Uppum Mulakum 2 | Flowers | EP# 400

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2023
  • ഓർക്കാപ്പുറത്ത് ലച്ചുവിന് പുതിയ പണി വരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ആകെ പെട്ടിരിക്കുകയാണ് ഉപ്പും മുളകും കുടുംബം. എന്താണ് ഈ പുതിയ പ്രശ്നമെന്നറിയാൻ കാണുക, 'ഉപ്പും മുളകും'.
    An unexpected trouble awaits Lechu. The whole of 'Uppum Mulakum' family has no clue on how to respond this. Keep watching 'Uppum Mulakum' to find out what the new problem is.
    #UppumMulakum2
  • บันเทิง

ความคิดเห็น • 771

  • @zoomdirection
    @zoomdirection 7 หลายเดือนก่อน +1013

    കുഴിപ്പുളത്തെ വീട് കാണണം എന്ന് ആഗ്രഹമുള്ളവർ എത്ര പേരുണ്ട്

    • @shinuknowledge6464
      @shinuknowledge6464 7 หลายเดือนก่อน +3

      s

    • @SijiS-gy1ow
      @SijiS-gy1ow 7 หลายเดือนก่อน +3

      S

    • @RukhiyaKc
      @RukhiyaKc 7 หลายเดือนก่อน +3

      S

    • @mrhabeeb1342
      @mrhabeeb1342 7 หลายเดือนก่อน +8

      അതൊക്കെ സകൽപ്പികം ആണ് 😅😅

    • @MASTESHORTS56
      @MASTESHORTS56 7 หลายเดือนก่อน +4

      ഞാനെട്ടി

  • @im_a_traveler_85
    @im_a_traveler_85 7 หลายเดือนก่อน +24

    1:33 കേശു..😂 11:20 ഈ സീരിയസ് മാട്രിനിടയിലും കവിയത്രിയുടെ കാര്യം പറയാൻ ലച്ചു മറന്നില്ല..😂 പ്യാവം 😂

  • @user-wn9de9du3u
    @user-wn9de9du3u 7 หลายเดือนก่อน +63

    ഈ അഞ്ചു മക്കളും സൂപ്പർ ആയിരുന്നു. വിഷ്ണു പോയപ്പോൾ ഐശ്വര്യ മെല്ലാം പോയ്‌

    • @nijomonsajisaji8417
      @nijomonsajisaji8417 7 หลายเดือนก่อน +1

      എന്നാൽ അങ്ങ് കാണുന്നത് നിർത്തിക്കോളൂ. താങ്കൾ എന്തായാലും ഒരു തവണ അല്ലേ കാണുന്നത് ഉപ്പും മുളകും ഞാൻ 2 തവണ കണ്ടോളാം. തന്റെ view കുറഞ്ഞാലും കുഴപ്പമില്ല.

    • @alfamathew4385
      @alfamathew4385 7 หลายเดือนก่อน

      ​@@nijomonsajisaji8417😂😂😂

  • @Lissy117
    @Lissy117 7 หลายเดือนก่อน +248

    Vote bring back mudiyan
    👇

    • @ranier419
      @ranier419 7 หลายเดือนก่อน +4

      Me 🤗🤗

    • @user-fk1kv1ig6o
      @user-fk1kv1ig6o 2 หลายเดือนก่อน

      @@ranier419 me also

  • @user-hk2zn8uo7e
    @user-hk2zn8uo7e 7 หลายเดือนก่อน +37

    ഇതും ഒരു വലിയ messeg ആണ് പല ആളുകൾക്കും അതറിയില്ല tv കാണുന്നവർക്ക് ഒരു നല്ല messeg ആകും 👌👌👍👍❤️❤️❤️

  • @safreenakp9786
    @safreenakp9786 7 หลายเดือนก่อน +51

    കുഴിപള്ളം അമ്മയെ അച്ചേനെയും. ഒന്ന് കാണാൻ കൊതി യായി. .എന്നാ ഒന്ന് കാണിച്ചു തരിക ഞങ്ങൾ ക്ക്‌😂😂😂😂😂

