Uppum Mulakum 2 | Flowers | EP# 356

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2023
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow.com/kochi/event...
  • บันเทิง

ความคิดเห็น • 1.4K

  • @linshalinu5324
    @linshalinu5324 9 หลายเดือนก่อน +472

    10:36 ആ കോമഡി എന്തായാലും സൂപ്പർ 😂😂
    മുട്ടേടെ തോട് 😂😂

    • @CL_Smocky-pg7zm
      @CL_Smocky-pg7zm 9 หลายเดือนก่อน +2

      sathyam😂😂

    • @adithyakmanoj5135
      @adithyakmanoj5135 9 หลายเดือนก่อน +2

      😂😂😂😂

    • @faisalramla
      @faisalramla 9 หลายเดือนก่อน

      😂😂

    • @rijas2703
      @rijas2703 9 หลายเดือนก่อน +5

      പക്കാ ടൈമിംഗ് 😂

    • @amalapjohny855
      @amalapjohny855 9 หลายเดือนก่อน +1

      😂👍

  • @luca966
    @luca966 9 หลายเดือนก่อน +59

    1. മുട്ടേടെ തോട് - diya
    2. ഈനാംപേച്ചിം മരപ്പട്ടീം - paru
    3. പരീക്ഷക്ക് തോറ്റാലും ജയിച്ചുന്നാണോ പറയാ -lachu

  • @vijesht1537
    @vijesht1537 9 หลายเดือนก่อน +178

    മുട്ടയുടെ തോട് 🤣🤣നീലു ബാലു എല്ലാവരുടെയും കൈയിൽ നിന്ന് പോയി... 😂😂ഒരുപാട് പ്രാവിശ്യം കണ്ടു 🤣🤣🤣🤣

  • @Eriixchanxx
    @Eriixchanxx 9 หลายเดือนก่อน +286

    ദിയ കൈയിൽ നിന്ന് ഇട്ട ഡയലോഗ് കൊളളാം "മുട്ടേടെ തോട്" നീലു ശരിക്കും ചിരിച്ചു പോയി

    • @husnaponnu5532
      @husnaponnu5532 9 หลายเดือนก่อน +3

      Hi

    • @manusvlogs2085
      @manusvlogs2085 9 หลายเดือนก่อน +5

      Sathyam

    • @life4muzic866
      @life4muzic866 9 หลายเดือนก่อน +3

      സത്യം

    • @rijas2703
      @rijas2703 9 หลายเดือนก่อน +8

      പക്കാ ടൈമിംഗ് 😂ദിയ

    • @aminavp
      @aminavp 9 หลายเดือนก่อน

      Ch h BH kk CCTV ch jkb chh BB b

  • @jishanantony1372
    @jishanantony1372 9 หลายเดือนก่อน +2682

    മുടിയൻ ഇല്ലാതെ ദിയയെ എന്തിനാണ്. ദിയയെ പുറത്താക്കണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ

    • @akhilaakku3112
      @akhilaakku3112 9 หลายเดือนก่อน +94

      Diya veruppikal.

    • @afrinlalu1804
      @afrinlalu1804 9 หลายเดือนก่อน +132

      Than U.S il poyi thante bharya/bharthavine veetteen porathakkuvoh

    • @afrinlalu1804
      @afrinlalu1804 9 หลายเดือนก่อน +169

      Enna thaan Vann abhinayikk

    • @subinsubin-ff4iu
      @subinsubin-ff4iu 9 หลายเดือนก่อน +58

      Diya over

    • @nahalaneelu1489
      @nahalaneelu1489 9 หลายเดือนก่อน +158

      Nannayi abinayiknnind. Ithepole thanik patuo illallaa😅

  • @akhilraj-wk9qx
    @akhilraj-wk9qx 9 หลายเดือนก่อน +123

    18:35 ഹൈമ : ഇ തോൽവി എന്നാ വാക്ക് ഞാൻ ഉപയോഗിക്കറയില്ല
    ലച്ചു :അപ്പോൾ ആന്റി പരീക്ഷക്ക് തോറ്റാലും ജയിച്ചന്ന് പറയാറ് 😄

    • @anamikabs731
      @anamikabs731 9 หลายเดือนก่อน +7

      😂😂😂😂

    • @aamiishahul3740
      @aamiishahul3740 9 หลายเดือนก่อน +7

      😂😂😂

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน +5

      😂😂😂

    • @melwin3497
      @melwin3497 9 หลายเดือนก่อน

      😂😂😂

  • @shamsudeenfaheem533
    @shamsudeenfaheem533 9 หลายเดือนก่อน +48

    ഏതായാലും.....ദിയ.കൃത്യസമയത്ത്...കേശു വിനോട് പറഞ്ഞ
    .മുട്ടയുടെ തോട്....അത് ...രസം ഉണ്ടായിരുന്നു

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +394

    ബാലു ചേട്ടനെ ഹീറോ ആക്കി കൊണ്ടുള്ള എപ്പിസോഡുകൾക്ക് വേണ്ടി ഞങ്ങൾ കട്ട വെയിറ്റിംഗ് ആണ്

