പെട്ടെന്ന് എന്റെ മനസ്സിൽ ഒരു പ്രാർത്ഥന വന്നു. എന്റെ കൃപാസനം മാതാവേ ഞാൻ അവിടെ വന്നുകൊള്ളാം

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 151

  • @shinujennis6191
    @shinujennis6191 2 หลายเดือนก่อน +6

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏കാവൽ ആയിരിക്കനെ

  • @Sinsu520
    @Sinsu520 2 หลายเดือนก่อน +6

    എന്റെ അമ്മമാതാവേ എന്റെ പനിയും അസ്വസ്ഥതയും മാറ്റിതരണേ പൂർണ്ണമായി 🙏

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +7

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @mikhaelprayergorup8344
    @mikhaelprayergorup8344 2 หลายเดือนก่อน +6

    പ്രാർത്ഥനയിൽ സ്ഥിരതയുള്ളവനായിരിക്കാൻ സഹായിക്കണെ

  • @leelaarjunan6426
    @leelaarjunan6426 2 หลายเดือนก่อน

    എൻെറ കൃപാസനം അമ്മ മാതാവ് അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ഈ നിയേഗം ദൈവത്തിന്റെ തിരുനാമം തിന് മഹത്വത്തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +3

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @bindud3715
    @bindud3715 2 หลายเดือนก่อน

    അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവരെ മക്കൾ ജോലി വീട് ഇല്ലാത്തവർ കടം ഉള്ളവരെ രോഗികളെ സമർപ്പിക്കുന്നു അമ്മേ എന്റെ കൂടെ ഉള്ളവരെ ഈശോ നൽകിയത് എന്റെയും അവരുടെയും വിശുദ്ധീ കരണത്തിന് വേണ്ടിയാണെന്ന ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണേ 🙏

  • @leelaarjunan6426
    @leelaarjunan6426 2 หลายเดือนก่อน

    എൻെറ കൃപാസനം അമ്മ മാതാവ് അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ നിയേഗം ദൈവത്തിന്റെ തിരുനാമം തിന് മഹത്വത്തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢

  • @bindu5024
    @bindu5024 2 หลายเดือนก่อน +3

    അമ്മേ മാതാവേ സ്വസ്തി നീ കൂടെ വരണേ തെറ്റുകൾ വരാതെ ജോലി ചെയ്യാൻ കൃപ തരണേ

  • @bindud3715
    @bindud3715 2 หลายเดือนก่อน

    അമ്മേ നൽകിയ അനുഗ്രഹ ങ്ങൾക്ക് നന്ദി എന്റെ മുട്ടുവേദ നക്ക് സൗഖ്യം നൽ കേണമേ ദിവ സവും ഫിസിയോ എക്സേർ സൈസ് വീട്ടിൽ ചെയ്യാ ൻ അമ്മ എന്നെ സഹായിക്കേണമേ അ മ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർ ബാനയിൽ കുടുംബ പ്രാർത്ഥ നയിൽ ഞങ്ങൾ എപ്പോഴും പങ്കു ചേരാൻ പ്രാർത്ഥിക്കുന്നു അമ്മേ നാഥാനിയേൽ മോന് സൗഖ്യം നൽകാൻ ജോഫിനു വീടിന്റെ അടുത്ത് പഠിക്കാൻ അനുഗ്ര ഹിക്കണേ അമ്മേ അനിത രാമചന്ദ്രൻ മുഹമ്മദ്‌ ഫാത്തിമ ഷാജഹാൻ അനിൽ ആനന്ദ് റെജി റാണി ജ്യോതി ജൂഡി സന്ധ്യ മേരി ജോളി ഫിലോ സമർപ്പിക്കു ന്നു 🙏

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +46

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാ മ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @rublethomas592
    @rublethomas592 2 หลายเดือนก่อน +1

    Praise the Lord, ,thank you kripasanam mathavae

  • @Jancysiby-sm9tn
    @Jancysiby-sm9tn 2 หลายเดือนก่อน

    മാതാവെ എൻ്റെ മകളുടെ കാര്യങ്ങൾ അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @AnaswaraA-wm2iv
    @AnaswaraA-wm2iv 2 หลายเดือนก่อน +1

