പകവിടാതെ പിണറായി.. സുമേഷ് മാർക്കോപോളോയെ വേട്ടയാടി പോലീസ് I Case against Sumesh Marcopolo

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 467

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 14 ชั่วโมงที่ผ่านมา +544

    ഇതിൽ ആദ്യം അടച്ചു പൂട്ടേണ്ടത് ദേശാഭിമാനി എന്ന് ആർക്കേലും തർക്കമുണ്ടോ, 😄

    • @madhusudhananm7274
      @madhusudhananm7274 13 ชั่วโมงที่ผ่านมา +35

      അതിൻ്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ച ഇക്കാലത്ത് വളരെയധികം ഉപയോഗമുണ്ട്

    • @shaliajith6423
      @shaliajith6423 13 ชั่วโมงที่ผ่านมา +3

      Athe

    • @pushparaj.o8117
      @pushparaj.o8117 13 ชั่วโมงที่ผ่านมา +3

      സത്യം

    • @sreenivasapai4719
      @sreenivasapai4719 12 ชั่วโมงที่ผ่านมา +1

      ENIKKU NIRBANDHAM UNDU, ENNAAL PERU " desaaPI maani " AAKKUKA AANENGIL " VALARE santhosham" UNDU, JAI HIND

    • @Ushadevi-rf2sv
      @Ushadevi-rf2sv 12 ชั่วโมงที่ผ่านมา +1

      കള്ളം പറയുന്ന...

  • @നിഷ്പക്ഷൻ-ഡ9പ
    @നിഷ്പക്ഷൻ-ഡ9പ 14 ชั่วโมงที่ผ่านมา +256

    പൊതുസമൂഹം സുമേഷിനൊപ്പം👍🏻👍🏻👍🏻

    • @paulsonpoulose2854
      @paulsonpoulose2854 12 ชั่วโมงที่ผ่านมา

      എങ്ങിനെ.? 😜😜

    • @sarathkumar-oh7qz
      @sarathkumar-oh7qz 9 ชั่วโมงที่ผ่านมา

      അദ്ദേഹത്തിന് സഹായം വേണമെങ്കിൽ ചെയ്യണം - എല്ലാരും കഴിയാവുന്നത് 🙏🏻

  • @dhanarajmadakkath2629
    @dhanarajmadakkath2629 13 ชั่วโมงที่ผ่านมา +187

    ഈ ശുഷ്‌കാന്തി വിദ്യ യെ പിടിക്കാൻ കാണിച്ചിരുന്നെങ്കിൽ 😢😢😢

    • @MohandasKR-c1r
      @MohandasKR-c1r 11 ชั่วโมงที่ผ่านมา

      ശുഷ്കാന്തി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ പോയി മുറിച്ചു കളഞ്ഞു.

    • @ceeyem7482
      @ceeyem7482 10 ชั่วโมงที่ผ่านมา +3

      ങാ.....അതു....... പറ്റുല്ല.........🤔
      അത്.... എന്റെ....വിദ്യ.....💃💃💃
      അങ്ങനെ....കേറി.....
      പിടിക്കാൻ..... ഞാൻ.....
      സമ്മതിക്കൂല്ല...........!!!!!!!!!!!
      👻👻👻👻👻👻👻👻👻👻

    • @HameedAP-f4j
      @HameedAP-f4j 10 ชั่วโมงที่ผ่านมา +1

      Very good opinion. Congrts. 👍👌😁🌷🌹💯

  • @EMANSGROUP971
    @EMANSGROUP971 14 ชั่วโมงที่ผ่านมา +348

    സത്യം മാത്രം പറയുന്ന ഷാജൻ സ്ക്കറിയയെ പോലുള്ള മാധ്യമങ്ങളെ ആണ് ജനങ്ങൾക്കു് ഇഷ്ടം ഷാജനെ സപ്പോർട്ടു് ചെയ്യുന്നവർ..

    • @sajeevvenjaramood3244
      @sajeevvenjaramood3244 13 ชั่วโมงที่ผ่านมา +1

      പിണുജി ❤❤❤🔥🔥🔥

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 13 ชั่วโมงที่ผ่านมา +181

    ശ്രീ. ഷാജൻ സ്കറിയ, ദയവായി താങ്കളുടെ നിയമ സഹായ വിഭാഗത്തെ ഏൽപ്പിച്ച് ഇതിന്റെ തുടർ നടപടികൾ ചെയ്യുമെങ്കിൽ ആ മിടുക്കനായ മാധ്യമ പ്രവർത്തകൻ രക്ഷപ്പെടും. ഇനിയും എസ് വി പ്രദീപുമാർ ഉണ്ടാവാതെ നോക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ആ കടമ നിർവഹിക്കാൻ താങ്കളോളം പോന്ന മറ്റൊരാൾ ഇന്നു കേരളത്തിൽ ഇല്ല.

