CH ഏറ്റവും നല്ല നേതാവ് ചെറുപ്പത്തിൽ തന്നെ ഞാൻ രാഷ്ട്രിയത്തിൽ വന്നും അവസാന ആരാ രാമറായിയുടെ തിരഞ്ഞടുപ്പ് കാസർഗോഡു മുതൽ തളിപ്പറപ്പ് വരെ തിരഞ്ഞടുപ്പ് പ്രജരണത്തിൽ ഞാൻ ഉണ്ടായിരുന്നു പ്രസംഗം കഴിഞ്ഞ് രാത്രി മട അടുന്നേരത്ത് എൻ്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കാൽതൊട്ട് വന്ദിച്ച് ഉപ്പയെ പോലെ തോന്നി മോളെ വീട്ടിൽ എത്തിക്കണമേ രാത്രിയാന് ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഏൽപ്പിച്ചു സങ്കടമായിരുന്നു. കൂടിപ്പിരിയൽ CH ഇന്നും കൂടെ ഉണ്ട് എന്ന് തോന്നും CH❤❤❤🙏🙏🙏🤲🤲🤲❤️❤️🇮🇳
എന്റെ സുഹൃത്ത് Dr. Premprakash ന്റെ അടുത്ത സുഹൃത്താണ് Dr. M. K . Muneer. അദ്ദേഹത്തിന്റെ മാന്യത പണ്ടേ പ്രേം പറഞ്ഞറിയാം..... ലോകം അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കട്ടെ. ആശംസകൾ ❤️🌹🌹
നല്ല നേതാവ് CH ന്റെ കൂടെ എസ്കോർട് പോകാനും പരിപാടി ക്കു ഡ്യൂട്ടിയിൽ പോകാനും ഒപ്പം ഇരുന്നു food കഴിക്കാനും എനിക്കും കൂടെ ഉണ്ടായിരുന്ന വർക്ക് ഭാഗ്യം കിട്ടി മുസ്ലിം ലീഗിലെ വിവരം ഉള്ള മാന്യൻ
ഇദ്ദേഹം ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എന്റെ ഉപ്പാപ്പാന്റെ ന്യൂ ജ്യൂബിലി ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്... C H -ന്റെ മകൻ മുനീർ നല്ല ഭാവിയുള്ള മകനാണെന്ന് ഉപ്പാവ അന്ന് പറഞ്ഞത് ഇന്നും ഞാനോർക്കുന്നു...നല്ല കുടുംബം... നല്ല മനുഷ്യൻ...❤❤❤😍
C H ഇല്ലാത്ത കേരളം ചിന്തിക്കുമ്പോൾ സങ്കടം തോന്നുന്നു. സാഹിത്യകാരൻ, പത്റാധിപൻ, രാഷ്ട്രീയക്കാരൻ, ഭരണാധികാരി, സാമൂഹ്യ പരി ഷ്‌കർത്താവ്, ഒന്നാന്തരം പ്രഭാഷകൻ എല്ലാറ്റിനുമുപരി നല്ലൊരു മനുഷ്യസ്നേഹി CH എന്ന രണ്ടക്ഷരം എന്റെ കൂട്ടിക്കാലത്തു തുടങ്ങി ഇന്നും മറക്കാൻ പറ്റാത്ത ആ മഹാന്റെ മകനായി ജനിച്ച മുനീർ സാഹിബ് താങ്കൾ ഭാഗ്യവാനാണ്. ഷാജൻ thankyou somuch for the interview 👌
നല്ല അഭിമുഖം . സാജർ സർ ഇത് പ്പോലെ നല്ല മനുshiyare കൊണ്ട് വന്ന് ചാനൽ നിലവാരം ഉയർന്നു വന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്. ഇവിടെ വരെ വിഭാഗീയത ആരേലും പറയുന്നു ഉണ്ടെങ്കിൽ അത് അവരുട മനസ്സിന്റെ ദുഷിപ്പ് കൊണ്ട് മാത്രം ആകുന്നു.. നിങ്ങള് നന്മകളെ ചേർത്ത് പിടിക്കുക. ജയ് ഭാരത് ❤
One of few political leaders in Kerala who is lovable by all means. His decent behaviour and soft spoken nature attract people of all sections of our society.😊
. മുനീർ സാഹിബ്‌ന്റെ ആഗ്രഹം പോലെ ഉള്ള ഇന്ത്യ യെ നമുക്ക് വേണം എല്ലാ വരെ യും സഹോദരങ്ങ യി കണ്ടു ജീവിക്കാൻ സാധിക്കട്ടെ മതേതര ഇന്ത്യ തിരിച്ചു വരട്ടെ ഇൻശാ അല്ലാഹ് 🤲
സി എച്ചിൻ്റെ മകനെ സത്യത്തിൽ ലീഗ് ഒതുക്കുകയായിരുന്നു ആ ബാപ്പയുടെ പുസ്തകങ്ങൾ വായിച്ചാൽ തന്നെ മുനീർ ഒരു മഹാനാകുമായിരുന്നു' അദ്ദേഹത്തിന് എല്ലാ കഴിവുകളുമുണ്ട്. പക്ഷെ അദ്ദേഹത്തെ ലീഗ് വളരാൻ വിട്ടില്ല. കാരണം സി എച്ച് എം കോയയുടെ മകനാണ് ഡോ : മുനീർ. സി. എച്ചിൻ്റെ എത്രയോ പ്രസംഗങ്ങൾ കേട്ട ഒരാളാണ് ഞാൻ. ആ നല്ല ഓർമ്മകൾ ഇന്നും മനസ്സിൽ സൂക്ഷിച്ച് നടക്കുന്ന ഒരാളാണ് ഞാൻ. അതാണ് ഞാൻ ഇന്നും ഒരു മതേതരവാദിയായി ജീവിക്കുന്നതും 'മുനീർ സാഹിബ്ബിന് എൻ്റെ വിനീതനമസ്കാരം '
