എനിക്ക് ഉടമ്പടി എടുക്കാൻ വരുമ്പോൾ ഭാരം 130 കിലോ ആയിരുന്നു.ഉടമ്പടിയിൽ ആദ്യം വെച്ച നിയോഗം സാധിച്ചു,

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 59

  • @st.francishsperambra3292
    @st.francishsperambra3292 2 หลายเดือนก่อน +1

    അമ്മേ കൃപാസന മാതാവേ എന്നെ തൊടണമേ എന്റെ പാപങ്ങൾ മായിച്ചു കളയണമേ മാതാവേ എന്റെ മക്കളെ തൊടണമേ 🙏

  • @ReneeshaBiju
    @ReneeshaBiju 2 หลายเดือนก่อน +3

    കുപാസഞ്ചാരിമാതാ വേ എന്റെ മക്കൾക്ക് തുന്നയായി എപ്പോഴും ഉണ്ടാകണമേ

  • @Abhiathusworld
    @Abhiathusworld 2 หลายเดือนก่อน +3

    കൃപസനത്തിലെ അമ്മ മാതാവേ എന്റെ ദേഹത്തുള്ള എല്ലാ പാടുകൾ മാറ്റി തരണമേ. ദേഹത്തെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കേണമേ.
    ആമേൻ❤❤🙏🏼❤️

  • @sheebasabin9398
    @sheebasabin9398 2 หลายเดือนก่อน +9

    ഞാൻ സാറാ സാബിൻ. ഞാൻ നാലിൽ പഠിക്കുന്ന കുട്ടിയാണ്. എനിക്ക് മൂന്നാം ക്ലാസ്സ് വരെ പല അസുഖങ്ങൾ കാരണം മാസത്തിൽ രണ്ട് അഴ്ചയിൽ പോക റുള്ള . എൻ്റെ ഉടമ്പടി എടുത്തതിന് ശേഷം എനിക്ക് ക്ലാസ്സിൽ മാതാവിന്റെ അനുഗ്രഹം കൊണ്ട് മുടങ്ങതെ ഇത്ര യുവ രെ പോയി . മാതാവിനും ഈശോയിക്കും കോടികണക്കിന് നന്ദി ..............

  • @indujanairc5412
    @indujanairc5412 2 หลายเดือนก่อน +4

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ 🙏🙏🙏

  • @cicilysunny4869
    @cicilysunny4869 2 หลายเดือนก่อน +4

    അമ്മേ, എന്റെ അമ്മേ, സമയത്തിന് മുൻപേ എന്നെ വീട്ടിലെത്തിക്കണമേ.

  • @dishadinesh9306
    @dishadinesh9306 2 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

  • @soumyas4608
    @soumyas4608 2 หลายเดือนก่อน +1

    അമ്മേ... നന്ദി. ഈ കുടുംബത്തെ... എക്കാലവും ഉടമ്പടിയിൽ.... നിലനിർത്തണേ..... 👏🏻👏🏻👏🏻

  • @sarithasaritha649
    @sarithasaritha649 2 หลายเดือนก่อน +10

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +3

    ദൈവമേ ജീവിതം വഴിമുട്ടി നിൽക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു🙏

  • @jessymolmathew9239
    @jessymolmathew9239 2 หลายเดือนก่อน

    Not by merit but by graceഅമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @MariaJose-je7tx
    @MariaJose-je7tx 2 หลายเดือนก่อน

    അമ്മേ മാതാവേ അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏🙏🙏oet എക്സാം pass ആക്കി tharamae.. 🙏

  • @remanizacharias2042
    @remanizacharias2042 2 หลายเดือนก่อน +6

    അമ്മേ എന്റെ രോഗം മാറ്റി എന്റെ ബൈറ്റും കുറയ്ക്കണം 🙏

  • @jijo_joy
    @jijo_joy 2 หลายเดือนก่อน

    മനുഷ്യനു അസാദ്ധ്യമായത് ദൈവത്തിനു സാധ്യമാണ് 🕯️🕯️🕯️🙏🙏🙏

  • @bindud3715
    @bindud3715 2 หลายเดือนก่อน

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീ കരിക്കാൻ ലോകം മുഴുവനും അ മ്മയെ അറിയാൻ ഞാൻ പ്രാർത്ഥിക്കുന്നു അമ്മ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @meeracgeorge1413
    @meeracgeorge1413 2 หลายเดือนก่อน +1

    Ammee❤

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +4

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @amalsibi5548
      @amalsibi5548 2 หลายเดือนก่อน

      Amen ❤

  • @rejifrancis8971
    @rejifrancis8971 2 หลายเดือนก่อน

    ❤❤❤❤❤ AVE MARIA ❤❤❤❤❤ Alleluia ❤❤❤❤❤❤ Thank you Jesus ❤❤❤❤❤

  • @cicilysunny4869
    @cicilysunny4869 2 หลายเดือนก่อน +5

    അമ്മേ, കൃപാസനം മാതാവേ, എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ.

