Uppum Mulakum 2 | Flowers | EP# 363

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2023
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow.com/kochi/event...
  • บันเทิง

ความคิดเห็น • 1.6K

  • @meharfahh
    @meharfahh 9 หลายเดือนก่อน +4925

    ദിയ ബാലുവിനോട് ചൂടായി സംസാരിക്കുന്നത് ആർക്കൊക്കെ ഇഷ്ട്ടപ്പെടുന്നില്ല

    • @grootyt6735
      @grootyt6735 9 หลายเดือนก่อน +166

      Ishttappedunnillel kananda😂

    • @KarthikKarthik-kl7yx
      @KarthikKarthik-kl7yx 9 หลายเดือนก่อน +138

      Ah pennine ottum ishtamalla🤔

    • @boultgaming6187
      @boultgaming6187 9 หลายเดือนก่อน +56

      Avla edth klynm

    • @shafishafi2748
      @shafishafi2748 9 หลายเดือนก่อน +44

      Enthodei serial ane orama venam

    • @statuscamando6698
      @statuscamando6698 9 หลายเดือนก่อน +39

      Avalayae ishttapedunnilla pinnaeya swobhavam

  • @Jayaudha
    @Jayaudha 9 หลายเดือนก่อน +10

    ദിയ ബാലുവിൻ്റെ കുടുബത്തിൽ കേറിയ ദിവസം തൊട്ട് ഇന്ന് വരെ ബാലുവിൻ്റെ കുടുബത്തിൽ കഷ്ടകാലം

  • @vidhyarajl4363
    @vidhyarajl4363 9 หลายเดือนก่อน +151

    Diyede soundine കുറിച്ച് നാട്ടുകാര് മൊത്തോം cmt ഇട്ടപ്പോ അത് വെച്ച് script ഒണ്ടാക്കിയ script writer🤣

    • @minsaminha3775
      @minsaminha3775 9 หลายเดือนก่อน

      Aggyyýyygytgģ bttygggghggggggggggggggggggggg

    • @merlinrojan8675
      @merlinrojan8675 9 หลายเดือนก่อน +3

      😂

  • @ajeshramakrishnan2422
    @ajeshramakrishnan2422 9 หลายเดือนก่อน +13

    ദിയ ഒഴിവാകുക.... വെറുത്തു പോകുന്നു. Uppum mulakum.

  • @princeofdreams6882
    @princeofdreams6882 9 หลายเดือนก่อน +17

    ആ ചീവിടിനു കൊടുക്കുന്ന role അത്രപോര...

  • @abinthomas327
    @abinthomas327 9 หลายเดือนก่อน +15

    ദിയ കൊറച്ചു ഓവർ ആണ് നൊണപറച്ചാൽ കൊറച്ചു കൊറക്കണം. പിന്നെ സൗണ്ട് ഉം

  • @neetuabraham9655
    @neetuabraham9655 9 หลายเดือนก่อน +8

    ഈ ദിയ കൊച്ചിനെ ആരേലും ഒന്നു ഒഴിവാക്കി തരുമോ....

  • @indira7506
    @indira7506 9 หลายเดือนก่อน +13

    ദിയ വലത് കാൽ വച്ച് വന്ന് കയറിയ ഉടനെ ഭർത്താവ് നാട് വിട്ട് പോയി.ഭർത്താവിനെക്കുറിച്ച് ഒരക്ഷരം പോലും ആ കുട്ടി മാത്രമല്ല ഒരാളും മിണ്ടുന്നുമില്ല.പെറ്റമ്മപോലും😢.പാവം ഞങ്ങളുടെ മുടിയൻ😢😢😢😢

  • @vaibhav_unni.2407
    @vaibhav_unni.2407 9 หลายเดือนก่อน +313

    Balu at 9:17: എന്ത് മാത്രം siren മുഴക്കിയ ഫാക്ടറിയാണ്.😂😂

  • @jizufamily
    @jizufamily 9 หลายเดือนก่อน +92

    പഴയ ആൾക്കാർ തിരിച് വരണം 🥰പടവലം കാരും നെയ്യാറ്റിൻകരകാരും ഒക്കെ

  • @shamnairshad7630
    @shamnairshad7630 9 หลายเดือนก่อน +47

    ദിയ ഭയങ്കര bor ആണ് ആക്ടിങ് സംസാരം എല്ലാം ഞങ്ങൾ ആഗ്രഹിക്കുന്ന ഉപ്പും മുളകും ഇതല്ല.. ബാലു. ലച്ചു. ശിവ. പാറു. മുടിയൻ കേശു. മാമി മാമ്മൻ.എല്ലാവരും ഉള്ള ഉപ്പും മുളക്കും കാണുമ്പോൾ മനസ്സിന് ഒരു സമാധാനം ഒരു happy മൂഡ് ആയിരുന്നു ഇത് കാണുമ്പോൾ ഒരു മാതിരി ദേഷ്യം വരുന്നു. ദിയയെ ചവിട്ടി പുറത്താക്കി മുടിയനെ കൊണ്ട് വരൂ pleez

    • @sayjen123
      @sayjen123 9 หลายเดือนก่อน +2

      oru divorce ayalo

    • @henafathima7319
      @henafathima7319 9 หลายเดือนก่อน

      ​@@sayjen123adpoli😅

  • @thajustft434
    @thajustft434 9 หลายเดือนก่อน +21

    ദിയയുടെ റോളിനും നീലു അമ്മയുടെ റോളിനും കുറച്ചുനാളത്തേക്ക് റസ്റ്റ് കൊടുക്കാൻ സമയമായി🤔

