പുട്ടിന് സ്പെഷൽ ചെറുപയർ കറി|Special Cherupayarcurry|How to make easy cherupayar curry |ചെറുപയർ കറി |

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • Hello Dear Viewers,
    Welcome to the new episode of Nalledathe Adukkala . Today I am going to show you a special recipe ചെറുപയർ കറി/ #പുട്ട്
    I am sure you will definitely like this special episode. I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already subscribed my channel. If not, please subscribe my TH-cam channel AND fb PAGE I need your support.
    Here is my Facebook page link, : / sreelanalledath
    my dance channel link : / @sivaranjinischoolofda...
    Regards
    Sreela Nalledam
    #പുട്ട് കറി
    #ചെറുപയർകറി
    #Greengramcurry
    #nadanpachakam
    #nalledatheadukkala
    #TRADIONALRECIPEMALAYALAM
    #villagecookingmalayalam
    #thaninadanRECIPEmalayalam
    #homemaderecipeinmalayalam
    #specialrecipemalayalam
    #howtomakeavial
    #easyrecipesmalayalam
    #pachakam
    #healthypachakam
    #ricecurry
    FOR COLLABRATION AND COMMUNICATION
    Email: sreelasivaranjini@gmail.com
    YT CHANNEL: / nalledatheadukkala
    FB PAGE: / sreelanalledath
    ------------------------------------------------------------
    Queries Solved:
    how to make Nadan greengram curry
    how to make Nadan Avial in malayalam
    how to make Avial
    how to make Avial recipe
    how to make Avial recipe in malayalam
    how to make in malayalam with English subtitles
    Nadan Avial recipe in Malayalam
    homemade Nadan Avial recipe in malayalam
    how to make homemade Avial
    how to make homemade recipe in malayalam
    Nadan Avial
    Nadan recipe Avial
    Nadan Avial recipe in Malayalam
    Avial recipe
    Avial recipe in Malayalam
    eluppathil Cherupayar curry
    easy and tasty puttu curry recipe in Malayalam
    tasty puttu curry recipe in Malayalam
    easy putt recipe Kerala style
    Puttucurry making video
    Authentic putt curry
    Authentic Avial recipe in Malayalam
    perfect Avial recipe
    Avial curry recipe in Malayalam
    Avial rice curry
    rice curry recipe Avial
    rice curry recipe in Malayalam
    food healthy food
    Nadan recipe
    Nadan vibhavangal
    traditional dishes in Malayalam
    Avial recipe in Malayalam
    Avial recipe in Malayalam
    pachakam videos Malayalam
    healthy cooking malayalam
    arogyam videos
    diet videos malayalam
    weight loss videos malayalam
    healthy cooking videos malayalam
    Nadan pachakam
    authentic vegetarian dishes
    veg dishes
    village cooking
    pachakam
    veg cooking
    traditional cooking videos
    kerala style pachakam
    nadan curry
    thani nadan
    benefits of
    Nalledathe adukkala
    Nalledathe Adukkala
    vlog malayalam
    Nadan vibhavangal
    നാടൻ കറി
    നാടൻ പാചകം
    പച്ചക്കറി
    ഓണസദ്യ
    പച്ചക്കറി വിഭവങ്ങൾ
    സദ്യ വിഭവങ്ങൾ
    എളുപ്പത്തിൽ ഒരു കറി
    ചോറിന് പറ്റിയ കറി
    ഊണ്
    ചോറും കറികളും
    നല്ലേടത്ത് അടുക്കള
    അടുക്കള വിചാരം
    അടുക്കള
    പാചകം
    ആരോഗ്യം
    ആരോഗ്യ പാചകം
    പച്ചക്കറി കുറുമ
    പച്ചക്കറികൾ
    നാടൻ കറികൾ
    പാചകം
    പച്ചക്കറി വിഭവങ്ങൾ
    നാടൻ കറികൾ ഉണ്ടാക്കുന്ന വിധം
    എളുപ്പത്തിൽ അവിയൽ
    nalumani palaharam
    evening snacks
    homemade snacks
    snacks
    sweets
    bakery
    snacks recipe
    snacks recipe malayalm
    kids snacks box
    kids special
    kids special video malayalam
    easy homemade snacks
    easy homemade snacks recipe malayalam
    Madura palaharam
    nadan snacks
    Thani nadan snacks
    Nadan vibhavam
    Nadan palaharam
    nadan palaharam recipe
    nadan snacks
    homemade snacks video malayalam
    nalumani palaharam recipe malayalam

