സത്യം പറഞാൽ സാജൻ സാർ... ഈ സീസണിൽ താങ്കളുടെ ഏറ്റവും നല്ല ഒരു ഇൻറർവ്യൂ ഇത് തന്നെയാണ്... ശോഭാ സുരേന്ദ്രന്റെ ജീവിത കഥ കേട്ടപ്പോൾ നമ്മുടെയൊക്കെ ബാല്യകാലം ഓർമ്മ വന്നു...അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയോട് ആശയപരമായി വിയോജിപ്പ് എനിക്ക് ഉണ്ടെങ്കിലും, ഇങ്ങനെയുളളവരെലെ സാർ നമ്മുക്ക് ജനപ്രതിനിധികളായി വേണ്ടത്... സത്യം പറഞാൽ ഇൻറർവ്യൂവിൻറെ ഇടയിൽ മനസ് വലാൻട് ആർദ്രമായി പോയി... ശോഭാ സുരേന്ദ്രൻ ജയിക്കും, ജയിക്കണം... എല്ലാ ആശംസകളും..അവർ സ്വന്തം മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു അവർ ഉന്നതമായ നിലകളിൽ എത്തി വിദേശ രാജ്യങ്ങളിൽ അൻതസായി ജോലി ചെയ്യുന്നു...ഇതേ മൺഢലതിൽ മൽസരിക്കുന്ന ബഹുമാനപ്പെട്ട ടൂറിസം, ദേവസ്വം മൻത്രി കടകം പള്ളി സുരേന്ദ്രൻ സ്വന്തം മകനെ സംസ്ഥാന സർക്കാരിന്റെ ഒരു വകുപ്പിൽ തിരുകി കയറ്റി വച്ചിരിക്കുന്നു... എന്തൊരു വിരോധാഭാസം....🤔🤔 ശോഭാ സുരേന്ദ്രന് എല്ലാ വിജയാശംസകളും നേരുന്നു 👍👌👏👍🙏🙏💐💐
ശോഭയുടെ ഫാമിലി സ്റ്റോറി കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി, ശോഭയ്ക്ക് ശോഭനമായ ഒരു ഭാവിയുണ്ട് വന്ന വഴി മറക്കാതെ പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുക ശോഭിക്കുന്ന ഐശ്വര്യമായ മുഖം, കാണുന്നവർക്ക് തന്നെ ഒരു എനർജി ഉണ്ടാക്കാറുണ്ട്, വിജയം സുനിശ്ചയം. പ്രസംഗങ്ങൾ എല്ലാം തന്നെ ഞാൻ കാണാറുണ്ട്. ഒരു ചൊല്ലു കേട്ടിട്ടില്ലേ " വിളയും പയർ മുളയിൽ അറിയാം"എന്ന്, നന്മകൾ നേരുന്നു
ഈ ഒറ്റ ഇൻറർവ്യൂ കണ്ടപ്പോൾ ശോഭ സുരേന്ദ്രനോട് ഒരു ഇഷ്ടം ആദ്യമായിട്ടാണ് ശോഭ സുരേന്ദ്രൻറെ ഇങ്ങനത്തെ ഒരു ഇൻറർവ്യൂ കാണുന്നത് ആ മണ്ഡലത്തിലെ ആൾക്കാർ എല്ലാവരും സഹകരിച്ച് ജയിപ്പിക്കണം
ഞാൻ ഒരു വീട്ടമ്മയാണ് പക്ഷെ എൻ്റെ ജീവിത്തിൽ മനസ്സും ശരീരവും തളർന്ന സമയങ്ങളിൽ ഞാൻ ശോഭാ സുരേന്ദ്രന്റ സംസാരം അഭിമുഖം കാണുമ്പോൾ എനിക്ക് കടുതൽ ഉൻമേഷവും എനർജിയും കിട്ടുന്നു ' ഞാനും അവരേ പേലെ ഒരു സ്ത്രിയാണല്ലോ ' ഞാൻ കൂടുതൽ നotivate ആകുന്നു '
അറിവും സംസ്കാരവും സത്യസന്ധതയും ശാലീനതയും ഒത്തുചേർന്ന നേതാവ്....... ശോഭാ സുരേന്ദ്രൻ..... 🙏🙏🙏 ഒന്നിച്ച് ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് ശോഭാ സുരേന്ദ്രന് മണ്ഡലത്തിൽ ഉള്ള എല്ലാവരും വോട്ട് ചെയ്യുക... 🙏
Thangal alle public keralayil vannu muslimsine yum chriatiansineyum theri villikunathu.plz stop such dialogues.i am a bjp supporter but dont hate other religion
@@harisankars6172 നിങ്ങളെ പോലുള്ളവരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്, ഈ ചോദ്യം ചോദിക്കുന്നവനൊരു ക്രിസ്ത്യാനിയാണ് അയാൾക്ക് ഇല്ലാത്ത വേദന നിങ്ങൾക്കെന്തിനാണ്
കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തെപ്പറ്റി ഇന്നും തുറന്ന് പറയാൻ മടി ഇല്ലാത്ത Sobhaji അങ്ങനെയാവണം മനുഷ്യൻ വന്ന വഴികൾ മറക്കാതിരിക്കണം. ബിഗ് സല്യൂട്ട്.വിജയാശംസകൾ.
പൊങ്ങച്ചവും നുണയും പറയാതെ സത്യസന്ധമായ കാര്യങ്ങൾ പറയുന്ന ശോഭ ചേച്ചി ഉയരങ്ങൾ കീഴടക്കി പാവങ്ങൾക്ക് വേണ്ടി പ്രവർത്തിയക്കണം ഞങ്ളുടെ പ്രാർത്ഥന ഒപ്പം ഉണ്ടാവും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരട്ടെ ജയ്ഹിന്ദ്
ശോഭഒരു രാഷട്രീയക്കാരി മാത്രമല്ലാതെ സഹജീവി സ്നെഹം ഉള്ളവളാണെന്ന് മനസിലാക്കുന്നു ശോഭക്ക് എന്നും ഇതെ മനസു തന്നെ ഉണ്ടാവണം എൻ്റെ എല്ലാ വിധ ആശംസകളും നിങ്ങൾ ജന സേവന താല്പര്യമുള്ളവർ തനെ ആവണമെന്നു ആശം
What a humble background she has She deserves to win. Very nice interview. Sajan has covered Most of the important topic. She has replied very aptly for all questions without any doubt . Seems very true. We need such a great lady leaders. God bless her.
