Gayathri Gurukulam
Gayathri Gurukulam
  • 173
  • 2 515 884
അക്ഷരലക്ഷ മഹാഗായത്രിയാഗവും,ഗായത്രി നവരാത്രി ആഘോഷവും.
പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിൽ ത്രാങ്ങാലി എന്ന പ്രദേശത്ത്( ഭഗവതിക്കുന്നിൽ )
ശക്തിപീഠം സ്ഥാപിതമാകുന്നതിന്‍റെ മുന്നോടിയായിട്ട് ആ ദേവഭൂമിയിൽ ജൂൺ 21 മുതൽ ജൂലൈ 14 വരെ
24 ദിവസം നീണ്ടുനിൽക്കുന്ന ഗായത്രി മഹായാഗം നടക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു .
ഭഗവതിയുടെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ആ പുണ്യഭൂമിയിൽ ദിവസം ഒരു ലക്ഷം ഉരു ഗായത്രി
ചൊല്ലി 24 ദിവസം കൊണ്ട് 24 ലക്ഷം ഉരു ഗായത്രി ചൊല്ലി ഹവിസ്സ് അർപ്പിക്കുന്ന ഗായത്രി
മഹായാഗം അതിന്റെ പൂർണ്ണതയിലെത്തുന്നതും ഈ നവരാത്രി ദിനങ്ങളിലാണ്.
നവരാത്രിയോടനുബന്ധിച്ച് ജൂലൈ 14, 15, 16 എന്നീ ദിവസങ്ങളിൽ എല്ലാ
യജ്ഞാഹുതികൾ സമർപ്പിക്കാവുന്നതാണ്.
ഈ മഹായജ്ഞത്തിൽ പങ്കെടുക്കുവാനും ദേവീകടാക്ഷത്തിന് പാത്രീഭവിക്കാനും
ഭഗവതി എല്ലാവരേയും അനുഗ്രഹിക്കട്ടെ.
Location:Gayathri Shaktipeetham Thrangali Road, Koonathara, Shoranur
maps.app.goo.gl/Zdv6GXWfdAi8yLxi8
มุมมอง: 1 727