    • @anjaliv6760
      @anjaliv6760 7 หลายเดือนก่อน

      Sathyam.. Koode lechunte Sidhunem ❤

  • @sajeerktsajeer
    @sajeerktsajeer 7 หลายเดือนก่อน +104

    മുടിയൻ റിഷി തിരിച്ചുവരണം
    ഉപ്പും മുളകും💚❤️💙💜

  • @shamsudeenfaheem533
    @shamsudeenfaheem533 7 หลายเดือนก่อน +106

    ലെച്ചു ന്..ഒരു നല്ല അമ്മായിയമ്മ ye കിട്ടി...എന്നിട്ടും പോകില്ല.പാവം...😂😂😂

  • @Funnychat545
    @Funnychat545 7 หลายเดือนก่อน +169

    മുടിയൻ പ്രേക്ഷകരുടെ കുടുംബത്തിൽ ഒരു ചേട്ടനായും മകനായും അനിയനായും ആണ് ജീവിക്കുന്നത് മറക്കില്ല ഒരിക്കലും ❣️

  • @shazaraza1157
    @shazaraza1157 7 หลายเดือนก่อน +399

    ചെറുപ്പം മുതൽ season 2യിലെ 400 എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവരുണ്ടോ എന്നെപ്പോലെ👍🏻

  • @IndhuCreativeStudios
    @IndhuCreativeStudios 7 หลายเดือนก่อน +12

    ഇതിന്റെ സംവിധായകനെ മാറ്റി, അതുകൊണ്ട് മുടിയൻ തിരിച്ചു വരാൻ നല്ല സാധ്യത ഉണ്ട് 🥰

  • @Iamyourchallenger
    @Iamyourchallenger 7 หลายเดือนก่อน +268

    ജയിലിൽ പോകും എന്നറിഞ്ഞിട്ടും കൂൾ ആയി ഇരിക്കുന്ന ബാലു 😂😂

    • @triviyan
      @triviyan 7 หลายเดือนก่อน +6

      സീരിയൽ അല്ലേ ജീവിതം ( യാഥാർത്ഥ്യം ) അല്ലല്ലോ ... അദ്ദാണ് 😂

    • @sreenathksreenathk3405
      @sreenathksreenathk3405 7 หลายเดือนก่อน +1

      ​@@triviyanഇത് ഒരു ജീവിതം ആണ് അങ്ങനെ ആണ് ഉപ്പും മുളകും പിന്നെ ബാലു അച്ഛന് ഭയങ്കരം ധൈര്യം അല്ലെ

  • @MASTESHORTS56
    @MASTESHORTS56 7 หลายเดือนก่อน +53

    6:35 ലെച്ചു കുടുങ്ങി😂 😂😂😂

  • @farooqt5250
    @farooqt5250 7 หลายเดือนก่อน +21

    ഇങ്ങനെ ഒരു കേസ് വന്നിട്ടും എത്ര കൂളായിട്ട ആ കുടുംബം ഇരിക്കുന്നത് 😂😂😂... കുറച്ചൊക്കെ ഒന്ന് പേടിക്കാമായിരുന്നു ആ വാർത്ത കേട്ടിട്ട്.. ലെച്ചു ok.. മറ്റുള്ളവർ 🙏🏻🙏🏻

  • @muhammedrafi919
    @muhammedrafi919 7 หลายเดือนก่อน +61

    മുടിയനെ മിസ്സ് ചെയ്യുന്നു

  • @im_a_traveler_85
    @im_a_traveler_85 7 หลายเดือนก่อน +10

    15:16 പാറു..😜😜 21:30 ദേ ലച്ചു വീണ്ടും .. ഇതാ പറയുന്നത് പണ്ടത്തെ ചങ്കരൻ തെങ്ങുമ്മ തന്നെ..😀😀

