നവീൻ ബാബുവിനെ പെണ്ണുകേസിൽ കുടുക്കി... പാണ്ഡ്യാലഷാജിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • നവീൻ ബാബുവിനെ പെണ്ണുകേസിൽ കുടുക്കി... പാണ്ഡ്യാലഷാജിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
    #pandyala_shaji #naveen_babu
    CRIME EXCLUSIVE #CRIMEEXCLUSIVE

ความคิดเห็น • 9

  • @rajanthekkinkattle779
    @rajanthekkinkattle779 2 ชั่วโมงที่ผ่านมา +7

    കണ്ണൂരിലെ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ വിശ്വൻ എന്ന വക്കീൽ മുൻകൂർ ജാമ്യം ലഭിക്കും എന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ വിവേകാനന്ദ അത് ജഡ്ജിയെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമല്ലേ അത് കേട്ടിട്ടും അവിടെയിരിക്കുന്ന ജഡ്ജി ജഡ്ജിക്ക് മനുഷ്യൻ എന്ന നിലയിൽ യാതൊരു വിലയും ഇല്ലെങ്കിലും ആസ്ഥാനം ലോകമെമ്പാടും ബഹുമാനിക്കുന്ന സ്ഥാനമാണ് ഈ ജഡ്ജി ഓർക്കാതെ പോയത് എന്തുകൊണ്ട് ജഡ്ജി ഇവരുടെയെല്ലാം അടിമയാണ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി തരുകയാണ് ചെയ്യുന്നത്

  • @georgevarghese5498
    @georgevarghese5498 ชั่วโมงที่ผ่านมา +3

    ദിവ്യ അഴിമതിയ്ക്കെതിരെ പ്രതികരിക്കും എതിർക്കും പ്രവർത്തിക്കും എന്നാണ് പറയുന്നത്..
    എങ്കിൽ ദിവ്യ ആദ്യം വിരൽ ചൂണ്ടേണ്ടിയിരുന്നത് ഖജനാവ് കൊള്ളയും അഴിമതിയും മുഖമുദ്രയാക്കിയ പിണറായിക്കെതിരെ ആയിരുന്നു വേണ്ടിയിരുന്നത്..

  • @rajanthekkinkattle779
    @rajanthekkinkattle779 3 ชั่วโมงที่ผ่านมา +6

    ആർക്ക് അറിയപ്പെടുന്ന വ്യക്തി എന്നാണ് താങ്കൾ കണ്ണൂരിലുള്ള കുറെ നിർജീവികൾകാണോ അറിയാവുന്ന വ്യക്തി കണ്ണൂർ മാത്രമാണോ കേരളം കേരളത്തിലെ ഒരു ജനങ്ങൾക്കും ഈ നികൃഷ്ട ജീവിയെ പറ്റി ഒരു നല്ല അഭിപ്രായവും ഇല്ല

  • @daitho9856
    @daitho9856 2 ชั่วโมงที่ผ่านมา +2

    മാത്രമല്ല Civil death ൻ്റെ സംഭാവ്യതയെപ്പറ്റി pp ദിവ്യ തൻ്റെ സംസാരത്തിൽ പരാമർശിച്ചിട്ടണ്ടെന്നു പറയുന്നു.

  • @arunharilal4947
    @arunharilal4947 13 นาทีที่ผ่านมา

    Both prosecutor and defence advocate are CPM party members, so how is ADM's case going to get justice? These two are going to thwart this case and establish ADM took bribe. I just hope the family lawyer is just as tough. CBI should be investigating this case once a favourable verdict is made on the 29th...Is Pinarayi govt: so corrupted; if so, why has there been no ED enquiry to delve into bank accounts of the lot??