സരോജിനി ചേച്ചിയുടെ സൂപ്പർ സാക്ഷ്യം.നല്ല തെളിമയുള്ള സാധാരണക്കാരുടെ ഭാഷയിൽ കേൾക്കുക ദൈവത്തെ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2022

ความคิดเห็น • 635

  • @josephpanakal9920
    @josephpanakal9920 2 ปีที่แล้ว +105

    എന്റെ മാതാവേ 🙏അമ്മയുടെ അടുത്ത് വരുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് അന്യമതസ്ഥരായ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏വിശ്വാസത്തിൽ ആഴപ്പെടുത്തണമേ 🙏ഹല്ലേലുയ 🌹ആവേ മരിയ 🌹

    • @roymv8871
      @roymv8871 2 ปีที่แล้ว

      Amen🙏🏼

    • @nikhithageorge7294
      @nikhithageorge7294 2 ปีที่แล้ว

      അമ്മേ മാതാവേ മോഹൻ ചേട്ടന്റെ വായിലെ പൂപൽ പൂർണമായും മാറ്റി കൊടുക്കണേ അമ്മേ 🙏🙏

    • @ponnammakuriakose2774
      @ponnammakuriakose2774 ปีที่แล้ว

      ✝️🙏✝️🙏✝️🙏

    • @MollyThomas-yz9do
      @MollyThomas-yz9do ปีที่แล้ว

      Amen

  • @maryvimala5200
    @maryvimala5200 2 ปีที่แล้ว +48

    എന്റെ ഈശോയെ അമ്മ മാതാവേ എല്ലാ മക്കളുടെ ഉടമ്പാടി നിയോഗങ്ങളുടെ മേൽ കൃപയുണ്ടാക്കണമേ 🙏🏻

  • @shalammarajan8150
    @shalammarajan8150 2 ปีที่แล้ว +31

    എന്റെ മാതാവേ ഞങ്ങളെയും സാക്ഷ്യം പറയാൻ അനുവദിക്കന്നെ 🙏🙏🙏😭

  • @sreejarsreejar5621
    @sreejarsreejar5621 2 ปีที่แล้ว +59

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹികേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +7

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ എന്റെ കൈക്കും കാലിനും ബലവും ശക്തിയും തന്ന് അനുഗ്രഹിക്കണം എന്നെ സാക്ഷിയായി ഉയർത്തണമെ

  • @bindur7919
    @bindur7919 2 ปีที่แล้ว +16

    അമ്മയോട് ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എനിക്ക് ഭർത്താവിന്റെ heartproblem സുഖപ്പെടാനും കടങ്ങൾ വീട്ടാനും തിരുകുമാരനോടുള്ള മാധ്യസ്ഥ പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏എന്നെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ 🙏

  • @rejikuriakose7636
    @rejikuriakose7636 2 ปีที่แล้ว +24

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാകുന്നു ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🙏🙏

  • @babygeorge2643
    @babygeorge2643 2 ปีที่แล้ว +27

    ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹാലേലുയ്യ

    • @anithasumod5432
      @anithasumod5432 2 ปีที่แล้ว

      മാതാവേ എന്റെ അമ്മേ എനിക്കും സാഷ്യം പറയാൻ കഴിയണമേ 🙏🙏🙏🙏

  • @rajikrishna4020
    @rajikrishna4020 2 ปีที่แล้ว +16

    അമ്മേ... എൻ്റെ നിയോഗങ്ങളേ സമർപ്പിക്കുന്നു .. ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണം മേ 🙏🙏🙏

  • @nalinirajan8871
    @nalinirajan8871 2 ปีที่แล้ว +12

    അമ്മേ സ്ഥലത്തിന്റെ റജിസ്ട്രേഷൻ എത്രയും പെട്ടന്ന് നടത്തിത്തന്ന് അന്നു ഗ്രഹിക്കണമേ മാതാവേ..🙏🙏🙏🙏

  • @anniejohn721
    @anniejohn721 2 ปีที่แล้ว +13

    അമ്മേ ഞാൻ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചിരിക്കുന്ന നിയോഗത്തിന്മേൽ കൃപ തോന്നണമേ 🙏

  • @mathewjoseph7496
    @mathewjoseph7496 2 ปีที่แล้ว +18

    എന്റെ അമ്മേ, എന്റെ ആശ്രയമേ, എന്നെ കൈവിടരുതേ....., പ്രാർത്ഥന കേൾക്കണമെ.