പാവം 🙏എന്തു കഷ്ടപ്പെട്ടു ഉള്ള ജീവിതം, ദൈവം അനുഗ്രഹിക്കട്ടെ 🙏ഒരു നല്ല മന്ത്രി ആകാൻ പ്രാർഥിക്കുന്നു 🙏ഞാൻ ഒരു പാർട്ടിക്കാരൻ അല്ല എങ്കിലും ചില ജീവിതങ്ങൾ കേട്ടാൽ തകർന്നുപോകും 🙏🙏🙏
സത്യം, വിവരം ഇല്ലായ്മ ഒരു അലങ്കാരം ആയി കൊണ്ടു നടക്കുന്നവർ ആണ് നമ്മുടെ രാജ്യത്തെ നയിക്കണ്ടത്. LoL *പറയൂ ശോഭ, എന്താണ് ഈ concurrent ലിസ്റ്റ്* The nation wants to know
@@jeffmathews363 ഒരായുസ് മുഴുവൻ ജോലി ചെയ്താലും പലരുടേയും പോക്കറ്റ് ശൂന്യമായി അവശേക്ഷിക്കുമ്പോഴും കാര്യമായ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്ത ഒരാൾ മക്കൾക്കും ഭാര്യക്കും ശതകോടികൾ സമ്പാദിച്ചു നല്കിയിട്ടും ആ നേതാവുതന്നെ ഇനിയും വരണം എന്നാഗ്രഹിക്കുന്ന താങ്കളുടെ ആ മനസ്സിനെ എന്തു പറഞ്ഞ് അഭിനന്ദിക്കണമെന്നറിയില്ല.😂
ശ്രീ ശോഭ സുരേന്ദ്രന് വിജയാശംസകളും, എല്ലാഭാവുകങ്ങളും നേരുന്നു, ശ്രീ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ജനങ്ങൾക്കു നന്മകൾ ചെയ്യാനുള്ള അവസരം ജഗദീശ്വരൻ കനിയട്ടെ,.. 👌❤🙏
ചാനലിൽ ഒക്കെ വന്നു വളരെ പരുഷമായി സംസാരിക്കുന്നയാൾ എന്നായിരുന്നു ഇതുവരെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന അഭിപ്രായം. ഈ interview വിലൂടെ അത് മാറി. വളരെ ബഹുമാനം തോന്നുന്നു. എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
Very very happy to hear this interview, very very true Rss syaga is very helpful.I used to admire Rss camp when it was conducted my school. Hats off to Rss.
എപ്പോഴും ബുദ്ധിമുട്ടിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ജീവതം ശക്തമാകും ശുദ്ധമാകും...അത് ആ വ്യക്തിയുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കും...അങ്ങിനെയുള്ള വ്യക്തി നിസ്വാർത്ഥ സേവകർ ആയിരിക്കും... ശോഭാജി...ദൈവം അനുഗ്രഹിക്കട്ടെ... 🇮🇳🇮🇳🙏👍👏💪🚩💐❤️🔥
സാജൻ സാർ, ശോഭ സുരേന്ദ്രൻ എന്ന രാഷ്ട്രിയ കാരി യുമായി താങ്കൾ നടത്തിയ ഇൻ്റർവ്യൂ കണ്ടൂ കഴിഞ്ഞപ്പോൾ ഒരു നല്ല മനുഷ്യസ്നേഹി യോടാണ് താങ്കൾ സംസാരിച്ചിരുന്നത് എന്നു മനസ്സിലായി. ശോഭ ചേച്ചിക്ക് വിജയാശംസകൾ.
I am not living in Kerala but i am proud to say that I belong to God's own country and very often i visit Kerala. I watch every program of Sobha with enthusiasm and i wish to say i am a fan of Sobha and i pray to God wholeheartedly for her win in elections and let her all wishes be fulfilled as naratted in the Interview with my another fan Sajjan Zachariah, i never miss any of his Interviews and especially i love his journalism who is truthful towards his job.
കഴക്കൂട്ടത്ത് കാർ ഭാഗ്യവാന്മാർ ശോഭാ സുരേന്ദ്രനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂ ഒരു സഹോദരിയെ പോലെ കൂടെ നിന്ന്ഏതു പ്രശ്നത്തിലും ഇടപെട്ട് ആത്മാർത്ഥമായി പ്രവർത്തിക്കും എന്ന് ഉറപ്പ് തരുന്നു. ജയ് ജയ് ശോഭാ ജി.🙏
@@sulaimank1353 സ്ത്രീ കൾ കടിച്ച്കൊണ്ട് പോകുന്നത് നീ കണ്ടുവള൪ന്നതുകൊണ്ടാകു൦ ഇങ്ങനെ കമന്റ് ചെയ്യാ൯ താങ്കൾക്ക് കഴിയുന്നത് പറ്റുമെങ്കിൽ സോഷ്യൽ മീഡിയിൽ കുറച്ച് സഹ്യ൦ പാലിക്കുക 🤘❤🥰
@@renjinirjn ഞങ്ങൾ തന്നെ പോലെ ഉള്ള വർഗ്ഗീയ ഫാസിസ്റ്റുകളല്ല. ഞങ്ങൾ മതേ തറ ർ ആണ്. നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ സുഡുക്കളിലേക്ക് പടരുന്നു അഥവാ സുഡുക്കൾ ഞങ്ങളിലേക്കു പടരുന്നു. ഇത് ഖേരളമാണ് , നിങ്ങളുടെ വിരട്ടൊക്കെ അങ്ങ് വടക്കേ ഇന്ത്യയിൽ മതി.
