ഉടമ്പടി എടുത്ത് 30 ദിവസത്തിനുള്ളിൽ അയർലൻഡിൽ നാല് മുറിയുള്ള പുതിയ വീട് ലഭിച്ച സാക്ഷ്യം.

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 88

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 หลายเดือนก่อน +3

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @bindu5024
    @bindu5024 2 หลายเดือนก่อน +3

    കർത്താവേ നിനക്ക് അസാധ്യമായി ഒന്നുമില്ല. എനിക്ക് സാധ്യമല്ല എൻ്റെ കുടുബത്തെ ഇവിടെ കൊണ്ടുവരാൻ അമ്മേ നിനക്ക് മാത്രമേ പറ്റുള്ളു എനിക്ക് സാധിച്ചു തരണേ

  • @acmtoons8211
    @acmtoons8211 2 หลายเดือนก่อน +5

    അമ്മേ, കരുണയായിരിക്കണമെ

  • @catherineachsahmjoy4832
    @catherineachsahmjoy4832 2 หลายเดือนก่อน +3

    അമ്മേ എന്റെ കുഞ്ഞിന്റെ സ്കിൻ പ്രശ്നം മാറ്റി തരണേ 🙏🏼🙏🏼🙏🏼അമ്മേ കുഞ്ഞിനെ സുഖപ്പെടുത്തണേ 🙏🏼🙏🏼🙏🏼🙏🏼

  • @sallymanoj1335
    @sallymanoj1335 2 หลายเดือนก่อน +4

    Amen 🙏 Hallelujah 🙏

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +4

    ദൈവമേ കുഞ്ഞുങ്ങളെ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ അനുഗ്രഹം നൽകണമേ

  • @jijo_joy
    @jijo_joy 2 หลายเดือนก่อน

    യേശുവേ കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും 🤍🤍🤍🕯️🕯️🙏🙏🙏

  • @sumijohnson5531
    @sumijohnson5531 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഇച്ചുമോനെ സമർപ്പിക്കുന്നു 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +22

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @sherlyrajan6812
    @sherlyrajan6812 2 หลายเดือนก่อน +4

    എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ നു ഡിപ്രഷൻ ആണ്. അവൻ ഒരു അഡ്മിഷൻ വേണ്ടി അസാമിൽ പോയിട്ടു ഇതുവരെ വിളിച്ചില്ല. എന്റെ അമ്മേ അവനെ കൊണ്ടു ഒന്ന് വിളിപ്പിക്കണേ അമ്മേ.. ഒരു ആപത്തിലും അനർത്ഥത്തിലും പെടാതെ, ഒരു ലഹരി യും തൊടാതെ അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

    • @soumyassundar7550
      @soumyassundar7550 2 หลายเดือนก่อน

      ആമേൻ 🙏🙏🙏🙏

  • @AlexPonnu
    @AlexPonnu 2 หลายเดือนก่อน +5

    Amen

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 หลายเดือนก่อน +5

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുവേ 🥹🙏എന്റെ 1st Bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ 🥹🙏എന്റെ അമ്മേ യേശുവേ എനിക്ക് നല്ല പാടായിരുന്നു അമ്മേ 🙏☹️എന്നെ കാലും പേപ്പർ എടുത്തവര് എന്നനോട് ചോദിക്കുന്നെ ഞാൻ എത്ര പേപ്പർ എഴുതിയിന്നു അമ്മേ യേശുവേ 🥹🥹☹️എന്റെ ദൈവമേ അമ്മ മാതാവേ യേശുവേ എന്നെ അനുഗ്രഹിക്കണ്ണമ്മേ മാതാവേ 🥹🙏☹️☹️🥹🥹🙏🙏എന്നെ എല്ലാം വിഷയാവും മാതാവും യേശുദേവൻ കൂടി പാസ്സ് ആക്കി തരണമേ മാതാവേ 🥹🥹🙏❤️❤️☹️☹️🙏🙏🥹🥹🥹🥹🙏🙏🙏🙏🙏🙏

  • @bindu5024
    @bindu5024 2 หลายเดือนก่อน +1

    അമ്മേ എൻ്റെ കുടുബത്തെ Ireland ൽ കൊണ്ടുവരാൻ നിയമങ്ങൾ മാറ്റി എഴുതണമേ.