    Ellavarkkum nallath veruthename ammee...❤

  • @sumijohnson5531
    @sumijohnson5531 2 หลายเดือนก่อน +9

    അമ്മേ എനിക്ക് പ്രാർഥനയിൽ കൂടുതൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എന്റെ പ്രാർഥനയിൽ മുടക്കം വരുത്തല്ലേ അമ്മേ 🙏🙏

    • @mohanang8975
      @mohanang8975 2 หลายเดือนก่อน

      @@sumijohnson5531 കുഞ്ഞേ ഞാൻ നിസ്സഹായയാണ് നീ എന്റെ പിതാവിനോട് പുത്രന്റെ നാമത്തിൽ ചോദിക്കുക. ലഭിക്കും തീർച്ച.

  • @soumyas4608
    @soumyas4608 2 หลายเดือนก่อน

    നന്ദി... അമ്മേ.... 👏🏻👏🏻 എക്കാലവും ഈ സഹോദരിയെ... ഉടമ്പടിയിൽ.... നിലനിർത്തണേ. 👏🏻

  • @sindhu7472
    @sindhu7472 4 วันที่ผ่านมา

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen 🙏🙏🙏🙏🌹🌹🌹🌹🎁

  • @sarthoagustin1214
    @sarthoagustin1214 2 หลายเดือนก่อน +1

    🏠 Amma 🏠 mathave 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠 amen 🏠🏠🏡💙💚

  • @catherineachsahmjoy4832
    @catherineachsahmjoy4832 2 หลายเดือนก่อน

    അമ്മേ കുഞ്ഞിനെ സുഖപ്പെടുത്തണേ 🙏🏼 സ്കിൻ പ്രശ്നം മാറ്റി തരണേ 🙏🏼🙏🏼🙏🏼

  • @jessymolmathew9239
    @jessymolmathew9239 2 หลายเดือนก่อน

    Not by merit but by graceഅമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @ajithasree6337
    @ajithasree6337 2 หลายเดือนก่อน

    അമ്മേ കുടുംബത്തിൽ ശാന്തിയും samadhanavum കരുണയും തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Shibu-rn7bs
    @Shibu-rn7bs 2 หลายเดือนก่อน

    അമ്മേ മാതാവേ നന്ദി 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 2 หลายเดือนก่อน +14

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +2

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @abinpraseetha
    @abinpraseetha 2 หลายเดือนก่อน +6

    Amme mathave 🙏

  • @valsammamathew9876
    @valsammamathew9876 2 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @sunithapradeep8200
    @sunithapradeep8200 2 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ സഹോദരങ്ങളുടെ കടങ്ങൾ തീർത്തു കൊടുക്കേണമേ

  • @somu79
    @somu79 2 หลายเดือนก่อน +9

    അമ്മേ എന്നെ സഹായിക്കേണമേ 🙏🏻. എന്റെ ജോലിക്കാര്യം അമ്മ ഇപ്പോൾ ഓർക്കേണമേ 🙏🏻എന്നെ മറക്കരുതേ 😔

  • @indujanairc5412
    @indujanairc5412 2 หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാതന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നി ഉയർത്തണമെ 🙏

  • @BincySabu-hh3vs
    @BincySabu-hh3vs 2 หลายเดือนก่อน

    Amme ellavarodum kshemikeneme

  • @dishadinesh9306
    @dishadinesh9306 2 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @MariaJose-je7tx
    @MariaJose-je7tx 2 หลายเดือนก่อน

    അമ്മേ mathavae അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏🙏🙏ഓഗസ്റ്റ് 17ന് oet എക്സാം സമൃപ്പിച്ചു പ്രാർത്ഥിക്കുന്നു q🙏🙏അമ്മേ mathavae എനിക്ക് യാതൊരു ഒരു യോഗ്യത പോലും ഇല്ല എക്സാം ജയിക്കാൻ... അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @sheenajoseph5247
    @sheenajoseph5247 2 หลายเดือนก่อน

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @tessyrajijose
    @tessyrajijose 2 หลายเดือนก่อน +17

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മ എപ്പോഴും കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

    • @mohanang8975
      @mohanang8975 2 หลายเดือนก่อน

      @@tessyrajijose ഇപ്പോൾ അവിടെ കൃപയില്ല, ആസനം മാത്രമേ യുള്ളൂ.