ความคิดเห็น • 159

  • @kunjarivukaltips5616
    @kunjarivukaltips5616 ปีที่แล้ว +6

    നല്ലെടത്തമ്മേ ഞാനും try ചെയ്തു. Super ടേസ്റ്റ് ❤️❤️

  • @prameelap5191
    @prameelap5191 2 ปีที่แล้ว +16

    ഞാൻ ഒരു സരസു ഫാൻ ആണ്

  • @sreedevikm4687
    @sreedevikm4687 2 ปีที่แล้ว +13

    സരസു ചേച്ചി... ഹായ് 🙏രണ്ടാളും സ്നേഹയി കഴിക്കുന്നത് കണ്ടപ്പോൾ ഒത്തിരി 🤗

  • @ansuthomas5672
    @ansuthomas5672 2 ปีที่แล้ว +25

    അടിപൊളി രണ്ടാളും ഇങ്ങനെ ഒരുമിച്ചു ഇരുന്നു കഴിക്കുന്നത്‌ കാണുമ്പോൾ സന്തോഷം 👍. ഞങ്ങളും ഇങ്ങനെ ഉതിർ പുട്ട് ഉണ്ടാകാറുണ്ട്.. നല്ല ചൂട് ആണെങ്കിൽ തേങ്ങാ തിരുമ്മിയിട്ടു കഴിക്കാൻ നല്ല രുചി ആണ്.

  • @vasanthapv1475
    @vasanthapv1475 2 ปีที่แล้ว +8

    വളരെ നല്ല കാര്യം, അവരെ കൂടെ ഇരുത്തി കഴിച്ചത് ,,അതാണ് വലിയ കാര്യമായി എനിക്ക് തോന്നിയത്

  • @seetha4345
    @seetha4345 ปีที่แล้ว +3

    ചേച്ചിയുടെ blouse കാണാൻ വരുന്ന ലെ ഞാൻ😊

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 ปีที่แล้ว +2

    സരസു ചേച്ചി സൂപ്പർ ആകുന്നുണ്ട്.... ടീച്ചർ അവരെ ചേർത്തു പിടിക്കുന്നു 😍😍💐💐💐💐💐💐

  • @bijupaul7132
    @bijupaul7132 2 ปีที่แล้ว +2

    എത്ര രസം, വിറകടുപ്പും, thaze ഇരുന്നു കഴിക്കുന്നത് കാണാൻതന്നെ nalla santhosham

  • @latha.t7020
    @latha.t7020 2 ปีที่แล้ว +3

    പഞ്ചാര യും ബട്ടറും ചേർത്ത പുട്ട് സൂപ്പർ ടെസ്റ്റ്‌ ആണ്

  • @kumarimaikkara4525
    @kumarimaikkara4525 2 ปีที่แล้ว +1

    ചെറുപയർ കറി റെസിപ്പി നന്നായിട്ടുണ്ട്. നന്ദി.

  • @jayakumars107
    @jayakumars107 2 ปีที่แล้ว +5

    സൂപ്പർ ആയിട്ടുണ്ട് പുട്ടും പയർകറിയും 😋😋😋

  • @nabinas4529
    @nabinas4529 ปีที่แล้ว +1

    ഇത് കൊള്ളാം ടീച്ചർ ..ഗംഭീരം

  • @aishwaryaachu3653
    @aishwaryaachu3653 10 หลายเดือนก่อน +1

    kanumbo adipoli ayind curry...onn undakiyokanam😍

  • @vijayalakshmitp7295
    @vijayalakshmitp7295 2 ปีที่แล้ว +3

    പച്ചമുളക്, ജീരകം അരച്ചത് ചേർത്ത് ഇതുപോലെ ഉണ്ടാക്കാറുണ്ട്

  • @Ageorge6922
    @Ageorge6922 2 ปีที่แล้ว +2

    ഉഗ്രൻ കറി...ഇത്രയും മസാല കുറഞ്ഞ ഇത്രയും രുചി ഉള്ള ഒരു കറി ഈ അടുത്ത് ഞാൻ ഉണ്ടാക്കിയിട്ടില്ല.. താങ്ക്യൂ...😍😍👌