CH എന്ന ഇന്ത്യൻ രാഷ്ട്രീയരംഗത്തെ അതികായൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി മലയാളികളെ നേർവഴിക്ക് നയിച്ച എന്നും മാർഗദർശിയായിരുന്ന മഹാനായ CH നെ ഞാൻ UP സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ബാലരാമപുരം ജുമാ മസ്ജിദ് ഉത്ഘാടനം ചെയ്യാൻ എത്തിയപ്പോൾ എന്റെ പിതാവാണ് എന്നെയും കൂട്ടി കൊണ്ട് പോയത്.വളരെ നേരത്തെ എത്തി അസർ നമസ്കാരം നിർവഹിക്കാൻ എല്ലാവരും സഫ്ഫിൽ അണിനിരന്നപ്പോൾ പിൻ നിരയിൽ നിന്ന എന്നെ മുൻ നിരയിൽ അദ്ദേഹം ഒപ്പം പിടിച്ചു ചേർത്ത് നിർത്തിയത് ഇന്നും എന്റെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. ആ സുന്ദരനിമിഷം കഴിഞ്ഞതു മുതൽ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം എന്താണ് എന്ന് മനസ്സിലാക്കാനും പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ചു. എം. എസ്.എഫ്, യൂത്ത് ലീഗ് പ്രസ്ഥാനങ്ങളിൽ ഭാഗികമായി പഠനത്തിനൊപ്പം പ്രവർത്തിച്ചു. പൊതു രംഗത്ത് പ്രവർത്തനം നടത്താൻ എന്റെ പ്രിയ മാതാപിതാക്കൾ തടസം നിന്നില്ല. പിതാവ് വേണ്ട പ്രോത്സാഹനം നൽകി. പഠനശേഷം പോലീസിൽ ജോലിക്ക് കയറി. വർഷങ്ങൾക്ക് ശേഷം ബഹു. KPA മജീദ് സാറിന്റെ ഗൺമാനായി ഡ്യൂട്ടി നോക്കി. അഞ്ച് വർഷം കൂടി പിന്നിട്ടപ്പോൾ ഞാൻ ഏറെ ആദരിച്ച CH ന്റെ പ്രിയ പുത്രൻ Dr. എം. കെ. മുനീർ അവർകളുടെ ഗൺമാനായി രണ്ട് തവണയും സേവനം ചെയ്യാനും, ആ കുടുംബത്തിലെ ഒരു അംഗമായി ജീവിക്കുവാൻ സർവ്വശക്തൻ അവസരം തന്നു. സാറിന്റെയും എന്റെയും കുടുംബങ്ങൾ തമ്മിലും അത് നില നിർത്തി പോകുന്നതിൽ ഞാൻ സന്തോഷിക്കുന്നു.
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
CH വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ SSLC പരീക്ഷ യിൽ വളരെ ചെറിയ വിജയ ശതമാനം ആയിരുന്നു.40 നടുത്തു. ഇക്കാര്യം നിയമസഭയിൽ വലിയ ചർച്ച ആയി. പലരും CH നെ വിമർശിച്ചു. ആ സമയം അദ്യേഹം പറഞ്ഞു. ഞാനും ഒരു ദുഖിതനായ പിതാവാണ്. എന്റെ മകളും തോറ്റു എന്ന്. പക്ഷെ പിറ്റേ ദിവസം തനിനിറം പത്രത്തിൽ ഈ സംഭവം അദ്ദേഹത്തെ കളിയാക്കുന്ന വിധം ഒരു cartoon വന്നു. അത് വളരെ മോശമായിപോയെന്നു അന്നത്തെ പ്രതിപക്ഷത്തുള്ളവര്പോലും പറഞ്ഞു. എന്തൊരു രസികനായ വ്യക്തി ആയിരുന്നു?
എൻറെ ഉമ്മയുടെ സഹോദരൻ മുഹമ്മദ് കുട്ടി എന്ന കുട്ടിമാമാ പറഞ്ഞ കാര്യം: ഞാൻ ചെറുതായിരിക്കുമ്പോൾ സി എച്ച് ഉപമുഖ്യമന്ത്രി ആയിരുന്ന്. അക്കലത്ത് എൻറെ മാമ മദ്രാസിലെ കൊളംബോ ഹോട്ടൽ ജോലി ചെയ്തിരുന്ന ആളായിരുന്നു. അന്നാളിൽ ഒരിക്കൽ മാമാ നാട്ടിലെത്തിയപ്പോൾ പറഞ്ഞ കാര്യം ഇപ്പോൾ ഓർമവരുന്നു.CH ലീഗിൽ പ്രവർത്തിച്ചിരുന്ന കാലത്ത് സി എച്ച് മദ്രാസിൽ എത്തിയാൽ ,കൊളംബോ ഹോട്ടലിലാണ് തങ്ങിയിരുന്നത് .എന്നും തൊഴിലാളിയായ എൻറെ മാമ്മയോടൊപ്പം അന്തിയുറങ്ങാർ ഉണ്ടെന്നും മാമാ പറഞ്ഞതോർക്കുന്നു ലാളിത്യത്തി ൻ്റെ നിറകുടം!!!
CH എന്ന മുസ്ലിം ലീഗിൻ്റെ പ്രിയപ്പെട്ട നേതാവിൻ്റെ മകൻ. ഇപ്പോൾ മുനീറും പിതാവിൻ്റെ പാതയിൽ കൂടി മുന്നേറുന്ന മകൻ. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.
