ശ്രീധരന്റെ പാദം പ്രശ്നമാണ്.. മോദിയുടെയോ? I P Naseema Nda Candidate And Indian PMO

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.5K

  • @kndevaki6258
    @kndevaki6258 3 ปีที่แล้ว +206

    ആദരവ് നൽകി ,ആദരവ് തിരിക വാങ്ങിയ നസീമയ്ക് എന്റെ വക ഒരു നമസ്കാരം 🙏🙏🙏🙏🤝

    • @Anjdkm
      @Anjdkm 3 ปีที่แล้ว +6

      🙏🙏🙏🙏🙏

    • @Oman01019
      @Oman01019 9 หลายเดือนก่อน

      First give respect then expect respect ensuri parachi undu.

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 3 ปีที่แล้ว +593

    അതാണ് ശ്രീ. നരേന്ദ്ര മോഡി ജി. എത്ര എളിമ, എത്ര ലാളിത്യം. ഇതു പോലെയുള്ള ഒരു പ്രധാനമന്ത്രിയെ ലഭിച്ച നമ്മൾ ഇന്ത്യക്കാർ ഭാഗ്യവാൻമാർ ആണ്. ജയ് ജയ് മോഡി ജി. ❤️❤️❤️

    • @roshinisatheesan562
      @roshinisatheesan562 3 ปีที่แล้ว +23

      അമ്മയുടെ മകൻ❤️

    • @SK-xd6zs
      @SK-xd6zs 3 ปีที่แล้ว +9

      ❤🔥

    • @v.s.reddiarreddiar4243
      @v.s.reddiarreddiar4243 3 ปีที่แล้ว +18

      Yes. India is blessed with such a person.

    • @babubabus4677
      @babubabus4677 3 ปีที่แล้ว +2

      ❤️❤️❤️

    • @appuztech3133
      @appuztech3133 3 ปีที่แล้ว +11

      Bharathaputhran...❤️❤️❤️❤️

  • @elizabethjose2570
    @elizabethjose2570 3 ปีที่แล้ว +138

    സംഘത്തിലെ (RSS) മിക്ക പുരുഷന്മാരും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. പലവട്ടം അത് മനസിലാക്കാനുള്ള ഭാഗ്യം ഉണ്ടായതിനാലാ ഞാൻ ഈ പ്രസ്താനത്തെ സ്നേഹിച്ചു തുടങ്ങിയത്. അതിലൂടെ ഞാൻ BJP യേയും ഇഷ്ടപ്പെടുന്നു. മോദിജിയുടെ സ്ത്രീകളോടുള്ള ബഹുമാനം അതിനാൽ എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. ഭാരതാംബയുടെ മക്കൾ ആ സംസ്ക്കാരം മനസിലാക്കി ജീവിക്കുന്ന വർ തന്നെയാണ്. അതിനാൽ ഇവിടുള്ള പാർട്ടിക്കാരെല്ലാം ചേർന്ന് BJP ഇവിടെ അധികാരത്തിൽ വരുന്നത് തടയുന്നു. അവർക്കറിയാം ഒരിക്കൽ BJP ഇവിടെ ഭരണത്തിൽ വന്നാൽ അവർക്ക് പിന്നെ രക്ഷയില്ലെന്ന് . സത്യത്തെ നന്മയെ എന്നും നശിപ്പിക്കാൻ ആർക്കും കഴിയില്ല. അത് ഉയർത്തെഴുന്നേൽക്ക തന്നെ ചെയ്യും. Jai Jai BJP.❤️❤️❤️❤️ 😘😘🥰🥰

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +418

    അദ്ദേഹം നല്ലൊരു അമ്മയുടെ മകനാണ്, ഒരു സ്ത്രീയോട് കാണിക്കേണ്ട ആദരം എങ്ങനെ എന്ന് അദ്ദേഹത്തെ കണ്ടു പഠിക്കാനുണ്ട്👍

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 3 ปีที่แล้ว +1

      💯💯💯☑️☑️🙏🙏🙏🌹🌹🌹🌹

    • @fm5162
      @fm5162 3 ปีที่แล้ว

      en.m.wikipedia.org/wiki/Jashodaben_Modi
      Appo ivarodo🤔

  • @Stcglobal
    @Stcglobal 3 ปีที่แล้ว +414

    ഇന്ത്യൻ സ്ത്രി സമൂഹത്തിനു കിട്ടിയ ബഹുമാനമാണ്
    അംഗീകാരമാണ്.

    • @meenasuresh7751
      @meenasuresh7751 3 ปีที่แล้ว +15

      മോദിജി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sivan5527
      @sivan5527 3 ปีที่แล้ว +4

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

    • @siyadthoombayil8460
      @siyadthoombayil8460 3 ปีที่แล้ว +1

      @@sivan5527 parannadh valara shariyann

    • @niriap9780
      @niriap9780 3 ปีที่แล้ว +1

      Modi ,Amit , kalla yogi Ellam show alle bro..ethu party kaarum show aanu...
      Enne cheetha vilikan nikanda nan 20/20 ku support kodukum😄

    • @subashsudhakaran9414
      @subashsudhakaran9414 3 ปีที่แล้ว

      💖💖💖

  • @hillarytm6766
    @hillarytm6766 3 ปีที่แล้ว +586

    അറിവും തപസ്സും ഉണ്ടെങ്കിലേ എളിമ ഉണ്ടാവൂ.ഉത്രാടം തിരുനാൾ മഹാരാജാവ് ഉദാഹരണം

    • @WildTrippan
      @WildTrippan 3 ปีที่แล้ว +12

      എപ്പോഴും തൊഴുകയുമയി നിൽക്കുന്ന തിരുമനസ്സ്

    • @avinashnalupurakkal867
      @avinashnalupurakkal867 3 ปีที่แล้ว +1

      🤣🤣

    • @sivan5527
      @sivan5527 3 ปีที่แล้ว

      നാണം കെട്ടാലും ന്യായീകരിക്കണം. ചെയ്തത് മോങ്ങി അല്ലേ. ഭ്രാന്ത് കാണിച്ചാലും അതിലും മഹത്വം ചികയാണമല്ലോ !!!

    • @sivan5527
      @sivan5527 3 ปีที่แล้ว +2

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

    • @ramamoorthyk8216
      @ramamoorthyk8216 3 ปีที่แล้ว

      @@sivan5527 Asu ooyayude Pratheekamanu nee.Sathveekathinde manathvam Nee ariyilla

  • @eurekatanks550
    @eurekatanks550 3 ปีที่แล้ว +455

    അദ്ദേഹം ഭാരതാംബയുടെ മഹാനായ പുത്രൻ.
    ജയ് ഹിന്ദ്.

    • @rohithperanalur8148
      @rohithperanalur8148 3 ปีที่แล้ว +2

      അദാനിയുടെ അടിമ അത് മതി.