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 7 หลายเดือนก่อน +10

    എനിക്കെന്റച്ഛനാ വലുത് മര്യാദയ്ക്ക് ആ പൈസ ഇങ്ങു താ ലെച്ചു 😂😂😂

  • @hayy1900
    @hayy1900 7 หลายเดือนก่อน +16

    മുടിയൻ പോയ പോലെ ലെച്ചു പോവും ഇനി അതാണ് ഇപ്പോ ലഹരി ന്ടെ പേരിൽ സംസാരം വന്നത്

  • @sandel6577
    @sandel6577 7 หลายเดือนก่อน +128

    Epozhum old episode കാണുന്നവർ ഉണ്ടോ old is gold🥇🥇❤

    • @hassanvp2587
      @hassanvp2587 7 หลายเดือนก่อน +2

      Kkkkkkkkkkkkkk😮😮😮😮😮😮

    • @siyoosiyonaa2011
      @siyoosiyonaa2011 7 หลายเดือนก่อน +1

      Yes

    • @hasainartalapady2793
      @hasainartalapady2793 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤kshfskkakajkakahdskslskkhdjkkhfdakkahafawajskkakajgfdakslalgdajalllhdhsjahffskjsfgghklfshkkkkkoxbakslksk

    • @hasainartalapady2793
      @hasainartalapady2793 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤jsnsbb❤❤❤❤❤njsgfahskslskak

  • @shabnanaji9090
    @shabnanaji9090 7 หลายเดือนก่อน +9

    ഞാൻ സ്കൂൾ വിട്ടു വനാൽ ഉപ്പും മുളക്കും കാണും ഞാൻ ഇടുവരെ ഒരെണ്ണം വിട്ടില്ല 😂😂😂❤❤❤

  • @ashimashaji6b474
    @ashimashaji6b474 7 หลายเดือนก่อน +135

    ❤lachuzz acting very good and natural so cute ❤😊lachu balu combo super ❤😊💖😊

  • @fidhajebin2901
    @fidhajebin2901 7 หลายเดือนก่อน +10

    Lechu acting super കേശു ശിവ combo addpoil

  • @sargamsargam9071
    @sargamsargam9071 7 หลายเดือนก่อน +7

    കുഴിപള്ളം കുടുംബത്തെ പാറമടവീട്ടിൽ കൊണ്ട് വരണം ലച്ചു......

  • @Ardraaaaaa
    @Ardraaaaaa 7 หลายเดือนก่อน +1078

    ഗൾഫിൽ പോയ കുട്ടുമാമൻ എന്താ ഇതുവരെ വരാത്തെ...കുട്ടുമാമനും ബാലുവും തമ്മിൽ ഉള്ള പിണക്കവും ഇണക്കവും ഒക്കെ തിരിച്ചു കൊണ്ട് വരണം...🥺പിന്നെ മുടിയന്റെ കല്യാണം ഇങ്ങനെ ആയ സ്ഥിതിക്ക്...ലച്ചുവിന്റെ കല്യാണം നടത്തിയ പോലെ എല്ലാ കുടുംബക്കാരും ഒന്നിച്ചു കൂടി സന്തോഷത്തോടെ കുട്ടുമാമന്റെ കല്യാണം ഗംഭീരമായി നടത്തണം...ബാലുവിന്റെ പെങ്ങൾ സുഷ്മിത ആയാലും മതി...🤣അങ്ങനെ ആയിരുന്നല്ലോ സീസൺ 1il...7 വർഷം ആയില്ലേ കുട്ടുമാമനെ കെട്ടിക്കാൻ ബാലുവും നീലുവും പിള്ളേരും ഒക്കെ ഓടുന്നു...😂

    • @Ardraaaaaa
      @Ardraaaaaa 7 หลายเดือนก่อน +37

      ഇത് എന്റെ അഭിപ്രായം മാത്രം ആണ്..ഇനി ഇത് പറഞ്ഞിട്ട് ആരും പൊങ്കാല ഇടാൻ വരണ്ട...മുടിയൻ തിരിച്ചു വന്നിട്ട് ഒക്കെ മതി....ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലെ...അതിനെ മാനിക്കു 🙏😊

    • @muhammedkollayil2085
      @muhammedkollayil2085 7 หลายเดือนก่อน +31

      ഫുൾ അലങ്കോലം ആണ് ഒരു കഥാപാത്രം ഒഴിവായാൽ മറ്റൊരാളെ കൊണ്ട് വന്നു അത് നികത്തുക എന്ന സാമാന്യ മര്യാദ എങ്കിലും ഇവന്മാർക്ക് ചെയ്തൂടെ ഒരു പെണ്ണിനെ കെട്ടിച്ചു വിട്ടു അവളുടെ മാപ്പള അന്ന് പോയതാ ഗൾഫിൽ മറ്റൊരുത്തിയെ കെട്ടിക്കൊണ്ട് ഫുൾ കുടുംബ സഹിതം കൊണ്ട് വന്നു മാപ്പളയെ കാണാനില്ല😂