วีดีโอ

ഗായത്രി മന്ത്രത്തിൻ്റെ സാമാന്യമായ അർത്ഥവും..... ജപിച്ചാലുള്ള ഫലങ്ങളും....
มุมมอง 3K2 หลายเดือนก่อน
ഗായത്രി മന്ത്രത്തിൻ്റെ സാമാന്യമായ അർത്ഥവും..... ജപിച്ചാലുള്ള ഫലങ്ങളും....
ഓംകാരം ജപിക്കുമ്പോൾ നമ്മുടെ ശ്രദ്ധ ഉറപ്പിക്കേണ്ടത് എവിടെയാണ്?...ബീജാക്ഷരങ്ങളുടെ അർത്ഥമെന്താണ്?
มุมมอง 1.5K2 หลายเดือนก่อน
ഓംകാരം ജപിക്കുമ്പോൾ നമ്മുടെ ശ്രദ്ധ ഉറപ്പിക്കേണ്ടത് എവിടെയാണ്?...ബീജാക്ഷരങ്ങളുടെ അർത്ഥമെന്താണ്?
വിഷു മാഹാത്മ്യം.../ GAYATHRI GURUKULAM
มุมมอง 1.8K2 หลายเดือนก่อน
Arun Prabhakaran #vishu #vishu2024 #guruvayoorappan #vishufestival
ഗൃഹസ്ഥന് "പ്രണവം" നീട്ടി ചൊല്ലാമോ?...../GAYATHRI GURUKULAM
มุมมอง 1.2K3 หลายเดือนก่อน
Arun Prabhakaran
മന്ത്രത്തിൻ്റെ അധികാരികൾ /GAYATHRI GURUKULAM
มุมมอง 1.3K3 หลายเดือนก่อน
Arun Prabhakaran
ശതരുദ്രിയ സാധനാ ശിബിരം - വാരണാസി മുതൽ അയോധ്യ വരെ / GAYATHRI GURUKULAM
มุมมอง 1.3K4 หลายเดือนก่อน
Arun Prabhakaran #varanasi, #kasi, #ayodhya
ഗായത്രിയെ എന്തുകൊണ്ടാണ് ബ്രഹ്മോപദേശം എന്ന് പറയുന്നത് / GAYATHRI GURUKULAM
มุมมอง 3.6K5 หลายเดือนก่อน
ഗായത്രിയെ എന്തുകൊണ്ടാണ് ബ്രഹ്മോപദേശം എന്ന് പറയുന്നത് / GAYATHRI GURUKULAM
ആത്മശക്തിക്ക് ഒരു അപൂർവ ധ്യാനം / GAYATHRI GURUKULAM
มุมมอง 5K7 หลายเดือนก่อน
ആത്മശക്തിക്ക് ഒരു അപൂർവ ധ്യാനം / GAYATHRI GURUKULAM
മന:സുഖത്തിനും ഒരു എളുപ്പവഴി..!!! / GAYATHRI GURUKULAM
มุมมอง 4.2K7 หลายเดือนก่อน
മന:സുഖത്തിനും ഒരു എളുപ്പവഴി..!!! / GAYATHRI GURUKULAM
ജപസാധനകൾ അനുഷ്ഠിക്കുവാൻ ഉത്തമമായ കാലം ഏതാണ് / GAYATHRI GURUKULAM
มุมมอง 7K8 หลายเดือนก่อน
ജപസാധനകൾ അനുഷ്ഠിക്കുവാൻ ഉത്തമമായ കാലം ഏതാണ് / GAYATHRI GURUKULAM
അനുഗ്രഹിക്കാനൊരു മന്ത്രം / GAYATHRI GURUKULAM
มุมมอง 5K8 หลายเดือนก่อน
അനുഗ്രഹിക്കാനൊരു മന്ത്രം / GAYATHRI GURUKULAM
എന്താണ് ബ്രാഹ്മമുഹൂർത്തം / GAYATHRI GURUKULAM
มุมมอง 72K8 หลายเดือนก่อน
എന്താണ് ബ്രാഹ്മമുഹൂർത്തം / GAYATHRI GURUKULAM
ശ്രീകൃഷ്ണ ഭഗവാൻ ജപിച്ച രഹസ്യ മന്ത്രം / GAYATHRI GURUKULAM
มุมมอง 21K8 หลายเดือนก่อน
ശ്രീകൃഷ്ണ ഭഗവാൻ ജപിച്ച രഹസ്യ മന്ത്രം / GAYATHRI GURUKULAM
ഒരേ ഒരു അത്ഭുതം മൂകാംബിക !! - GAYATHRI GURUKULAM
มุมมอง 4.9K8 หลายเดือนก่อน
ഒരേ ഒരു അത്ഭുതം മൂകാംബിക !! - GAYATHRI GURUKULAM
എന്താണ് മുഹൂർത്തം.../GAYATHRI GURUKULAM
มุมมอง 1.8K8 หลายเดือนก่อน
എന്താണ് മുഹൂർത്തം.../GAYATHRI GURUKULAM
മന്ത്രജപത്താൽ നഷ്ടപ്പെടുന്നത്‌ എന്താണ്? / GAYATHRI GURUKULAM
มุมมอง 7K8 หลายเดือนก่อน
മന്ത്രജപത്താൽ നഷ്ടപ്പെടുന്നത്‌ എന്താണ്? / GAYATHRI GURUKULAM
ഭദ്രകാളിയുടെ കഴുത്തിലെ തലയോട്ടിമാല എന്തിനെ സൂചിപ്പിക്കുന്നു / GAYATHRI GURUKULAM
มุมมอง 3.8K9 หลายเดือนก่อน
ഭദ്രകാളിയുടെ കഴുത്തിലെ തലയോട്ടിമാല എന്തിനെ സൂചിപ്പിക്കുന്നു / GAYATHRI GURUKULAM
ചെറുതുകളുടെ സാധ്യത ചെറുതല്ല / GAYATHRI GURUKULAM
มุมมอง 1.9K9 หลายเดือนก่อน
ചെറുതുകളുടെ സാധ്യത ചെറുതല്ല / GAYATHRI GURUKULAM
ഭരതനാട്യവും ഋഗ്വേദവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? / GAYATHRI GURUKULAM
มุมมอง 1.4K9 หลายเดือนก่อน
ഭരതനാട്യവും ഋഗ്വേദവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? / GAYATHRI GURUKULAM
ആചരണങ്ങൾ പാലിക്കാത്തവർ..! / GAYATHRI GURUKULAM
มุมมอง 2.2K9 หลายเดือนก่อน
ആചരണങ്ങൾ പാലിക്കാത്തവർ..! / GAYATHRI GURUKULAM
എന്താണ് വേദം?..എന്തിനാണ് വേദം? / GAYATHRI GURUKULAM
มุมมอง 2.6K9 หลายเดือนก่อน
എന്താണ് വേദം?..എന്തിനാണ് വേദം? / GAYATHRI GURUKULAM
ഋഗ്വേദത്തിലെ അഗ്നി...../ GAYATHRI GURUKULAM
มุมมอง 2.1K9 หลายเดือนก่อน
ഋഗ്വേദത്തിലെ അഗ്നി...../ GAYATHRI GURUKULAM
എന്തിനും ആരംഭത്തിൽ ഗണപതി പൂജ ചെയ്യുന്നത് എന്തുകൊണ്ട്?.... / GAYATHRI GURUKULAM
มุมมอง 2.5K9 หลายเดือนก่อน
എന്തിനും ആരംഭത്തിൽ ഗണപതി പൂജ ചെയ്യുന്നത് എന്തുകൊണ്ട്?.... / GAYATHRI GURUKULAM