    • @ashiqashiq4953
      @ashiqashiq4953 9 หลายเดือนก่อน +5

      💯💯👍🏻👍🏻

    • @balanpcj6091
      @balanpcj6091 9 หลายเดือนก่อน

      👀👀

    • @sanusanu5854
      @sanusanu5854 9 หลายเดือนก่อน +4

      Nadannapole thanne

    • @Helloworldisready7139
      @Helloworldisready7139 9 หลายเดือนก่อน

      Sathyam

    • @mallutimes5992
      @mallutimes5992 9 หลายเดือนก่อน +3

      janangakk ishtamullavarkk immathiri neg shade parayanpattoolla....oru mathiri anagatha role akkunnath nirthanm....same for chakkappazham sumesh

  • @akhilt2127
    @akhilt2127 9 หลายเดือนก่อน +50

    മുട്ടയുടെ തോടു അത് കൈയില്‍ നിന്ന് ഇട്ടതു ദിയ...
    Orginal smile every one

  • @Hodophile_stories
    @Hodophile_stories 9 หลายเดือนก่อน +81

    ഇന്നത്തെ ഡയലോഗ്🎉10.36
    "മുട്ടേടെ തോട് "😂😂😂

  • @musthafaa9497
    @musthafaa9497 9 หลายเดือนก่อน +64

    "മുട്ടത്തോട് " പൊളിച്ചു😂

  • @shameerbavashameerbava8380
    @shameerbavashameerbava8380 9 หลายเดือนก่อน +145

    10.40 ദിയ കൈയി ന്ന് ഇട്ടു. നീലു ആസ്വദിച്ചു ചിരിച്ചു 😀😀😀😀👍🏻

  • @beenagirish7153
    @beenagirish7153 9 หลายเดือนก่อน +220

    10:41 ആമ്പോ നീലുവിന്റെ ചിരി പൊളിച്ചു 😂😂

    • @gopikaakhin586
      @gopikaakhin586 9 หลายเดือนก่อน +15

      Aa mutta comedy powliyaayirunnu......njn veendum aa portion play cheyth chirichu...,😂

    • @Blackbutterfly369
      @Blackbutterfly369 9 หลายเดือนก่อน +4

      അമ്പോ സത്യം 😂😂

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน +1

      😂😂😂😂

  • @musthafak4028
    @musthafak4028 9 หลายเดือนก่อน +68

    9:24 Keshu and BAALU combo ❤❤❤❤❤❤
    ini orikkalum uppum mulakum historiyil ithu pooleyulla combo undavilla 🎉🎉🎉🎉

  • @HiraFathimRazak-fi5cz
    @HiraFathimRazak-fi5cz 9 หลายเดือนก่อน +53

    10:38 uff diya nailed it!!😂😂❤🎉

  • @SanaVlogsYT
    @SanaVlogsYT 9 หลายเดือนก่อน +176

    Mudiyan chettan varnam ennal episodes adipoli avum ❤

    • @Samah_kb
      @Samah_kb 9 หลายเดือนก่อน +1

      വേണ്ട

    • @adithyakmanoj5135
      @adithyakmanoj5135 9 หลายเดือนก่อน +3

    • @jobinjoseph8508
      @jobinjoseph8508 9 หลายเดือนก่อน

      മുടിയൻ പറി

    • @user-bo1is5dx8x
      @user-bo1is5dx8x 9 หลายเดือนก่อน +5

      സത്യം, മുടിയൻ ഇല്ലാതെ ഉപ്പും മുളകും ഇതുപോലെ ദുരന്തമായി മാറി, Diya Hyma utter disaster casts🤮

    • @sidheequevp1845
      @sidheequevp1845 9 หลายเดือนก่อน

      Mudiyanokke out aaki

  • @user-md4vn7yj6w
    @user-md4vn7yj6w 9 หลายเดือนก่อน +41

    Eppozhum olla dialogue
    • uppum mulakum is incomplete without mudiyan
    • balus acting is natural
    •mudiyan varumenn prathiksha ullavar ondo.

    • @shahanajaleel7706
      @shahanajaleel7706 9 หลายเดือนก่อน +4

      😂😂😂crct

    • @amnahfthmaahhh
      @amnahfthmaahhh 9 หลายเดือนก่อน +1

      Enniyu ind koree combo indaakknnee😂🤌

  • @Amruthamm-p2z
    @Amruthamm-p2z 9 หลายเดือนก่อน +234

    നിലുവിന്റെ ചിരി 😂😂

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 9 หลายเดือนก่อน +86

    ബാലുവിന്റെഅഭിനയം പഴയ മോഹൻലാൽ സ്റ്റൈൽ ♥️♥️

    • @ReejagirishReejagirish
      @ReejagirishReejagirish 9 หลายเดือนก่อน +3

      ഞാൻ എപ്പോഴും ചിന്ദിക്കാറുണ്ട് മിനി സ്‌ക്രീനിലെ മോഹൻലാല ബാലു

    • @shabadsdz524
      @shabadsdz524 9 หลายเดือนก่อน

      റാം കുമാർ ന്റെ പഴയ മമ്മൂട്ടി യും 🔥

  • @user-yo8nr1mb9u
    @user-yo8nr1mb9u 9 หลายเดือนก่อน +505

    Balu Natural acting ❣️

    • @pippiditintu540
      @pippiditintu540 9 หลายเดือนก่อน +1

      മുഖ്യമന്ത്രി രാജിവെക്കണം

    • @zameen-9396
      @zameen-9396 9 หลายเดือนก่อน +1

      Mm👍🏻

    • @user-bo1is5dx8x
      @user-bo1is5dx8x 9 หลายเดือนก่อน +6

      പക്ഷേ Diya Hyma Casts ഈ പരിപാടി കുളം തോണ്ടി 🤮🤮

    • @basheerajmal9586
      @basheerajmal9586 9 หลายเดือนก่อน +6

      Over acting balu.

