Flowers Top Singer 5 | Musical Reality Show | EP# 35

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 243

  • @sathimolsatheesh2476
    @sathimolsatheesh2476 หลายเดือนก่อน +37

    എന്റെ കണ്ണാ സൂപ്പർ പൊളിച്ചു നീ ഇത്രയും സംസാരിക്കുന്ന കുട്ടിയാണോ സൂപ്പർ മോനെ എനിക്ക് ഒരുപാടിഷ്ട്ടമായി ഇനിയും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @ArchanaGopi-g3m
    @ArchanaGopi-g3m หลายเดือนก่อน +18

    ഈ കുഞ്ഞുങ്ങളിലൂടെ
    വയലാറും, ദേവരാജൻ മാഷും, p. ഭാസ്കരൻ മാഷും, അർജുനൻ മാഷും,, v ക്ഷിണാമൂർത്തിയും ഒക്കെ പുനർജനിക്കുന്നു
    എത്രയും സന്തോഷാകരം

  • @BETHEL-JERUSALEM
    @BETHEL-JERUSALEM หลายเดือนก่อน +28

    പാർവ്വണ മോൾ ചന്ദ്ര രശ്മിതൻ
    അസ്സലായി പാടി മോളു 👌🏻🤍🤍🤍🤍
    സീതാലക്ഷ്മി മോൾ പാടിയത് ഓർമ്മ വന്നു 🥰

    • @jinuthomas5599
      @jinuthomas5599 หลายเดือนก่อน +4

      സത്യം... സീത യുടെ റെക്കോർഡ് ബ്രേക്ക് ചെയ്യാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല എന്ന് കൂടെ ഓർക്കണം

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck หลายเดือนก่อน +1

      @@jinuthomas5599 സീത പാടിയത് വേറെ ലെവൽ 🔥😍

    • @BETHEL-JERUSALEM
      @BETHEL-JERUSALEM หลายเดือนก่อน

      @@jinuthomas5599ഇത് മാത്രം അല്ല പല പാട്ടുകളും കേൾക്കുമ്പോ... സീസൺ one ലെ സീത മോൾ, നേഹൽ, സൂര്യനാരായണൻ മോൻ, തേജസ്‌,ആദിത്യൻ അവരെ ഒക്കെ മുഖം ആണ് ഓർമ്മ വരിക 🥰🥰👍🏻

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck หลายเดือนก่อน +7

    ചന്ദ്ര രശ്മി തൻ ചന്ദന നദിയിൽ ഈ പാട്ട് എപ്പോൾ കേട്ടാലും സീതക്കുട്ടിയെ ഓർക്കും.. പാർവണ അസ്സലായി പാടി.. സൂപ്പർ singer ആണ് മോൾ 👌🏾👌🏾👌🏾😍😍😍♥️♥️♥️

  • @nimishanimishamv482
    @nimishanimishamv482 หลายเดือนก่อน +6

    പാർവണ കുട്ടി....
    ചന്ദ്ര രശ്മി തൻ പാട്ടു പൊളിച്ചു....
    ഫീല് കൊടുത്തു പാടാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു....
    പിന്നെ സംഗതികളിലെ വ്യക്തത..... 👍👍Simply Supberb Dear❤️❤️❤️👍👍

  • @aromalsworld5622
    @aromalsworld5622 หลายเดือนก่อน +25

    ദേവദർശ് സംസാരം ഇഷ്ടമായി. കുട്ടികൾ ആയാൽ ഇങ്ങനെ വേണം ആരെന്ത് പറഞ്ഞാലും never mind. Positive mind. All rhe best

  • @gangadharanp4811
    @gangadharanp4811 หลายเดือนก่อน +3

    പാറു മോളുടെ പാട്ടിന് ഒരായിരം അഭിനന്ദനങ്ങൾ..
    ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരാൻ കഴിയട്ടെ....🥰