M.k.muneer simple.humble.very pleasant smile and very lovely person I had a great experience with him when he is studying for doctor as my distributor of food products.He is great political leader.Where ever he stand he is winner then he become minister that time also he is humble.malapuram people heart m.k.muneer is there.when he is not as minister I met him but I found so many people waiting for him to inaugurate bridge.chandrika paper is great to read. This type of politian we need role model c.h.mohammed koya can we get again such politician.i think I am seeing muneer following father.
Dr.Muneer നല്ല soft spoken...his policy regarding religion is very good... That is what sanadana dharmam is and was practicing for ever..that is how other religion came and settled in india and in kerala. But, of late, and before, other religions, some of them treated the Hindus very badly. That is what is the reaction of such action by other religions to their saviours..
Every riligion had bad people even so called sanatani upper caste people treated dalits and other lover castes worst than animals. So don't say sanatani is better. One of the reason for conversion to other religion was this cast based bad treatment to people
ഒരു പാട് അറിവുകൾ, മതം സൗഹാർദ്ദം , എങ്ങിനെ ആയിരിക്കണം എന്ന് C H ൻറെ കുടുംബം മലയാളി സമൂഹത്തിന് വരച്ചു കാട്ടുന്നു, എല്ലാ നേതാക്കളും ഇത് പോലെ ആയിരുന്നെങ്കിൽ ,നമ്മുടെ കേരളം സ്വർഗം ആയേനെ
Very well said, dr.muneer. u showed what an educated secular person in kerala should be. There is no doubt that bjp is a communal party. Leave aside north india, have anyone looked in to why they are making inroads in to a secular state like kerala. Instead of barking on them look inwards towards us what went wrong. And u will find the answer to that in extremism of kerala by political islam. That alone started this whole journey of hatred. Majority of Hindus are secular and can say about christians in kerala, too, except some crazy factions who are a minority. Muslim league is the only ray of hope. Muslim league have to be stronger against these extremist elements in islam, and all of kerala has to support them. Marxist party is catching fish in muddy water. They have to creat division to survive in the only remaining shore they have. Keralites have to be united in eliminating these divisive forces. The start has to be from within muslim community to eliminate the extreme ideology. Then we will get back the kerala, which dr.muneer and i had when we were kids.
മുനീർ സർ, BLore ൽ പഠിക്കുമ്പോൾ ഞാൻ ഞാൻ കണ്ടിട്ടുണ്ട്.ഞാൻ അന്ന് KTC BLore office ജോലി ചെയ്യുന്നുണ്ടായിരുന്നു' KTC Bus ൽ ആണ് സർ അന്ന് അവിടേക്ക് വരുന്നത് '
മതത്തിന്റെ പേരിൽ ന്യൂനപക്ഷ പ്രീണനം നടത്തുന്നവരെ ബഹിഷ്കരിക്കുക. രാഷ്ട്രീയക്കാർ സാമ്പത്തികാടിസ്ഥാനത്തിലായിരിക്കണം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടത്.
മദനി, സിമി, NDF, PFI, ഡോ. എം കെ മുനീർ പറയുന്നു.. I Interview with Dr. Mk Muneer Part-2
th-cam.com/video/PPxgyGd9wE4/w-d-xo.html
നല്ലവർഘീയവിഷമായ,മുസ്‌ലിം വിരുദ്ധമായ, രാജ്യദ്രോഹിസഘികളുടെചെരുപ്പുനക്കിമ ലനാടനോടു.മഹാനായ സിഎച്ചിൻ്റെമകനുസംവദിക്കാൻനാണമില്ലേ,,,ഇയാളെ കാണുന്നിടത്തുവെച്ചുകാർക്കിച്ചുതുപ്പണമെന്നാണ്ചിന്ത,കാരണംനക്കികിട്ടുന്നനക്കാപിച്ചക്കുവേണ്ടി,മഹത്തരമായ മലയാളിമതേതരത്തത്വിനുവിള്ളൽവീഴ്ത്തിയവർഘീയചെറ്റയാണിയാൾ😮😮😮😮
മുനീർ സാഹിബ് എന്ത് പറഞ്ഞാലും കേരളത്തിന്റെ ഓമന പുത്രനാണ് അദ്ദേഹം എല്ലാ മതങ്ങളെയും ഒരു പോലെ സ്നേഹിക്കുന്നു
ഇഷ്ടം ആണ്.. ഇദ്ദേഹത്തെ ഒരു പാട് 💖🙏🏼.. CH ന്റെ മകൻ ❣️.. 🙏
Dr, ശ്രീ മുനീർ. രാഷ്ടീയതിൽ ഇത്രയും മാന്യനും ശുദ്ധനും ആയ മറ്റൊരു നേതാവിനെ കാണുവാൻ ബുദ്ധിമൂട്ടാണ്. 🙏
പ്രിയപ്പെട്ട നേതാവ്, CM. ആകാൻ മിടുക്കൻ പ്രസംഗം കേൾക്കാൻ കൊതി യുണ്ട് നൂറുവട്ടം
Love &prayers
ഇസ്ലാമിക റിപ്പബ്ലിക് ഉണ്ടാക്കാൻ ആണോ 🌹
നിന്നെ പോലെയുള്ളവർക്ക് മറുപടി കൊടുക്കുന്നത് മലയാളത്തിൽ വാക്കുകൾ ഇല്ല
അത് വിഡ്ഢിത്തരവും ആണ് @@Nasu1986
@@Nasu1986ഇസ്ലാമിക് രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന വിഷം.. 😇
ഈ ഇന്റർവിയോട് കൂടി മറുനാടന്റെ വർഗീയ ചിന്തകൾ മാറട്ടെ. 🥀
ഏതൊരാൾക്കും ഇഷ്ടമുള്ള മനുഷ്യൻ❤
എന്റെ ഇഷ്ട്ടമുള്ള നേതാവിന്റെ മകൻ 💚💚
ഈ മൂരി ലീഗ്കാരനോ
@@Nasu1986ഞാൻ ലീഗ് കാരൻ അല്ല
എങ്കിലും c hmuhammad koya
കളങ്ക മില്ലാത്ത മനുഷ്യൻ 👍👍👍
കേൾവിക്കാരെ അലസരപെടുത്താതെ സംസാരിക്കാനറിയുന്ന Dr സാഹിബ്....💚💙❤️
C H മുഹമ്മദ് കോയ സാഹിബ്... കേരള രാഷ്ട്രീയ ത്തിൽ പകരം വെക്കാനില്ലാത്ത നേതാവ്.. ആ ശൂന്യത ഇന്നും നിലനിൽക്കുന്നു...
