ചിത്രച്ചേച്ചിക്കൊപ്പം പാടിയും പറഞ്ഞും | ​Chithra Chechikkoppam Paadiyum Paranjum | Malayala Manorama

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 214

  • @MeeraTk-k6h
    @MeeraTk-k6h 3 หลายเดือนก่อน +3

    ഗായിക ചിത്രയ്ക്ക് ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു❤❤❤❤

  • @vasanthiammar9477
    @vasanthiammar9477 ปีที่แล้ว +27

    ചിത്ര എന്ന ഗായികയുടെ ഏറ്റവും
    മനോഹരമായതും മനം കവരുന്നതുമായതുമാണ് ആ
    ചിരി. ദൈവത്തിന്റെ അനുഗ്രഹമാണത്. ചിത്ര യോടൊപ്പം. ആ ചിരിയും ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു.

    • @padmaknair8610
      @padmaknair8610 ปีที่แล้ว

      😊😊😊

    • @shylajadamodaran3982
      @shylajadamodaran3982 ปีที่แล้ว

      You are Amazing Chechi.Enjoyed the programe very much
      Thank you for the wondetful programme.

    • @SubashtkTksubash-mt6vo
      @SubashtkTksubash-mt6vo ปีที่แล้ว

      @@shylajadamodaran3982 ഇവൾ ഏത് ഈ രാക്ഷസി അവതാരം അവതാരി 😄

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน +2

    ആത്മിക മോളു. സൂപ്പർ. ❤️

  • @shreejithnair4562
    @shreejithnair4562 ปีที่แล้ว +13

    ചിത്ര ചേച്ചിക്ക് പകരം വെയ്ക്കാൻ മറ്റാരും ഇല്ല...സംഗീതത്തിൽ ഇത്രയും ഉയരങ്ങളിൽ എത്തി നിൽക്കുന്ന ചിത്ര ചേച്ചിയുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റം ആണ് ഇന്നു വളർന്നു വരുന്ന എല്ലാ പുതിയ പാട്ടുകാരും സ്വീകരിക്കേണ്ടത്..... മലയാളത്തിൽ കുറെ ഗായിക ഗായകന്മാർ ഉണ്ടെങ്കിലും അവരിൽ നിന്നെല്ലാം ചിത്ര ചേച്ചിയെ വ്യത്യസ്തമാക്കുന്നത് ആ സന്മനസ്സ് ആണ്... എന്നും ചിത്ര ചേച്ചിക്കും കുടുംബത്തിനും എല്ലാ അയൂരാരോഗ്യവും, സർവ്വ ഐശ്വര്യങ്ങളും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻... ഇത്രയും നല്ലൊരു സംഗീത കൂട്ടായ്മ സംഘടിപ്പിച്ച മലയാള മനോരമയ്ക്കും, സെന്റ് തെരേസാസ് കോളേജ് അധികൃതർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു....ഞാൻ ഒട്ടു മിക്കവാറും സിനിമ താരങ്ങളെയും, ഗായകരെയും അടുത്ത് കണ്ടിട്ടുണ്ടെങ്കിലും ചിത്ര ചേച്ചിയെ ഇത് വരെ നേരിട്ട് കാണാനൊ പ്രോഗ്രാം കേൾക്കാനോ അവസരം ലഭിച്ചിട്ടില്ല... എറണാകുളത്തുകാരൻ ആയിട്ട് കൂടി ഇങ്ങനെ ഒരു പ്രോഗ്രാം ഉള്ളത് അറിയാതെ പോയി... കഷ്ടം..