  • @noohahmed2478
    @noohahmed2478 หลายเดือนก่อน +4

    Seba moon, suuuuuuuuuuper performance molu. Congrats ❤

  • @valsala8670
    @valsala8670 หลายเดือนก่อน +5

    പാർവണക്കു അഭിനന്ദനങ്ങൾ🌹 മിടുക്കി യായി പാടി 👍

  • @Rollno3Sanker
    @Rollno3Sanker หลายเดือนก่อน +8

    പാർവ്വണ ആ പാട്ടിന്റെ ഫീൽ ഉൾക്കൊണ്ട്‌ പാടി ❤❤🎉🎉

  • @Ajitha-xr2bh
    @Ajitha-xr2bh หลายเดือนก่อน +16

    അണ്ണൻ പൊളിച്ചു 💕💕💕💕💕

  • @executionerexecute
    @executionerexecute หลายเดือนก่อน +5

    ദേവദർശ്, കുഞ്ഞു മിടുക്കൻ സൂപ്പർ , പാട്ടും നിഷ്കളങ്കമായ സംസാരവും ഒരുപാട് ഇഷ്ടം . ....❤❤❤❤❤❤❤❤

  • @sidharthanp5991
    @sidharthanp5991 หลายเดือนก่อน +8

    പാർവണ മോൾ നന്നായി പാടി സീതക്കുട്ടിയെ ഓർമ വന്നു.❤️❤️👍

  • @EnteAmma-b9z
    @EnteAmma-b9z หลายเดือนก่อน +6

    Parvanakuttye santgoshipkn judges aha super👌🏻👌🏻👌🏻♥️

  • @mumthasbeegam2345
    @mumthasbeegam2345 หลายเดือนก่อน +2

    പാർവണകുട്ടി , മനോഹരമായിട്ട് പാടി ,,,,,, All,, the,, best molu

  • @jinuthomas5599
    @jinuthomas5599 หลายเดือนก่อน +13

    ഈറൻ ഉടുത്തു...ചന്ദ്ര രസ്മിതൻ ...ഈ രണ്ടു പാട്ടും സീത ലക്ഷ്മി യുടെ ഹിറ്റ് സോങ്‌സ് ആണ് ടോപ് സിങ്ങർ ലെ ....അത് ഈ സീസൺ 5 ലും ആർക്കും ബ്രേക്ക് ചെയ്യാൻ പറ്റിയിട്ടില്ല...സീത എത്ര ടാലന്റഡ് സിങ്ങർ ആണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു...പർവണയും സെബ യും നല്ലപോലെ ട്രൈ ചെയ്തു എന്നെ പറയാൻ പറ്റുള്ളൂ...ഗുഡ് ലക്ക് കുട്ടികൾക്ക് ...😍😍😍

    • @shijisuzanne6497
      @shijisuzanne6497 หลายเดือนก่อน +2

      തീർച്ചയായും

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck หลายเดือนก่อน

      @@jinuthomas5599 ഞാനിപ്പോഴും സീതക്കുട്ടി പാടിയത് കേൾക്കാറുണ്ട് 😍

  • @abbasmala9233
    @abbasmala9233 หลายเดือนก่อน +5

    ബിന്നി മാം Super ജഡ്ജിങ്🎉🎉🎉

  • @shijisuzanne6497
    @shijisuzanne6497 หลายเดือนก่อน +2

    ഈരനുടുത്തും കൊണ്ടമ്പരം ചുറ്റുന്ന ഈ പാട്ടു സീസൺ ഒന്ന് വിന്നർ സീതകുട്ടി പാടിയത് ഇപ്പോഴും മനസിലുണ്ട് എന്ത് മനോഹരം ആയിരുന്നു 🥰🥰🥰.. സെബാമോളും നന്നായി പാടി ഇനിയും ഭംഗി അക്കമരുന്ന് ❤️അണ്ണൻ ഒരു രക്ഷയും ഇല്ലാട്ടോ ചക്കര ഉമ്മ 😘😘😘😘

  • @BETHEL-JERUSALEM
    @BETHEL-JERUSALEM หลายเดือนก่อน +17

    സെബാ മോൾ 👌🏻സൂപ്പർ..... ഇഷ്ട ഗാനം ഈറനുടുത്തും കൊണ്ടമ്പലം ചുറ്റുന്ന.....🥰🥰

  • @daisymo1110
    @daisymo1110 หลายเดือนก่อน +1

    മക്കളെ നിങ്ങളൊക്കെ എത്ര രസമായിട്ടാ പാടുന്നത്.
    God bless all. ❤️🙏

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน +7

    Seba mol sweet voice. Amazing performance. All the best.

