Restoration of Leyland hino engine || ഒരു engine നെ കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും 👨🔧
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #truckzguru #ashokleyland #mechanic
FACEBOOK
/ pavithrandieselgarage
FOLLOW INSTAGRAM
/ truckz_guru
FOLLOW INSTAGRAM PERSONAL
www.instagram.... FACEBOOK
കുറെ കാലമായി പ്രതീക്ഷിച്ചതാണ് ഈ ഒരു വീഡിയോ 👏അമ്പാടി നീ ആളു പുലിയാണ് 🔥പുപ്പുലിയാണ് അച്ഛനെയും കൂടെ ഈ വീഡിയോയിൽ ഉൾപ്പെടുത്തണം🙏
എല്ലാ കാര്യങ്ങളും മനസിലാക്കിത്തരുന്ന നല്ല അവതരണം. ബിഗ് സല്യൂട്ട് ബ്രോ
അമ്പാടി... സൂപ്പർ അവതരണം ഇത്രയും വിശദമായി. ഞാനും ഒരു 14വർഷത്തിന് മുൻപ് ksrtc മെക്കാനിക് ആയിരുന്നു. അന്ന് ഒരുപാട് hino സെറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ shippil mechanica. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ കയറി വരുന്നു.ചാനൽ subscribe ചെയ്തു.അമ്പാടി പറഞ്ഞ ചെറിയ വാക്കിന്റെ തെറ്റ് cam lob എന്നാണ് cam nob ആണ്.part 2 കാണണം
മനസ്സിലാവായക വരില്ലാ കൂടുതൽ വീഡിയോസ് പ്രതീക്ഷിയ്ക്കുന്നു🧡👍💜
ഒരു ലാഗും ഇല്ല ത്രില്ലിംഗ് വീഡിയോ അടുത്ത വീഡിയോക് കട്ട വെയ്റ്റിംഗ് 👍👍👍
ഓട്ടോമൊബൈൽ ക്ലാസ്സിൽ ഇരുന്ന ഫീൽ കിട്ടി ഓട്ടോമൊബൈൽ കോഴ്സ് ചെയ്യുമ്പോൾ ക്ലാസ്സിൽ ഇരുന്നിട്ടും കിട്ടാത്തൊരു ഫീൽ thanks Ambadi bro😍😍😍🥰🥰🥰🥰
ഞാനൊക്കെ ഈ പണി ചെയ്ത പകുതി സാധനോം മിച്ചം വരും 😄😄🤣🤣thanks bro 👍🙏
chettante presentatione ishttamullavar like adiii😍😍😍
പിന്നേ കട്ട സപ്പോർട്ട് മുഴുവൻ കണ്ട് കേട്ടോ ഞാൻ 3വീൽ mech ആണ് ട്ടോ 💞💞
Enne support cheyyumo.... th-cam.com/video/87CNJAeWWI4/w-d-xo.html
Ahhh🤗
Ambady Ethupole kure video cheytholo taa.
Wonderful demonstration Ambadi
Proud of you brother
Great job 👏
ഈ പഹയൻ വല്ലാത്തൊരു സംഭവം തന്നെ🔥
Very interesting, skip cheyyathe full kandu, love this vedio
Njangalude 40kva generator engine Leyland aanu, edakku engine rework cheyyendi vannu, eethellam annu kandirunnu, 4cylinder engine
ഒരു വെട്ടിരിമ്പും ചുറ്റികയും ഉണ്ടെങ്കിൽ ഞാൻ പുല്ല് പോലേ സെറ്റാക്കും💪💪❤️🙏 നമ്മ പഴയ മെക്കാനിക്കാണ്💪
Thank you Ambadi chetta for your efforts...
Waiting for the 2nd part...
#ennumLeyland♥️
Bro 4 to 5 month kondu enthokke padikkan pattum
Thanks for sharing. I was in work shop in 1993 with the same work of our leyland truck. And you took me to the nostalgic moments. Waiting for part 2. Take care God bless you. Hi to achan and manja. ⚘🙋♂️
Bennyetta🤗
@@truckzguru7872 Hi. Proceed to success. God bless you 🙋♂️
Bro Neptune engintta cam sitting kanikumo
Machane ingade videos okke adipoli aanne.ore poli🔥🔥🔥
Bro exam ayond vdo kanan vaygi poyi ippo full kandu vdo pwli broo❤🔥❤🔥❤🔥. Waiting for part 2💖💖💖
Ningale samasaara ശൈലി pwoli aaan ttoo❣️❣️
Nokki erunna itemm vannuu🤩🤩🤩deisel mechanic 😇💥💫
Full support For Full Work video 👌👌👌👌👌
Part - 2 katta waiting 🔥🔥🔥
Brother gud video❤ Ee vandi engine Pani cheyyumpo athinte koode spare parts inte പേരും അതിൻ്റെ price um koode പറഞ്ഞാ naallathayirunnu ❤
നല്ല വിശദീകരണം... നന്ദി ❤️❤️❤️
Torque wrench use ചെയ്യുന്നത് equal ടൈറ്റ് കിട്ടാൻ അല്ല.. ഓരോ ബോൾട്ടിനും ഓരോ ഗ്രേഡ് ഉണ്ട്, ത്രെഡ് angle വ്യത്യാസമുണ്ട്, so അതിനു ആവശ്യമായ tighten വാല്യൂ നൽകാൻ ആണ് torque use ചെയ്യുന്നത്
I remembered my fathers tanker.He had this engine tanker and it use to run like a jet.People always complemented for speed of that engine.
