Uppum Mulakum 2 | Flowers | EP# 357

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2023
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow.com/kochi/event...
  • บันเทิง

ความคิดเห็น • 1K

  • @this.is.notcret
    @this.is.notcret 9 หลายเดือนก่อน +64

    കുറച്ചു ദിവസം ആയല്ലോ രാമകുമാരൻ പോയിട്ട്....
    ക്ലൈമാക്സ്‌ പൊളിച്ച് 👍
    രണ്ടു പേരുടേം ചിരി 😂😂
    പാവം പിള്ളേരുടെ നിൽപ്പ് 😊♥️♥️

    • @meharafathima718
      @meharafathima718 9 หลายเดือนก่อน

      പൊള്ളാച്ചി പോയി

    • @shadiya_9339
      @shadiya_9339 9 หลายเดือนก่อน +1

      മിക്കവാറും , ആ തിരുവടികളുടെ ധ്യാനത്തിന് പോയിട്ടുണ്ടാകും

  • @vishnuv564
    @vishnuv564 9 หลายเดือนก่อน +58

    Balu neelu fight 👌 lachu ❤‍🔥keshudiya👌

  • @sijojoy5684
    @sijojoy5684 9 หลายเดือนก่อน +194

    ഒത്തിരി നാളുകൂടി പഴയ പോലെ ഉള്ള ഉപ്പും മുളകും തിരിച്ചു വന്നു ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവരും സൂപ്പർ ലെച്ചുവിന്റ ലാസ്റ്റ് നിൽപ്പ് കണ്ട് ചിരി അടക്കാൻ പറ്റിയില്ല ❤❤

  • @abdullaansary882
    @abdullaansary882 9 หลายเดือนก่อน +23

    തമ്പ്നിയിൽ കണ്ടപ്പോൾ ആദ്യം വിചാരിച്ചു ബാലു നീലു റൊമാന്റിക് എപ്പിസോഡ് ആയിരിക്കുമെന്ന് അത് കിട്ടിയില്ലെലും അതുക്കുമേലെ ഒരു എപ്പിസോഡ് ആയിരുന്നു ഇത് BUT MUDIYAN CHETTAN, s SPACE IS STILL THERE,NO ONE CAN REPLACE IT ✨.

  • @shafeer1022
    @shafeer1022 9 หลายเดือนก่อน +80

    കുറെ കാലത്തിനു ശേഷം ആണ് ഇവരുടെ ഇങ്ങനെ ഉള്ള സ്‌നേഹം പ്രകടനം കാണുന്നത് കണ്ടപ്പോ മനസ്സിൽ വല്ലത്ത സന്ദോഷം... 😍😍😍

  • @rosnarose1937
    @rosnarose1937 9 หลายเดือนก่อน +192

    എന്തൊക്കെ ആയാലും ബാലുച്ചേട്ടൻ നീലു'അമ്മ best combo👌👌👌

  • @akhilaakku3112
    @akhilaakku3112 9 หลายเดือนก่อน +410

    Climax combo super
    Balu-neelu🥰
    Kesu-lechu😅❤

    • @alphiiytgaming3033
      @alphiiytgaming3033 9 หลายเดือนก่อน +2

      Kesu allada manda keshu

    • @kumaresankling6989
      @kumaresankling6989 9 หลายเดือนก่อน

      ​@@alphiiytgaming3033ffgffffffffffffffffgffffffffasgffdfffasfaffffffffffgfffggafffaffffff

