അദാനിയുടെ 12,00,000/- കോടി രൂപയുടെ കടം എസ്. ബി.ഐ.എഴുതി തള്ളിയതിനേക്കുറിച്ച് ശ്രീമതി ശോഭ എന്തു പറയുന്നു? പിന്നെ പെട്റോളും, ഡീസലും ഇപ്പോൾ 50 രൂപയിൽ കുറഞ്ഞ വിലയിൽ കിട്ടുന്നുണ്ടല്ലോ?
@@nivedj13 write off is an accounting term which is done in balancing account, that doesn’t mean you don’t have to pay back. Anyone who defaulted will have to pay back. Loan waiver is when the borrower doesn’t have to pay back. Eg like farm loan waiver. No business man will get loan waiver. Their assets will be attached if defaulted. Eg like Vijay Malya. Congress gave oil at 50 by raising oil bonds. It’s like borrowing money externally from lenders to offset the difference at huge interest cost. Google oil bond during UPA. Current government is still paying those bonds. It’s just like masala bonds of KIFB by Thomas Issac. You have no clue about the scams of UPA. They have put India in big debts. That’s why there was no infrastructure development during their time. All money was going as interest payments.
ഇലക്ട്രക്കൽ ബോണ്ട് അഴിമതി ലേകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് ധനമന്ത്രി നിർമലയുടെ ഭർത്താവ് ധനകാര്യ വിദഗ്ധൻ ചിരകാല പ്രഭാകർ.. അഴിമതി കാട്ടി BJP ഇന്ത്യയിലെ ജനങ്ങളെ വെല്ലുവിളിച്ചു എന്ന് അദ്ദേഹം പറയുന്നു... പിന്നെ ശോഭ എന്ത് പറഞ്ഞാലും കാര്യമില്ല ; മോങ്ങി യുo പിണറായി വിജയനും ഒറ്റക്കെട്ട്... ED വരും പോവും...
ആകെ കിട്ടിയത് 20,000 കോടി. ഇതിൽ 6,000 കോടി ബിജെപിയുടേത്. ബാക്കിയുള്ള 16,000 കോടി രൂപ ഇൻഡീ മുന്നണി എന്നു പേരിട്ടിരിക്കുന്ന കോൺഗ്രസ്സിനും, കമ്യുണിസ്റ്റ് പാർട്ടിക്കും മറ്റു താഴോട്ടുള്ള ഘടക കക്ഷിക്കും കൂടിയാണ്. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ?
ഒടുവിൽ ഒന്നും അല്ല,പല തവണ അവർ ശ്രമിച്ചീട്ടുണ്ട്. പിന്നീട് താൻ തന്നെ എങ്ങനെയോ പാർട്ടിയിൽ ഒരു മൂലക്കായി പോയി. ഇപ്പോൾ ഇലക്ഷൻ പ്രമാണിച്ചു ഒരു ശാപമോക്ഷം കിട്ടിയ മട്ടുണ്ട്. അത്രതന്നെ
കരുനാഗപ്പള്ളി pwd rest house ന്റെ അടുത്ത് കുലക്കടയുടെ സൈഡിൽ ഒട്ടിച്ചിരുന്ന ശോഭ സുരേന്ദ്രന്റെ poster ആരോ വലിച്ചു കീറി കളഞ്ഞു. അവിടെ വീണ്ടും ആരും വലിച്ചു കീറാത്ത രീതിയിൽ poster ഒട്ടിക്കണമെന്ന് ശോഭ സുരേന്ദ്രൻ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഞാൻ താല്പര്യപ്പെടുന്നു
എങ്ങനെ ഓരിയിട്ടിട്ടും കാര്യമില്ല ശോഭേ. റിസൾട്ട് വരുമ്പോ വട്ടം പൂജ്യം ആയിരിക്കും. കാരണം നിങ്ങളെ അറപ്പോടെ കാണുന്ന മുസ്ലിം വോട്ടർമാർ ഒരുപാട് ഉണ്ട് ഈ നാട്ടിൽ 😄ജയ് സിറി റാം
ശോഭയുo സുരേന്ദ്രനും വലിച്ചു കീറി ന്ന് പറഞ്ഞട്ട് കാര്യം ഒന്നുല്ല മോനേ നിങ്ങടേ മേലാള്ക്ക് ധൈര്യം വരുമോ (മോദിക്ക് ) മക്കൾ ഇവിടെ കൊറേ തൊള്ളയിട്ട ട്ട് കാര്യം ഇല്ലന്നുള്ള കാര്യം മനസിലാക്കണം
Before she criticize Rahul she must study his vision and mission. What is her take on the atrocities committed on the women of Manipur and Narayanpur by her own party men? Poor Shobha, anyone can aim for the sky.
