ചില നഗരങ്ങൾ കടലെടുക്കും.. ഇന്ത്യ വരളും.. യൂറോപ്പിൽ ഐസ് ഏജ് I Scientists warn Climate changes

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 377

  • @vinuvinu1029
    @vinuvinu1029 9 ชั่วโมงที่ผ่านมา +6

    ചേട്ടാ എന്റെ പേര് വിനു. എന്റെ സ്ഥലം ആറ്റിങ്ങൽ ആലാംകോഡ്. എന്റെ ഈ ഫോൺ ഞാൻ ചാർജ് ചെയ്യുന്നത് തന്നെ ചേട്ടന്റെ വാർത്ത കേൾക്കാൻ ആണ് 🥰നിങ്ങളുടെ സത്യസന്ധതയോടുകൂടിയ ചങ്കുറ്റം എനിക്ക് വളരെ ഇഷ്ട്ടമാണ്... എനിക്ക് ഈ ലോകത് ഏറ്റവും കൂടുതൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന വെക്തി നിങ്ങളാണ്. ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതി

  • @sivadasst2076
    @sivadasst2076 18 ชั่วโมงที่ผ่านมา +91

    ഒരു കാര്യം താങ്കളോട് പറയണമെന്ന് തോന്നുന്നു ധർമ്മത്തിൽ ആശ്രയിച്ചുകൊണ്ടുള്ള അങ്ങയുടെ വീഡിയോ ഭാഷണങ്ങൾ നാടിൻ്റെ ക്ഷേമത്തിന് ഒത്തിരി ഗുണം ചെയ്തിട്ടുണ്ട് ! അങ്ങേയ്ക്ക് ദൈവ കൃപ ഉണ്ടാകും 💖🙏

    • @vidyavidya6201
      @vidyavidya6201 17 ชั่วโมงที่ผ่านมา

      VMC VEGETARIAN MEDITATION CHANNEL VMC MALAYALAM SEEMA SUBASH

  • @jayakrishnanr3030
    @jayakrishnanr3030 16 ชั่วโมงที่ผ่านมา +37

    കേരളം മുടിഞ്ഞു കഴിഞ്ഞു. ഇനി വരൾച്ചയും കടൽ കയറ്റവും ഒന്നും വേണ്ട. എല്ലാം കുളം തോണ്ടിക്കഴിഞ്ഞു. ഇനി ഒന്നും ചെയ്യണ്ട. എല്ലാം ചെയ്തു കഴിഞ്ഞു

    • @nroeds
      @nroeds 4 ชั่วโมงที่ผ่านมา

      thaangal edhe pol e jeevithathil um negative aannengil thaangallude jeevithom oru parajayem ann enn sunnichithom ethenal negative chinthagethi parajayathe manifest cheyum adhaann mind power.

  • @sundaran.kkattungal7056
    @sundaran.kkattungal7056 17 ชั่วโมงที่ผ่านมา +52

    ഷാജൻ ഇനിയും ശാസ്ത്ര വാർത്തകൾ വാർത്തകൾക്കായി കാത്തിരിക്കുന്നു 🙏

  • @subhagantp4240
    @subhagantp4240 14 ชั่วโมงที่ผ่านมา +14

    അങ്ങയുടെ വാർത്തകൾ എല്ലാ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സന്തോഷവും സമാധാനവും എല്ലാം തന്ന ആനന്ദിപ്പിക്കുന്നു അങ്ങയുടെ വാക്കുകളിൽ ദൈവീക ചൈതന്യം ഉണ്ട് മലയാളത്തിലെ ദൃശ്യമാധ്യമങ്ങൾ തരുന്ന വാർത്തകൾ പുഴുക്കുത്ത് നിറഞ്ഞവയാണ് അമ്മമാർക്കും പെങ്ങന്മാർക്കും ഗർഭം ഉണ്ടാക്കി അതുപോലുള്ള ചെറ്റത്തരം വാർത്തകൾ തരുന്ന ഒന്നും തന്നെ ഞാൻ കേൾക്കാറില്ല കാണാറുമില്ല ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഓൺലൈൻ ചാനൽ അങ്ങനെയുള്ളതാണ് കൂടാതെ റേഡിയോയും ആകുന്നു താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @GeethaMk-dp9cl
    @GeethaMk-dp9cl 19 ชั่วโมงที่ผ่านมา +33

    എന്ത് ചെയ്യണം എന്ത് ചെയ്യണ്ടാ എന്ന് പ്രകൃതീ തന്നെ ചെയ്യും മനുഷ്യൻ സൗമ്യതയേട് ജീവിച്😁 മരിക്കാൻ നോക്കുക.

  • @jamejoh9328
    @jamejoh9328 16 ชั่วโมงที่ผ่านมา +8

    Sir താങ്കളുടെ എല്ലാ video കളും ഞാൻ കാണാറുണ്ട്. വ്യത്യസ്തമായ വിഷയം കൊണ്ടു വന്നതിൽ അഭിനന്ദനം. ഭൂമിയുടെ ഉൽപ്പത്തിയും മനുഷ്യന്റെ ഉൽപ്പത്തിയും ഇന്നും അറിയാതലങ്ങളിൽ തന്നെയാണ്. മനുഷ്യർ പലരും ഇരുട്ടിൽ പരതുകയാണ്. ഭൂമിയുടെ മുന്നിൽ രണ്ടും വെളളമാണെങ്കിൽ മനുഷ്യനിലും അങ്ങനെ തന്നെയാണ്. "വിശുദ്ധ വേദപുസ്തകം" പറയുന്നു ദൈവം മനുഷ്യനെ മണ്ണുകൊണ്ടു സൃഷ്ടിച്ചു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി. മണ്ണിലുള്ള മൂലകങ്ങൾ തന്നെ മനുഷ്യ ശരിരത്തിലും ഉണ്ട്. ഇന്നു നാം അറിയുന്നതും അനുഭവിക്കുന്നതുമായ ഓരോ വിഷയ സാഭവവികാസങ്ങൾ ഓരോന്നും വേദ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അ
    അന്വഷിപ്പു ആരാഞ്ഞു നോക്കുക. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @sunnykurian5763
    @sunnykurian5763 18 ชั่วโมงที่ผ่านมา +46

    അന്ത്യം അടുത്തു. ആരും ഒന്നും മനസിലാക്കുന്നില്ല.

    • @vishnukumartr6329
      @vishnukumartr6329 18 ชั่วโมงที่ผ่านมา +6

      2000 varshamayi paranjukond irickunnatha......

    • @89peepz
      @89peepz 18 ชั่วโมงที่ผ่านมา +3

      അതിനു?

    • @AnilKumar-pw5vh
      @AnilKumar-pw5vh 17 ชั่วโมงที่ผ่านมา

      മനസ്സിലാക്കിയിട്ട് എന്ത് ചെയ്യാൻ..?? 🤔

    • @tonypandavarkulam4803
      @tonypandavarkulam4803 17 ชั่วโมงที่ผ่านมา +3

      ​മഹാമാരികൾ ഉണ്ടാകുമെന്ന് ബൈബിൾ(ലൂക്കോസ്, അദ്ധ്യായം 21) പറഞ്ഞത് യാഥാർഥ്യമായില്ലേ? ബൈബിൾ വായിക്കൂ. അതിനെ ചരിത്രവുമായി ചേർത്ത് പഠിക്കൂ

    • @tonypandavarkulam4803
      @tonypandavarkulam4803 17 ชั่วโมงที่ผ่านมา

      ​@@89peepzമാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക

  • @mtdeepu
    @mtdeepu 18 ชั่วโมงที่ผ่านมา +25

    നല്ല ധാരണ ഉണ്ട്. ഈ ലോകം അതിൻ്റെ അവസാന നാളുകളിൽ ആണ്. ഒരുത്തനും ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ദൈവം ചെയ്യും. അനുഭവിച്ചോ അഹങ്കാരികൾ ആയ മനുഷ്യരെ...