    • @Arunkumar-cd3bo
      @Arunkumar-cd3bo 3 ปีที่แล้ว +16

      @@rohithperanalur8148 അൽ-കെ-ഫോൺ വരാൻ അംബാനിയുടേം അദാനിയുടേം അടിമകളായാലേ നമ്മൾ സഖാക്കൾക്ക് പറ്റു സഖാവെ, നമ്മടെ ഭരണം കാരണം ഇവിടെ ഒരു കമ്മ്യൂണിസ്റ്റ് പച്ച പോലും ഇല്ല... ലോൾ സ്ലാം 💪💪

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +8

      @@rohithperanalur8148, പോയി കുനിഞ്ഞു നിലക്ക് ഉസ്താദ് എണ്ണയും കൊണ്ട് ഇപ്പൊ വരും

    • @priyankahari2747
      @priyankahari2747 3 ปีที่แล้ว +5

      അടിമ കമ്മി അഥവാ ആഫ്രിക്കൻ അടിമ...ഹഹഹ

  • @sreelakshmi336
    @sreelakshmi336 3 ปีที่แล้ว +464

    പാലക്കാടിന്റ സംസ്കാരം ഒന്ന് വേറെതന്നെയാ അവരുടെ ഭാഷ ശൈലി ആചാരങ്ങൾ എല്ലാം 👍👍👍

    • @ashokkumar-yd5kz
      @ashokkumar-yd5kz 3 ปีที่แล้ว +10

      Correct .....avide ulla aarum chuma pongachavum veembum paranju njan ketite ella....ene eatavum athisayipichath avarude namalodula bahumanavum sauhridhavum thane aanu....very nice people❤️❤️❤️❤️❤️....even avide ulla muslimsum hindukalkum thamil keralathinte matu bagangalil ulla pole oru issuesum ella ene eatavum athisayipichath athanu

    • @karthyaishuaishu3423
      @karthyaishuaishu3423 3 ปีที่แล้ว +1

      @@ashokkumar-yd5kz 🤗

    • @lissyani5675
      @lissyani5675 3 ปีที่แล้ว +1

      Sari ayirikkam....pakshe...kudumbathilullathine theeti pottanum , adambarajeevitham nayikkivanum vendi....matttullavare bruttally upadravichu paise undakkunna oru puzhuthu nariya palakkadan kudumbam ivide undu....
      Anyante bharya upadravichu kittunna paise athrakku nalllathanennu thonnunnilla.....

    • @thiruvonamravi8735
      @thiruvonamravi8735 3 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

    • @thiruvonamravi8735
      @thiruvonamravi8735 3 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @jamalkadavath2175
    @jamalkadavath2175 3 ปีที่แล้ว +89

    മനുഷ്യർ ഇങ്ങനെ പരസ്പരം ബഹുമാനിച്ചിരുന്നെൻകിൽ......

  • @jame7313
    @jame7313 3 ปีที่แล้ว +396

    പിണറായി സഖാവ് ആയിരുന്നേൽ അവരെ സ്റ്റേജിൽ നിന്ന് ചവിട്ടി താഴെയിട്ടേനെ 🤣

    • @manhoranmanu533
      @manhoranmanu533 3 ปีที่แล้ว +14

      .നമിച്ചു മാഡം 🙏🙏🙏

    • @t.m.hareeshkumar4275
      @t.m.hareeshkumar4275 3 ปีที่แล้ว +14

      കറക്റ്റ് കടക്ക് പുറത്തു

    • @oe1850
      @oe1850 3 ปีที่แล้ว +3

      🤣🤣

    • @renjinigopal3993
      @renjinigopal3993 3 ปีที่แล้ว +8

      സത്യം

    • @Arunkumar-cd3bo
      @Arunkumar-cd3bo 3 ปีที่แล้ว +9

      ഞങ്ങടെ സഖാവ് "കടക്ക് പുറത്ത്‌" എന്നുകൂടി പറഞ്ഞേനെ, അതാണ് ഞങ്ങൾ സഖാക്കളുടെ നേതാവ് സ: പിണു. ലോൾ സ്ലാം 💪💪

  • @arjunrockey5969
    @arjunrockey5969 3 ปีที่แล้ว +842

    ഒരാളെ ആദരിക്കണം എങ്കിൽ മനസില്‍ നന്മ വേണം. അത് മോഡി ജിക്ക് ഉണ്ട്.

    • @rohithperanalur8148
      @rohithperanalur8148 3 ปีที่แล้ว +4

      കാമറമാനിയ ആണ് ഇയാളുടെ പ്രധാന വിനോദം.
      ജന്മിത്ത മാടമ്പി സ്വഭാവം കാരണം കുറെ ആളുകളെ കാമറയുടെ മുന്നിൽ നിന്ന് മാറ്റുന്നത് കണ്ടതാണ്.

    • @oneplus3254
      @oneplus3254 3 ปีที่แล้ว +48

      @@rohithperanalur8148 pinarayi sanitizer കൊടുക്കാൻ വന്ന പെണ്‍കുട്ടിയെ കൈ tattii therippikkunnath ലോകം മൊത്തം കണ്ടതാണ്.. 😂😂

    • @Speed234-i-24
      @Speed234-i-24 3 ปีที่แล้ว +21

      @@oneplus3254. Athupole thanne selfie edukan vanna payyane valare moshamayi abhamanichathum lokham kandathalle

    • @Arunkumar-cd3bo
      @Arunkumar-cd3bo 3 ปีที่แล้ว +31

      @@rohithperanalur8148 ശെരിയാണ് സഖാവെ, നമ്മടെ വിജയൻ സഖാവ് ചെയ്യുന്നതുപോലെ വേറേ ആരെങ്കിലും ചെയ്യുമോ, ആ എളിമ ആ ലാളിത്യം ആ സൗമ്യത, ഹോ ലോൾ സ്ലാം 💪💪

    • @rohithperanalur8148
      @rohithperanalur8148 3 ปีที่แล้ว +1

      @@oneplus3254
      എന്നിട്ട്..
      മനുഷ്യൻ എങ്ങനെ ആവരുത് എന്ന് അറിയാൻ മോങ്ങിയുടെ ഗുജറാത്ത് വംശഹത്യയിൽ കൊന്നവരെ പറ്റി പറഞ്ഞത്‌ പട്ടി കാറിന്റെ അടിയിൽ പെട്ട് ചത്തപോലെ ആണ് എന്നാണ്.
      മനുഷ്യനായി പെരുമറമെങ്കിൽ തന്തക്ക് പിറക്കണം.

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 3 ปีที่แล้ว +117

    സംഭവം ഇത്രയും വ്യക്തമായി സത്യമായിട്ടും പ്രക്ഷേപണം ചെയ്ത താങ്കളിൽ ഉം നന്മ നിറഞ്ഞിരിക്കുന്നു

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว

      😍😍😍😍❤, സത്യം

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

  • @violetviolin1607
    @violetviolin1607 3 ปีที่แล้ว +972

    പിണറായി ആയിരുന്നു എങ്കിൽ ആ സ്ത്രീയെ അടുത്തുവാരാൻ പോലും സമ്മതിക്കില്ലായിരുന്നു അയാൾ ഇത് കണ്ടു പഠിക്കണം

    • @balakrishnnannair4428
      @balakrishnnannair4428 3 ปีที่แล้ว +27

      അതൊക്കെ കണ്ണൂരിലെ തിയ്യണ് രാംടെ: അല്പതരം മുശടൻ പിണറായി 'ജനങ്ങൾ കേറ്റി ഇരുത്തിയ ആസ്ഥാനത്തിൻ്റെ 'മഹത്വം അറിയത്തധിക്കാരി

    • @UK-lc9fc
      @UK-lc9fc 3 ปีที่แล้ว +28

      ....... കടക്ക് പുറത്ത്

    • @swapnasanchaari8669
      @swapnasanchaari8669 3 ปีที่แล้ว +5

      രാഹുലായിരുന്നെങ്കിൽ പിടിച്ചെഴുന്നേല്പിച്ചേനെ

    • @Arunkumar-cd3bo
      @Arunkumar-cd3bo 3 ปีที่แล้ว +15

      @@swapnasanchaari8669 ശെരിയാ "കയറിപിടിച്" എഴുനെല്പിച്ചേനേം

    • @arunr9291
      @arunr9291 3 ปีที่แล้ว +1

      Mathillu kettunnudallo sir athu sthree mahathvam arighittalle

  • @abrahambabybaby1518
    @abrahambabybaby1518 3 ปีที่แล้ว +274

    നമ്മുടെ പ്രധാനമന്ത്രി - മോധി ജീ . ഒരു നല്ല മനുഷ്യനാണ് - ജയ് - മോധി ജി.