    • @kamalav.s6566
      @kamalav.s6566 13 ชั่วโมงที่ผ่านมา +9

      ഇങ്ങനെ ആയാൽ എങ്ങനെ ഈ മേഖലയിലുള്ളവർ എങ്ങനെ മുൻപോട്ടു പോകും, മനുഷ്യന് ഭ്രാന്ത് വന്നാൽ ചങ്ങലക്കു ഇടാം , ചങ്ങലക്കു ഭ്രാന്ത് വന്നാലോ , താങ്കളുടെ നല്ല ഒരു ചാനൽ ആയിരുന്നു , കഷ്ട്ടം , എല്ലാം എടുത്തോണ്ട് പോകുക , ഛേ

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 14 ชั่วโมงที่ผ่านมา +199

    മറുനാടൻ സുമേഷിനു വേണ്ടി ഒരു ഫണ്ട്‌ ശേഖരണ യജ്‌ഞം തുടങ്ങുക . ഞങ്ങൾ സഹകരിയ്ക്കാം. 👍👍👍

    • @pushparaj.o8117
      @pushparaj.o8117 13 ชั่วโมงที่ผ่านมา +10

      കൂടെയുണ്ട്

    • @gdp8489
      @gdp8489 13 ชั่วโมงที่ผ่านมา +9

      ഞാനും കൂടെ ഉണ്ട്

    • @varghesekarakada8670
      @varghesekarakada8670 12 ชั่วโมงที่ผ่านมา +3

      ഞങ്ങൾ സപ്പോർട്ട് ചെയ്യും

    • @devimaya9133
      @devimaya9133 12 ชั่วโมงที่ผ่านมา +2

      Support

    • @ambilirajeev5813
      @ambilirajeev5813 12 ชั่วโมงที่ผ่านมา +2

      Yes please… will support

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 14 ชั่วโมงที่ผ่านมา +220

    പരനാറി എന്ന് അധികാരത്തിൽ കയറിയോ അന്നുമുതൽ പോലീസിന്റെ വില പോയി,,

    • @gagan2952
      @gagan2952 12 ชั่วโมงที่ผ่านมา +2

      sthyam paranari😢😢

    • @kunhilakshmipm9670
      @kunhilakshmipm9670 40 นาทีที่ผ่านมา

      Hi​@@gagan2952

  • @rageshkumar8603
    @rageshkumar8603 14 ชั่วโมงที่ผ่านมา +208

    നല്ല കാര്യം സുമേഷിൻ്റെ കൂടെ ഞങ്ങളും കാണും

    • @josephmathew1161
      @josephmathew1161 14 ชั่วโมงที่ผ่านมา +4

      Yes.

    • @HonestReporter
      @HonestReporter 13 ชั่วโมงที่ผ่านมา +4

      Yes 👍 Sumesh is a good journalist 🎉

    • @shaliajith6423
      @shaliajith6423 13 ชั่วโมงที่ผ่านมา +1

      Yes

  • @premachandran5391
    @premachandran5391 14 ชั่วโมงที่ผ่านมา +134

    ഇതാണ് മക്കളേ കമ്മ്യൂണിസ്റ്റ്കൾ വിഭാവനംചെയ്യുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഉത്തമോദാഹരണം 😂

  • @LexiAzhik
    @LexiAzhik 13 ชั่วโมงที่ผ่านมา +66

    ഇവരാണ് അടിയന്തരാവസ്ഥകാലത്തെ മാധ്യമ സെൻസെസിനെക്കുറിച്ചു പ്രസംഗിച്ചു നടന്നത് 😂😂

  • @citizenkane9222
    @citizenkane9222 14 ชั่วโมงที่ผ่านมา +113

    ഏഴര കണ്ടക ശനി എന്ന് കേട്ടിട്ടുണ്ട്. അത് ഏഴര വർഷങ്ങളേയുള്ളു...... ഈ ദുരിതം പത്ത് വർഷം നിലനിൽക്കും 😡😈😡 ഹോ, ഇനിയും കിടക്കുന്നു ഒന്നൊന്നര വർഷം 😵‍💫😰🥴

