ഒരുപാട് കാത്തിരുന്ന ഒരു വീഡിയോയാണ് ശോഭാ സുരേന്ദ്രനുമായിട്ട് മറുനാടന്റെ അഭിമുഖം.... ഈ വീഡിയോ ചെയ്തതിന് ഷാജൻ സ്കറിയക്ക് നന്ദി അറിയിക്കുകയാണ്.... കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ വൻപിച്ച ഭൂരിപക്ഷത്തോടെ കൂടി വിജയിക്കും, അതിന് കഴക്കൂട്ടത്തെ നല്ലവരായ ജനാധിപത്യ വിശ്വാസികളുടെ വോട്ട് രേഖപ്പെടുത്തണം,എന്ന് ഈ അവസരത്തിൽ ഞാൻ അഭ്യർത്ഥിക്കുകയാണ്🙏...
@@gayathry8101 എല്ലാവരും ജയിക്കാൻ വേണ്ടി ആഗ്രഹിക്കുന്നു.. Jacob Thomas sir, sanku t das, Sandeep warrior, Sandeep Vachaspati, VV Rajesh, krishnakumar list goes on 😊 ഇപ്രാവശ്യം നമ്മൾ നേടും✌️💪 But ശോഭാ സുരേന്ദ്രന്റെ വിജയം നമ്മൾ ഹിന്ദുക്കളുടെ വിജയം, മെട്രോ മാൻ ജയം കേരളത്തിന്റെ ജയവും അല്ലെ😊
എന്റെ വിശ്വാസങ്ങൾ തെരുവിൽ ചവിട്ടി മെതിച്ചപ്പോൾ അത് സംരക്ഷിക്കാൻ ഇറങ്ങിയ ഞങ്ങളുടെ പെങ്ങൾ ആണ് ശോഭസുരേന്ദ്രൻ 🙏🙏🙏🙏.. അയ്യപ്പൻ നിങ്ങളുടെ കൂടെ ഉണ്ടാകും.... കടകമ്പള്ളി നീ തുലയുമെടാ......
... .... മലയാള ചാനലുകൾ ഒരുപാട് തവണ പരിഹസിച്ച ഒരു വ്യക്തിയാണ് ശോഭ ചേച്ചി.. അവർക്ക് ഒരു മറുപടി കഴക്കൂട്ടത്തെ വിജയത്തിലൂടെ താങ്കൾ നൽകണം അതിനു കഴക്കൂട്ടത്തെ ഭൂരിപക്ഷം ജനങ്ങളും ചേച്ചിയുടെ കൂടെ നിക്കട്ടെ വോട്ട് തന്നു വിജയി പ്പിക്ക ട്ടെ 🇮🇳🇮🇳🇮🇳🇮🇳 വന്ദേ മാതരം ജയ് ശ്രീരാം..😊😊🙏🙏🌹🌹
പരിപൂർണ്ണ വിജയാശംസകൾ നേരുന്നു. തീർച്ചയായും ശ്രീ ശോഭ സുരേന്ദ്രൻ ഇപ്രാവശ്യം വിജയിക്കണം. കഴക്കൂട്ടതിലുളള എല്ലാ സ്ത്രീജനങ്ങളും അവരുടെ വിജയത്തിന് വേണ്ടി വോട്ട് ചെയ്യുക.. വിജയിപ്പിക്കുക.
ഞാനേറെ ബഹുമാനിക്കുന്ന കേരള രാഷ്ട്രീയത്തിലെ സത്യസന്ധതയും ആത്മാർത്ഥതയുമുള്ള വനിതാ നേതാവ്.ഒരു പക്ഷേ കേരള മുഖ്യമന്ത്രിയാകാൻ ദൈവം അവർക്ക് ഭാഗ്യവും ദീർഘായുസ്സും നൽക്കട്ടെ. അടുത്ത എപ്പിസോടിനായി കാക്കുന്നു.മറുനാടനും സാജൻ സക്കറിയക്കും ഒരായിരം നന്ദി.
ഞാൻ bjp കാരനായത് പത്ത് ഇരുപതു വർഷം മുൻപ് തൃശൂർ വടക്കും നാഥാ ക്ഷേത്ര മൈതനതു നടന്ന bjp യുടെ ഒരു പരിപാടിയിൽ ചേച്ചിയുടെ പ്രസംഗം കേൾക്കാൻ ഇടയായി സത്യത്തിൽ ഞാൻ വേറെ ഒരു അവസ്യത്തിനായിട്ടാണ് ഞാൻ അവിടെ വന്നത്. കാര്യം കഷിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആയിരുന്നു ചേച്ചിയുടെ പ്രസംഗം കേൾക്കാനിടയായത്. സത്യം പറയാലോ ഞാൻ അറിയാതെ തന്നെ അവിടെയിരുന്നു പോയി. ചേച്ചിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത് എനിക്ക് പോകുവാനുള്ള ബസ് പോയെന്നു 😆. അന്ന് മുതൽ ഞാൻ bjp കാരനാണ് ചേച്ചിയുടെ ഒരു ആരാധകൻ കൂടിയാണ് 💪💪💪. ആദ്യ സ്ഥാനാർഥി പട്ടികയിൽ ചേച്ചിയുടെ പേര് kകാണാത്തത്തിൽ ഞാൻ എന്റെ പ്രതിഷേധം പാർട്ടി ഗ്രുപ്പുകളിൽ അറിയിച്ചിരുന്നു. ഞാനും എന്റെ കുടുംബവും ഇപ്രാവശ്യം വോട്ടു ചെയുകയില്ല.... 🙏🙏🙏 ശോഭ ചേച്ചി ഉയിരാണ് എനിക്ക് 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏 ഒന്നും കൂടി ചേർക്കുന്നു എന്നേക്കാൾ ചേച്ചിയെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട് എന്റെ കൂടെ എന്റെ സഹോദരി.. തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് അപ്രതീക്ഷിതമായി ചേച്ചിയെ കാണാൻ ഇടയായി അന്ന് എന്റെ ഭയവും ഒക്കെ കാരണത്താൽ ചേച്ചിയോട് സംസാരിക്കാൻ കിട്ടിയ നല്ല ഒരു അവസരം നഷ്ടമായി അന്ന് എന്റെ സഹോദരി എന്നോട് പിണങ്ങി 😞.
