ഋഗ്വേദ മന്ത്ര വ്യാഖ്യാനം - ഋഗ്വേദം (1.89.8) / GAYATHRI GURUKULAM

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2022
  • Arun Prabhakaran

ความคิดเห็น • 54

  • @narayanannamboodiripd2936
    @narayanannamboodiripd2936 ปีที่แล้ว +14

    വേദത്തിൽ നിന്നും അകന്നു പോയത് ഭാരതത്തിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായി. എന്തു ചെയ്യാം ? ഇനിയൊരു തിരുച്ചു പോക്ക് വളരെ പ്രയാസം ! അരുൺ നിന്റെ സംരംഭം കാണുമ്പോൾ ശരിക്കും ആശയും ആവേശവും തോന്നുന്നു.
    സർവ്വേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ !🙏❤️🙏

  • @vijishshankaranarayanan6210
    @vijishshankaranarayanan6210 ปีที่แล้ว +13

    ആചാര്യന്റെ വീഡിയോകൾ വരുന്നതിൽ ഉള്ള താമസം എന്നെ അല്പം വിഷമിപ്പിച്ചിരുന്നു. വളരെ നന്ദി ഈ അറിവുപകർന്നതിനു 🙏🙏

  • @thuriyaplexus7384
    @thuriyaplexus7384 ปีที่แล้ว +8

    പറയുന്ന കണ്ഠത്തിനാണ് പ്രാധാന്യം... അത് ആചാര്യന്റെതാവുമ്പോൾ വേദം ആത്മാവിലേക്കു ഒഴുകി എത്തുന്നു ❤‍🔥❤‍🔥❤‍🔥🙏🏻🙏🏻🙏🏻 നല്ലത് കാണാനും കേൾക്കാനും പഠിപ്പിക്കുന്ന ഗുരു ദേവന് ശത കോടി പ്രണാമം 🙏🏻🙏🏻

  • @bijuks4899
    @bijuks4899 หลายเดือนก่อน

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @lekhanambiarkrishna2402
    @lekhanambiarkrishna2402 ปีที่แล้ว +5

    വളരെ നാളുകൾക്ക് ശേഷം വേദവാണി കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. 🙏

  • @viswanatharao6745
    @viswanatharao6745 2 หลายเดือนก่อน

    നമസ്തേ നല്ല വ്യാഖ്യാനം

  • @narayananpattukuth7653
    @narayananpattukuth7653 9 หลายเดือนก่อน +1

    പ്രണാമം ഗുരുജി ഒരു പരമ്പരകൾക്ക് പ്രണാമം സാധാരണ സാധാരണക്കാരായ അറിവ് തേടുന്ന വർക്ക് പ്രയോജനം ആകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏

  • @narayanannamboodiripd2936
    @narayanannamboodiripd2936 ปีที่แล้ว +6

    वयं ब्राह्मणमानिनः वेदभ्रष्टाः सनातनधर्मस्य क्षयाय हेतुर्भूता अभवामः । हा धिक् ! अधुना युष्मादृशानां प्रयत्नः आशां ददाति । न मृतः धर्म इति । स्वामिनो विवेकानन्दस्य अनुग्रहोऽस्तु ते महाशय !

  • @jayasreeramachandran8477
    @jayasreeramachandran8477 ปีที่แล้ว +2

    നന്ദി ഗുരുദേവാ... ഇത്രയും വൈകരുതേ ഇനിയും... വല്ലാതെ വിഷമമായി വീഡിയോസ് കാണാതെ... !

  • @rajp7163
    @rajp7163 ปีที่แล้ว +4

    🙏ഒരു സൂക്തത്തിന്റെ കൃമമായി ഇതു പോലെ വിശദീകരിച്ചാൽ വളരെ ഉപകാരമായിരുന്നു🙏🙏🙏🙏

    • @rajp7163
      @rajp7163 ปีที่แล้ว

      *സൂക്തത്തിന്റെ അർത്ഥം ക്രമമായി* എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു

    • @sudheendranv.ssudheendran3761
      @sudheendranv.ssudheendran3761 ปีที่แล้ว

      ആചാര്യ സ്വാമികൾക്ക് നമസ്കാരം.
      ഐകമത്യസൂക്തം വ്യാഖ്യാനിച്ച് അർത്ഥം പറഞ്ഞുതരുവാൻ
      അപേക്ഷ.

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว

    ആദ്യ വേദാദ്ധ്യായ ക്ളാസ്. ഏഴാം ദശാബ്ദത്തിൽ കിട്ടിയ മഹാഭാഗ്യം.... മനസ്സിൽ തോന്നിയ നന്ദി പറഞ്ഞാൽ മതിയാവില്ലാത്തതിനാൽ അതിന് മുതിരുന്നില്ല....
    സമർപ്പണത്തോടെ ..

  • @mohandaaskk
    @mohandaaskk 8 หลายเดือนก่อน

    Superb swamped namikkunnu

  • @shobanas4583
    @shobanas4583 ปีที่แล้ว +2

    നമസ്തേ ഗുരുഭൃനമ ഹരേകൃഷ്ണഹരേരമ

  • @kanakamoniammal6204
    @kanakamoniammal6204 ปีที่แล้ว +2

    വളരെ നല്ല അറിവാണ് പകർന്നു കിട്ടുന്നത്. നന്ദി നമസ്ക്കാരം 🙏🙏🙏

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 ปีที่แล้ว +3

    🙏ആചാര്യജീക്ക് നമസ്കാരം

  • @progressivedistrict4315
    @progressivedistrict4315 ปีที่แล้ว

    Oru apeksha undu. Dhayavu cheythu angu jeevitha vijayathinulla margangal ozhivakkiyal nannayirikkum.😢 Manasinte uyarchakkulla, bhagavanilekku adukkanulla veda class edukkanam ennu oru apekasha angayodu undu gurudeva.