  • @sajeshkavil
    @sajeshkavil 13 ชั่วโมงที่ผ่านมา +92

    മറുനാടൻ പ്രേക്ഷകർക്ക് പറ്റുമെങ്കിൽ എല്ലാവരും സഹായിച്ചു DNA ന്യൂസ്‌ വീണ്ടും ആരംഭിക്കാൻ ഒരു കൈ സഹായം ചെയ്യുക അതിന് ഷാജൻ സാർ മുന്നിട്ടിറങ്ങുക

  • @paanchajanyam7903
    @paanchajanyam7903 12 ชั่วโมงที่ผ่านมา +36

    സപ്പോർട്ട് സുമേഷ് മാർക്കൊപ്പോളോ. തിരിച്ചു വരിക. നിങ്ങളെ ആവശ്യമുണ്ട്.

  • @pradeepr4811
    @pradeepr4811 13 ชั่วโมงที่ผ่านมา +79

    സുമേഷിന് സാമ്പത്തിക സഹായമാണ് അത്യാവശ്യം, ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തികം അത്യാവിശ്യമാണ്,,

  • @thulasidharanthulasi7321
    @thulasidharanthulasi7321 13 ชั่วโมงที่ผ่านมา +100

    സുമേഷ്, എല്ലാ സപ്പോർട്ടും

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 14 ชั่วโมงที่ผ่านมา +97

    സാജൻ സാറിൻ്റെ നല്ല മനസിന് അഭിനന്ദനങ്ങൾ❤

  • @reghunadhannairnair9443
    @reghunadhannairnair9443 12 ชั่วโมงที่ผ่านมา +29

    സുമേഷിന്റെ കൂടെ നിൽക്കണം മറുനാടനും നമ്മളും.

  • @Jose-e6m
    @Jose-e6m 13 ชั่วโมงที่ผ่านมา +76

    മറുനാടനോട് പിണറായിയും നേതാക്കളും ചെയ്ത ദ്രോഹങ്ങൾ കൊണ്ട് ഒരു കാര്യത്തിൽ മറുനാടന് നേട്ടമുണ്ട് ..... പ്രേക്ഷകരുടെ എണ്ണം കൂടി .....അത്രയേറെ ഷാജൻ സ്കറിയയെയും വാർത്തകളെയും ജനങ്ങൾ വിശ്വസിക്കുന്നു .....

  • @jobypaul8572
    @jobypaul8572 13 ชั่วโมงที่ผ่านมา +37

    ഇത്രയും വലിയ ദുഷ്ടയായ ദിവ്യയെ വെറുതെ വിട്ടിട്ടു പാവങ്ങളെ പിഴിയുന്ന ഈ വാർഗം. എന്തൊരു കഷ്ടമാണ്

  • @kombilenterprises
    @kombilenterprises 13 ชั่วโมงที่ผ่านมา +62

    സുമേഷ്നു സോഷ്യൽ മീഡിയ മുഴുവൻ പിന്നിലുണ്ട്... എല്ലാ സഹായവും ഉണ്ടാവും തീർച്ച... പിണറായി ടെ അഹംകാരം കുറയണം എങ്കിൽ എന്തെങ്കിലും ഇവിടെ ആവശ്യം ആയതു സംഭവിക്കണം

  • @HaridasanBK
    @HaridasanBK 14 ชั่วโมงที่ผ่านมา +94

    വളരെ നല്ല തീരുമാനം, അഭിനന്ദനങ്ങൾ ഷാജൻ സാറേ

  • @PrasadP-tv6ei
    @PrasadP-tv6ei 14 ชั่วโมงที่ผ่านมา +95

    ചവിട്ടി തൊഴിക്കുമ്പം സർവ്വശക്തിയായി തിരിച്ചു വരും

  • @alfredculas
    @alfredculas 14 ชั่วโมงที่ผ่านมา +57

    എന്തൊക്കെ വ്യത്തികേടുകളാണ് ഈ മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തോടു ചെയ്തുകൂട്ടുന്നത്. തികച്ചും പ്രതിക്ഷേധാർഹം. കഷ്ടമാണ് ഈ ഭരണകൂടം മറയ്ക്കാൻ ശ്രമിക്കുന്നത് എന്തൊക്കെയാണ്. ഇതിനു ഒരു അറുതിയില്ലേ ?