Naseer നാസ്സർ നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ നീയല്ലേ ഇങ്ങോട്ടു ഉണ്ടാക്കാൻ വന്നത് ഞാൻ എന്റെ അഭിപ്രായമാണ് പറയുന്നത് വേണമെങ്കിൽ വായിക്കുക മിണ്ടാതെ ഇരിക്കുക അതാണ് മാന്യത
@@craftbookrecords9555നീ നിന്റെ അഭിപ്രായം എഴുതി... ഞാൻ എന്റഭിപ്രായം എഴുതി.... നീ ഇട്ട അഭിപ്രായത്തിൽ ഒരു ..... മൂഞ്ചൽ.... എന്നൊരു വാക്ക് വന്നു... അതിനുള്ള മറുപടി nyanum ഇട്ടു....
ബാപ്പക്കു ഗൾഫിൽ എണ്ണപാടം വല്ലതും ഉണ്ടെകിൽ ഇറക്കുമതി ചെയ്തു വിലകുറച്ച് കൊടുക്കൂ."പെട്രോൾ വില ജി.സ്.റ്റി യിൽ പെടുത്താൻ ഭൂരിപക്ഷം സ്റ്റേറ്റുകളും തീരുമാനിച്ചാൽ മാത്രമേ വില കുറയ്ക്കാൻ സാധിക്കു"അതു നടപ്പാക്കാൻ കേരളം അടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന ഗോവെര്മെന്റുകൾ തയാറാകണം.😂😂😂😂😂😂😂😂😂😂😂😂
ശബരിമലയെ സംരക്ഷിയ്ക്കാൻ ശോഭ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട് .അതിന് ഫലം കിട്ടിയേ തീരൂ ..അത് സ്വാമി തിരഞ്ഞെടുപ്പ് വിജയത്തിന്റെ രൂപത്തിൽ നൽകും . സംശയമില്ല .പ്രാർത്ഥിയ്ക്കും ഞങ്ങൾ.. വിശ്വാസികൾ ..
🕉️✝️☪️🇮🇳🧡💛💚 സ്നേഹംകൊണ്ട് കഴക്കൂട്ടത്തിൻറെ മണ്ണിൽ സ്ത്രീ സമൂഹത്തിനു വേണ്ടി മാളികപ്പുറത്ത് അമ്മയ്ക്ക് വേണ്ടി അയ്യപ്പനുവേണ്ടി ശോഭാ സുരേന്ദ്രന് വേണ്ടി നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും കഴക്കൂട്ടതീൻറെ സഹോദരി മാളികപ്പുറത്തമ്മ ശബരിമലയിലെ ജനകോടികളുടെ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി വൻ ഭൂരിപക്ഷത്തിൽ പുതുജീവൻ നൽകണം നിയമസഭയിൽ വരണം നിയമസഭയിൽ ശക്തമായി സംസാരിക്കുവാൻ കേരളത്തിൻറെ ഝാൻസി റാണി കൊടുങ്കാറ്റായിവരണം ശബരിമലയ്ക്ക് വേണ്ടി ശബ്ദമുയർത്താൻ ഒരാള് വേണം സാജൻ സാർ
എന്റെ പൊന്നു ചേട്ടാ അയ്യപ്പന്റെ കാര്യം അയ്യപ്പൻ നോക്കിക്കോളും ഇനിയും ചേട്ടന് കേരളത്തെ ഒന്നും മനസ്സിലായിട്ടില്ല അല്ലേ ദൈവവും വിശ്വാസവും ആചാരവും പറഞ്ഞു ഇവിടെ വോട്ട് കിട്ടത്തില്ല ജനങ്ങളുടെ പച്ചയായ ജീവിതവും പ്രശ്നങ്ങളും പറ അല്ലാണ്ട് അയ്യപ്പനും മുരുകന് ബ്രഹ്മനും അമ്പലവും ആ ചാരവും പറഞ്ഞെന്നും പറഞ്ഞ് ആരും വോട്ചെയ്യാൻ പോണില്ല കഴിഞ്ഞ പ്രാവശ്യം ഏഴായിരത്തിലധികം വോട്ടിന് വിജയിച്ച കടകംപള്ളി സുരേന്ദ്രൻ ഇപ്രാവശ്യം ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് ഇനിയെങ്കിലും അമ്പലത്തെ യും വിശ്വാസത്തെയും ദൈവത്തെയും ആചാരത്തെയും ഒക്കെ തിരഞ്ഞെടുപ്പിൽ വിജയിക്കാനും വോട്ടു നേടാനുമുള്ള മാർഗ്ഗം ആക്കാതെ സാധാരണക്കാരൻ പ്രശ്നങ്ങൾ പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം നടതൂ
കടകംപള്ളി നീ ചെവിയിൽ നുള്ളിക്കോ,,,??? നീ കളിച്ച നാറിയ കളികൾ 🚩അയ്യപ്പ വിശ്വാസികളോട്🚩 ആയിരുന്നു അതിൻ്റെ ഫലം നീ നന്നായി അറിയും💪ഞങ്ങൾ അയ്യപ്പ വിശ്വാസികൾ നന്നായി അറിയിക്കും നിന്നെ,,,, 🙏സ്വാമിയേ ശരണം അയ്യപ്പാ🙏എന്ന് നീയും നിൻ്റെ പാർട്ടി ഉറക്കെ വിളിക്കുന്ന കാലം വിദൂരം അല്ല
വിശ്വാസം എല്ലാ മതങ്ങൾക്കും ഒരുപോല.... ആര് അതിൽ കൈകടത്തിയാലും നല്ലതല്ല.... കടകമ്പള്ളി എന്തൂട്ടാ ചെയ്തേ.... അതിന്റ പേരിലും രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചു... അല്ലാതെ അയ്യപ്പനോടുള്ള ഇഷ്ട്ടം കൊണ്ടായിരുന്നോ... ഒരിക്കലുമില്ല
ചേച്ചിയുടെ സ്ഥാനാർത്ഥിത്വത്തിന് മറുനാടന്റെ വലിയ പിൻതുണയും ഉണ്ടായിരുന്നു , അതിനുള്ള നന്ദി അറിയിക്കുന്നു സ്നേഹപൂർവ്വം . സന്മനസ്സുള്ളവർക്ക് സമാധാനം. വിജയിക്കുക തന്നെ ചെയ്യും. ആശംസകൾ .
