പാപ പരിഹാരത്തിന് ഋഗ്വേദ സൂക്തം / GAYATHRI GURUKULAM

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Arun Prabhakaran

ความคิดเห็น • 69

  • @jayasreeramachandran8477
    @jayasreeramachandran8477 2 ปีที่แล้ว +6

    ഗുരുനാഥാ.. ഈ സൂക്തം നന്നായി ജപിക്കാൻ അനുഗ്രഹിക്കണേ...!

  • @user-qi2uy3pi9u
    @user-qi2uy3pi9u 7 หลายเดือนก่อน +1

    നമസ്കാരം വളരെ ഉപകാരപ്രദമായ മന്ത്രം ഇതു കിട്ടിയതിൽ വളരെ സന്തോഷം
    മന്ത്രത്തിന്റെ അന്യായം പറഞ്ഞു, അർത്ഥം കൂടി അതിനോടൊപ്പം നൽകിയിരുന്നു എങ്കിൽ നമ്മൾക്ക് മനസ്സിൽ ആലോചിച്ചു ജപിച്ചാൽ കുറച്ചു കൂടി നന്നാകും എന്ന് തോന്നി
    തെറ്റാണെങ്കിൽ ക്ഷമിക്കണം 🌹🙏

  • @thuriyaplexus7384
    @thuriyaplexus7384 2 ปีที่แล้ว +6

    അറിഞ്ഞോ അറിയാതയോ ആയി പാപം ചെയ്യാത്തവർ വിരളം..പാപ പരിഹാരം തേടി നടക്കുന്നവർക്ക് ഋഷി പരമ്പര നൽകുന്ന ഉത്തരം.. ഗുരു കണ്ഠത്തിൽ നിന്നും കേൾക്കാൻ ആയവർ പുണ്യപാതയിൽ നയിക്കപ്പെടുന്നവർ.. വേദങ്ങളിലൂടെ സമൂഹിക പരിവർത്തനത്തിനുള്ള ഗുരുവിന്റെ യാത്രയിലെ മറ്റൊരേട് അഘമർഷണസുക്തം ❤️🔥🔥❤️❤️🙏🏻🙏🏻🙇🏻‍♂️🙇🏻‍♂️

  • @kanakamoniammal6204
    @kanakamoniammal6204 2 ปีที่แล้ว +2

    ഗായത്രീദേവിയുടെയും ആചാര്യന്റെയും അനുഗ്രഹം ഉണ്ടാവണം. മന്ത്രം ചൊല്ലാൻ ശ്രമിക്കും.വളരെ സന്തോഷം, നന്ദി നമസ്ക്കാരം 🙏🙏🙏

  • @sugunank1278
    @sugunank1278 ปีที่แล้ว +3

    ഗുരു പാദത്തിൽ കോടി പ്രണാമം
    ഒരുപാടു കാലമായി ഞാൻ അനീഷിച്ച് കൊണ്ടിരുന്ന. മന്ത്രം ഇന്നു കിട്ടിയതിൽ സന്തോഷം
    ഇതിൻ്റെ ധ്യാനം എനിക്ക് അയച്ചു തന്നാൽ സന്തോഷം

  • @sujithk5346
    @sujithk5346 ปีที่แล้ว +3

    ആചര്യന് നമസ്കാരം 🙏🏻🙏🏻🙏🏻

  • @AnilKumar-ev6ij
    @AnilKumar-ev6ij 10 หลายเดือนก่อน

    നമസ്തേ

  • @maygodblesswithhealthandlu3180
    @maygodblesswithhealthandlu3180 11 หลายเดือนก่อน

    Anugrahikkanom❤️

  • @rameshvk1898
    @rameshvk1898 4 หลายเดือนก่อน

    🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +1

    🙏🙏🙏
    Athmarama Ananda ramana
    Achutha keshava hari narayana....🙏🙏

  • @mahilamani868
    @mahilamani868 8 หลายเดือนก่อน

    നാരായണ
    നാരായണ ഗുരുവേ നമ

  • @thankappanv.m7051
    @thankappanv.m7051 ปีที่แล้ว +1

    ആചാര്യ പാദങ്ങളിൽ നമസ്കാരം

  • @geethalakshmipalappilli1907
    @geethalakshmipalappilli1907 5 หลายเดือนก่อน

    🙏

  • @sudhakumark4954
    @sudhakumark4954 ปีที่แล้ว

    ഗുരുജി എൻ്റെ നമസ്കാരം 🙏🙏🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 ปีที่แล้ว