    • @kiranrs6831
      @kiranrs6831 18 ชั่วโมงที่ผ่านมา

      ദൈവം : Fully Convinced 😊

    • @LoozcrabGamingLTT
      @LoozcrabGamingLTT 18 ชั่วโมงที่ผ่านมา

      നീ എതാട 😅😅
      ദൈവത്തിൻ്റെ വാലും കൊണ്ട് ആണോ നീ ജനിച്ചത്.
      ബോധം ഇല്ലാത്തവൻ.
      മനുഷ്യന് അറിവ് വെച്ച കാലം തോട്ട് ലോകാവസാനം എന്ന് കഥ ഉണ്ട്😅😅😅😅

    • @Unicon-jt8kk
      @Unicon-jt8kk 17 ชั่วโมงที่ผ่านมา +2

      ശരി ദൈവദൂതാ

    • @liyaligin6033
      @liyaligin6033 17 ชั่วโมงที่ผ่านมา +1

      @@Unicon-jt8kk 😏😏

    • @amalm3696
      @amalm3696 13 ชั่วโมงที่ผ่านมา

      നീ അഹങ്കാരി ആയത് കൊണ്ടാണോ നീ അനുഭവിക്കാൻ പോകുന്നത്?

  • @liyaligin6033
    @liyaligin6033 19 ชั่วโมงที่ผ่านมา +111

    നല്ല ധാരണയുണ്ട് സർ. പ്രപഞ്ചത്തിന്റസത്യം അറിയണമെങ്കിൽ ബൈബിൾ മാത്രം വായിച്ചാൽ മതി. അതിലുണ്ട് എല്ലാം 🙏

    • @ABM257
      @ABM257 19 ชั่วโมงที่ผ่านมา +34

      ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ പറഞ്ഞപ്പോൾ ശിക്ഷിച്ച മതവും മതപുരോഹിതരുമല്ലേ അതെ ബൈബിളിൽ എല്ലാമുണ്ട് 😂

    • @sreerekha714
      @sreerekha714 19 ชั่วโมงที่ผ่านมา +4

      ​@@ABM257😂😂😂

    • @akhilkrishna4887
      @akhilkrishna4887 19 ชั่วโมงที่ผ่านมา +4

      എന്തൊക്കെയാ ധാരണ പറയൂ 😃

    • @hillarytm6766
      @hillarytm6766 19 ชั่วโมงที่ผ่านมา +9

      ബൈബിളിൽ ഉള്ളത് കൺസ്റ്റാൻ്റിനെ ചക്രവർത്തി നിർമ്മിതം അല്ലേ എല്ലാം ഉണ്ടാവും.ഭാരതം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ട്. ആറു ദർശനങ്ങൾ മതി ഉദാഹരണം

    • @Nikhilkrishnan.n.s
      @Nikhilkrishnan.n.s 19 ชั่วโมงที่ผ่านมา +9

      ​@@ABM257
      ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോൾ ബൈബിളിനെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത കത്തോലിക്കർ ആണ് ശിക്ഷിച്ചത്, ക്രൈസ്തവർ എന്ന് പറഞ്ഞാൽ ക്രൈസ്തവ വിരുദ്ധരായ കത്തോലിക്കർ അല്ല

  • @su84713
    @su84713 16 ชั่วโมงที่ผ่านมา +20

    ബൈബിളിൽ ഇതൊക്കെ എപ്പോഴേ എഴുതി വച്ചതാ അത് കൊണ്ട് എനിക്ക് പേടി ഒന്നും തോന്നുന്നില്ല

  • @jensonpeter970
    @jensonpeter970 17 ชั่วโมงที่ผ่านมา +14

    കേരളം ഏതാനും നാൾ കഴിയുമ്പോൾ മരുഭൂമിയും ഒട്ടകവും ഒക്കെ ഉള്ള അൽ ഖേരളം ആവാനാണ് സാധ്യത

    • @ananduiyer5305
      @ananduiyer5305 44 นาทีที่ผ่านมา

      സുടാപ്പികൾ നിറഞ്ഞു കഴിഞ്ഞു.. ഇനി ഒട്ടകവും മരുഭൂമിയും മാത്രമേ വരാൻ ബാക്കിയുള്ളൂ 😂😂

  • @bijukbabybijukbaby4484
    @bijukbabybijukbaby4484 17 ชั่วโมงที่ผ่านมา +14

    സാജൻ സാർ അടിപൊളി പക്ഷേ ബൈബിൾ വിശ്വസിക്കാത്ത ഹതഭാഗ്യം ഹതഭാഗ്യൻ എന്റെ പൊന്നു സാറേ ബൈബിൾ വായിച്ചത എല്ലാം അറിയാം

    • @thambyjacob8797
      @thambyjacob8797 16 ชั่วโมงที่ผ่านมา

      എന്നിട്ടാണോ, അത്യുന്നതന്റെ 91 ആം വചനം അദ്ദേഹം ചൊല്ലി ശത്രുകളിൽ നിന്ന് രെക്ഷ നേടിയത്, ആ വചനവും പ്രാർത്ഥനയുമാണ് അദ്ദേഹത്തെ രക്ഷിച്ചത്!

    • @gladysstanley5254
      @gladysstanley5254 16 ชั่วโมงที่ผ่านมา +3

      ​@@thambyjacob8797His introduction is clearly telling that he is not believing Bible.He said, no one knows like that.Bible is very clearly telling about creation

    • @crux123ful
      @crux123ful 10 ชั่วโมงที่ผ่านมา

      Lol..😅

    • @crux123ful
      @crux123ful 10 ชั่วโมงที่ผ่านมา

      ​@@gladysstanley5254😅

  • @VivekVivu-rx9hp
    @VivekVivu-rx9hp 11 ชั่วโมงที่ผ่านมา +6

    60 വയസ് കഴിഞ്ഞാൽ പെട്ടെന്ന് ഒരു അറ്റാക്ക് വന്നു മരിക്കാണം രാത്രി കിടക്കുമ്പോൾ ഒരു സൈലന്റ് അറ്റാക് അതിന് അപ്പുറത്തേക്ക് പോയിട്ട് കാര്യമില്ല ഇപ്പോൾ തന്നെ 27 ആയി ഒരു പകുതി കൂടി മതി... ഓരോ മനുഷ്യരും ഓടി നടന്നു പറ്റിച്ചും വെട്ടിച്ചും ക്യാഷ് ഉണ്ടാക്കുന്നു ഇവിടെ 1000 കൊല്ലം ഒന്നും ആരും ജീവിച്ചരിക്കാൻ പോണില്ല

    • @AnilKumar-t1i9d
      @AnilKumar-t1i9d 9 ชั่วโมงที่ผ่านมา +1

      27 വയസുള്ള ഒരു യുവാവാണോ ഈ പറയുന്നത്, എനിക്ക് വയസ് 62 ആയി താങ്കൾ ഒന്നിലും പേടിക്കാതെ ഊർജസ്വലനായി ജീവിക്കണം 😢

    • @tessy1407
      @tessy1407 9 ชั่วโมงที่ผ่านมา

      Avivekam kanikaruthu daivam anuvathikunna samayatholam daivathinum manushirkum kollavunnavarai jeevikuka

    • @RiseupThehell
      @RiseupThehell 9 ชั่วโมงที่ผ่านมา

      great sahodara.angane ullavarke karma kodutholum

  • @hashimvt9785
    @hashimvt9785 9 ชั่วโมงที่ผ่านมา +3

    ഭൂമിയുടെ ഉപരിതലം മാത്രം 70% വെള്ളം .
    ഭൂമിയുടെ മൊത്തം വലിപപത്തിൻ്റെ ഒരു ശതമാനം പോലും വെള്ളമില്ല.