@@renjinirjn സന്ദിപ് വാചസ്പതി വോട്ട് ചോദിക്കുന്ന വീഡിയോ ധനുഷ് ദേവന്റെ Malayalam Express Tv യിലുണ്ട്. അദ്ദേഹം എങ്ങനെ ആണ് ആളുകളെ കയ്യിൽ എടുക്കുന്നത് എന്ന് നോക്കുക.
മോൾ വന്ന വഴി മറന്നില്ലല്ലോ ഇപ്പോൾ നല്ല നിലയിൽ ആയിലോ ഇനിയും ഉയരങ്ങളിൽ എത്തും എല്ലാം വനിതകൾക്കും മാതൃ ക ആകട്ടെ എല്ലാം വിത അനുഗ്രഹങ്ങളും ഭഗവാൻ തരും 👍👍👍👍🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
ശോഭേച്ചി ഞങ്ങളുടെ മുത്താണ്. ഞങ്ങളുടെ സഹോദരിയാണ്. അല്ലെങ്കിൽ സ്വന്തം ചേച്ചിയാണ്. ഇത്രയും നന്മ ഉണ്ടെന്നു പോലും ഞങ്ങൾ ഇപ്പോൾ ആണ് അറിയുന്നതെങ്കിലും... ❤❤❤❤❤
ശോഭ ചേച്ചിക്ക് 100കുട്ടികളെയല്ല ഒരു ആയിരം കുട്ടികളെ പഠിപ്പിക്കാൻ ഉള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു . താങ്കളെ പോലെയുള്ള നേതാക്കൾ ആണ് ഈ രാജ്യത്തിന് ആവിശ്യം .
ശബരിമല ശ്രീ ധർമ്മശാസ്താവ് മോള അനഗ്രഹിക്കട്ടെ. ഒരുപാട് പാവപ്പെട്ടവർക്ക് താങ്ങും തണലുമാവാൻ സാധിക്കട്ടെ.
ജീവിതം എന്താണ് എന്ന് ബുദ്ധിമുട്ട് എന്താണ് എന്ന് പഠിച്ച ഇവരെ ആണ് ജനം വിജയിപ്പിക്കേണ്ടത് നിങ്ങൾക്ക് നന്മ വരട്ടെ നിങ്ങൾ വിജയിക്കട്ടെ 🙏🙏🙏🙏
സത്യം പറഞാൽ സാജൻ സാർ... ഈ സീസണിൽ താങ്കളുടെ ഏറ്റവും നല്ല ഒരു ഇൻറർവ്യൂ ഇത് തന്നെയാണ്... ശോഭാ സുരേന്ദ്രന്റെ ജീവിത കഥ കേട്ടപ്പോൾ നമ്മുടെയൊക്കെ ബാല്യകാലം ഓർമ്മ വന്നു...അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയോട് ആശയപരമായി വിയോജിപ്പ് എനിക്ക് ഉണ്ടെങ്കിലും, ഇങ്ങനെയുളളവരെലെ സാർ നമ്മുക്ക് ജനപ്രതിനിധികളായി വേണ്ടത്... സത്യം പറഞാൽ ഇൻറർവ്യൂവിൻറെ ഇടയിൽ മനസ് വലാൻട് ആർദ്രമായി പോയി... ശോഭാ സുരേന്ദ്രൻ ജയിക്കും, ജയിക്കണം... എല്ലാ ആശംസകളും..അവർ സ്വന്തം മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു അവർ ഉന്നതമായ നിലകളിൽ എത്തി വിദേശ രാജ്യങ്ങളിൽ അൻതസായി ജോലി ചെയ്യുന്നു...ഇതേ മൺഢലതിൽ മൽസരിക്കുന്ന ബഹുമാനപ്പെട്ട ടൂറിസം, ദേവസ്വം മൻത്രി കടകം പള്ളി സുരേന്ദ്രൻ സ്വന്തം മകനെ സംസ്ഥാന സർക്കാരിന്റെ ഒരു വകുപ്പിൽ തിരുകി കയറ്റി വച്ചിരിക്കുന്നു... എന്തൊരു വിരോധാഭാസം....🤔🤔 ശോഭാ സുരേന്ദ്രന് എല്ലാ വിജയാശംസകളും നേരുന്നു 👍👌👏👍🙏🙏💐💐
George ettan istam😘😘😘😘😘😘
വസുദൈവകുടുംബകം..അർത്ഥം...മനസ്സിലാക്കിയാൽ..വിയോജിപ്പ്.. മനസ്സിലാകും..
Sobha vijayikum@💪💪💪💪💪💪
Yes.
exactly
കടകംപള്ളിയുടെ മുഖത്ത് ഓരോ വിശ്വാസികളും എൽപികുന്ന അടി ആയിരിക്കും ശോഭ സുരേന്ദ്രൻ 🧡🧡🧡
ശോഭയുടെ ഫാമിലി സ്റ്റോറി കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി, ശോഭയ്ക്ക് ശോഭനമായ ഒരു ഭാവിയുണ്ട് വന്ന വഴി മറക്കാതെ പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുക ശോഭിക്കുന്ന ഐശ്വര്യമായ മുഖം, കാണുന്നവർക്ക് തന്നെ ഒരു എനർജി ഉണ്ടാക്കാറുണ്ട്, വിജയം സുനിശ്ചയം. പ്രസംഗങ്ങൾ എല്ലാം തന്നെ ഞാൻ കാണാറുണ്ട്. ഒരു ചൊല്ലു കേട്ടിട്ടില്ലേ " വിളയും പയർ മുളയിൽ അറിയാം"എന്ന്, നന്മകൾ നേരുന്നു
നല്ലൊരു interview. കണ്ണില്‍ അല്‍പ്പം കണ്ണുനീര് പൊടിഞ്ഞു. ഹൃദയ സ്പര്‍ശ്ശമായ വാക്കുകളായിരുന്നു ശോഭയുടേത്.
❤
നിഷ്കളങ്ക ആയ ശോഭാജി അടുത്തറിയും തോറും ബഹുമാനവും , സ്നേഹവും കൂടി ആണ് വരുന്നത് ,
Valare sari
സത്യം 👍👍👍
❤
Okj😂bhul look@@siddharthkaknat9148
You said it.