ആലപ്പുഴയെ രക്ഷിക്കൂ...
🙏ശോഭാ സുരേന്ദ്രന് വോട്ടു ചെയ്യൂ🙏
🌹ഭാരത് മാതാ കി ജയ്🌹
അദാനിയുടെ 12,00,000/- കോടി രൂപയുടെ കടം എസ്. ബി.ഐ.എഴുതി തള്ളിയതിനേക്കുറിച്ച് ശ്രീമതി ശോഭ എന്തു പറയുന്നു?
പിന്നെ പെട്റോളും, ഡീസലും ഇപ്പോൾ 50 രൂപയിൽ കുറഞ്ഞ വിലയിൽ കിട്ടുന്നുണ്ടല്ലോ?
Evideyada ezhuthi thaliyathu? Chumma angu thaluvaa 😂😂😂
കടം എഴുതി തള്ളിയ ന്യൂസ് ഒന്ന് കാണിക്കാൻ നോക്ക്..ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പിന്നെ 50 രൂപയ്ക്ക് കോൺഗ്രസ് എങ്ങനെ ആണ് പെട്രോൾ കൊടുത്തത് ?????....
@@nivedj13 write off is an accounting term which is done in balancing account, that doesn’t mean you don’t have to pay back. Anyone who defaulted will have to pay back. Loan waiver is when the borrower doesn’t have to pay back. Eg like farm loan waiver. No business man will get loan waiver. Their assets will be attached if defaulted. Eg like Vijay Malya. Congress gave oil at 50 by raising oil bonds. It’s like borrowing money externally from lenders to offset the difference at huge interest cost. Google oil bond during UPA. Current government is still paying those bonds. It’s just like masala bonds of KIFB by Thomas Issac. You have no clue about the scams of UPA. They have put India in big debts. That’s why there was no infrastructure development during their time. All money was going as interest payments.
B J P കേന്ദ്രത്തിൽ കാണിക്കുന്ന അഴിമതി പറയണം എന്ന് പറയു mr. സുനിൽ 🙏🏻
Exactly correct 💯... said
Polichu
Madam... Super
ഇലക്ട്രക്കൽ ബോണ്ട് അഴിമതി ലേകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് ധനമന്ത്രി നിർമലയുടെ ഭർത്താവ് ധനകാര്യ വിദഗ്ധൻ ചിരകാല പ്രഭാകർ.. അഴിമതി കാട്ടി BJP ഇന്ത്യയിലെ ജനങ്ങളെ വെല്ലുവിളിച്ചു എന്ന് അദ്ദേഹം പറയുന്നു... പിന്നെ ശോഭ എന്ത് പറഞ്ഞാലും കാര്യമില്ല ; മോങ്ങി യുo പിണറായി വിജയനും ഒറ്റക്കെട്ട്... ED വരും പോവും...
ഇതെല്ലാം ഒരു adjustment അല്ലേ സുനിലേ ഇതാരേ കാണിക്കാനാ ഇതുവരെ ഈ EDഎവിടായിരുന്നു
Oru pravasyamenkilum Mari chindhiku sahodhara
Sobha surendran 🔥🔥🔥
👏👏👏👏
ആലപ്പുഴയുടേവികസനത്തിനായി
താമരച്ചിന്നതിൽ
വോട്ടിച്ചേയു
യുടെ
Vikasanathina😊
Very good picture of you
എൻ്റെ ശേ'ദ്ദേച്ചി ഇലക്ട്ൽബോണ്ടിൽ നിങ്ങൾക്ക എത്ര കിട്ടി
ആകെ കിട്ടിയത് 20,000 കോടി. ഇതിൽ 6,000 കോടി ബിജെപിയുടേത്.
ബാക്കിയുള്ള 16,000 കോടി രൂപ ഇൻഡീ മുന്നണി എന്നു പേരിട്ടിരിക്കുന്ന കോൺഗ്രസ്സിനും, കമ്യുണിസ്റ്റ് പാർട്ടിക്കും മറ്റു താഴോട്ടുള്ള ഘടക കക്ഷിക്കും കൂടിയാണ്. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ?
ഇങ്ങനെ...പറയാനല്ലാതെ....എന്ത്....മാങ്ങാത്തൊലിയാണ്....ഉണ്ടായത്......കാലം...കുറെ....ആയല്ലോ.....തള്ളി....തള്ളി....നടക്കുന്നത്....ഒന്ന്...തൊടാൻ...പറ്റുമോ....ചാച്ചി
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദിജി. ജയ് ജയ് ശോഭാ സുരേന്ദ്രൻ. ലോകാ സമസ്ത സു ഖി. നോ ഭവന്തു.