  • @sabithaanil6866
    @sabithaanil6866 ปีที่แล้ว +4

    ഗുരുവായൂർ കണ്ണന്റെ മുന്നിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ എൻറെ കണ്ണു നിറയും അതു പ്പോലെ ചേച്ചിയെ ഇങ്ങനെ നോക്കിയിരിക്കുമ്പോൾ കണ്ണു നിറയുന്നു
    സ്നേഹവും ഭക്തിയുമുണ്ട്
    All the very best❤❤❤

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน +1

    Madhuramayi paadi. Super. ❤️

  • @thomaskutty6986
    @thomaskutty6986 5 หลายเดือนก่อน +2

    Chithra chachi God bless you thanku

  • @shamsudeenfaheem533
    @shamsudeenfaheem533 7 หลายเดือนก่อน +3

    ഇങ്ങനെ പോലും ചേച്ചിയെ ഒന്ന് കാണാൻ പറ്റിയില്ല എന്നോർത്ത്.. സങ്കടം ആയി.... പിന്നെ ഇത് കാണുമ്പോൾ പ്രാർത്ഥന ആയിരുന്നു...ചേച്ചിയെ വേദനിപ്പിക്കുന്ന...ഒരു ചോദ്യം പോലും ആരും ചോദിക്കല്ലേ എന്ന്...

  • @SarithaM-ml6ww
    @SarithaM-ml6ww ปีที่แล้ว +19

    ചിത്ര ചേച്ചിയുടെ താരാട്ട് പാട്ട് കേട്ട് കണ്ണ് നിറഞ്ഞുപോയി ❤

  • @divakarankr3833
    @divakarankr3833 ปีที่แล้ว +34

    സഹോദരി ചിത്രക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @betsyvarghese7552
    @betsyvarghese7552 ปีที่แล้ว +5

    Excellent, remark ആയിരുന്നു ഗ്രേസി ചേച്ചി, ചിത്ര എന്ന അതുല്യ പ്രതിഭയോട് ചോദിച്ചത്, ഗ്രേസി ചേച്ചി നന്നായി പാടും, ഇതിൽ പാടാൻ അവസരം കിട്ടിയതിൽ ഒരു മഹാ അത്ഭുതം തന്നെധികം പാടാൻ പറ്റില്ലെങ്കിലും , ദൈവത്തിനു നന്ദിയും സ്തോത്രവും നൽകുന്നു

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน +1

    റിട മോളു.. 👌🏿👌🏿. ശരിക്കും കരഞ്ഞു പോയി. എന്ത് മനോഹരമായി. മോളു പൊന്നുമ്മ. ❤️❤️

  • @ranilawrence3925
    @ranilawrence3925 ปีที่แล้ว +6

    When she smiles her eyes are also smiling than the lips..... Love you

  • @suffolk2325
    @suffolk2325 2 หลายเดือนก่อน +1

    Her humility and simplicity 🙏

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน +1

    Great song. Favourite lovely. ❤️

  • @v.p.sabuezhumanthuruthu2533
    @v.p.sabuezhumanthuruthu2533 ปีที่แล้ว +26

    ഈ പരിപാടിയിൽ പങ്കെടുക്കുവാനും ചിത്രച്ചേച്ചിയോടൊപ്പം പാടുവാനും അവസരം കിട്ടി. വളരെ സന്തോഷം. നന്ദി മനോരമ. 👍👍👍

    • @shyamsiva3641
      @shyamsiva3641 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @philomina8443
      @philomina8443 ปีที่แล้ว

      😊

  • @sobha9820
    @sobha9820 ปีที่แล้ว +10

    ഒരു സുന്ദരമായ സിനിമ കണ്ടതു പോലെ...i love chithra chechi ❤...thanks manorama...യാദൃശ്ചികം ആയാണ് എനിക്ക് ഈ വീഡിയോ കാണാന്‍ സാധിച്ചത്...thanks god...

  • @syamalakumari1673
    @syamalakumari1673 ปีที่แล้ว +19

    ഈ അറുപതിലും ഉള്ള ആ ശബ്ദ മാധുര്യം. വാനമ്പാടിയല്ല. അതുക്കും മേലേ: ഒത്തിരി സന്തോഷം. ആർക്കും ലഭിക്കാത്ത ഒന്ന് : നൂറിലും ഈ ശബ്ദമാധുര്യം നിലനിൽക്കട്ടേ എന്നാശംസിക്കുന്നു.