ഞാൻ ബിജെപ്പി അനുകൂലിയോ മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയക്കുന്ന യാളോ അല്ല എങ്കിലും മതവിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള കഴിഞ്ഞ ഗവൺമെന്റിന്റെ സമീപനത്തിൽ വളരെയധികം അതൃപ്തിയുണ്ട് അതുകൊണ്ടുതന്നെ ശോഭ ജയിക്കട്ടെ എന്നാശികുന്നു
Ayyyayyyo e corona vannapol lockdown vannapol temple church mosque evide shodra? Our deed word are god, god is omnipresent, mannilm vinnilm thoovilm thurumbilum. Ethpole vivarm ketta ladye njn kandite ella
വിജയാശംസകൾ ചേച്ചി ❤👏 👍👍ന്യൂസുകൾ കേൾക്കാനും, കാണാനും തുടങ്ങി കാലം മുതൽക്കേ news debatil bjp പിയുടെ സിംഹങ്ങൾ ആയിരുന്നു, ശോഭച്ചി, MT രമേശ് ജി, ജോർജ് കുര്യൻ, മുരളീധരൻ, VV രാജേഷ്, JR patmakumar
Yes....Shobhaji......u are selected to fight with Kadakampilly.....u will win the battle. Sure.. Lord Ayyappan is giving u energy....go ahead......Jai Bharathmaata.
ഇ തിരഞ്ഞെടുപ്പിൽ ആര് ജയിക്കുന്നു ആര് തോൽക്കുന്നു അത് എനിക്ക് ബാധകമല്ല കാരണം രാഷ്ട്രീയം അത്ര വെറുപ്പാണ് എന്നാൽ കഴക്കുട്ടത് ശോഭ ജയിക്കണമെന്ന് ഞാൻ അന്മാർഥമായി ആഗ്രഹിക്കുന്നു 🙌
ഞാൻ പൂർണ്ണമായും ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ശ്രീ ശോഭാജി.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@@muhammedazharudheen657 cpmoo
ഞാനും
നിങ്ങള്‍ ജയിക്കണം...എന്നാണോ. വ്യക്തമായ ഭാഷയില്‍ എഴുതൂ.
@@amrutha5098 👍
@@whaleblue833 😂👍
ഒരുപാട് കാത്തിരുന്ന ഒരു വീഡിയോയാണ് ശോഭാ സുരേന്ദ്രനുമായിട്ട് മറുനാടന്റെ അഭിമുഖം.... ഈ വീഡിയോ ചെയ്തതിന് ഷാജൻ സ്കറിയക്ക് നന്ദി അറിയിക്കുകയാണ്....
കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ വൻപിച്ച ഭൂരിപക്ഷത്തോടെ കൂടി വിജയിക്കും, അതിന് കഴക്കൂട്ടത്തെ നല്ലവരായ ജനാധിപത്യ വിശ്വാസികളുടെ വോട്ട് രേഖപ്പെടുത്തണം,എന്ന് ഈ അവസരത്തിൽ ഞാൻ അഭ്യർത്ഥിക്കുകയാണ്🙏...
ഇവരെ പോലെ ആത്മാർത്ഥയുളളവരാണ് നമ്മുടെ നിയമസഭയിൽ എത്തേണ്ടത്.
ശോഭ സുരേന്ദ്രൻ ജയിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Fake id sanghi
കാത്തിരുന്ന interview. വിജയാശംസകൾ.
petrol 100 ... gas 1000 😂😂
@@muhammedazharudheen657 കാഫിർ എൻ ജീവൻ ഉണ്ടെങ്കിൽ അല്ലേ ഇതൊക്കെ ആവിശ്യം ഒള്ളൂ 😭 കാഫിർ ഇന കൊന്നാൽ സ്വർഗ്ഗം ഹൂറി മദ്യ പുഴ 😭
@@muhammedazharudheen657 പെട്രോൾ അടിക്കാതെയും ഗ്യാസ് മേടിക്കാതെയും നമുക്ക് പ്രതികരിക്കാം. അപ്പോൾ താനെ വിലകുറയും. എപ്പടി...
@@muhammedazharudheen657 love jihad, isis, bomb blast 😱😱😱
എന്നും വൈകിട്ട് നാമം ജപിക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രണ്ട് പേർക്ക് വേണ്ടി ആണ്. ശോഭേച്ചി, ശ്രീധരൻ സാർ🙏 ഉറപ്പായും ജയിക്കും 😍
Ask for more BJP leaders to win. Jai Hind
Suresh gopi sir ?
@@hopeinchrist2154 sure 🙏
@@gayathry8101 എല്ലാവരും ജയിക്കാൻ വേണ്ടി ആഗ്രഹിക്കുന്നു.. Jacob Thomas sir, sanku t das, Sandeep warrior, Sandeep Vachaspati, VV Rajesh, krishnakumar list goes on 😊 ഇപ്രാവശ്യം നമ്മൾ നേടും✌️💪
But ശോഭാ സുരേന്ദ്രന്റെ വിജയം നമ്മൾ ഹിന്ദുക്കളുടെ വിജയം, മെട്രോ മാൻ ജയം കേരളത്തിന്റെ ജയവും അല്ലെ😊
Swamiye Sharanam Ayyappa🙏🙏🙏🙏🙏🙏
എന്റെ വിശ്വാസങ്ങൾ തെരുവിൽ ചവിട്ടി മെതിച്ചപ്പോൾ അത് സംരക്ഷിക്കാൻ ഇറങ്ങിയ ഞങ്ങളുടെ പെങ്ങൾ ആണ് ശോഭസുരേന്ദ്രൻ 🙏🙏🙏🙏.. അയ്യപ്പൻ നിങ്ങളുടെ കൂടെ ഉണ്ടാകും....
കടകമ്പള്ളി നീ തുലയുമെടാ......
നീയും നിന്റെ പാർട്ടിയും നശിച്ചു പണ്ടാരം അടങ്ങി പോവും...