    • @Samah_kb
      @Samah_kb 7 หลายเดือนก่อน +28

      ശ്രീക്കുട്ടൻ ഇതിലെ പ്രൊജക്റ്റ്‌ നിർത്തി ഇപ്പൊ ചക്കപ്പഴത്തിൽ ആണ് ആക്ടിങ്

    • @Iamyourchallenger
      @Iamyourchallenger 7 หลายเดือนก่อน +17

      കൂട്ടുമാമൻ മരിച്ചു 😢

    • @dileepdileep2051
      @dileepdileep2051 7 หลายเดือนก่อน +33

      ബാംഗ്ലൂർ പോയ മുടിയനെ കാണാല്യ പിന്നല്ലേ കുട്ടു മാമൻ...😂😂😂😂

  • @VishnuKumar-ng2xt
    @VishnuKumar-ng2xt 7 หลายเดือนก่อน +17

    മുടിയനെ കൊണ്ട് വന്നാലേ ഇനി ഞങ്ങൾ ഇനി ഉപ്പും മുളകും കാണുകയൊള്ളു സത്യം

    • @Samah_kb
      @Samah_kb 7 หลายเดือนก่อน

      ഇനി ജന്മത്ത് കാണണ്ട അവൻ വരില്ല

    • @abin2000
      @abin2000 7 หลายเดือนก่อน

      Nalla thirumanam 🤣

  • @sajeerktsajeer
    @sajeerktsajeer 7 หลายเดือนก่อน +16

    ഞങ്ങളുടെ മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

  • @vishnuv564
    @vishnuv564 7 หลายเดือนก่อน +15

    #EP polli all character acting 👌 lachu balu ❤️‍🔥combo 👌 balu neelu keshu shiva diya paru 👌 Ramkumar Hiyma combo 💎

  • @naseemaali4144
    @naseemaali4144 7 หลายเดือนก่อน +9

    Neelu amma is perfect acting ❤️

  • @sumiabdu3432
    @sumiabdu3432 7 หลายเดือนก่อน +13

    Mudiyan nte mrg nadakathed pole uppum mulak start cheyyu😅a fmlye vendaa bore aaan,chakka pazhathl supriyaye ozhivakyed pole😊

  • @susnajacob2543
    @susnajacob2543 7 หลายเดือนก่อน +70

    Congratulations 🎉 uppum mulakum crew for 400 episode ❤❤

  • @2butterflies683
    @2butterflies683 7 หลายเดือนก่อน +22

    Mudiyan koode undayirunnenkil......😢😢😢😢😢

  • @geojoseph2011
    @geojoseph2011 7 หลายเดือนก่อน +237

    Lechu and Keshu combo is really nice 🥰🥰🥰🥰👌👌👌👌👌👌❤️❤️❤️❤️❤️💯💯💯💯💯💯💯

  • @sandel6577
    @sandel6577 7 หลายเดือนก่อน +80

    Congratulations uppum mulakum 400 episode completed❤❤

  • @lijotoju858
    @lijotoju858 7 หลายเดือนก่อน +63

    Bring back mudiyan.❣️

  • @ridhuadhi1069
    @ridhuadhi1069 7 หลายเดือนก่อน +15

    ലെച്ചുനു hus മാത്രം മതി hus ഫാമിലി വേണ്ട 🤣

    • @karthikkarthi2516
      @karthikkarthi2516 7 หลายเดือนก่อน +1

      ലെച്ചു മാത്രം മതി

  • @thalapathyvijayfanboy38195qh
    @thalapathyvijayfanboy38195qh 7 หลายเดือนก่อน +224