  • @jijocv9803
    @jijocv9803 9 หลายเดือนก่อน +191

    ദിയയെ കുറച്ചുദിവസം മാറ്റിനിർത്തിയാൽ എപ്പിസോഡ് കുറച്ചുകൂടി നന്നാവും എന്നു തോന്നുന്നു

  • @RoopeshP-vi8sx
    @RoopeshP-vi8sx 9 หลายเดือนก่อน +13

    9:16 ബാലു. പാവം ല്ലേ നീലു എന്ത് മാത്രം സൈരൺ മുഴകിയ ഫാക്ട്ടറി ആണ് 🤣🤣

  • @mathewjoseph2153
    @mathewjoseph2153 9 หลายเดือนก่อน +23

    ദിയ ഭയങ്കര ഓവർ ആക്ടിംഗ് ആണ്

    • @onlinetech0
      @onlinetech0 9 หลายเดือนก่อน

      Poda

  • @Stains_George_Benny
    @Stains_George_Benny 9 หลายเดือนก่อน +211

    പ്രോമോ കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു ഇത് നുണക്കഥ ആയിരിക്കുമെന്ന്."ഉപ്പും മുളകിലെ " വന്നുപോയ കഥാപാത്രങ്ങളിൽ ദിയയെ പോലെ ഇത്രയധികം വെറുപ്പിച്ച ഒരു കഥാപാത്രം ഉണ്ടായിട്ടില്ല 🥴. തൊള്ള കീറാനും നുണ പറയാനും ആയി ഒരു പാഴ് കഥാപാത്രം. ഒന്നല്ലെങ്കിൽ ഈ കഥാപാത്രത്തെ ബാംഗ്ലൂരിലെ മുടിയന്റെ അടുത്തേക്ക് അയച്ച ഒഴിവാക്കണം. അല്ലെങ്കിൽ കഥാകൃത്ത് ഈ കഥാപാത്രത്തെ ഹൈമാവതിയെ ചെയ്തപോലെ പൊളിച്ചെഴുതണം.എന്നാൽ അത് അവതരിപ്പിക്കുന്ന പാർവതി കുഴപ്പമില്ല.

    • @johncyjej8302
      @johncyjej8302 9 หลายเดือนก่อน +1

      Banglore ala US lek parathi Mudiyane .. so currently mudiyan character US l an

    • @xqfinisher9634
      @xqfinisher9634 9 หลายเดือนก่อน

      Sathyam

    • @SujathaMS-dd9fo
      @SujathaMS-dd9fo 9 หลายเดือนก่อน +3

      വീട്ടിലെ മൂത്ത മരുമക്കൾ ,നല്ല bhahumanam ഉള്ള കുട്ടി 😂😂😂😂 ,flowers l വേറൊരു മുടിയൻ ഉണ്ടല്ലോ അതിനെ കൊണ്ട് വന്നാൽ നല്ല മാച്ച് ഉണ്ടാകും 😂😂😂

    • @aswathygopal.v6387
      @aswathygopal.v6387 9 หลายเดือนก่อน +1

      True

    • @ambikabalachandran1865
      @ambikabalachandran1865 9 หลายเดือนก่อน +5

      പാർവ്വതിയും മോശം അഭിനയം തന്നെ.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 9 หลายเดือนก่อน +29

    ഈ ദിയയെ അടക്കി നിർത്താൻ കുറെ ആയി പറയുന്നു ഒരു മാറ്റവും ഇല്ല ഇനി ഇത് കാണുന്നത് നിർത്തുന്നത് ആണ്

  • @vaibhav_unni.2407
    @vaibhav_unni.2407 9 หลายเดือนก่อน +63

    Keshu at 10:37: ചേച്ചിക്ക് ശരിക്കും മിണ്ടാൻ പറ്റത്തില്ലായിരുന്നോ?
    Diya at 10:39: മൂളാൻ പോലും പറ്റൂല്ലായിരുന്നെടാ.
    Balu at 10:40: മുള്ളാൻ പോലും പറ്റൂല്ലായിരുന്നോ?😂😂😂😂

  • @_user_09_dream_
    @_user_09_dream_ 9 หลายเดือนก่อน +51

    Neelu season 1 and 2 vellum athipole thanne ann
    Natural acting ❤,like a really mom

  • @prakasanv3912
    @prakasanv3912 9 หลายเดือนก่อน +61

    പടവലം അപ്പൂപ്പൻ ശങ്കരന് അപ്പൂപ്പനും എല്ലാരും കൂടി ഒരു എപ്പിസോഡ് വേണ്ടികാത്തിരിക്കുന്നു👌👌👌👍👍👍

  • @user-vc5vz1ez4f
    @user-vc5vz1ez4f 9 หลายเดือนก่อน +54

    ബാലു അണ്ണൻ ഒരു മാസ് അല്ലേ💓

  • @meharfahh
    @meharfahh 9 หลายเดือนก่อน +12

    ആ കള്ളം mummy-യും മോളും ഒത്തുകളിച്ചതുപോലെ ഒരു സംശയം....🧐

  • @rahulj8012
    @rahulj8012 9 หลายเดือนก่อน +10

    ഇതിൽ ബാലുവും 5 മക്കളും ഭാര്യയും ആണ് പ്രധാനം അവർക്ക് പകരം ഒരു ബന്ധവും ഇല്ലാത്ത ഒരു familykku എന്തിനാണ് ഇത്ര പ്രാധാന്യം