  • @Paarukkuttispeaking
    @Paarukkuttispeaking 2 ปีที่แล้ว +8

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ..എന്റെ ഭർത്താവിന്റെ കൈയിൽ ഒരു മുഴ വന്നിട്ട് അടുത്ത ചൊവ്വാഴ്ച ബിയോപ്സി എടുക്കാൻ പോവ്വുകയാണ് അമ്മ മാതാവേ...അത് എടുക്കാതെ തന്നെ അത് പൂർണമായും ഭേതമാവാനും ഇനി ഒരിക്കൽ കുടി ഒരു ഓപ്പറേഷൻ ചെയ്യാനുള്ള ഇട വരുത്താതെ ആപത്തൊന്നും വരുത്താതെ പൂർണ ആരോഗ്യവനാക്കി തരണേ അമ്മേ...

  • @kripamary941
    @kripamary941 2 ปีที่แล้ว +11

    അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

    • @anithasumod5432
      @anithasumod5432 2 ปีที่แล้ว

      എന്റെ അണ്ണൻ ഡ്രൈവിംഗ് ടെസ്റ്റ്‌ ന് പോയേക്കുവാ അമ്മേ കാത്തോളനമേ 🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 ปีที่แล้ว +29

    അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപചെയ്യണമേ🙏🙏🙏🙏😭😭😭😭🎂🎂🎂

    • @jijimol6990
      @jijimol6990 ปีที่แล้ว

      ♥️♥️♥️♥️👍👍👍👍🙏🙏🙏🙏🙏

    • @princy8722
      @princy8722 ปีที่แล้ว

      Ammeyudeyum esoyudeyum Sakshi akki mattane amme rakkshikkane 😭😭👨‍👩‍👧‍👧🙏🕯️🌹

  • @beenaalbert2333
    @beenaalbert2333 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @sonamolkm7862
    @sonamolkm7862 2 ปีที่แล้ว +47

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നേം എന്റെ കുടുംബത്തെയും ഉയർത്തേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +2

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ മുടക്കം കൂടാതെ രണ്ടു ചിട്ടികളും എത്രേം പെട്ടെന്ന് അടച്ചു തീർക്കുവാനും പണയത്തിൽ നിന്ന് സ്വർണ്ണം എല്ലാം എടുക്കാനും ലോണുകൾ അടച്ചു തീർക്കാനും അനുഗ്രഹിക്കണമെ

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 2 ปีที่แล้ว +7

    അമ്മ മാതാവേ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകേണമേ🙏🙏🙏

  • @avemariya6572
    @avemariya6572 2 ปีที่แล้ว +12

    യേശുവേ നന്ദി, അമ്മേ നന്ദി ✝️✝️✝️. എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ!!!!

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ

  • @vidhyasebastian4343
    @vidhyasebastian4343 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ ഒരു സ്ഥിര സാക്ഷി ആക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ മാതാവേ 😪😪😪🙏🙏

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +6

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏

  • @sherlyregy7778
    @sherlyregy7778 2 ปีที่แล้ว +6

    എന്റെ മാതാവേ... എന്റെ വീട്ടിലെ... അസ്വസ്ഥതകൾ mattitharename

  • @puthenveedushijuthomas9905
    @puthenveedushijuthomas9905 2 ปีที่แล้ว +6

    യേശുവേ നന്ദി.... 👏🏻യേശുവേ സ്തുതി 👏🏻അമ്മേ അനുഗ്രഹിക്കണമേ 👏🏻👏🏻

  • @miracleworld4864
    @miracleworld4864 2 ปีที่แล้ว +1

    എന്റെ മാതാവേ എന്റെ വീട്ടിലെ സാമ്പത്തിക വിഷമതകൾ അമ്മേ മാറ്റി തരണേ

  • @bijireji6790
    @bijireji6790 2 ปีที่แล้ว +5

    എന്റെ അമ്മേ മാതാവേ അമ്മയൂടെ കൃപ എന്റെ കുടുംബത്തിൽനിറക്കണമേ അപേഷിച്ചാൽ ഉപേക്ഷിക്കത്ത മാതാവേ കരുണതോന്നണമേ ആമ്മേൻ 🙏❤🙏🙏🙏