    കേശുവിന്റെ Acting ഇഷ്ടമുള്ളവർ ഉണ്ടോ❤️😍

  • @user-gt1hi8pn8k
    @user-gt1hi8pn8k 7 หลายเดือนก่อน +103

    Congratulations uppum mulakum cast and crew❤

  • @sruthyar4506
    @sruthyar4506 7 หลายเดือนก่อน +99

    😂😂Lechu and Keshu

  • @sarathkumar2205
    @sarathkumar2205 7 หลายเดือนก่อน +27

    ക്ലൈമാക്സ്‌ പൊളി 😂😂😂🔥🔥

  • @user-sz7yz5xh8b
    @user-sz7yz5xh8b 7 หลายเดือนก่อน +19

    ഇന്നത്തെ എപ്പിസോഡിൽ നല്ലൊരു മെസ്സേജ് കൂടി ഉണ്ടായിരുന്നു😊

  • @shakkishabr
    @shakkishabr 7 หลายเดือนก่อน +22

    Congratulations, Uppum Mulakum reached 400 EPS ❤❤❤🎉🎉

  • @ashimashaji6b474
    @ashimashaji6b474 7 หลายเดือนก่อน +92

    Lachu keshu super combo ❤😊

  • @angelroseroobin
    @angelroseroobin 7 หลายเดือนก่อน +200

    Congratulations on 400 episodes to cast and crew🥰🥰

  • @sajinashareef2898
    @sajinashareef2898 7 หลายเดือนก่อน +203

    ഉപ്പും മുളകും 400 എപ്പിസോഡ് കലക്കി 🥰🥰 ഉപ്പും മുളകും ഒരിക്കലും തിരരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ? ❤❤❤

  • @vishnupriyaraju1954
    @vishnupriyaraju1954 7 หลายเดือนก่อน +5

    ലെച്ചുവിനെ എപ്പോഴും എന്തിനാണ്‌ കളിയാക്കുന്നത്

  • @shaijushaiju4120
    @shaijushaiju4120 7 หลายเดือนก่อน +3

    ആസ്ഥാനത് പാറു അടിക്കുന്ന ഡയലോഗ് ഒരു രക്ഷയും ഇല്ല

  • @Devikavinod114
    @Devikavinod114 6 หลายเดือนก่อน +2

    Keshu, old keshu🎉

  • @MuhammedyasinkpYasinkp
    @MuhammedyasinkpYasinkp 7 หลายเดือนก่อน +91

    Miss you old uppum mulakum❤

  • @shamsudheenthattarathodi499
    @shamsudheenthattarathodi499 7 หลายเดือนก่อน +4

    Uppum mulakukum satuday , Sunday venam please 🙏🥺

  • @shamnanazeer9782
    @shamnanazeer9782 7 หลายเดือนก่อน +51

    Keshu and paru best combo

  • @suryathapasya2886
    @suryathapasya2886 7 หลายเดือนก่อน +10

    നല്ല മെസ്സേജ് ഉള്ള എപ്പിസോഡ്... ഇനി കുറച്ചു ... പഴയ ആൾക്കാർ കൂടി വന്നാൽ അടിപൊളി ആയേനെ....

  • @TheAmazingNerd95
    @TheAmazingNerd95 7 หลายเดือนก่อน +85

    keshu and shiva combo adipoli

  • @mallus6799
    @mallus6799 7 หลายเดือนก่อน +65

    Mudiyane miss chaiyunavar undoo..❤

  • @user-il9uz3bl6y
    @user-il9uz3bl6y 7 หลายเดือนก่อน +11

    Lots of love for kottayam, kerala😊❤
    Big a favourite of Shivanmeon Ameya,Juhirustage and Paravthyayypdas with Uppum Mulakum

  • @ramlabeevi1197
    @ramlabeevi1197 7 หลายเดือนก่อน +19

    ഭർത്താവിന്റെ വീട്ടിൽ പോകാൻ നിർബന്ധം ഇല്ലാത്ത ഒരു മരിമകൾ😅

  • @npj2408
    @npj2408 7 หลายเดือนก่อน +78

    Congratulations Uppum Mulakum season 2 for 400 episodes 🎉🎉❤❤.