ആ സൂന്ന്യത മുനീറിനും നികത്താൻ പറ്റിയില്ല
@@BaburajBabu-m1w Even Samadani is not a match for him in speeches.
CH ഏറ്റവും നല്ല നേതാവ് ചെറുപ്പത്തിൽ തന്നെ ഞാൻ രാഷ്ട്രിയത്തിൽ വന്നും അവസാന ആരാ രാമറായിയുടെ തിരഞ്ഞടുപ്പ് കാസർഗോഡു മുതൽ തളിപ്പറപ്പ് വരെ തിരഞ്ഞടുപ്പ് പ്രജരണത്തിൽ ഞാൻ ഉണ്ടായിരുന്നു പ്രസംഗം കഴിഞ്ഞ് രാത്രി മട അടുന്നേരത്ത് എൻ്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കാൽതൊട്ട് വന്ദിച്ച് ഉപ്പയെ പോലെ തോന്നി മോളെ വീട്ടിൽ എത്തിക്കണമേ രാത്രിയാന് ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഏൽപ്പിച്ചു സങ്കടമായിരുന്നു. കൂടിപ്പിരിയൽ CH ഇന്നും കൂടെ ഉണ്ട് എന്ന് തോന്നും CH❤❤❤🙏🙏🙏🤲🤲🤲❤️❤️🇮🇳
CH was considered as a leader of all people.
❤
എന്റെ സുഹൃത്ത് Dr. Premprakash ന്റെ അടുത്ത സുഹൃത്താണ് Dr. M. K . Muneer.
അദ്ദേഹത്തിന്റെ മാന്യത പണ്ടേ പ്രേം പറഞ്ഞറിയാം.....
ലോകം അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കട്ടെ.
ആശംസകൾ ❤️🌹🌹
കേരള മുസ്ലിലിംങ്ങൾക്ക് വിദ്യാഭ്യസ ഉന്നമനത്തിനായി മുന്നിട്ടറങ്ങിയ ആദ്യ കാല നേതവാണ് CH ആയിരം ഭാവുഗങ്ങൾ❤❤❤❤❤
നല്ല നേതാവ് CH ന്റെ കൂടെ എസ്കോർട് പോകാനും പരിപാടി ക്കു ഡ്യൂട്ടിയിൽ പോകാനും ഒപ്പം ഇരുന്നു food കഴിക്കാനും എനിക്കും കൂടെ ഉണ്ടായിരുന്ന വർക്ക് ഭാഗ്യം കിട്ടി മുസ്ലിം ലീഗിലെ വിവരം ഉള്ള മാന്യൻ
Those who do not know who is in the Muslim League
😅😅😅
ഇസ്ലാമിക റിപ്പബ്ലിക് ഉണ്ടാക്കാൻ തുടക്കം നടത്തിയ മൂരി ജിഹാദി ആയിരുന്നു.. Ch..
വിവരം ഇല്ലാത്ത മാന്യൻമാരും ഉണ്ടാ ?
മറ്റുള്ള പാർട്ടികളേക്കാൾ വിവരം ഉള്ളവർ താരതമ്യേന ലീഗിൽ തന്നെ
അടുത്തു കാലത്ത് കണ്ട നല്ല ഒരു intervew ,നല്ല ഒരു വ്യക്തി നാടിൻ്റെ ഭരണതലത്തിൽ അനിവാര്യൻ
വായന, അറിവ്, വിവരം...
ഇതൊക്കെയാണ് ഇങ്ങേരെ നല്ലൊരു നേതാവാക്കുന്നത്!
മുനീർ സാഹിബ് ❤
അതുകൊണ്ട് ഇന്നും ജന ഹൃദയങ്ങളിൽ സി എഛ് ജീവിക്കുന്നു
CH മുഹമ്മദ് കോയ ആ മഹാൻ്റെ കബർ അള്ളാ നീ സ്വർഗ്ഗ പൂങ്കാവനമാക്കി കൊടുക്കണേ .....