  • @sudheenagirish256
    @sudheenagirish256 2 ปีที่แล้ว +1

    Thank you,palum panchazarayum cherthal nalla swadaanu

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +1

    എല്ലാം എളുപ്പത്തിൽ . ഉണ്ടാക്കുന്ന ശ്രീലക്കുട്ടിയുടെ പാചകം കാണാൻ നല്ല രസമുണ്ട്♥️♥️♥️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +17

    ചെറുപയർ പപ്പടം പുട്ട് സൂപ്പർ combo 👍.. ചായ ഒഴിച്ച് പുട്ടു കഴിച്ചാൽ നല്ല രുചി ആണ് 😍😂

    • @hloohi7564
      @hloohi7564 2 ปีที่แล้ว +1

      Chaaya, pappadam, puttu wooow

    • @SS-wu2ej
      @SS-wu2ej 2 ปีที่แล้ว +1

      Njan vicharichu chaaya ozhikkunnathu njan mathram aanennu😄😂

  • @deepamenon567
    @deepamenon567 2 ปีที่แล้ว +1

    Vallare nalla video, highlight sarassu kude puttu kazhichathanu

  • @jayabaiju7793
    @jayabaiju7793 ปีที่แล้ว +1

    എന്റെ.മക്കൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള കറി ചെറുപയർ ആണ്.❤️❤️🙏🙏

  • @sreelatharajendran4837
    @sreelatharajendran4837 2 ปีที่แล้ว +3

    Cherupayar curry 👍🏼 തലേ ദിവസം പയർ കുതിർക്കാൻ വെക്കണം വേഗം vekum 💜

  • @BalasubramanianPK
    @BalasubramanianPK ปีที่แล้ว +1

    ഉണ്ടാക്കി കഴിച്ചു Super 👌👌

  • @sunithac4013
    @sunithac4013 2 ปีที่แล้ว +5

    പുട്ടും കടലയും മാറ്റി ഇനി ചെറുപയർ മാത്രം 👍👍

  • @girijagirija9899
    @girijagirija9899 2 ปีที่แล้ว +4

    ഇത് പൊളിക്കും നാളെ ഇതാകും ഞങ്ങളുടെ രാവിലത്തെ പലഹാരം 😋

    • @parvathymohandas8548
      @parvathymohandas8548 2 ปีที่แล้ว

      ഞാൻ ഉതിർ പുട്ടു ഉങ്ങാക്കാറുണ്ട്

  • @swaminathan1814
    @swaminathan1814 2 ปีที่แล้ว +5

    Simple and Delicious Dear 👌👌👌

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 ปีที่แล้ว +1

    വളരെ ഇഷ്ടമായി 🌹

  • @lekhanairlekhanair6052
    @lekhanairlekhanair6052 2 ปีที่แล้ว +3

    ശ്രീലമ്മേ സൂപ്പർ 👏🏼👏🏼👏🏼

  • @parvathyviswanath9202
    @parvathyviswanath9202 2 ปีที่แล้ว +1

    സൂപ്പർ പുട്ടും ചെറുപയർ കറിയും 👌👌👌👌👌👌👌👌

  • @vijayakrishnapillaivelaman7942
    @vijayakrishnapillaivelaman7942 2 ปีที่แล้ว +1

    You are great .nigal undakkiya curryyum athinekkal ruchi aa pavam kuttiye aduthiruthi vilambi kodukkunnatha.no head waight.keep going.bless you

  • @murali9751
    @murali9751 2 ปีที่แล้ว +1

    Innu veendum virslu aduppil ethiyo. Pal chayum kattanum allathe palum panchasarayum Best compilation anu