    ഗും ഗുരുഭ്യോ നമഃ 🙏നന്ദി ഗുരോ 🙏

  • @narayananpattukuth7653
    @narayananpattukuth7653 ปีที่แล้ว

    പ്രണാമം ഗുരുജി ഗുരു പരമ്പരകൾക്കും പ്രണമം കുരു പരമ്പരയുടെ അനുഗ്രഹം കൊണ്ടു വെളിപ്പെടുന്ന അനുഗ്രഹമാണിത്🙏🙏🙏🙏🙏

  • @sunajaajayan4603
    @sunajaajayan4603 ปีที่แล้ว

    Guruvinu kodi kodi pranamam

  • @radhakrishnanee.radhakrish5617
    @radhakrishnanee.radhakrish5617 9 หลายเดือนก่อน

    ആചാര്യന് നമസ്കാരം

  • @rajinandhakumar7223
    @rajinandhakumar7223 2 ปีที่แล้ว +1

    Guru anugrahekkaname

  • @annuandammasview2806
    @annuandammasview2806 2 ปีที่แล้ว +1

    നമസ്തേ ആചാര്യൻ 🙏🙏

  • @saraswathiamma5440
    @saraswathiamma5440 2 ปีที่แล้ว

    ശ്രീ ഗുരുഭ്യോ നമഃ

  • @prasannakumari3371
    @prasannakumari3371 2 ปีที่แล้ว

    ഗുരുവേ 🙏🙏🙏🙏

  • @ochira100
    @ochira100 ปีที่แล้ว

    പ്രണാമം

  • @07stardust
    @07stardust 2 ปีที่แล้ว +1

    Namaste. Thankyou so much. Ethu padippichathil.

  • @SureshKumar-rb6xm
    @SureshKumar-rb6xm 11 หลายเดือนก่อน

    🙏🙏ഗുരുഭോൃനമ:

  • @sumathip6020
    @sumathip6020 2 ปีที่แล้ว

    പ്രണാമ൦ ഗുരോ🙏🙏🙏

  • @user-fl7cb6lj9e
    @user-fl7cb6lj9e ปีที่แล้ว +1

    പ്രണാമം 🙏🙏🙏🙏🙏

  • @sasidharanp9838
    @sasidharanp9838 2 ปีที่แล้ว

    Thanks Guruva....

  • @sudhamnair6009
    @sudhamnair6009 2 ปีที่แล้ว +1

    Namasthe ആചാര്യ

  • @rajinandhakumar7223
    @rajinandhakumar7223 2 ปีที่แล้ว

    Pranamam

  • @helanigeorge
    @helanigeorge 2 ปีที่แล้ว

    Very very good presentation. Congratulations. Thank you so much My beloved Guru. I love you so much

  • @vaasuki7734
    @vaasuki7734 ปีที่แล้ว

    🙏🙏🙏💞💞

  • @meerabiju1294
    @meerabiju1294 2 ปีที่แล้ว

    Pranaam

  • @bindusnehas6430
    @bindusnehas6430 ปีที่แล้ว

    🌹🌹🌹🌹🙏🙏🙏🙏❤️❤️❤️❤️❤️

  • @rajukairali6686
    @rajukairali6686 11 หลายเดือนก่อน

    My life have been too difficult so I will followed this mantra?

  • @utharajayabalan8950
    @utharajayabalan8950 2 ปีที่แล้ว

    Thankyou ji

  • @user-kg8um8ux1v
    @user-kg8um8ux1v 4 หลายเดือนก่อน

    ഗുരുജി. ഈ മന്ത്രത്തിൻ്റെ അർത്ഥം കൂടി പറഞ്ഞു തന്നാൽ അർഥ്മറിഞ്ഞ് പ്രർഥിക്കമായിരുന്നു. ഇങ്ങനെ സ്വയം ചൊല്ലുന്നത് പാപം അക്കുമോ. Please ഉപദേശിക്കുക.

  • @facemanATeam
    @facemanATeam 2 ปีที่แล้ว

    ചന്ദ്ര ഗായത്രി മന്ത്രം ചന്ദസ് ഗുരു ഉപദേഷികമോ?