  • @Sajan-hh5xb
    @Sajan-hh5xb 2 หลายเดือนก่อน

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏 amen

  • @nickemmanuel3556
    @nickemmanuel3556 2 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ മകൻ്റെ സ്വഭാവത്തിൽ മാറ്റം വരേണമേ. പ്രാർത്ഥിക്കുവാനും പഠിക്കുവാനുമുള്ള കൃപ എൻ്റെ കുഞ്ഞിനു നല്കേണമേ

  • @ashalbert9465
    @ashalbert9465 2 หลายเดือนก่อน

    Amme maathave kaniyane naathe amme ente aasrayame ente sahayame ente koode undavane amme

  • @clarammasimon1112
    @clarammasimon1112 2 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ നടുവേദന മാറുവാൻ ഞാൻ അമ്മ മാതാവ് നോട് പ്രാർത്ഥിക്കുന്നു... എന്നെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @josycj7621
    @josycj7621 2 หลายเดือนก่อน

    Amme Nichumon ente thondayil oru muzha athe mattename.oru kuzhappavum ottakaruthe Amen

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +4

    ദൈവമേ ഇനിയും എത്രനാൾ എന്നെ പരീക്ഷിക്കും😢

  • @smithadileep980
    @smithadileep980 2 หลายเดือนก่อน

    Mathave therukumara molum rohanum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @rezinsoichen1385
    @rezinsoichen1385 2 หลายเดือนก่อน

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @YourTeacherrisyt
    @YourTeacherrisyt 2 หลายเดือนก่อน +3

    Amme mathave kathukollanme ❤

  • @donadavis2170
    @donadavis2170 2 หลายเดือนก่อน

    Amme Mathave nagaleyum ammayude saakshi akki mattane Amme please Mathave please 🥺🥺🥺🥺🥺🥺

  • @AdhyaSajith
    @AdhyaSajith 2 หลายเดือนก่อน

    Enta mathave sankadangal mattitharana mathave

  • @smithadileep980
    @smithadileep980 2 หลายเดือนก่อน

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @Smitha2276
    @Smitha2276 2 หลายเดือนก่อน

    Entamma mathave njangalude kude uddakaname. Amme innathe kuri njangalkku tharaname. Ninte isttam niraveraname.

  • @sreekala9038
    @sreekala9038 2 หลายเดือนก่อน

    Amma ente vedanakal Nee kanunille Amma ente makkale avidunnu reshikkaname anugrehikkaname njangalkarumilla Amma Nee mathram Ulla ente Amma Ninakku ishtam undaenkil ente makkale reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭😭😭

  • @patrickjoseph519
    @patrickjoseph519 2 หลายเดือนก่อน +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @ArronLijo
    @ArronLijo 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും നടത്തി കൊണ്ടു പോകുന്ന അമ്മക്ക് ❤❤❤

  • @AveMaria0809
    @AveMaria0809 2 หลายเดือนก่อน

    Eehoye nanni.. Eeshoye sthuthi🙏🏻🙏🏻🙏🏻. Ave Maria🙏🏻🙏🏻🙏🏻

  • @rajeeshpm-dx4oy
    @rajeeshpm-dx4oy 2 หลายเดือนก่อน

    Amme ammauda sobavam matitharanam samathanathil nalla vakukall samsarikan anugrahikanam🙏🏻🙏🏻🙏🏻

  • @sruthyadhilachu2688
    @sruthyadhilachu2688 2 หลายเดือนก่อน

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum 🙏🏻

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 2 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @SoumyaNisanth
    @SoumyaNisanth 2 หลายเดือนก่อน +11

    അമ്മേ ഒരു 10000 രൂപയുടെ ആവശ്യം ഉണ്ട് ഇന്ന് എങ്ങിനെയെങ്കിലും കിട്ടാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน

    അമ്മേ മോൾക്ക് Birthday gift ആയി മോടെ മുഖത്തെ കുരുവും പാടും മാറ്റി /ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤

  • @RoseMary-uu5ul
    @RoseMary-uu5ul 2 หลายเดือนก่อน

    Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama 🙏 Amma kripasena mathava amen

  • @AveMaria0809
    @AveMaria0809 2 หลายเดือนก่อน

    Krupasanam prasadhavara mathave ammaude prethykasheekaranathinte sakshiyayi enneum ente kudumbatheum etraum vegam mattaname 🙏🏻🙏🏻🙏🏻

  • @shibubabukollam1947
    @shibubabukollam1947 2 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ പാസ്പോർട്ട്‌ റെഡി ആക്കിത്തരാണെ ഒരു ബുദ്ധിമുട്ട് ഉണ്ടാവാൻ ഇടമ്പരല്ലേ

  • @jolyroy8124
    @jolyroy8124 2 หลายเดือนก่อน

    Amme roychane. Kripayulla makanayi thirichu tharaname

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @aneeshps8917
    @aneeshps8917 2 หลายเดือนก่อน

    Mathave joli illathe vishamikkunna makkale samarppichu prathikkunnu 🙏

  • @ajithashaju7861
    @ajithashaju7861 2 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെയും മകൾ അമൽ, അജയ് മദ്യപാനം പുകവലി മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു. എനിക്കും സാക്ഷ്യം പറയാൻ സഹായിക്കണമേ.

  • @coltonw4214
    @coltonw4214 2 หลายเดือนก่อน

    Amme thank you for your blessings through your beloved son .Amen ❤❤❤❤❤

  • @rosammajoseph8430
    @rosammajoseph8430 2 หลายเดือนก่อน

    Amme enik vendi eshoyod parthikkaname🙏🙏🙏🙏❤️

  • @jonitmm8059
    @jonitmm8059 2 หลายเดือนก่อน +4

    അമ്മേ മഴ മാറ്റി തരേണമേ നല്ല കാലാവസ്ഥ തരേണമേ. ഉരുൾ ഒന്നും പൊട്ടരുതേ

    • @mohanang8975
      @mohanang8975 2 หลายเดือนก่อน

      @@jonitmm8059 കുഞ്ഞേ ആകാശവും ഭൂമിയും സമസ്തവും കത്തിയെ രി യാൻ പോകുന്നു (2പത്രോസ് 3:10-12)

  • @DhanyaDhanyacm
    @DhanyaDhanyacm 2 หลายเดือนก่อน

    Amme mathave ente veettil samadhanam tharaname

  • @AbhinavR-e5m
    @AbhinavR-e5m 2 หลายเดือนก่อน +1

    Amme makkale monnu pereyum samrppikkunnu nalla swbhavathil valaran anugrehikkaname

  • @AiswaryaMathew-p6y
    @AiswaryaMathew-p6y 2 หลายเดือนก่อน

    Amme Mathave sahayikane ❤️

  • @bencythankachan2276
    @bencythankachan2276 2 หลายเดือนก่อน +1

    Amma anne aveduthe sakshy akkanulla kreupa tharanama

  • @sunitham386
    @sunitham386 2 หลายเดือนก่อน

    Ammae mathavae enta familieil avashyangal Appanta kripaeil nirach Ammauda sanidhyam kondu nirach nadathi Anugrahikkanamae 🙏❤️🙏

  • @smithadileep980
    @smithadileep980 2 หลายเดือนก่อน

    Mathave therukumara karukone bank el ninnu eatee pramanam eduthu tharane ponnu Mathave eate amma de aduthu vannu sakshiyam paraum Mathave therukumara athinu enikku sadhikkane Mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marikuttyvarghese604
    @marikuttyvarghese604 2 หลายเดือนก่อน

    Ammamathave monte vivaham nadathitharane

  • @Sophyadroston
    @Sophyadroston 2 หลายเดือนก่อน

    Amme ente neyogangal orkkaname

  • @merinallumpurath9275
    @merinallumpurath9275 2 หลายเดือนก่อน +1

    Thank you maaaaa🙏🙏🙏

  • @96333.
    @96333. 2 หลายเดือนก่อน +1

    ഞാൻ നിനക്കു മുൻപേ പോയി മലകൾ നിര പ്പാക്കുകയും പിച്ചള വാതി ലുകൾ തുറക്കുകയും ഇരുമ്പ് ഓടാമ്പലുകൾ ഓടിക്കുകയും ചെയ്യും.നിന്നെ പേ രുചൊല്ലി വിളിച്ചിരിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് ഞാനാണെന്ന് നീ അറിയേണ്ടത്തിന് അന്ധ കാ രത്തിലെനിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് കാണിച്ചു തരും.