  • @shazaraza1157
    @shazaraza1157 9 หลายเดือนก่อน +193

    Lechu acting is very natural and pretty girl

  • @jizufamily
    @jizufamily 9 หลายเดือนก่อน +466

    ബാലു ചേട്ടന്റെ acting vere ലെവൽ ആണ് 😊😊😊😊😊😊

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +4

      400 sub avan sahayikumo ❤❤

    • @jizufamily
      @jizufamily 9 หลายเดือนก่อน

      @@mmkbgms7535 സഹായിക്കാലോ തിരിച്ചും സഹായിക്കുമോ

    • @bunaisathbunu1874
      @bunaisathbunu1874 9 หลายเดือนก่อน

      Hi🥰

    • @cr7vlog863
      @cr7vlog863 9 หลายเดือนก่อน

      😊😊😊

  • @badshabadhu1380
    @badshabadhu1380 9 หลายเดือนก่อน +38

    ഇന്ന് നീലുഅമ്മയെയും ബാലുഅച്ഛനെയും കാണാനൊരു പ്രത്യേക ഭംഗി, my favourite jodi

  • @zuluzulu3032
    @zuluzulu3032 9 หลายเดือนก่อน +50

    നീലുവും ബാലുവും ഒന്നിച്ച് ഒരുപാട് കാലം ഇങ്ങനെ നിൽക്കട്ടെ.. അസൂയ കണ്ണുകൾ പൊട്ടിപോട്ടെ... നസീർ

  • @kabeerkorikar3232
    @kabeerkorikar3232 9 หลายเดือนก่อน +55

    ഉപ്പും മുളകിൽ എന്നും അടി നടക്കുമ്പോൾ കേൾക്കെന്ന പേര് കുട്ടൻ പിള്ളയുടെ മോൾ 😂
    കേൾക്കാൻ നല്ല സുഖമുണ്ട്
    പക്ഷെ ഒരുകാര്യം ആരാണാവോ ഈ പേര് ഇട്ടത്?? 😂🤣

    • @footy979
      @footy979 9 หลายเดือนก่อน +2

      Kuttanpilayude achan 🤣

    • @AliyaMariyam-uj1ud
      @AliyaMariyam-uj1ud 9 หลายเดือนก่อน +1

      ​@@footy979😂

  • @Nandhanasvlog
    @Nandhanasvlog 9 หลายเดือนก่อน +43

    ഇപ്പൊ കുട്ടമ്പിള്ളയുടെ മോളും മാധവൻ തമ്പിടെ മോനും ഇതാണ് വിളി നീലു ഇപ്പൊ ബാലുവിനെയും വിളിച്ചു തുടങ്ങി 😁😁😁😁👌🏻

  • @_ishhaaaaa._
    @_ishhaaaaa._ 9 หลายเดือนก่อน +80

    ഉപ്പും മുളകും എത്ര പഴയത് പോലെ ആയാലും മുടിയൻ ഇല്ലാതെ എന്ത് ഉപ്പും മുളകും.. Miss you mudiyan chetta🥺

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +1

      400 sub avan sahayikumo ❤❤

    • @nikhilredmi8599
      @nikhilredmi8599 9 หลายเดือนก่อน

      😅

    • @mathewm.c5071
      @mathewm.c5071 9 หลายเดือนก่อน

      ​@@mmkbgms7535never

    • @Samah_kb
      @Samah_kb 9 หลายเดือนก่อน +1

      അവൻ വേണ്ട നീ വന്നു അഭിനയിച്ചോ

    • @mohammedashik2084
      @mohammedashik2084 9 หลายเดือนก่อน +2

      Eñda kuyappam anak കാണാതിരുന്നാൽ പോരെ

  • @ashimashaji6b474
    @ashimashaji6b474 9 หลายเดือนก่อน +334

    Lachuzz acting very good and natural so cute ❤😊

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +5

      400 sub avan sahayikumo ❤❤

    • @uppummulakumzone1364
      @uppummulakumzone1364 9 หลายเดือนก่อน +7

      Kopp

    • @SanjayoaSanjay
      @SanjayoaSanjay 9 หลายเดือนก่อน +4

      Kurachu over aan

    • @t-ak9
      @t-ak9 9 หลายเดือนก่อน +3

      Bore

    • @aswin9073
      @aswin9073 9 หลายเดือนก่อน +2

      Over

  • @visakho9218
    @visakho9218 9 หลายเดือนก่อน +33

    Climax Combo 😂 Balu Chettan - Paru kutty - Keshu - Neelu chechi - Lechu - diya - hymavathi