ശോഭേച്ചി താങ്കൾ വിജയിക്കും, തീർച്ച..സർവ്വശക്തൻ അനുഗ്രഹിക്കട്ടെ !!
ML
ML ML
ML L
Mlm news
ഈ ഒറ്റ ഇൻറർവ്യൂ കണ്ടപ്പോൾ ശോഭ സുരേന്ദ്രനോട് ഒരു ഇഷ്ടം ആദ്യമായിട്ടാണ് ശോഭ സുരേന്ദ്രൻറെ ഇങ്ങനത്തെ ഒരു ഇൻറർവ്യൂ കാണുന്നത് ആ മണ്ഡലത്തിലെ ആൾക്കാർ എല്ലാവരും സഹകരിച്ച് ജയിപ്പിക്കണം
ഇത്രയും നല്ലൊരു സ്ത്രീ ആണ് ശോഭ സുരേന്ദ്രൻ ന്ന് കേട്ടപ്പോൾ അതിശയം തോന്നി.
She is great 🙏 Real Shobhaye jenangalil ethicha Shajan ne oru bigggg salute 🙋
ചിലയിടത്ത് കേൾവിക്കാരന്റെ കണ്ണു നിറയുന്നുണ്ട്!
ഋജുത്വം
ആത്മാർത്ഥത
ഷാജന് നന്ദി
ഈ അഭിമുഖം 1000 കാമ്പയിന്റെ ഗുണം ചെയ്യും.
കമ്മി മലയാളത്തിനിടക്ക് ശുദ്ധമലയാളം.
ശോഭ എവിടെയും വിജയിക്കട്ടെ!!
🙏🙏🙏🙏🙏
Yes
I choked up while listening to the interview.
😃😃😃😂😂🤣🤣🤣
@@sachu422100 🐽🐽🐫🤣🤣🤣
"
സഹോദരിക്ക് എല്ലാവിധ നന്മകളും നേരുന്നു.... കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനായി ദൈവം അനുഗ്രഹിക്കട്ടെ 🇮🇳🕉️🙏
ഞാൻ ഒരു വീട്ടമ്മയാണ് പക്ഷെ എൻ്റെ ജീവിത്തിൽ മനസ്സും ശരീരവും തളർന്ന സമയങ്ങളിൽ ഞാൻ ശോഭാ സുരേന്ദ്രന്റ സംസാരം അഭിമുഖം കാണുമ്പോൾ എനിക്ക് കടുതൽ ഉൻമേഷവും എനർജിയും കിട്ടുന്നു ' ഞാനും അവരേ പേലെ ഒരു സ്ത്രിയാണല്ലോ ' ഞാൻ കൂടുതൽ നotivate ആകുന്നു '
❤
നമസ്കാരം ശോഭാജി 🙏 താങ്കളെ പോലെ ഉള്ള നേതാക്കൾ അധികാരത്തിൽ വരുകയും നാടിനു നന്മകൾ ചെയ്യാൻ മനസുപോലെ സാധിക്കട്ടെ എന്നാശംസിക്കുന്നു 👍
അറിവും സംസ്കാരവും സത്യസന്ധതയും ശാലീനതയും ഒത്തുചേർന്ന നേതാവ്....... ശോഭാ സുരേന്ദ്രൻ..... 🙏🙏🙏 ഒന്നിച്ച് ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് ശോഭാ സുരേന്ദ്രന് മണ്ഡലത്തിൽ ഉള്ള എല്ലാവരും വോട്ട് ചെയ്യുക... 🙏
Thangal alle public keralayil vannu muslimsine yum chriatiansineyum theri villikunathu.plz stop such dialogues.i am a bjp supporter but dont hate other religion
@@harisankars6172 theri avar arhikunnu....
Athe ivan thanne
@@harisankars6172 നിങ്ങളെ പോലുള്ളവരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്, ഈ ചോദ്യം ചോദിക്കുന്നവനൊരു ക്രിസ്ത്യാനിയാണ് അയാൾക്ക് ഇല്ലാത്ത വേദന നിങ്ങൾക്കെന്തിനാണ്
@@shahira1708 Swantham thanthayeyum inganeyaano vilikkunnathu?
ശോഭചേച്ചിക്ക് 100 പിള്ളേരെ പഠിപ്പിക്കാനുള്ള ആശ നിറവേറ്റുന്നതിന് ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ
Alhamdulillah 👍👍👍
@@subairnp4372 ❤🥰🤘
Ente swapnam anu shobha parranjathu
കഷ്ടം 🤣🤣🤣
18:57
മാതൃദേവോഭവ....ശോഭാജിക്ക് ദൈവാനുഗ്രഹമുണ്ടാവട്ടെ.......
ശോഭചേച്ചി... അങ്ങയുടെ വാക്കുകൾ.. ഓർമ്മകൾ കണ്ണിൽ നനവ് പടർത്തി 🙏🙏🙏🙏
Jai shobhaji
കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തെപ്പറ്റി ഇന്നും തുറന്ന് പറയാൻ മടി ഇല്ലാത്ത Sobhaji അങ്ങനെയാവണം മനുഷ്യൻ വന്ന വഴികൾ മറക്കാതിരിക്കണം. ബിഗ് സല്യൂട്ട്.വിജയാശംസകൾ.
ശോഭക്ക് അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും
സതൃസന്ധനായ ഒരു അച്ഛന്റെ മകൾക്ക് ചേർന്ന ഒരു പാർട്ടി യാണ് ബിജെപി.
@@vijayalakshmit9306 nalla party petrolintavila gasinta Vila andlla
@@iqbaliqbal137 Nee aahaarathinu pakaram petrol kudichchaano jeevikkunnathu ?
@@vpgnair2574 sangiyanu alla adanu Mandan answar
@@vpgnair2574 pottan aanlle😂😂
ശോഭാജി ജയിക്കേണ്ടത് കേരളത്തിലെ മുഴുവൻ സ്ത്രീകളുടെയും ആവശ്യം ആണ് 👍👍👍🥰🥰🥰🙏🙏🙏
@ഒതേനൻ വനിതാ കമ്മീഷൻ വെറും കടലാസ് പുലിയാണ്. നല്ലൊരു വനിതാ ജനപ്രതിനിധി ആണ് സ്ത്രീകൾക്ക് എപ്പോഴും തുണ. ഭാവിയിൽ കേന്ദ്രമന്ത്രിയോ MP യോ ആകട്ടെ.