@@sunilvs9229 നാണമില്ലല്ലോ അന്തംകമ്മി . നിന്റെ പിണംനാരി കേരളത്തിനെ നശിപ്പിച്ചുവല്ലോ കടം കയറ്റി.
മ്മ് തുലഞ്ഞോ സേട്ടാ 😂
മറുനാടൻ സാജന്റെ നല്ലൊരു ചുവടുവെപ്പ്.. അഭിനന്ദനങ്ങൾ... ശോഭ വിജയിക്കട്ടെ....
പക്ഷെ കേരളത്തിലെ എല്ലാ വീടുകളിലും 2ൽ കൂടുതൽ കക്കൂസുണ്ട്. ഞങ്ങക്കിനി കക്കൂസ് വേണ്ട
@@Janakeeyan1227 ഇനിയും രണ്ടെണ്ണം കൂടി കെട്ടിക്കോളൂ, ചെലപ്പോ മതിയാകാതെ വരും...
@@Pradeep.E 😂🤣🤣🤣
@@Janakeeyan1227 ennitu aano nee mattullavarude comment boxil thuri nattikunnathu 😂😂😂
...
....
മലയാള ചാനലുകൾ ഒരുപാട്
തവണ പരിഹസിച്ച ഒരു വ്യക്തിയാണ് ശോഭ ചേച്ചി..
അവർക്ക് ഒരു മറുപടി
കഴക്കൂട്ടത്തെ വിജയത്തിലൂടെ
താങ്കൾ നൽകണം
അതിനു കഴക്കൂട്ടത്തെ ഭൂരിപക്ഷം ജനങ്ങളും ചേച്ചിയുടെ കൂടെ നിക്കട്ടെ
വോട്ട് തന്നു വിജയി പ്പിക്ക ട്ടെ
🇮🇳🇮🇳🇮🇳🇮🇳
വന്ദേ മാതരം
ജയ് ശ്രീരാം..😊😊🙏🙏🌹🌹
ജയിക്കണമെന്നു ആഗ്രഹിക്കുന്ന ചുരുക്കം ചില ആളുകളിൽ പ്രധാനിയായ ഒരാൾ...
#ശോഭാസുരേന്ദ്രൻ
ok... 😂😂😂
🐖🐖🐖🐖🐖😅😅😅😅😅
അവന്‍ അനുഭവിക്കും
The Most awaited Person to see with Shajan Sir.
All the Best our Lady Lion
You will be the 1st ever Lady MLA of BJP in Kerala.
First mla is o rajagopal
1st ever lady MLA of BJP....bt she will be 100000 times better mla than O.Rajagopal
@@praveenm6264 true
@@praveenm6264
Definitely, she is one brave lady better than 100 useless leaders
⁰
ഞാനും അന്നൊക്കെ tv കണ്ടു കരഞ്ഞതിന് അതിരില്ല...എന്റെ അയ്യപ്പാ....,🙏🙏🙏
Swami saranam 🙏
അയ്യപ്പാ ശരണം,, ശരണം പൊന്നയ്യപ്പാ.....
കൈവിട്ടു പോയി മോനെ
shoba srendrantethu yadartha ayyappa bagthi onnum alla. vote thedanulla kapadatha anu. rashtriyavum madhavum ayi kootticherkunnathu thanney valiya thettanu.
മ്മ്മ് 😂
സന്തോഷം
പരിപൂർണ്ണ വിജയാശംസകൾ നേരുന്നു. തീർച്ചയായും ശ്രീ ശോഭ സുരേന്ദ്രൻ ഇപ്രാവശ്യം വിജയിക്കണം. കഴക്കൂട്ടതിലുളള എല്ലാ സ്ത്രീജനങ്ങളും അവരുടെ വിജയത്തിന് വേണ്ടി വോട്ട് ചെയ്യുക.. വിജയിപ്പിക്കുക.
@@muhammedazharudheen657 veluchenyuku pakarm enthu cheyum
ശോഭ ജി വിജയം സുനിച്ചിദം അഭിന്ദനങ്ങൾ
@@muhammedazharudheen657 free gas ഉണ്ട് പാവങ്ങൾക്ക് കാശ് ഉള്ളവർ കാശ് മേടിക്കും... വേണമെങ്കിൽ മതി 😁
ശോഭേച്ചി മറുനാടനിൽ 😍😍😍🤩🤩🤩🤩🤩 ഷാജൻ ജി 😘😘😘😘😘😘 ചേച്ചി ജയിക്കും 101% ഉറപ്പ് 💪💪💪
ബാക്കി 899% തോൽക്കുമെന്ന് നിനക്ക് തന്നെ അറിയാം ല്ലേ
Kanam
ശോഭ സുരോന്ദ്രൻ വിജയിക്കും സ്വാമി യുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
പിന്നെ പിന്നെ അനുഗ്രഹം കൂടി പോയി 😂
ഞാനേറെ ബഹുമാനിക്കുന്ന കേരള രാഷ്ട്രീയത്തിലെ സത്യസന്ധതയും ആത്മാർത്ഥതയുമുള്ള വനിതാ നേതാവ്.ഒരു പക്ഷേ കേരള മുഖ്യമന്ത്രിയാകാൻ ദൈവം അവർക്ക് ഭാഗ്യവും ദീർഘായുസ്സും നൽക്കട്ടെ. അടുത്ത എപ്പിസോടിനായി കാക്കുന്നു.മറുനാടനും സാജൻ സക്കറിയക്കും ഒരായിരം നന്ദി.
ഭഗവാനെ ഈ ഭക്തയെ അനുഗ്രഹിക്കണെ. ശരണമയ്യപ്പ
Great potential for leadership.her luck was that early in her life she got the right company of right leaders
🤭🤭
ശോഭ സുരേന്ദ്രന് എല്ലാവിധ പിൻതുണയും വിജയാശംസകളും നേരുന്നു 🙏🙏🤝
എന്തിന് തോൽക്കാൻ ഓ 😂
ഞാൻ bjp കാരനായത് പത്ത് ഇരുപതു വർഷം മുൻപ് തൃശൂർ വടക്കും നാഥാ ക്ഷേത്ര മൈതനതു നടന്ന bjp യുടെ ഒരു പരിപാടിയിൽ ചേച്ചിയുടെ പ്രസംഗം കേൾക്കാൻ ഇടയായി സത്യത്തിൽ ഞാൻ വേറെ ഒരു അവസ്യത്തിനായിട്ടാണ് ഞാൻ അവിടെ വന്നത്.