  • @angelashi777
    @angelashi777 9 หลายเดือนก่อน +25

    ദിയയുടെ വോയിസ് വാലുവച്ചൻ പറയുന്നതുപോലെ തന്നെ ചീവീടിനെ പോലെ തന്നെ ആണല്ലേ 🤣🤩🤣 എനിക്ക് അവളെ കാണാൻ പറ്റില്ലെങ്കിലും അവളുടെ വോയിസ് കേട്ടാൽ എനിക്ക് മനസ്സിലാകും വോയിസ് ആണ് ❤

  • @jaseelajaseela8370
    @jaseelajaseela8370 9 หลายเดือนก่อน +79

    Balu and neelu combo 🎉🎉🥰

  • @abhijithkuttu2070
    @abhijithkuttu2070 9 หลายเดือนก่อน +33

    Keshu lechu mass dialogue

  • @anagharamu6453
    @anagharamu6453 9 หลายเดือนก่อน +48

    Super Episode❤Balu acting super ♥️😙😗👌

  • @geethuzz1970
    @geethuzz1970 9 หลายเดือนก่อน +45

    നീലുവും ബാലുവും ഇങ്ങനെ സ്നേഹിക്കുന്നത് കാണാൻ എന്തു ഭംഗിയാണ് ❤❤❤❤

  • @rijud1
    @rijud1 9 หลายเดือนก่อน +340

    Balu and neelu chemistry superb ❤

    • @milan9159
      @milan9159 9 หลายเดือนก่อน +12

      Biology 😂 5 എണ്ണം

    • @user-sj5cz9nd7m
      @user-sj5cz9nd7m 9 หลายเดือนก่อน

      Chappu

    • @VavaPothukallu
      @VavaPothukallu 6 หลายเดือนก่อน

      Fjndkj

  • @shebinas2870
    @shebinas2870 9 หลายเดือนก่อน +57

    Poli super episode ❤️❤️ നീലു ❤️❤️ബാലു ❤️❤️ combo super.. എല്ലാരും കിടു 😍😍.. ലെച്ചു acting സൂപ്പർ ❤️❤️🤩🤩😍😍😍

  • @jishanantony1372
    @jishanantony1372 9 หลายเดือนก่อน +126

    ഇന്നത്തെ, എപ്പിസോഡിൽ.ബാലു ചേട്ടന്റെയും നിലു ചേച്ചിയുടെയും കോമ്പോ ഇഷ്ടമായർ ആരൊക്കെ