    • @sjishnuraj
      @sjishnuraj 9 หลายเดือนก่อน

      @@user-bo1is5dx8x thenga... avarum koodi vannappol aannu ee parupaadi onnu live aaye...

  • @jhnsn007
    @jhnsn007 9 หลายเดือนก่อน +15

    Paru.; ചെട്ടനേയ മരപ്പട്ടി എന്ന് പറഞ്ഞത്..... അടിപൊളി കൗണ്ടർ

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 9 หลายเดือนก่อน +23

    ബാലു ചേട്ടനെ അടിക്കാൻ പിള്ളേർക്ക് വലിയ ആവേശം ആണ് പക്ഷേ നീലു ചേച്ചിയെ ഇതുപോലെ അടികാൻ പിള്ളേർക്ക് ധൈര്യം ഉണ്ടോ

  • @kareemkr2246
    @kareemkr2246 9 หลายเดือนก่อน +58

    Enthekke paranjaalum balu achhanum neelu ammayum sooper acting💓😊😊

  • @sandel6577
    @sandel6577 9 หลายเดือนก่อน +40

    ഉപ്പും മുളകും promo കണ്ടപ്പ മുതൽ കട്ട വെയിറ്റിംഗ് ആയിരുന്നു

  • @artistsanil
    @artistsanil 9 หลายเดือนก่อน +28

    Diya oratta dialogue 😃 muttayude thodu😂😂😂

  • @user-yo8nr1mb9u
    @user-yo8nr1mb9u 9 หลายเดือนก่อน +271

    UPPUM MULAKUM IS INCOMPLETE WITH VISHNU & SIDHU💘

    • @pippiditintu540
      @pippiditintu540 9 หลายเดือนก่อน +1

      മുഖ്യമന്ത്രി രാജിവെക്കണം

    • @zameen-9396
      @zameen-9396 9 หลายเดือนก่อน +6

      മുടിയൻ ഇനി വരില്ല സിദ്ധു എന്ധോ areela

    • @imamallu
      @imamallu 9 หลายเดือนก่อน

      Nna ne oru oombumbi kodu poda myre onn mattipidi

    • @Samah_kb
      @Samah_kb 9 หลายเดือนก่อน +5

      2 ഉം ഇനി വരില്ല നോക്കി ഇരുന്നിട്ട് ഒരു കാര്യം ഇല്ല

    • @Yodha278
      @Yodha278 9 หลายเดือนก่อน +17

      Sidhu illalthe incomplete ennokke parayunnathu kurachu over alle😂

  • @princeofdreams6882
    @princeofdreams6882 9 หลายเดือนก่อน +42

    ഞാൻ വിചാരിച്ചു ചീവിടെ കേശുൻ്റെ തലേൽ ഒരു തട്ട് കൊടുക്കാൻ ഉള്ള പ്ലാൻ ആണന്ന്,,എന്തായാലും ആ ഡയലോഗ് കേട്ട് നീലു മതി മറന്ന് ചിരിച്ചു...da മൊട്ട തോടു 😊

  • @vedikap.kammath2289
    @vedikap.kammath2289 9 หลายเดือนก่อน +13

    Father-in-law യെ ഇങ്ങനെ ആണോ ഒരു മരുമകൾ പെഷുമാറുന്നത്...? കാണുന്നവർ മണ്ടന്മാർ ആണോ

  • @IMMORTAL-GOD
    @IMMORTAL-GOD 9 หลายเดือนก่อน +98

    We want mudiyan back

    • @triviyan
      @triviyan 9 หลายเดือนก่อน +2

      Back to home 😂

    • @HiraFathimRazak-fi5cz
      @HiraFathimRazak-fi5cz 9 หลายเดือนก่อน

      orikkalum nadakkulanariyam ennalum veruyhe enthekilim type cheyth idunnu !kashtam ‘
      Mudiyan thanne aahn “eni varilla” ennn paranjath pinne ninghalkokke enthaanu vendath🙄👆🏻

  • @ashimashaji6b474
    @ashimashaji6b474 9 หลายเดือนก่อน +255

    Lachuzz acting very good and natural so cute ❤😊balu lachu combo ❤😊

    • @pippiditintu540
      @pippiditintu540 9 หลายเดือนก่อน +1

      മുഖ്യമന്ത്രി രാജിവെക്കണം

    • @fizaah111
      @fizaah111 9 หลายเดือนก่อน

      Yes very nice balu and lachu ❤❤

    • @SaudathAbbas
      @SaudathAbbas 9 หลายเดือนก่อน

      ❤😂❤😂.. vvvvv

  • @mukeshindira8130
    @mukeshindira8130 9 หลายเดือนก่อน +13

    Deeya, humanity ovar acting ഇവരെ ഈ പരുവദിയിൽ നിന്ന് ഒഴിവാക്കൂ പ്ലീസ്😓😠

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน +1

      Humanity യൊ 😂😂😂😂
      Hymavathy. പരുവേദി അല്ല പരിപാടി

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +12

    ബാലു കുട്ടൻപിള്ളയുടെ മോളെ എന്ന് വിളിക്കുന്നത് നീലുവിനെ അല്ലേഅതിന് ഹൈമാവതിക്ക് എന്താണ് പ്രശ്നം.
    ആ റാംകുമാർ ഹൈമാവതിയുടെ അച്ഛനെനും അമ്മയെയും പറയുന്നതിന് ബാലുവിനോട് ദേഷ്യപ്പെട്ടിട്ട് എന്ത് കാര്യം.
    രാംകുമാർ എന്തിനാണ് ബാലുവുമായി കമ്പയർ ചെയ്യുന്നത്