@@priyamvadam.c1248❤
ശോഭാ താങ്കൾ വളരെ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ
ആശ൦സകൾ
"അവിടെ നിന്നും ഞാൻ തുടങ്ങും " മാസ്സ് ഡയലോഗ് 👌👌... all the best ചേച്ചി
തീർച്ചയായും വിജയിക്കും...... അതുംനല്ല ഭൂരിപക്ഷത്തിൽ 👍👍👍👍
സാജൻ ചേട്ടാ നല്ല അഭിമുഖം, ശോഭചേച്ചി ജയിക്കും 🙏
ശോഭ ശോഭിക്കട്ടെ വിജയിക്കട്ടെ
ശോഭനമായവിജയംനേരുന്നു.
പൊങ്ങച്ചവും നുണയും പറയാതെ സത്യസന്ധമായ കാര്യങ്ങൾ പറയുന്ന ശോഭ ചേച്ചി ഉയരങ്ങൾ കീഴടക്കി പാവങ്ങൾക്ക് വേണ്ടി പ്രവർത്തിയക്കണം ഞങ്ളുടെ പ്രാർത്ഥന ഒപ്പം ഉണ്ടാവും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരട്ടെ ജയ്ഹിന്ദ്
സുഷമ സ്വരാജ് കഴിഞ്ഞാൽ ഞാൻ ഏറ്റവും ആരാധിക്കുന്ന ബിജെപി യിലെ ജാൻസി റാണി.... Best wishes sobhechi..
ആദ്യമായി ശോഭച്ചേച്ചിക്ക് വേണ്ടി വോട്ട് ചോദിക്കാൻ നടന്നത് ഞൻ എപ്പോഴും ഓർക്കുന്നു
ഉണ്ടോ 'ശ്രീമതി 'ഫ്ളവറി
ശോഭഒരു രാഷട്രീയക്കാരി മാത്രമല്ലാതെ സഹജീവി സ്നെഹം ഉള്ളവളാണെന്ന് മനസിലാക്കുന്നു ശോഭക്ക് എന്നും ഇതെ മനസു തന്നെ ഉണ്ടാവണം എൻ്റെ എല്ലാ വിധ ആശംസകളും നിങ്ങൾ ജന സേവന താല്പര്യമുള്ളവർ തനെ ആവണമെന്നു ആശം
ഏറ്റവും ഇഷ്ടവും ബഹുമാനവും തോന്നിയ കേരളത്തിലെ ഒരേ ഒരു വനിതാ നേതാവ്......
💯sathyam 🙏💙
Very bold and intelligent women. Her speech at modi road show was amazing
@@Sketcher86😊😊
🙏🙏🙏Shobha .g. u will have golden days coming.
Sobha, you are great. Thank you sajan for giving this interview
കണ്ണ് നനയാതെ ഈ അഭിമുഖം കണ്ടുത്തീർക്കാൻ കഴിയില്ല... Bold and great lady..🙏🙏🙏
ധീരവനിത എവിടെയും തേൽക്കില്ല അതാണ് ശേദ സുരേന്ദ്രൻ
What a humble background she has
She deserves to win.
Very nice interview. Sajan has covered
Most of the important topic. She has replied very aptly for all questions without any doubt . Seems very true.
We need such a great lady leaders.
God bless her.
മോളേ !
ജഗദീശ്വരൻ കൂടെയുണ്ടാകട്ടെ !
Good interview, support to Shobha
തീർച്ചയായും ഭരണത്തിന്റെ ഏതെങ്കിലും ഒരു മേഖലയിൽ ഇത് പോലുള്ള വ്യക്തിത്വങ്ങൾ അനിവാര്യമാണ്...❤️
ശോഭാജീ താങ്കളുടെ ഇന്റർവ്യൂ കണ്ട ഒരാൾ പോലും അങ്ങേക്ക് വോട്ട് ചെയ്യാതിരിക്കില്ല.നല്ലത് വരട്ടെ, നന്മ വളരട്ടെ വിജയാശംസകൾ 💐🙏
Sobhas childhood!!!!! Each stage of Sobhas life very interesting 🤔 All Blessings of God for your all success.👍👍👍🙏🙏🙏❤❤❤
ശോഭാ സുരേന്ദ്രൻ അന്തസ്സുള്ള രാഷ്ട്രീയക്കാരി. കഴക്കൂട്ടത്ത് ജയിക്കും.ജനങ്ങൾ ജയിപ്പിക്കും.praise the lord.
Baiju ettan istam😘😘
🙏🙏🙏🙏🙏🙏
തോൽക്കും
@@murshidashihab8840തന്റെ പാർട്ടി!
@Ambika Nair Ethannu niglude kuzhappam. Manushanne Manushunayi kannan padikku. Varkiyavatham kondu ningal enthu nettam annu kittunthathu. Hindukkalude God paranjo mattulla religionill ullavare cheetha parayan? Paranjattu kariyamilla padichathu alle paddu. Njan kazhakuttathu ullatha, evide shobhakku win cheyan pattilla, karanam evide kuduthal ullathu communistkarum congresskarum annu.
Eye wetting experience...I think a big sympathy wave also running in favour of her.....thanku.shajan....
നല്ലൊരു നേതാവ് 👌👌
പാവം 🙏എന്തു കഷ്ടപ്പെട്ടു ഉള്ള ജീവിതം, ദൈവം അനുഗ്രഹിക്കട്ടെ 🙏ഒരു നല്ല മന്ത്രി ആകാൻ പ്രാർഥിക്കുന്നു 🙏ഞാൻ ഒരു പാർട്ടിക്കാരൻ അല്ല എങ്കിലും ചില ജീവിതങ്ങൾ കേട്ടാൽ തകർന്നുപോകും 🙏🙏🙏
😊😊😊
ഇങ്ങനെ ഉള്ളവർ അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ പുണ്യം ആണ് 🙏🇮🇳🚩
100% sathyam.