  • @haseenanasar2308
    @haseenanasar2308 ปีที่แล้ว +7

    nalla anchor, nalla sound, nalla avatharanam

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน +1

    സൂപ്പർ മോളു.. ❤️

  • @sarithadilip3319
    @sarithadilip3319 ปีที่แล้ว +4

    ❤❤❤❤ഇതിൽ പങ്കെടുത്തവരുടെ ഭാഗ്യം.... 👌👌👌👌👌ചേച്ചി ❤️❤️❤️❤️❤️

  • @musicdreamerforever
    @musicdreamerforever 8 หลายเดือนก่อน +1

    ur really amazing singer and down to earth person on this world. God Bless U Chitra Chechi

  • @LekhaJayan-jy5cd
    @LekhaJayan-jy5cd ปีที่แล้ว +3

    എനിക്കും ഇതിൽ പങ്കെടുക്കുവാൻ സാധിച്ചില്ലല്ലോ ചിത്രച്ചേച്ചിയെ കാണുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ❤❤❤❤ഞാനും 30 വർഷമായി പാട്ടുകാരിയാണ് ചിത്രച്ചേച്ചിയുടെ പാട്ടുകളാണ് ഞാൻ കൂടുതൽ പാടുന്നത്

    • @laaljii1688
      @laaljii1688 ปีที่แล้ว +1

      Eniyum kittuallo mookaambika ammaye praarthikkuuu... Dasettanem kittum

  • @holystrings8429
    @holystrings8429 ปีที่แล้ว +14

    ഈ blessed പരിപാടിയിൽ പങ്കെടുക്കാൻ എനിക്കും സാധിച്ചു 🎉🎉🎉 സത്യം പറഞ്ഞാ ഇപ്പോളാണ് ആ programm മുഴുവനും കേട്ടത്!! അവിടെയായിരുന്ന സമയത്ത് ചിത്രയേ മാത്രം കണ്ടോ ണ്ടിരിക്കുവാരുന്നു❤❤❤ ഈരണ്ടു ജോഡി കണ്ണുകളും കാതുകളുംകൂടി ഉണ്ടായിരുന്നെങ്കിൽ......
    അവതരണം ഒത്തിരി നന്നായി. audiens ന്റെ മനസ് വായിച്ചെടുത്തു റിയ ma'am. ഒട്ടും ബോറടിപ്പിച്ചില്ല 🙏🏻.
    ഇതിൽ ഒളിച്ചിരിക്കാൻ എന്ന പാട്ട് ചിത്രയോടൊപ്പം പാടാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
    മനോരമ യ്ക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ പരിപാടികൾ സംഘടിപ്പിക്കുമല്ലോ, അല്ലേ 😇

  • @rajanadoor6006
    @rajanadoor6006 ปีที่แล้ว +20

    ചിത്ര ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹
    ദൈവം തമ്പുരാൻ സമൃദ്ധിയായി എല്ലാവരെയും അനുഗ്രഹിക്കട്ടെ💞🙏💞

  • @RajishaRajisha-n3f
    @RajishaRajisha-n3f ปีที่แล้ว +4

    Wooww thank you manorama കർക് ഒരുപാട് ഒരുപാട് thank you so much ❤

  • @gracyjose5530
    @gracyjose5530 ปีที่แล้ว +14

    എൻ്റെയും ജീവിത അഭിലക്ഷമാണ് ചിത്ര ചേച്ചിയെ കാണണമെന്നും ഒരു വരി പാട്ട് കൂടെ പാടണം എന്നും

  • @sasikalam3848
    @sasikalam3848 ปีที่แล้ว +4

    ചിത്ര മാഡം ഇ ത്ര വിനയം മായി സംസാരിക്കാൻ കുട്ടി കാലം മുതൽ ശീല മായ തന്നെ ആയി രിക്കും

  • @premipremaraj7228
    @premipremaraj7228 ปีที่แล้ว +5

    എനിക്കും നേരിട്ട് ഒരു തവണ എങ്കിലും കാണണം ചിത്ര madem🙏🙏🙏

    • @lelithabai6430
      @lelithabai6430 3 หลายเดือนก่อน

      ₹nfnN+ dub:sk neyd😊😊

    • @lelithabai6430
      @lelithabai6430 3 หลายเดือนก่อน

      Ndsos

  • @ifitvm6910
    @ifitvm6910 ปีที่แล้ว +5

    മലയാളത്തിൻ്റെ മഹാഭാഗ്യം ❤ സസ്നേഹം ഹരീഷ്‌

  • @mathaivarghese4814
    @mathaivarghese4814 3 หลายเดือนก่อน +1

    So liked and so sensational song and
    Performance.