  • @VinulalVinu
    @VinulalVinu หลายเดือนก่อน +3

    Parvana mol super song selection. Super ayyi paddy ❤❤👍👍

  • @shahinakb1800
    @shahinakb1800 หลายเดือนก่อน +22

    ദേവാദർഷും റിമിയുമായുള്ള 2 എപ്പിസോഡുകൾ നിങ്ങൾ അപ്‌ലോഡ് ചെയ്തില്ല. അതുകൊണ്ട് അത് കാണാൻ സാധിച്ചില്ല. ദയവു ചെയ്ത് ആ എപ്പിസോഡ് ഒന്ന് അപ്‌ലോഡ് ചെയ്യുമോ. കാണാൻ ഉള്ള കൊതി കൊണ്ടാ. പ്ലീസ്.

  • @surendranck7392
    @surendranck7392 หลายเดือนก่อน +1

    പാർവണകുട്ടി മനോഹരമായി പാടി. God bless you 🌹🌹🌹

  • @b.m.prasad7488
    @b.m.prasad7488 หลายเดือนก่อน +2

    എത്ര മനോഹരമായ ഒരു പാട്ടാണ് പാർവണ മോൾ ഭംഗിയായി പാടിയവതരിപ്പിച്ചത് 👌♥️👏 എത്രത്തോളം പെർഫെക്ട് ആയി പാടി എന്നതിലുപരി ഇതുപോലുള്ള പാട്ടുകൾ എടുത്ത് പാടുന്ന എല്ലാ കുഞ്ഞു മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹♥️🌹🙏

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d หลายเดือนก่อน +9

    Devadershmon. Super. Good. Singing. Nice. Song. 😃🤠😍🥰💘☑️👏

  • @SathiSathi-hz8fx
    @SathiSathi-hz8fx หลายเดือนก่อน +3

    റിമിടോമി സൂപ്പർ ❤❤❤

  • @Insha958
    @Insha958 หลายเดือนก่อน +1

    പാർവണാ മനോഹരമായിട്ട് പാടി അഭിനന്ദനങ്ങൾ

  • @anandupk1907
    @anandupk1907 หลายเดือนก่อน +1

    പാർവ്വണ കൂട്ടി സൂപ്പർ അടിപൊളി നന്നായി പാടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ💙💙💙💙👍👍👍🙌🙌🙌

  • @PRIYAS-o1e
    @PRIYAS-o1e หลายเดือนก่อน +1

    ഈ എപ്പിസോഡ് 👏👏👏👌👌👌👌supr🥰

  • @rajalakshminair8913
    @rajalakshminair8913 หลายเดือนก่อน +2

    Nin thubbhu kettiya churlulmudiel ....wow monu love your singing ❤ Suddhariii 😆 hahaha.. Dhevetta.. God Bless 🙌 🙏

  • @dharmanmt9540
    @dharmanmt9540 หลายเดือนก่อน +1

    പാറു മോളെ,നല്ല സെലക്ഷൻ.നല്ല ഫീലൊടുകൂടി പാടി. ഇതു പോലെ നല്ല പാട്ടുകൾ സെലക്ട് ചെയ്ത് പാടുക.അഭിനന്ദനങ്ങൾ.

  • @sujathapavithran6927
    @sujathapavithran6927 หลายเดือนก่อน +1

    പാർവ്വണ കുട്ടി.. മനോഹരം 🙌🙌🙌🤝👏👍🙏 ❤️🥰👍

  • @ROC-lh2xs
    @ROC-lh2xs 29 วันที่ผ่านมา +1

    Nannayi padi Parvana❤

  • @madhavant9516
    @madhavant9516 หลายเดือนก่อน +6

    സെബ മൂൺ / പാർവണ - രണ്ടു പേരും വളരെ നന്നായി പാടി. സെബ ക്കും 99 കൊടുക്കാമായിരുന്നു. 👍😀❤️🌹👌