    • @akhilaakku3112
      @akhilaakku3112 9 หลายเดือนก่อน +2

      Ath point👍

    • @rahulj8012
      @rahulj8012 9 หลายเดือนก่อน +1

      കൂടെ നടന്ന പാഴകൻ റാം കുമാർ കുട്ടി അല്ലേ

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr 9 หลายเดือนก่อน +10

    ഞങ്ങൾ ആഗ്രഹിക്കുന്ന ബാലു ചേട്ടനും ലച്ചു കേശു ശിവ❤️ പാറോട്ടി ചങ്ക് കേരള ചങ്ക് ഞങ്ങടെ എല്ലാം കേരളത്തിന് സ്വന്തം ബാലു ചേട്ടൻ ചാക്കോച്ചി കേരളത്തിന്റെ നന്മനിറഞ്ഞ അമ്മ 💞🔥

  • @shibincherootta
    @shibincherootta 9 หลายเดือนก่อน +486

    മുടിയൻ തിരിച്ചു വരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 🖐️

    • @Samah_kb
      @Samah_kb 9 หลายเดือนก่อน +3

      ഇല്ല

    • @rashifp9084
      @rashifp9084 9 หลายเดือนก่อน

      Thanilkannum Vara Pani ellaa

    • @naalanaala9499
      @naalanaala9499 9 หลายเดือนก่อน +3

      ഉണ്ട്

    • @FamithaSherin-hs2he
      @FamithaSherin-hs2he 9 หลายเดือนก่อน +1

      Illa 😒😡 njan comments nookkumboll ellathilum kaanunnath ee oru comment thanneya hmm ith nirthunnundo 😥😫😞 😡😠

    • @user-cj4ti9ft7e
      @user-cj4ti9ft7e 9 หลายเดือนก่อน

      Yes 😊

  • @entertainmentmedia2.071
    @entertainmentmedia2.071 9 หลายเดือนก่อน +607

    എല്ലാവരും നല്ല ആക്ടിങ് ആണ്
    പക്ഷെ എറ്റവും മികച്ചത് എന്നും ബാലു ആണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @ragnarff5285
      @ragnarff5285 9 หลายเดือนก่อน +3

      Athe balu seen ✨️✨️✨️✨️

    • @deepakcs2797
      @deepakcs2797 9 หลายเดือนก่อน +5

      Undavum, but i am not one of those...

    • @cornucopia3976
      @cornucopia3976 9 หลายเดือนก่อน +5

      Nope. He is so monotonous. I doubt if he didn't have bills to pay, he would have stopped this long ago. So boring.

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน +2

      Illa

    • @mohammedali-yy2gu
      @mohammedali-yy2gu 9 หลายเดือนก่อน +3

      ബാലു ഇല്ലാത്ത ഉപ്പും മുളകും... ഉപ്പ് ഇല്ലാത്ത കറി പോലെ 😅😅

  • @akhilaakku3112
    @akhilaakku3112 9 หลายเดือนก่อน +10

    ഇനിയും ഈ ചീവിടിന് ഒഴിവാക്കാൻ ആയില്ലേ. Endhu veruppikal. Mudiyan chettan illengil pinne endhinanu ee diya. 😖😖

  • @manojpk7510
    @manojpk7510 9 หลายเดือนก่อน +11

    മുടിയനെ കൊണ്ടുവരണം മുടിയൻ ഉണ്ടെങ്കിലേ ഉപ്പും മുളകും പൂർണ്ണമാകും

    • @Samah_kb
      @Samah_kb 9 หลายเดือนก่อน +1

      അവനെ ഒഴിവാക്കി ഇനി വരത്തില്ല

    • @naalanaala9499
      @naalanaala9499 9 หลายเดือนก่อน

      വേണം... 👍👍

  • @Neymar7168
    @Neymar7168 9 หลายเดือนก่อน +4

    "Mutteda thodu" Diya kayyinnu ittathanennu thonunnu. Baluvinteyum Neeluvinteyum chiri kandal ariyam

  • @ajithkrishnan7877
    @ajithkrishnan7877 9 หลายเดือนก่อน +11

    മൊട്ടയുടെ തോട് 😂😂😂😂😂😂
    നീലു അമ്മയുടെ നിഷ്കളങ്കമായ ആ ചിരി.....
    ഇവർ ഇതിൽ ജീവിക്കുകയാണ് 👍🏻👍🏻

  • @malavikaarun1240
    @malavikaarun1240 9 หลายเดือนก่อน +6

    Himavathiyeyum moleyum thettikanulla balunte idea uff❤️‍🔥

  • @dhilkhushi
    @dhilkhushi 9 หลายเดือนก่อน +12

    10:39 - വർഷ - ഇതാ മുട്ടയുടേ തോട്😂😂😂😂 സൂപ്പർ ഡയലോഗ്. അതൊരു ഒന്നൊന്നര കോമഡിയാ😄😄😄😄😂😂😂😂