  • @Manju-kq1rp
    @Manju-kq1rp 9 หลายเดือนก่อน +14

    ഒരിക്കലും നന്നാവാത്ത. ദിയയെ ആരാ. ഇതിലോട്ട് വലിച്ചിട്ടത്😮

  • @rahulanchery6695
    @rahulanchery6695 9 หลายเดือนก่อน +61

    UM Ep caption പെട്ടന്ന് കണ്ടപ്പോൾ 😉😂

  • @dreamworldbyzayan
    @dreamworldbyzayan 9 หลายเดือนก่อน +256

    ഉപ്പും മുളകിനേം നെഗറ്റീവ് പറയും ചെയ്യും എന്നിട്ട് കുത്തിരുന്ന് കാണും ചെയ്യും 😂😂നുമ്മ മലയാളികൾ പൊളിയല്ലേ 🤣🤣

    • @saldheenkamaldeen3200
      @saldheenkamaldeen3200 9 หลายเดือนก่อน +9

      Kandalalle potta abiprayam parayan pattullu

    • @dreamworldbyzayan
      @dreamworldbyzayan 9 หลายเดือนก่อน +1

      @@saldheenkamaldeen3200 ok

    • @shalinis9714
      @shalinis9714 9 หลายเดือนก่อน +6

      ഞാൻ cmt nokkiyittu പോകും ഇപ്പോൾ കാണുന്നില്ല...

    • @dreamworldbyzayan
      @dreamworldbyzayan 9 หลายเดือนก่อน +2

      @@shalinis9714 👍🏻👍🏻

    • @sayjen123
      @sayjen123 9 หลายเดือนก่อน +1

      അത് ശീലമായി പോയി

  • @Jithesh-Bellam
    @Jithesh-Bellam 9 หลายเดือนก่อน +165

    ദിയ റോക്സ് ആയിരുന്നു പക്ഷെ ലെച്ചുവും കേശുവും എല്ലാം പൊളിച്ചടുക്കി 😂😂ക്ലൈമാക്സ്‌ പൊളി ❤❤❤

    • @HariS-zi4wh
      @HariS-zi4wh 9 หลายเดือนก่อน +5

      Kura episode

    • @Arjuntk98
      @Arjuntk98 9 หลายเดือนก่อน +5

      ദിയ വേസ്റ്റ്

    • @a.r.j9592
      @a.r.j9592 9 หลายเดือนก่อน +3

      Diya is a waste character

    • @malavikaarun1240
      @malavikaarun1240 9 หลายเดือนก่อน

      Enikkum Diyede aa panja pavam abinayam kandappale samshayam thonniyatha

    • @user-bo1is5dx8x
      @user-bo1is5dx8x 9 หลายเดือนก่อน +1

      Diya Cast💩🤮

  • @safarkkara
    @safarkkara 9 หลายเดือนก่อน +65

    ദിയ വരുന്നതിനു മുൻപ് ഉള്ള ഉപ്പും മുളകും
    കാണാനും കേൾക്കാനും രസം ഉണ്ടായിരുന്നു കുറച്ചു മെസ്സേജ് ഉണ്ടായിരുന്നു ഇപ്പോൾ എന്തൊക്കെ കാട്ടികൂട്ടുന്ന ........

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +604

    ബാലുവിനോട് ദിയ ദേഷ്യപ്പെടുന്നത് ഇഷ്ടപ്പെടാത്തവരുണ്ടോ

    • @step2freedom
      @step2freedom 9 หลายเดือนก่อน +7

      athine muzhuvanaayum ishtamalla. ozhinju pokunnumilla naasham. athinte thalavettam kanda appo off akki pokum.

    • @Yodha278
      @Yodha278 9 หลายเดือนก่อน +1

      ​@@step2freedomAngane off aakki poya ningal enganeya avar thammil ulla Dialogues kettathu😂

    • @step2freedom
      @step2freedom 9 หลายเดือนก่อน

      @@Yodha278 dialogue ketta kaaryam njan paranjillallo bro. Thalavettam kandaale pokum ennanu njan paranjathu

    • @habeebmvl1465
      @habeebmvl1465 9 หลายเดือนก่อน +2

      അതിനെ കാണുമ്പോൾ തന്നെ ചൊടി പിടിക്കുന്നു

    • @sajinasiyad6782
      @sajinasiyad6782 9 หลายเดือนก่อน

      ​@@step2freedomj

  • @muhammadashik8888
    @muhammadashik8888 9 หลายเดือนก่อน +12

    സത്യം പറയാല്ലോ....ആ പഴയ കുടുംബ ജീവിതം തന്നെ മതിയായിരുന്നു...... 😌

  • @ansilaharis2058
    @ansilaharis2058 9 หลายเดือนก่อน +193

    Keshu and lachu natural acting 😍😍

  • @prathapc2298
    @prathapc2298 9 หลายเดือนก่อน +322

    ദിയക്ക് പത്തു പൈസയുടെ ബുദ്ധി കുറവുണ്ടെങ്കിലും അതിന്റെ അഹങ്കാരം ഒട്ടും ഇല്ലാത്ത കുട്ടിയാണ് 😄

  • @jishanantony1372
    @jishanantony1372 9 หลายเดือนก่อน +66

    ഡയറക്ടറെ മാറ്റണം എന്ന് തോന്നിയിട്ടുള്ളത് എനിക്ക് മാത്രമാണോ

    • @a.r.j9592
      @a.r.j9592 9 หลายเดือนก่อน +1

      💯

    • @muhammedlazim3395
      @muhammedlazim3395 9 หลายเดือนก่อน

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @riya-vk3gb
    @riya-vk3gb 9 หลายเดือนก่อน +13