  • @rajendrane.v9241
    @rajendrane.v9241 13 ชั่วโมงที่ผ่านมา +41

    ഇതെല്ലാം മുകളിൽ നിന്ന് ഒരാൾ കാണുന്നുണ്ട്. ഇവനൊക്കെ പുഴുത്ത് ചാവുന്നത് കാണാം. എത്ര കുടുംബങ്ങൾ വഴിയാധാരമാക്കി

    • @somankeeriyadath86
      @somankeeriyadath86 12 ชั่วโมงที่ผ่านมา +1

      അത് വെറുതെ പറയുന്നതാണ് ഈ കാലത്ത് ഇങ്ങനെ ഉള്ളവരെ ആണ് ദൈവത്തിന് ഇഷ്ടം ഇവർ സുഖം ആയി ജീവിക്കും തെറ്റ് ചെയ്യാത്തവർ ആണ് നരകിക്കുന്നത്

  • @saraswathishaji4726
    @saraswathishaji4726 14 ชั่วโมงที่ผ่านมา +58

    Sv പ്രദീപ്, പാവം.പട്ടാപ്പകൽ കൊന്നു.മറന്നു എല്ലാവരും.ഷാജൻ സാറും മറന്നോ

  • @pksurendran3539
    @pksurendran3539 13 ชั่วโมงที่ผ่านมา +40

    സത്യം പറയുമ്പോൾ ആർക്കൊക്കെയോ പൊള്ളുന്നുണ്ട്.

  • @manojgeorgre115
    @manojgeorgre115 12 ชั่วโมงที่ผ่านมา +24

    പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തതിന്റെ ഒരു ചളിപ്പ് ഇപ്പോഴും ഉണ്ട് അത്‌കൊണ്ട് പുതിയ പുതിയ കമ്പ്യൂട്ടറുകൾ കാണുമ്പോൾ ഒരു കിരുകിരുപ്പ് അതാണ് പ്രശ്നം. 😂😂😂

  • @deenapk3089
    @deenapk3089 13 ชั่วโมงที่ผ่านมา +24

    ഒരു മനുഷ്യൻ്റെ ജീവിതോപാധിയാണ് ഇല്ലാതാക്കുന്നത്, ദുഷ്ടൻ പിണറായി😡

  • @SreedevikannanKannan
    @SreedevikannanKannan 13 ชั่วโมงที่ผ่านมา +32

    ഷാജൻ സാർ നിങ്ങൾ നീതിയുടെ പക്ഷമാണ് ❤️❤️❤️❤️❤️ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @shebaabraham687
    @shebaabraham687 14 ชั่วโมงที่ผ่านมา +45

    I2I സുനിലിനോടും ഇങ്ങനെയാണ് ചെയ്തത് അവസാനത്തിന്റെ ആരംഭം

  • @nehakarthika4254
    @nehakarthika4254 11 ชั่วโมงที่ผ่านมา +16

    ഞങ്ങൾ എല്ലാം കൂടെയുണ്ട് സാമ്പത്തികമായി അദ്ദേഹത്തിനെ സഹായിക്കാം. അങ്ങ് മുന്നിട്ടുനിൽക്കണം

  • @sreelalvr8924
    @sreelalvr8924 13 ชั่วโมงที่ผ่านมา +52

    മറുനാടൻ. ഇടപെടണം

  • @babychanka9013
    @babychanka9013 13 ชั่วโมงที่ผ่านมา +37

    പാവം നമ്മൾ സഹായിക്കുക ❤️❤️❤️❤️

  • @gopalakrishnannair7799
    @gopalakrishnannair7799 12 ชั่วโมงที่ผ่านมา +14

    സാർ താങ്കൾക്ക് കഴിയുന്ന സഹായം അദ്ദേഹത്തിന് ചെയ്തുകൊടുക്കണം എന്ന് എളിയവനായ എന്റെ ഒരു അഭ്യർത്ഥന 🙏🏻

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 14 ชั่วโมงที่ผ่านมา +38

    അണയാൻ പോകുന്നത് ആളി കത്തും എല്ലാവരും സൂക്ഷിക്കുക ഒത്തൊരുമിക്കുക 🙏

  • @LexiAzhik
    @LexiAzhik 13 ชั่วโมงที่ผ่านมา +38

    ഞാൻ മലയാളം tv ഒക്കെ നിർത്തി ഇപ്പോൾ ഓൺലൈൻ വാർത്തകളാണ് കേൾക്കുന്നത്.