  • @gamingwithkannappi7911
    @gamingwithkannappi7911 หลายเดือนก่อน +6

    Devadarshh💥✨

  • @sureshpalkulangara2516
    @sureshpalkulangara2516 หลายเดือนก่อน +13

    എല്ലാ മക്കളും നന്നായി പാടുന്നവരാണ്. എന്നാൽ ചില അവസരങ്ങളിൽ അവരുടെ പ്രായത്തിൻറെ അവസ്ഥകൊണ്ട് മുതിർന്നവപോലെ പാടാൻ കഴിയില്ല. എന്നാലും എല്ലാ മക്കളും പരമാവുധി എഫേർട്ട് എടുത്ത്‌ നന്നായി പാടുന്നുണ്ട്.
    രക്ഷാകർത്താക്കളോടാണ് : ദയവായി സംഗീതം പഠിച്ചു ഇതുപോലുള്ള മത്സരത്തിൽ പങ്കെടുക്കുന്ന മക്കളുടെ കൈയിലും, കഴുത്തിലും, കാലിലും, അരയിലും കുറേ ചരടുകളും ഏലസ്സും കെട്ടി അവരുടെ പെർഫോമൻസിനെ ഇല്ലാതാക്കരുത്. ഇതുപോലുള്ള മത്സരത്തിൽ പങ്കെടുക്കുന്ന ആ കുഞ്ഞുങ്ങളുടെ ടെൻഷൻ നിങ്ങൾക്ക് മനസ്സിലാകില്ല. ആരുടേയും ഒരു വിശ്വാസത്തിനേയും ഞാൻ എതിർക്കുന്നില്ല, എന്നാൽ കുട്ടികൾ മത്സരിക്കാനാണ് വരുന്നത്. അവിടെ ഒരു ദൈവത്തിനും ഒന്നും ചെയ്യാനാകില്ല. നന്നായി പെർഫോം ചെയ്താൽ ജഡ്‌ജസ്സ്‌ മാർക്ക് കൊടുക്കും. ജഡ്‌ജസ്സ്‌ എന്നത് ഗുരു തുല്യരാണ്. അവർക്ക് കൊടുക്കേണ്ടതായ ബഹുമാനം വാക്കുകളിലും, പ്രവർത്തികളിലും കൊടുക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക. അല്ലാതെ കുറേ ചരടും, ഏലസ്സും കെട്ടി കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതാക്കരുത്. മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഈ അഭിപ്രായം.
    NB : എൻറെ അഭിപ്രായം മാത്രമാണ്, തർക്കിക്കാനല്ല. ഇനി തർക്കിക്കാനാണെങ്കിൽ തീർച്ചയായും ഞാൻ തയ്യാറാണ്.

    • @JollyToni
      @JollyToni หลายเดือนก่อน +1

      👍

    • @jinilukose9297
      @jinilukose9297 หลายเดือนก่อน +2

      Correct

    • @sobhanakunju7499
      @sobhanakunju7499 หลายเดือนก่อน +2

      👌🏻👌🏻👌🏻

    • @shijisuzanne6497
      @shijisuzanne6497 หลายเดือนก่อน +3

      ആ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു 🙋‍♀️

    • @madhavant9516
      @madhavant9516 หลายเดือนก่อน

      വിശ്വാസികൾക് അതെല്ലാം കുറെ confidence ഉം സന്തോഷവും കിട്ടുന്ന കാര്യമാണ്. വിശ്വാസം ഇല്ലാത്തവർക്ക് ഇതെല്ലാം മോശം ആയി തോന്നും. എന്റെ അഭിപ്രായം. തർക്കിക്കാൻ അല്ല. 👍🙏

  • @karthikasanju1467
    @karthikasanju1467 หลายเดือนก่อน +1

    Parvana mol super❤❤❤

  • @canvasbabu4874
    @canvasbabu4874 26 วันที่ผ่านมา

    Sebhakutty....,supper😍😍

  • @sreekumarsurya7389
    @sreekumarsurya7389 หลายเดือนก่อน +1

    സൗപർണ്ണാ..... സൂപ്പർ ഡാ.. 👍

  • @ushabiju6434
    @ushabiju6434 หลายเดือนก่อน +1

    പാർവണ മോളെ ❤️❤️❤️👌👌👌👌👌

  • @Kammunistthendi
    @Kammunistthendi หลายเดือนก่อน +2

    ചന്ദ്ര രെസ്‌മി കേട്ടപ്പോൾ സീതകുട്ടിയെ ഓർത്തു. അത് വേറൊരു ലെവൽ ആയിരുന്നു.