    ലച്ചുൻ്റെ കഥയും കവിതയും എന്തിനാ ഇത്രേം കളിയകുന്നെ ,അത് അത്ര മോശം ഒന്നുംഅല്ല. അതിനെ ചവർ എന്നൊക്കെ വിളിക്കുന്നത് over ആൻ.അതൊക്കെ കേകുമ്പോ ആർക്കായാലും വിഷമം വരും. നല്ലത് അല്ലെങ്കിലും അതിനെ ഇത്രേം മോശമാക്കി പറയരുത്

    • @vidhyav5240
      @vidhyav5240 9 หลายเดือนก่อน +1

      Correct 👍

  • @mukeshmuku5187
    @mukeshmuku5187 9 หลายเดือนก่อน +26

    പാറു കുട്ടീടെ ഡ്രെസ്സ് സൂപ്പർ

  • @ideaworldbydhathri6394
    @ideaworldbydhathri6394 9 หลายเดือนก่อน +144

    Lechu keshu best combo ever. And everyone who wants mudiyan, sidhu and shivani back and to change the producer like adi😊😊😊😊😊😊😊😊😊😊😊

  • @sinisajith7958
    @sinisajith7958 9 หลายเดือนก่อน +92

    40 sec 35views
    2minute 2.6k views
    5minute 9.8k views
    15minute 32k views
    24minute 57k views
    20 hour 7.3lakh views
    5year 6.8crore views
    Uppum mulakum power🎉🎉🎉

  • @sujithaharidas1119
    @sujithaharidas1119 9 หลายเดือนก่อน +5

    Aa pazhaya baluvum ,baluvin kutayi keshuvum enthinum kishimbum kunittum ulla lachuvum shivayum pinne ethinokke marupadiyayi neeluvum neeluvin kootayi mudiyanum ,missing those old days .It will never come back.😢

  • @rameshkr1305
    @rameshkr1305 9 หลายเดือนก่อน +21

    9:17 എന്ത് മാത്രം SIREN മുഴക്കിയ ഫാക്ടറിയാണ്😂😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 9 หลายเดือนก่อน +14

    നീലു അമ്മആറ്റിങ് സൂപ്പർആണ്

  • @NJRCR7LM10
    @NJRCR7LM10 9 หลายเดือนก่อน +13

    balu de samsaram yenikk pandu thotte ishta
    yentho feel ❤❤❤

  • @aliens644
    @aliens644 9 หลายเดือนก่อน +117

    അവസാനം ഓടിച്ചിട്ടുള്ള അടി എല്ലാ എപ്പിസോഡ്സിലും റിപീറ്റ് ചെയ്യുന്നു ബോറിങ് 😊

    • @habeebmvl1465
      @habeebmvl1465 9 หลายเดือนก่อน +1

      അത് ചക്കപ്പയം first sessionil ഉണ്ടായിരുന്നു

    • @HariS-zi4wh
      @HariS-zi4wh 9 หลายเดือนก่อน +1

      Kura episode

  • @sujeeshkkl-kw3bh
    @sujeeshkkl-kw3bh 9 หลายเดือนก่อน +24

    ഇത് ഇപ്പോൾ ഉപ്പും മുളകും കാണാൻ തന്നെ ഒരു രസം ഇല്ലാതായി. ദിയ എന്ന ഒരു കഥാപാത്രം അവിടെ അധികപ്പറ്റ ആണ് അഭിപ്രായമുള്ളവർ ലൈക്ക് അടിക്കുക

  • @DhanyaVineesh-si4jr
    @DhanyaVineesh-si4jr 9 หลายเดือนก่อน +120

    വിധവകളെ പോലെ ജീവിക്കുന്ന രണ്ടു പെൺകുട്ടികൾ... അയ്യോ കഷ്ടം... എന്റെ പൊന്ന് സംവിദായകാ...😂😂😂

    • @sudhiparippil4614
      @sudhiparippil4614 9 หลายเดือนก่อน +1

      😂😂😂അതു പൊളിച്ചു 👌👌

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl 9 หลายเดือนก่อน +1

      അത് കലക്കി

    • @AJB-2255
      @AJB-2255 9 หลายเดือนก่อน

      😂😂😂

    • @DhanyaVineesh-si4jr
      @DhanyaVineesh-si4jr 9 หลายเดือนก่อน

      രാംകുമാർ തിരിച്ചു വരുമോ എന്തോ????

    • @jijathomas3689
      @jijathomas3689 9 หลายเดือนก่อน

      സത്യം...😂

  • @Mr.Rifle_Gamer
    @Mr.Rifle_Gamer 9 หลายเดือนก่อน +392

    Night+Uppum Mulakum+Dinner =Best combo

    • @riyassarfi9165
      @riyassarfi9165 9 หลายเดือนก่อน +2

      😂

    • @Kannan_Bhai
      @Kannan_Bhai 9 หลายเดือนก่อน +5

      +Rainsound+bed+ambience🔥

    • @Naslen476
      @Naslen476 9 หลายเดือนก่อน +3

      ​@@Kannan_Bhaiyaa bro👊🏼😅

    • @vandeepcheral
      @vandeepcheral 9 หลายเดือนก่อน +1

    • @saliha5276
      @saliha5276 9 หลายเดือนก่อน +3

      360sub avn sahykko 🙈🥰

  • @linshalinu5324
    @linshalinu5324 9 หลายเดือนก่อน +60

    അഞ്ചു വയസ്സിൽ കള്ളം പറയാൻ തുടങ്ങിയതാ എന്ന് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നല്ലോ
    എന്നിട്ട് ഇപ്പൊ പറയുന്നു പത്താം വയസ്സിലാണ് സംസാരിച്ചു തുടങ്ങിയതെന്ന്
    എന്തോന്നടെ 😂😂😂