    • @josephthomas6731
      @josephthomas6731 12 ชั่วโมงที่ผ่านมา +3

      Also Iam

    • @flowers_comedy-.
      @flowers_comedy-. 11 ชั่วโมงที่ผ่านมา +1

      90 sadhamanam janangalum angane thanne anu

  • @Lisa-bk6ns
    @Lisa-bk6ns 14 ชั่วโมงที่ผ่านมา +42

    പുതിയത് വാങ്ങാൻ സാമ്പത്തികം സഹായിക്കൂ എല്ലാവരും

  • @babuvarghesechapallil3204
    @babuvarghesechapallil3204 13 ชั่วโมงที่ผ่านมา +31

    ദിവ്യയെ പിണറായിയുടെ പോലീസ് കാണുന്നില്ല

  • @Ashraf_mlp
    @Ashraf_mlp 12 ชั่วโมงที่ผ่านมา +10

    പ്രതികരിക്കണം സാർ ✌️

  • @shylavijayan4402
    @shylavijayan4402 10 ชั่วโมงที่ผ่านมา +10

    സുമേഷിനൊപ്പം. എല്ലാപേരും കൂടി ഫണ്ട്‌ എടുത്തു സഹായിക്കണം.

  • @LailaKs-u5g
    @LailaKs-u5g 12 ชั่วโมงที่ผ่านมา +14

    ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ചാനൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചാനൽ ഒന്ന് മറുനാടൻ ഡിഎൻഎ ഈ രണ്ട് ക്രൈം ഈ മൂന്ന് ചാനൽ സത്യസന്ധത മാത്രം വിളിച്ചു പറയുന്നതാണ് എനിക്ക് മൂന്ന് ശരണ് ഭയങ്കര ഇഷ്ടമാണ് ഞാൻ എല്ലാ ദിവസവും മൂന്നു ചാനലിനെയും കാണുന്നതാണ് ഈ മൂന്നു ചാനലിനൊപ്പം ഈ ജനങ്ങളും ഉണ്ടാവും സത്യത്തിന് ഒപ്പം എപ്പോഴും

  • @sathyakk4
    @sathyakk4 13 ชั่วโมงที่ผ่านมา +12

    ഇത് പിണറായിവിജയൻ ഭരിക്കുന്ന NO 1 കേരളമാണ്
    ഇവിടത്തെ നിയമം ഒക്കെ ഇങ്ങനെയാണ്
    കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിൽ ഇങ്ങനെയൊക്കെ തന്നെയാണ് ഈ ഭരണത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല പിണറായി വിജയനെയും സർക്കാരിനെയും കുറിച്ച് ആർക്കും വിമർശിക്കാൻ ഈ നാട്ടിൽ അവകാശമില്ല എല്ലാറ്റിനെയും പിടിച്ച് അകത്തിടും
    മറ്റു സംസ്ഥാനത്തായിരുന്നെങ്കിൽ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ട് ഞങ്ങൾ ഘോരഘോരം പ്രസംഗിച്ചേനെ

  • @rnairb1234
    @rnairb1234 13 ชั่วโมงที่ผ่านมา +23

    ഡിഎൻഎ ന്യൂസ് ഇതോടെ രക്ഷപ്പെടും
    ഇതിൽ കൂടുതൽ എന്തു advt?

  • @MottiJoel
    @MottiJoel 13 ชั่วโมงที่ผ่านมา +23

    വിനാശകാലേ വിജയൻ്റെ ബുദ്ധി😂😂

  • @osologic
    @osologic 13 ชั่วโมงที่ผ่านมา +17

    നമ്മുടെ കോടതികൾ മാത്രമാണ് ഇപ്പോൾ നിസ്സഹായരായ ജനങ്ങളുടെ ഏക പ്രതീക്ഷ.
    ഇങ്ങനെ പോയാൽ ഇന്ത്യ എങ്ങനെയാണ് ഒരു ജനാധിപത്യരാജ്യമാകുന്നത്????

  • @sreelalvr8924
    @sreelalvr8924 13 ชั่วโมงที่ผ่านมา +30

    സുമേഷ്❤❤❤❤

  • @anilk5873
    @anilk5873 13 ชั่วโมงที่ผ่านมา +23

    ഷാജേട്ടോ കട്ടക്ക് ഉണ്ട് കൂടെ 😍❤️

  • @radhamanivs7433
    @radhamanivs7433 14 ชั่วโมงที่ผ่านมา +83

    ഷാജൻ സ്കറിയ യെ പൂട്ടാൻ പറ്റി യില്ല അപ്പോൾ അടുത്ത ആളിനോട് പക വീട്ടി

  • @thulaseedharan712
    @thulaseedharan712 11 ชั่วโมงที่ผ่านมา +9

    Full Support.for..SumeshMarcopolo.DNA..news.✍️👍

  • @sunnymathew1883
    @sunnymathew1883 13 ชั่วโมงที่ผ่านมา +16

    തമ്പുരാന്റെ അടിയന്തരവസ്ഥ ഒരു ഉളുപ്പുമില്ലാത്ത വർഗ്ഗം ഇവന്മാർക്ക് എന്തും ചെയ്യാംതമ്പുരാന്റെ കളികൾ ജനങ്ങൾ അറിയട്ടെ