കാര്യം കഷിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആയിരുന്നു ചേച്ചിയുടെ പ്രസംഗം കേൾക്കാനിടയായത്.
സത്യം പറയാലോ ഞാൻ അറിയാതെ തന്നെ അവിടെയിരുന്നു പോയി.
ചേച്ചിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത് എനിക്ക് പോകുവാനുള്ള ബസ് പോയെന്നു 😆.
അന്ന് മുതൽ ഞാൻ bjp കാരനാണ് ചേച്ചിയുടെ ഒരു ആരാധകൻ കൂടിയാണ് 💪💪💪.
ആദ്യ സ്ഥാനാർഥി പട്ടികയിൽ ചേച്ചിയുടെ പേര് kകാണാത്തത്തിൽ ഞാൻ എന്റെ പ്രതിഷേധം പാർട്ടി ഗ്രുപ്പുകളിൽ അറിയിച്ചിരുന്നു.
ഞാനും എന്റെ കുടുംബവും ഇപ്രാവശ്യം വോട്ടു ചെയുകയില്ല.... 🙏🙏🙏
ശോഭ ചേച്ചി ഉയിരാണ് എനിക്ക് 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
ഒന്നും കൂടി ചേർക്കുന്നു എന്നേക്കാൾ ചേച്ചിയെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട് എന്റെ കൂടെ എന്റെ സഹോദരി..
തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് അപ്രതീക്ഷിതമായി ചേച്ചിയെ കാണാൻ ഇടയായി അന്ന് എന്റെ ഭയവും ഒക്കെ കാരണത്താൽ ചേച്ചിയോട് സംസാരിക്കാൻ കിട്ടിയ നല്ല ഒരു അവസരം നഷ്ടമായി അന്ന് എന്റെ സഹോദരി എന്നോട് പിണങ്ങി 😞.
അപ്പോൾ താങ്കൾ മദനിയുടെ പ്രസംഗം കെട്ടിരുന്നെകിലോ........???
എന്താകുമായിരുന്നു.............??? ചിന്തിക്കാൻ പോലും കഴിയില്ല........!!!🤣🤣🤣🤣🤣🤣🤣
ചാണകം ചാരിയാൽ ചാണകം മണക്കും
apol than sherikum madabrandan ayirikum. avarudey mikka prasangangalum athumayi bandapettirikkum.ellavarum manushyan anennu chindikku.
ഒരു കോടി.... ഞെട്ടിക്കുന്ന ശോഭാസുരേന്ദ്രന്റെ ശബ്ദരേഖ പുറത്ത് th-cam.com/video/pifGC1NjLgc/w-d-xo.html
Chechikku vargiya prasangangalum vidditharavum ariyavu.
ശോഭേച്ചി എല്ലായിടത്തും ശോഭിക്കട്ടെ
ശോഭ സുരേന്ദ്രൻ ബിജെപി യിലെ
IRON LADY ഇഷ്ടം 💪💪💪💪❤️❤️❤️❤️
ബാക്കി ബിജെപി കാരെല്ലാം വാഴപ്പീന്ധിക്കാരാന്നാ... ബിജെപി da ഒരു ഗതികേടെ.....
Naseer Nasser ബിജെപി ക്കാരെ മുഞ്ചാതെ കമ്മി കൊങ്ങി സുടാപ്പി എത്ര കുരച്ചാലും ബിജെപി യുടെ വളർച്ചയെ തടയാൻ പറ്റില്ല
@@craftbookrecords9555 moonjaathe pokaanekka പറയുന്നത് മോശമല്ലേ.. നീ ഏതു കോണാത്തിലോ വളരു അത് നിന്റെ വിഷയം ഊമ്പിയ ഡയലോഗ് നിനക്ക് പറ്റിയടുത്തു അടിക്കുക
Naseer നാസ്സർ നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ നീയല്ലേ ഇങ്ങോട്ടു ഉണ്ടാക്കാൻ വന്നത് ഞാൻ എന്റെ അഭിപ്രായമാണ് പറയുന്നത് വേണമെങ്കിൽ വായിക്കുക മിണ്ടാതെ ഇരിക്കുക അതാണ് മാന്യത
@@craftbookrecords9555നീ നിന്റെ അഭിപ്രായം എഴുതി... ഞാൻ എന്റഭിപ്രായം എഴുതി.... നീ ഇട്ട അഭിപ്രായത്തിൽ ഒരു ..... മൂഞ്ചൽ.... എന്നൊരു വാക്ക് വന്നു... അതിനുള്ള മറുപടി nyanum ഇട്ടു....
കാത്തിരുന്ന ഇന്റർവ്യു. ശോഭാജി 🥰🥰🥰 🙏🙏🙏💪💪💪
ശോഭ സുരേന്ദ്രൻ വിജയിച്ചിരിക്കും 👍👍👍👍🙏
ബാപ്പക്കു ഗൾഫിൽ എണ്ണപാടം വല്ലതും ഉണ്ടെകിൽ ഇറക്കുമതി ചെയ്തു വിലകുറച്ച് കൊടുക്കൂ."പെട്രോൾ വില ജി.സ്.റ്റി യിൽ പെടുത്താൻ ഭൂരിപക്ഷം സ്റ്റേറ്റുകളും തീരുമാനിച്ചാൽ മാത്രമേ വില കുറയ്ക്കാൻ സാധിക്കു"അതു നടപ്പാക്കാൻ കേരളം അടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന ഗോവെര്മെന്റുകൾ തയാറാകണം.😂😂😂😂😂😂😂😂😂😂😂😂
Hm hm ജൈക്കും അടുത്ത പാട്ടുമത്സരത്തിൽ
കേരളത്തിൽ കിടന്നു മുള്ളനാല്ലെ നിനക്കൊക്കെ പറ്റു. കഷ്ടം🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@jishnus1548 kalakki
Shobha surendran 🔥🔥🔥🔥
Wooow love you shobhaji, god bless you to secure a thumbing victory in kazhakootam 🙏🙏
👍👍👍👍👍👍👍👍👍👍👍👍👍 ശോഭാ സുരേന്ദ്രൻകി ജയ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല വാക്കുകൾ ഈശ്വരനുഗ്രഹത്തോടെ ജയിച്ചു വരട്ടെ
ജയ് ശോഭാജി.....നമസ്തേ🙏
ഞാൻ വളെരെ അധികം ആക്രകിച്ച ഇന്റർവ്യൂ..