  • @ginijiju6183
    @ginijiju6183 2 หลายเดือนก่อน +1

    Amme Ente kunjinum nannayi samsarikan pattane 🙏

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 2 หลายเดือนก่อน +2

    അമ്മ മാതാവേ വിടുപണികൊല്ല സമ്പത്തികം തന്നു അനുഗ്രഹിക്കണമാ തലർത്തല്ലേ തഗൻ ശക്തിയില്ലപ്പാ

  • @sebastianthomas1236
    @sebastianthomas1236 2 หลายเดือนก่อน +1

    Praise the Lord 🙏🙏🙏

  • @JaimolSaji-n5p
    @JaimolSaji-n5p 2 หลายเดือนก่อน +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @sreekala9038
    @sreekala9038 2 หลายเดือนก่อน +1

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔

  • @alicebinu6290
    @alicebinu6290 2 หลายเดือนก่อน +7

    അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് ബിനു വി നേ കാത്തു കൊള്ള നമ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ

  • @sarithasaritha649
    @sarithasaritha649 2 หลายเดือนก่อน +10

    അമ്മേ മാതാവ് അനുഗ്രഹിക്കണേ വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน +3

    Mundakayam koottickal le sthalam nalla vilakku vittu povan anugrahikkane athu vilkkuvanulla Ella thadassangalum maran anugrahikkane 🙏

  • @JoicyMariya
    @JoicyMariya 2 หลายเดือนก่อน +3

    Elsamma chech, mamachan chettan randuoeryum samarpikunnu. 🙏🙏🙏 roga saugyam nalkanme

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +2

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @ashalbert9465
    @ashalbert9465 2 หลายเดือนก่อน

    Amme maathave orayiram nanni parayunnu amme

  • @Deepa-ne6rn
    @Deepa-ne6rn 2 หลายเดือนก่อน +1

    Amma mathave vazhiyum vathilum thurannutharename

  • @SheejaRajesh-iw1ro
    @SheejaRajesh-iw1ro 2 หลายเดือนก่อน

    Ammemathave entemakalenee enikkuthirichu tharaname

  • @godislove2502
    @godislove2502 2 หลายเดือนก่อน

    Ente daivame... athbudham pravarthikane.... ente ammaye thottu sugapeduthaname🙏🙏🙏 ente amma blood count 10000 aayi ICU il aanu eeshoye 🙏🙏🙏

  • @neemajoseph7791
    @neemajoseph7791 2 หลายเดือนก่อน +1

    അമ്മേ എനിക്ക് ന്യൂസിലാൻഡിൽ ജൂലൈ 27.2024മുമ്പ് ജോലി നൽകി അനുഗ്രഹാക്കണേ

  • @AlexPonnu
    @AlexPonnu 2 หลายเดือนก่อน

    Amme nte skin rogam samarpikunnu Ella skin rogikaleyum samarpikunnu.amen

  • @josmisebastian139
    @josmisebastian139 2 หลายเดือนก่อน

    Ammee mathavee innu muthal njn arambikuna Joli nannayi 3 day cheiyan ammee mathavee anughrahikane🙏🙏🙏

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน +2

    Eldoyude thalayile. Stich pazhukkathe unangi kittan anugrahikkane 🙏

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +1

    Ente amme ente asrayame amen ennodu karuna thonnane amen praise the Lord amen 🙏

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน +2

    Angel Sara eldo padikkuvanulla budhishakthiyum orma shakthiyum koduthu anugrahikkane

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน

    Deivanugrahamthareneme

  • @abhilashijo2798
    @abhilashijo2798 2 หลายเดือนก่อน

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @deepajibi3474
    @deepajibi3474 2 หลายเดือนก่อน