  • @ChristyJosehp
    @ChristyJosehp 7 หลายเดือนก่อน +4

    ഇതുവരെ കുഴിപളം കാരെ കണ്ടിട്ടുമില്ല കെട്ടിയിട്ടു പോയ കെട്ടിയോൻ നാട് വിടുകയും ചെയ്തു 😂

  • @mallus6799
    @mallus6799 7 หลายเดือนก่อน +63

    Waiting for siddu entry and Muddiyan entry

    • @shinuknowledge6464
      @shinuknowledge6464 7 หลายเดือนก่อน +6

      siddhu illengilum mudiyan engilum varanam

    • @geethuzz1970
      @geethuzz1970 7 หลายเดือนก่อน +3

      അതേ, മുടിയൻ വരണം

    • @karthikkarthi2516
      @karthikkarthi2516 7 หลายเดือนก่อน +1

      സിദ്ധു വേണ്ട മുടിയൻ മതി

  • @yousafali4424
    @yousafali4424 7 หลายเดือนก่อน +33

    നമ്മുടെ മുടിയൻ ചേട്ടൻ🙂🙂😊

  • @SumodE-do8cl
    @SumodE-do8cl 7 หลายเดือนก่อน +17

    Ellarum adipoli acting 👌 👍 😍 🥰

  • @KrishnaKrishna-rf9xv
    @KrishnaKrishna-rf9xv 7 หลายเดือนก่อน +19

    400 നിറവിൽ ആശംസകൾ നേരുന്നു

  • @nishajose7304
    @nishajose7304 7 หลายเดือนก่อน +15

    Relevant message , apt for now a days. 👏👏

  • @RahulCk-rv3qc
    @RahulCk-rv3qc 7 หลายเดือนก่อน +8

    സ്വഭാവം മാറിയിട്ടും കാര്യം ഇല്ല അച്ഛൻ ജയിലിൽ അല്ലെ 😂😂😂 പാറുക്കുട്ടി 😂😂😂

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ 7 หลายเดือนก่อน +56

    മുട്ടിയനെ miss ചെയ്യുന്നവർ ഉണ്ടോ 😢😢😢

    • @Samah_kb
      @Samah_kb 7 หลายเดือนก่อน +2

      ഇല്ല

    • @triviyan
      @triviyan 7 หลายเดือนก่อน +1

      സ്വന്തം വീട്ടുകാർക്ക് അവനെ മിസ് ചെയ്യുന്നില്ലല്ലോ

    • @shijielizabeth
      @shijielizabeth 7 หลายเดือนก่อน +2

      ​@@Samah_kbdirector de aalaanoo

    • @naalanaala9499
      @naalanaala9499 7 หลายเดือนก่อน

      ​@@shijielizabeth😅

    • @careandhelpskondotty4450
      @careandhelpskondotty4450 7 หลายเดือนก่อน

      ആർക്കും ഒരു മിസ്സും ഇല്ല
      ചെന്ന് കേറി ഇപ്പൊ അളിയൻസ് കൊളം ആയി 🤣😊

  • @Amani_Rose
    @Amani_Rose 7 หลายเดือนก่อน +13

    I just hope people are cautious enough to know that scam calls like this where they *discuss* about potential arrest warrants are already pretty suspicious. If it was truly about an arrest, police would come in quickly and arrest perpetrators asap, not call them. They don’t want to give criminals enough time to change their story or run away.