  • @kripa6167
    @kripa6167 2 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @sakunthalarathakrishan8105
    @sakunthalarathakrishan8105 ปีที่แล้ว +1

    സാക്ഷ്യം പറയാൻ ഇതുപോലെ എന്നെയും ഒരുക്കണമേ ചേട്ടനും പൂർണ വിശ്വാസം കൊടുത്ത് പൂർണ്ണ മനത്തോടെ എന്നെ അവിടെ കൊണ്ടുവരുവാൻ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ തിരക്കുമാരനും പരിശുദ്ധ അമ്മയ്ക്കും കോടാനു കോടി നന്ദി ഈശോയെ നന്ദി യേശുവേ സ്തോത്രം

  • @rosemarybabu2691
    @rosemarybabu2691 2 ปีที่แล้ว +8

    അമ്മേ മാതാവേ കാത്തുക്കൊള്ളണമേ കൂടെയുണ്ടാകണേ 🙏🙏🙏🙏🙏നല്ലൊരു ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണേ.. ഒരു സാക്ഷിയാക്കി മാറ്റണെ 🙏🙏🙏🙏🙏🙏

  • @risharaju9536
    @risharaju9536 2 ปีที่แล้ว +6

    അമ്മേ ഞങ്ങൾടെ റിസൾട്ട് vannu നഴ്സിംഗ് ഫസ്റ്റ് year ഞാൻ തോറ്റു അമ്മേ എന്നാലും എന്നാലും ഞാൻ വിസ്വശസം കൈ വിടില്ല 🙏 അമ്മേ മർക് ലിസ്റ്റ് വരുമ്പോ ഒരു അൽഭുതം നടതെനെ അമ്മേ 🙏 ഇപ്പോ അമ്മെടെയും തിരുകുമരൻ്റെയും തിരുകുമരൻ്റെ തീരുമാനം ഇതനെ എനിക് ഒരു കുഴപ്പവും ഇല്ല അമ്മേ എന്നാലും ഞ്ങ്ങൾ എല്ലാവരും ഒരു വിഷയത്തിന് മാത്രം ആയിരിക്കണം പോയത് അമ്മേ തിരികുമരനോടെ മദ്ധിക്ഷം ആപേക്ഷികമായി നന്ദി പറയുന്നു ആമേൻ 🙏❤️

  • @nishasudheer7696
    @nishasudheer7696 2 ปีที่แล้ว +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ

  • @santhiprakash1981
    @santhiprakash1981 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @josnajoy13
    @josnajoy13 2 ปีที่แล้ว

    എന്റെ അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ ഈശോയെ മോളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് നല്കണമേ. ഉടമ്പടി പാലിക്കുന്നതിൽ വീഴ്ച പറ്റിപ്പോയിട്ടുണ്ട് ക്ഷമിക്കണമേ. നാളെ മമ്മിക്ക് കീമോ തുടങ്ങുവാണ് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ട് കൂടാതെ നടത്തി തരണമേ. മമ്മിക്ക് യാതൊരു ശാരീരിക മാനസിക ബുദ്ധിമുട്ടും ഉണ്ടാവാതെ കാത്ത് സംരക്ഷിക്കണമേ. എന്നും എപ്പോഴും ഞങ്ങളുടെ കൂടെ ആകേണമേ കൂട്ടാകേണമേ അനുഗ്രഹിക്കണമേ

  • @renjinirenjini1355
    @renjinirenjini1355 2 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ എല്ലാ അസുഖവും മാറ്റി തരണേ ആമേൻ