  • @aleykuttyjoseph7775
    @aleykuttyjoseph7775 ปีที่แล้ว +3

    ചിത്രച്ചേച്ചി ഒരുപാട് ഇഷ്ടം

  • @nirmalak6900
    @nirmalak6900 ปีที่แล้ว +3

    Enthoru mahabhagyam❤❤❤

  • @mahinkareem5068
    @mahinkareem5068 ปีที่แล้ว +8

    Melody queen of indian cinima .Humming queen of india.ks chitra.

  • @vasanthakumarip3272
    @vasanthakumarip3272 ปีที่แล้ว +4

    ചിത്രയ്ക്കു അഭിനന്ദനങ്ങൾ

  • @pndevikumari8437
    @pndevikumari8437 ปีที่แล้ว +2

    Om.Shanthi🙏💥💥💥🙏

  • @emeraldenterprises9625
    @emeraldenterprises9625 ปีที่แล้ว +3

    chitra chechyku many many happy returns of the day

  • @saisangi111
    @saisangi111 ปีที่แล้ว +17

    നല്ല പരിപാടി. പങ്കെടുക്കാൻ അവസരം ലഭിച്ചവർ ഭാഗ്യവാന്മാർ സന്തോഷം കൊണ്ടാണോ സങ്കടമായിട്ടാണോ എന്നറിയില്ല കണ്ണു നിറഞ്ഞു പോയി. ഇത് പോലൊരു അവസരം ഈ ജന്മത്തിൽ കിട്ടിയാൽ മതി യായിരുന്നു😊❤🙏

  • @bharathip4796
    @bharathip4796 ปีที่แล้ว +9

    ചിത്രച്ചേച്ചിയെ കാണാൻ മോഹമുണ്ട് ❤️❤️❤️❤️

  • @rajucentore8577
    @rajucentore8577 ปีที่แล้ว +5

    ഈ മനോഹര നിമിഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു. മനോരമ നൽകിയ അവസരത്തിന് കടപ്പാട്: സ്നേഹം....

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน +1

    Awesome🌹❤️

  • @jikkiva9005
    @jikkiva9005 ปีที่แล้ว +4

    ചിത്രയുടെചിരിയും പാട്ടും ഒരു പോലെ സന്തോഷം തരുന്ന ഒന്നാണ്.

  • @jessyjob1040
    @jessyjob1040 ปีที่แล้ว +3

    ഇങ്ങനൊരു പരിപാടി ഞാൻ അറിഞ്ഞില്ല.ഒരുപാട് മിസ്സ് ചെയ്തു.ഇനിയും ചിത്ര ചേച്ചിയുടെ ഇങ്ങനെ ഒരു programme വന്നാൽ എന്നെയും ഒന്നു വിളിക്കുമോ...pls

  • @deepakrnair1489
    @deepakrnair1489 ปีที่แล้ว +6

    Ithil pankedukan kazhinja ellavarum ethra bhagyam cheythavar. Ammaye hug cheythavar athilere punyam cheythavar. Ingane oru moment kittiyirunel enn agrahikan thudangit varshangal ayi. Ennenkilum pattumayirikum alle 🥺❤️

  • @nibincochin9750
    @nibincochin9750 ปีที่แล้ว +9

    Thank you Manorama... participated the program..it was fantastic 🤩 Chechi super anu❤

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว +2

    Hwooow karaeppichu
    Kalajjallo molee❤

  • @shylajadamodaran3982
    @shylajadamodaran3982 ปีที่แล้ว +2

    You are Amazing Chechi.No word to explain your talent.Wonderful programe.
    With regards n love
    Shylaja damodaran,
    Pune

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน +1

    So sweet. ❤️.