  • @ansilaharis2058
    @ansilaharis2058 7 หลายเดือนก่อน +36

    Lachu and keshu combo super 😍❤️

  • @Ponnu434
    @Ponnu434 7 หลายเดือนก่อน +98

    Congrats uppum mukakum team for 400 episodes 🎉🧿🥳💙

  • @chackothomas1575
    @chackothomas1575 7 หลายเดือนก่อน +6

    Congratulations uppum mulakkum,400ep🍰🍰🍰🎂🎂🎂🎂🎂

  • @Riyaaaa2
    @Riyaaaa2 7 หลายเดือนก่อน +38

    ഉപ്പും മുളകിന്റെ എല്ലാ എപ്പിസോഡ് കണ്ടവർ ഉണ്ടോ 😅😅

    • @Joseya_Pappachan
      @Joseya_Pappachan 7 หลายเดือนก่อน

      രണ്ടെണ്ണം മിസ്സ് ആയി

    • @Riyaaaa2
      @Riyaaaa2 7 หลายเดือนก่อน +1

      @@Joseya_Pappachan mm

  • @nisamudeent7812
    @nisamudeent7812 7 หลายเดือนก่อน +56

    Variety storyline,super theme❤😂😂😂❤

  • @abhiramipmohan3367
    @abhiramipmohan3367 7 หลายเดือนก่อน +3

    Take back Ramkumar and Hyma and bring back Mudiyan

  • @abhiramipmohan3367
    @abhiramipmohan3367 7 หลายเดือนก่อน +3

    Aaa hyma and ramkumar ee serialnu suit allannn karuthunnavar aaarikke

  • @akvlogs9075
    @akvlogs9075 7 หลายเดือนก่อน +2

    മുടിയൻ ചേട്ടനെ കണ്ടിട്ട് ഒത്തിരി ആയി

  • @muhammedrafeeq7882
    @muhammedrafeeq7882 7 หลายเดือนก่อน +8

    നവംബർ 24ന് ഫിലിപ്സും കുടുംബവും ഉണ്ടാവും എന്ന് പറഞ്ഞിട്ട് ഇതുവരെ കണ്ടില്ല അതോ ഇനി അടുത്ത കൊല്ലം നവംബർ 24ന് ആണോ 🤔🤔🤔🤔

    • @Samah_kb
      @Samah_kb 7 หลายเดือนก่อน

      അവർ പ്രൊമോഷൻ ചെയ്യാൻ ഒരു ദിവസം വന്നു പോയി അത്ര തന്നെ 🤣

  • @noobida999
    @noobida999 7 หลายเดือนก่อน +56

    0 തൊട്ട് 180വരെ കൊള്ളാമായിരുന്നു പിന്നെ അങ്ങോട്ട് പര ബോർ ആയി ഋഷിയുടെ ഇന്റർവ്യൂ ഇന് ശേഷം വീണ്ടും നന്നാക്കാൻ നോക്കുന്നുണ്ട് എന്ത് ഒക്കെ കാണിച്ചാലും മുടിയൻ വരാതെ ഉപ്പും മുളകും പൂർണം ആവില്ല ❤️

    • @Samah_kb
      @Samah_kb 7 หลายเดือนก่อน +2

      അവൻ ഒരിക്കലും വരില്ല വരുമെന്ന് പ്രതീക്ഷിച്ചു ഇരിക്കണ്ട 🤣🤣🤭

    • @nijomonsajisaji8417
      @nijomonsajisaji8417 7 หลายเดือนก่อน +2

      എത്ര പറഞ്ഞാലും നിനക്കൊന്നും മനസ്സിലാവിലല്ലേ.വിഷ്ണു ഇനി തിരിച്ചു വരില്ല.

    • @shameenamv6775
      @shameenamv6775 7 หลายเดือนก่อน

      😅

    • @naalanaala9499
      @naalanaala9499 7 หลายเดือนก่อน

      ശര്യാ.. ഉപ്പും മുളകും പൂർണമല്ല 😢😢

    • @sreelakshmia.p9402
      @sreelakshmia.p9402 2 หลายเดือนก่อน

      ​@@Samah_kbwhy

  • @Joseya_Pappachan
    @Joseya_Pappachan 7 หลายเดือนก่อน +19

    സിദ്ദുവിൻ്റെ കാര്യത്തിന് ഒരു തീരുമാനം ആയി

  • @sandrasachu7317
    @sandrasachu7317 7 หลายเดือนก่อน +50

    That old uppum mulakum and team❤.... Missing a lot 😢❤

  • @jomonkurian3639
    @jomonkurian3639 7 หลายเดือนก่อน +9

    Congrats uppum mulakum 400 episode..😻😸😹

  • @AL-BOSS_001
    @AL-BOSS_001 7 หลายเดือนก่อน +16

    പാറു തഗ് മാത്രമേ ഉള്ളു ♥️♥️♥️

  • @varghese1817
    @varghese1817 7 หลายเดือนก่อน +4

    ഹൈമവതി വീണ്ടും വന്നോ....
    എന്തിനാ എന്തിനാ ഒക്കെ വീണ്ടും
    കൊണ്ടു വന്നത്

  • @user-bq7hm9iu6c
    @user-bq7hm9iu6c 7 หลายเดือนก่อน +28

    *what a performance by balu especially in the climax💯😂🔥*
    *no one can replace balu's acting🥳*