മഹാൻമാരുടെ കൂടെ സ്വർഗ്ഗം നൽകണേ നാഥാ.......ആമീൻ
ആമീൻ
❤❤❤
ആമീൻ 🤲
ആമീൻ
ആമീൻ
ഒത്തിരി ഇഷ്ടമുള്ള അഥിതി.... ❤️
ഇദ്ദേഹം ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എന്റെ ഉപ്പാപ്പാന്റെ ന്യൂ ജ്യൂബിലി ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്... C H -ന്റെ മകൻ മുനീർ നല്ല ഭാവിയുള്ള മകനാണെന്ന് ഉപ്പാവ അന്ന് പറഞ്ഞത് ഇന്നും ഞാനോർക്കുന്നു...നല്ല കുടുംബം... നല്ല മനുഷ്യൻ...❤❤❤😍
സത്യസന്ധത ഗ്രേറ്റ്
C H ഇല്ലാത്ത കേരളം ചിന്തിക്കുമ്പോൾ സങ്കടം തോന്നുന്നു. സാഹിത്യകാരൻ, പത്റാധിപൻ, രാഷ്ട്രീയക്കാരൻ, ഭരണാധികാരി, സാമൂഹ്യ പരി ഷ്‌കർത്താവ്, ഒന്നാന്തരം പ്രഭാഷകൻ എല്ലാറ്റിനുമുപരി നല്ലൊരു മനുഷ്യസ്നേഹി CH എന്ന രണ്ടക്ഷരം എന്റെ കൂട്ടിക്കാലത്തു തുടങ്ങി ഇന്നും മറക്കാൻ പറ്റാത്ത ആ മഹാന്റെ മകനായി ജനിച്ച മുനീർ സാഹിബ് താങ്കൾ ഭാഗ്യവാനാണ്. ഷാജൻ thankyou somuch for the interview 👌
നല്ല അഭിമുഖം . സാജർ സർ ഇത് പ്പോലെ നല്ല മനുshiyare കൊണ്ട് വന്ന് ചാനൽ നിലവാരം ഉയർന്നു വന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്.
ഇവിടെ വരെ വിഭാഗീയത ആരേലും പറയുന്നു ഉണ്ടെങ്കിൽ അത് അവരുട മനസ്സിന്റെ ദുഷിപ്പ്
കൊണ്ട് മാത്രം ആകുന്നു..
നിങ്ങള് നന്മകളെ ചേർത്ത് പിടിക്കുക. ജയ് ഭാരത് ❤
ബഹുമാനപ്പെട്ട സാജൻ സാർ താങ്കൾ മുനീർ സാഹിബിനെ വിളിച്ച് ഇൻറർവ്യൂ നടത്തിയതിൽ അതിയായ സന്തോഷമുണ്ട് ഇനിയും ഇതുപോലുള്ള ഇൻറർവ്യൂ കൾ പ്രതീക്ഷിക്കുന്നു
സാജൻ സ്കറിയ ച്ചേട്ടൻ അഭിനന്ദനം എത്ര നല്ല ച്ചർച്ച'ഇത് പൊലെയുള ച്ചർച്ച (പധിക്ഷിക്കുന്നു❤❤❤🎉🎉🎉
C H ന്റെ അന്തസ്സ് നിലനിർത്തുന്ന മകൻ.... കുലീനതനിറഞ്ഞ മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🙏
KB ഗണേഷ്‌കുമാർ കണ്ടു പഠിക്കണം 😜😜😜😜😜
Very good interview 👏👏👏👏👏👏👍👍👍👍👍👍
എന്ത് അന്തസു.. 🌹ഇസ്ലാമിക ജിഹാദിന്റെ തുടക്കക്കാരെൻ ആയിരുന്നു 🌹
Dr M K മുനീർ മന്ത്രി ആയിരുന്നപ്പോൾ പോലും ലാളിത്യത്തിന്റെ മുഖ മുദ്ര, അനുഭവം
One of few political leaders in Kerala who is lovable by all means. His decent behaviour and soft spoken nature attract people of all sections of our society.😊
. മുനീർ സാഹിബ്‌ന്റെ ആഗ്രഹം പോലെ ഉള്ള ഇന്ത്യ യെ നമുക്ക് വേണം എല്ലാ വരെ യും സഹോദരങ്ങ യി കണ്ടു ജീവിക്കാൻ സാധിക്കട്ടെ മതേതര ഇന്ത്യ തിരിച്ചു വരട്ടെ ഇൻശാ അല്ലാഹ് 🤲
Dr. Muneer..❤❤
C M, ആകണം ഇദ്ദേഹം ❤
😂 അത്രയ്ക്കും വേണോ
പിതാവിന്റെ മാതൃകയിൽ മുന്നോട്ടു പോകുന്ന മകൻ❤ സംസാരത്തിലെ ലാളിത്യം ഏവർക്കും മാതൃകയാണ്.. All the best❤
മുനീറും ഷാജിയും ലീഗിൻ്റെയും UDF ൻ്റെയും സ്വകാര്യ അഹങ്കാരമാണ്❤❤❤❤
മുനീർ ഓക്കേ.... ഷാജി കച്ചറ യാണ്. നിങ്ങളെ ത്രസ്സിപ്പിക്കുന്ന തീവ്രമായ നിലപാട് ആണ്..
എത്രയോ നല്ല വ്യക്തിയാണ് എം.കെ. മുനീർ
മതേതരത്തിന്റെ പുണ്യരൂപം ❤❤❤❤🙏🙏🙏💪💪💪👍👍👍👌
സി എച്ചിൻ്റെ മകനെ സത്യത്തിൽ ലീഗ് ഒതുക്കുകയായിരുന്നു ആ ബാപ്പയുടെ പുസ്തകങ്ങൾ വായിച്ചാൽ തന്നെ മുനീർ ഒരു മഹാനാകുമായിരുന്നു' അദ്ദേഹത്തിന് എല്ലാ കഴിവുകളുമുണ്ട്. പക്ഷെ അദ്ദേഹത്തെ ലീഗ് വളരാൻ വിട്ടില്ല. കാരണം സി എച്ച് എം കോയയുടെ മകനാണ് ഡോ : മുനീർ. സി. എച്ചിൻ്റെ എത്രയോ പ്രസംഗങ്ങൾ കേട്ട ഒരാളാണ് ഞാൻ. ആ നല്ല ഓർമ്മകൾ ഇന്നും മനസ്സിൽ സൂക്ഷിച്ച് നടക്കുന്ന ഒരാളാണ് ഞാൻ. അതാണ് ഞാൻ ഇന്നും ഒരു മതേതരവാദിയായി ജീവിക്കുന്നതും 'മുനീർ സാഹിബ്ബിന് എൻ്റെ വിനീതനമസ്കാരം '
❤
League Aareyum othukkiyittilla.Chinthagathikkarundakam.