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +3

      400 sub avan sahayikumo ❤❤

  • @jobgeorge8083
    @jobgeorge8083 9 หลายเดือนก่อน +29

    സ്ക്രിപ്റ്റ് നിലവാരം കുറയുന്നു അവസാനം എന്താണേലും നന്നാക്കി❤

  • @user-zv9sk8kr5d
    @user-zv9sk8kr5d 9 หลายเดือนก่อน +87

    ഈ എപ്പിസോഡ് തകർത്തു 👌👌👏👏

  • @Rabeelatest
    @Rabeelatest 9 หลายเดือนก่อน +109

    മുടിയൻ വരട്ടെ ❤❤❤

    • @Samah_kb
      @Samah_kb 9 หลายเดือนก่อน +1

      വേണ്ട

    • @mohammedashik2084
      @mohammedashik2084 9 หลายเดือนก่อน +5

      Endan ingalk vannal കുയപ്പം

    • @ramyar323
      @ramyar323 9 หลายเดือนก่อน +1

      Vendaaaa

  • @rekhano1613
    @rekhano1613 9 หลายเดือนก่อน +22

    Super episode 👌 👏 climax
    Balu neelu polichu👌😍

  • @subairkadavath4034
    @subairkadavath4034 9 หลายเดือนก่อน +50

    ബാലു പറഞ്ഞത് വളരെ ശരിയാണ്
    നീലുവിൻറെ അഹങ്കാരം

  • @appusvlogs3480
    @appusvlogs3480 9 หลายเดือนก่อน +41

    നീലുവിന്റെയും ബാലുവിന്റെ അഭിനയം പൊളിച്ചു ❤️🤩

  • @ummarmalayil2903
    @ummarmalayil2903 9 หลายเดือนก่อน +40

    ബാലൂന്റേം നീലൂന്റേം അവസാനത്തെ ആ ചിരി 😂😂

  • @rinu865
    @rinu865 9 หลายเดือนก่อน +14

    നാളെയില്ല ഇനി എന്തുചെയ്യും രമണ 😊 miss you... എന്നെ പോലെ നിങ്ങൾക്ക് മിസ്സ്‌ ചെയ്യാറില്ലേ...

    • @Samah_kb
      @Samah_kb 9 หลายเดือนก่อน

      ഒരിക്കലും ഇല്ല

  • @KichuMm-jg8qk
    @KichuMm-jg8qk 9 หลายเดือนก่อน +19

    Baalu neelu combo oru rekshayum illa...❤️

  • @princeofdreams6882
    @princeofdreams6882 9 หลายเดือนก่อน +46

    നീലൂ ബാലു combination ഒരു രക്ഷയും ഇല്ല❤

  • @ALICE-on3ys
    @ALICE-on3ys 9 หลายเดือนก่อน +28

    LECHU very cool acting and pretty girl❤❤😊😊❤

    • @ALICE-on3ys
      @ALICE-on3ys 7 หลายเดือนก่อน

      Thanks guys for your like's and support🙏🙏🙏😇😇😇😇💓💖💝

    • @ALICE-on3ys
      @ALICE-on3ys 7 หลายเดือนก่อน

      Come on guys plz plz give me more likes for every comment🙏🙏🙏🙏😇😇😇😇, by mercy on me

  • @kareemkr2246
    @kareemkr2246 9 หลายเดือนก่อน +14

    Lachunte sidhunte familiyekondu varanam ennullavar indo pls like
    👇

  • @kareemkr2246
    @kareemkr2246 9 หลายเดือนก่อน +61

    Bhalu natural acting😊💗
    EDIT: 30 like😄 thanks😊

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +2

      400 sub avan sahayikumo ❤❤

    • @kareemkr2246
      @kareemkr2246 9 หลายเดือนก่อน

      Nokkam

    • @jomonkurian3639
      @jomonkurian3639 9 หลายเดือนก่อน

    • @kareemkr2246
      @kareemkr2246 9 หลายเดือนก่อน +1

      @@mmkbgms7535 lucky games vlog aano

    • @Hadisheriff
      @Hadisheriff 9 หลายเดือนก่อน

      ​@@mmkbgms7535erakkand poyi pani edth jeevikk mayre

  • @Oliver_gabriel
    @Oliver_gabriel หลายเดือนก่อน +6

    ഈ എപ്പിസോഡ് ഇഷ്ടമുള്ളവർ ഉണ്ടോ😅

  • @vaibhav_unni.2407
    @vaibhav_unni.2407 9 หลายเดือนก่อน +12

    Lechu superb performance at 16:50 😍😍

  • @pranavpraveen1082
    @pranavpraveen1082 9 หลายเดือนก่อน +34

    Climax polichu balu chettandeyum neelu chechideyum chiri 🤣

  • @shiyashayaan
    @shiyashayaan 9 หลายเดือนก่อน +36

    Balu neelu combo evergreen ❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 9 หลายเดือนก่อน +17

    നീലു''അമ്മ ഉണ്ടാകുന്ന ഫുഡ്‌ കഴിക്കണം

  • @hafsathanjillath8608
    @hafsathanjillath8608 9 หลายเดือนก่อน +8

    Baluvineyum ❤
    Neeluvineyum 😊
    Wedding anniversary episode venamennulavarundo ❤❤❤❤