  • @sunithasunitha8225
    @sunithasunitha8225 หลายเดือนก่อน +1

    പാർവണ മോൾ നന്നായി പാടി സോങ് സെലക്ഷൻ ഉഗ്രൻ അഭിനന്ദനങ്ങൾ ❤❤

  • @sreekumarcn2065
    @sreekumarcn2065 หลายเดือนก่อน +1

    Parvana mol nannayi paadi 🌹🌹💐💐 Sreeyettan

  • @RenukaB-v7o
    @RenukaB-v7o 25 วันที่ผ่านมา

    സൂപ്പർ മോളു 🥰❤️❤️

  • @unnikrishnannairk8056
    @unnikrishnannairk8056 29 วันที่ผ่านมา

    ടോപ് സിംഗർ flowers സൂപ്പർ

  • @rukkiyamp1526
    @rukkiyamp1526 หลายเดือนก่อน +1

    Parvanamole Super

  • @susygab6750
    @susygab6750 หลายเดือนก่อน +2

    Binny you are the best. God bless you

  • @sindhuvijayan1401
    @sindhuvijayan1401 หลายเดือนก่อน +1

    മൂന്നുമക്കളും അടിപൊളി ആയി പാടി എല്ലാവിധ ആശംസകളും മക്കൾക്കു നേരുന്നു

  • @gireeshkrishna2269
    @gireeshkrishna2269 หลายเดือนก่อน +3

    റിമി ഈ പ്രോഗ്രാമിൽ ഒരു സംഭവംതന്നെയാ 🌹👍❤

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +5

    അണ്ണൻ സൂപ്പർ 👍👍👍❤️

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +3

    ദേവദർശ് 👌🏼🎉🤗

  • @ShameelaA-pp3vg
    @ShameelaA-pp3vg 10 วันที่ผ่านมา

    God bless you makkale ❤❤❤❤

  • @sindhuvijayan1401
    @sindhuvijayan1401 หลายเดือนก่อน +5

    ജഡ്ജസ് കിട്ടിയ അവസരം മുതലാക്കി അവരുടെ പാട്ടുകൾ പാടി തകർക്കുക ആണല്ലോ

    • @sunilps9393
      @sunilps9393 หลายเดือนก่อน

      You said it !!!

  • @BETHEL-JERUSALEM
    @BETHEL-JERUSALEM หลายเดือนก่อน +3

    സുന്ദരീ..... ചക്കരക്കുട്ടാ സൂപ്പർ ആയി പാടീട്ടോ 😘😘😘😘🤍🤍🤍

  • @rajalakshminair8913
    @rajalakshminair8913 หลายเดือนก่อน +1

    Eeranuduthum kodde Ambbhalam chuttunna...hahaaaaa...love you da....love your singing ❤ God Bless 🙌 🙏 ❤️ 🙌🙏

    • @rajalakshminair8913
      @rajalakshminair8913 หลายเดือนก่อน

      Good night Flowers top Band 😂🎉🙏🙌🙏

  • @mumthasbeegam2345
    @mumthasbeegam2345 หลายเดือนก่อน

    സെബാ കുട്ടീ ,,, ജഡ്ജസ് പറഞ്ഞപോലെ മോളു മിടുക്കിയാണ് , ,, നല്ല രസമായിട്ട് പാടി , ,, മോളുടെ വോയിസും മനോഹരമാണ് .... Keep.. It.. Up ,,,,, 👍

  • @SureshKumar-mu2fu
    @SureshKumar-mu2fu หลายเดือนก่อน +1

    ഇന്നത്തെ മൂന്നു പാട്ടുകാരും സൂപ്പർ. പാർവണ സെബാ മൂൺ, ദേവദർശ് മൂവർക്കും ആശംസകൾ. മൂന്നു പേരുടെയും പാട്ടുകൾ മനോഹരം. സുന്ദരീ..എന്ന ഗാനം കേൾക്കുമ്പോൾ ഓർമ്മകൾ എത്രത്തോളം പുറകിലോട്ടു പോകുന്നു. എം.ഡി. രാജേന്ദ്രൻ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിലെ മുത്ത് ❤❤❤❤❤

  • @annemelawrence6381
    @annemelawrence6381 หลายเดือนก่อน +3

    Flowers tops for singer's every Nice I love yours all ❤❤❤❤❤❤❤❤❤❤❤❤

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 หลายเดือนก่อน

    Rimimol , Binnimol , Mathumon , Dain , Meenuty and Annan super . Thank you Flowers top singer .