  • @johnsonliji2253
    @johnsonliji2253 2 หลายเดือนก่อน

    Ente amme enteyum kudumbatheyum kaathukollename.....enne upekshikkalle ente edathum valathum aayi kude kanename...ente eeshoppa kuzhapavum kudathe duty cheyuvan ulla oru kripa nalkename....pull out vidale amme....

  • @michaelvalentine3868
    @michaelvalentine3868 2 หลายเดือนก่อน

    🙏Ave Maria Ave 🙏Ave Maria Ave 🙏

  • @dhanyasujith2026
    @dhanyasujith2026 2 หลายเดือนก่อน

    Amme mathave ente prarthana kelkaname eniku sakshyam parayan sadhikaname

  • @sindhushaji162
    @sindhushaji162 2 หลายเดือนก่อน

    Amma mathave makan arun shajiyud foodtrials, plating vijayam nalki anugrahikeneme avuduthe gracinal vijayippikkene makkalud joliyeyum arogyetheyum vahenengelum anugrahikene

  • @RevathyCR-p1t
    @RevathyCR-p1t 2 หลายเดือนก่อน

    Amen

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @sebastianthomas1236
    @sebastianthomas1236 2 หลายเดือนก่อน +2

    Praise the Lord 🙏🙏🙏

  • @JohnMathew-pd6zk
    @JohnMathew-pd6zk 2 หลายเดือนก่อน

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @tinujohn5917
    @tinujohn5917 2 หลายเดือนก่อน

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @lisammamathew5810
    @lisammamathew5810 2 หลายเดือนก่อน

    Amme anugrahikane

  • @viniraphel6903
    @viniraphel6903 2 หลายเดือนก่อน

    Anme❤❤❤

  • @RoyalStephen-h4j
    @RoyalStephen-h4j 2 หลายเดือนก่อน

    hallijuall hallijuall praise theblord bless my baby rona married cash problem please please helpe❤amen thanks jesus❤ hallihuall❤ hallijuall❤amen❤

  • @aryamathew1573
    @aryamathew1573 2 หลายเดือนก่อน

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏

  • @teenarajan6919
    @teenarajan6919 2 หลายเดือนก่อน

    ❤❤❤ ammaea jesus ❤❤❤

  • @AbhinavR-e5m
    @AbhinavR-e5m 2 หลายเดือนก่อน +1

    Amme randu kudumbangaleyum kathollaname

  • @seethudots7495
    @seethudots7495 2 หลายเดือนก่อน +1

    amma mathave tmd point number oneaayi kittane

  • @jollysibichan9499
    @jollysibichan9499 2 หลายเดือนก่อน

    Amme mathave njan oru vithavane enike padikunnu 2 makkalane ullthe home care chaythane avarude kariygle nokunnthe ente molkke acciditi mattitharanem b,s,c nersing 3 sem exam result passakki tharane amme mathave 🙏🏻🙏🏻😭😭

  • @suryamg2407
    @suryamg2407 2 หลายเดือนก่อน

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน

    അമ്മേ മോടെ 3rd Sum - ൻ്റResult ന്A Pluse തന്ന് സാക്ഷിയാക്കണെ❤

  • @sabitharajagopal1255
    @sabitharajagopal1255 2 หลายเดือนก่อน

    Amma mathave endae priya molk Amma mathavil vish vasam ndhalgi mathavinod prarthikyan ndhalla manassas kodukename.

  • @ashap4035
    @ashap4035 2 หลายเดือนก่อน +2

    Ente mathave ente ammayude bayam mattane

  • @Jelekha985
    @Jelekha985 2 หลายเดือนก่อน

    Amen❤❤❤❤❤