  • @basheerbasheer779
    @basheerbasheer779 9 หลายเดือนก่อน +11

    Luchu and keshu best combo 😂❤

  • @abhijithkuttu2070
    @abhijithkuttu2070 9 หลายเดือนก่อน +18

    Balu neelu mass dialogue

  • @jilo333
    @jilo333 9 หลายเดือนก่อน +8

    എല്ലാവരും കണ്ടു പഠിക്കേണ്ടത്., ഭാര്യാഭർത്താക്കന്മാരായാൽ എന്നും കാമുകി കാമുകന്മാരായിരിക്കണം. ✨✨✨ എന്നുള്ള മെസ്സേജ് ആയി, ഇതിനെ കാണുക. സമകാലിക ജീവിതത്തിന്റെ പശ്ചാത്തലം കഥയാക്കിയതിന്, "💯" മാർക്ക്... ✨✨✨

  • @meharfahh
    @meharfahh 9 หลายเดือนก่อน +112

    മക്കളുടെ തീരുമാനം പൊളിച്ചു 😹

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +4

      400 sub avan sahayikumo ❤❤

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +25

    ഇന്നത്തെ ഉപ്പും മുളകിന്റെ thumbnail ഇഷ്ടപ്പെട്ടവരുണ്ടോ

  • @ashimashaji6b474
    @ashimashaji6b474 9 หลายเดือนก่อน +108

    Lachuzz keshu super combo ❤😊💥💕

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +2

      400 sub avan sahayikumo ❤❤

  • @subairkarumalloor6254
    @subairkarumalloor6254 9 หลายเดือนก่อน +54

    നീലു ശരിക്കും ചിരിച്ചു പോയി 😃😃😃

  • @jomonkurian3639
    @jomonkurian3639 9 หลายเดือนก่อน +135

    Balu and neelu combo💝

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +4

      400 sub avan sahayikumo ❤❤

  • @sirajchirayil1084
    @sirajchirayil1084 9 หลายเดือนก่อน +17

    Last നമ്മൾ ആരായി 😂

  • @xubigaming7610
    @xubigaming7610 9 หลายเดือนก่อน +24

    Lachu❤️Keshu❤️combo ❤️✨

  • @rejimolsam2162
    @rejimolsam2162 9 หลายเดือนก่อน +5

    ഓ ഇന്നാണ് നീലു ബാലു റൊമാൻസ് കണ്ടത്,ഒരു സത്യം പറയട്ടെ ,എന്നും തമ്മിൽ തമ്മിൽ അടിയും കലപിലയും കൊള്ളില്ല ഇടയ്ക്ക് ഇങ്ങനെയുള്ള ചിരിയും റൊമാൻസും വേണം

  • @anjanar25
    @anjanar25 9 หลายเดือนก่อน +13

    നീലു അമ്മ അങ്ങ് ചെറുപ്പം ആയി വരുവാണെല്ലോ 💛💛

  • @jobyjohn6170
    @jobyjohn6170 9 หลายเดือนก่อน +23

    Realistic combo balu and neelu

  • @nafeesa-dx2xj
    @nafeesa-dx2xj 9 หลายเดือนก่อน +3

    Haimayude ee vesham nalla rasamund

  • @ameeraammi6901
    @ameeraammi6901 9 หลายเดือนก่อน +16

    Adipoli balu chetan nelu cehci ❤️🥰

  • @user-fy6jm9cs8g
    @user-fy6jm9cs8g 9 หลายเดือนก่อน +28

    നീലു ബാലു combo അടിപൊളി

  • @riyaaaz...3514
    @riyaaaz...3514 9 หลายเดือนก่อน +13

    ക്‌ളൈമാക്സ് എത്രവട്ടം റിപ്പിറ്റ് അടിച്ചു കണ്ടെന്നു ഓർമയില്ല ❤️

  • @smd__j13
    @smd__j13 9 หลายเดือนก่อน +104

    Lachu natural acting ❤❤❤❤

    • @ramyar323
      @ramyar323 9 หลายเดือนก่อน +1

      I don't understand the meaning of natural acting

    • @smd__j13
      @smd__j13 7 หลายเดือนก่อน

      @@ramyar323 athayath swabhavika abinayamaan enn 😊 kandaal abhinayamaan enn thonunnilla enn