  • @sivadas7169
    @sivadas7169 ปีที่แล้ว +4

    Chithra പാട്ട് കാരി mathramalla kanivinteyum vinayathinteyum nirakutamanu

  • @balachandranm.b3888
    @balachandranm.b3888 11 หลายเดือนก่อน +1

    🙏നമസ്തേ ചിത്ര ജി🙏

  • @GenovevaSotirova-lo1jn
    @GenovevaSotirova-lo1jn ปีที่แล้ว +1

    Probable this is som social initiative to help poor girle. You deserve my respect and Dua. Great.

  • @JDhanaradha
    @JDhanaradha ปีที่แล้ว +3

    Congratulations world famous Singer Chitra Sister 🎉
    Welcome my friend 🎉
    Excellent song singer 🎉
    I am proud of you 🎉
    Dhanaradha Jegadeesan Tamil Songs writer

  • @gracythomas5552
    @gracythomas5552 ปีที่แล้ว +5

    ❤ഇങ്ങനെ ഒരവസരം തന്ന മനോരമക്കാർക്കു നന്ദി 🙏🏻 very good announcement... 👍sir നന്നായി സ്വാഗതം പറഞ്ഞു.... റൈഡമോളുടെ പാട്ട് verysestive... 👌🏼👌🏼

  • @ABHISHEK.M-m8u
    @ABHISHEK.M-m8u ปีที่แล้ว +1

    ചിത്രച്ചേച്ചിയും ദാസേട്ടന്റെയും ഒക്കെ കൂടെ ഉള്ള ഈ ലോകത്തു ജീവിക്കാൻ കഴിഞ്ഞതുതന്നെ ദൈവാനുഗ്രഹം 🙏🏻🙏🏻

  • @sheela5462
    @sheela5462 ปีที่แล้ว +6

    ചിത്ര ചേച്ചി 🌹🌹🌹

  • @krishnankallippal4628
    @krishnankallippal4628 11 หลายเดือนก่อน +1

    Chithra chechike ella nanmakalkkem vendi prarthikkunnu. Ningalude koode unde nhangal.

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +3

    മനസിനെ തൊട്ട് ഉണർത്തുന്ന പരിപാടി സൂപ്പർ👌

  • @Mallikashibu691
    @Mallikashibu691 11 หลายเดือนก่อน +1

    Aareyum Kayyethi Pidikkan Aakathe Oru Pulkodi Thumpu Ee Njan❤

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +7

    ❤ ചിത്രച്ചേച്ചി❤

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน +1

    Anchor so sweet❤️

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว +1

    This is very correct 👏
    Chirikkanam...🎉❤

  • @Vcd1915
    @Vcd1915 11 หลายเดือนก่อน +3

    ചിത്ര ചേച്ചി തുടക്കത്തിൽ തന്നെ പറഞ്ഞു ചില ചോദ്യങ്ങൾ ചോദിച്ചാൽ മനസ്സിന് വിഷമമാകും അതുകൊണ്ട് അങ്ങിനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് , എന്നിട്ട് കൂടി ഒരു സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു ഭിന്നശേഷിക്കാരായ കുട്ടികളുടെ സംസാരശേഷി വർദ്ധിപ്പിക്കുവാനുള്ള പാട്ട് പാടി കൊടുക്കാൻ , ചിത്രചേച്ചിയുടെ മരിച്ചു പോയ കുട്ടി അതു പോലുള്ള ഒരു കുട്ടിയായിരുന്നു , അതുകൊണ്ട് ഇതു പോലുള്ള അഞ്ചു പൈസയുടെ ബോധമില്ലാത്തവരെ കൊണ്ട് ചോദ്യം ചോദിപ്പിക്കരുത് (ഇങ്ങിനെയുള്ള പരിപാടി ഗുണത്തേക്കാൾ ദോഷം, വിളിച്ചു വരുത്തി വിഷമിപ്പിച്ചു വിടുന്നു)

  • @viswanathviswanathpv5472
    @viswanathviswanathpv5472 ปีที่แล้ว +4

    Super program ❤

  • @annakuttyskariah6016
    @annakuttyskariah6016 11 หลายเดือนก่อน +10

    ഞാൻ നേരിൽ കണ്ടിട്ടുണ്ട് ചിത്രയെ വർഷങ്ങക്കു മുമ്പ്.
    അതു എന്റെ ജീവിതത്തിലെ നിമിത്തമാണ്.❤