  • @vismayaprakash3196
    @vismayaprakash3196 7 หลายเดือนก่อน +41

    അങ്ങനെ 400ലേക്ക് എത്തിയല്ലോ ✨👏👏

  • @peacelight144
    @peacelight144 7 หลายเดือนก่อน +15

    അവസാനം കൊണ്ട് കൊളമാക്കി 😂😂

  • @shareefashareefshareefa76
    @shareefashareefshareefa76 7 หลายเดือนก่อน +7

    congrats uppum mulakum 400 🎉🎉🎉

  • @ramannambisan9191
    @ramannambisan9191 7 หลายเดือนก่อน +40

    Congratulations to entire team of Uppum mulakum

  • @DashTheTigerYT
    @DashTheTigerYT 7 หลายเดือนก่อน +7

    ഇങ്ങനത്തെ തട്ടിപ്പ് കൂടി കൂടി വരുകയാണ് digital തട്ടിപ്പ് 😮

  • @achuzz6135_._.
    @achuzz6135_._. 7 หลายเดือนก่อน +7

    Engane indarunna program ayirunnu. Ipo skip cheyth kanenda avastha aayiii😢😢😢😢

  • @Ponnu.0
    @Ponnu.0 7 หลายเดือนก่อน +35

    400 Episode💕💕

  • @prakasano4415
    @prakasano4415 7 หลายเดือนก่อน +4

    ഫോൺ വിളിച്ചു തട്ടിപ്പ് നടത്തുന്നത് മനസിലാക്കുവാനുള്ള കോമൺസെൻസ് ലെച്ചുവിന് ഇല്ലങ്കിലും നീലു വിനു ഇല്ല എന്നത് കഷ്ടം തന്നെ പാറു ലെച്ചു അവിടെ ഉണ്ടാന്ന് വെച്ചു എന്ത് മനസമാധാനക്ക്കേടാണ് തനിക്ക് അധിക പ്രസംഗം കേട്ടു ചിരിക്കുന്ന അച്ഛനും അമ്മയും

  • @AdithyaP-hs5nj
    @AdithyaP-hs5nj 7 หลายเดือนก่อน +21

    Congrats uppum mukakum team for 400 episodes 🥳🥳🎉🎊🎊🎊

  • @MuhammadJamsheed-un7sc
    @MuhammadJamsheed-un7sc 7 หลายเดือนก่อน +55

    Uppum mulakum❤❤❤❤

  • @nshuNshuz
    @nshuNshuz 7 หลายเดือนก่อน +30

    A good lesson from this episode 😊

  • @thalapathyvijayfanboy38195qh
    @thalapathyvijayfanboy38195qh 7 หลายเดือนก่อน +95

    ലെച്ചുവിന്റെ Acting ഇഷ്ടമുള്ളവർ ഉണ്ടോ❤️😍

  • @jayasreeramachandran7795
    @jayasreeramachandran7795 7 หลายเดือนก่อน +17

    Kuttamanu m baluvumayulla tom and jerry play superayirunnu 😅❤

  • @hayy1900
    @hayy1900 7 หลายเดือนก่อน +7

    ദിയ ന്ടെ വീടിന്ടെ മുന്നിൽ വെച്ച് എന്ദിന ലെച്ചു സംസാരിക്കുന്നത്

    • @Samah_kb
      @Samah_kb 7 หลายเดือนก่อน +2

      കാൾ വന്നപ്പോ

  • @Devils-world24
    @Devils-world24 7 หลายเดือนก่อน +5

    മുടിയൻ ചേട്ടൻ തിരിച്ച് വർണ്ണം

  • @Sanadai7835
    @Sanadai7835 7 หลายเดือนก่อน +56

    Super I love uppum mulakum

  • @MS_SHORTS_100k
    @MS_SHORTS_100k 7 หลายเดือนก่อน +24

    Balu fans🔥

  • @SyamaManoj
    @SyamaManoj 7 หลายเดือนก่อน +6

    ശനി ഞായറും ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ഉണ്ടോ

  • @jomonkurian3639
    @jomonkurian3639 7 หลายเดือนก่อน +19

    Addicted to this family.❤💗💝