    • @ourworld4we
      @ourworld4we 3 ปีที่แล้ว +3

      Baby chettan istam 😘

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +3

      Ee praayathil inganay ninna nilppil itrayum kuniyaan pattunnathu yogayuday gunam thannay

    • @ourworld4we
      @ourworld4we 3 ปีที่แล้ว

      @@hashimvt9785 nalla oru manushyan alle saho Atanu ..

  • @Santosbrow-z7
    @Santosbrow-z7 3 ปีที่แล้ว +200

    Greatest leader ever ശാന്തമായ മനസിൻ്റെ ഉടമ

    • @sivan5527
      @sivan5527 3 ปีที่แล้ว +2

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

  • @sindhunair9717
    @sindhunair9717 3 ปีที่แล้ว +115

    ഈ എളിമയും സംസ്കാരവും ആണ് മോദിജിയുടെ അലങ്കാരം... ജയ് മോദിജി 😍😍🌹🌹

    • @manivk1681
      @manivk1681 3 ปีที่แล้ว +2

      സംസ്ക്കാര ശൂന്യതയും അഹങ്കാരവും! അതല്ലെ വേണ്ടത്?
      നവോത്ഥാന കല കേരളത്തിൻ്റെ ഒരു സംശയമാണ്!

  • @mohammedsaleemodakkal4598
    @mohammedsaleemodakkal4598 3 ปีที่แล้ว +93

    Ethil oru thattum illa, Modi is great

  • @take7713
    @take7713 3 ปีที่แล้ว +155

    ശ്രീ... ഷാജൻ സാർ ഇതു ഞങ്ങളുടെ ... ഈ ആദ രെവ്... ഞങൾ പാലക്കാട്ക്കാർക്ക് അഹങ്കാരം മല്ല... മറിച്ചു അലങ്കാരം മാണ് 💞💞💞💞💞💞💞💞💞💖

    • @kite7383
      @kite7383 3 ปีที่แล้ว +6

      Palakkad 💪💪💪

    • @ranjithtp80
      @ranjithtp80 3 ปีที่แล้ว +5

      പാലക്കാട്‌ 💪💪💪💪💪

    • @devandevan835
      @devandevan835 3 ปีที่แล้ว +3

      👍👍👍🙏

    • @chalapuramskk6748
      @chalapuramskk6748 3 ปีที่แล้ว +4

      Palakkad people also shows their respects like this. Tamil Nadu Andhra Karnataka also showes their respects like them apart from all Northern India.

  • @kndevaki6258
    @kndevaki6258 3 ปีที่แล้ว +39

    ഇതാണ് ഭാരത സംസ്കാരം, എന്റെ സംസ്കാരം.. അതു വേറൊരു ലെവലാണ്🙏🙏🙏🙏🙏

  • @prakashanv7114
    @prakashanv7114 3 ปีที่แล้ว +372

    മോഡി ലോകത്തിനു നൽകിയ സന്ദേശം അമമാർ സഹോദരിമാർ മനസിലാക്കണം ഇതാണ് ഭാരത സംസ്കാരം

  • @sreelakshmims4326
    @sreelakshmims4326 3 ปีที่แล้ว +185

    ഒരു ഭരണാധികാരി എങ്ങനെയിരിക്കണമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് മോദിജി
    ജയ് ജയ് മോദിജി 🙏🙏🙏🙏🙏🙏👍

  • @shamsushamsu827
    @shamsushamsu827 3 ปีที่แล้ว +62

    അദ്ദേഹത്തിന് മുൻപിൽ ഞാൻ തലകുനിക്കുന്നു

  • @sukumarankv807
    @sukumarankv807 3 ปีที่แล้ว +175

    ഭാരത സംസ്കാരത്തിൻ്റെ ഉത്തമ മാതൃക ഇത് മറ്റുള്ളവർ കണ്ട് പഠിക്കട്ടെ

    • @shivarajan5939
      @shivarajan5939 3 ปีที่แล้ว +3

      അതെ

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

  • @soulsoul1110
    @soulsoul1110 3 ปีที่แล้ว +148

    മോഡിജി.. ആൾ വേറെ ലെവൽ ആണ്.. അതു പിടികിട്ടണം എങ്കിൽ ഉള്ളിൽ എന്തെങ്കിലും വേണം

  • @viswanath2992
    @viswanath2992 3 ปีที่แล้ว +373

    പിണറായിക്ക് ഇല്ലാതെ പോയതും ഇതേ എളിമയാണ്

    • @ramithnandanan8748
      @ramithnandanan8748 3 ปีที่แล้ว +3

      😀😀

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

    • @viswanath2992
      @viswanath2992 3 ปีที่แล้ว +4

      @@sivan5527 വേണ്ട നമ്മുടെ പിണറായി രയാവ് ചെയ്തപ്പോലെ കൈ തട്ടി മാറ്റണമായിരിക്കും അല്ലെങ്കില്‍ മാറി നിക്ക് അങ്ങോട്ട് എന്ന് പറയണമായിരിക്കും.

    • @sivan5527
      @sivan5527 3 ปีที่แล้ว +1

      @@viswanath2992
      പിണറായി അതിന് മുൻപും ശേഷവും കമ്മികളെ വിട്ട് സ്ത്രീകളെയോ പെൺകുട്ടികളെയോ അപമാനിച്ചോ സുഹൃത്തേ?
      365 ദിവസവും രാവും പകലും രാജ്യത്തെ മുഴുവൻ മുസ്ലിംങ്ങളെയും തന്നെ പോലെ ഉള്ളവരെ കൊണ്ട് തെറി പറയിച്ചിട്ട് സ്വയം മുസ്ലിമിന്റെ കാൽക്കൽ വീണത് മഹത്വം ആണെങ്കിൽ ഇനി അങ്ങോട്ട് എന്നും മുസ്ലിംങ്ങളുടെ കാൽക്കൽ വീഴാൻ മോദിയെ ദൈവം അനുഗ്രഹിക്കട്ടെ.
      പക്ഷേ, മുസ്ലിമിനെ തെറി പറയാതെ സംഘികൾ പട്ടിണി ആകുമല്ലോ എന്ന് ഓർക്കുമ്പോൾ ആണ് വിഷമം. 😜😜😜😜

    • @viswanath2992
      @viswanath2992 3 ปีที่แล้ว +3

      @@sivan5527 പിന്നെ പിണറായിയുടെ പാർട്ടി ചെയ്തത് പോലെ ഹിന്ദുവിനെ വെട്ടി കൊന്ന് അവിടെ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ഒരു മുസ്ലിമിനെ കൊന്നിട്ട് അവിടെ കാവി മുണ്ട് കൊണ്ട് വെക്കാം. അങ്ങനെ ആണല്ലോ വർഗീയതക്കെതിരെ പോരാടേണ്ടത്

  • @renjinirjn
    @renjinirjn 3 ปีที่แล้ว +308

    അനവധി തവണ ഇത്തരം കാര്യങ്ങൾ മോദിജി മുൻപും ചെയ്തിട്ടുണ്ട്. എന്നാൽ മലയാളികൾ അദ്ദേഹത്തിന്റെ നല്ലതൊന്നും ഒന്നും പറയാറില്ല.