  • @safiyaku9017
    @safiyaku9017 10 หลายเดือนก่อน +1

    എന്തൊരു സ്നേഹം ആണ് സരസനോട് ഇങ്ങനെ ആകണം

  • @sindhup8508
    @sindhup8508 2 ปีที่แล้ว +1

    Hi oru variety curry try chayyam

  • @chandrikaravindran6376
    @chandrikaravindran6376 ปีที่แล้ว +1

    Good to see also will try

  • @samurai81972
    @samurai81972 2 ปีที่แล้ว +2

    പുട്ട് +മാമ്പഴം, പുട്ട് +ലഡ്ഡു, പുട്ട് +ജിലേബി 👌👌👌

  • @sumitha12
    @sumitha12 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് ചേച്ചി

  • @sathiapalkandramath8599
    @sathiapalkandramath8599 2 ปีที่แล้ว +1

    hi.. sreela good evening ,njaninnale pittum cherupayarum Anu undakkithu ,nalikeram cherkkathe ,pinne nalikeram jeerakum cherthum undakkum tto ,pakhe ithu special ,pinne panchasara,neyyu pittu pazham my fvt enthayalum sooper tto sreela ,aa paranjapole kattan chayem ,adipoli tto

  • @bnsnnair6063
    @bnsnnair6063 2 ปีที่แล้ว +3

    I love this channel and the presentation. Brings back so many old memories. Very simple and great recipes. Thank you 🙏

  • @kumarkavil3476
    @kumarkavil3476 2 ปีที่แล้ว +1

    Puttu&churchyar curry good combination sreela.

  • @sreelathanair5641
    @sreelathanair5641 2 ปีที่แล้ว +1

    പുട്ടും മീൻ കറി best

  • @kumarimaikkara4525
    @kumarimaikkara4525 2 ปีที่แล้ว +3

    പുട്ടിനുള്ള പൊടി തയ്യാറാക്കുമ്പോൾ അതിലേക്ക് ഒരു വിധം വലിപ്പമുള്ള ചെറിയ ഉള്ളി രണ്ടെണ്ണം നന്നായി ചതച്ചിട്ടാൽ നല്ല സ്വാദായിരിക്കും.👍

  • @praseedaa
    @praseedaa 2 ปีที่แล้ว +4

    അടിപൊളി.. എന്റെ favorite combo.ഞാനും ചായ കൂട്ടി പിട്ട് കഴിക്കാറുണ്ട് 😁

    • @akhilakrishnan2567
      @akhilakrishnan2567 2 ปีที่แล้ว +1

      Same pinch njanum puttil chaya ozich kazikkum

  • @priya33655
    @priya33655 11 หลายเดือนก่อน +1

    സിമ്പിൾ പയറ് കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sathiabhamaramakrishnan5207
    @sathiabhamaramakrishnan5207 2 ปีที่แล้ว +1

    You treated ur househelp is very good to see. God bless u always

  • @moonlightdreams7947
    @moonlightdreams7947 2 ปีที่แล้ว +1

    Nammallum pittu ennannu parayya….that’s a yummy dish!

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว +1

    Awesome video and recipe 👌

  • @ksparvathyammal5473
    @ksparvathyammal5473 3 หลายเดือนก่อน +1

    ഡ്രസ്സ് സൂപ്പർ

  • @divyap1224
    @divyap1224 2 ปีที่แล้ว +1

    Othiri eshtam

  • @Sulthanasahed
    @Sulthanasahed 2 ปีที่แล้ว +2

    പുട്ടിൽ കട്ടൻ ചായയും പഞ്ചസാരയും പാൽ പൊടിയും ചേർത്ത് കഴിച്ചാൽ ..... അതൊരു ഒന്നൊന്നര taste ആണ്.

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +2

    Delicious 👌 Very easy for Bachelor's 🙏🏼

  • @vijayalakshmikartha5300
    @vijayalakshmikartha5300 2 ปีที่แล้ว +2

    Superb...looks delicious.Will try for sure.Thank you for presenting this curry apart from using kadala curry for putta.