ความคิดเห็น

  • @aswathiv5311
    @aswathiv5311 13 ชั่วโมงที่ผ่านมา

    Swami Gayathri manthram non food kazhicha cholan Padilla enundo

  • @nandang-qq6td
    @nandang-qq6td 16 ชั่วโมงที่ผ่านมา

    🙏നമസ്‌തെ ഗുരുജി. നല്ല അറിവുകൾക്ക് നന്ദി നമസ്കാരം🙏

  • @bijuks4899
    @bijuks4899 วันที่ผ่านมา

    ഓം ശ്രീ ഗുരുർഭ്യോ നമഃ

  • @sathiammanp2895
    @sathiammanp2895 2 วันที่ผ่านมา

    🙏🙏🙏നമസ്കാരം ആചാര്യേ 🙏🙏🙏

  • @ittielpeear1218
    @ittielpeear1218 2 วันที่ผ่านมา

    നിങ്ങളുടെ പ്രഭാഷണം കേട്ട്, നന്ദി. ഓർമ്മവരുന്നത് വവാൽമീകി മഹർഷിയെയാണ്. ഒരു തസ്കരനായ ആൾ രാമ രാമ എന്നതിന്റെ അർത്ഥം അറിയാതെത്തന്നെ ഉച്ഛരിക്കാൻ ആരംഭിച്ചു അവസാനിച്ചതിനെപ്പറ്റി പറയേണ്ടതില്ലല്ലോ. അതേ സമയം എല്ലാ വേദങ്ങളും മറ്റും, അതിന്റെ അർത്ഥം മനസ്സിലാക്കിയോ ഇല്ലയോ എന്നറിയില്ല, പക്ഷെ അർത്ഥം മനസ്സിലാക്കിയിട്ടുള്ളവൻ അത് നടപ്പിലാക്കിയിരിക്കണം,, അതാണല്ലോ ഉദ്ദേശം. അത് ചെയാത്തവരെപ്പറ്റി എന്താണ് പറയുക ഉദാഹരണമായി നമ്മുടെ ശ്രീ ശങ്കരാചാര്യർ നാല് മഠങ്ങൾ സ്ഥാപിച്ചു. അവിടങ്ങളിൽ ഓരോ മഠഅദിപത്തികളെയും നിയമിച്ചു. ഈ പറയുന്ന മആധിപതികൾ വേദങ്ങൾ പഠിച്ചിട്ടുള്ളവരായിരിക്കുമല്ലോ, ഇതിന്റെയെല്ലാം അർത്ഥവും അറിയാവുന്നവരായിരിക്കുമല്ലോ. എന്നാൽ ഈ അറിവിനെ ഉപയോഗപ്പെടുത്തുന്നുണ്ടോ, ഇല്ല എന്നാണ് തെളിയുന്നത്. കാരണം ഇന്ന് ഹിന്ദുക്കളുടെ ഈ അവസ്ഥക്ക് കാരണം ഇവർ മാത്രമാണ്. ഇന്ന് എത്ര ബ്രാഹ്മണർ (ആ പദത്തിന്റെ അർത്ഥത്തിൽ) എത്രപേരുണ്ട്, വിരലിൽ എണാവുന്നത്രയും ഇല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.. ഉപനയണം എന്ന കർമം പേരിന് മാത്രമല്ലേ ഇന്ന് നടപ്പിലാക്കുന്നത്. അതിനെ ശേഷം വല്ലതും പഠിപ്പിക്കുന്നുണ്ടോ. കൂടുതൽ പറയാനില്ല, മനസ്സിലാകുന്നുണ്ടല്ലോ ഉദ്ദേശം.....

