and support
How I correct mistakes in a text already sent in watsap . Is it possible
Yes Video cheyyam. Thanks for your comment and support
Link a device thazhe Google chrome (Mac OS) ennu kanunnu apo athu hacked aano
Logout koduthunoku
Good
Thanks 🙏
Sir ഒരാളുടെ നമ്പർ മാത്രം ഉപയോഗിച്ച് എങ്ങനെ അയാളുടെ വാട്സ് ആപ്പ് ഹാക്ക് cheyyam
👌👌👌
Super 😅
Thanks 🙏
👍👍
Thanks 🙏
👍👌💞❤️
Thanks 🥰🥰
Export chat cheythittundenkil engine ath thirichariyum athengine remove cheyyum
സത്യം
Thanks 🙏
👍
Thanks for your support 🥰
താങ്ക്സ്
Welcome 🙏 Thank for your support
ഇതും ഞാന്‍ ചെയ്തു bro കൊള്ളാം
Thanks 🙏
Hi
Hello
ഗ്രേറ്റ്
Thanks for your support
Pin നമ്പർ മാറ്റാൻ പറ്റുമോ
ഫോണിൽ വരുന്ന പരസ്യം ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ
Video channel l und please search
പ്ലീസ് replay
👌🏻⚰️⚰️⚰️⚰️⚰️
Thanks for your comment and support 🥰🙏
ആരെകിലും നോക്കുന്നുടെങ്കിൽ തടയാൻ എന്താ ചെയുക 🤔
Anikkum thonni
ഇതൊക്കെ ചെറിയ സംഗതി. പെഗസസ് പോലുള്ള മാൽവെയറുകളുടെ ഹാക്കിങ്ങിൽ നിന്ന് ഇതു കൊണ്ടൊന്നും രക്ഷപ്പെടാനാകില്ല
😅
🥰
താങ്കളുടെ അവതരണം വളരെ നല്ലത് 👍 താങ്കളുടെ ഒരു help വേണം... എന്തെന്നാൽ, എന്റെ account il ഒരു number കൂടി Add ചെയ്യണം. But ആ നമ്പറിൽ sms verification code nom.വരുന്നില്ല... അതുകൊണ്ട് 2nd whatsap open ചെയ്യാൻ കഴിയുന്നില്ല... എന്തെങ്കിലും വഴി ഉണ്ടോ Bro... 🤔🤔
Verified what's app number l 2 phone number add cheyan patilla ennanu ente arivu
@@abhisvision4159 12 number alla, 2 number add ചെയ്യാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത്.
താങ്കളുടെ phone number share ചെയ്യാമോ
ചേട്ടാ എന്റെ മൊബൈലിൽ ചെയ്തപ്പോൾ ഇമെയിൽ ഓപ്ഷൻ കാണിക്കുന്നില്ല.
Sir nammude phone hack cheithittund engil nammal delete cheitha message avarkk kaanaan patumo
Budhimuttamu
@@abhisvision4159 nammal clear chat adichaalo
👍🏻👍🏻👍🏻
Thanks 🙏
Sir nammude phone hack cheithittund engil nammal delete cheitha message avarkk kaanaan patumo
Sir nammude phone hack cheithittund engil nammal delete cheitha message avarkk kaanaan patumo