  • @minivikraman8560
    @minivikraman8560 ปีที่แล้ว +1

    Valare nalukalkku shesham kaanunnu pranamam aacharya 🙏 guru bhavanesha prasadikkename

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt ปีที่แล้ว +3

    🙏good presentation.

  • @geethadileep490
    @geethadileep490 9 หลายเดือนก่อน

    നമസ്കാരം🙏🙏🌹🌹🙏

  • @gurukripapkrajeev1803
    @gurukripapkrajeev1803 ปีที่แล้ว +4

    മാനവൻ മനുർ ഭവ: തല ത്തിലേക്ക് ഉയരാൻ വേദങ്ങളിലേക്ക് മടങ്ങണം🔥

  • @rajinandhakumar7223
    @rajinandhakumar7223 ปีที่แล้ว +1

    Pranamam Acharya

  • @girijag4236
    @girijag4236 ปีที่แล้ว

    Hari om sir 🙏

  • @prasannakumari3371
    @prasannakumari3371 ปีที่แล้ว +1

    Acharyanu namaskaaram🙏🙏🙏🙏

  • @aravindakshankp1827
    @aravindakshankp1827 ปีที่แล้ว +1

    നന്ദി ആചര്യ....

  • @hshzbs1590
    @hshzbs1590 ปีที่แล้ว +3

    🙏🙏🙏

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 ปีที่แล้ว

    Pranamram Guruve 🙏

  • @sdprakash2549
    @sdprakash2549 หลายเดือนก่อน

    👣🌹🌹🌹👏

  • @craviravi7839
    @craviravi7839 ปีที่แล้ว

    Ravishornur🙏🙏🙏🙏🙏

  • @surendrannar4035
    @surendrannar4035 ปีที่แล้ว

    ന മസ്തേ ഗുരോ.

  • @sivasblousethrissur
    @sivasblousethrissur ปีที่แล้ว

    നമസ്തേ വളരെ വൈകി പോയി എല്ലാം അറിയുവാൻ

  • @progressivedistrict4315
    @progressivedistrict4315 ปีที่แล้ว +1

    🙏🙏🙏🙏

  • @vaasuki7734
    @vaasuki7734 ปีที่แล้ว +1

    🙏🙏🙏💞💞

  • @dr.prameelagopinath5993
    @dr.prameelagopinath5993 ปีที่แล้ว +1

    🙏

  • @amvmukesh
    @amvmukesh ปีที่แล้ว

    ഗുരു വന്ദനം

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว +1

    🙇

  • @reghumohan
    @reghumohan ปีที่แล้ว

    നമസ്തേ....

  • @ourworld4we
    @ourworld4we ปีที่แล้ว

    Etreyo nalukalai ennum nokum ee channel vdos vaikipikinatil ulla eukham Rekha peduthunnu
    Haree krishna
    Vedangal valaratte
    Let the knowledge spred

  • @thankappanv.m7051
    @thankappanv.m7051 ปีที่แล้ว

    ആചാര്യ പാദങ്ങളിൽ നമസ്കാരം

  • @fruitnicekazhakuttom6206
    @fruitnicekazhakuttom6206 ปีที่แล้ว

    Gayathtri gurukulam evidaeyanu swamiji

  • @ranimoses9668
    @ranimoses9668 ปีที่แล้ว

    Prasuraman brought Eight namboothiri families to Kerala when he created Kerala That time all these families were Celebrating Lord Vamana Jayathi and also Bali king was ruling near Narmada river or Sarastha river and celebrated his ruling time Is it true or not Like to clarify this This is only. Question If I am wrong please forgive me

  • @rnp5157
    @rnp5157 ปีที่แล้ว

    55 60 ഡിസിബിൾ ശബ്ദം മാത്രമേ മനുഷ്യൻറെ ചെവിക്ക് സഹിക്കാനാകും അപ്പോൾ ഈ നാട് മുഴുവനും പല ആചാര്യന്മാരും മനുഷ്യനെക്കുറിച്ചുള്ള വലിപ്പത്തിലുള്ള കോളാമ്പികൾ നാട് മുഴുവൻ കെട്ടിയിട്ട് മന്ത്രങ്ങളും മറ്റും അലറി പോകുന്നത് ഭദ്രമോ അഭദ്രമോ,,?

  • @girijag4236
    @girijag4236 ปีที่แล้ว

    Hari om sir🙏

  • @smithank454
    @smithank454 ปีที่แล้ว +1

    🙏🙏🙏

  • @smithahari8136
    @smithahari8136 ปีที่แล้ว +1

    🙏

  • @bindumadhu9768
    @bindumadhu9768 ปีที่แล้ว +1

    🙏🙏🙏

  • @resmiraveendran6304
    @resmiraveendran6304 ปีที่แล้ว

    🙏🙏🙏

  • @rajeshtm1005
    @rajeshtm1005 ปีที่แล้ว +1

    🙏

  • @muraliam5158
    @muraliam5158 ปีที่แล้ว

    🙏🙏🙏

  • @ashokkumarr8716
    @ashokkumarr8716 ปีที่แล้ว +1

    🙏🙏