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Puttum payarum kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍🏻👌support cheythittundu ente Puthiya recipe onnu vannu kanane

  • @MallikaSankar-c3u
    @MallikaSankar-c3u ปีที่แล้ว +1

    Viraku daralam undalle sreela.eppozhum adupil cook cheyyunnu

  • @sheelamuralidharan2962
    @sheelamuralidharan2962 2 ปีที่แล้ว +1

    Adipoli👍നാളികേരം ചേർക്കാതെ ഞങ്ങൾ വെക്കാറുണ്ട്. ദാറ്റ്‌ ഈസ്‌ ആൾസോ ടേസ്റ്റി ഫോർ puttu

  • @moman395
    @moman395 2 ปีที่แล้ว +2

    ദുഷ്ട 🤩നാവിൽ കപ്പൽ

  • @unniettan1450
    @unniettan1450 2 ปีที่แล้ว +1

    Njaan കഴിക്കാറുണ്ട് ചെറുപയറും, പഞ്ചസാരയും. കൂടേ പപ്പടവും 🤣. ചിലപ്പോൾ കടുക്മങ്ങാ, sugar &പപ്പടം.. ❤❤

  • @ashalathatk3168
    @ashalathatk3168 ปีที่แล้ว +1

    നോക്കാം,

  • @veenasankaran7232
    @veenasankaran7232 2 ปีที่แล้ว +1

    നന്നായിണ്ട് ഏട്ത്തി 👌👌🥰👍

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว +1

    അടിപൊളി 👍

  • @shantaramanathan5263
    @shantaramanathan5263 2 ปีที่แล้ว +2

    Kanditu kothiyvunu

  • @jayakumarmk2230
    @jayakumarmk2230 2 ปีที่แล้ว +1

    തേങ്ങാപാല്‍ ഒഴിച്ചാലും സൂപ്പറാ.

  • @sreekavyamuraleedharan4775
    @sreekavyamuraleedharan4775 2 ปีที่แล้ว +1

    superb Oppole.. will try 😍😍😍😍

  • @sudarsans5775
    @sudarsans5775 ปีที่แล้ว +1

    Tried 👌.

  • @divyagovindan6668
    @divyagovindan6668 2 ปีที่แล้ว +2

    Kidu😍

  • @fathimarafeeq4933
    @fathimarafeeq4933 2 ปีที่แล้ว +1

    Sarasu checheee super

  • @rasmins8709
    @rasmins8709 2 ปีที่แล้ว +2

    ഹായ്... പഞ്ചാര കൂട്ടികഴിക്കണം... ഇപ്പൊ 😄😄😄

  • @haripriyac55
    @haripriyac55 2 ปีที่แล้ว +1

    Chechy a kinar super

  • @remachandrasekharan6520
    @remachandrasekharan6520 2 ปีที่แล้ว +1

    👌👌ചെറുപയറ് കറി

  • @ajithunair4740
    @ajithunair4740 2 ปีที่แล้ว +1

    ഗംഭീരം... 🧡👌

  • @praseethak9013
    @praseethak9013 2 ปีที่แล้ว +1

    Sreela.....super😍👍🏼

  • @bindujayakumar6196
    @bindujayakumar6196 2 ปีที่แล้ว

    Oppole adipoli

  • @OMKAR-dl9mv
    @OMKAR-dl9mv 2 ปีที่แล้ว +1

    ഹായ് ടീച്ചർ എല്ലാ വീഡിയോസും അടിപൊളി ആണ് ട്ടോ കാണുബോൾ തന്നെ അറിയാം ഫുഡ്‌ സൂപ്പർ ആണെന്ന് ഞങ്ങൾ ഒരു ദിവസം വരാം ❤💞

  • @vijayalakshminair8866
    @vijayalakshminair8866 2 ปีที่แล้ว +1

    Your presentation is super.

  • @radhikanandakumar2416
    @radhikanandakumar2416 2 ปีที่แล้ว +1

    സൂപ്പർ ❤❤❤❤

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +4

    It is tasty without chilly also and you forced me to remember my hostel days. Thank you.