താങ്കളുടെ അഭിപ്രായത്തോട്
യോജിക്കാനാവുന്നില്ല.
എവിടെയാണ് ഒതുക്കിയത് ഒന്ന് വിശദീകരിക്കുക ഒന്നോ രണ്ടോ ഉദാഹരണത്തോടെ പറയൂ
എന്ത് ഒതുക്കൽ?🤣
CH എന്ന ഇന്ത്യൻ രാഷ്ട്രീയരംഗത്തെ അതികായൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി മലയാളികളെ നേർവഴിക്ക് നയിച്ച എന്നും മാർഗദർശിയായിരുന്ന മഹാനായ CH നെ ഞാൻ UP സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ബാലരാമപുരം ജുമാ മസ്ജിദ് ഉത്ഘാടനം ചെയ്യാൻ എത്തിയപ്പോൾ എന്റെ പിതാവാണ് എന്നെയും കൂട്ടി കൊണ്ട് പോയത്.വളരെ നേരത്തെ എത്തി അസർ നമസ്കാരം നിർവഹിക്കാൻ എല്ലാവരും സഫ്ഫിൽ അണിനിരന്നപ്പോൾ പിൻ നിരയിൽ നിന്ന എന്നെ മുൻ നിരയിൽ അദ്ദേഹം ഒപ്പം പിടിച്ചു ചേർത്ത് നിർത്തിയത് ഇന്നും എന്റെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. ആ സുന്ദരനിമിഷം കഴിഞ്ഞതു മുതൽ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം എന്താണ് എന്ന് മനസ്സിലാക്കാനും പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ചു. എം. എസ്.എഫ്, യൂത്ത് ലീഗ് പ്രസ്ഥാനങ്ങളിൽ ഭാഗികമായി പഠനത്തിനൊപ്പം പ്രവർത്തിച്ചു. പൊതു രംഗത്ത് പ്രവർത്തനം നടത്താൻ എന്റെ പ്രിയ മാതാപിതാക്കൾ തടസം നിന്നില്ല. പിതാവ് വേണ്ട പ്രോത്സാഹനം നൽകി. പഠനശേഷം പോലീസിൽ ജോലിക്ക് കയറി. വർഷങ്ങൾക്ക് ശേഷം ബഹു. KPA മജീദ് സാറിന്റെ ഗൺമാനായി ഡ്യൂട്ടി നോക്കി. അഞ്ച് വർഷം കൂടി പിന്നിട്ടപ്പോൾ ഞാൻ ഏറെ ആദരിച്ച CH ന്റെ പ്രിയ പുത്രൻ Dr. എം. കെ. മുനീർ അവർകളുടെ ഗൺമാനായി രണ്ട് തവണയും സേവനം ചെയ്യാനും, ആ കുടുംബത്തിലെ ഒരു അംഗമായി ജീവിക്കുവാൻ സർവ്വശക്തൻ അവസരം തന്നു. സാറിന്റെയും എന്റെയും കുടുംബങ്ങൾ തമ്മിലും അത് നില നിർത്തി പോകുന്നതിൽ ഞാൻ സന്തോഷിക്കുന്നു.
❤
അത്തോളിയിലെ മുത്ത് സീഎച്ചിന്റെ പൊന്നു മോൻ ❤️
Standard talk. Respected person.
എക്സ്പ്രസ്സ് ഹൈവേ അന്ന് വന്നിരുന്നെങ്കിൽ ഇപ്പോൾ ആഗ്രഹിക്കുന്നു
ഞാൻ ലക്ഷദ്വീപ് കാരിയാ ഏതൊരാളും ഇഷ്ടപ്പെടുന്ന നേതാവ് ജനങ്ങളുടെ പ്രശ്നങ്ങൾ അറിഞ്ഞു പ്രവൃത്തിക്കുന്ന നേതാവ്💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Ch🥰🥰👍 മുസ്ലിംലീഗിന്റെ ആദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രി👍
മനുഷ്യമനസ്സിനെ സ്വതീനിച്ച നേതാവ് ch... 😍
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
ബാബരി മസ്ജിദ് പൊളിച്ച Rss ൻ്റെ പ്രതിപ്രവർത്തനമാണ് NDF, PFI, SDPI
പകരക്കാരനില്ല ഇത് വരെ സ്വർഗ്ഗ പ്രവേശനം നൽകട്ടെ
No body treated CH. Sahib as a Muslim leader.. But treated him as a good and gentle person..
ഇപ്പോഴും ഞങ്ങളുടെ അത്തോളിക്കാരുടെ ഒരു അഭിമാനമാണ് CH
❤
മുനീൻറെ സുഹൃത് ബന്ധം എല്ലാം ഇപ്പോൾ ആണ് മനസിലായാട്
❤❤❤ Great interview.
CH വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ SSLC പരീക്ഷ യിൽ വളരെ ചെറിയ വിജയ ശതമാനം ആയിരുന്നു.40 നടുത്തു. ഇക്കാര്യം നിയമസഭയിൽ വലിയ ചർച്ച ആയി. പലരും CH നെ വിമർശിച്ചു. ആ സമയം അദ്യേഹം പറഞ്ഞു. ഞാനും ഒരു ദുഖിതനായ പിതാവാണ്. എന്റെ മകളും തോറ്റു എന്ന്. പക്ഷെ പിറ്റേ ദിവസം തനിനിറം പത്രത്തിൽ ഈ സംഭവം അദ്ദേഹത്തെ കളിയാക്കുന്ന വിധം ഒരു cartoon വന്നു. അത് വളരെ മോശമായിപോയെന്നു അന്നത്തെ പ്രതിപക്ഷത്തുള്ളവര്പോലും പറഞ്ഞു. എന്തൊരു രസികനായ വ്യക്തി ആയിരുന്നു?