  • @thankamma1337
    @thankamma1337 13 ชั่วโมงที่ผ่านมา +3

    കാലത്തിന്റെ അടായാളങൾ മനസിലാകി ജീവിച്ചാൽ നല്ലത് ദൈവം തന്നെ ജീവിതം ദൈവഹിതം അനൂസരിച് ജിവികുക

  • @jeevanvk5526
    @jeevanvk5526 12 ชั่วโมงที่ผ่านมา +3

    ഇതൊക്കെ ഭൂമിയുടെ ചരിത്ര ത്തിന്റെ ഭാഗമാണ്. സംഭവാമി യുഗേ യുഗേ.....

  • @bijubaby2299
    @bijubaby2299 3 ชั่วโมงที่ผ่านมา

    Please pray for good weather...I do holy mass....American malayalis from Florida USA 🇺🇸

  • @dr.radhakrishnan941
    @dr.radhakrishnan941 18 ชั่วโมงที่ผ่านมา +13

    വലുതായി ഒന്നും ചിന്തിക്കേണ്ട.
    (ചിന്തിച്ചാൽ ഒരു അന്തവും ഇല്ല,
    ചിന്തിച്ചില്ലേൽ ഒരു കുന്തവും ഇല്ല.)
    അതാത് കാലത്തുള്ളവർ മര്യാദകൾ പാലിച്ച്, പ്രകൃതിയെ അധികം ദ്രോഹിക്കാതെ ജീവിച്ചാൽ മതി. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് വലിയ താമസമില്ലാതെ രാജ്യങ്ങൾ പരസ്പരം മിസൈൽ വിട്ട് കളിച്ചു ഭൂമി ഒരു പരുവമാക്കുമെന്നാണ് തോന്നുന്നത്.
    ഡൈനാമിറ്റ് കണ്ടു പിടിച്ച ആൽഫ്രഡ് നോബൈലിന്റെ ആത്മാവ് വിങ്ങി പൊട്ടുന്നുണ്ടാവാം.
    ഊഷ്മാവിലെ വ്യതിയാനം ഭൂമി പല തവണ അനുഭവിച്ചിട്ടുണ്ട്. അതൊരു ചാക്രിക പ്രതിഭാസം ആണ്. അതുണ്ടെങ്കിലേ പഞ്ചഭൂതങ്ങളുടെ ക്രമീകരണവും തദ്വാരാ ഭൗതികമായ പരിണാമവും സാധ്യമാകൂ.
    എല്ലാം സാവധാനമേ സംഭവിക്കൂ.
    ഭൂമിയുടെ ഉള്ളിൽ എണ്ണം, ലോഹങ്ങൾ ഇവ രൂപപ്പെടാൻ ചില പ്രതിഭാസങ്ങൾ ആവശ്യമാണ്. അതതിന്റെ മുറയ്ക്ക് നടന്നു കൊള്ളും.

  • @nirmalamk5766
    @nirmalamk5766 19 ชั่วโมงที่ผ่านมา +6

    Thank u shajan sir for the information

  • @annammakoshy1141
    @annammakoshy1141 17 ชั่วโมงที่ผ่านมา +6

    Those who read the Bible carefully will not be confused about the beginning and end of earth🎉🎉

  • @PKSDev
    @PKSDev 12 ชั่วโมงที่ผ่านมา

    വളരെ ഹ്രസ്വമായ കാലയളവിൽ മനുഷ്യൻ മണ്ണാകുന്നു😮👌🙏

  • @j6909
    @j6909 17 ชั่วโมงที่ผ่านมา +8

    ലോകം അവസാനിക്കുന്നത് നോഹയുടെ കാലത്ത് സംഭവിച്ച പോലെ ആകും.

    • @jerrycherian153
      @jerrycherian153 17 ชั่วโมงที่ผ่านมา +1

      വെള്ളം കൊണ്ട് ഭൂമിയെ ഇനി നശിപ്പിക്കില്ല.. ബൈബിൾ വ്യക്തമായി പറയുന്നുണ്ട്

    • @liyaligin6033
      @liyaligin6033 16 ชั่วโมงที่ผ่านมา

      @@jerrycherian153 വെള്ളം കൊണ്ട് നശിപ്പിച്ചു കളയില്ല. പക്ഷേ നോഹയുടെ കാലത്തു സംഭവിച്ചപോലെ....... എന്നുപറഞ്ഞാൽ അന്നത്തെ മനുഷ്യർ ഇപ്പം കാണുന്നവരെ പോലെ തന്നെ അഹങ്കാരികൾ, തിന്നും കുടിച്ചും വിറ്റും നട്ടും പോകുന്നവർ, തനിക്ക് ബോധിച്ചപോലെ നടക്കുന്നവർ, പരിഹാസികൾ, നന്ദികേട്ടവർ, അശുദ്ധർ, വാത്സല്യo ഇല്ലാത്തവർ..,.
      .. ഇതൊക്കെ പോരെ.... 🙏

    • @mayilpeeli5501
      @mayilpeeli5501 16 ชั่วโมงที่ผ่านมา

      @@jerrycherian153 പിന്നേ എങ്ങ നെ

    • @abykjoseph769
      @abykjoseph769 14 ชั่วโมงที่ผ่านมา

      അഗ്നി പ്രളയം.... ചൂള പോലെ കത്തുന്ന ഒരു ദിവസം വരും അന്ന് അഹങ്കാരികൾ ഒക്കെയും സകല ദുഷ്പ്രവർത്തിക്കാരും താളടി ആകും വരുവാൻ ഉള്ള ആ ദിവസം വേരും കൊമ്പും ഇല്ലാതെ സകലത്തേയും ദഹിപ്പിച്ചു കളയും

    • @gamingboysfan
      @gamingboysfan 9 ชั่วโมงที่ผ่านมา +1

      ​@@mayilpeeli5501Fire aarikkum... I mean sahikkaan pattatha choodu aavumarikkum

  • @skariathomas4591
    @skariathomas4591 18 ชั่วโมงที่ผ่านมา +5

    പ്രപഞ്ചത്തിന്റെ സത്യം അന്വേഷിക്കാൻ ഒന്നുമില്ല ഷാജൻ സ്കറിയ. ദൈവപുത്രന്മാർക്ക് പ്രപഞ്ചത്തെ കുറിച്ചോ ഭാവിയെ കുറിച്ചോ, മരണത്തെ കുറിച്ചോ യാതൊരു ആശങ്കയോ, സംശയമോ ഇല്ല.ദൈവമക്കൾ മരണത്തിൽ നിന്നു ജീവനിലേക്ക് കടന്നിരിക്കുന്നു. ഈ ജീവന്റെ തുടർച്ചയാണ് മരണം അവർക്ക് സമ്മാനിക്കുന്നയത്‌.മരണം അവരെ ഒരു വിധത്തിലും ബാധിക്കുന്നില്ല. മരണം അവരുടെ ചിന്തയിൽ പോലും വരുന്നില്ല. അവർ ജീവനിൽ വാഴുകയാണ്. ലോകത്തിലെ എല്ലാവരും ദൈവമക്കൾ ആണെങ്കിലും അധികമാർക്കും ഈ അറിവില്ല. ഇതു വെളിപ്പടിനാലുള്ള അറിവാണ്. മൂലപദത്തിൽ അതിനെ 'ഇനോസ്‌കോ'എന്നാണ് പറയുന്നത്. അഥവാ വെളിപ്പാടിനാലുള്ള അറിവ്. അതുകൊണ്ടാണ് വെളിപ്പടില്ലാത്തിടത്തു ജനം മര്യാദ വിട്ടു നടക്കുന്നു എന്നു ദൈവവചനം പറയുന്നത്. ഷാജൻ സ്കറിയക്കു പോലും ഈ അറിവല്ല എന്നു താങ്കളുടെ വീഡിയോ കാണുമ്പോൾ തോന്നാറുണ്ട്.

    • @kkvs472
      @kkvs472 17 ชั่วโมงที่ผ่านมา

      ഒന്നുപോടോ .......