    • @changathipoocha7605
      @changathipoocha7605 3 ปีที่แล้ว +19

      മലയാളിക് kittum പെൻഷനും matram madi

    • @renjinirjn
      @renjinirjn 3 ปีที่แล้ว +13

      @@changathipoocha7605 നമ്മൾ മതം & പാർട്ടി നോക്കിയേ ആദരിക്കൂ.😡

    • @Arunkumar-cd3bo
      @Arunkumar-cd3bo 3 ปีที่แล้ว +11

      @@changathipoocha7605 കിറ്റില്ലങ്കിൽ ഞമ്മള് മലയാളി സഖാക്കൾ പട്ടിണിയിലാണ് സേട്ടാ പട്ടിണിയിലാണ് 😭😭, ഞങ്ങൾ സഖാക്കളുടെ ഭരണം NO -1. ലോൾ സ്ലാം 💪💪

    • @Sadikidas
      @Sadikidas 3 ปีที่แล้ว

      Barikan ariyo ?

    • @changathipoocha7605
      @changathipoocha7605 3 ปีที่แล้ว +3

      @@Sadikidas ആയോ അത് നന്നായി അറിയുന്നത് കൊണ്ടാണോ സ്വാന്ചേച്ചിയും shivashkaran അണ്ണൻ നും azi എന്നിയത്

  • @leah1142
    @leah1142 3 ปีที่แล้ว +151

    That’s our PM NaMo 👏🏻🙏🏼

  • @parrotcolours9411
    @parrotcolours9411 3 ปีที่แล้ว +20

    മോദി ചെയ്ത് ആ എളിമ അതി മനോഹരമായി ജനങ്ങളിൽ എത്തിച്ച സാജൻ സാർ.... എന്താ പറയ....... അതി ലളിതമായ രീതിയിൽ സ്നേഹത്തിന്റെ ഭാഷ യിൽ വാർത്ത സമർപ്പിച്ച തങ്ങളുടെ പാദത്തിൽ ഞാൻ നമസ്കരിക്കുന്നു.....

  • @manjooscreations
    @manjooscreations 3 ปีที่แล้ว +391

    റെഡ് വോളണ്ടിയർ സാനിറ്റൈസർ സ്പ്രേ ചെയ്തപ്പോൾ പിണറായി തമ്പുരാൻ ആ പെൺകുട്ടിയുടെ കൈ തട്ടിയെറിഞ്ഞതും നാം കണ്ടതാണ്.
    മോദിയെ കണ്ടു പഠിക്ക് !

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 3 ปีที่แล้ว +14

      Kandu padikkaan kannu vaendae? Adhevidae?

    • @revathi7183
      @revathi7183 3 ปีที่แล้ว +3

      😍😍😍

    • @changathipoocha7605
      @changathipoocha7605 3 ปีที่แล้ว +44

      @@lakshmiradhakrishnan3162 അതിനു ആ പെൺകുട്ടിയെ പറഞ്ഞാൽ മതി, വൈറസ് എതിരെ sanitiser സ്പ്രൈ ചെയുബോൾ orkanm

    • @arunkrishnan5752
      @arunkrishnan5752 3 ปีที่แล้ว

      Video link undo

    • @ramas9989
      @ramas9989 3 ปีที่แล้ว

      @@lakshmiradhakrishnan3162 exactly

  • @ajitha3931
    @ajitha3931 3 ปีที่แล้ว +561

    മോഡി ആരെയും കാണിക്കാൻ അല്ല ദൈവാനുഗ്രഹം ഉള്ള മനുഷ്യൻ പിണറായി എല്ലാരേം കാണിക്കാൻ ആണ്‌ ചെകുത്താന്റെ അനുഗ്രഹമുള്ള മനുഷ്യൻ

    • @rohithperanalur8148
      @rohithperanalur8148 3 ปีที่แล้ว +8

      കാമറയാണ് മോങ്ങിജിയുടെ ദൈബം.
      അത് മുന്നിൽ ഉണ്ടെങ്കിക് പട്ടിഷോ പുറത്ത് വരും.

    • @ajitha3931
      @ajitha3931 3 ปีที่แล้ว +108

      @@rohithperanalur8148 പട്ടി ഷോ ആണോ അതോ ശരിക്കുള്ള ഷോ ആണോ എന്ന് കണ്ടാൽ മനസിലാകും അത് കണ്ടിട്ട് പട്ടിഷോ എന്ന് തോന്നിയെങ്കിൽ നീ ഒരു പട്ടി ആയതു കൊണ്ടാണ്

    • @AnilKumar-gl5vo
      @AnilKumar-gl5vo 3 ปีที่แล้ว +29

      @@ajitha3931 👌👌

    • @kumarp7136
      @kumarp7136 3 ปีที่แล้ว +58

      @@rohithperanalur8148 താനൊരു അന്തം കമ്മി അടിമ യാണെന്നു കമന്റ്‌ കാണുമ്പോൾ മനസ്സിലാകും. അതിനാൽ തന്നെ സംസ്കാരവും ഊഹിക്കാൻ പറ്റും. പട്ടി സ്നേഹവും നന്ദിയും അങ്ങേയറ്റം വരെയുള്ള ഒരു ജീവിയാണ്. അതിനെ ഇതിനിടയിൽ കൊണ്ടുവന്നിടേണ്ട കാര്യമില്ല.തന്റെമനസ്സിൽ ഒരു പേപ്പട്ടി യുള്ളതിനാലായിരിക്കാം അങ്ങനെയുള്ള ജല്പനങ്ങൾ നടത്തുന്നത്.

    • @പച്ചവെളിച്ചം-ങ7ത
      @പച്ചവെളിച്ചം-ങ7ത 3 ปีที่แล้ว +9

      😂😂😂😂😂👍👍👍🙏🙏🙏

  • @a.kkumar260
    @a.kkumar260 3 ปีที่แล้ว +206

    സ്ഥാനം, മാനം കളഞ്ഞു കുളിച്ചു കിട്ടിയവർക്ക് എൻത് സംസ്കാരം.....
    130 കോടിയിൽ പെടാത്തവർക്ക് ഇതെല്ലാം നിഷിദ്ധം....

  • @narayanannarayanan3944
    @narayanannarayanan3944 3 ปีที่แล้ว +100

    തട്ടമിട്ട യുവതിയെ മാത്രമല്ല കഴിഞ്ഞ ദിവസം ഒരു യുവാവിനെയും തിരിച്ചഭിവാദ്യം ചെയ്തത് ഇങ്ങനെയായിരുന്നു. താൻ ആർക്കും മീതെയല്ല എന്ന സന്ദേശമാണത്.