  • @thressiammajose1642
    @thressiammajose1642 13 ชั่วโมงที่ผ่านมา +18

    ഇവരൊക്കെ പുറത്തായാൽ എല്ലാ കള്ളത്തരവും വിളിച്ചു പറയും അതുണ്ടാവാതിരിക്കാൻ ഒരു മുൻ കരുതൽ ഷാജൻ സാറും സൂക്ഷിച്ചോ

  • @krishnakumarv9737
    @krishnakumarv9737 11 ชั่วโมงที่ผ่านมา +7

    കാര്യങ്ങൾ സാജനെ പോലെ വെട്ടി തുറന്നുപറയുന്ന ഒരു ചെറുപ്പക്കാരൻ ആയിരുന്നു👍.
    പിണറായിസം തുലയട്ടെ 😡

  • @sandhyasajeev9767
    @sandhyasajeev9767 11 ชั่วโมงที่ผ่านมา +8

    ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കൂടി ജയിപ്പിച്ചാൽ എല്ലാം ശരിയാകും

  • @skariarose9105
    @skariarose9105 13 ชั่วโมงที่ผ่านมา +12

    ഞങ്ങളും ഉണ്ടാകും

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 14 ชั่วโมงที่ผ่านมา +28

    ABSOLUTELY RIGHT MR SHAJAN SKARIYA BIG SALUTE

  • @deepuchadayamangalam6815
    @deepuchadayamangalam6815 12 ชั่วโมงที่ผ่านมา +9

    ഫാസിസം എവിടെയുണ്ടോ അവിടെയെല്ലാം ജനാധിപത്യം തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്. അതാണ്‌ ചരിത്രം

  • @kalathmurali6408
    @kalathmurali6408 13 ชั่วโมงที่ผ่านมา +13

    നിങ്ങളുടെ കഷ്ടകാല കഴിഞ്ഞു.ഇനി കാരണഭൂതത്തിനാണ് തുടങ്ങുന്നത്.

  • @anithachellam9665
    @anithachellam9665 13 ชั่วโมงที่ผ่านมา +15

    ഈ കരുതൽ നവീന്റെ കാര്യത്തിൽ ഇല്ലാതെ പോയോ?

  • @eugincleetus6503
    @eugincleetus6503 13 ชั่วโมงที่ผ่านมา +14

    Crowed funding വഴി സഹായം ചെയ്യണം . മറുനാടൻ മുൻകൈ എടുക്കണം.

  • @pushparaj.o8117
    @pushparaj.o8117 13 ชั่วโมงที่ผ่านมา +17

    സാറിന് കാണാൻ യോഗം ഉണ്ടാകും ഇവൻമാർ നരകിച്ച് നടക്കുന്നത് കാണാം പിന്നെ ബഹു: കോടതി പവർ കാണിക്കുന്നില്ല

  • @jainjoseph9311
    @jainjoseph9311 13 ชั่วโมงที่ผ่านมา +18

    എത്ര നാൾ പിണറായി മുന്നോട്ട് പോകും😊😊😊😊😊😊

  • @devassypl6913
    @devassypl6913 11 ชั่วโมงที่ผ่านมา +8

    നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ ഒന്നും മിണ്ടില്ല

  • @mohang7545
    @mohang7545 13 ชั่วโมงที่ผ่านมา +16

    Full suppport DNA news 👍👌👍

  • @tsugathan
    @tsugathan 14 ชั่วโมงที่ผ่านมา +54

    സുമേഷിനൊപ്പം...