വീഡിയോ ലെങ്ത് ഉണ്ടെങ്കിലും അവതരണം ബോർ അടിക്കാത്ത രീതിയിലാണ് 👌
🤗
ഒരാളുടെ കഴിവും സത്യസന്ധതയും ഇതാണ്
Bro ഇതുപോലെ cummins എൻജിന്റെ restoration കൂടെ കാണിക്കാമോ
Pwoliii... 😘😘😘
Brroooy... 😍😍😍
Carry On... 🥰🥰🥰
Broii...Videos orupad ishtayi. 👌🏻👌🏻
Piston ring ഇടുബോൾ മാർക്കെല്ലാം പറഞ്ഞു കൊടുത്ത് ഫിറ്റിങ് ചെയ്തു കൂടെ.
Ok
how much does this oil sump take?
Bro nammalellam 3um 4um kollam engine azhichu clean cheythu ariyum medichu step by step ayi padicha ee pani yutube nokki azhichalulla avasthayum fit cheytha avasthayum njan onnalojichu poyathanu
Ee enginu enthayirunnu complaint..?
Work hard ❤️ bro
Keep it up 😎
Thnx
ചേട്ടാ, ഇത് ലെയ്ലാൻഡ് അല്ലെ ഉണ്ടാക്കുന്നത്, പിന്നെന്താ hino എഞ്ചിൻ എന്ന് വിളിക്കുന്നത് ?
Njn oru automobile student aan tkss broooo
Waiting for 2nd part ,💯👍
Super good job 👍👍👍❤
Oru vandi ethupole panuth Edukumbo entha akum cost..
Bro spr.. Ellam nalla rethiyil paranju tharunnathu big... Big... Thanks
Waiting for bakki😌⚡️
Nanayi explain cheyunde oro bagham 👍
എവിടെ കാണാനില്ലല്ലോ ❤
Full support bro👍✨️✨️✨️✨️❣️
Water jacket onnum marandee?? Engine paniyumbol
ബ്രോ വണ്ടിടെ പുക കൂടുന്നത് എന്ത് കൊണ്ടാണ് സർവീസ് kazhinittum mattamila sensor vandiyane
Scorpioyil centre AC kettiyath vid cheyo
Second part podu bro 🙏🏽
CRDI pump as need to time it. It’s not correct you said
Toyota Landcruiser 6 cylinder ആണ്... ഇതിന്റെയും landcruiser power same ആണോ
Subscribed very good knowledge 👍from Bangalore
I am Waiting part 2
അടിപൊളി ബ്രോ
Powli ചേട്ട😍😍😍😍😍👍
Nice Ambadi Chetta...♥♥♥
Adipoli video muyuvan kanderunn poyi super
Chettan work cheyanthe evide aane place pryaavo
Bro oru engine full cheynel ethra dyrym veenam, karanam engine oru vandiyude brain aanu🥲
Waiting for part 2
Ambadi.... Super ane......
Gloves use chyynm
4 കൊല്ലം btech പഠിച്ചു.... ഒരു തേങ്ങയും അറിഞ്ഞില്ല....
അതൊക്കെ ഇതായിരുന്നു ലെ...? 🥴🥴🥴
Engine Rebuild Super 👌👌👍👍😍😍😍❤️❤️❤️
👌👌👌👍🏻👍🏻pwoli
Well explained 🔥
Bro ithil lagging onnum illa engine Pani adipoliyanu
Bro...super work..bro use cheyunna blue Ananond ethu company anu...njnanm oru car mechanic anu.
Very well explained and teacher like material video bro 🤝❤
Continue like this 👍🏻
Intresting
Bro oru doubht heat exchanger vazhi oil pass cheyth ath vellam vazhiyanallo thanukunath pakshe reh vellam engine temperature Karanam velavum choodaallee
Athinalle radiator 🤔
Eyyy oil nekkalum coolayirikkm water
@@truckzguru7872 ❤️
12:25 play / floating
Igale poliyane ♥️
Good explanation bro ❤
Nalla video... ishtapetu
Iti യിൽ ആന്നോ ഇത് പഠിച്ച
അമ്പാടി സൂപ്പർ
Thank you Ambadi
Nice vdo ambadi
Wating for next don't be delay
Ok bro
അഭിനന്ദനങ്ങൾ 🙏👍💪
Poil Video❤❤❤❤👍
Super 👍❤️❤️❤️
ADIPOLI😃... 🔧
E video polichu bro
Part 2 katta waoting bro
adipoli video bro...
തീർച്ചയായിട്ടും ഇതിന്റെ സെക്കൻഡ് പാർട്ട് വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 👍👍
Eshattapettu
Second part waiting
Ambadi chetta nigade shopil enikum enthelum pani kitumo
Waiting for the next part...
സംഭവം പൊളിച്ചു
അപ്പൊ ലായ്‌ലൻഡ് ഹിനോയുടെ എഞ്ചിനാണ് ഉപയോഗിക്കുന്നത് അല്ലെ 👍🏻🤔
@@earnesttomjoseph ath ariyam hino engine aano ashok lylandile engine enn samshayam chodichatha
റിങ്സ് gady correct cheitho
മച്ചാനെ ഞാൻ Eon പെട്രോൾ കാറിന്റെ ഒരു കംപ്ലയിന്റ് പറഞ്ഞാൽ.. ഹെൽപ് ചെയ്യുമോ