  • @anish.ur9hk
    @anish.ur9hk 18 ชั่วโมงที่ผ่านมา +4

    അവസാനബെൽ അടിക്കുമ്പോൾ കുട്ടികൾ പുറത്തേക്കൊരു ഓട്ടമുണ്ട്...😅😅

  • @sivadasanmarar7935
    @sivadasanmarar7935 10 ชั่วโมงที่ผ่านมา +2

    6,am ലോകാവസാനം തുടങ്ങിയെന്ന്,ബോമസസ്ത്രാജ് മാർ പറയുന്നു,ഈ ലോകാവസാനം മനുഷ്യ,നിർമിതം അനേത്രെ,കട്ടും,കൊന്നും,കൈകൂലി vangiym മയം ചേർട്ട ബക്ഷനം,വർത്ത,പ്രവർത്തിയിലൂടെ ഉണ്ടാകുന്ന കോടന് കോടി പണം ചകുമ്പോൾ കൊണ്ട് പോകാൻ patumalo അതാണ് ഏക സന്തോഷം

  • @promotionads
    @promotionads 3 ชั่วโมงที่ผ่านมา

    Wow polichu ❤❤❤❤❤ .. yellam varattae enjoy chyam 😂

  • @unnia5490
    @unnia5490 17 ชั่วโมงที่ผ่านมา +3

    എത്രേം പെട്ടെന്ന് ആകട്ടെ. ഇതൊക്കെ പറയാ എന്നല്ലാതെ വല്ലോം നടക്ക്വോ....

    • @AnilKumar-t1i9d
      @AnilKumar-t1i9d 9 ชั่วโมงที่ผ่านมา

      എന്താണ് ചേട്ടാ വലിയ വല്ല ലോണും എടുത്തിട്ടുണ്ടോ , 😅

  • @GraceMinistries-yq3ss
    @GraceMinistries-yq3ss 17 ชั่วโมงที่ผ่านมา +16

    ഇത് ബൈബിൾ പ്രവചനം നിവർത്തി ആകുന്നു. മനുഷ്യൻ്റെ രൂപം മാറത്തില്ല, പക്ഷെ, മനുഷ്യൻ നശിക്കും എല്ലാം ബൈബിളിൽ ഉണ്ട്

    • @sebastianjames1759
      @sebastianjames1759 6 ชั่วโมงที่ผ่านมา

      🙏🙏🙏 Rapture is soon 🙏🙏🙏

  • @minisunny7430
    @minisunny7430 17 ชั่วโมงที่ผ่านมา +4

    ദൈവത്തിൽവിശൃസികുകയുംആസൃയികുകയുംചെയുന.അങയെപോലെഉളളവർക്അറിയിലേ.ഭൂമിഎങനെഉടായി.ഭൂമിയിൽജീവൻഎങനെഉടായി.ആതിയിൽദൈവംആകാശവുംഭൂമിയുംസൃഷ്ടിചു.ഉല്പതി.ഒനിൻറ.ഒനന്

  • @jothishjose5214
    @jothishjose5214 6 ชั่วโมงที่ผ่านมา

    ഷാജൻ ഹോക്കിങ്ങ്സ് 😎

  • @meenusanjath9963
    @meenusanjath9963 15 ชั่วโมงที่ผ่านมา +1

    👌👌👌👍🏾universal phenominas are beyond human perceptions . Only if mind is clean the picture coming out will be clear too, as Shajanji is doing right now God resides with in the creations.👍🏾👍🏾👍🏾🙏🏻

  • @aniammajacob8640
    @aniammajacob8640 18 ชั่วโมงที่ผ่านมา +16

    താങ്കൾ ബൈബിൾ വായിക്കുന്ന ആളായിട്ടും എന്താ ഇങ്ങനെയൊക്കെ പറയുന്നത്?

    • @MegaAsh112
      @MegaAsh112 16 ชั่วโมงที่ผ่านมา +1

      Ellarm bible vishwasiknm enila..

    • @sebastianjames1759
      @sebastianjames1759 6 ชั่วโมงที่ผ่านมา

      🙏🙏🙏 Rapture is soon 🙏🙏🙏

  • @sdebooks
    @sdebooks 4 ชั่วโมงที่ผ่านมา

    ഷാജൻ ഇനി ഇത്തരം വാർത്തകൾ പറയുമ്പോൾ ബൈബിൾ പ്രവചനങ്ങളും കൂടി പറയുക...

  • @shajiaugustine1667
    @shajiaugustine1667 18 ชั่วโมงที่ผ่านมา +3

    സംഭവാമി യുഗേ യുഗേ

  • @rojasmgeorge535
    @rojasmgeorge535 16 ชั่วโมงที่ผ่านมา +9

    കാലത്തിന്റെ അടയാളങ്ങൾ വിവേച്ചിച്ചറിയാൻ ആർക് സാധിക്കും?? ക്രിസ്ത്യൻ വിശ്വാസിക്.. അറിയാം.. ബൈബിൾ എല്ലാം പറഞ്ഞിട്ടുണ്ട്.. ഒരുപാട് മാറ്റങ്ങൾ.. അസാധാരണ മാറ്റങ്ങൾ... അമ്പബരപ്പിക്കുന്ന... ഈ സത്യങ്ങൾ.. വിവേകം ഉള്ള മനുഷ്യൻ ഉറുബിന്റെ വിവേകത്തോടെ തിരിച്ചറിയുമ്പോൾ... ലോകത്തിന്റെ ഭ്വതിക മനുഷ്യൻ മാത്രം 😭അറിയുന്നില്ല..

  • @ThulasiDas-g9v
    @ThulasiDas-g9v 19 ชั่วโมงที่ผ่านมา +3

    Namaste shajan ji 🙏🙏🙏🙏🙏

  • @SathyanKv-op9vc
    @SathyanKv-op9vc 16 ชั่วโมงที่ผ่านมา

    Brother...your...evrry..news...verry..goodd...continuue...sir...
    ❤❤

  • @ExcitedImpala-pj2ku
    @ExcitedImpala-pj2ku 16 ชั่วโมงที่ผ่านมา

    Goodmorning sir have a nice and peaceful day The God Almighty always with you created Earth and Heaven

  • @varghesexavier5618
    @varghesexavier5618 18 ชั่วโมงที่ผ่านมา +3

    എല്ലാ വർഷവും മറുനാടൻ പറയും ലോകം അവസാനിക്കും ബാബാ വാംഗ യുടെ പ്രവചനം ഈ വർഷം നടക്കും എന്നു പറഞ്ഞ് ആളെ പേടിപ്പിന്ന പതിവ്.

  • @philipthomas9777
    @philipthomas9777 14 ชั่วโมงที่ผ่านมา +5

    എല്ലാം നശികട്ടെ. നല്ലൊരു ലോകം ഉണ്ടാകട്ടെ. 🙏🏻 ബൈബിൾ വാക്യങ്ങൾ യഥാർഥ്യമാകട്ടെ 🙏🏻🤔

  • @cpcreation7
    @cpcreation7 13 ชั่วโมงที่ผ่านมา +1

    ലോകാവസാനം ആഗതമായി..ഇൻഡ്യയിൽ കേരളം ആദ്യം പോകും അതിൽ കൊച്ചി ആദ്യം..!!

  • @haransnair2683
    @haransnair2683 18 ชั่วโมงที่ผ่านมา +2

    ഭാഗ്യം, എനിക്ക് ശേഷം പ്രളയം.......😊

  • @SandheepN-pv8xe
    @SandheepN-pv8xe 17 ชั่วโมงที่ผ่านมา

  • @kala91924
    @kala91924 3 ชั่วโมงที่ผ่านมา

    Hindu,s know every thing,in Vedas explain completaly,Now days our saint,s and original spiritual leader,s told us how live this time,and how prepared future,so we prepared,God very near we experiance his blessings,My God I love you very much🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @USA6rz
    @USA6rz 14 ชั่วโมงที่ผ่านมา +1

    Science 🔥

  • @ujinjuvanus
    @ujinjuvanus 4 ชั่วโมงที่ผ่านมา

    പലതവണ മുഴുവനായും നശിച്ചുപോയവതാണ് ഭൂമിയിലെ ജീവജാലങ്ങൾ. ഇപ്പോൾ മറ്റൊരു അവസാനത്തിനും പുതിയ ഒരാരംഭത്തിനും സമയമായി.

