മേധാ സൂക്തം - ബുദ്ധി തീക്ഷ്ണമാകാൻ -അർത്ഥമറിഞ് നിങ്ങളുടെ കുട്ടികള പഠിപ്പിക്കൂ! ഡോ.സി. റ്റി. ഫ്രാൻസിസ്

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2023
  • മേധാ സൂക്തം - ഭാഗം 1
    മനുഷ്യനന്മയ്ക്കായി ഋഷിമാർക്ക് വെളിവായതാണ് മന്ത്രങ്ങൾ. ഈ പ്രാർത്ഥനാ മന്ത്രത്തിന്റെ അർത്ഥവും അതിന്റെ പ്രയോജനവും നാലു ഭാഗങ്ങളായി ഡോ.സി.റ്റി. ഫ്രാൻസിസ് വിവരിക്കുന്നു. അതിന്റെ ആദ്യ ഭാഗമാണ് ഇത്. ഈ മന്ത്രം നിങ്ങളുടെ കുട്ടികളെ അർത്ഥമറിഞ് ചൊല്ലാൻ പഠിപ്പിക്കൂ!
    ഡോ.സി.റ്റി. പ്രാൻസിസ് പാലാ സെന്റ് തോമസ് കോളേജിലെ സംസ്കൃതം വകുപ്പ് തലവനായിരുന്നു. ഇപ്പോൾ ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദതല സംസ്കൃതപാഠ്യപദ്ധതി കമ്മറ്റി തലവൻ. വേദങ്ങൾ, ഉപനിഷത്കൾ, പുരാണങ്ങൾ എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ട്

ความคิดเห็น • 25

  • @balavikaslokavikas
    @balavikaslokavikas  ปีที่แล้ว

    മേമേധാസൂക്തം ഭാഗം 3 th-cam.com/video/4YejKAs3ek4/w-d-xo.html
    മേധാസൂക്തം ഭാഗം 2 th-cam.com/video/VmQy3GrpnR8/w-d-xo.html
    മേധാ സൂക്തം ഭാഗം 4
    th-cam.com/video/ZFOSEQH1uz0/w-d-xo.html

  • @ramachandrannair8496
    @ramachandrannair8496 หลายเดือนก่อน

    Prananamam

  • @aryadevipn8905
    @aryadevipn8905 ปีที่แล้ว +1

    നല്ലൊരു പ്രാർഥന, നമസ്കാരം 👍

  • @mppreethy5846
    @mppreethy5846 ปีที่แล้ว

    നമസ്തേ ജി 💐

  • @mallikateacher3069
    @mallikateacher3069 ปีที่แล้ว

    നല്ല വിവരണം... കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.. 🙏🙏

  • @krishnapriya4975
    @krishnapriya4975 ปีที่แล้ว +1

    വളരെ നല്ല വ്യാഖ്യാ നം. അഭിനന്ദന o

  • @athrassiri
    @athrassiri ปีที่แล้ว

    നന്നായി വിവരിച്ചു സന്തോഷ മായി ഫ്രാൻസിസ് സാർ,അഭിമാനംതോന്നുന്നനിമിഷം

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว

    first time kelkkunnu.valare ishtamaayi vivaranam

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว

    ethra nalla vivaranam.kelkkan kazhinjhath mahaabhaagyam

  • @mohancr4115
    @mohancr4115 ปีที่แล้ว +1

    🙏🙏🙏

  • @rajan6876
    @rajan6876 ปีที่แล้ว

    🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @rajupm6327
    @rajupm6327 ปีที่แล้ว +1

    അമേരിയ്ക്ക കാരൻ ചന്ദ്രനിൽ ചെന്നിറങ്ങിയപ്പോൾ മലയാളി അവിടെ ചായക്കച്ചവടം നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. അതുകൊണ്ടല്ലേ പ്രാൻസിസ് സാറിന് ഈ ഭാഷണം നടത്താൻ കഴിഞ്ഞത്. അതാണ് "മലയാളി "എന്താ കാരണം എന്ന് ചോദിച്ചാൽ ഇതാണ് (ഫ്രാൻസിസ് മാഷിന്റെ വിവരണം കേട്ടില്ലേ ?) കാരണം.
    നെയ്യ് ഉപയോഗിച്ച് വിളക്ക് തെളിച്ചാൽ അതിന്റെ ഗുണം ആ ദീപനാളം ഏതിലേയ്ക്കൊക്കെ പകരുന്നുവോ അതിൽ എല്ലാം ഉണ്ടാകും , മറിച്ച് മണ്ണെണ്ണയാണ് കത്താൻ ഉപയോഗിച്ചതെങ്കിൽ മണ്ണെണ്ണയുടെ നാറ്റമായിരിയ്ക്കും അതിന്റെ അവസാനം വരെ !
    🙏 പ്രണാമം.

  • @raghusankar715
    @raghusankar715 2 หลายเดือนก่อน

    ബ്രഹ്മണ: കോശോ സി മേധയാ പി ഹിത: ഈ വരികളുടെ അർത്ഥ o ഒന്നു നന്നായി പറഞ്ഞു തരണേ ?

  • @geethababu4453
    @geethababu4453 ปีที่แล้ว

    ആചാര്യന് വന്ദനം

  • @ajiyarvazharam2238
    @ajiyarvazharam2238 ปีที่แล้ว

    V

  • @mohananmohanan3807
    @mohananmohanan3807 ปีที่แล้ว

    🙏

  • @nikhilnair2892
    @nikhilnair2892 ปีที่แล้ว

    🙏🙏🙏

  • @vijayavinod9345
    @vijayavinod9345 ปีที่แล้ว

    🙏🙏🙏

  • @vimalapremdas5433
    @vimalapremdas5433 ปีที่แล้ว

    🙏🙏🙏

  • @subhavr1747
    @subhavr1747 ปีที่แล้ว

    🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 ปีที่แล้ว

    🙏🙏🙏

  • @remadevigovind2166
    @remadevigovind2166 ปีที่แล้ว

    🙏🙏🙏

  • @ashakrishnank.s1325
    @ashakrishnank.s1325 3 หลายเดือนก่อน

    🙏🙏🙏