  • @sindhuk1310
    @sindhuk1310 2 หลายเดือนก่อน +1

    അമ്മേ എന്റെയും വെയ്യ്റ്റ് കൂടുതൽ ആണ് അമ്മേ ഞാൻ എത്ര നോക്കിയിട്ടും എന്നെ കൊണ്ട് പറ്റുന്നില്ല അമ്മേ 10കിലോ കുറയണം 😢😢സഹായിക്കണം 🙏🏻🙏🏻

  • @JaimolSaji-n5p
    @JaimolSaji-n5p 2 หลายเดือนก่อน +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚

  • @NeethuBabu-v8m
    @NeethuBabu-v8m 2 หลายเดือนก่อน +1

    Tinamole kakkanamme amme eshoya

  • @cicilysunny4869
    @cicilysunny4869 2 หลายเดือนก่อน +4

    അമ്മേ, കൃപാസനം മാതാവേ, ഇപ്പോൾ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ. എല്ലാ ചോദ്യത്തിനും അമ്മ ശരിയായ ഉത്തരം പറഞ്ഞു കൊടുക്കണമേ. പഠിച്ചത് ഓർമ കൊടുക്കണമേ.

  • @raji6395
    @raji6395 2 หลายเดือนก่อน

    Kreupasanam amme nangalku vendi apekshikaname 🙏

  • @AryaSreekandan-h8t
    @AryaSreekandan-h8t 2 หลายเดือนก่อน +2

    Mathavea entea weight kurayan sahayikkanea 🙏🙏🙏

  • @bindhujohn840
    @bindhujohn840 2 หลายเดือนก่อน +3

    Maathave enteweightumkurakkename🙏🙏🙏🙏🙏🙏

  • @aryamathew1573
    @aryamathew1573 2 หลายเดือนก่อน

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +1

    Amme mathave enikku oru vazhi kanichu tharaname amen 🙏

  • @cicilysunny4869
    @cicilysunny4869 2 หลายเดือนก่อน +6

    അമ്മേ, ഇപ്പോൾ KCSL --ന്റെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മകൻ കാര്യമായി ഒന്നും പഠിച്ചില്ല അമ്മേ, പഠിക്കാൻ ഇരിക്കുന്ന സമയത്തെല്ലാം അപ്പ മദ്യപിച്ചുവന്നു വഴക്കുണ്ടാക്കുകയായിരുന്നു അമ്മേ, കൃപ ചൊരിയണമേan. എന്റെ മകന് വിജയം കൊടുക്കണമേ. അമ്മയുടെ കാശുരൂപം പോക്കറ്റിലിട്ടു പരീക്ഷ എഴുതുന്ന എന്റെ മകന് അത്ഭുത വിജയം കൊടുക്കണമേ. സാക്ഷ്യം പറയാം അമ്മേ.

    • @NeethuBabu-v8m
      @NeethuBabu-v8m 2 หลายเดือนก่อน +1

      Annikku cancer varuthalle amme eshoya

  • @rosemariathomas8369
    @rosemariathomas8369 2 หลายเดือนก่อน

    Amma ellarayum anugrahikanee.
    Puratot varan agrahakam ullavare avidun anugrahikanee.
    E pratana chollunatum pratikunavarude prathana kelkaneee...ellarayum anugrahikanee
    Amma ente e prathana eshoyeyodum ammayodum ulla badham orikalum nilkan paadilla...amma ente kude undavane. Enik correct ayaaa theerumanagal edukan saadikane. Ennod deshiyam ullavar ennod kshemikan saadikane. Ente sins ennod kshemikanee. Amma enik financial stability maintain cheyan saadkane. Amma ente kude undavanee...
    Amma ❤

  • @bencylukose
    @bencylukose 2 หลายเดือนก่อน +1

    യേശുവേ

  • @AiswaryaMathew-p6y
    @AiswaryaMathew-p6y 2 หลายเดือนก่อน +1

    Amme Mathave sahayikane ❤️

  • @Knockofinsist
    @Knockofinsist 2 หลายเดือนก่อน

    Praise the Lord jesus christ ❤Aave Maria ❤

  • @AryaSreekandan-h8t
    @AryaSreekandan-h8t 2 หลายเดือนก่อน +1

    Mathavea enik Joli thannu sahayikkanea entea chettayikk oru viswasam illa nee adayalathal viswasam kodukkanea kripasanathil varan sadhikkanea