  • @sanoj8884
    @sanoj8884 19 ชั่วโมงที่ผ่านมา +16

    ശാസ്ത്രം ഗുണത്തെക്കാൾ കൂടുതൽ ദോഷ മാണ് ഉണ്ടാക്കി വെച്ചത് 😂😂

    • @Vaisakhyedhu
      @Vaisakhyedhu 19 ชั่วโมงที่ผ่านมา +2

      Athe green house gases petrol diesel etc

    • @subhash....
      @subhash.... 18 ชั่วโมงที่ผ่านมา +3

      ബൈബിൾ പ്രകാരം ഭൂമിയിൽ മനുഷ്യൻ ഉണ്ടായിട്ട് 6000 -5000 വർഷം മാത്രമേ ഉളളൂ... ഇവിടെ കാർബ്ൻ ഡേറ്റിംഗ് വഴി 9000-12000 വർഷം പഴക്കം ഉള്ള നാഗരികത തന്നെ ഉണ്ട്...

    • @ottakkannan_malabari
      @ottakkannan_malabari 18 ชั่วโมงที่ผ่านมา +7

      സയൻസില്ലെങ്കിൽ എന്നേ ചത്ത് പോകുമായിരുന്നു.
      സെൻ്റി ദ്വീപിലേത് പോലെ അങ്ങിങ്ങായി 10 -100 പേർ ഉണ്ടാവും.

    • @sanalkumar1560
      @sanalkumar1560 18 ชั่วโมงที่ผ่านมา +1

      Sastram jaichu manusyan tottu

    • @89peepz
      @89peepz 18 ชั่วโมงที่ผ่านมา +2

      ആ മൊബൈലും internetum ഒക്കെ കളഞ്ഞിട്ട് പറ..

  • @SK-nh9xf
    @SK-nh9xf 10 ชั่วโมงที่ผ่านมา +1

    യദാ യദാഹി ധർമ്മസൃ ഗ്ലാനിർഭവതി
    എപ്പോഴൊക്കെ ധർമ്മത്തിനു നാശവും അധർമ്മത്തിന് ഉയർച്ചയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം നാശം ഉണ്ടാവും

  • @shynshyraj5232
    @shynshyraj5232 17 ชั่วโมงที่ผ่านมา +1

    പണ്ട് നമ്മൾ ചിമ്പാൻസി അല്ല
    അത് തെറ്റായ തിയറിയാണ്
    ചിമ്പാൻസി കുരങ്ങ് അത് വേറെതന്നെയാണ് ചെറിയമാറ്റങ്ങൾ വന്നുവെന്നലത്തെ..

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 16 ชั่วโมงที่ผ่านมา +2

    പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് കാർബൺ അളവ് കുറച്ചാൽ എല്ലാവർക്കും നല്ലത് 🙏🙏150%👍👍

  • @elsonsebastian3793
    @elsonsebastian3793 18 ชั่วโมงที่ผ่านมา +2

    In the Beginning God created the heavens and the earth Genesis 1:1

  • @susyphilip3263
    @susyphilip3263 15 ชั่วโมงที่ผ่านมา +1

    എന്തെങ്കിലും ദുരന്തങ്ങൾ വരുന്നുണ്ടെങ്കിൽ അത് തീർച്ചആയും മനുഷ്യന്റെ അത്യാഗ്രഹവും സന്മനസ് ഇല്ലായ്മയുമാണ് ,വയനാട് ദുരന്തം പോലെ എന്തെങ്കിലും സംഭവിക്കുമ്പോൾ വെട്ടി പിടിച്ചതെല്ലാം കൂടെ കൊണ്ട് പോകാൻ സാധിക്കണെ എന്നും കൂടി മനുഷ്യർ പ്രാർത്ഥിക്കണം

  • @sunnythomas5359
    @sunnythomas5359 12 ชั่วโมงที่ผ่านมา +3

    ഷാജൻ അറിയാത്ത വിഷയങ്ങൾ കൈകാര്യം ചെയ്തു വഷളാവരുത്. മനുജ കൂടെ കൂടിയതിന്റെ എഫക്ട് കാണനുണ്ട്. പരിണാമം ഒന്നും കൂടുതൽ വിളമ്പരുതേ.

    • @varghesevm5692
      @varghesevm5692 10 ชั่วโมงที่ผ่านมา +3

      ഇതാരാ?? ഈ sunny thomas?? ആളൊരു വിദ്വാന്‍ ആണന്നു തോന്നുന്നു. 😮😂

    • @Muhammedsalihcv
      @Muhammedsalihcv 9 ชั่วโมงที่ผ่านมา

      അതെ വെറും ഊള ആവുന്നുണ്ട്

  • @lijo.vjoseph5972
    @lijo.vjoseph5972 19 ชั่วโมงที่ผ่านมา +6

    ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല ഈ വാർത്തകളും ഈ വാർത്തകളുടെ അടിസ്ഥാനങ്ങളും എല്ലാം മാനവരാശിയെ നന്മയ്ക്കു വേണ്ടിയുള്ളതല്ല മാനവരാശിയുടെ ആമാശയത്തിന്റെ ആശ തീർക്കാൻ വേണ്ടി മാത്രം പടച്ചറക്കപ്പെട്ട വാർത്തകൾ മാത്രമാണ് മനുഷ്യനെ ഭീതിയിലാക്കാനും ചില പൊതു ധാരണകൾ മനുഷ്യന്റെ മനസ്സിൽ ഉണ്ടാക്കിയെടുക്കാനും വേണ്ടി മുൻപേ പ്രയത്നിക്കുന്ന ചില കുബുദ്ധികളുടെ വാർത്തകളാണ്

    • @SujathaManomani
      @SujathaManomani 19 ชั่วโมงที่ผ่านมา +1

      Ithokke varum kaalanghalil sathym ayi varum..