    • @Athira_vlogs
      @Athira_vlogs 9 หลายเดือนก่อน +1

      🤣🤣sheriya

    • @sayjen123
      @sayjen123 9 หลายเดือนก่อน

      okke angadu sAHIKYA

    • @ShafeequeCheppi-yk9ll
      @ShafeequeCheppi-yk9ll 9 หลายเดือนก่อน +1

      Ayin ool kallamanallo parannath bagde😢😮😢

    • @linshalinu5324
      @linshalinu5324 9 หลายเดือนก่อน

      @@ShafeequeCheppi-yk9ll കേട്ടവർ സത്യം ആണെന്നല്ലേ കരുതുന്നത് എന്നിട്ട് അവർ പോലും ചിന്തിക്കുന്നില്ലല്ലോ ഇങ്ങനെ ഒരു കാര്യം

  • @vaibhav_unni.2407
    @vaibhav_unni.2407 9 หลายเดือนก่อน +30

    See Lechu looked to the camera at 14:37 😂🤣

  • @sandel6577
    @sandel6577 9 หลายเดือนก่อน +498

    Uppum mulakum is incomplete without Mudiyan 💯😊

    • @veekshazz_5
      @veekshazz_5 9 หลายเดือนก่อน +1

      Yaaaaass😢

    • @jobvadkkethalajob1140
      @jobvadkkethalajob1140 9 หลายเดือนก่อน +8

      Maduthila day😮

    • @shyamshyam6321
      @shyamshyam6321 9 หลายเดือนก่อน +3

      Poodeee

    • @saliha5276
      @saliha5276 9 หลายเดือนก่อน +2

      360sub avn sahykko 🙊😍

    • @Yodha278
      @Yodha278 9 หลายเดือนก่อน +5

      UPI payment aano😂

  • @Joseya_Pappachan
    @Joseya_Pappachan 9 หลายเดือนก่อน +183

    ദിയയുടെ സംസാരം കേട്ടിട്ട് എനിക്ക് മൂക്ക് ഇടിച്ചു പൊട്ടിക്കാൻ തോന്നി...
    കേശുവിനെ സമ്മതിക്കണം

    • @Samah_kb
      @Samah_kb 9 หลายเดือนก่อน +7

      തത്കാലം സ്വന്തം മൂക്ക് അങ്ങട്ട് ഇടിച്ചോളൂ 🤣

    • @Joseya_Pappachan
      @Joseya_Pappachan 9 หลายเดือนก่อน +1

      @@Samah_kb അത് എപ്പോഴേ പൊട്ടിച്ചു

    • @AJB-2255
      @AJB-2255 9 หลายเดือนก่อน +1

      @@Samah_kbneed Ethan enthonna ee parayunna Diya sechi fen aan o😂😂😂😂😂

    • @ishanivlog5346
      @ishanivlog5346 9 หลายเดือนก่อน +1

      🎉

  • @ushathomas1075
    @ushathomas1075 9 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ ദിയെ കൊണ്ട് ഞങ്ങളും മടുത്തു.കുറച്ചുനാളത്തേക്ക്ഒന്ന് മാറ്റി നിർത്തിയാൽ ഉപ്പും മുളകും സ്ഥിരം കാണാൻ ശ്രമിക്കാം.ഭർത്താവിൻറെ ഒരു വിഷയവും പറയാതെ ചോദിക്കാതെ ഈ വീട്ടിൽ ഇങ്ങനെ എങ്ങനെ കഴിയുന്നു

  • @ayyappadass.v7403
    @ayyappadass.v7403 9 หลายเดือนก่อน +20

    പരസ്പരം വളരെ സ്നേഹം ഉള്ളവരാണ് ബാലു വേട്ടന്റെ കുടുംബത്തിൽ എല്ലാവരും, അതാണ് അവരുടെ വിജയം❤❤❤❤❤❤❤

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 9 หลายเดือนก่อน +15

    സൗണ്ട്തോമ 2 സിനിമ ഉണ്ടെങ്കിൽ നടിക്കാണ് പ്രാധാന്യം എങ്കിൽ അത് ദിയക്ക് തന്നെ

  • @salseb8726
    @salseb8726 9 หลายเดือนก่อน +36

    ദിയ യെ ഊമ ആക്കിയുള്ള character കൊടുക്കാമോ പ്ലീസ് 🙏🙏ഈ സീരിയൽ ഇഷ്ടമാണ്.
    സൗണ്ട് ചെവിക്കു സഹിക്കാൻ പറ്റാത്ത കൊണ്ടാണ് 🙏🙏

    • @ArunRS-xs9hy
      @ArunRS-xs9hy 4 หลายเดือนก่อน

      😂😂😂😂

  • @ShanavasRoshan
    @ShanavasRoshan 9 หลายเดือนก่อน +157

    Uppum mulakum is incomplete without mudiyan❤❤

  • @ashimashaji6b474
    @ashimashaji6b474 9 หลายเดือนก่อน +55

    Lachuzz keshu super combo😊❤ and lachu balu combo super ❤😊😍😊

  • @amviy
    @amviy 9 หลายเดือนก่อน +24

    ദിയ വച്ചുള്ള എപ്പിസോഡ്.... വേണ്ട....
    ഇവൾ വരുന്നതിനു മുൻപുള്ള ഉപ്പും മുളകിൽ ആരൊക്ക ഉണ്ട് അവർ മാത്രം മതി