    Amma mathave njangalkkum palliyude aduthu thanne ella saukaryavumulla veedum stalavum nalki anugrahickane

  • @naseemnasi3537
    @naseemnasi3537 2 หลายเดือนก่อน

    Amme amme amme ❤❤❤🤲🤲

  • @ashalbert9465
    @ashalbert9465 2 หลายเดือนก่อน

    Amme maathave ee sakshyam kelpichu thannathinu orayiram nanni parayunnu amme

  • @aryamathew1573
    @aryamathew1573 2 หลายเดือนก่อน

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @jishasaji7847
    @jishasaji7847 2 หลายเดือนก่อน

    Amme Joseph num samsarikaanulla anugraham nalkane

  • @BincySabu-hh3vs
    @BincySabu-hh3vs 2 หลายเดือนก่อน

    AMME

  • @meeracgeorge1413
    @meeracgeorge1413 2 หลายเดือนก่อน

    Ammee ❤

  • @Linu.Abrham
    @Linu.Abrham 2 หลายเดือนก่อน

    Ammae.. sanjari amme… ente family yude koode undakanne

  • @sheebasabin4480
    @sheebasabin4480 2 หลายเดือนก่อน

    Amme mathave ente familymel ennodu relation ulla ellavarilum anugraham undakane ammayude protection undakane

  • @godislove2502
    @godislove2502 2 หลายเดือนก่อน

    Daivame onnu prarathikan polum ulla balam eniku Ella amme... karanju ente kannuneer vatti amme🙏🙏🙏

  • @sheebasabin4480
    @sheebasabin4480 2 หลายเดือนก่อน

    Amme mathave ente puthiya room samarpichu prathikkunnu karunayakene ammayude protection undakane ammayude protection undakane

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 2 หลายเดือนก่อน

    Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @sreekala9038
    @sreekala9038 2 หลายเดือนก่อน

    Amma ente molkku oru kochu veedum athil Vanda kurachu sadanangalum ente Amma Kreupasanam parisutha mathav koduth anugrehikkaname amen Amma njangalkarumilla Amma oru sahayathinum Nee mathram Ulla Kay vidalle 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭😭😭😭😭🙏🤲🏻

  • @Maluaju2000
    @Maluaju2000 2 หลายเดือนก่อน

    Amme matave njagalkku vendi apeshikkana

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 2 หลายเดือนก่อน

    Ave Mariya ❤❤❤🌹🌹🌹🌹

  • @viniraphel6903
    @viniraphel6903 2 หลายเดือนก่อน

    Amme❤❤❤❤❤

  • @raji6395
    @raji6395 2 หลายเดือนก่อน

    Ave Maria 🙏

  • @teenuedwin9976
    @teenuedwin9976 2 หลายเดือนก่อน

    Amma🙏

  • @ashalbert9465
    @ashalbert9465 2 หลายเดือนก่อน

    Amme maathave Reshma chechi de veed pani vegam theerthu avarku puthiya veetil thaamasikkan pattane amme, amma idapedaname amme

  • @TheUKLifeHacks
    @TheUKLifeHacks 2 หลายเดือนก่อน

    Amme enikkoode oru veedu tharanameeee🙏

  • @aparnahope
    @aparnahope 2 หลายเดือนก่อน

    Amma maathave njangalkku thattamvilakathu thanne august 17 nakam njangalkku swanthamayoru veedu nalki anugrahikkaname amma mathave

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน

    Christy John eldo kku padikkuvanulla budhishakthiyum orma shakthiyum koduthu anugrahikkane.assignments nannayi cheyyanumulla Krupa koduthu anugrahikkane 🙏

  • @shinujennis6191
    @shinujennis6191 2 หลายเดือนก่อน

    🙏🙏

  • @suryamg2407
    @suryamg2407 2 หลายเดือนก่อน

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน

    ❤❤❤ Ezekiel 2:7❤❤❤

  • @anuhubert5404
    @anuhubert5404 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shibufrancisscariashibu
    @shibufrancisscariashibu 2 หลายเดือนก่อน