സത്യം, വിവരം ഇല്ലായ്മ ഒരു അലങ്കാരം ആയി കൊണ്ടു നടക്കുന്നവർ ആണ് നമ്മുടെ രാജ്യത്തെ നയിക്കണ്ടത്. LoL
*പറയൂ ശോഭ, എന്താണ് ഈ concurrent ലിസ്റ്റ്*
The nation wants to know
@@offensivebeefroast5407 സത്യം, പിണറായിയെ പോലെ ഉള്ളവർ ആണ് രാജ്യത്തിനു ആവശ്യം Nation need Pinarayi.😊
@@jeffmathews363 better a pig than a fascist
@@jeffmathews363 ഒരായുസ് മുഴുവൻ ജോലി ചെയ്താലും പലരുടേയും പോക്കറ്റ് ശൂന്യമായി അവശേക്ഷിക്കുമ്പോഴും കാര്യമായ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്ത ഒരാൾ മക്കൾക്കും ഭാര്യക്കും ശതകോടികൾ സമ്പാദിച്ചു നല്കിയിട്ടും ആ നേതാവുതന്നെ ഇനിയും വരണം എന്നാഗ്രഹിക്കുന്ന താങ്കളുടെ ആ മനസ്സിനെ എന്തു പറഞ്ഞ് അഭിനന്ദിക്കണമെന്നറിയില്ല.😂
ശോഭജി. താങ്കൾ വിജയിക്കും. സ്വപ്നങ്ങളും സാക്ഷാൽക്കരിക്കപ്പെടട്ടെ
ഹി മണ്ഡത്തി
She is a great human being
ഏറ്റവും അഭിമാനം ഷാജൻ സ്കറിയ സർ ആണ് ഇതിൽ സ്കോർ നേടിയത് എന്നുള്ളതാണ്.thank u സർ ,മുൻവിധികൾ ഇല്ലാത്ത interview.. ദൈവം അനുഗ്രഹിക്കട്ടെ
ഈശ്വരാ ഈ ഭൂതകാലം കേട്ട് കണ്ണൂകൾ നിറഞ്ഞു പോയി. പ്രിയ ശോഭ പ്രശസ്തിയിലേക്ക് ഉയരും സംശയമില്ല. ഭഗവാൻ അനുഗ്രഹിക്കട്ടെ
ശോഭ സുരേന്ദ്രൻ വിജയിക്കട്ടെ.. എല്ലാ ഭാവുകങ്ങളും 🙏👍👍👍
Shoba Chaechi Great....🙏🙏 All The Very Best....👍👍
Good Shobaji..... your a very geniune person down to earth.....you will win Kazhakoottam
Woo, I adore this Lady,
വാക്കുകൾ അതീതമാണ് ഇവരോടുള്ള ആദരവ്.
യാതൊരു അഹങ്കാരവും ഇല്ലാത്ത ലാളിത്യമുള്ള ഒരു സ്ത്രീയാണ് ഈ ശോഭ സുരേന്ദ്രൻ ഇതുപോലുള്ള വ്യക്തികളെ വിജയിപ്പി ച്ചാൽ അത് നാടിന് നല്ലതായിരിക്കും
മുഖ്യമന്ത്രിയെ നീ , വിജയാ എന്നൊക്കെ വിളിക്കുന്ന
താണോ മാന്യത സംസ്ക്കാര
മില്ലാത്ത സ്ത്രീയാണിവർ
വിജയാശംസകൾ സന്തോഷത്തോടെ നേരുന്നു, തകർക്കണം 👍👍👍👍👍
നല്ല ഒരു അഭിമുഖസംഭാഷണം. സത്യസന്ധതയുടെ ശരീരഭാഷ. മാദ്ധ്യമസിഡിക്കേറ്റിനെതിരെ ഒറ്റക്ക് പൊരുതുന്ന ഷാജൻ അഭിനന്ദനം അർഹിക്കുന്നു.
ശ്രീ ശോഭ സുരേന്ദ്രന് വിജയാശംസകളും, എല്ലാഭാവുകങ്ങളും നേരുന്നു, ശ്രീ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ജനങ്ങൾക്കു നന്മകൾ ചെയ്യാനുള്ള അവസരം ജഗദീശ്വരൻ കനിയട്ടെ,.. 👌❤🙏
🙏🧡🙏🧡🙏🧡🙏🧡🙏
ചാനലിൽ ഒക്കെ വന്നു വളരെ പരുഷമായി സംസാരിക്കുന്നയാൾ എന്നായിരുന്നു ഇതുവരെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന അഭിപ്രായം. ഈ interview വിലൂടെ അത് മാറി. വളരെ ബഹുമാനം തോന്നുന്നു. എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
ആത്മാർത്ഥതയാണ് ശോഭസുരേന്ദ്രന്റെ മുഖമുദ്ര.അതുള്ളവർക്കൊരിക്കലും ശോഭയെ മറക്കാനാവില്ല.ശോഭെ നിനക്ക് എല്ലാവിധമംഗളങ്ങളും.ഈശ്വരാനുഗ്രഹമുണ്ടാകട്ടെ.അതിനുള്ള എന്റെ സർവാത്മനാപ്രാർത്ഥനകളും. പ്രാർത്ഥനക
അവരോടുള്ള ആദരവ് കൂടുതൽ തോന്നുന്നു.
Very very happy to hear this interview, very very true Rss syaga is very helpful.I used to admire Rss camp when it was conducted my school. Hats off to Rss.
ശോഭയുടെ ജീവിതകഥ കേട്ടപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു. എല്ലാവിധ ആശംസകളും നേരുന്നു.
🙏👍
Oķ
M1
ശോഭ ചേച്ചിയുടെ ഈ നല്ല മനസ്സിന് ഉന്നത വിജയം ഉണ്ടാകട്ടെ നല്ലൊരു എംഎൽഎയായി വരട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു🙏 ദൈവം അനുഗ്രഹിക്കട്ടെ
എപ്പോഴും ബുദ്ധിമുട്ടിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ജീവതം ശക്തമാകും ശുദ്ധമാകും...അത് ആ വ്യക്തിയുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കും...അങ്ങിനെയുള്ള വ്യക്തി നിസ്വാർത്ഥ സേവകർ ആയിരിക്കും...