  • @Hafizaapu29
    @Hafizaapu29 9 หลายเดือนก่อน +65

    Uppum mulakum is incomplete without mudyan ❤😊

    • @adithyakmanoj5135
      @adithyakmanoj5135 9 หลายเดือนก่อน +2

      😂😂😂😂😂😂😂😂😂

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +4

      400 sub avan sahayikumo ❤❤

    • @Hope-li3pw
      @Hope-li3pw 9 หลายเดือนก่อน +2

      പശുവും ചത്തു മോരിന്റെ പുളിയും പോയി
      എന്നിട്ടും അവന്റെ incomplete without mudiyan
      കളഞ്ഞിട്ട് പോടെയ് 🙏🏻

    • @Samah_kb
      @Samah_kb 9 หลายเดือนก่อน

      ​@@Hope-li3pwഅവന്റെ ഫാൻസ്‌ ഇങ്ങനെ ഉള്ള കമന്റ് ഇടുന്നത് നിർത്താൻ പോവില്ല അവർ നമ്മൾ എത്ര പറഞ്ഞാലും

  • @Jiminaahhhhh
    @Jiminaahhhhh 9 หลายเดือนก่อน +10

    Baluachan ❤ Neeluamma😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-eq7ts6mq7t
    @user-eq7ts6mq7t 9 หลายเดือนก่อน +30

    lachu acting natural

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +34

    Old ഉപ്പും മുളകും is back

  • @ambujak6171
    @ambujak6171 9 หลายเดือนก่อน +4

    പൊളിച്ചു. മുടിയനും കൂടി വേണമായിരുന്നു 🥰

  • @Sffffhhh
    @Sffffhhh 9 หลายเดือนก่อน +2284

    ഹൈമയുടെയും റാമിന്റെയും ഫാമിലിയെ കാണിച്ചിട്ടുള്ള episode വേണമെന്ന് ഉള്ളവർ ഉണ്ടോ?🫢❤️‍🔥

    • @kdddddddd291
      @kdddddddd291 9 หลายเดือนก่อน +10

      Mm😊

    • @adhila2508
      @adhila2508 9 หลายเดือนก่อน +147

      Avara thanna sahikkan vayya appazha avara vtukar😮😢

    • @Sffffhhh
      @Sffffhhh 9 หลายเดือนก่อน +8

      @@adhila2508 vatt tmz aavum😂cmdyy saanm

    • @vidhyarajl4363
      @vidhyarajl4363 9 หลายเดือนก่อน +1

      ​@@adhila2508സത്യം 💯

    • @monuMolu-ol7rq
      @monuMolu-ol7rq 9 หลายเดือนก่อน +3

      Yes

  • @sajeerktsajeer
    @sajeerktsajeer 9 หลายเดือนก่อน +6

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും 💚♥️💙💜🤍

  • @sarathkannan3544
    @sarathkannan3544 9 หลายเดือนก่อน +5

    Always fight .. balu neelu fight, ram Kumar hima fight or lachu dhiya fight .. we want old uppum mulakum 😢.. no happy episodes..

  • @vaibhav_unni.2407
    @vaibhav_unni.2407 9 หลายเดือนก่อน +18

    Keshu's expression at 9:33 😂😍

  • @aryaroopesh8174
    @aryaroopesh8174 9 หลายเดือนก่อน +2

    Lechu Shiva Diya Keshu paru Super Combo mass

  • @balurak8492
    @balurak8492 9 หลายเดือนก่อน +16

    ദിയ അഭിനയം സൂപ്പർ
    പൊളി

  • @user-rs6zy6yy4v
    @user-rs6zy6yy4v 9 หลายเดือนก่อน +11

    Diy super active aan❤😊😊❤

  • @RashanRaidah-ki1oz
    @RashanRaidah-ki1oz 9 หลายเดือนก่อน +51

    Uppum mulakum super episodes

  • @hizuvlog2192
    @hizuvlog2192 9 หลายเดือนก่อน +2

    Mudiyan chettan varathe oru rasamilla mudiyan chettan varum ennu karuthi oroo episode kannune😢

  • @saji777KL04
    @saji777KL04 9 หลายเดือนก่อน +6

    ഇന്നത്തേത് ഒരു.. Episode.. ആയി തോന്നിയില്ല... തികച്ചും... Real...