I like him very much. A son of honest pleasing and strong man Sir CH.MUHAMMED KOYA. I pray for his soul.
Dr.M k Munner sir..... Great leader
ഇഷ്ടമാണ് ഒരുപാട്
നന്മയുള്ള നല്ല കോഴിക്കോട്ടുകാരൻ 💚
Good conversation! It’s very nice to listen to Dr. Muneer❤
Love the style of his talking…
ബഹുമാനപ്പെട്ട C. H ഉം മുനിറും രാഷ്ട്രിയത്തിലെ മാന്യമാർ
ഇതോക്കെ പിണറായി വിജയൻ കേൾക്കണം കാണണം.
C h കാട്ടിയ പാത മകനും ആ വഴി
അള്ളാഹു ഖബർ ജീവിതം സംന്തോഷത്തിലാക്കട്ടെ
എൻറെ ഉമ്മയുടെ സഹോദരൻ മുഹമ്മദ് കുട്ടി എന്ന കുട്ടിമാമാ പറഞ്ഞ കാര്യം: ഞാൻ ചെറുതായിരിക്കുമ്പോൾ
സി എച്ച് ഉപമുഖ്യമന്ത്രി ആയിരുന്ന്. അക്കലത്ത് എൻറെ മാമ മദ്രാസിലെ കൊളംബോ ഹോട്ടൽ ജോലി ചെയ്തിരുന്ന ആളായിരുന്നു. അന്നാളിൽ ഒരിക്കൽ മാമാ നാട്ടിലെത്തിയപ്പോൾ പറഞ്ഞ കാര്യം ഇപ്പോൾ ഓർമവരുന്നു.CH ലീഗിൽ പ്രവർത്തിച്ചിരുന്ന കാലത്ത് സി എച്ച് മദ്രാസിൽ എത്തിയാൽ ,കൊളംബോ ഹോട്ടലിലാണ് തങ്ങിയിരുന്നത് .എന്നും തൊഴിലാളിയായ എൻറെ മാമ്മയോടൊപ്പം അന്തിയുറങ്ങാർ ഉണ്ടെന്നും മാമാ പറഞ്ഞതോർക്കുന്നു ലാളിത്യത്തി ൻ്റെ നിറകുടം!!!
സി എച്ചിൻറെപ്രസംഗംഞാൻകേടിട്ടുൺട്. വളരെരസകരമാണ്.
സിഎച്ച് മുഹമ്മദ്കോയ എന്ന മഹാനായ മനുഷ്യൻ്റെ ബയോപിക് സിനിമ വരണമെന്ന് ആഗ്രഹമുണ്ട്...സന്തോഷ് ശിവൻ അത് സംവിധാനം ചെയ്ത് കാണണമെന്ന് അതിയായി ആഗ്രഹിക്കുന്നു.
Great 💯 correct
കേരളം ഇത്രയേറെ അനുസ്മരിച്ച നേതാവ് ഉണ്ടാവോ
❤❤❤❤❤ CH , Muneer
കേരളത്തിൽ മുസ്ലിം ലീഗ് ആണ് തീവ്രവാദം വളരാതിരിക്കാൻ ഏറ്റവും കൂടുതൽ മിനക്കെടുന്നത് എന്ന് എനിക്ക് തോന്നുന്നു...
CH എന്ന മുസ്ലിം ലീഗിൻ്റെ പ്രിയപ്പെട്ട നേതാവിൻ്റെ മകൻ. ഇപ്പോൾ മുനീറും പിതാവിൻ്റെ പാതയിൽ കൂടി മുന്നേറുന്ന മകൻ. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.
C H. സാഹിബ് ❤
ഇത് കെട്ടിട്ടെങ്കിലും സാജൻ സ്കാറിയ നന്നാവുന്നെങ്കിൽ നന്നാവട്ടെ
Ith ketenkilum sudaapikalum vargeeyatha ulla chila muslim league Anikalum nannavatte
😊😊😊
C H Respectable leader.
M.k.muneer simple.humble.very pleasant smile and very lovely person I had a great experience with him when he is studying for doctor as my distributor of food products.He is great political leader.Where ever he stand he is winner then he become minister that time also he is humble.malapuram people heart m.k.muneer is there.when he is not as minister I met him but I found so many people waiting for him to inaugurate bridge.chandrika paper is great to read.
This type of politian we need role model c.h.mohammed koya can we get again such politician.i think I am seeing muneer following father.
ഷിബുവിനെ ഒന്ന് കൊണ്ട് വരണം അതു പോലുള്ള നല്ല മനസിന്റെ ഉടമകളായ പോതുപ്രവർത്തകരെയും
Ch. മുഹമ്മദ് കോയ മുസ്ലിം ലീഗ് 😍😍😍❤️❤️❤️
C H Muhammad koya The great leader
18:35 മിത വാദി യായ നേതാവ് മുനീർ സാഹിബ്, കേമൻ, വാപ്പച്ചി അതിലും കേമൻ എന്നാണ് കേട്ടിട്ടുള്ളത് ❤😍 nb: നടൻ സോമൻ ന്റെ ലുക്ക് ണ്ട് 😄
CH, Honest man and respectable leader
Ente ayalvasi ente ummayude kallyanathin entea uppaye kai koduth sweekaeichu kayattiyath CH muhammed ayirunnu ❤
Mr. Muhammad Konya would always be remembered by all a Malayalees as a great son of Kerala.