  • @tt5177
    @tt5177 หลายเดือนก่อน +1

    Rimi amazing voice, please keep singing while judging it's amazing

  • @SanjunaShyamlal
    @SanjunaShyamlal 28 วันที่ผ่านมา

    Parvana super..god bless you ❤❤

  • @gamingwithpro9042
    @gamingwithpro9042 หลายเดือนก่อน +1

    Parvana❤❤
    Great singing

  • @Nabeesaa-uw1gx
    @Nabeesaa-uw1gx หลายเดือนก่อน +5

    അണ്ണന്റെ പാട്ട് സെലക്ഷൻ സൂപ്പർ

  • @aryaak8999
    @aryaak8999 28 วันที่ผ่านมา

    narikkuniyude muth paravanamol super ayi paadi....❤❤❤

  • @madhukrishnapanicker7754
    @madhukrishnapanicker7754 หลายเดือนก่อน +1

    അതിമനോഹരം

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck หลายเดือนก่อน +1

    സെബ അടിപൊളി singer ആണ്.. തകർത്തു പാടി മോൾ 👌🏾👌🏾😘♥️♥️♥️♥️

  • @PushpaKumari-fl2ro
    @PushpaKumari-fl2ro หลายเดือนก่อน +4

    Deva dershmon♥️♥️♥️♥️👌👌👌

  • @noohahmed2478
    @noohahmed2478 หลายเดือนก่อน

    Seba molu, excellent performance. I enjoyed well. Congrats ❤

  • @abbasmala9233
    @abbasmala9233 หลายเดือนก่อน +2

    റിമിയുടെ പാരൻ്റിനെ ഹഗ് ചെയ്തത് മറ്റൊരു Super🎉🎉🎉

  • @SoumyaSubi-k1h
    @SoumyaSubi-k1h 25 วันที่ผ่านมา

    Nannayi paadi molu

  • @haneefav-ly5zd
    @haneefav-ly5zd หลายเดือนก่อน +3

    Annnna👍👍❤️👍

  • @SindhuSASindhu
    @SindhuSASindhu 26 วันที่ผ่านมา

    Seba moon wonderful singing ❤🎉

  • @ArunB-wm8dk
    @ArunB-wm8dk หลายเดือนก่อน

    10:26❤❤❤ kadha nayakanile ee song kelkkumbol oru festival mood......

  • @sopanambaburaj3718
    @sopanambaburaj3718 หลายเดือนก่อน +1

    പാർവ്വണ കലക്കി കോഴിക്കോടിന്റെ അഭിമാനം

  • @SubashSekhar
    @SubashSekhar หลายเดือนก่อน +2

    അണ്ണനും റിമിയും ഈ. എപ്പിസോഡ് കൊണ്ടുപോയി

  • @BETHEL-JERUSALEM
    @BETHEL-JERUSALEM หลายเดือนก่อน +1

    പാതിരാ പുള്ളുണർന്നു
    ന്റെ മധു ചേട്ടാ.... 🙏🏻😘😘😘❤️❤️❤️❤️🤍🤍🤍🤍🤍🙏🏻🙏🏻🙏🏻

  • @bijishkp4934
    @bijishkp4934 29 วันที่ผ่านมา

    സൂപ്പർ

  • @nirmalap6628
    @nirmalap6628 หลายเดือนก่อน

    ദേവദർശ് സൂപ്പർ ❤🌹

  • @mohanant.k8053
    @mohanant.k8053 หลายเดือนก่อน +6

    സെബാ മൂൺ ❤️❤️❤️

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d หลายเดือนก่อน +4

    Hai. Parvana. Mole. Nalla. Pattu. Nannayi. Paadi. All. The. Best❤🎉😊💕💞🌹✅🙏

  • @vijayadr3932
    @vijayadr3932 หลายเดือนก่อน +5

    പാട്ടിന് ശേഷം കുട്ടികളെ പെട്ടന്ന് പറഞ്ഞ് വിടുക അവർക്ക് മുഷിവ് ഉണ്ടാകും

  • @rajalakshminair8913
    @rajalakshminair8913 หลายเดือนก่อน

    Hahahaaaaaa ❤ love your song....lovely singing molu very good voice ❤ God Bless 🙌 🙏 ❤️

  • @shahinakb1800
    @shahinakb1800 หลายเดือนก่อน +1

    സെബാമോൾ നന്നായി പാടി. ഫൈനൽ വരെ എത്തട്ടെ. God bless you.❤

  • @shahinakb1800
    @shahinakb1800 หลายเดือนก่อน +4

    പാർവന മോൾ പാടിയ സോങ് സീസൺ 3 യിൽ ദ്രോപ്പതി പാടിയിരുന്നു. മോൾക്ക്‌ 99 മാർക്ക്‌ കൊടുക്കാമായിരുന്നു. ഈ സീസണിലെ നല്ലൊരു സിങ്ങർ ആണ് പാർവന. നല്ല മിടുക്കി മോൾ best wishes.❤❤