ശോഭാജി...ദൈവം അനുഗ്രഹിക്കട്ടെ...
🇮🇳🇮🇳🙏👍👏💪🚩💐❤️🔥
സാജൻ ചേട്ടൻ നിങ്ങളിലുള്ള വിശ്വാസം ആണ് നിങ്ങൾക് ഇന്റർവ്യൂ തരാൻ പ്രമുഖർ വരുന്നത് 👍💪നേരിന്റെ മുഖമാവട്ടെ മറുനാടൻ 💪💪💪🙏👍
😀😀😀😀😁😂😂😂😂
സാജൻ സാർ, ശോഭ സുരേന്ദ്രൻ എന്ന രാഷ്ട്രിയ കാരി യുമായി താങ്കൾ നടത്തിയ ഇൻ്റർവ്യൂ കണ്ടൂ കഴിഞ്ഞപ്പോൾ ഒരു നല്ല മനുഷ്യസ്നേഹി യോടാണ് താങ്കൾ സംസാരിച്ചിരുന്നത് എന്നു മനസ്സിലായി. ശോഭ ചേച്ചിക്ക് വിജയാശംസകൾ.
all the best Sobhajii...
വളരെ നല്ല ഇന്റർവ്യൂ ശോഭാ സുരേന്ദ്രനെ നമ്മൾ സംവാദങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളു. ഇപ്പോൾ നേരിൽ കണ്ട അനുഭവം.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് ,
Nice to see such a firebrand leader with such humility, simplicity & forthrightness in this beautiful interview.
Pppppp
ചേച്ചി വിജയിക്കും കാരണം ഈ കേരളത്തിന് തങ്ങളെ പോലെ ഉള്ളവരെ അണ് അവശ്യം
Beautiful interview.Sobha ji is a wonderful personality.
I am not living in Kerala but i am proud to say that I belong to God's own country and very often i visit Kerala. I watch every program of Sobha with enthusiasm and i wish to say i am a fan of Sobha and i pray to God wholeheartedly for her win in elections and let her all wishes be fulfilled as naratted in the Interview with my another fan Sajjan Zachariah, i never miss any of his Interviews and especially i love his journalism who is truthful towards his job.
ശോഭ ചേച്ചിയെപോലുള്ള നല്ല വ്യക്തികളാണ് നമ്മുടെ നാടിനാവശ്യം
വിജയാശംസകൾ നന്മകൾ മാത്രം എന്നും ഉണ്ടാകട്ടെ?
കഴക്കൂട്ടത്ത് കാർ ഭാഗ്യവാന്മാർ ശോഭാ സുരേന്ദ്രനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂ ഒരു സഹോദരിയെ പോലെ കൂടെ നിന്ന്ഏതു പ്രശ്നത്തിലും ഇടപെട്ട് ആത്മാർത്ഥമായി പ്രവർത്തിക്കും എന്ന് ഉറപ്പ് തരുന്നു. ജയ് ജയ് ശോഭാ ജി.🙏
🙏 നൂറു ശതമാനവും 🙏🙏
അവസാനം നിന്റെയൊക്കെ സാമാനം ഇവൾ കടിച്ചോണ്ട് പോകും
നിന്റേതു പണ്ടേ പകുതി അല്ലേ..
@@sulaimank1353 സ്ത്രീ കൾ കടിച്ച്കൊണ്ട് പോകുന്നത് നീ കണ്ടുവള൪ന്നതുകൊണ്ടാകു൦ ഇങ്ങനെ കമന്റ് ചെയ്യാ൯ താങ്കൾക്ക് കഴിയുന്നത് പറ്റുമെങ്കിൽ സോഷ്യൽ മീഡിയിൽ കുറച്ച് സഹ്യ൦ പാലിക്കുക 🤘❤🥰
@@sulaimank1353 നിന്റേത് കടിച്ചോ സുടു
*_അഭിവാദ്യങ്ങൾ_* 👩💪💅🕉️🚩🧡💖
*_നിങ്ങളാണ് യഥാർത്ഥ നായിക_*
*_THE LIONESS OF BJP_*
ഹായ് മുടി
Big salute 👍👍🙏🌹🌹
കഴക്കൂട്ടത്തെ സമ്മതിദായകരേ,
വിലയേറിയ വോട്ട് ശോഭ സുരേന്ദ്രന് നൽകുക !!!!!
ഒരു പരീക്ഷണം......
ശോഭാ ജീ വിജയീ ഭവ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Vision ഉള്ള, സത്യ സന്ധയായ, കഴിവുള്ള, മിടുക്കിയാണ് ശോഭാ ജി.🙏 ❤️ ❤️
വോട്ട് for ബിജെപി. ✌️✌️
Renjini Rajan സംഘികൾ വടക്കേ ഇന്ത്യയിലെ കാര്യങ്ങൾ നോക്കി അവിടെ ഇരുന്നാൽ മതി. ഇത് "ഖേരള" മാണ്.
@@कुमार.पी Sir ഞങ്ങളല്ലേ ഇന്ത്യയിൽ കോങ്ങികളുടെ ലോകാവസാനം എത്തിച്ചത്? 💪
നിങ്ങൾ മല്ലൂസ് ഇസ്ലാമിക സ്റ്റേറ്റ് ഉണ്ടാക്കാൻ ഇന്നും hard work ചെയ്യുന്നു. 🤦🤦
@@renjinirjn ഞങ്ങൾ തന്നെ പോലെ ഉള്ള വർഗ്ഗീയ ഫാസിസ്റ്റുകളല്ല. ഞങ്ങൾ മതേ തറ ർ ആണ്. നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ സുഡുക്കളിലേക്ക് പടരുന്നു അഥവാ സുഡുക്കൾ ഞങ്ങളിലേക്കു പടരുന്നു. ഇത് ഖേരളമാണ് , നിങ്ങളുടെ വിരട്ടൊക്കെ അങ്ങ് വടക്കേ ഇന്ത്യയിൽ മതി.