  • @jithinmv6516
    @jithinmv6516 ปีที่แล้ว +10

    Avasaanathe aale anchor avoid cheythappozhum chechi avasaram kodukkan paranjath kando. Chitra chechiye pole chechi matram ullu
    Epitome of humility and modesty 🥺❤️

  • @radhac-bg4ft
    @radhac-bg4ft ปีที่แล้ว +6

    ❤ഒരാൾക്ക് എത്ര വിനയാന്വിതനായി പെരുമാറാൻ കഴിയുമെന്നത് തെളിയിച്ച ഒരു വ്യക്തിയാണ് ചിത്ര ചേച്ചി
    ഒരായിരം പൂച്ചെണ്ടുകൾ

  • @tomyeapen4632
    @tomyeapen4632 ปีที่แล้ว +2

    ഓ... വളരെ നല്ല ഒരു പ്രോഗ്രാം 💕💕

  • @LG-yw3su
    @LG-yw3su ปีที่แล้ว +2

    ❤❤❤ ചിത്രച്ചേച്ചി

  • @elizabethdcosta054
    @elizabethdcosta054 ปีที่แล้ว +19

    എനിക്കും ഇതിൽ പങ്കെടുക്കാൻ അവസരം തന്ന മനോരമയ്ക്ക് ഒരായിരം നന്ദി. മറക്കില്ല ഈ ധനൃമുഹൂർത്തം ഒരിക്കലും 🙏🔥🔥

  • @gopalankp5461
    @gopalankp5461 ปีที่แล้ว +2

    We are very proud of our news which is related to our celebrated singers and Smt Chitra who has got many awards for her voices

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +8

    അഭിനന്ദനങ്ങൾ 🌹നല്ല അവസരങ്ങൾ.... അനുഭവങ്ങൾ 👍👍

  • @Aikabake
    @Aikabake ปีที่แล้ว +1

    good

  • @PadmajaT-c1y
    @PadmajaT-c1y ปีที่แล้ว +1

    Excellent function.we enjoyed ❤❤

  • @deepakdelights7357
    @deepakdelights7357 ปีที่แล้ว +1

    ശ്രീനാരായണ ഗുരുവിനെ പോലെ ആർക്കും എതിരില്ലാത്ത ചിത്ര ചേച്ചി❤

  • @blackwhite24267
    @blackwhite24267 ปีที่แล้ว +12

    അഭിനന്ദനങ്ങൾ ചിത്രചേച്ചി ♥️♥️♥️♥️♥️🥰🥰🤗

  • @shibusn6405
    @shibusn6405 ปีที่แล้ว +1

    K.S. Chithra ❤ Chithra Chithra Geethangal ❤ by Chandrika Mallika VKR.

  • @thomaskutty6986
    @thomaskutty6986 5 หลายเดือนก่อน

    Good chachi.god.bless.you

  • @sreedevikm9241
    @sreedevikm9241 ปีที่แล้ว +3

    🙏🏻🙏🏻❤️❤️ശ്രീദേവി കെഎം ❤️❤️❤️

  • @vijayalakshmisalim4583
    @vijayalakshmisalim4583 ปีที่แล้ว

    Nalla avatharanam

  • @nalininalini7675
    @nalininalini7675 ปีที่แล้ว +1

    Chithravchahikayiramayiramabhomnamdhanamam🙏🙏🙏❤❤❤🌿🌿🌿

  • @lethagnair9829
    @lethagnair9829 ปีที่แล้ว +1

    Chithrachechisuper👍🌹🌹

  • @Vanajaschannel
    @Vanajaschannel ปีที่แล้ว +6

    When she is not well, why are they making her sing difficult humming and making her recall sad memories of her father (especially when they know it all from her previous interviews)?