  • @bindus9982
    @bindus9982 2 ปีที่แล้ว +7

    അമ്മേ എന്റെ അമ്മയെ സുഖപ്പെടുത്തണേ🙏🌹

  • @Divya333-f5b
    @Divya333-f5b 2 ปีที่แล้ว

    എന്റെ അമ്മ മാതാവേ എന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എന്നെ വിജയിപ്പിക്കേണമേ ഞാനീ പരീക്ഷകൾ എത്രാമത്തെ തവണയാ എഴുതുന്നതെന്ന് എന്റെ ഈശോയ്ക്കും എന്റെ അമ്മ മാതാവിനും അറിയാം ഇനി എനിക്ക് പരീക്ഷകൾ എഴുതാൻ ഇടവരരുതേ അമ്മേ മാതാവേ എന്റെ കരുണ ചൊരിയേണമേ

  • @pushpakumar8645
    @pushpakumar8645 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരേണമേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയർത്തേണമേ ആമേൻ 🙏🙏🙏🙏

  • @sumi4307
    @sumi4307 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ യും എന്നെപോലെ മിയോഗങ്ങൽ സമർപ്പിച്ചിരിക്കുന്ന എല്ലാവരെയും anugrahikane

  • @Divya333-f5b
    @Divya333-f5b 2 ปีที่แล้ว

    ഈശോയെ എന്റെ അമ്മേ മാതാവേ എന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എനിക്കൊരു വിജയം തരണമേ എന്റെ അവസ്ഥ അറിയാവുന്ന എന്റെ അമ്മ മാതാവ് എനിക്കൊരു വിജയം തരും എന്ന് പൂർണമായും വിശ്വസിക്കുന്നു

  • @WillpowerTheHappiness
    @WillpowerTheHappiness 2 ปีที่แล้ว +5

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    01/08/2022
    Sannet Thomas

  • @bindu5024
    @bindu5024 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കുടുബത്തിൽ പ്രാർത്ഥന തരണമേ ദൈവമാതാവേ ശക്തി തരണമേ. ക്യ പ തരണമേ

  • @gerogejoseph1132
    @gerogejoseph1132 2 ปีที่แล้ว +1

    അമ്മെ മാതാവേ എന്റെ ജീവിതപങ്കാളിയുടെ നടുവേദന മാറ്റിതരണമെ

  • @jamesjoseph972
    @jamesjoseph972 2 ปีที่แล้ว +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൻ abhishikth ന് സമയത്തു തന്നെ നാട്ടിൽ എത്താൻ കൃപ നൽകേണമേ

  • @lalilali8669
    @lalilali8669 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ വിശ്വാസത്തെ വളർത്തണം അമ്മേ മാതാവേ

  • @nandanaas6a264
    @nandanaas6a264 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ മോൾക്ക് ഇന്ന് എക്സാം ഹിന്ദി ആണ് വിഷയം അമ്മ മാതാവ് മോളുടേയും കൂട്ടുകാരുടേയും കൂടെ ഉണ്ടായിരിക്കണമേ മാതാവ് മോളുടെ കയ്യിൽ പിടിച്ച് എഴുതിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @minimanoj8315
    @minimanoj8315 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ മോൾക്ക് നടക്കാനുള്ള ശക്തി നൽകണേ

  • @sajithasaji4142
    @sajithasaji4142 2 ปีที่แล้ว

    എന്റെ മാതാവേ പരിശുദ്ധ അമ്മേ
    എന്റെ മകന്റെ കാലിന്റെ അസുഖം മാറ്റി തരണമേ അവന്റെ മദ്യപാനം മാറ്റി തരണമേ അവന് നല്ലൊരു ജോലി കിട്ടി പോവാനുള്ള മനസ്സുണ്ടാവണം

  • @explorethebeautyofkerala1932
    @explorethebeautyofkerala1932 2 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ അപ്പൻ്റെ രോഗം പൂർണമായി സൗഖ്യം നല്കി അങ്ങയുടെ സാക്ഷി ആയി മാറ്റണമേ.....🙏🙏

  • @ponnammakuriakose2774
    @ponnammakuriakose2774 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ എന്റെ മക്കളെ എശ്വാസത്തിൻ ഉറപ്പു നിൽക്കണമേ ആമീൻ