  • @seema.o.m.6908
    @seema.o.m.6908 ปีที่แล้ว +1

    Super 👌 ❤😊

  • @ambikaambika6214
    @ambikaambika6214 2 ปีที่แล้ว +2

    Super

  • @suchithrachithra2093
    @suchithrachithra2093 ปีที่แล้ว +1

    സൂപ്പർ👌 സരസു ചേച്ചീനോട് അന്വേഷണം പറയുക

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 ปีที่แล้ว

    പ്രിയ ശ്രീക്കുട്ടി, പുട്ട് എനിക്ക് വളരെ ഇഷ്ടമുള്ള പലഹാരമാണ്. പക്ഷെ ഞാൻ മാത്രമേ വീട്ടിൽ കഴിക്കുള്ളു. അതുകൊണ്ട് തന്നെ എപ്പോഴെങ്കിലുമേ ഉണ്ടാക്കാറുള്ളു. ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ചെറുപയർ കറി ഇങ്ങനെ ഉണ്ടാക്കാം ട്ടോ മോളെ. മസാലകളൊന്നും ചേർക്കാത്തതുകൊണ്ട് ഈ കറി valare നന്നായിരിക്കും.അനുകരണം ഒട്ടും ഇല്ലാത്ത അവതരണം വളരെ ഇഷ്ടായിട്ടോ, മോളെ.♥️♥️♥️🥰🥰🥰.

    • @anithasivan2400
      @anithasivan2400 2 ปีที่แล้ว

      എല്ലാ വീഡിയോകളും കാണാറുണ്ട് നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടം ആണ് എല്ലാം മേഡത്തിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് കുടുംബം തെ പറ്റി പറയാമോ

  • @akshayaanil3682
    @akshayaanil3682 2 ปีที่แล้ว +1

    Hai Chechee 🥰

  • @ravinp2000
    @ravinp2000 2 ปีที่แล้ว +2

    Adipoli mcombo 🙂

  • @parameswaranpa8032
    @parameswaranpa8032 2 ปีที่แล้ว +1

    Looks nice

  • @chandrakumar9556
    @chandrakumar9556 9 หลายเดือนก่อน +1

    👍

  • @aniretheeshsurya2793
    @aniretheeshsurya2793 2 ปีที่แล้ว +1

    Super 👌🏻

  • @jayakumarks3324
    @jayakumarks3324 2 ปีที่แล้ว

    Njan enganeya cheyyunne cherupayar

  • @satheesann2240
    @satheesann2240 2 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @gangasurendran3235
    @gangasurendran3235 2 ปีที่แล้ว +1

    ആന്റി പൊന്നും സരസു അമ്മൂമ്മേം ❤😘🤗

  • @Factit77
    @Factit77 2 ปีที่แล้ว +2

    Nice.Traditional kitchen.Traditional dressing like lungi and blouse would have been better, and more suitable

  • @remyasree_k
    @remyasree_k ปีที่แล้ว +1

    Mixi ഏതാ brand. Long life കിട്ടുമോ?

  • @mohanakrishnanmalankattil7719
    @mohanakrishnanmalankattil7719 2 ปีที่แล้ว +1

    Uthir pittu enganeyanu undakkunnathu. Onnu parayane

  • @sheelaskitchen9030
    @sheelaskitchen9030 2 ปีที่แล้ว +1

    😍👌👌👌

  • @rukminikrishna8162
    @rukminikrishna8162 ปีที่แล้ว +1

    The white froth is uric acid

  • @pranavprabhakarpranav9547
    @pranavprabhakarpranav9547 2 ปีที่แล้ว +1

    Sambarinte recipi venam

  • @CuriosityCellar
    @CuriosityCellar 2 ปีที่แล้ว

    super recipe

  • @girijavenkateswaran4116
    @girijavenkateswaran4116 2 ปีที่แล้ว

    Your language is so super👌👌👌

  • @thalalayamelangal2607
    @thalalayamelangal2607 2 ปีที่แล้ว

    Taisty and healthy.It's also part of our dish.

  • @sheelaachu5313
    @sheelaachu5313 2 ปีที่แล้ว +1

    👌👍

  • @rajinair8884
    @rajinair8884 2 ปีที่แล้ว +1

    👍👌❤

  • @ambikam114
    @ambikam114 2 ปีที่แล้ว +1

    👍❤

  • @manojkumar.p9081
    @manojkumar.p9081 2 ปีที่แล้ว +1

    ❤👍

  • @shajielayadath584
    @shajielayadath584 2 ปีที่แล้ว +1

    ❤❤❤