നന്ദി മറുനാടൻ ❤❤❤❤❤❤
All the best maam...God bless..
@@muhammedazharudheen657 love jihad isis bomb blast 😱😱😱
You will surely win..Swamiye Sharanam ayyappa...
വിഴിപ്പ് രമ ചാനലിനെക്കൾ സ്റ്റാൻഡേഡ് ഉണ്ട് മറുനാടന്.
സൂപ്പർ ❤
Powerful and genuine responses Sobha ………Swamiye Sharanam Ayyappa 🙏🙏🙏
Sobha madam jai jai
Jai jai shobhaji
ശോഭ ചേച്ചി കൊടമ്പുളിയെ തോല്പിക്കുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു..
Ivare K sura thanne tholpikkum nokkikko
@@fm5162 ഒരിക്കലുമില്ല.. അതിനുള്ള സംവിധാനം കേന്ദ്രം നേരിട്ട് ഉറപ്പാക്കിയിട്ടുണ്ട്
കടകംപള്ളിയുടെ ഭൂരിപക്ഷം 23497
💪💪💪 ...
@@unnitkumbalath ippo enthayi chattayee👻
കാത്തിരിപ്പ് കൂടിയോ ചേട്ടാ 😂
Thanks for interview and pray fot her success in Kazhakuttam
കടകം മറിയും കടകംപള്ളി കടമായിട്ട് പോലും നാല് വോട്ട് ഇപ്രാവശ്യം കിട്ടില്ല. ഉറപ്പാണ്.
കടകംപള്ളിയുടെ ഭൂരിപക്ഷം മൂന്ന് ഇരട്ടി ആയി... 😊
മ്മ്മ് ഒക്കെ ബൈ 😂
Best wishes madam ,Good luck. God bless you Shobaji.
അയ്യപ്പസ്വാമിയുടെ എല്ലാ കൃപാ കടാക്ഷങ്ങൾ ഉം ശോഭ ചേച്ചി ക് കിട്ടുവാൻ പ്രാർത്ഥിക്കുന്നു സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പ
ആർജ്ജവമുള്ള രാഷ്ട്രീയ പ്രവർത്തക. ശോഭ സുരേന്ദ്രനെ പോലുള്ളവർ ജയിക്കണം..
വിജയാശംസകൾ നേരുന്നു 🇮🇳👌
എന്റെ ദൈവമേ എന്റെ ശോഭേച്ചി.
😍💪💪💪💪
ശബരിമലയെ സംരക്ഷിയ്ക്കാൻ ശോഭ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട് .അതിന് ഫലം കിട്ടിയേ തീരൂ ..അത് സ്വാമി തിരഞ്ഞെടുപ്പ് വിജയത്തിന്റെ രൂപത്തിൽ നൽകും . സംശയമില്ല .പ്രാർത്ഥിയ്ക്കും ഞങ്ങൾ.. വിശ്വാസികൾ ..
യഥാർത്ഥ വിശ്വാസികൾ നന്മ ജയിക്കാനാ പ്രാർത്ഥിക്കുന്നത്
@@Janakeeyan1227 athe nanma jayikkanam, Sobha thanne jayikkanam
ഒരു കോടി.... ഞെട്ടിക്കുന്ന ശോഭാസുരേന്ദ്രന്റെ ശബ്ദരേഖ പുറത്ത് th-cam.com/video/pifGC1NjLgc/w-d-xo.html
ഫലം കിട്ടിയില്ലേ? അധികം കളിച്ചാൽ ഇങ്ങനെയിരിക്കും സംഖികളെ. ഒറ്റകെട്ടായി നിങ്ങളെ തോല്പിക്കും ഞങ്ങൾ. 😎😎😎😎
@@baijueldhosesrambikkal1522 baiju kali kavu sarambikkal ano?shabeebibne ariyo chotta shabeeb?
Shoba ji ye kondu vannathinu thanks..sir
🕉️✝️☪️🇮🇳🧡💛💚 സ്നേഹംകൊണ്ട് കഴക്കൂട്ടത്തിൻറെ മണ്ണിൽ സ്ത്രീ സമൂഹത്തിനു വേണ്ടി മാളികപ്പുറത്ത് അമ്മയ്ക്ക് വേണ്ടി അയ്യപ്പനുവേണ്ടി ശോഭാ സുരേന്ദ്രന് വേണ്ടി നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും കഴക്കൂട്ടതീൻറെ സഹോദരി മാളികപ്പുറത്തമ്മ ശബരിമലയിലെ ജനകോടികളുടെ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി വൻ ഭൂരിപക്ഷത്തിൽ പുതുജീവൻ നൽകണം നിയമസഭയിൽ വരണം നിയമസഭയിൽ ശക്തമായി സംസാരിക്കുവാൻ കേരളത്തിൻറെ ഝാൻസി റാണി കൊടുങ്കാറ്റായിവരണം ശബരിമലയ്ക്ക് വേണ്ടി ശബ്ദമുയർത്താൻ ഒരാള് വേണം സാജൻ സാർ
ഈ കുരിപ്പുകൾ ചിരിപ്പിച്ചു കൊല്ലും
എന്റെ പൊന്നു ചേട്ടാ മതവും, ദൈവത്തിന്റെയും പേരിൽ വോട്ട് ചോദിച്ചു ആ ചേച്ചിയെ അയോഗ്യയ്ക്കാനുള്ള ശ്രെമം ആണോ.