  • @ittielpeear1218
    @ittielpeear1218 3 วันที่ผ่านมา

    ആദ്യം ഉണ്ടായത് വേദങ്ങളോ അല്ല ഗായത്രി മന്ത്രമോ.. വിശ്വമിത്ര മഹർഷിയാണ് എഴുതിയതെന്നു പറയുന്നുണ്ട്.. അങ്ങിനെ ആകുമ്പോൾ വേദങ്ങൾ ഉണ്ടായി എത്ര കാലം കഴിഞ്ഞിട്ടാണോ വിശ്വമിത്ര മഹർഷി ജനിച്ചത്.

  • @bijuks4899
    @bijuks4899 3 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @janakikuttyaakkappilly6080
    @janakikuttyaakkappilly6080 3 วันที่ผ่านมา

    അഭിമന്ത്രണം എന്നാൽ എന്താണ്

  • @bijuks4899
    @bijuks4899 3 วันที่ผ่านมา

    ഓം ശ്രീ ഗുരൂർഭ്യോ നമഃ

  • @sreedevisasikumar2003
    @sreedevisasikumar2003 4 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 4 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 4 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 4 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 4 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @rajkumarmanghat5655
    @rajkumarmanghat5655 6 วันที่ผ่านมา

    🙏🙏

  • @kanakamoniammal6204
    @kanakamoniammal6204 8 วันที่ผ่านมา

    🙏🙏🙏🔥

  • @SheebaChandran123
    @SheebaChandran123 9 วันที่ผ่านมา

    🙏🏻🌹🌹🌹

  • @janakikuttyaakkappilly6080
    @janakikuttyaakkappilly6080 9 วันที่ผ่านมา

    Thank you

  • @kanakamoniammal6204
    @kanakamoniammal6204 9 วันที่ผ่านมา

    🙏🙏🙏🔥

  • @bijuks4899
    @bijuks4899 9 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @sudhabalan5750
    @sudhabalan5750 9 วันที่ผ่านมา

    Thank you very much

  • @valsalavr587
    @valsalavr587 10 วันที่ผ่านมา

    അങ്ങയിൽ ഭഗവാനെ കാണുന്നു ഗുരോ 🙏🙏🙏🙏🙏🙏

  • @valsalavr587
    @valsalavr587 10 วันที่ผ่านมา

    ഗുരോ പാദ നമസ്കാരം 🙏🙏🙏🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 11 วันที่ผ่านมา

    🙏🙏🙏Namaskarams.

  • @sureshkomathody7337
    @sureshkomathody7337 11 วันที่ผ่านมา

    നമസ്കാരം ഗുരവേ❤❤❤

  • @m.sampurniammal6237
    @m.sampurniammal6237 11 วันที่ผ่านมา

    Very clearly explained. Namaskarams🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 11 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @kalidasan4951
    @kalidasan4951 11 วันที่ผ่านมา

    നമസ്കാരം

  • @kanakamoniammal6204
    @kanakamoniammal6204 12 วันที่ผ่านมา

    🙏🙏🙏

  • @kanakamoniammal6204
    @kanakamoniammal6204 12 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏

  • @sdprakash2549
    @sdprakash2549 13 วันที่ผ่านมา

    🌹🌹🌹🌹🌹🌹👣🙏

  • @sdprakash2549
    @sdprakash2549 13 วันที่ผ่านมา

    👣🌹🌹🌹🌹🌹🌹🌹🌹🌹🌹👏

  • @sdprakash2549
    @sdprakash2549 13 วันที่ผ่านมา

    👣🌹🌹🌹👏

  • @arunkumarsubramanian3603
    @arunkumarsubramanian3603 13 วันที่ผ่านมา

    സ്വാമി ഒരു സംശയം. ക്ഷേത്രത്തിൽ ഓരോ ദേവതെയും തൊഴുമ്പോൾ ചൊല്ലേണ്ട മന്ത്രം പറയാമോ. ഉദാഹരണം ഗണപതി, ദുർഗ, sivan, അയ്യപ്പൻ

  • @padmajadevi4153
    @padmajadevi4153 15 วันที่ผ่านมา

    Pranamam 🙏🙏🕉️

  • @mohananka2856
    @mohananka2856 17 วันที่ผ่านมา

    🙏

  • @narayananpattukuth7653
    @narayananpattukuth7653 17 วันที่ผ่านมา

    15:01 കോടി കോടി പ്രണാമം ആദിപരാശക്തിയെ നമ

  • @user-zg3jk9ed9q
    @user-zg3jk9ed9q 17 วันที่ผ่านมา

    Sreeramajeyam 🙏

  • @radhamohan9150
    @radhamohan9150 17 วันที่ผ่านมา

    🙏🙏

  • @kanakamoniammal6204
    @kanakamoniammal6204 17 วันที่ผ่านมา

    🙏🙏🙏

  • @kanakamoniammal6204
    @kanakamoniammal6204 17 วันที่ผ่านมา

    🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 17 วันที่ผ่านมา

    പ്രണാമം ആദ്യമായി അങ്ങയുടെ ഗുരുക്കന്മാരെ വേണങ്ങി അങ്ങയുടെ പാദപത്മത്തെ നമസ്കരിക്കുന്നു🙏🙏🙏🙏🙏

  • @kanakamoniammal6204
    @kanakamoniammal6204 17 วันที่ผ่านมา

    നമസ്തേ ആചാര്യ നന്ദി നമസ്കാരം 🙏🙏🙏 ശ്രീരാമജയം

  • @krishnaway1
    @krishnaway1 17 วันที่ผ่านมา

    ShreeRamaJayam!

  • @ramanip6763
    @ramanip6763 17 วันที่ผ่านมา

    Pranamam Acharyaji❤

  • @kanakamoniammal6204
    @kanakamoniammal6204 17 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമഃ നന്ദി നമസ്കാരം 🙏🙏🙏 ശ്രീരാമജയം

  • @santhammap3892
    @santhammap3892 17 วันที่ผ่านมา

    നവരാത്രി ഈ വർഷം October 5ന് തുടങ്ങി 13നല്ലേ തീരുക.ഇവിടെ നവരാത്രി എന്നാൽ എന്താണെന്ന് മനസിലായില്ല

    • @SunilKNair-yg8mw
      @SunilKNair-yg8mw 17 วันที่ผ่านมา

      Navratri is observed four times a year, during different seasons. Each one is significant in its own way. Shardiya Navratri, Chaitra Navratri, Magha Gupt Navratri and Asadha Gupt Navratri.

    • @sreelathapushparaj6579
      @sreelathapushparaj6579 17 วันที่ผ่านมา

      വർഷത്തിൽ 4 വിശേഷപ്പെട്ട നവരാത്രികൾ ഉണ്ട്‌. ഒക്ടോബറിൽ ഉള്ളത് വിശേഷമായി എല്ലാരും ആഘോഷിക്കുന്നു

    • @gayathrigurukulam8594
      @gayathrigurukulam8594 17 วันที่ผ่านมา

      നമസ്‌തെ ..ആഷാഡ മാസത്തിലെ നവരാത്രിയാണ് നമ്മൾ ജൂലൈ 6 മുതൽ 16 വരെ ആഘോഷിക്കുന്നത്

  • @santhammap3892
    @santhammap3892 17 วันที่ผ่านมา

    ആചാര്യന് പ്രണാമം

  • @drsubramanyamcd3528
    @drsubramanyamcd3528 19 วันที่ผ่านมา

    Namaste

  • @drsubramanyamcd3528
    @drsubramanyamcd3528 20 วันที่ผ่านมา

    Gurbyonama 🎉❤