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

    • @narayanannarayanan3944
      @narayanannarayanan3944 3 ปีที่แล้ว

      @@sivan5527 ആത്മീയത എന്തെന്നറിയാത്തവർക്ക് മോദി ചെയ്തതിന്റെ പൊരുൾ മനസ്സിലാവില്ല. കാലുപിടിച്ച് മാപ്പപേക്ഷിക്കുകയല്ല അദ്ദേഹം ചെയ്തത്.ഭീകരർ ഏതുമതസ്ഥരായാലും കൊല്ലും.അല്ലാതെ അവരിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാവില്ല.

    • @sivan5527
      @sivan5527 3 ปีที่แล้ว

      @@narayanannarayanan3944
      ആത്മീയ ഹിന്ദുത്വത്തിന്റെ A, B, C, D അറിയാമെങ്കിൽ, സനാതന ചിന്ത എന്തെന്ന് അല്പമെങ്കിലും അറിയാമായിരുന്നെങ്കിൽ നിനക്കൊക്കെ ചങ്കി ആവാൻ കഴിയുമോ? കുട്ടാ, എന്നെ ആത്മീയത പഠിപ്പിക്കാൻ നീ പോര.
      മോദി ആരുടെ കാലിൽ നമസ്കരിച്ചാലും ആരും അതിനെ കുറ്റം പറയില്ല. എന്നാൽ, തന്റെ അനുചരന്മാർ അഴിച്ചു വിട്ട് മുഴുവൻ മുസ്ലിംങ്ങൾക്കെതിരെയും തെറിയും അപവാദങ്ങളും പറയിക്കുന്ന ഒരു മാന്യൻ ഒരു മുസ്ലിമിന്റെ കാലിൽ നമസ്കരിച്ചാൽ അതിനെ ആത്മീയത കൊണ്ട് മൂടി ന്യായീകരിക്കാൻ എന്റെ മുന്നിൽ തനിക്ക് കഴിയില്ല ചങ്ങാതീ.

    • @sivan5527
      @sivan5527 3 ปีที่แล้ว

      @@narayanannarayanan3944
      പിന്നെ ഹിന്ദു ആചാര്യാ.. മഹത് വ്യക്തികളെ അല്ലാതെ പ്രായത്തിൽ ഇളയവരുടെ കാൽക്കൽ നമസ്കരിക്കുന്ന പാരമ്പര്യം ഹിന്ദു സംസ്കാരത്തിൽ എവിടെ ഉണ്ട്..?
      മോദിയേക്കാൾ ചെറുപ്പമാണോ ആ സ്ത്രീക്ക്?
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു അവർക്ക് എന്ത് മഹത്വം ആണ് ഉള്ളത്?
      കുട്ടാ ആളുകൾക്ക് സംസ്കാരവും ആദ്യാത്മികതയും പഠിപ്പിക്കാൻ വരും മുൻപ് ഇതൊക്കെ താൻ പഠിക്കണം.

    • @narayanannarayanan3944
      @narayanannarayanan3944 3 ปีที่แล้ว

      @@sivan5527 ഹിന്ദുമതത്തിലുള്ള ഒത്തിരി കഥകളിൽ ഒന്നല്ലേ സുബ്രഹ്മണ്യനെ ഗുരുവായി സ്വീകരിച്ച ശിവന്റെ കഥ.

  • @jayas488
    @jayas488 3 ปีที่แล้ว +86

    Correct. His greatness 🙌 politeness ,, 🙏🙏🙏👍👍👍❤❤

  • @sindhujoseph882
    @sindhujoseph882 3 ปีที่แล้ว +97

    സംസ്കാരം🙏 നന്മയുള്ളയാൾക്ക് മാത്രമേ സാധിക്കൂ

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

  • @josephmathew1161
    @josephmathew1161 3 ปีที่แล้ว +43

    Yes sir,you are💯

  • @sudheeshsudhee5671
    @sudheeshsudhee5671 3 ปีที่แล้ว +154

    ഹെലികോപ്റ്റർ ഇറങ്ങി കാറിൽ കയറി നേരെ സമ്മേളന വേദിയിലേക്ക് പോകാമായിരുന്ന അദ്ദേഹം. പ്രവർത്തകരെ കണ്ടു കാർ നിർത്തി അഭിവാദ്യം ചെയ്താണ് പോയത്.

  • @nithinmohan7813
    @nithinmohan7813 3 ปีที่แล้ว +20

    മോദി എവിടെ പോയാലും ഒരു നിമിഷം കൊണ്ട് വലിയ സമൂഹത്തിന്റെ മനസ്സിൽ ഇടം നേടുന്ന നേതാവ് ആണ് 👍🇮🇳🇮🇳🇮🇳

  • @chandravathynambrath4060
    @chandravathynambrath4060 3 ปีที่แล้ว +21

    ഒരു നന്മ യുടെ പ്രതീകം
    മനസ്സിൽ
    ഈശ്വരീയത
    ഞാൻ എനിക്ക് മനസ്സിൽ തോന്നിയത്.
    എല്ലാം നല്ലതിന് ആവട്ടെ.

  • @vijayannair3982
    @vijayannair3982 3 ปีที่แล้ว +75

    ആദരാവ്‌ കൊടുത്താൽ മാത്രം കിട്ടുന്നഒന്നാണ്

  • @krajendraprasad4786
    @krajendraprasad4786 3 ปีที่แล้ว +156

    ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടാവില്ല ഇങ്ങനെയൊരു പ്രധാനമന്ത്രി.
    "നിറകുടം തുളുമ്പില്ല"
    മക്കളെ.

  • @hillarytm6766
    @hillarytm6766 3 ปีที่แล้ว +117

    മാതാ പിതാക്കളുടെ ചെകിട്ടത്ത് അടിച്ചു ശീലിച്ച ദുരന്ത ജന്മങ്ങൾക്ക് സദാചാര ചിന്തകൾക്ക് എന്ത് സ്ഥാനം

  • @regithg7146
    @regithg7146 3 ปีที่แล้ว +156

    എന്തെല്ലാം പറഞ്ഞാലും മോദി ഇന്ത്യയെ ലോക രാജ്യങ്ങളുടെ നെറുകയിൽ എത്തിക്കും.

  • @Kinginikannan123
    @Kinginikannan123 3 ปีที่แล้ว +56

    തന്റെ പാർട്ടി പരുപാടിയിൽ, തന്നെ സ്വീകരിക്കാൻ നിൽക്കുന്ന, സാനിറ്റൈസർ വേണ്ടെന്നു പറഞ്ഞു പാവം പെൺകുട്ടിയുടെ കൈ തട്ടി മാറ്റിയ കഥ ഇവിടെ ഓർമ വരുന്നു 🥰🥰🥰

  • @saraswathigopakumar7231
    @saraswathigopakumar7231 3 ปีที่แล้ว +104

    നന്ദി സാർ. ഭാരതീയ സംസ്കാരം വീണ്ടും അങ്ങ് പറഞ്ഞിരിക്കുന്നു. എന്തും വിളിച്ചു തന്തയില്ലായ്മ വിളിച്ചു പറയുന്നവർക്ക് താങ്കളുടെ വീഡിയോ സമർപ്പിക്കുന്നു. ഇത് ഹിന്ദുവിന്റെ ആചാരങ്ങളിൽ പാലക്കാട്‌ മാത്രമല്ലാതെ ലോകം മുഴുവൻ ചെയ്യുന്നു. അതെല്ലാം അറിയണം

  • @jaimurty
    @jaimurty 3 ปีที่แล้ว +104

    All my old.students in very high position do this whenever they meet me here in mumbai. This is a culture every where in lndia respecting elders and teachers except in kerala.