🤣🤣🤣
എന്റെ പൊന്നു ചേട്ടാ അയ്യപ്പന്റെ കാര്യം അയ്യപ്പൻ നോക്കിക്കോളും ഇനിയും ചേട്ടന് കേരളത്തെ ഒന്നും മനസ്സിലായിട്ടില്ല അല്ലേ ദൈവവും വിശ്വാസവും ആചാരവും പറഞ്ഞു ഇവിടെ വോട്ട് കിട്ടത്തില്ല ജനങ്ങളുടെ പച്ചയായ ജീവിതവും പ്രശ്നങ്ങളും പറ അല്ലാണ്ട് അയ്യപ്പനും മുരുകന് ബ്രഹ്മനും അമ്പലവും ആ ചാരവും പറഞ്ഞെന്നും പറഞ്ഞ് ആരും വോട്ചെയ്യാൻ പോണില്ല കഴിഞ്ഞ പ്രാവശ്യം ഏഴായിരത്തിലധികം വോട്ടിന് വിജയിച്ച കടകംപള്ളി സുരേന്ദ്രൻ ഇപ്രാവശ്യം ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് ഇനിയെങ്കിലും അമ്പലത്തെ യും വിശ്വാസത്തെയും ദൈവത്തെയും ആചാരത്തെയും ഒക്കെ തിരഞ്ഞെടുപ്പിൽ വിജയിക്കാനും വോട്ടു നേടാനുമുള്ള മാർഗ്ഗം ആക്കാതെ സാധാരണക്കാരൻ പ്രശ്നങ്ങൾ പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം നടതൂ
കടകംപള്ളി നീ ചെവിയിൽ നുള്ളിക്കോ,,,???
നീ കളിച്ച നാറിയ കളികൾ
🚩അയ്യപ്പ വിശ്വാസികളോട്🚩 ആയിരുന്നു അതിൻ്റെ ഫലം നീ നന്നായി അറിയും💪ഞങ്ങൾ അയ്യപ്പ വിശ്വാസികൾ നന്നായി അറിയിക്കും നിന്നെ,,,,
🙏സ്വാമിയേ ശരണം അയ്യപ്പാ🙏എന്ന് നീയും നിൻ്റെ പാർട്ടി ഉറക്കെ വിളിക്കുന്ന കാലം വിദൂരം അല്ല
Kodampuliye.tholppikkuka.viswaasikal.sobakku.vottucheyyuka
അയ്യപ്പൻ അവനെക്കൊണട് വിളിപ്പികകും.
"സ്വാമിയേ ശരണമയ്യപ്പ"
സ്വാമി ശരണം.
അയ്യപ്പ കോപം ഏറ്റ ഒരുവനും രക്ഷപ്പെടില്ല.
സ്വാമിയേ ശരണമയ്യപ്പ.
വിശ്വാസം എല്ലാ മതങ്ങൾക്കും ഒരുപോല.... ആര് അതിൽ കൈകടത്തിയാലും നല്ലതല്ല.... കടകമ്പള്ളി എന്തൂട്ടാ ചെയ്തേ.... അതിന്റ പേരിലും രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചു... അല്ലാതെ അയ്യപ്പനോടുള്ള ഇഷ്ട്ടം കൊണ്ടായിരുന്നോ... ഒരിക്കലുമില്ല
Kadakam പള്ളി തോക്കും 👍
Very very correct
ശോഭാ ജീ . യെ അയ്യപ്പൻ. വിജയിപ്പിക്കട്ടെ! ആശംസകൾ
ശോഭാജി വിജയാശംസകൾ നേരുന്നു.സ്വാമി ശരണം
വിജയാശംസകൾ 💞💞👍
ഈ മാളികപ്പുറത്തമ്മ യെ ഒന്ന് അനുഗ്രഹിച്ചേക്കണേ എന്റെ പൊന്നയ്യപ്പാ......സ്വാമി ശരണം.
മാളിക പുറ തമ്മ
ശോഭ സുരേന്ദ്രൻ 😂😂😂😂
എന്നാലും ഇങ്ങനെ ട്രോൾ അല്ല് മിത്രമേ 😂😂😂😂
Mr.Shajan, Thanks. You heard our voice. She is one of the BJP candidate have lot of potential.
കൺകറന്റ് ലിസ്റ്റ് എന്ന് കേട്ടിട്ടുണ്ടോ 😂😂
@@moviescriticz2348 teacheramyodu chodikuu gova stAte ano teritari anoo enn
@@amrutha5098 ath avark toungue slip adichathallee, ith athallallo ariyatha sadhanathine patti "concurrent concurrent"😂😂, (BTW aanem aadinem thammil compare cheyyaruth. Ennu commi allatha oru nattukaaran)
Muhammed Ali prasastha Kerala footballerrrrr 😃😃😃😃
Jai bharath Mathaa Jai shobhaji.
വാക്കുകൾ ഇല്ല സർ ...... നന്ദി നന്ദി മാത്രം. ഗംഭീരം
പത്തു ആണുങ്ങൾ ക്ക് ഒരു ജാൻസി റാണി,, അതാണ് ശോഭ സുരേന്ദ്രൻ,,,
പിണറായി യെ മുട്ടിടിപ്പിക്കാൻ ശോഭ ജി വിജയിക്കട്ടെ
ബിജെപി ലെ 10 ആണുങ്ങൾക്കെന്നു പറയൂ ... പിണറായിയ വിട്ടു പിടി......
@@naseernasser2585 athu seriya pinarayi Vijayan aanu aalla..😌
Pa
@@muthu813 polichu bro
@@muthu813 seriya എന്നല്ല ശെരിയാ..... പോയി നാക്കു വടിക്കട
ഇനിയിപ്പോൾ എന്ത് ശോഭ ജയിക്കും, ജയിക്കണം, ഭൂരിപക്ഷത്തിൻ മേലുള്ള ഇടതുപക്ഷ കടന്നുകയറ്റം ചെറുക്കുക
ചേച്ചിയുടെ സ്ഥാനാർത്ഥിത്വത്തിന് മറുനാടന്റെ വലിയ പിൻതുണയും ഉണ്ടായിരുന്നു , അതിനുള്ള നന്ദി അറിയിക്കുന്നു സ്നേഹപൂർവ്വം . സന്മനസ്സുള്ളവർക്ക് സമാധാനം. വിജയിക്കുക തന്നെ ചെയ്യും. ആശംസകൾ .
Excellent reply
You will win all the best
Sobha all the best for you,be like this always,God bless you
ശോഭ ചേച്ചി ഒരു മഹത്തായ വ്യക്തിയാണ് 🙏🏼 അവർ വിജയിക്കണം എന്ന് ആശിക്കുന്നു.