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 2 หลายเดือนก่อน

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️

  • @sunitham386
    @sunitham386 2 หลายเดือนก่อน

    Ammae mathavae enikku Ashiuda viduthalinta jobnalkiyathinu sakshyam kripaeil niranju parayan Anugrahikkanamae 🙏❤️🙏

  • @suryamg2407
    @suryamg2407 2 หลายเดือนก่อน

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu 🙏. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @sreekala9038
    @sreekala9038 2 หลายเดือนก่อน +1

    Amma ente makkale Nee kathollaname reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma venom ellam nadathi tharaname njangalkarumilla Amma Nee mathram Ulla 🙏🙏🙏🙏🙏🙏🙏🕯🛐😭😭😭😭😭😭😭😭😭🤲🏻😔

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +1

    ❤❤❤ പുറപ്പാട് 20:24❤❤❤

  • @Maluaju2000
    @Maluaju2000 2 หลายเดือนก่อน

    Amme matave njagalkku vendi apeshikkana

  • @johnsonjoggi1
    @johnsonjoggi1 2 หลายเดือนก่อน +1

    Amme Krupasanam mathave ente makalude weight kurachu tharane and help her to finish her college in time and heal her mental and physical and emotional health
    Amme give her faith in you amma

  • @JohnMathew-pd6zk
    @JohnMathew-pd6zk 2 หลายเดือนก่อน

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @Magdelinmariya_25
    @Magdelinmariya_25 2 หลายเดือนก่อน

    Amme maathave kannur wayanad jillakalil dhurithaaswaasa camp kal thodangii...aarkkum aapathonnum varathe irikkan eeshoyode madhyastham praarthikkane amme 🕯️🤲🥺

  • @RoyalStephen-h4j
    @RoyalStephen-h4j 2 หลายเดือนก่อน

    ente amma mathava bless my sonbodyweight please help me ❤amen❤ bless ❤pray for me❤ amma maria❤

  • @divyasinish7144
    @divyasinish7144 2 หลายเดือนก่อน

    Amma mathave September 26_9_2024 samarpikunnu. Amen 🙏🏾

  • @Magdelinmariya_25
    @Magdelinmariya_25 2 หลายเดือนก่อน

    Amme maathave ee chechide weight kurachapole nte weight kootane njn Vann saakshyam paranjolame 😢❤🤲🕯️

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +1

    Amme mathave 4years ayi joli illa amme ini enikku thanghan pattunnilla enikku ente poya joli thirichu thannu enne uyarthaname ini enikku pidichu nilkan pattunnilla amme mathave enne sahayikaname amen 🙏

  • @dayanajoseph8760
    @dayanajoseph8760 2 หลายเดือนก่อน +1

    Ammen

  • @radhikak3359
    @radhikak3359 2 หลายเดือนก่อน

    😭❤️🕯️🙏

  • @annmolshaju2442
    @annmolshaju2442 2 หลายเดือนก่อน

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    Hail Holy Spirit 🙏🙏🙏🙏🙏🙏🙏
    അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.
    ലൂക്കാ 18 : 27
    ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.
    നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
    അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.
    മത്തായി 10 : 29-31

  • @bindhuanto140
    @bindhuanto140 2 หลายเดือนก่อน

    🙏🙏🙏

  • @96333.
    @96333. 2 หลายเดือนก่อน

    Amme tanyude August 23 24 theeyathikalil nadakkunna B2 exam vijayam nalaki anugrehikkane

  • @deepajibi3474
    @deepajibi3474 2 หลายเดือนก่อน

    Amma mathave ente molude pcod mattitharane amithamaya vannam kurachu normal aaki mattane

  • @shajiva3297
    @shajiva3297 2 หลายเดือนก่อน +1

    mathave ee month 29 enik class thudangum enik nalla pole padikan sadikanam.nalla mark kudii enna pass aakii tharanam amma

  • @christabeljoy744
    @christabeljoy744 2 หลายเดือนก่อน +1

    Amme I am in the same situation...plz help me to reduce weight

  • @maryrani230
    @maryrani230 2 หลายเดือนก่อน

    Amme mathave ente Abschluss nursing frist Chance il tanne passkitarane.Not by Merit but by Grace.paasya certificat kodu wanne mathave altrayil sashiyaki mattaname