  • @elsypk7174
    @elsypk7174 ปีที่แล้ว

    Haichachee 🙏👍💕👍
    Super 🎉🎉

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว

    Namaskaram our ❤
    Vanabbhadi 🙏❤🙏

  • @dhaneshkvinaya4538
    @dhaneshkvinaya4538 ปีที่แล้ว +2

    നല്ല പാട്ട്

  • @lakshminair5315
    @lakshminair5315 ปีที่แล้ว +1

    Congratulations Chithraji ❤

  • @chithrashalabham400
    @chithrashalabham400 ปีที่แล้ว +2

    Njan in-gane oru programineppatti pathrathil vannath kandilla. Kandirunnenkil njanum enganeyenkilum vannene. Njan ethrayo kaalamaayi aagrahikkunnu ammaye onn kaanaan. Pakshe enikk onn samsaarikkaan polum kazhinjilla. 😢😢😢😢😢😢😢😢😢😢😢😢😢

  • @remyaanu7472
    @remyaanu7472 ปีที่แล้ว +2

    Congratulations ❤❤

  • @zainfadal6252
    @zainfadal6252 ปีที่แล้ว +10

    Chithra Chechi🤍
    the embodiment of captivating allure, possesses a voice so mellifluous, it weaves intricate tapestries of harmony that resonate with the very essence of kindness.
    Her musical prowess endures through the annals of time, an eternal melody that enchants hearts with each passing year.🥰

    • @manikandana7254
      @manikandana7254 ปีที่แล้ว +1

      ithinte vekthamaya malayala meaning paranjal kollayirunnu... accent etha?

    • @sreedevil7116
      @sreedevil7116 ปีที่แล้ว

      Super Program

  • @georgepattery4278
    @georgepattery4278 ปีที่แล้ว

    Enriching moments

  • @BaburajEp
    @BaburajEp ปีที่แล้ว +31

    അതുല്യപ്രതിഭങ്ങളെ വിളിക്കുന്ന ഇത്തരം ചടങ്ങുകളിൽ ഓർക്കസ്ട്രായും കൂടി സംഘടകർ കരുതണം. എങ്കിൽ ഇത് അതി ഗംഭീരം ആകുമായിരുന്നു.

  • @kumudamdivakaran2441
    @kumudamdivakaran2441 ปีที่แล้ว

    🙏Namaskaram.. Vanambadi🙏

  • @Abhed
    @Abhed ปีที่แล้ว +2

    ❤❤❤❤

  • @beenabeena6733
    @beenabeena6733 ปีที่แล้ว +1

    Congrs chechi❤❤❤❤❤❤❤❤

  • @ramachandrannair6409
    @ramachandrannair6409 11 หลายเดือนก่อน +3

    Chitra is a malayalam playback singer d present great nitingale..❤❤❤❤❤

  • @usharajasekar9453
    @usharajasekar9453 ปีที่แล้ว +1

    PRAISE THE LORD JESUS 🙏 CHITHRAMA PATU ENDE CHINNA AGEL RADIOVIL CHITHRA PADIYATHUNU SOLUMBOTHU ALEPAKANOMNU THONUM . ATHEPOLE JANAKIAMMA.IPO ANTHA ASAI NIRAVERUNNU. CHITHRAMAKU THANKS SOLRATHODE AVANGA PARENTS KU THANKS SOLREAVANGALKU ORU BIG SALUTE 🙏❤🎉 IVALOM NALLA GANAKOGILATHE ULAGATHIKU KODUTHATHIKAGA KADAVULKU NANDRI SELTHUGIRE 🙏❤ GOD BLESS YOU ALL 🙏❤️🙏

  • @JohnsonKJJohn
    @JohnsonKJJohn ปีที่แล้ว +9

    I could hear Chithra Mam singing without mic as I was on the podium as she sang a Keerthana to Rida Mol.Also very lucky to have her autograph on the photo taken on the occasion of presenting my acrostic poem about her on19 .8.2023 at Kakkanad.Thanks a lot for Manorama

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน

    Favourite song. Amazing. ❤️

  • @Sunitha-si3dg
    @Sunitha-si3dg ปีที่แล้ว

    Chechi enikum onu kanan pattumo guruvayoor varubol kanam eni vijarikunu

  • @sreedevikm9241
    @sreedevikm9241 ปีที่แล้ว

    🙏🏻🙏🏻❤️❤️ശ്രീകല.. Cp