Yes ഇതാണ് വിശ്വാസം
ഞാൻ ബിജെപ്പി അനുകൂലിയോ മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയക്കുന്ന യാളോ അല്ല എങ്കിലും മതവിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള കഴിഞ്ഞ ഗവൺമെന്റിന്റെ സമീപനത്തിൽ വളരെയധികം അതൃപ്തിയുണ്ട് അതുകൊണ്ടുതന്നെ ശോഭ ജയിക്കട്ടെ എന്നാശികുന്നു
Excellent
Swamy saranam.. you are rocking star.. hope you are with us...
1000&വിജയിക്കും
Shobaji jayikanm
Best wishes madam👍👍
Part2 nu katat waiting
ശോഭ ചേച്ചി ജയിക്കും. മന്ത്രിയും ആകും .
അതിനു ബിജെപിക്ക് പകുതി സീറ്റ് എങ്കിലും കിട്ടണ്ടേ???
@@gitaindien8554 എന്റെ ഇഷ്ടം കൊണ്ടു പറഞ്ഞതാ. ഞാൻ രാഷ്ട്രീയം കൊണ്ടു പറഞ്ഞതല്ല. വ്യക്തിപരമായ സ്നേഹം മാത്രം.
ചേച്ചിക്ക് കഴക്കൂട്ടത്ത് മൽസരിക്കണമെന്ന ഭഗവാൻറെ അനുഗ്ര മാണ്
🤣🤣🤣🤣
നിയോഗം 🧡
Ayyyayyyo e corona vannapol lockdown vannapol temple church mosque evide shodra? Our deed word are god, god is omnipresent, mannilm vinnilm thoovilm thurumbilum. Ethpole vivarm ketta ladye njn kandite ella
Sabrimala devaswom board varumanm etrayennu ninak ariyamo
തോൽക്കാനും
Sobha surendranji നിങ്ങള്‍ ജയിക്കുക എന്നത് എല്ലാ അയ്യപ്പ vishwasikkaludeyum പ്രാര്‍ത്ഥന ആണ്.
Sreemathi Shobha Surendran, All the best.
Best wishes sobhaji .geeo geethe reho.Thangal jeyichu varu. Our
A person with a strong back bone... admire you...continue doing what you’re doing now and you will get the help of almighty god for sure
എല്ലാം പ്രാർത്ഥനയും കൂടെയുണ്ടാവും കാക്കണേ അയ്യപ്പ 🙏🙏🙏🙏
All the very best Shobaji! ❤️
Part 2 undenkil kattawaiting ❤️❤️❤️
ജാൻസി റാണി 🙏💪💪🙏ജയിക്കും ജയിക്കണം ശോഭ ചേച്ചി
Love from Karnataka....wish u in advance the iron lady of Kerala
വിജയാശംസകൾ !!!!!! !!!!!! !!!!!!!
പ്രാർത്ഥനയോടെ കൂടെയുണ്ട് !!!!! !!!!🙏🙏🙏
BJPyil jayikanam anu agraham Ulla vakthi🙏😍❤️👍
Super interview
കേരളത്തിൻ്റെ അദ്യ വനിത മുഖ്യമന്ത്രി ആകാനുള്ള ഭാഗ്യം സക്ഷാൽ ശ്രീ അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകും
Aakkiyathanalle😂
പ്യൂജെപി 🤣🤣🤣
അത്രേം ഒക്കെ വേണോ 😂
shobha surendran, Best of luck
ശോഭാ ജീ ....കൂടുതൽ ശോഭയോടെ ...
അഭിനന്ദനം ... വിജയീ ഭവഃ !🌹
വിജയാശംസകൾ ചേച്ചി ❤👏 👍👍ന്യൂസുകൾ കേൾക്കാനും, കാണാനും തുടങ്ങി കാലം മുതൽക്കേ news debatil bjp പിയുടെ സിംഹങ്ങൾ ആയിരുന്നു, ശോഭച്ചി, MT രമേശ് ജി, ജോർജ് കുര്യൻ, മുരളീധരൻ, VV രാജേഷ്, JR patmakumar
Expecting one interview with sandeep vachaspati also..
Good except...
വിജയാശംസകൾ ശോഭാ ജീ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Shobha surendran jayikanam👍
Njan oru kammi,sangi,congi onnum alla hinduvum(pandalam karana)....but she have to win.
Yes....Shobhaji......u are selected to fight with Kadakampilly.....u will win the battle. Sure.. Lord Ayyappan is giving u energy....go ahead......Jai Bharathmaata.
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...
I wish Mis. Shobha all the very best
My name also P D SASI KUMAR, how come same name with same initials
And i frm chennai
ശോഭാജിക്ക് വിജയാശംസകൾ നേരുന്നു
ഞാനും എന്റെ ആഗ്രഹം അറിയിച്ചിരുന്നു, നിങ്ങൾ ഭാഗ്യവതിയാണ്, നന്മകൾ
സ്വാമി ശരണം ❤️😌🙏
ഇ തിരഞ്ഞെടുപ്പിൽ ആര് ജയിക്കുന്നു ആര് തോൽക്കുന്നു അത് എനിക്ക് ബാധകമല്ല കാരണം രാഷ്ട്രീയം അത്ര വെറുപ്പാണ് എന്നാൽ കഴക്കുട്ടത് ശോഭ ജയിക്കണമെന്ന് ഞാൻ അന്മാർഥമായി ആഗ്രഹിക്കുന്നു 🙌
ശോഭയേപ്പോലുള്ള നേതാക്കൾ ജയിചുവരേണ്ടതു് കാലത്തിന്റെ , ആവശ്യം
Exactly. She is a good leader 🙏👍
Shobaji you're great. Madam God bless you. Good luck
copngratulation sobha- u r forecast about kerala very apt
A great leader, Legend Sobha Surendran. Will win definitely this time. Lord Ayyappa will take care of this Lady Legend.
All the best sobhaji,you will gain
വളരെ ഉറച്ച ശബ്ദം, ഉറച്ച നിലപാട്.. കടകംപള്ളി ഒന്ന് പേടിക്കണം 🔥🔥🔥