    • @reshmikesav5681
      @reshmikesav5681 3 ปีที่แล้ว +7

      Valare seriyaan

    • @radhabalakrishnan6299
      @radhabalakrishnan6299 3 ปีที่แล้ว +11

      അതെ, ശരിയാണ്. ജാതിയും മതവും ഒന്നും ചിന്തിയ്ക്കാതെ തന്നെ ഇന്നും വിദ്യാർഥികൾ അധ്യാപകരോട് ഈ തരത്തിൽ ആദരവ് പ്രകടിപ്പിക്കാറുണ്ട്. ഹൈന്ദവരുടെ വിവാഹ വേളകളിൽ വരനെ പാദം കഴുകിച്ചാണ് വിവാഹ വേദിയിലേക്ക് ആനയിയ്ക്കുന്നത്. മതപരമായ ചടങ്ങുകളിൽ ആചാര്യന്മാരെ സ്വീകരിയ്ക്കുന്നതും ഇപ്രകാരമാണ്. പാദങ്ങളിൽ ചുംബിക്കാറില്ല, പാദങ്ങൾ കഴുകി പൂക്കൾ അർപ്പിച്ചു തൊഴുതു നമസ്കരിയ്ക്കും,. ആദരണീയ വ്യക്തിത്വങ്ങളെ. അത് ഭാരതീയ സംസ്കാരമാണ്.

    • @reshmikesav5681
      @reshmikesav5681 3 ปีที่แล้ว +8

      Njan keralathin veliyil pala states il aayi jooli cheyunnu, kazhinja 18 varsham aayi... North Indians, veetil chellunna ethu muthirnavarudeyum kaalil thott thozhunnath, aadyam okke adbhudam aarunnu.. Pinne, manasilaayi, ath avarude seelam aanennn... Relations onnum illelum, theere cheriya kuttikal vare, kaal thott vandikkunath anubhavam und..

    • @jithendranambiar7699
      @jithendranambiar7699 3 ปีที่แล้ว +1

      Kerala thinks differently

    • @ravinairkuriyil1480
      @ravinairkuriyil1480 3 ปีที่แล้ว +3

      We fall on elders or gurus feet take their blessings. That's our culture and we will live by that. Commis will not understand these values.

  • @krishnakumargopalan9575
    @krishnakumargopalan9575 3 ปีที่แล้ว +188

    well done Prime Minister ji .മോഡി വ്യക്തമായ കാഴ്ചപ്പാട് ഉള്ള മനഷ്യൻ .

  • @kanchanaanilkumar4054
    @kanchanaanilkumar4054 3 ปีที่แล้ว +252

    This shows Modiji’s greatness and humility.Can we imagine Pinu doing something like this? He would have kicked her out 😡

    • @ushapbhat2796
      @ushapbhat2796 3 ปีที่แล้ว +9

      You are absolutely right 😃

    • @bijuraveendranathan8629
      @bijuraveendranathan8629 3 ปีที่แล้ว +5

      Well said.

    • @vasudevabhats1600
      @vasudevabhats1600 3 ปีที่แล้ว +6

      Yes, Pinnu: Marri nikkedi appurathu.

    • @rajapalamittam5521
      @rajapalamittam5521 3 ปีที่แล้ว +6

      Kanchana Anilkunar Have you seen it or heard that the great singer SPB addresses even very lower employed people like watchmen and studio attendants as sir and even remembering their names and financially helping them ...does our great Singer the pseudo rishi do this or can he ever do such things.

    • @epmukundan411
      @epmukundan411 3 ปีที่แล้ว +9

      @@rajapalamittam5521 മോദിജി മാതൃകയായത് ശുചികരണ തൊഴിലാളികളെ ആദരിച്ചത് അവരുടെ കാൽ കഴുകിയിട്ടാണ്. പിന്നെ കുറച്ചു ആളുകൾക്ക് ഹൃദയം തുറന്നു കാണിച്ചാലും ചെമ്പരത്തി പൂവാണ് എന്ന് പറയും, അവർക്കു അതെ പറയാൻ പറ്റുകയൊള്ളു അത്രയ്ക്ക് ഉണ്ട് അവരുടെ പരിമിതികൾ, കൂട്ടിലിട്ട മനസുമായി ജീവിക്കുന്നു
      PM Modi washes feet of sanitation workers for their efforts in ensuring a clean Kumbh

  • @s.d.panicker6906
    @s.d.panicker6906 3 ปีที่แล้ว +69

    നേരും നെറിയും സംസ്കാരവും ഉണ്ടെങ്കിൽ മാത്രമേ ഇത് മനസ്സിലാവുള്ളു, കമ്മിക്ക് എന്ത് സംസ്കാരം, മര്യാദപോലും പ്രതിക്ഷിക്കുന്നത് തെറ്റാണ് കമ്മി അതാണ്

    • @siyadthoombayil8460
      @siyadthoombayil8460 3 ปีที่แล้ว

      Heheheh panddithananalla

    • @sivan5527
      @sivan5527 3 ปีที่แล้ว +1

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

    • @lathachandran5165
      @lathachandran5165 9 หลายเดือนก่อน

      ​@@sivan5527negativity spreader

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 3 ปีที่แล้ว +13

    അഷ്ടഐശ്വര്യങ്ങളും തികഞ്ഞ മഹാനാണ് ശ്രീ നരേന്ദ്രമോഡിജി

  • @shajithomas7406
    @shajithomas7406 3 ปีที่แล้ว +46

    ഓരോ ആണുവിലും വെറുപ്പും വിദ്വേഷവും നിറഞ്ഞ ഒരു സമൂഹം ഈ കേരളത്തില്‍ ഉണ്ട്,
    അവരെ തിരിച്ചറിയാന്‍ ഇനിയും ഈ പൊതു സമൂഹത്തിനു കഴിഞ്ഞിട്ടില്ല എങ്കില്‍ കേരളം അതിന്‌ വലിയ വില നല്‍കേണ്ടി വരും.

  • @ramks3282
    @ramks3282 3 ปีที่แล้ว +66

    നമിക്കിൽ ഉയരാം ... നടുകിൽ തിന്നാം... നൽകുകിൽ നേടീടാം....!!
    നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ.....!!

  • @superbranju8559
    @superbranju8559 3 ปีที่แล้ว +26

    ഷാജൻ സർ 👍👍👍

  • @saisugunar
    @saisugunar 3 ปีที่แล้ว +104

    He is very great person whether any body accept or not whole world already accepted. Even E.Sreedharan sir also very very great person.it should come from heart from person, in North India touching feet is way of showing respect. That's our culture can't change.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +2

      ഭാരതീയ സംസ്കാരം vannanam ജനങ്ങൾ ആണ് എല്ലാം ഇന്ദിര രാജീവ്‌ രാഹുൽ ഇപ്പോൾ മോദിജി ഞാൻ കണ്ട ഇവരെല്ലാം ഭാരതീയ സംസ്കാരം ജീവിതത്തിൽ കൊണ്ട് നടക്കുന്നവർ

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

  • @subramanianvelayudhan8744
    @subramanianvelayudhan8744 3 ปีที่แล้ว +76

    എളിമയും ദയയും അതെന്തണന്നു എനക്ക് അറിയുല, അച്ഛനും അമ്മയും പഠിപ്പിച്ചില്ല, എന്റെ കുറ്റം അല്ല.