  • @geethuzz1970
    @geethuzz1970 9 หลายเดือนก่อน +5

    നീലുവിന്,ബാലുവിനെ ആരും കുറ്റം പറയുന്നത് ഇഷ്ടമല്ലായിരുന്നു,ഇപ്പൊ കുറ്റം പറയാനും കളിയാക്കാനും നീലുവാണ് മുൻപിൽ,ദയവുചെയ്ത്,ഞങ്ങളുടെ നീലുവിനേക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കല്ലെ, സ്ക്രിപ്റ്റ് റൈറ്റർ.....,ഡയറക്ടർ..,

  • @sumayyasumayyakm4450
    @sumayyasumayyakm4450 9 หลายเดือนก่อน +36

    ദിയയും പാറുവും ലച്ചുവും supr👍🏻

  • @mukeshindira8130
    @mukeshindira8130 9 หลายเดือนก่อน +15

    ബാലു ചേട്ടനെ ദീയ അടിക്കുന്നത് ഇഷ്ടപ്പെടുന്നില്ല പ്രതിഷേധിക്കുന്നു 😡😡😡😡😡😡😡😡😡

    • @AmalHanan-cq6un
      @AmalHanan-cq6un 9 หลายเดือนก่อน +2

      Script alle ath pole alle avalkk cheyan pattum saramilla sahicho. Avale paranjutt kariyam illa writere parayanam 😂

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน

      ബാലു നീലുവിന്റെ അച്ഛനേം അമ്മേം ചീത്ത പറയുന്നത് കുഴപ്പമില്ലേ

    • @rahulj8012
      @rahulj8012 9 หลายเดือนก่อน +1

      ​@@AleenaAhalya400അതിനു കേറി വന്നവ്വൽ എന്തിനാ അടികുന്നെ

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน

      @@rahulj8012 അവനവൻ ചെയ്യുന്ന കർമങ്ങളുടെ ഫലം എന്നായാലും അനുഭവിക്കേണ്ടി വരും. അമ്മായിഅമ്മേം അമ്മായിഅച്ഛനേം ബാലു ഇത്രനാളും അപമാനിച്ചു അതിന് തിരിച്ചടി ഇപ്പോൾ കിട്ടുന്നു അത്രേയുള്ളൂ

  • @k-popworld3859
    @k-popworld3859 9 หลายเดือนก่อน +121

    I love uppum mulkum

    • @pippiditintu540
      @pippiditintu540 9 หลายเดือนก่อน +1

      മുഖ്യമന്ത്രി രാജിവെക്കണം

    • @_hiba_nasrin._
      @_hiba_nasrin._ 9 หลายเดือนก่อน

      Ayn

    • @shaijamol7644
      @shaijamol7644 9 หลายเดือนก่อน

      ​​@@_hiba_nasrin._ayn ninnod allalo paranjath😂

  • @shiyashayaan
    @shiyashayaan 9 หลายเดือนก่อน +4

    ബാലുവിനെ തൊട്ടു കളിക്കണ്ട. തല്ലും പ്രശ്നങ്ങളും... തല്ലും പ്രശ്നങ്ങളും.... ഇത് മാത്രമേ ഡയറക്ടർക് അറിയൂ... ബാലുവിന്റെ വിജയങ്ങൾ ആഘോഷിക്കുന്ന എപ്പിസോഡുകളും വേണം. 😡

  • @Someone_u_dontknw
    @Someone_u_dontknw 9 หลายเดือนก่อน +6

    Mumb oru perfect kudumbam aayitta manasill undayirunne..ipo oru level kuranja family nte feel thoonunnu😢😢

  • @rejimolsam2162
    @rejimolsam2162 9 หลายเดือนก่อน +7

    ഹൈമയോടുള്ള ലാച്ചവിന്റെ ചോദ്യം അതി ഗംഭീരം

  • @prakasano4415
    @prakasano4415 9 หลายเดือนก่อน +4

    ഉപ്പും മുളകും വെറുക്കുന്നു ഒരു പ്രതീക്ഷയും ഇല്ല

  • @ideaworldbydhathri6394
    @ideaworldbydhathri6394 9 หลายเดือนก่อน +104

    10:39 most funniest part 😂😂😂😂😂
    Mommy i am famous ❤❤❤❤❤😊😊😊😊

  • @abdullaansary882
    @abdullaansary882 9 หลายเดือนก่อน +9

    അതാവുമ്പോ അടുത്ത ജന്മത്തിൽ നോക്കാം ആന്റി 😁😂 അതിന് ശേഷമുള്ള കുറച്ചു സെക്കൻഡ്‌സ് നല്ല രസമായിരുന്നു 😁

  • @fliqgaming007
    @fliqgaming007 9 หลายเดือนก่อน +20

    10:39 നീലു ചേച്ചിടെ ചിരി 😂😂
    ദിയ 😂🔥

  • @kichuzz6773
    @kichuzz6773 9 หลายเดือนก่อน +7

    Skip ചെയ്യാതെ കാണുന്ന ഒരു item അത് ഉപ്പും മുളകും ആണ് 👍🏻❤

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr 9 หลายเดือนก่อน +16

    ❤️ ബാലു ചേട്ടാ വിഷമിക്കണ്ട നീലു അമ്മ എന്ന കൂടെയുണ്ട് 💞 നിങ്ങളെ ജീവിതം കണ്ട് ഞങ്ങൾ പഠിക്കുന്നു 💞😊