❤️❤️❤️മുനീർ ❤️❤️❤️
Pfi 😡Sdpi 😡വെൽഫെയർ പാർട്ടി ക്കാർ ആദ്യം കണ്ടു പഠിക്കേണ്ട വ്യക്തി....
അവർ മാത്രമല്ല, താങ്കൾക്കും താങ്കളുടെ പാർട്ടിക്കാർക്കും കൂടി ബാധകമാണ്.
കൂടെ rss ഉം കൂടി എന്ന് പറ
Great son of a great leader.Mr.Muneer.He deserves more
Dearest Gentleman 💔
Dr.Muneer നല്ല soft spoken...his policy regarding religion is very good... That is what sanadana dharmam is and was practicing for ever..that is how other religion came and settled in india and in kerala. But, of late, and before, other religions, some of them treated the Hindus very badly. That is what is the reaction of such action by other religions to their saviours..
Every riligion had bad people even so called sanatani upper caste people treated dalits and other lover castes worst than animals. So don't say sanatani is better. One of the reason for conversion to other religion was this cast based bad treatment to people
Today we working and living happily due to the contribution of such leaders
We❤ c. h soo mich
ഗഡുഗടത്തോടെ കണ്ണീർ വാർത്ത് ഞാൻ കേട്ടു , കോഴിക്കോട് സിറ്റി ഹോസ്പിറ്റൽ കാണുവാൻ പോയി , അസുഖo കാരണം സംസാരിഅദ്ദേഹം ശ്രമിച്ച് അവസരം. ഞാൻ ഒഴിവായി .
ഒരു പാട് അറിവുകൾ, മതം സൗഹാർദ്ദം , എങ്ങിനെ ആയിരിക്കണം എന്ന് C H ൻറെ കുടുംബം മലയാളി സമൂഹത്തിന് വരച്ചു കാട്ടുന്നു, എല്ലാ നേതാക്കളും ഇത് പോലെ ആയിരുന്നെങ്കിൽ ,നമ്മുടെ കേരളം സ്വർഗം ആയേനെ
ശ്രദ്ധിക്കണം മുനീർ സാഹിബ്, താങ്കളെ ഏതെങ്കിലും കുഴിയിൽ ചാടിക്കാനുള്ള പ്ലാനുണ്ടാവും. SHAJAN ആണേ, ksheera------ kothukinu kouthukam
അങ്ങിനെ കുടുങ്ങുന്നവനാണോ മുനീർ സാഹിബ്.
@@AbdulRahmanva-is9vf ചതിയിൽ കുടുങ്ങാൻ ആർക്കും യോഗ്യതയുണ്ട് തല്കാലത്തേക്കാണെങ്കിലും
സത്യത്തിൽ ഈ സാജൻ ആരാണ് എന്ന് ആ സൂരജ് പാലക്കാരൻ പറയുന്നുണ്ട്
മുനീർ sir🙏
Very well said, dr.muneer. u showed what an educated secular person in kerala should be. There is no doubt that bjp is a communal party. Leave aside north india, have anyone looked in to why they are making inroads in to a secular state like kerala. Instead of barking on them look inwards towards us what went wrong. And u will find the answer to that in extremism of kerala by political islam. That alone started this whole journey of hatred. Majority of Hindus are secular and can say about christians in kerala, too, except some crazy factions who are a minority. Muslim league is the only ray of hope. Muslim league have to be stronger against these extremist elements in islam, and all of kerala has to support them. Marxist party is catching fish in muddy water. They have to creat division to survive in the only remaining shore they have. Keralites have to be united in eliminating these divisive forces. The start has to be from within muslim community to eliminate the extreme ideology. Then we will get back the kerala, which dr.muneer and i had when we were kids.
❤❤❤
മുനീർ സർ, BLore ൽ പഠിക്കുമ്പോൾ ഞാൻ ഞാൻ കണ്ടിട്ടുണ്ട്.ഞാൻ അന്ന് KTC BLore office ജോലി ചെയ്യുന്നുണ്ടായിരുന്നു' KTC Bus ൽ ആണ് സർ അന്ന് അവിടേക്ക് വരുന്നത് '
Good 👍 👍
ഇ. പി. ജയരാജന് പറ്റിയ അതെ ശ്രദ്ധ കുറവ് അതിലും വലിയ ശ്രദ്ധ കുറവ്
മുനീർ മുസ്ലിം ലിഗിൽ
ഓർമ യായി
മാറും
💚💚മുനീർക്ക
മതത്തിന്റെ പേരിൽ ന്യൂനപക്ഷ പ്രീണനം നടത്തുന്നവരെ ബഹിഷ്കരിക്കുക. രാഷ്ട്രീയക്കാർ സാമ്പത്തികാടിസ്ഥാനത്തിലായിരിക്കണം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടത്.
സാമ്പത്തിക സംവരണം വരട്ടെ😂
Chummaathiriyede sarkaaruivide nuoona pakshathin mathram onnum olathunnilla. Bjp vannitte entha kendrathil saambthika samvaranam kondu varaathathu.ippoyum reservation kooduthal kittunnath hindhukkalkkum thanneyaaa. Athin kaaranam payaya kaalatthe avarude avasthayaan.
Love you ❤
മരിച്ചിട്ട് 40 വർഷം കഴിഞ്ഞിട്ടും മറക്കാൻ കഴിയാത മഹാ നേതാവ് സി എച്ച്
😂One of my favourite politician in the state.
CH and M K Muneer Sahib ❤️❤️
എന്‍റെ പ്രിയ ജ്യേഷ്ഠന്‍...
കേരള രാഷ്ട്രീയത്തിലെ Super gentleman ആയിരുന്നു ചുമ്മാ.
🙏
Good 👍👍👍
ഗ്രേറ്റ് ലീഡർ ch