  • @deepakpuliyolli
    @deepakpuliyolli 13 ชั่วโมงที่ผ่านมา +10

    Congratulations for providing support 👏👏👏

  • @Prakash-gb4vp
    @Prakash-gb4vp 13 ชั่วโมงที่ผ่านมา +30

    ഈ പാവത്തിൻ്റെ നിസ്സഹായാവസ്ഥ...😔😔ഈ പാർട്ടിയും ആസനം nakkikalum നശിച്ചേ പോകൂ...ഇതാണോ ജനാധിപത്യം.....സുഹൃത്തുക്കളെ..ഈ അവസ്ഥയും നാടും തിരുത്തണം..അതിനു നമ്മൾ മാറി ചിന്തിച്ച് മതിയാകൂ🙏

  • @thomasaniyankunju9509
    @thomasaniyankunju9509 12 ชั่วโมงที่ผ่านมา +9

    അല്ല എനിക്ക് അറിയാൻ വയ്യാത്തുകൊണ്ട് ചോദിക്കു യാ നിങ്ങൾക്ക് ഈ ഓഫീസ് ലോകത്ത് എവിടെ വേണമെങ്കിലും വയ്ക്കാമല്ലോ? കേരളത്തിന് പുറത്ത് ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററെ വെച്ച് അപ് ലോഡ് ചെയ്താൽ ഇവർ എന്തു ചെയ്യാനാ. ഓഫീസുകളൊക്കെ കേരളത്തിന് വെളിയിൽ കൊണ്ടുപോയി സ്വാതന്ത്ര്യമായി ശക്തമായി പ്രതികരിക്കു ഒരു ചുക്കും ആരും ചെയ്യില്ല

  • @abdulrazakrazak3491
    @abdulrazakrazak3491 13 ชั่วโมงที่ผ่านมา +18

    - ഇത് താങ്കളേ പൂട്ടാനാണ് കോണ്ട് പോയത് ഇത് ഇവൻമാരുടെ പരിപാടി ആയിരിക്കും

  • @kunjimoncm1501
    @kunjimoncm1501 13 ชั่วโมงที่ผ่านมา +18

    ദുരിതാശ്വാസ നിധിയാണ് പ്രശ്നം

  • @shivshankar5297
    @shivshankar5297 11 ชั่วโมงที่ผ่านมา +5

    നിയമ വ്യവസ്ഥ എവിടെ എത്തി.. കോടതികൾ .. നിഷ്ക്രിയം.. സാധാരാണക്കാർ ..എന്തു ചെയ്യും. 😥😥😥😥

  • @sajeev8400
    @sajeev8400 13 ชั่วโมงที่ผ่านมา +8

    Thirichu varum...Avanoru theekkaattaayi❤

  • @mathewmuttathil5146
    @mathewmuttathil5146 11 ชั่วโมงที่ผ่านมา +4

    ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കിയതിനാൽ ഈ ചാനലിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു.

  • @thomaschankoor4621
    @thomaschankoor4621 10 ชั่วโมงที่ผ่านมา +1

    U said it ❤

  • @viswanathanpillai4905
    @viswanathanpillai4905 12 ชั่วโมงที่ผ่านมา +4

    ഇവിടെ കോടതികൾ എന്തിനാണ്
    .. ഓരോരുത്തരെയും തെരഞ്ഞു പിടിച്ച സർക്കാർ ദ്രോഹിക്കുന്നത്. കോടതി ഒന്നും അറിഞ്ഞില്ല എന്ന മട്ടിലാണ്.

  • @MT-pf8zs
    @MT-pf8zs 13 ชั่วโมงที่ผ่านมา +13

    സത്യം എന്നൊന്ന് ഇവിടെ കേക്കരുത്.

  • @thomasca3017
    @thomasca3017 12 ชั่วโมงที่ผ่านมา +10

    ഓൺലൈൻ മീഡിയകൾ അടിയന്തിരമായി സംഘടിക്കണം.

  • @nirmalamk5766
    @nirmalamk5766 13 ชั่วโมงที่ผ่านมา +5

    Thank u for good mind

  • @vincentmathew2954
    @vincentmathew2954 12 ชั่วโมงที่ผ่านมา +3

    ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണയിൽ, ഓൺ ലൈൻ മാധ്യമങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരുക 🙏കോടതി മാത്രമേ പോംവഴിയുള്ളു 🤗ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ എത്ര ഉന്നതർ ആയാലും ശിക്ഷിക്കപ്പെടും എന്ന് കാണിച്ച്, മറ്റുള്ളവർക്ക് പാഠം ആക്കുക 🙏