  • @ashimashaji6b474
    @ashimashaji6b474 9 หลายเดือนก่อน +91

    Lachu Neelu combo super ❤😊

    • @VimodKumar-yj9cw
      @VimodKumar-yj9cw 9 หลายเดือนก่อน

      ക് പൽത പഷിഷ്യ . ജയ ൽ

  • @MAHETHILAK
    @MAHETHILAK 9 หลายเดือนก่อน +7

    മുഖം തിരിച്ചു നടന്നത് കാണുമ്പോൾ ദിയ & ലെച്ചു അല്ല ടോം & ജെറി പോലെ ആയി 😄

  • @AleenaAhalya400
    @AleenaAhalya400 9 หลายเดือนก่อน +111

    ഇന്നത്തെ episode പൊളിച്ച്. കുറെ ചിരിക്കാൻ ഉണ്ടായിരുന്നു 😂😂😂😂

  • @tintoozhungalil4826
    @tintoozhungalil4826 9 หลายเดือนก่อน +4

    ദിയ ആവിശ്യം ഇല്ലാ

  • @shihabps9590
    @shihabps9590 9 หลายเดือนก่อน +9

    ദേടാ... നിന്റെ തലയിൽ ഒരു മുട്ടത്തോട്.... മലയാള സിനിമാ സീരിയൽ ചരിത്രത്തിലെ സൂപ്പർ premium കോമഡി 😂😂😂😂😂

  • @lissygeorge5999
    @lissygeorge5999 9 หลายเดือนก่อน +5

    Mudiyan illadhe haima diya ram endhin uppum mulakum thodangippo olla aa cherukane (mudiyane) konduvaranam

  • @naturalmedia2937
    @naturalmedia2937 9 หลายเดือนก่อน +57

    ശങ്കരൻ അപ്പൂപ്പൻ വേണം 😊

    • @pippiditintu540
      @pippiditintu540 9 หลายเดือนก่อน +1

      മുഖ്യമന്ത്രി രാജിവെക്കണം

    • @aswathy370
      @aswathy370 9 หลายเดือนก่อน

      Today is dead

  • @meenubaby7384
    @meenubaby7384 9 หลายเดือนก่อน +7

    ദിയ ബാലുവിനെ ഉപദ്രവിക്കുന്ന ത് തെറ്റായ സന്ദേശം മാന്നെ ഇത് ശരിയല്ല ഇത്‌ സീരിയൽ ആയാലും ആളുകൾ അനുകരിക്കാൻ ശ്രമിക്കും

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน +1

      ബാലു നീലുവിന്റെ അച്ഛനേം അമ്മേം ചീത്ത പറയുന്നത് നല്ല സന്ദേശം ആയിരിക്കും. കൊടുക്കുന്നതെ തിരിച്ചു കിട്ടു

  • @YolooYoloo
    @YolooYoloo 9 หลายเดือนก่อน +8

    19:55 നീലു തന്നെ ബാലു വിനെ പറ്റി ഇങ്ങിനെ പറയുമ്പോൾ സങ്കടം ഉണ്ട് 🥲 ഇവർ ഇങ്ങനെ ഒന്നും ആയിരുന്നില്ല. നീലുവിൻ ബാലുനെ ആരും ഒന്നും പറയുന്നത് ഇഷ്ടമല്ലായിരുന്നു ബാലുന് തിരിച്ചും ഇതിപോ 🙄

    • @naalanaala9499
      @naalanaala9499 9 หลายเดือนก่อน +1

      അത് ശരിയാ

  • @geojoseph2011
    @geojoseph2011 9 หลายเดือนก่อน +69

    Balu 's Acting is really natural🥰🥰🥰🥰👌👌👌👌❤️❤️❤️❤️💯💯💯💯 And Today's Balu and Diya 's fight is the highlight of today's episode

    • @preethisree1973
      @preethisree1973 9 หลายเดือนก่อน +1

      ചിലപ്പോൾ over acting cultureless പോലെ

    • @user-bo1is5dx8x
      @user-bo1is5dx8x 9 หลายเดือนก่อน +1

      മുടിയനില്ലാതെ ആ ദുരന്തം Diya Hyma Casts നു എന്താണ് റോൾ?🤮🤮Sitcom പരിപാടിയെ കുളം തോണ്ടി 🤮

  • @HamsaP-ce6jq
    @HamsaP-ce6jq 9 หลายเดือนก่อน +7

    Uppum mulakum kannann vendi wait cheyyth erikyayirnn haima eppo kozhapalla 😂 mudiyann thirich verannam nalla missing ann sidhumm vernnam randalum nalla missing ann Balu Diya nalla fight nalla combo uppum mulakum supur annu yannullavar like this cmnt

  • @jijijiji.p.m9427
    @jijijiji.p.m9427 9 หลายเดือนก่อน +24

    4min 5k view❤ thats uppum mulakum power

  • @sidiqmanimoola3003
    @sidiqmanimoola3003 9 หลายเดือนก่อน +6

    Uppum mulakum incompleted with vishnu

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 9 หลายเดือนก่อน +8

    ഉപ്പും മുളകും മൊബൈൽ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ.