ഒടുവിൽ ഒന്നും അല്ല,പല തവണ അവർ ശ്രമിച്ചീട്ടുണ്ട്. പിന്നീട് താൻ തന്നെ എങ്ങനെയോ പാർട്ടിയിൽ ഒരു മൂലക്കായി പോയി.
ഇപ്പോൾ ഇലക്ഷൻ പ്രമാണിച്ചു ഒരു ശാപമോക്ഷം കിട്ടിയ മട്ടുണ്ട്. അത്രതന്നെ
കരുനാഗപ്പള്ളി pwd rest house ന്റെ അടുത്ത് കുലക്കടയുടെ സൈഡിൽ ഒട്ടിച്ചിരുന്ന ശോഭ സുരേന്ദ്രന്റെ poster ആരോ വലിച്ചു കീറി കളഞ്ഞു. അവിടെ വീണ്ടും ആരും വലിച്ചു കീറാത്ത രീതിയിൽ poster ഒട്ടിക്കണമെന്ന് ശോഭ സുരേന്ദ്രൻ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഞാൻ താല്പര്യപ്പെടുന്നു
എങ്ങനെ ഓരിയിട്ടിട്ടും കാര്യമില്ല ശോഭേ. റിസൾട്ട് വരുമ്പോ വട്ടം പൂജ്യം ആയിരിക്കും. കാരണം നിങ്ങളെ അറപ്പോടെ കാണുന്ന മുസ്ലിം വോട്ടർമാർ ഒരുപാട് ഉണ്ട് ഈ നാട്ടിൽ 😄ജയ് സിറി റാം
Poda panni
Excellent speech. You know how to present various points infront of
Public.
Keep going.
MAY GOD BLESS YOU
വി ടി സതീശൻ കൃത്യമായി വീതം ലഭിക്കുന്ന കൊള്ളക്കെതിരെ എങ്ങനെയാണ് അയാൾക്ക് പ്രതികരിക്കുവാൻ കഴിയുക?
ആലപ്പുഴക്കരെ
ഷോഫായെ
കൈ
വിടരുത്
കഴിവ്
ഉള്ള
ഷോഫ
യാണ്
❤❤❤❤❤ ഗൗരിയമ്മയ്ക്ക് ശേഷം കേരളം കണ്ട ഏറ്റവും ധീര വനിതാ നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രൻ.
സത്യം... ശോഭയെ ചവിട്ടി ഒതുക്കി ഉള്ളിസുര 😅😅😅
Sobaji ജയിക്കണം
നിങ്ങൾക്ക് രാഹുൽജിയെയും കോൺഗ്രസിനെയു വിവർശിക്കൻ എന്ത്യോഗ്യതയാണു പ ഉള്ളത്
ശോഭയുo സുരേന്ദ്രനും വലിച്ചു കീറി ന്ന് പറഞ്ഞട്ട് കാര്യം ഒന്നുല്ല മോനേ നിങ്ങടേ മേലാള്ക്ക് ധൈര്യം വരുമോ (മോദിക്ക് ) മക്കൾ ഇവിടെ കൊറേ തൊള്ളയിട്ട ട്ട് കാര്യം ഇല്ലന്നുള്ള കാര്യം മനസിലാക്കണം
Before she criticize Rahul she must study his vision and mission. What is her take on the atrocities committed on the women of Manipur and Narayanpur by her own party men? Poor Shobha, anyone can aim for the sky.
എന്തോ ആകട്ടെ ഒരു പ്രാവശ്യം മാറ്റി പരിക്ഷിക്കാൻ നോക്കണം
ഇന്ത്യക്ക് വേണ്ടത് നല്ലൊരു പ്രതിപക്ഷമാണ്.. വടക്കേ ഇന്ത്യക്കാർ മാറി ചിന്തിക്കണം.. മോങ്ങി വേണ്ട ...
ഇപ്പോൾ bjapyil ചേക്കേറിയോ സുനിൽ
Orujolikum. Pokade. Elacshan. Fand. Adichumati. Kodeeshvariyayaval. Tolkumennariyam. Eannalum. Malsarikum. Udhesham. Elacshan. Fandanu
Shobachechi BJP nadathiya eleoral kumbakonam enthayi
B j p goverment evarude kayil Alle pine enthinu ee nadakam kalikkunnathu...padevathilkkal vare evar poku...pinne thodella....?
ശോഭയുടെ ജെട്ടി വലിച്ചു കിറിയതായിരിക്കും