    • @Samah_kb
      @Samah_kb 9 หลายเดือนก่อน

      എന്നാപ്പിന്നെ നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു പെൺകുട്ടിയെ കൊടുന്നു കൊടുക്ക് അഭിനയിക്കാൻ അവൾക്ക് പറ്റിയ സ്ക്രിപ്റ്റ് കഥാപാത്രം അവൾ ചെയ്യുന്നത്

  • @rajeshkp4236
    @rajeshkp4236 9 หลายเดือนก่อน +4

    കുറച്ച് episodes ആയി ശിവാനിയെ ആരെങ്കിലും miss ചെയ്യുന്നുണ്ടോ

  • @sharafudheen3311
    @sharafudheen3311 9 หลายเดือนก่อน +9

    കെട്ട്യോൻ ഇല്ലാതെ കെട്ട്യോന്റെ വീട്ടിൽ തുടരുന്ന കെട്ട്യോൾ അടിപൊളി സ്ക്രിപ്റ്റ് 😂

    • @sanalaya8789
      @sanalaya8789 9 หลายเดือนก่อน

      Ketyan illenkil entha...kalyanam kazhinjapo ah vtle member aayallo...apo pinne avide alle nilkkan pattu...swantham veed apurathum..😜🙈

  • @shibincherootta
    @shibincherootta 9 หลายเดือนก่อน +509

    ഉപ്പും മുളകിൽ മുടിയൻ തിരിച്ചു വരണമെന്ന് ആഗ്രഹമുള്ളവർ 👍👍

    • @sonuthetechexplorer
      @sonuthetechexplorer 9 หลายเดือนก่อน

      മുടിയൻ ചത്തു ഇനി കുടിയൻ തിരിച്ചു വരണം എന്നും പറഞ്ഞ് ആരും കമൻ്റിൽ കിടന്നു തൂറി മെഴുകണ്ട 😂

    • @ajiajikichu4878
      @ajiajikichu4878 9 หลายเดือนก่อน +8

      Mudiyan illathe veruthe 3 per ithil ninnit karyamila.. Haimavathi, ram, diya

    • @JaseenaRafi-ls5pi
      @JaseenaRafi-ls5pi 9 หลายเดือนก่อน +5

      ആദ്യമുണ്ടാർന്ന് ഇപ്പ ഇല്ല

    • @musiclight6326
      @musiclight6326 9 หลายเดือนก่อน +3

      ഒരാഗ്രഹവും ഇല്ല

    • @leclose7341
      @leclose7341 9 หลายเดือนก่อน +1

      Ottum ella...pode coppile comment😂

  • @rabeeyaaazlam-ew9uq
    @rabeeyaaazlam-ew9uq 9 หลายเดือนก่อน +23

    ദിയ വന്നതോടെ ഉപ്പും മുളകും കൊളായി തൊടങ്ങി

    • @Kadeeja.m
      @Kadeeja.m 7 หลายเดือนก่อน

      Ath verthe thoniyatha❤

  • @rasheedahameed8391
    @rasheedahameed8391 9 หลายเดือนก่อน +4

    Yes.diya.oyivakanam

  • @DiluShibu-zb5hp
    @DiluShibu-zb5hp 9 หลายเดือนก่อน +3

    ഈ എപ്പിസോഡിൽ ഫുള്ളും ദിയനെ പറ്റിയാണല്ലേ.

  • @shibinatp2873
    @shibinatp2873 9 หลายเดือนก่อน +72

    ദിയനെ കാട്ടിലും ഭേദം ചക്കപ്പഴത്തിലെ സുപ്രിയയായിരുന്നു

  • @Jiya77764
    @Jiya77764 9 หลายเดือนก่อน +127

    Keshu and lachu natural acting

    • @SanjayoaSanjay
      @SanjayoaSanjay 9 หลายเดือนก่อน +2

      Keshu okey but lechu....

    • @Yodhavu291
      @Yodhavu291 9 หลายเดือนก่อน

      😂😂😂😂

    • @user-tn3mk6ht1p
      @user-tn3mk6ht1p 8 หลายเดือนก่อน

      Lechu bore anu especially avle writing

  • @sangeethak5518
    @sangeethak5518 9 หลายเดือนก่อน +49

    Pazhayapolethe comedy episodes vnm🥺...old is gold🔥

  • @yesudastrifen
    @yesudastrifen 9 หลายเดือนก่อน +6

    കഴിഞ്ഞ കൊറേ episode ഇൽ സ്ഥിരം ഉള്ള ഡയലോഗ്: - 5:45. ഈ ഒച്ച അങ്ങ് ജംഗ്ഷൻ വരെ കേൾക്കലോ 🤦‍♂️😂. ഒന്ന് മാറ്റി പിടി 🤭