  • @gladissiju1445
    @gladissiju1445 ปีที่แล้ว

    അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് വേണ്ടി അങ്ങേ തിരുക്കുമരനോട് പ്രാർത്ഥിക്കണമേ

  • @myfavouritesjeemon2480
    @myfavouritesjeemon2480 2 ปีที่แล้ว +4

    അമ്മേ ഇന്ന് ജീമോനെ പാമ്പ് കടിക്കേണ്ടതായിരുന്നു അമ്മേ.. അമ്മയുടെ കശുരൂപത്തിന്റെ സംരക്ഷണം... ഒത്തിരി നന്ദി അമ്മേ... ഇങ്ങനെ കൂടെ കട്ടക്ക് നിക്കുന്നതിനു...

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @vinodkumarantony3483
    @vinodkumarantony3483 2 ปีที่แล้ว

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എൻ്റെ ജീവിതം ക്രമപ്പെടുത്തി തരണമേ പ്രജിതയുടെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമേ

  • @dollybinoy7514
    @dollybinoy7514 2 ปีที่แล้ว

    അമ്മേ ഈശോയെ അനുഗ്രഹിക്കേണമേ 🙏ഞങ്ങളെയും മക്കളെയും ദൈവിക ഞാനവും പരിശുദ്ധൽമാവിനെയും നൽകി അനുഗ്രഹിക്കേണമേ

  • @Sarita-wv3gh
    @Sarita-wv3gh 2 ปีที่แล้ว +1

    എനിക്ക് വേറൊന്നും വേണ്ട എന്റെ മോനേ നടത്തിച്ചു സംസാരശേഷി കൊടുത്ത് അമ്മയും ഈശോയും അവനെ സുഖപ്പെടുത്തി തരണേ 🙏🙏🙏

  • @Harisnair-xd9io
    @Harisnair-xd9io 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ പാറുക്കുട്ടിയുടെ അലർജി മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏

  • @sonascariya2191
    @sonascariya2191 2 ปีที่แล้ว +2

    അമ്മേ അമ്മയുടെ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി എന്നെഉം കുടുംബത്തെഉം ഉയർത്തണമേ അമ്മേ കൃപാസന പ്രസാദവര മാതാവേ 🙏🏽🙏🏽🙏🏽🙏🏽

  • @sreejathnkamani7216
    @sreejathnkamani7216 2 ปีที่แล้ว +1

    അമ്മേ ദൈവമാതാവേ ഓരോ മക്കളുടെ ഓരോ ആവിശ്യങ്ങൾ അമ്മയ്ക്കു അറിയാം അമ്മേ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മക്കളെ ഉപേക്ഷിക്കലെ എല്ലാ മക്കളുടെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 ปีที่แล้ว

    അമ്മേ ഞങ്ങളുടെ കടങ്ങൾ അമ്മതന്നെ തീർത്തു തരേണമേ....30 ലക്ഷം രൂപ ഉണ്ട് ഞങ്ങളുടെ കടം... ഞങ്ങൾക്ക് വിൽക്കുവാനുള്ള വസ്തു വഴി ഇല്ലാത്തതു കാരണം വിൽക്കുവാൻ കഴിയുന്നില്ല അമ്മേ ഞങ്ങളുടെ വസ്തു അമ്മതന്നെ എടുത്തു ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว

    പരിശുദ്ധ അമ്മേ മാതാവേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ.

  • @sibinjoseph2257
    @sibinjoseph2257 2 ปีที่แล้ว

    കണ്ടാലും എത്ര വലിയ സ്നേഹമാണ് ദൈവം നമ്മോടു കാണിക്കുന്നത്
    തൻ്റെ പ്രിയ മാതാവും

  • @sureshs255
    @sureshs255 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ ദൈവ വിശ്വാസത്തിൽ നിറയ്ക്കണമേ 🙏