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

  • @VinodKumar-zu4zg
    @VinodKumar-zu4zg 3 ปีที่แล้ว +25

    ഇതാണ് ഭാരതതിൻ്റെ രാജധർമ്മം സംസ് കാരവും

  • @Ravi-tk8md
    @Ravi-tk8md 3 ปีที่แล้ว +7

    തലയിൽ വല്ലതും വേണം ഇതെല്ലാം മനസ്സിലാക്കാൻ. Thanks to you for the report.

  • @sunilgopi7425
    @sunilgopi7425 3 ปีที่แล้ว +57

    ഇവിടെ എന്തിനും വിവാദമുണ്ടാക്കാനെ അറിയുകയുള്ളു... നല്ലത് കണ്ടാൽ നല്ലത് എന്നു പറയാനാ രു മില്ല ...

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +22

    " പ്രധാനമന്ത്രി യക്ക് " കടക്കൂ പുറത്ത് " എന്ന മലയാളം അറിയാത്തതിനാലാണ്‌ അത്‌ അനുവദിച്ചതും തിരിച്ച് കാ ൽവന്ദിച്ചതും. അല്ലാതെ പ്രധാനമന്ത്രിയുടെ വിനയം കൊണ്ടല്ല എന്ന്‌ സംസ്ഥാന സെ ക്രട്ടേറിയറ്റ് ഒരു പ്രസ്ഥാവനയിൽ അഭിപ്രായപ്പെട്ടു."

  • @pradoshbhasuran1745
    @pradoshbhasuran1745 3 ปีที่แล้ว +4

    താങ്കളുടെ ഒരു വീഡിയോക്ക് ഇത്രയുമധികം positive ആയ comments ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്, അതും ജാതി മത വ്യത്യാസമില്ലാതെ.Modijeeee.. you are a miracle♥♥♥♥♥

  • @prasada5005
    @prasada5005 3 ปีที่แล้ว +18

    മോദിജിക് പകരം വെക്കാൻ മോദിജി മാത്രം 🌹🌹

  • @jungj987
    @jungj987 3 ปีที่แล้ว +11

    കാൽ തൊട്ടു വന്ദിക്കുക എന്നത്
    ബഹുമാനവും ആദരവും കാണിക്കാനുള്ള ഭാരതീയരുടെ രീതിയാണ് ; അതിന് ഫ്യൂഡലിസവുമായി യാതൊരു ബന്ധവുമില്ല; പഴയ RSS-കാർ ഇത്തരം പല നന്മകളുടേയും സമഭാവനയുടേയും പ്രയോക്താക്കളാണ് :
    ഇടതുപക്ഷത്തേയും സെമിറ്റിക് മതങ്ങളേയും പ്രതിനിധീകരിക്കുന്ന നമ്മുടെ മീഡിയാകൾ മന:പൂർവ്വം അവർക്ക് ചാർത്തിക്കൊടുക്കന്ന ഫ്യൂഡൽ മുഖം തികച്ചും അയഥാർത്ഥമാണ്🙏🙏

  • @zy7617
    @zy7617 3 ปีที่แล้ว +31

    That's humility. Sadly many don't realise it. It was so spontaneous.

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

  • @anilkp7135
    @anilkp7135 3 ปีที่แล้ว +12

    Good ..sajang..you are a genuine journalist..hats of you

    • @manojkn6513
      @manojkn6513 3 ปีที่แล้ว

      സാജൻ ചാനലിൽ കൂടി വ്യക്തി ഹത്ത്യ നടത്തുന്നതും പൂര തെറി വിളിച്ച് പറയുന്നതും : അതും എന്തെങ്കിലും ആചാരമാണോ?

  • @rajaneeshp2956
    @rajaneeshp2956 3 ปีที่แล้ว +36

    പിണറായി വിജയൻ്റെ കാൽ ആരെങ്കിലും പിടിക്കുമോ, വലിയ smugler ഡോൺ സ്വപ്ന സുരേഷ് കെട്ടിപിടിച speaker ക്ക് നല്ല സംസ്കാരം

  • @shibupillai5856
    @shibupillai5856 3 ปีที่แล้ว +5

    സ്നേഹത്തിന്റെ അഴ കടൽ
    മോദിജി 🇮🇳💖🙏👍

  • @babuek6684
    @babuek6684 3 ปีที่แล้ว

    ഒരു ഭരണാധി കാരിയായ മോദിജി യുടെ എളിമയ്ക്ക് മുമ്പിൽ ഒത്തിരി സന്ദേശം ഉണ്ട്.... അത് വാഴ്ത്തപ്പെടട്ടെ.... സ്ത്രീകളെ എത്ര മാത്രം ആദരിക്കണം എന്നതിന്റെ സന്ദേശം... സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന ധന്യ നിമിഷം.... ഇത് ജനങ്ങളിൽ എത്തിച്ച എന്റെ പ്രിയ ഷാജൻ ചേട്ടന് അഭിനന്ദനങ്ങൾ 🌹🙏 അഭിനന്ദനങ്ങൾ ഇഷ്ടം അല്ല എന്ന് അറിയാം എങ്കിലും പറയാതെ വയ്യ 🌹🌹🌹👌

  • @Anandhu-lx9yr
    @Anandhu-lx9yr 3 ปีที่แล้ว +52

    ഒരൊറ്റ സുടാപ്പികളുടെയും കമന്റ്
    കാണുന്നില്ല

    • @t.m.hareeshkumar4275
      @t.m.hareeshkumar4275 3 ปีที่แล้ว +7

      ഇതിന് ഇവന്മാർ എന്ത് കമന്റ്‌ ഇടനാ

    • @sethulakshmi8170
      @sethulakshmi8170 3 ปีที่แล้ว +2

      @@t.m.hareeshkumar4275 adhe 👌

    • @ananthukrishnan4192
      @ananthukrishnan4192 3 ปีที่แล้ว +3

      @@t.m.hareeshkumar4275 ഉണ്ട് ഒരു സുടാപ്പി ഇറങ്ങിയിട്ടുണ്ട് കലാപം നടത്തിയ കഥ പറഞ്ഞോണ്ട്

    • @sreeja7383
      @sreeja7383 3 ปีที่แล้ว +3

      അത്രക്കുണ്ട് അസഹിഷ്ണുത ......... നല്ലത് അംഗീകരിക്കാൻ വല്യ പാടാണ് PR work ക്കു കാർക്ക്

    • @gamingwithnandu6045
      @gamingwithnandu6045 3 ปีที่แล้ว +2

      അത് ശരിയാ.... ആരെയും കാണാനേ ഇല്ല

  • @aiswaryap.l6851
    @aiswaryap.l6851 3 ปีที่แล้ว +18

    The agraharam in video is Nurani , my village. Sir visited on last Sunday when we were celebrating chariot festival, Theru. Yes, this is the way we welcome august guest. Proud to have touched his feet too.

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 3 ปีที่แล้ว +9

    സർ ...അങ്ങയിലെ ദേശസ്നേഹി യേയും നിഷ് പക്ഷ നിലപാടി നെയും ഒരിക്കൽ കൂടി അനാവരണം ചെയ്തതിൽ അങ്ങ് ഒരുപടി കൂടി ഉന്നതങ്ങളിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു . നിഷ്പക്ഷ മതികളും രാജ്യസ്നേഹികളും നിറഞ്ഞ ഭാരതം ഉയർന്നു വരട്ടെ !ഭാരത് മാതാ കീ ജയ് .......