    • @Arjuntk98
      @Arjuntk98 9 หลายเดือนก่อน

      😂 പുതിയ ഡയലോഗ് സർ എഴുതി കൊടുക്ക്‌ പ്ലീസ്... ഞങ്ങൾ ആരാധകർ ശാന്തരല്ല ഇപ്പോൾ

    • @yesudastrifen
      @yesudastrifen 9 หลายเดือนก่อน

      @@Arjuntk98 🤭😂

  • @YolooYoloo
    @YolooYoloo 9 หลายเดือนก่อน +7

    Diya പക്ക വേറുപീര് 😮‍💨

  • @aryas336
    @aryas336 9 หลายเดือนก่อน +28

    Uppum mulakum❤ ennathe episode 👌🏻👌🏻😂

  • @zameen-9396
    @zameen-9396 9 หลายเดือนก่อน +5

    Diya kallathram parayumbol adh keshu lechu orimich nikkumbol nalle rasam aanu

  • @shimnamansoor3522
    @shimnamansoor3522 9 หลายเดือนก่อน +4

    Cannot sleep without this

  • @kareemkr2246
    @kareemkr2246 9 หลายเดือนก่อน +8

    Bhalulnte acting sooper 😊diya bhaluvinood deshyathil parayandadh ishttalathavarundo enik like tharou😁

  • @Army_Girl_Bts_668
    @Army_Girl_Bts_668 9 หลายเดือนก่อน +8

    Diyade sobavam ishtanallathavar undo

  • @gayathricp587
    @gayathricp587 9 หลายเดือนก่อน +5

    ലെച്ചുവിന്റെ ബുക്ക്‌ ദിയെടെ ഹെല്പ് ഇല്ലാതെ പബ്ലിഷ് ചെയ്യണം 👍🏻

    • @vidhyav5240
      @vidhyav5240 9 หลายเดือนก่อน +3

      Yes❤🔥

    • @Arjuntk98
      @Arjuntk98 9 หลายเดือนก่อน +2

      VH എന്തോ അന്താരാഷ്ട്ര പബ്ലിക്കേഷൻ ആണെന്നപോലെയാ പറയണേ 😂🤦🏻‍♂️

  • @SheebaMythra
    @SheebaMythra 9 หลายเดือนก่อน +2

    ഉപ്പും മുളകിൽ ഇപ്പോ വന്നു വന്നു ആരും പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലണ്ടാണ് സംസാരിക്കുന്നെ

  • @lijip7161
    @lijip7161 9 หลายเดือนก่อน +36

    Cashew Lachu combo... 😘🥰👍

    • @yourneighbour8598
      @yourneighbour8598 9 หลายเดือนก่อน +8

      Cashew😌

    • @NJRCR7LM10
      @NJRCR7LM10 9 หลายเดือนก่อน +9

      cashew fans😂😂❤

    • @user-fy7xb3ns6x
      @user-fy7xb3ns6x 9 หลายเดือนก่อน +5

      😂 കശുവണ്ടി അല്ല keshu

    • @leomessi-qe2bn
      @leomessi-qe2bn 9 หลายเดือนก่อน +3

      Cashew 😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน +1

      Cashew 😂😂😂😂😂😂😂

  • @soorajskumar1568
    @soorajskumar1568 9 หลายเดือนก่อน +369

    ദിയ എന്നതിനെ ഈ സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @NJRCR7LM10
      @NJRCR7LM10 9 หลายเดือนก่อน +5

      athe mudiyan poya annu thottu uppum mulakum kanan ulla interest poyi
      but ippazhum njn kanunondu hymede okke scn varumbo njn skip adichu pokum😢😢😢❤😂

    • @habibigtathings3966
      @habibigtathings3966 9 หลายเดือนก่อน +3

      Divide Kidan Parayand Sreekandanod Para

    • @asiftechy6476
      @asiftechy6476 9 หลายเดือนก่อน

      Sathyam

    • @NJRCR7LM10
      @NJRCR7LM10 9 หลายเดือนก่อน

      @@habibigtathings3966 Aa myranod pokan para
      sreekundan

    • @lizzy3869
      @lizzy3869 9 หลายเดือนก่อน +7

      Endhuvade oru character kittitt adh maximum nannayi cheyinnund idh acting ann real life alla adh polle thenne dialogues also real alla grow up mann

  • @vidhyav5240
    @vidhyav5240 9 หลายเดือนก่อน +10

    Lachu so cute and beautiful❤😘🥰❣️
    Lachu uyir😎🤩🔥😚💪💝
    Lachu&diya Combo poli❤💞🤗💥💕😻
    Lachu&balu achan real father and doughter Combo nice❤️‍🔥💘👌💖💥

    • @a.r.j9592
      @a.r.j9592 9 หลายเดือนก่อน

      Ithil monamthe ozhichu baaki correct aa

  • @princeofdreams6882
    @princeofdreams6882 9 หลายเดือนก่อน +5

    എന്തും മാത്രം സൈറൺ മുഴുകിയ ഫാക്ടറി യ 😅 മുള്ളാൻ പോലും pattillarunennu 😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 9 หลายเดือนก่อน +82

    നീലു ബാലു റൊമാൻസ് എപ്പിസോഡ് വേണം എന്നു ആഗ്രഹം ഉള്ളവർ

    • @shp-1753
      @shp-1753 9 หลายเดือนก่อน +1

      തിങ്കൾ അതാണ്😂

    • @sureshak7111
      @sureshak7111 9 หลายเดือนก่อน

      Ella

  • @ashimashaji6b474
    @ashimashaji6b474 9 หลายเดือนก่อน +35

    Lachuzz acting very good and natural so cute ❤😊

    • @SanjayoaSanjay
      @SanjayoaSanjay 9 หลายเดือนก่อน +1

      Kurchu over aan... Athondannu filim I'll onnum edukkathe

    • @thalapathyvijayfanboy38195qh
      @thalapathyvijayfanboy38195qh 9 หลายเดือนก่อน