  • @meharfahh
    @meharfahh 9 หลายเดือนก่อน +24

    Thumbnail പൊളിച്ചു 👀❤️‍🔥

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +2

      400 sub avan sahayikumo ❤❤

  • @shameerjaffarshameer1828
    @shameerjaffarshameer1828 9 หลายเดือนก่อน +24

    Today episode superb 👍❤️❤️❤️🥰🥰

  • @vidhyav5240
    @vidhyav5240 9 หลายเดือนก่อน +9

    Lachu polichu muthee❤😅love you😘🥰🔥💥🤩
    Lachu uyir😚🤍💕💝😎
    Lachu&diya Combo poli😊💞❣️😍🤗💖
    Lachu&neelu Real mom and doughter Combo nice☺️🤗❣️💞👌

  • @banufasal3543
    @banufasal3543 9 หลายเดือนก่อน +7

    Ennum ore comment uppum mulakum is incomplete without mudiyan

  • @alona758
    @alona758 9 หลายเดือนก่อน +6

    Lechunte kuzhipallam familynte episode വേണമെന്നുളവരുണ്ടോ ❤

    • @vidhyav5240
      @vidhyav5240 9 หลายเดือนก่อน

      Und❤😊

  • @Tanjiro68552
    @Tanjiro68552 9 หลายเดือนก่อน +28

    Super episode ❤❤❤❤

  • @Luna-yq4ki
    @Luna-yq4ki 9 หลายเดือนก่อน +8

    Uppum mulakum കാണാൻ വെയ്റ്റ് ചെയുന്നവർ like adi

  • @vidhyarajl4363
    @vidhyarajl4363 9 หลายเดือนก่อน +16

    ഇവിടെ ആർക്കും diyayodum hymayodum ramkumarinodum ദേഷ്യം ഇല്ല.. അവരുടെ characterisation ആണ് പ്രശ്നം.. അതിന്റെ കൂടെ മുടിയനും പുറത്തായി.. ഇവരാണേൽ mudiyante ബന്ധു ആയിട്ടാണ് ഉള്ളത്..അപ്പൊ ivarde characterinu പ്രസക്തി പോലും ഇല്ല.. വർഷങ്ങളായി ഉപ്പും മുളകും കണ്ട് വിജയിപ്പിച്ച ഒരു സാധാരണ പ്രേക്ഷകരെ മണ്ടന്മാർ ആക്കുന്ന രീതിയിൽ എങ്ങനൊക്കെയോ കഥ കൊണ്ട് പോകുന്നു.. ഇത് നിർത്തിയിട്ട് season 3 തുടങ്ങിയാ മതിയെന്ന് പോലും തോന്നി പോകുന്നു.. We want the team back..
    We want our family back..❤
    ബാലുവിന് ഇപ്പൊ ജോലി ഒക്കെ ഉണ്ടല്ലോ.. പിന്നെന്താ ചിലവ് നോക്കുന്നില്ലെന്ന് പറയുന്നെ

  • @sindhuudayan9081
    @sindhuudayan9081 9 หลายเดือนก่อน +7

    മുടിയനെ തിരിച്ചു വിളിക്കണം

    • @Samah_kb
      @Samah_kb 9 หลายเดือนก่อน

      വേണ്ട

  • @shanthisurash5612
    @shanthisurash5612 9 หลายเดือนก่อน +10

    Balu chetta neeluamma super❤️❤️❤️❤️❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c 9 หลายเดือนก่อน +63