  • @shantymc7909
    @shantymc7909 2 ปีที่แล้ว +1

    അമ്മേ യുടെ പ്രത്യക്ഷീകരണത്തിന്റ വലിയൊരു സാക്ഷി യാക്കി എന്നെ മാറ്റേണമെ

  • @dhanyasree222
    @dhanyasree222 2 ปีที่แล้ว +9

    അമ്മേ ഞങ്ങളെയും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ. 🌹🙏🙏

  • @soumyac4811
    @soumyac4811 2 ปีที่แล้ว

    എന്റെ മാതാവേ എന്നെ പരീക്ഷിക്കരുതേ .അമ്മയുടെ മകളായി കണ്ടു എന്റെ തെറ്റിദ്ധാരണകൾ മാറ്റണേ

  • @jespinbylon9001
    @jespinbylon9001 2 ปีที่แล้ว +4

    എന്റെ അമ്മ മാതാവേ കുടെയുണ്ടായിരിക്കണമേ അനുഗ്രഹിക്കണമേ 🥰എന്റെ അമ്മ എന്റെ ഈശോ 🙏🥰

    • @jhar7051
      @jhar7051 ปีที่แล้ว

      An

    • @jhar7051
      @jhar7051 ปีที่แล้ว +1

      Amme mathave my twoweeler thnnu anugrhikanme 🙏🙏🙏

  • @sherlysuresh2030
    @sherlysuresh2030 ปีที่แล้ว

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @ajithajslal405
    @ajithajslal405 ปีที่แล้ว

    എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ അസുഖം പൂർണമായും സുഖപെടുത്തേണമേ.

  • @mildacorreya6903
    @mildacorreya6903 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ fund credit ആയി.അടച്ച മുഴുവൻ തുകയും ലഭിച്ചു. അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jimcybiju8313
    @jimcybiju8313 2 ปีที่แล้ว +1

    Amme അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏻🙏🏻

  • @malusworld8274
    @malusworld8274 2 ปีที่แล้ว

    അമ്മ മാതാവേ 14വർഷമായിട്ട് എന്റെ പേരിലുള്ള അക്ഷയ സെന്റർ ഒരു പേപ്പറും കൊടുക്കാതെ തന്നെ എന്റെ പേരിൽ നിന്ന് മാറ്റി തരണേ അമ്മേ ഇത് കൊണ്ട് എനിക്ക് അഞ്ച് പൈസയുടെ ഉപകാരമില്ല അമ്മേ കരുണ ആയിരിക്കണേ കൈവിടല്ലേ കൂടെ ഉണ്ടാകണേ 🙏🙏🛐🛐🛐

  • @chithrachips7852
    @chithrachips7852 2 ปีที่แล้ว +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തരണമേ 🙏🙏

  • @thomasnm3282
    @thomasnm3282 ปีที่แล้ว

    എന്റെ അമ്മേ കൃപാസന മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏 എനിക്ക് പൊക്കം തരണേ 🤲🤲🤲 ആരോഗ്യം നൽകേണമേ 🙏🙏🙏 അറിവ് തരണേ 🙏🙏🙏 ശക്തി തരണേ 😭😭😭😭😭 എന്റെ ആകുലതയും , അസ്വസ്ഥതയും മാറ്റി തരണേ 🙏🙏🙏🙏🙏 എന്നിൽ ഒരു അത്ഭുതം നടത്തി തരണേ 🙏🙏🙏🙏🙏🤲🤲🤲 എന്നെയും ഇതുപോലെ രഷിക്കേണമേ 😭😭😭 എന്റെ പ്രാർത്ഥനയും കേൾക്കണമേ 🙏🙏🙏😭🤲🤲🥺😔😔😔😘😘❤❤❤❤🕯️🕯️🕯️🕯️

  • @shalammarajan8150
    @shalammarajan8150 2 ปีที่แล้ว +7

    എന്റെ അമ്മേ കൈവിടല്ലേ ഞങ്ങളെ 🙏🙏🙏😭

  • @sheebaignatius8695
    @sheebaignatius8695 2 ปีที่แล้ว

    എൻ്റെ അമ്മ മാതാവേ എൻ്റെ രണ്ട് മുട്ടും വേദന കൊണ്ട് പുളഞ്ഞു പോകുന്ന അവസ്ഥയാണ് ഇത് മാറ്റി തരണേ അമ്മേ 🙏🙏🙏