    • @lijo.vjoseph5972
      @lijo.vjoseph5972 18 ชั่วโมงที่ผ่านมา

      @@SujathaManomani സഹോദരാ ദൂരദർശനിൽ വാർത്ത ചെയ്യുന്ന കാലം തൊട്ട് ടിവി കാണുന്ന ആളാണ് ഞാൻ അന്ന് എന്റെ കുട്ടിക്കാലത്ത് വംശനാശം നേരിടുന്ന ആമകളുടെ മുട്ട വിരിച്ച് കടലിലേക്ക് ഇറക്കിവിടുന്ന ഒരുകൂട്ടം പരിസ്ഥിതി പ്രവർത്തകരുടെ വാർത്തകൾ ടിവിയിൽ കണ്ടിട്ടുണ്ട് ഇന്നും ഓർക്കുന്നു എന്നിട്ടും വംശനാശം കുറയുന്നില്ല ഗവേഷണം കൊണ്ടു പിടിച്ച രീതിയിൽ നടന്നു കഴിഞ്ഞപ്പോൾ കടലാമ്മയുടെ മുട്ട പെറുക്കിക്കൊണ്ടുപോയി വിരിയിക്കുന്നതാണ് പ്രശ്നം എന്ന് മനസ്സിലായി കടൽത്തീരത്ത് അത് മൊട്ടയിടുന്ന സ്ഥലത്ത് അതിന്റെ ചൂട് അനുസരിച്ചാണ് ആണും പെണ്ണും വേർതിരിക്കപ്പെടുന്നത് അത് പ്രകൃതിയാണ് വേർതിരിക്കുന്നത് അങ്ങനെ മണ്ടൻ ശാസ്ത്രജ്ഞന്മാർക്ക് അവസാനം പത്തുരൂപത് കൊല്ലം കഴിഞ്ഞതിനു ശേഷമാണ് അത് പിടികിട്ടിയത് അതുപോലെതന്നെ വനവൽക്കരണം യൂക്കാലി മഞ്ഞക്കൊന്ന് ആഫ്രിക്കൻ മരങ്ങൾ ഇവിടെ കൊണ്ട് നട്ടു ഉടുപ്പിച്ച് അതുകൊണ്ട് ഉണ്ടായ ദുരിതം ദ്രോഹവും ഓസോൺ വാളി നശിക്കുന്നതിന്റെ കാരണം മനുഷ്യന്റെ പ്രവർത്തികളാണ് ശാസ്ത്രം പറഞ്ഞു പരിഹാരം വനവൽക്കരണം ഗ്രീൻ ഫണ്ട് മേടിച്ചു കൊണ്ട് മരം ഒരു വരം ഞാനും രണ്ടിലും മൂന്നിലും പഠിക്കുമ്പോഴും എനിക്കും കിട്ടിയിട്ടുണ്ട് പൊങ്ങല്ല തൈ ഏതൊക്കെയോ കാട്ടുമരങ്ങൾ മഹാഗണി പോലെയുള്ളതൊക്കെ താണ് കിടക്കുന്ന പത്തിര കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും പറയുന്നു ഓസോൺ പാളിയുടെ നാശത്തിന്റെ കാരണം ബാഹ്യമായ പല കാരണങ്ങൾ കൊണ്ടും സംഭവിക്കുന്നുണ്ട് എന്ന് ഇപ്പോൾ ഓസോൺ തുറന്നുകിടക്കുന്നത് ഒരു ഭൂഖണ്ഡത്തിന്റെ ഒപ്പം വലിപ്പത്തിനാണ് എന്നും പറഞ്ഞു കേൾക്കുന്നു അന്റാർട്ടിക്ക ഉരുകുന്നു എന്ന് ഒരു വിഭാഗം ഹിമാലയം ഉയരുന്നു പൊക്കം കൂടുന്നു എന്ന് വേറൊരു വിഭാഗം ഇതിൽ നിന്നൊക്കെ മാങ്ങാത്തൊലിയാണ് മനസ്സിലാക്കേണ്ടത് ചില ബുദ്ധിമാന്മാരുടെ ഗൂഢ നീക്കങ്ങളാണ് അതിന്റെ പരിണതഫലം ഇപ്പോളല്ല അവരെ ആസ്വദിക്കുക 10 കൊല്ലം കഴിയുമ്പോഴായിരിക്കും ഞാൻ ജീവിക്കുന്ന എന്നെ പരിസ്ഥിതിയിൽ യാതൊരു കാലാവസ്ഥാ വ്യതിയാനവും കഴിഞ്ഞ 45 കൊല്ലമായി ഉണ്ടായി കണ്ടതായിട്ട് എനിക്ക് തോന്നുന്നില്ല

    • @sreekumarcnair3990
      @sreekumarcnair3990 18 ชั่วโมงที่ผ่านมา

      വായൂ മലിനീകരണവും ജലമലി''നീകരണവും അിഭയങ്കരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു എല്ലാ ജീവജാലങ്ങൾക്കും അത്യാവശ്യമായതിനെപ്പോലും 'നിശിപ്പിച്ചു കൊണ്ടാണ് മനുഷ്യൻ ശാസ്ത്രത്തെ അവൻ്റെ പ ണ സംബാധനത്തിനും ആവശ്യത്തിലും അതികമുള്ള സുഖത്തി ' നു വേണ്ടി ഉപയോക്കുന്നു. ശാസ്ത്രത്തെ ഉപയോഗിച്ച് ഭൂമിയെ ചൂഷണം ചെയ്യിതു കൊണ്ടിരിക്കുന്നു. അതി കൊണ്ടുള്ള നാശം എന്തായാലും ഉണ്ടാകും.

    • @Outspoken684
      @Outspoken684 12 ชั่วโมงที่ผ่านมา

      നൂറ്റാണ്ടുകൾ കഴിയുമ്പോൾ എന്തു സംഭവിക്കും എന്നു വേവലാതിപ്പെടേണ്ട. പക്ഷേ ചുറ്റുമുള്ള ഈ പ്രകൃതിയാണ് നമുക്ക് വേണ്ടുന്നതെല്ലാം നൽകുന്നതെന്ന തിരിച്ചറിവുണ്ടാവുന്നതു നന്ന്. പ്രകൃതിയെ സംരക്ഷിക്കുക , മലിനപ്പെടുത്താതെ മനോഹരമായി സൂക്ഷിക്കുക. പ്രകൃതിയാണ് ഈശ്വര സങ്കൽപം എന്നു കരുതുക

  • @kmsnair5143
    @kmsnair5143 18 ชั่วโมงที่ผ่านมา +1

    തൊണ്ണൂരുകളുടെ അവസാനം ഏതോ ശാസ്ത്രഞ്ജൻ 50 വർഷങ്ങൾക്കു ശേഷം കേരളം മരുഭൂമി ആകും എന്നൊരു ഫീച്ചർ ഞാൻ ഏതോ പത്രത്തിൽ വായിച്ചതോർക്കുന്നു. അന്ന് ചിരിച്ചു തള്ളി പക്ഷെ ഇപ്പോൾ..

  • @pvk3653
    @pvk3653 17 ชั่วโมงที่ผ่านมา +3

    കുറേ നാളായുള്ള ഒരു സംശയം ആണ്.. എന്തിനാണ് ഈ സൃഷ്ട്ടി ഉണ്ടായത്? സർവജ്ഞനും ത്രികാല ഞാനിയുമായ കാലാതീതനും ആയ ഈശ്വരന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് ഗുണത്തേക്കാൾ കൂടൂതൽ ദോഷങ്ങൾ ഉണ്ടാകുമെന്ന്? എല്ലാം അറിഞ്ഞിട്ടും എന്തിന് ഈ സൃഷ്ട്ടി ഉണ്ടായി? പുലി മാനിനെ പിടിച്ചു തിന്നുന്നു...തീവ്രവാദം... പട്ടിണി മരണങ്ങൾ, യുദ്ധങ്ങൾ, അഴിമതി,ബാല പീഢനം, കൊള്ള,കൊലപാതകങ്ങൾ,മനുഷ്യൻ പ്രകൃതി നശിപ്പിക്കുന്നു.. ഈ സൃഷ്ട്ടി ഇല്ലെങ്കിൽ ഈ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ?

    • @shajanjacob1576
      @shajanjacob1576 16 ชั่วโมงที่ผ่านมา

      നിങ്ങൾക്ക് ചിന്താശേഷിയുള്ള ബ്രെയിൻ ദൈവം സൃഷ്ടിച്ചത് കൊണ്ടാണല്ലോ നിങ്ങൾക്ക് ഇതു പറയാൻ കഴിയുന്നത്

    • @smithaallet2540
      @smithaallet2540 10 ชั่วโมงที่ผ่านมา

      Daivattinum entegilum neram bokku vende? Nambude buddi allalo daivattinu.

  • @madhusudhananm7274
    @madhusudhananm7274 18 ชั่วโมงที่ผ่านมา +7

    സംഭവാമി യുഗേ ....... യുഗേ.........

  • @bgmreview689
    @bgmreview689 17 ชั่วโมงที่ผ่านมา +1

    💯

  • @haridas7092
    @haridas7092 8 ชั่วโมงที่ผ่านมา

    ഷാജാ തെറ്റാണ് താങ്കൾ പറഞ്ഞത്. 460കോടി വർഷം മുമ്പ് ഭുമി രുപമെടുത്തു. അതിന് ശേഷം 100കോടി വർഷങ്ങൾക്കു ശേഷമാണ് ആദ്യ ജീവൻ ഭൂമിയിൽ ഉടലെടുക്കുന്നത്.അതിന് ശേഷം പല തവണ കൂട്ടവംശനാശം സംഭവിച്ചിട്ടുണ്ട്. ഏത് ഐസ് ഏജ് വന്നാലും, ഏത് ഗ്ലോബൽ വാമിങ് വന്നാലും അതിനെയെല്ലാം അതിജീവിക്കാനുള്ള കഴിവ് ജീവനുണ്ട്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.