    *uppum mulakum is incomplete without mudiyan💯🔥*
    *waiting for mudiyan's massive comeback😻*

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +1

      400 sub avan sahayikumo ❤❤

  • @TVLA635
    @TVLA635 9 หลายเดือนก่อน +6

    13:42 ഹൈമ എന്താ നീലുന്റെ ഒരു വേഷം എടുത്തത് ചുരിദാർ ആണ് ഷാൾ ഇല്ല ലൈക്‌ നീലു

  • @tintoozhungalil4826
    @tintoozhungalil4826 9 หลายเดือนก่อน +5

    ബാലുവിന് ഇപ്പൊ ഒരു വിലയും ഇല്ലാ പഴയ ഉപ്പും മുളകും എന്ത് നല്ലത് ആയിരുന്നു

  • @elizabethsimon8075
    @elizabethsimon8075 9 หลายเดือนก่อน +2

    Dia mudiyan combination would have been so nice. Why can they just bring him back ? It would be nice to see mudiyan and dia fight like neelu balu.

  • @sandel6577
    @sandel6577 9 หลายเดือนก่อน +29

    I love Uppum. Mulakum ❤

    • @mmkbgms7535
      @mmkbgms7535 9 หลายเดือนก่อน +1

      400 sub avan sahayikumo ❤❤

  • @sandel6577
    @sandel6577 9 หลายเดือนก่อน +61

    Balu and neelu Best combos 💖💯

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 9 หลายเดือนก่อน +7

    ഞാൻ മറ്റൊരു സീരിയലുകളും കാണാറില്ല .. Only ഉപ്പും മുളകും... മുടിയൻ കൂടി വരണം എങ്കിൽ കുറേകൂടി പരിപൂർണ്ണത കിട്ടും...

  • @user-yo8nr1mb9u
    @user-yo8nr1mb9u 9 หลายเดือนก่อน +56

    ഉപ്പും MULKUM❤️‍🔥is incomplete without MUDIYAN💙💙

  • @Jithesh-Bellam
    @Jithesh-Bellam 9 หลายเดือนก่อน +4

    ബാലു വും നീലുവും പിള്ളേരും ഇന്ന് പൊളിച്ചു നാച്ചുറൽ അഭിനയം എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ ആണ് 😂😂.ലെച്ചുവും ദിയയും ഉള്ള അടി കണ്ടപ്പോൾ എന്റെ വീട്ടിൽ ഉള്ള അടി ഓർമ്മകൾ വന്നു.ലെച്ചുവും കേശുവും ഓടിയ ഓട്ടം 😂😂😂നീലു ബാലുവിന് ബാലു നീലുവിന് ഭക്ഷണം വായയിൽ വാരി കൊടുക്കുന്ന രംഗം കിടു ❤❤❤ഇതാണ് ഉപ്പും മുളകും. ഇതിൽ നിന്നും ലെച്ചുവും കേശുവും ഒരു പാഠം പഠിച്ചു പ്രശ്നം പരിഹരിക്കാൻ പോയാൽ പട്ടിണി കിടക്കേണ്ടി വരും എന്ന പാഠം 😂😂😂

  • @amosefreestyler1257
    @amosefreestyler1257 9 หลายเดือนก่อน +18

    lachu fans like adi💜👍

  • @abdullaansary882
    @abdullaansary882 9 หลายเดือนก่อน +3

    ആന്റി വേണേ എന്നെ മോളായിട്ട് കണ്ടോ 😁😂 ലച്ചു 😁😂

  • @sinsongeorge5985
    @sinsongeorge5985 9 หลายเดือนก่อน +21

    ലെച്ചുവിന്റെ ❤️എല്ലാ എപ്പിസോഡും പൊളിയാ

  • @donaljijo9915
    @donaljijo9915 9 หลายเดือนก่อน +11

    Lech keshu super 🔥🔥🔥

  • @sanusilu3469
    @sanusilu3469 9 หลายเดือนก่อน +2

    Balu & Neelu best couples ❤