  • @nowhere6237
    @nowhere6237 9 หลายเดือนก่อน +3

    13:42 paru:Chettaneya marapatteenn viliche. Keshu:Appo eenampechi aaru paru:👉👉😂

  • @Hocks_mallu
    @Hocks_mallu 9 หลายเดือนก่อน +33

    2ദിവസത്തിനുശേഷം അങ്ങനെ ഉപ്പും മുളകും കൃത്യസമത്തിൽ upload ചെയ്തു 😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 9 หลายเดือนก่อน +77

    നീലു ബാലു റൊമാൻസ് എപ്പിസോഡ് വേണം എന്നു ആഗ്രഹം ഉള്ളവർ

    • @afrinlalu1804
      @afrinlalu1804 9 หลายเดือนก่อน +1

      Romance motham purathayi athaan aa 5 makkal

    • @ajithabijoy
      @ajithabijoy 9 หลายเดือนก่อน

      Und

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน +1

      5 പിള്ളേരായി ഇനിയും എണ്ണം കൂട്ടണോ

    • @sreekumarinair2913
      @sreekumarinair2913 9 หลายเดือนก่อน

      Ella

  • @amanaquarium5807
    @amanaquarium5807 9 หลายเดือนก่อน +15

    Uppum mulakum is incompleted with Shiva + Ramkumar +Mudiyan

  • @samadkk6382
    @samadkk6382 9 หลายเดือนก่อน +66

    മുടിയൻ ഇല്ലാതെ ഉപ്പും മുളകും 😢😢😢

    • @Samah_kb
      @Samah_kb 9 หลายเดือนก่อน

      അവൻ ഇല്ലെങ്കിൽ സന്തോഷം

    • @nandu3272
      @nandu3272 9 หลายเดือนก่อน +2

      ഒന്ന് നിർത്തി പോടെ. കൊറേ കലായല്ലോ. അത്രക്കും വേഷമുണ്ടെൽ നീ കാണുന്നത് നിർത്തി പോ

    • @Anshhiiiifff
      @Anshhiiiifff 9 หลายเดือนก่อน

      ന്നാ അവിടെ ഇരുന്ന് ഊംബ് നായിന്റെ മോനെ

    • @naalanaala9499
      @naalanaala9499 9 หลายเดือนก่อน

      മുടിയൻ ❤മിസ് U 😢😢

  • @ajeshbabu9122
    @ajeshbabu9122 9 หลายเดือนก่อน +50

    ബാലുവിനെ എപ്പോഴും അടിലാക്കുന്നു🤣🤣🤣

    • @Joseya_Pappachan
      @Joseya_Pappachan 9 หลายเดือนก่อน +2

      റാമിനെയും

  • @visakho9218
    @visakho9218 9 หลายเดือนก่อน +10

    Balu chettan - keshu - Diya - hymavathi - lechu - Paru kutty - Neelu Chechi Combo 😂

  • @padminiravi8268
    @padminiravi8268 9 หลายเดือนก่อน +16

    മുട്ടടെ തോട്... 🤣🤣🤣🤣

  • @adnanadu6966
    @adnanadu6966 9 หลายเดือนก่อน +89

    uppum malukum + night + food = best combo❤️❤️

    • @shinejoseph780
      @shinejoseph780 9 หลายเดือนก่อน +1

      I CHEWBACCA PERSON WHO IS YOUR NAME OF THE YEAR IS GOING TO THE FORM OF PAYMENT FOR THE NEXT DAY OFF TOMORROW MORNING MY LOVE

  • @ashiqashiq4953
    @ashiqashiq4953 9 หลายเดือนก่อน +5

    ബാലു ചേട്ടൻ ഒരു കുടുംബത്തിന്റെ ഗൃഹനാഥൻ ആണോ അതോ കളി പാവയോ. ഇത്ര തരം താഴ്ത്തരുത് 😬

  • @aaliyaaalima1976
    @aaliyaaalima1976 9 หลายเดือนก่อน +2

    ബാലുവും നീളുവും സ്നേഹത്തോടെ ഉള്ള എപ്പിസോഡ് കാണാൻ കൊതി യാകുന്നു 😢😢😢😢

  • @deepakdk5592
    @deepakdk5592 9 หลายเดือนก่อน +2

    mottade thodeee.....ath polichu🤣🤣🤣🤣veetile muttassi eth vare chiri nirthithila prashnam avumo🤔🥲

  • @gautamgiri7032
    @gautamgiri7032 9 หลายเดือนก่อน +3

    ആദിയം ഈ കാട്ടു ബൂധം ദിയ നെ ഒഴിവാക്കണം 🥲

  • @abhijithkuttu2070
    @abhijithkuttu2070 9 หลายเดือนก่อน +44

    Balu mass Acting

  • @timetravelbharath
    @timetravelbharath 9 หลายเดือนก่อน +13

    Motta sence real ayi poyi😂😂😂😂😂

  • @salmansallu2406
    @salmansallu2406 9 หลายเดือนก่อน +11

    Mudiyane kond varanam

    • @pippiditintu540
      @pippiditintu540 9 หลายเดือนก่อน +1

      മുഖ്യമന്ത്രി രാജിവെക്കണം

    • @Samah_kb
      @Samah_kb 9 หลายเดือนก่อน

      വേണ്ട

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr 9 หลายเดือนก่อน +5

    നേരുമെ ബാലു ചേട്ടനെ എന്തെങ്കിലും പറഞ്ഞു കേരളം മൊത്തം പൊട്ടിത്തെറിക്കും 🔥💞

  • @devilsgirl606
    @devilsgirl606 9 หลายเดือนก่อน +7

    Mudiyan illengil pandathhea polea feel kittula ennu thonunnavarundo ivideaa..🙃🙃🙃😢