  • @geethaprasad9775
    @geethaprasad9775 13 ชั่วโมงที่ผ่านมา

    👍

  • @LeelammaAunty
    @LeelammaAunty 15 ชั่วโมงที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk 9 ชั่วโมงที่ผ่านมา +1

    എന്റെ ഷാജൻ സ്കരിയ ദയവ് ചെയ്തു ഒരു ഖുർആൻ പരിഭാഷ വായിച്ചാൽ ഈ പറഞ്ഞതെല്ലാം ശരിക്ക് മനസ്സിലാകും.
    ഈ പ്രപഞ്ചത്തിന്റെ ചരിത്രം ഖുർആനിലുണ്ട്.
    ഈ ഭൂമിയെ കുറിച്ച് ധാരാളം ഖുർആനിലുണ്ട്.
    പരിണാമ സിദ്ധാന്തത്തെ നമുക്ക് വിശ്വസിക്കാൻ പറ്റില്ല. ദൈവിക ഗ്രന്ഥമായ ഖുർആനിൽ ഈ ഭൂമിയുടെ അന്ത്യത്തെ കുറിച്ച് ശരിക്കും വിവരിക്കുന്നു.
    ഒരേ ഒരു പരിഹാരം ദൈവത്തെ ഭയന്ന് മനുഷ്യൻ മാന്യമായിട്ട് ജീവിക്കണം.

    • @TraWheel
      @TraWheel 8 ชั่วโมงที่ผ่านมา +1

      😂😂😂 മദ്രസ ശാസ്ത്ര ജ്ഞാ......

  • @explor_e
    @explor_e 9 ชั่วโมงที่ผ่านมา

    Good

  • @laisymathew4345
    @laisymathew4345 15 ชั่วโมงที่ผ่านมา +1

    ഇങ്ങനെയൊന്നും sambavikkathirikkatte🙏

  • @tresapolly5538
    @tresapolly5538 18 ชั่วโมงที่ผ่านมา

    Yours Report gave
    Vor 40 Years

  • @Krishna_sree
    @Krishna_sree 17 ชั่วโมงที่ผ่านมา

    Onnum nadakilla…. Manushyan nannayal mathi. The power to change the self is in our hands. Athinu bagavan chance tharumbol use cheyyan ulla buddhi koode varatte❤

  • @kiranrs6831
    @kiranrs6831 18 ชั่วโมงที่ผ่านมา +2

    അടുത്ത കാലത്തെ വലിയ ദുരന്തം കടൽ ജലം കയറി വരുന്നതാകും

  • @babuparanthody6951
    @babuparanthody6951 18 ชั่วโมงที่ผ่านมา +1

    Mr.shajan ...you are wrong... Many years ago, Human being in nature very strong and beautiful...We did not know...... There are many civilisation is destroyed in our nature.... In our planet we did not know... ..?

  • @musthafaMMD
    @musthafaMMD 14 ชั่วโมงที่ผ่านมา

    തുടക്കത്തിൽ 4:09 പറഞ്ഞതുമായി രണ്ടാമത് 7:40 പറഞ്ഞത് യോജിക്കുന്നില്ലല്ലോ ..

  • @sayyidmuhammed1345
    @sayyidmuhammed1345 7 ชั่วโมงที่ผ่านมา

    3:00 നൂറ്റാണ്ടുകൾക്ക് മുമ്പ്
    മനുഷ്യർ മനുശ്യരെപോലെ
    ആയിരുന്നു........ 🙄
    ഇന്നാണ് മനുഷ്യർ
    ചിമ്പാൻസികളെ
    പോലെ ആയത്.......🤭

  • @francischirayath4133
    @francischirayath4133 15 ชั่วโมงที่ผ่านมา

    😍😍😍🙏🙏🙏👍👍👍

  • @babucj2057
    @babucj2057 19 ชั่วโมงที่ผ่านมา +3

    മനുഷ്യൻ ഇന്നു പണിയെടുക്കുന്നത് ഭക്ഷണത്തിനു വേണ്ടിയല്ല, ആർഭാടത്തിനും കൂടി വേണ്ടി യാണ് അതു കൊണ്ടാണ് പ്രകൃതി യെ ഇങ്ങനെ ചൂഷണം ചെയ്യേണ്ടി വരുന്നത്, വികസനം(eg. റോഡ്, വ്യവസായങ്ങൾ) വരുന്നിടത്തു നിന്നെeല്ലാം പ്രകൃതി യുടേ സംദുലിതാവസ്‌ഥ പിൻവാങ്ങും, ഇപ്പോൾ വരുന്ന റോഡുകൾ കൊണ്ടും മനുഷ്നു ആവശ്യം തീരില്ല, ഭക്ഷണം ആണെങ്കിൽ വിശപ്പുമാറിയാൽ വേണ്ട, but വികസനം വും,സാമ്പാത്യവും മതിയാവണമെങ്കിൽ അവൻ മരിക്കണം

  • @khaleelkp6408
    @khaleelkp6408 18 ชั่วโมงที่ผ่านมา +2

    ആദം അവ്വ ആദ്യ മനുഷ്യർ എങ്ങിനെ ദൈവം അവരെ ശൃട്ടിച്ചു എന്നു കണ്ടത്തു ക

    • @subashkp9549
      @subashkp9549 11 ชั่วโมงที่ผ่านมา

      ചുണ്ണിവെച്ച് ചുട്ടിച്ചു...മൂക്ക് മാഫി.

  • @kkvs472
    @kkvs472 17 ชั่วโมงที่ผ่านมา

    👍👍👍👍

  • @SYAMASANIL1881
    @SYAMASANIL1881 19 ชั่วโมงที่ผ่านมา

    👌👌👍👍

  • @anilkc3155
    @anilkc3155 18 ชั่วโมงที่ผ่านมา +1

    2027 ൽ മഴപൂർണ്ണമായും നിന്നു പോകും

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 17 ชั่วโมงที่ผ่านมา

    ❤️❤️.🙏🙏🙏💕💕

  • @Regikumar-sx6fg
    @Regikumar-sx6fg 19 ชั่วโมงที่ผ่านมา +2

    സമാധാനമതം യൂറോപ്പിൽ എത്തി.. ഇനി 6ആം നൂറ്റാണ്ടു പോലെ ആകും യൂറോപ്പ് 😜😜😜

  • @praseenppramod7516
    @praseenppramod7516 7 ชั่วโมงที่ผ่านมา

    Earth can satisfy our needs not our greeds

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 17 ชั่วโมงที่ผ่านมา +1

    ഇ ങ്ങനെ മനുഷ്യർക്ക് ഉപകാരപ്രദമായ വീഡിയോകൾ ഇടൂ. വർഗീയതയും കുത്തിത്തിരിപ്പും ഉണ്ടാക്കാതെ അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് കുറേക്കാലം ഇങ്ങനെ പോകാം

  • @manumathew779
    @manumathew779 13 ชั่วโมงที่ผ่านมา

    Mr sajan, please read the book SAPIENS by harari, all your questions shall be answered.

  • @anoopanandhan2284
    @anoopanandhan2284 15 ชั่วโมงที่ผ่านมา +1

    എന്റെ സംശയം ചിമ്പാൻസി കൾ എന്താണ് മനുഷ്യരായി മാറാത്തത്.കുറെ കാലമായില്ലേ ചിമ്പാൻസി കളും,കുരങ്ങന്മാരും രൂപമാറ്റം ഇല്ലാതെ ജീവിക്കുന്നു ഈ പരിണാമ സിദ്ധാന്തം എനിക്ക് മനസ്സിലാവുന്നില്ല ?