    • @jinuthomas5599
      @jinuthomas5599 หลายเดือนก่อน +1

      Season 1 il. സീത ലക്ഷ്മി പാടി ബെഞ്ച് മാർക്ക്‌ സെറ്റ് ചെയ്തു വച്ച സോങ് ആണു. . അതു സീസൺ 5 ആയിട്ടും ബ്രേക്ക്‌ ചെയ്യാൻ കഴിഞ്ഞിട്ടില്ല ... പാർവന നന്നായി പാടി പക്ഷെ മിസ്റ്റേക്സ് ഒരുപാട് ഉണ്ടായിരുന്നു ... ആദനുസരിച് അവർ മാർക്ക്‌ കൊടുത്തു ..

    • @nihalmhd1617
      @nihalmhd1617 หลายเดือนก่อน

      4 ൽ ആണ്

    • @nihalmhd1617
      @nihalmhd1617 หลายเดือนก่อน

      മൊത്തം മിസ്റ്റെക് ആണ്
      സീതാപേക്ഷിയെ മിസ്സ്‌ ചെയ്തു

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck หลายเดือนก่อน

      @@jinuthomas5599 correct👍🏾

  • @ManoharanKR-b8i
    @ManoharanKR-b8i หลายเดือนก่อน

    ഹായ് ദേവൂ മോനെ! സൂപ്പർ !

  • @somarajan1027
    @somarajan1027 26 วันที่ผ่านมา

    Supper mola Super

  • @SharmilaSharmilaramesh
    @SharmilaSharmilaramesh หลายเดือนก่อน

    മോളെ അടിപൊളി ❤❤

  • @maghythomas9580
    @maghythomas9580 หลายเดือนก่อน

    Well sung Seba mol!!!! ❤ Proud of you!!

  • @pushpasidharthan-u1p
    @pushpasidharthan-u1p 25 วันที่ผ่านมา

    Ju
    ജഡ്ജ്‌മെൻ്റ്സൂപ്പർ

  • @VargheseMathai-f7t
    @VargheseMathai-f7t หลายเดือนก่อน +1

    Very 👍 good 👍 👌 song 👌 ❤❤❤

  • @HAPPYVLOGGERS1
    @HAPPYVLOGGERS1 หลายเดือนก่อน

    പൊളിച്ചു പൊന്നെ ❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 หลายเดือนก่อน +28

    സെബ മൂൺ മനോഹരമായി പാടി 👏🏻👏🏻Melody songs ആണ് സെബയ്ക്ക് കൂടുതലും ചേരുന്നത്. തുടർന്നും നന്നായി പാടാൻ സാധിക്കട്ടെ. ആശംസകൾ..❤

  • @safiyaali1770
    @safiyaali1770 หลายเดือนก่อน +1

    പൂക്കുറ്റി പറയാൻ നമ്മുടെ mg അണ്ണൻ തന്നെ സൂപ്പർ 👌👌👌

  • @minibenny8929
    @minibenny8929 หลายเดือนก่อน

    Good നന്നായി പാടി

  • @safiyaali1770
    @safiyaali1770 หลายเดือนก่อน +1

    നരിക്കുനി,,, നമ്മുടെ പാത്തൂന്റെ ( സുരഭി )നാട് 👍

  • @anniestanly5907
    @anniestanly5907 หลายเดือนก่อน +2

    Parvana super 👌🥰🥰❤

  • @muralie753
    @muralie753 หลายเดือนก่อน

    Superb ❤❤❤molu

  • @GirijaLakshmi123
    @GirijaLakshmi123 หลายเดือนก่อน +2

    Annane angu estayetto midukkan😂😂😂😂😂

  • @sreekalarajagopal
    @sreekalarajagopal หลายเดือนก่อน +13

    ജഡ്ജസ്സിൻെറ പാട്ട് എന്തിനാണ് കുട്ടികളുടെ പാട്ട് കേല്ക്കാനാണ് പ്രേക്ഷകര്ർ കാത്തിരിക്കുന്നത്. ഇവര് വീട്ടിൽ പോയി പാടട്ടെ