@@renjinirjn സന്ദിപ് വാചസ്പതി വോട്ട് ചോദിക്കുന്ന വീഡിയോ ധനുഷ് ദേവന്റെ Malayalam Express Tv യിലുണ്ട്. അദ്ദേഹം എങ്ങനെ ആണ് ആളുകളെ കയ്യിൽ എടുക്കുന്നത് എന്ന് നോക്കുക.
@@कुमार.पी ഒന്നു രണ്ടെണ്ണം കണ്ടു. ജനത്തിനോട് convince ചെയ്യാനറിയാം, നല്ല അറിവുമുണ്ട്.👌👌.
വാചസ്പതി എന്നാൽ caste ആണോ?
Shobha mom 🥰🥰🥰🥰
🧡🧡
റിസൾട്ട് കഴിഞ്ഞു കാണാൻ വന്നവർ അടിക്ക് ലൈക്...ഓരോ ലൈക് ഉം ബിജെപി ചെകിടത്തു 🤣😜🤪
😃
😄😄🤭🤭
😃😃
@@sijinponnayyan1987😮
എല്ലാവർക്കും കയറി ഇറങ്ങാൻ പറ്റുന്ന MLA യുടെ വീട് ആ സ്വപ്നം ക്കഴക്കൂട്ടത്തു ക്കാർക്ക് സൊന്ത മാകട്ടെ
Njan oru കൊണ്ഗ്രെസ്സ് കാരൻ ആണ് പാർട്ടി നോക്കണ്ട ഇത് പോലുള്ള ആൾക്കാരെ ആണ് ജയിപ്പിക്കണ്ടത്
Exactly 🙏🙏👍
Kodikunna vellathilum swusikunna vauvilum rashetrium kannunna kammikalku ethu manasilakanum ennila..Party class pottan mar
Absolutely right 👌💙
എന്ന് നമ്മളെല്ലാം പാർട്ടിക്കാരനാണെന്ന് പറയുന്നത് നിർത്തുന്നുവോ അന്ന് നമ്മൾ നേരേയാവും
Yes it is
ഗ്രേറ്റ് ശോഭാജി 👍👍👍🙏🙏🙏❤❤❤ ഉയരങ്ങളിൽ എത്താൻ സാധിക്കും കൂടെയുണ്ട് ഞങ്ങൾ 🙏🙏🙏🙏🙏
കേരള ഝാൻസി റാണിക്ക് അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍
ഇവരെ പോലെ ജാമിത teacherum മത്സരിക്കേണ്ടതാ
മോൾ വന്ന വഴി മറന്നില്ലല്ലോ ഇപ്പോൾ നല്ല നിലയിൽ ആയിലോ ഇനിയും ഉയരങ്ങളിൽ എത്തും എല്ലാം വനിതകൾക്കും മാതൃ ക ആകട്ടെ എല്ലാം വിത അനുഗ്രഹങ്ങളും ഭഗവാൻ തരും 👍👍👍👍🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
തീർച്ചയായും തികച്ചും അർഹതയുള്ള ഒരു സ്ഥാനാർത്ഥി. വിജയാശംസകൾ. ഇത്തരം പ്രതിഭ ങ്ങളെ പരിചയപ്പെടുത്തുന്ന ഷാജൻ,👍✋
I admire her. Thanks shajan sir for letting us know about such wonderful personalities
ആശംസകൾ 🙏🙏🙏
I have no words to praise you .May God be with you.🙏🙏
ശോഭേച്ചി ഞങ്ങളുടെ മുത്താണ്. ഞങ്ങളുടെ സഹോദരിയാണ്. അല്ലെങ്കിൽ സ്വന്തം ചേച്ചിയാണ്.
ഇത്രയും നന്മ ഉണ്ടെന്നു പോലും ഞങ്ങൾ ഇപ്പോൾ ആണ് അറിയുന്നതെങ്കിലും... ❤❤❤❤❤
ശോഭ ചേച്ചിക്ക് 100കുട്ടികളെയല്ല ഒരു ആയിരം കുട്ടികളെ പഠിപ്പിക്കാൻ ഉള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു .
താങ്കളെ പോലെയുള്ള നേതാക്കൾ ആണ് ഈ രാജ്യത്തിന് ആവിശ്യം .
Ithinte thallu kettittu ashamsa nerunno🙆🏻♂️
😂😂😂
ഒരു അഹങ്കാരി,തന്നിഷ്ടക്കാരി ശോഭാസുരേന്ദ്രൻ എന്ന ധാരണ പൂർണമായും തിരുത്തപ്പെട്ടു.ആത്മാർത്ഥത മുറ്റിനിൽക്കുന്ന സംസാരം.വിജയാശംസകൾ നേരുന്നു
ശോഭാ സുരേന്ദ്രൻ, ഇതുവരെ അറിഞ്ഞതിൽ നിന്നും വ്യത്യസ്ഥ .ഈ സത്യസന്ധതയും ധീരതയും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും
ഇത്രയും പ്രശ്നങ്ങളുടേയും പ്രാരാബ്ദങ്ങളുടേയും നടുവിലാണ് ശോഭച്ചേച്ചി എന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല! ചേച്ചിക്ക് വിജയാശംസകൾ!!!
തീ പൊരി പ്രസ്സഗം കേട്ടു ഇരുന്ന് പോയിട്ടുണ്ട് ശോഭ ചേച്ചിക്ക് ആശംസകൾ 💪💪💪
ശോഭാജി സാധാരണക്കാരിയായി സാധാരണകാരുടെ കൂടെ ജീവിച്ചു ജന ജീവിത൦ അനുഭവിച്ചറിഞ്ഞ വനിതയാണ്
തീയ്യിൽ കുരുത്ത ഈ സഹോദരി
ഒരിക്കലു൦ തളരില്ല തളരരുത് .എന്നു൦ ജനങ്ങൾക്കൊപ്പ൦ വേണ൦ ഈ നാട്ടിന് അത്യാവശ്യമാണ് ശോഭാജി , ആയുർ ആരോഗ്യങ്ങളേകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ❤🙏🙏🙏
ശോഭ ജിക്ക് വിജയാശംസകൾ 🙏🙏🙏🙏