    • @Muhammedsalihcv
      @Muhammedsalihcv 9 ชั่วโมงที่ผ่านมา

      ഉഡായിപ് ആണ് അത് ക്കെ

  • @remeeshnh7581
    @remeeshnh7581 18 ชั่วโมงที่ผ่านมา +1

    boomiyude nilanilppinayi puraathana kaalath bhoomi swayam ullil othukkiya , kathippadarukayum visha vaathakangal puranthallukayum cheyyunna raasavasthukkalum mattu padaarthangalum manushanaakunna vrithi ketta jeevi kuzhicheduthu kathichu , bhoomiyil jeevan nilanilkkaanaavasymaaya saahacharyangle nasippichu kondirikkunnu😢😢😢😢

  • @joej7028
    @joej7028 11 ชั่วโมงที่ผ่านมา

    It may after long years.

  • @vidhiyakv6128
    @vidhiyakv6128 17 ชั่วโมงที่ผ่านมา

    Nammal മരിച്ചാൽ ഇനിയും കുറങ്കിൽ നിന്ന് മനുഷ്യൻ ഉണ്ടവകുമായിരികും

  • @pradeeparai4002
    @pradeeparai4002 9 ชั่วโมงที่ผ่านมา

    ഇതുപോലെ പല റിപോർട്ടുകൾ വന്നുപോകും അതിനപ്പുറം ഒന്നു സഭവിക്കുന്നില്ല;
    5 കൊള്ളങ്ങൾക്കും പറയുന്നായിരുന്നു ലോകം അവസിനുന്നു എന്ന് എന്തെ ഇതുവരെയായിട്ട് അവസാനിക്കാത്ത;
    ചിലയിടങ്ങളിൽ ഉരുപൊട്ടാളല്ലാതെ വേറെയോന്നു സംഭവിക്കുന്നില്ല

  • @LocalmalluRider
    @LocalmalluRider 15 ชั่วโมงที่ผ่านมา +1

    ഇവിടെ ഒരു കാര്യം കൂടി ആട് ചെയ്യണം എന്ന് തോന്നി, ഷാജൻ സർ , ചൂട് കൂടും .മഞ്ഞുരുകും .ഒരു പാട് രാജ്യങ്ങൾ വെള്ളം കേറി നശിക്കും .ലോകത്തിന്റെ അവസാനം നിലനിൽക്കുന്ന അവസാനത്തേ രാജ്യം റഷ്യ ആയിരിക്കും .അവർക്കാണ് ഏറ്റവും കൂടുതൽ ഭൂ പ്പ്രദേശമുള്ളതു റഷ്യയിൽ കടലിന്റെ സാന്നിത്യം കുറവാണ് .വളരെ വിദൂരതയിൽ മാത്രം .അങ്ങിനെ പലകാര്യങ്ങളിലും .ഇതാണ് റഷ്യക്കാരുടെ വിശ്വാസം

  • @sivadasanmarar7935
    @sivadasanmarar7935 10 ชั่วโมงที่ผ่านมา

    ബൂമിയിലെ അധ്യത്തെ നഗരം, വരണസി,അവസാനത്തെയും,പിന്നീട് eboomi പൊട്ടിത്തെറിക്കും,വേറൊരു sowra യൂഥത്തിൽ,പുതിയ സൂര്യനും പുതിയ ബൂമിയും,ഉണ്ടാകും,അവിടേതെങ്കിലും ഒരു,ulka pathikum,അതിൽ നിന്നും,വീണ്ടും ജീവൻ ഉൽബവികും

  • @Anto-w4f
    @Anto-w4f 18 ชั่วโมงที่ผ่านมา

    ഇന്ത്യ തിളങ്ങുന്നു💥

  • @Observer75487
    @Observer75487 58 นาทีที่ผ่านมา

    Shajan, climate change is responsible for this collapse of Gulf stream. The temperature of sea especially in Atlantic has gone up, so also the temperature in the poles. The gulf stream and other ocean streams are currently pushing more hot sea water into the poles, which in turn melts the snow and ice, and resulting water down the Atlantic and other areas. There was a rythem for this upward/downward movement up to this time, now this is slowly getting out of rythem which will result in many calamities including, the ice age phenomenon you mentioned, but there are far more consequences like seafood shortages, just one of them. The climate change you mentioned in the northern hemisphere is just one of them. Sea level water rise another one, which will affect all low lying areas all over the world. Kerala state is susceptible for this, including all states with sea shores. It's time to take action now, but our leaders are all thinks that they will live for ever and currently fast asleep.

  • @SajeevanKumman1
    @SajeevanKumman1 16 ชั่วโมงที่ผ่านมา

    സമാധാനമായ് കിടന്ന് ഉറങ്ങാൾ - നിങ്ങൾ അനുവദിക്കില്ലേ..

  • @vijayanalakkad1332
    @vijayanalakkad1332 13 ชั่วโมงที่ผ่านมา

    മനുഷ്യന് ഒരു ചുക്കും അറിയില്ല. അറിയാൻ ശ്രമിച്ചിട്ട് കാര്യവുമില്ല. ആക്കാര്യത്തിൽ മനുഷ്യൻ ഒരു പുഴു

  • @rskjp9777
    @rskjp9777 17 ชั่วโมงที่ผ่านมา

    ലക്ഷങ്ങളുടെ കണക്കും പരിണാമവും ഒക്കെ കുറെ ആളുകളുടെ നിഗമനങ്ങളും ഊഹാപോഹങ്ങളും ആണെന്നുള്ള വസ്തുത കൂടി പറയണം ഷാജൻ സാറെ😂😂😂😂😂

  • @anoopvasundharan
    @anoopvasundharan 13 ชั่วโมงที่ผ่านมา

    ഇന്ത്യ ഗൾഫ് ആകും അതാണ് ആന്തമാൻ തീരത്ത് എണ്ണ കണ്ടുതുടങ്ങിയത്

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 17 ชั่วโมงที่ผ่านมา +1

    ലോകാവസാനവുമായി ബന്തപ്പട്ട് താങ്കൾ പറഞ്ഞ കാര്യം ഖുർആനിൽ പ്രതിപാതിച്ചിട്ടുണ്ട്.

    • @shajanjacob1576
      @shajanjacob1576 16 ชั่วโมงที่ผ่านมา

      ബൈബിൾ കോപ്പിയടിച്ചത്

    • @Raju-m1x6m
      @Raju-m1x6m 16 ชั่วโมงที่ผ่านมา

      ഞാൻ കമൻ്റിടാൻ വന്നതാ അപ്പോളാ ഈ കൻ്റ് കണ്ടത് സത്യം ❤❤❤❤​@@shajanjacob1576

    • @malayalamautomotiveindia3057
      @malayalamautomotiveindia3057 16 ชั่วโมงที่ผ่านมา

      @@shajanjacob1576എൻ്റെ മത വിശ്വാസം എനിക്ക് എത്രമാത്രം പവിത്രമാണോ അത്രയും പവിത്രതയോടെ ഞാൻ നിങ്ങളുടെ മതവിശ്വാസത്തെയും മാനിക്കുന്നു.

  • @amblieamnile8981
    @amblieamnile8981 9 ชั่วโมงที่ผ่านมา

    മാറ്റം അനിവാരൃമാണ് ,സംഭവാമിയുഗേയുഗേ!

  • @sathyaseelanvp493
    @sathyaseelanvp493 19 ชั่วโมงที่ผ่านมา +2

    ശാസ്ത്രത്തെ കുറിച്ച് ഒന്നുമറിയാതെ തള്ളരുത്. ജനങ്ങളെ വഴിതെറ്റിക്കരുത് . താങ്കള്‍ക്ക് സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളാണ് നന്നായി കൈകാര്യം ചെയ്യാന്‍ പറ്റുന്നത് !

    • @SujathaManomani
      @SujathaManomani 18 ชั่วโมงที่ผ่านมา +1

      Sathym kelkunnathinekaal bheekaram aanu

  • @sivasankaranp37
    @sivasankaranp37 17 ชั่วโมงที่ผ่านมา

    കലികാലം started 😢😢😢

  • @sanalkumar1560
    @sanalkumar1560 18 ชั่วโมงที่ผ่านมา

    Koodutalkarayum kurachu kadalum anenkil evide vellatinadiyayirikum