      ​@@SanjayoaSanjaypoda oole kazhivullavare cinemayil okke edukkum ellathe ninnepole onninum kollathavane edukilla🤭🤭🤭🤭

    • @SanjayoaSanjay
      @SanjayoaSanjay 9 หลายเดือนก่อน

      @@thalapathyvijayfanboy38195qh ayn ninakk enne arayo pinnne engane aan enikk kazivu illa nn parayanane... 🤣🤣

    • @SanjayoaSanjay
      @SanjayoaSanjay 9 หลายเดือนก่อน

      @@thalapathyvijayfanboy38195qh kurachelum boodham indel nee ingane parayo.... Ayn ninne paranjitt karayam illa

    • @thalapathyvijayfanboy38195qh
      @thalapathyvijayfanboy38195qh 9 หลายเดือนก่อน

      ​@@SanjayoaSanjaypinne veruthe orale abhinayathe kuttam parayunnath enthina aa kutti ninnod enthenkilum cheytho? Kuttam parayan eluppam aanu😬

  • @dhilkhushi
    @dhilkhushi 9 หลายเดือนก่อน +20

    ഇതിൽ ഒരു പ്രധാന കഥാപാത്രമായിരുന്ന മുടിയന്റേ ( കഥാപാത്രത്തിന്റേ ) അകാല ചരമത്തിൽ ദുഃഖമുള്ളവർ ഇവിടേ കമോൺ😅😅😅

  • @azharthattarath5593
    @azharthattarath5593 9 หลายเดือนก่อน +62

    Missing Mudiyan. The real combo

  • @geojoseph2011
    @geojoseph2011 9 หลายเดือนก่อน +65

    Lechu and Diya and Lechu and Keshu combo is really nice🥰🥰🥰🥰🥰👌👌👌👌👌👌💯💯💯💯❤️❤️❤️❤️

    • @henafathima7319
      @henafathima7319 9 หลายเดือนก่อน +1

      Lachu and keshu ❤💥

  • @sainabakp4272
    @sainabakp4272 9 หลายเดือนก่อน +106

    ബാലുവിന്റെ സന്തോഷം കണ്ടിട്ടുള്ള epi ഇഷ്ട്ടമുള്ളവരുണ്ടോ 🤩😖

  • @naveen5215
    @naveen5215 9 หลายเดือนก่อน +7

    ആപെണ്ണിന് ഡയലോഗ് kodukkumbo ഒരു മയത്തിലൊള്ള എന്തെങ്കിലും കൊടുക്കണം . കിഡ്നി ഇല്ലത്തെ പോലെ ആണ് പെരുമാറുന്നത്😂😂

  • @nsentertainments6443
    @nsentertainments6443 9 หลายเดือนก่อน +2

    Veruppeer thudangi🤑

  • @vaibhav_unni.2407
    @vaibhav_unni.2407 9 หลายเดือนก่อน +54

    Lechu nice acting at 12:22 😍😍

  • @MuhammadJamsheed-un7sc
    @MuhammadJamsheed-un7sc 9 หลายเดือนก่อน +13

    balus acting👍👍👍

  • @udayponnu1091
    @udayponnu1091 9 หลายเดือนก่อน +2

    സിദ്ധു വരും പറയുന്നതല്ലാതെ വരുന്നില്ലല്ലോ

  • @sankarsubramaniyam1954
    @sankarsubramaniyam1954 9 หลายเดือนก่อน +31

    Uppum mulakum adipoli 😊🎉

  • @alsonxavier4968
    @alsonxavier4968 9 หลายเดือนก่อน +19

    Balu chettan ishttam ❤

  • @Alefootgaming
    @Alefootgaming 9 หลายเดือนก่อน +2

    Ee ദിയ ne paranj vittal uppum mulakum നന്നാവും 🙂🙏

  • @safiyaali1770
    @safiyaali1770 9 หลายเดือนก่อน +6

    ദിയ പണ്ടാരം ഉള്ള എപ്പിസോഡ് കാണാനേ മൂഡില്ല,, ഇതിനെയൊന്ന് ഇറക്കി വിടാൻ ഇവിടെ ആരുമില്ലേ, വെറുപ്പിച്ചി

  • @ushaushafranics3557
    @ushaushafranics3557 9 หลายเดือนก่อน +18

    കേശു ലച്ചു രണ്ടുപേരും സൂപ്പർ❤❤❤❤

  • @athulya381
    @athulya381 9 หลายเดือนก่อน +11

    Balu keshu🔥🔥❤️❤️

  • @user-ve4iy1oh9u
    @user-ve4iy1oh9u 9 หลายเดือนก่อน +2

    Ivarkoppam mudiyan chettanum koodi undayirunnenkil ethra resamayirunnu❤😢 mudiyan chettante peru polum ithil parayunilla 😢😢 director ninghal kaaranam naghalkku Uppum mulakinte poornatha nashtapedunnu onnu iranghi poykude

  • @ashaullas909
    @ashaullas909 9 หลายเดือนก่อน +69

    Rain+ dinner+night+Uppum mulakum ❤=best combo ❤

  • @sajayanchirayil810
    @sajayanchirayil810 9 หลายเดือนก่อน +4

    ദിയനെ ഒഴിവാക്കണം 🙏

  • @rosnarose1937
    @rosnarose1937 9 หลายเดือนก่อน +11

    Pavam mudiyan❤

  • @Abhinandana-sr7ok
    @Abhinandana-sr7ok 9 หลายเดือนก่อน +2

    Diya chechi 5 vayassu muthalaanu kallam parayan thudangiyath