  • @SreerajS2020
    @SreerajS2020 13 ชั่วโมงที่ผ่านมา +10

    Full support ❤❤

  • @sanalkumarpn3723
    @sanalkumarpn3723 13 ชั่วโมงที่ผ่านมา +17

    തീർച്ചായും ഈ സുമേഷിനെ സഹായിക്കണം ഷാജൻ ആശംസകൾ👍

  • @balachandrannair9960
    @balachandrannair9960 12 ชั่วโมงที่ผ่านมา +9

    മറുനാടൻ ചെയ്യുന്നത് മാധ്യമ ലോകത്തിനുമാതൃകയാകുന്നു

  • @justinecharalil3106
    @justinecharalil3106 13 ชั่วโมงที่ผ่านมา +6

    Great...dear Marunadan 🎉

  • @PrasannakumarS-yr5ex
    @PrasannakumarS-yr5ex 10 ชั่วโมงที่ผ่านมา +3

    ഇദ്ദേഹം ഉത്തര കൊറിയയുടെ പ്രസിഡന്റിന്റെ അനുജനോ അതോ ചേട്ടനോ

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 12 ชั่วโมงที่ผ่านมา +3

    You great sir... salute....

  • @renjithkumar2573
    @renjithkumar2573 10 ชั่วโมงที่ผ่านมา

    നമുക്ക് സഹായിക്കാൻ ശ്രമിക്കാം ഷാജൻ ചേട്ടാ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് ❤❤❤❤

  • @lalibenny7660
    @lalibenny7660 13 ชั่วโมงที่ผ่านมา +5

    Support you sir.

  • @sarathkumar-oh7qz
    @sarathkumar-oh7qz 9 ชั่วโมงที่ผ่านมา +1

    സുമേഷിനെ വളരെ ഇഷ്ടമാണ് ❤️
    അദ്ദേഹത്തിന്റെ ചാനെൽ എല്ലാം കാണാറുണ്ട് 🔥🔥
    അദ്ദേഹത്തിന് എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ ഷാജൻ സാർ അന്വേഷിച്ചു പറയണം
    കഴിയാവുന്ന സഹായം എല്ലാരും കൂടി,,, ചെയ്യാലോ,,,

  • @Premodpa
    @Premodpa 13 ชั่วโมงที่ผ่านมา +10

    സത്യം പറയുന്നവരെ പൂട്ടും

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 13 ชั่วโมงที่ผ่านมา +7

    Very dangerous situation here

  • @mariaesther2621
    @mariaesther2621 13 ชั่วโมงที่ผ่านมา +8

    Kashtam 😢

  • @royroyy6838
    @royroyy6838 14 ชั่วโมงที่ผ่านมา +13

    Sumeshinoppam 👍👍👍

  • @travelraj7365
    @travelraj7365 7 ชั่วโมงที่ผ่านมา +1

    Right Sr🙏💙👍.

  • @sallyjacob6010
    @sallyjacob6010 14 ชั่วโมงที่ผ่านมา +10

    The court should take action against the police and Pinarayi.

  • @vijips2676
    @vijips2676 13 ชั่วโมงที่ผ่านมา +7

    Support Sumesh💪🔥🔥🔥

  • @innerMan-q7f
    @innerMan-q7f 13 ชั่วโมงที่ผ่านมา +5

    സ്വേതാധികൾ നാട് വാഴുന്ന രാജ്യങ്ങളിൽ എല്ലാം ഇങ്ങനെയാണ്..ഇനി DNA maatti മാർക്കപ്പോളോ enna peril ഒന്ന് തുടങ്ങാലോ ...ഒരു ഫോൺ മതിയല്ലോ ??

  • @sheenamanikandan7804
    @sheenamanikandan7804 12 ชั่วโมงที่ผ่านมา +3

    സുമേഷിനൊപ്പം 👍👍👍

  • @jeevansoorya2169
    @jeevansoorya2169 9 ชั่วโมงที่ผ่านมา +1

    മൈക്കിനെ യും ലൗഡ് സ്പീക്കറെയും ഒക്കെ അറസ്റ്റ് ചെയ്ത് തഴക്കവും പഴക്കവും ഉള്ള പോലീസിന് എന്തോന്ന് മോഡം 🤣🤣🤣🤣!!!!!

  • @K.S.sajiKadakethu
    @K.S.sajiKadakethu 14 ชั่วโมงที่ผ่านมา +6

    Yes💯👍

  • @m.ramachandrannair6145
    @m.ramachandrannair6145 13 ชั่วโมงที่ผ่านมา +5

    ഗവ:: ന് വേണ്ടി മാമ പണി ചെയ്യാൻ വിസമ്മതിച്ചാൽ ഇത് തന്നെയാണ് അവസ്ഥ.

  • @mithranm.p
    @mithranm.p 14 ชั่วโมงที่ผ่านมา +5

    Good support