    • @Samah_kb
      @Samah_kb 9 หลายเดือนก่อน

      അവനെ ഒഴിവാക്കി

  • @rahulkrishnarahulkrishna-rt3xv
    @rahulkrishnarahulkrishna-rt3xv 9 หลายเดือนก่อน +6

    മരുമോൾ ഇറങ്ങി പോണം 😡

  • @fathima-gk4sd
    @fathima-gk4sd 9 หลายเดือนก่อน +48

    Uppum mulakum incomplete without mudiyan😊😊

    • @zameen-9396
      @zameen-9396 9 หลายเดือนก่อน

      ഈ കമന്റ്‌ ഒന്ന് നിർത്തുമോ

    • @imamallu
      @imamallu 9 หลายเดือนก่อน

      Nna ne kondva avane

    • @imamallu
      @imamallu 9 หลายเดือนก่อน

      ​@@zameen-9396Athalle myru kore daparukalu varum ithpolathe oombiya cmnt ittond ithokke releasayi kazhinja padam pole

    • @Samah_kb
      @Samah_kb 9 หลายเดือนก่อน

      അവനെ ഒഴിവാക്കി ഇനിയെങ്കിലും കമന്റ് ഇടൽ നിർത്താൻ നോക്ക്

    • @imamallu
      @imamallu 9 หลายเดือนก่อน +1

      ​@@Samah_kbatreollu pakshe ithonnum nirthan ponilla chila daparukalu

  • @MALLU_KADUVA
    @MALLU_KADUVA 9 หลายเดือนก่อน +11

    കുട്ടൻ പിള്ള ന്റെ മോൾ 😂

    • @Kannan_Bhai
      @Kannan_Bhai 9 หลายเดือนก่อน +1

      Podi kuttan pilleda mole😂

  • @crazyqueen9466
    @crazyqueen9466 9 หลายเดือนก่อน +28

    ഇന്ന് ദിയ സൂപ്പർ ആയിരുന്നു കേശുന്റെ തലയിൽ മുട്ടയുടെ തോട് നോക്കിയപ്പോൾ 🤭🤭🤭

  • @vrinda8596
    @vrinda8596 9 หลายเดือนก่อน +2

    മുടിയൻ ഇല്ലാതെ ദിയ യെ വേണ്ട 😂പുറത്താക്കണം.. അതുപോലെ സിദ്ധു വരാതെ ഇങ്ങനെ ലെച്ചുവിനെയും പുറത്താക്കണം 😄🙄

  • @NAZZDigiTech
    @NAZZDigiTech 9 หลายเดือนก่อน +17

    ലെച്ചു പൊളിച്ചു 👌

  • @shailabeevi1989
    @shailabeevi1989 9 หลายเดือนก่อน +6

    മുടിയൻ ഇല്ലാതെ എന്തിനാ ഹൈയും ദിയയും? വട്ടുണ്ടോ

  • @FJR-SPORTS
    @FJR-SPORTS 9 หลายเดือนก่อน +7

    നമ്മളെ പോലോത്ത ചെറിയ you yuebeso നെ ആർക്കും വേണ്ടല്ലോ 🎉😢

  • @user-bq7hm9iu6c
    @user-bq7hm9iu6c 9 หลายเดือนก่อน +261

    *uppum mulakum is incomplete without mudiyan💯🔥*
    *waiting for mudiyan's massive comeback😻*

    • @haifarezinmol1239
      @haifarezinmol1239 9 หลายเดือนก่อน +1

      s

    • @MuhammadSumail-xj8og
      @MuhammadSumail-xj8og 9 หลายเดือนก่อน +1

      Mudiyande andi myre...

    • @user-iv4dd4rs5c
      @user-iv4dd4rs5c 9 หลายเดือนก่อน

      BTS HI

    • @sabithsharafudheen3463
      @sabithsharafudheen3463 9 หลายเดือนก่อน

      ഒരു കാര്യവും ഇല്ല വെറുതെ നോക്കി ഇരിക്കാത്തതേ ഒള്ളു 😅😅

  • @sanayaemin2190
    @sanayaemin2190 9 หลายเดือนก่อน +14

    Balu super acting

  • @AmalHanan-cq6un
    @AmalHanan-cq6un 9 หลายเดือนก่อน +6

    Eda muttayude thod diya polichu 😂😂

  • @gokulkrishna2838
    @gokulkrishna2838 9 หลายเดือนก่อน +5

    Vishnu illenkill pine endhina diyayum avalude familyum

  • @fathima-gk4sd
    @fathima-gk4sd 9 หลายเดือนก่อน +24

    Diya kurach ovaralleee guyzzzz😂😊

    • @akhilaakku3112
      @akhilaakku3112 9 หลายเดือนก่อน +4

      Nalla ovar😖

    • @Samah_kb
      @Samah_kb 9 หลายเดือนก่อน +4

      കുറച്ചു അല്ല നല്ലോണം ഓവർ ആണ്

    • @rasheedabdulhameed5894
      @rasheedabdulhameed5894 9 หลายเดือนก่อน

      No

  • @hrdhyam5749
    @hrdhyam5749 9 หลายเดือนก่อน +2

    10:39 ദിയ കിടു 😂