  • @tinujohn3520
    @tinujohn3520 2 ปีที่แล้ว +2

    അമ്മേ മാതാവേ... ഈ നിഷ്കളങ്കതയോടെ തന്നെ അമ്മയെയും കുടുംബത്തേയും കാത്തു കൊള്ളണമേ...ആമേൻ

  • @risharaju9536
    @risharaju9536 2 ปีที่แล้ว +4

    അമ്മേ എല്ലാം നന്നായി നടക്കനെ അമ്മേ ആമേൻ ❤️🙏

  • @sheebaignatius8695
    @sheebaignatius8695 2 ปีที่แล้ว

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണേ എന്ന് അമ്മ മാതാവേ ഞാൻ അപേക്ഷിക്കുന്നു🙏🙏🙏

  • @ranicleetus9233
    @ranicleetus9233 2 ปีที่แล้ว +1

    എന്റ കാലുകൾ അമ്മേ സുഖപെടുത്താണമേ 🙏🙏

  • @grandmasbakes7759
    @grandmasbakes7759 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സിഥിരം സാക്ഷിയാ ക്കണമ് എന്നെയും എന്റെ കുടുംബത്തെ യും 🙏🙏

  • @mercyjoseph396
    @mercyjoseph396 2 ปีที่แล้ว +1

    ഈശോയേ നന്ദി നാഥാ നന്ദി അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവർത്തിച്ച് അങ്ങയുടെ കര ബലം പ്രകടമാക്കേണമേ കോപത്തെയുണർത്തി ക്രോധം വർഷിച്ച് ശത്രുവിനെ നിശേഷം നശിപ്പിക്കേണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @jayasyharidasan3085
    @jayasyharidasan3085 ปีที่แล้ว

    എന്റെ ഈശോയെ നീ എല്ലാവർക്കും ദൈവം 🙏🏻യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏🏻

  • @tintug7211
    @tintug7211 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ സഹോദരന്റെയും, സഹോദരിയുടെയും ജോലിക്കുള്ള എല്ലാ തടസങ്ങളും മാറ്റി അവരെ അവർ ആഗ്രഹിക്കുന്ന സ്ഥലത്തു തന്നെ അവർക്കു ജോലി നൽകി അനുഗ്രഹിക്കാണെ 🙏😔

  • @varghesejames9145
    @varghesejames9145 2 ปีที่แล้ว

    അമ്മെ പരിശുദ്ധ അമ്മെ എന്റെ പെങ്ങളെ അനുഗ്രഹിയ്ക്കണമേ അവൾക്ക്OET എക്സാം എഴുതുവാനുള്ള എല്ലാ സാഹചര്യവും ഒരുക്കണമേ.നിരാശയും തടസങ്ങളും എടുത്തു മാറ്റേണമേ,ഉന്നത വിജയം നൽകേണമേ.അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തണമേ...

  • @rejikuriakose7636
    @rejikuriakose7636 2 ปีที่แล้ว +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഈശോയെ പാപിയായ എന്നോട് കരുണ തോന്നണമേ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @alphonsakk5286
    @alphonsakk5286 2 ปีที่แล้ว

    അമ്മേ മാതാവേ എൻെറ ഭർത്താവിന്റെ അമിതമായ കൂട്ട് കെട്ട് കോപം എന്നിവ നിയന്ത്രിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @kripamary941
    @kripamary941 2 ปีที่แล้ว +8

    Ave Maria 🤲🕯️🛐🙏,.
    Praise The Lord 🤲🕯️🛐🙏,.
    Amen 🤲🕯️🛐🙏,.

  • @rajaniamloo8000
    @rajaniamloo8000 2 ปีที่แล้ว

    മാതാവേ ജൂലൈ 30ഞാൻ തീയതി പ്രാത്ഥിക്കുന്നു എന്റെ വീട് വിറ്റു തരണമേ ഞാൻ അമ്മയിൽ വിശ്വസിച്ചു പ്രാത്ഥിക്കുന്നു

  • @younglions2511
    @younglions2511 ปีที่แล้ว +1

    ചേച്ചിക്ക് അനുഗ്രഹം തന്നില്ലെങ്കിൽ പിന്നെ ആർക്കും കൊടുക്കും.... എത്ര നിഷ്കളങ്കമായ സംസാരം യേശുവേ നന്ദി യേശുവേ സ്തുതി....