  • @sudhakumark4954
    @sudhakumark4954 ปีที่แล้ว

    മന്ത്രോച്ചാരണം മനസിലായി ഗുരുജി. അതുപോലെതന്നെ lirics of this Manthra അടിയൻ ആവശ്യപ്പെടുകയാണ്

    • @sreelathapushparaj6579
      @sreelathapushparaj6579 ปีที่แล้ว

      എഴുതി കാണിക്കുന്നുണ്ടല്ലോ. Screenshot എടുത്തു നോക്കി പഠിക്കാം 🙏

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว

    നമസ്തെ...മന്ത്രത്തിന്‍റെ അര്‍ത്ഥംക്കൂടി പറഞ്ഞാല്‍ നന്നായിരുന്നു...

  • @parameswaranvadakumchery343
    @parameswaranvadakumchery343 2 ปีที่แล้ว

    ഗുരോ ഞാൻ സൂര്യാഷ്ടകം. ജപിക്കാറുണ്ട്.അതും നല്ലതല്ലേ.

  • @sreelekhasumathy6946
    @sreelekhasumathy6946 ปีที่แล้ว

    നമസ്കാരം ഗുരുജീ രാവിലെ വിളക്ക് കത്തിച്ച ശേഷം സഹസ്ര നാമം പാരായണം ചെയ്യുന്നുണ്ട് അതിനു ശേഷമാണ് ഓം നമശിവായ, ഓം നമോ നാരായണായ, ഗായത്രി മന്ത്രവും ജപിക്കുന്നത് ഗുരു ഉപദേശമില്ല തന്നത്താ നേ പഠിച്ചതാണ് ഈ രീതി ശരിയല്ലേ ആദ്യം ഗായത്രി ആണോ ജപിക്കേണ്ടത് ഗുരുജീ മറുപടി തരണമെന്ന് അപേക്ഷിക്കുന്നു

    • @gokulk.a4651
      @gokulk.a4651 ปีที่แล้ว

      ഗുരു ഇല്ലെങ്കില്‍ ദക്ഷിണാമൂര്‍ത്തിയെ ഗുരുവായി സങ്കല്പിച്ചു ചൊല്ലാം.

  • @parvathyk3150
    @parvathyk3150 10 หลายเดือนก่อน

    🙏🙏🙏

  • @smithahari8136
    @smithahari8136 2 ปีที่แล้ว +1

    🙏

  • @sreenivasanraman3501
    @sreenivasanraman3501 2 ปีที่แล้ว +1

    🙏

  • @poojapressad9925
    @poojapressad9925 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @gopikan124
    @gopikan124 ปีที่แล้ว

    🙏

  • @achuthankk9754
    @achuthankk9754 ปีที่แล้ว

    🙏🙏🙏

  • @ashapd4581
    @ashapd4581 2 ปีที่แล้ว

    🙏🙏🙏

  • @leenanair6667
    @leenanair6667 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @mohananmohanan3807
    @mohananmohanan3807 ปีที่แล้ว

    🙏

  • @sreep6530
    @sreep6530 ปีที่แล้ว

    🙏

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 2 ปีที่แล้ว

    🙏🙏🙏

  • @hansanair7805
    @hansanair7805 2 ปีที่แล้ว

    🙏🙏🙏

  • @anie9364
    @anie9364 2 ปีที่แล้ว

    🙏🙏🙏

  • @ashokkumarr8716
    @ashokkumarr8716 2 ปีที่แล้ว

    🙏🙏

  • @sobhanath3550
    @sobhanath3550 2 ปีที่แล้ว

    🙏🙏🙏

  • @rajeshtm1005
    @rajeshtm1005 2 ปีที่แล้ว

    🙏

  • @ujwalkumar7384
    @ujwalkumar7384 2 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @remyanair1525
    @remyanair1525 2 ปีที่แล้ว

    🙏🙏🙏

  • @RajeevKumar-cm4ej
    @RajeevKumar-cm4ej 2 ปีที่แล้ว

    🙏

  • @geetharajeev4985
    @geetharajeev4985 2 ปีที่แล้ว

    🙏

  • @gopikagokul9557
    @gopikagokul9557 ปีที่แล้ว

    🙏

    • @anithakumaris3267
      @anithakumaris3267 ปีที่แล้ว

      Guruji അങ്ങയെ ഞാൻ എൻ്റെ ഗുരു അയ് കണ്ട് മന്ത്രം ജപിക്കാൻ തുടങ്ങുന്നു, അനുഗ്രഹം തരണം