  • @snehaseban
    @snehaseban 2 หลายเดือนก่อน

    Amme parishudhha amme ente visa pettan varanum jolik keranum PSBD examil pass ayi 2 varsham nalla placeil joli cheyanaum ente anugrahikaname madhave 🙏

  • @ammujoy8869
    @ammujoy8869 2 หลายเดือนก่อน

    Amma mathave ichayanum kunjum varumbathenum Ireland il njagal ke aavasyamaya oru veedum thannu anugrahikane

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน

    Eldoyude sambathika budhimuttukalum kada badhythakalum veettan oru vazhiyum vathilum thurakkename

  • @silvithomas4471
    @silvithomas4471 2 หลายเดือนก่อน

    Amme inne nhan pogunna sthalathe enike munnepoyi unnike admission sariyakki tharaname

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน

    Christy John eldo ee varshathe OSCE examum assignmentum adhya chancil pass Avan anugrahikkane

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน +1

    Bilbykku 2025 January 1nu munbu nattile governmentil permanent ayi oru joli labhikkan anugrahikkane angane ente husbandum makkalumayi orumichu jeevikkan anugrahikkane 🙏

  • @josecheriyan9795
    @josecheriyan9795 2 หลายเดือนก่อน

    Mathave heavlin sa ennathinu ശേ ആ എന്നാണ് പറയുന്നത് സ്പുടം അയി സംസാരിക്കാൻ മോളെ പഠിപ്പിക്കാനേ 🙏🙏🙏

  • @daisymathew3088
    @daisymathew3088 2 หลายเดือนก่อน

    Amma Matha ve maganu vivaham job ee 2 Kari thil edapadane

  • @graceammaphilip209
    @graceammaphilip209 2 หลายเดือนก่อน

    Help Noyal to get a home in Ireland 🙏

  • @Remya720
    @Remya720 2 หลายเดือนก่อน

    August 3,OET uk score tharaname.

  • @Annmariyajoseph-h8h
    @Annmariyajoseph-h8h 2 หลายเดือนก่อน

    Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme

  • @anul2122
    @anul2122 2 หลายเดือนก่อน +2

    Slovenia europe country 2 vattam rejection vannu ammae mathavae next innu application vaykkam ennu agency paranju. Innu thannae application vaykanum europe pokanum kazhiyanam.

  • @sradhajoy2969
    @sradhajoy2969 2 หลายเดือนก่อน

    Amme mathave nale nte chechide OET exam annu avlude koode poyii amma athu ezuthaname ee pravesham avlk ella module num 350 nalki anugrahikaname.

  • @riyajohny8017
    @riyajohny8017 2 หลายเดือนก่อน

    Manninadiyil kidakkuna chetana onn poi nokane amme

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน

    Christy John eldo yearback onnum undavathe bachelor of nursing adya chancil pass Avan anugrahikkane

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน

    Christy John eldo kazhinja varsham fail Aya assignment ee varsham submit cheyyumbol Avan athu pass Avan anugrahikkane Avante last chance anithu mathave kaividaruthe

  • @jishaabraham377
    @jishaabraham377 2 หลายเดือนก่อน

    Is there any krupasanam Whatsup group in uk

  • @bilbyeldo
    @bilbyeldo 2 หลายเดือนก่อน +2

    Christy John eldo June 12 nu submit cheytha assignmentil AI problems 67percentage Karanam meeting July 16 th nadannu.result varumbol Avan assignment pass Avan anugrahikkane Avante assignmentile AI problems Karanam avanu oru problem undavathe kakkane

  • @see7219
    @see7219 2 หลายเดือนก่อน

    Date july27

  • @sallymanoj1335
    @sallymanoj1335 2 หลายเดือนก่อน

    Ave Maria 🙏🕯️

  • @JoicyMariya
    @JoicyMariya 2 หลายเดือนก่อน +1

    🙏🙏🙏🙏