  • @bindus9982
    @bindus9982 2 ปีที่แล้ว +6

    അമ്മേ എന്റെ കുഞ്ഞിന് monday പരീക്ഷ ഉണ്ട് കൂടെ ഉണ്ടാകണേ അമ്മേ എല്ലാം ഓർമ്മിപ്പിച്ച് കൊടുക്കണേ, Confusion ഒന്നും ഉണ്ടാവല്ലേ, questions മനസിലാക്കി കൊടുക്കണേ🙏🙏🙏🙏🙏🙏🌹

  • @sivanisanthosh8023
    @sivanisanthosh8023 2 ปีที่แล้ว +1

    അമ്മേ എന്നെ എന്റെ കമ്പനിയിൽ നിന്നും ജോലിക്കു തിരിച്ചു വിളി ക്കേണമ🙏🙏

  • @manjumanju8294
    @manjumanju8294 ปีที่แล้ว

    അമ്മ മാതാവേ എന്റെ പണം എനിക്ക് തിരികെ തരാൻ എന്നെ പറ്റിച്ചവർക്കു തോന്നണേ.... അതിനുള്ള മനസു അവർക്കു നല്കണമേ... വല്ലാത്തൊരു പ്രേതിസന്ധിയിൽ ആണ് ഞാൻ.

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +5

    അമ്മേ എനിക്ക് എൻഡോസ്കോപ്പിചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ test report ൽ Normal ആയിരിക്കണമെ ഒരു മാരക രോഗവും ഇല്ലാതിരിക്കാൻ കാത്തു കൊളണമെ blood result Normal ആയിരിക്കണമേ

  • @ajitham.t672
    @ajitham.t672 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മുഖത്തെ ഈ മുഖക്കുരു അമ്മേ മാതാവേ ഞാൻ മരുന്നു കഴിച്ചും മുഖത്ത് ഓരോന്ന് തേച്ചും മടുത്തു അമ്മേ മാതാവേ ഞാൻ ഇപ്പോൾ അമ്മയുടെ തൈലമാണ് പുരട്ടുന്നത് അമ്മേ മടുത്തു അമ്മേ എന്റെ മുഖത്തിന്റെ വികൃത രൂപം മാറ്റി അമ്മയുടെ മുഖത്തിന്റെ രൂപം തരേണമേ എന്നെഈശോയുടെ കൈൽ ഏൽപ്പിക്കുന്നു അമ്മേ എൻറെ ജെറിനെ യും തിരിച്ച് തരേണമേ അമ്മയുടെ മുന്നിൽ എനിക്ക് സാ ഷ്യം പറയണം അമ്മ എൻറെ കൂടെ വരേണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @selviselvan3725
    @selviselvan3725 2 ปีที่แล้ว

    എന്റെ മകൻ പരീക്ഷ കളിൽ വിജയി ക്കു വാൻ അമ്മ മാതാവ് അനുഗ്ര ഹി ക്കേണ്ണമേ

  • @rajendran394
    @rajendran394 2 ปีที่แล้ว

    മാതാവേ എനിക്കു തലയിൽ ഒരു muzhayuddu മാതാവേ എന്റെ മുഴ എത്രയും വേഗം മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @petram1628
    @petram1628 2 ปีที่แล้ว +5

    Praise God 🙏 Ave Maria 🙏 Mama Mary please raise me as a constant witness of your Apparition 🙏😇

  • @anandashok5865
    @anandashok5865 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്നെ കൈ വിടരുതേ എന്റെ പ്രശ്നങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tomcytomy2416
    @tomcytomy2416 ปีที่แล้ว

    അമ്മേ മാതാവേ. അനുഗ്രഹിക്കണേ. Oet ക്കു എനിക്ക് വിജയം നല്കണമേ. അമ്മേ 2