  • @cherupushpamthankappan7635
    @cherupushpamthankappan7635 9 หลายเดือนก่อน +1

    ആളുകൾക്ക് എന്തും പറയാം. പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും
    ആയിരം കുടത്തിൻ്റെ നാവുമുടിക്കെട്ടാനാവില്ല. അദ്ദേഹം എളിമയും നന്മയും വിനയവുമുള്ള ഒരമ്മയുടെ മകനാണ്. ഏതൊരു സാഹചര്യത്തിലും അദ്ദേഹം അങ്ങനയേ ചെയ്യൂ പ്രവർത്തിക്കൂ🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @j.sureshkumar689
    @j.sureshkumar689 3 ปีที่แล้ว +45

    അത് മോഡിയുടെ മഹത്വമാണ്!ശ്രീധരൻ മാത്രമല്ല പിണറായിവരെ കണ്ടു പഠിക്കേണ്ടതാണ്.

  • @rkthazhakkara2090
    @rkthazhakkara2090 3 ปีที่แล้ว +1

    ഷാജൻജിക്ക്,
    നമസ്കാരം.
    ഈ വീഡിയോയിൽ അഭിമാനിക്കാൻ അങ്ങയ്ക്കു വകയുണ്ട്. ആയിരത്തോളം വരുന്ന ഇതിലെ കമന്റുകളിൽ
    രണ്ടുമൂന്നെണ്ണം ഒഴിച്ചാൽ ബാക്കിയെല്ലാം അനുകൂല അഭിപ്രായമാണ്.
    പരസ്പരം ബഹുമാനിക്കുന്ന രീതി മലയാളികൾ മറന്നിരിക്കുകയായിരുന്നു.
    ഇതൊരു നല്ല തുടക്കമാകട്ടെ. ഉത്തരേന്ത്യക്കാരുടെയിടയിൽ ഇന്നും ഇത്തരം ആദരങ്ങൾ നടക്കുന്നുണ്ട്. ഒരു ഫോൺ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഒരു നമസ്ക്കാരം പറയുന്ന എത്ര മലയാളികൾ നമുക്കിടയിൽ ഉണ്ട്. പരസ്പരം ബഹുമാനിക്കുന്ന പരിചയക്കാർ നമ്മളിൽ ആർക്കൊക്കെയുണ്ടാകും.
    വിരലിലെണ്ണാൻപോലും കാണില്ല.
    ആണായാലും പെണ്ണായാലും പ്രായഭേദമെന്യെ പേരിനൊപ്പം
    'ജി' എന്നു ചേർത്ത് സംബോധന ചെയ്യുന്നവർ എത്ര പേർ നമുക്കിടയിലുണ്ടാവും?
    ഇത്തരം നല്ല ആചാരങ്ങൾ തുടരേണ്ടതെന്നതിനെക്കുറിച്ചുള്ള ചിന്തയാണ് നമുക്കു പ്രചരിപ്പിക്കേണ്ടതും.
    ഇതുവായിക്കുന്നവർക്കെങ്കിലും അതിനു കഴിയട്ടെ.
    ഇത്തരം നല്ല വീഡിയോകൾക്ക് നന്ദി. അഭിനന്ദനങ്ങൾ ആശംസകൾ💐🙏👍

  • @gs2136
    @gs2136 3 ปีที่แล้ว +46

    ഇതൊന്നും ഒരു news ilum kaanichilla!!!!

    • @chethankumar555
      @chethankumar555 3 ปีที่แล้ว +8

      Mama channels adellam.

    • @changathipoocha7605
      @changathipoocha7605 3 ปีที่แล้ว +4

      കാണില്ല

    • @elizabethjose2570
      @elizabethjose2570 3 ปีที่แล้ว +2

      ജനം Tv live ൽ കണ്ടിരുന്നു.🙏🙏

    • @ananthukrishnan4192
      @ananthukrishnan4192 3 ปีที่แล้ว +4

      ജനം tv യിൽ നോക്ക് ലൈവ് ഉണ്ട് കാലിൽ വീണ ചേച്ചിയുടെ bjp സ്ഥാനാർഥി നസീബയുടെ വാക്കുകൾ

  • @vedavyaspk4323
    @vedavyaspk4323 3 ปีที่แล้ว +15

    മുതിര്‍ന്നവരുടെയും അഭിവന്ദ്യരുടെയും കാൽ തൊട്ടു വൻ ദിക്കുക നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.

  • @vedavyaspk4323
    @vedavyaspk4323 3 ปีที่แล้ว +46

    മോഡിജിയുടെ എളിമ തന്നെയാണ് അദ്ദേഹതതിന്റെ ഗരിമയും!

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +6

    അദ്ദേഹം ശരിക്കും ഒരു യോഗിവര്യൻ ആണ് ... ദീർഘായുസിനായി പ്രാർത്ഥിക്കുന്നു

  • @AV-pj8zq
    @AV-pj8zq 3 ปีที่แล้ว +14

    ഇദൊക്കെ ഒരു ആചാരം ആണ് കമ്മികൾക്ക് പറഞ്ഞാൽ മനസിലാകുല

  • @SureshBabu-fn3ms
    @SureshBabu-fn3ms 3 ปีที่แล้ว +8

    പിണറായിയും തയ്യാറാണ് കാലിൽ തൊടാൻ പക്ഷേ തൊടേണ്ട കാലിൽ "സ്വർണ ക്കൊലുസ്സു" ഉണ്ടാവണം എന്നത് നിര്ബന്ധമാണ്.

    • @jacobscaria4616
      @jacobscaria4616 3 ปีที่แล้ว +1

      എങ്കിൽ ആ കോലിസ്സ് സ്വാഹാ 😷😷😷

  • @pintupintu3377
    @pintupintu3377 3 ปีที่แล้ว +3

    പ്ലീസ്‌ വോട്ട് ചെയ്ത് ജയിപ്പിക്കാൻ എല്ലാവരും മുന്പോട്ടു വരണം...പാലക്കാട് ശ്രീധരൻ സാറിനെ നമ്മുടെ പാലക്കാടിനു വേണം..ഇദ്ദേഹം ശരിക്കും ദൈവ തുല്യനായ വ്യക്തി.. ഇന്ത്യയേ സ്നേഹിക്കുന്നയാൾ, ഇന്ത്യയുടെ നന്മക്ക് മാത്രം പ്രവർത്തിക്കുന്ന മഹാൻ... Vote for Dr. Sridharan സർ....

  • @sairamsuresh2725
    @sairamsuresh2725 3 ปีที่แล้ว +25

    A true leader should be humble he should know that he is servant of the people he rule. That is what our forefathers teaches us. Huge respect to Modi ji and Sreedharan Sir🙏🙏🙏🙏

    • @sivan5527
      @sivan5527 3 ปีที่แล้ว

      രാവും പകലും തന്നെ പോലുള്ളവരെ കൊണ്ട് രാജ്യം മുഴുവനും മുസ്ലിംങ്ങൾക്കെതിരെ ആക്ഷേപവർഷം ചൊരിഞ്ഞും രാജ്യ വിരുദ്ധർ എന്ന് പ്രകോപിപ്പിക്കുകയും ചെയ്തിട്ട് ഒരു ലജ്ജയും ഇല്ലാതെ ഒരു മുസ്ലിം സ്ത്രീയുടെ കാൽക്കൽ മോദിക്ക് തലകുമ്പിട്ട് വന്ദിക്കേണ്ടി വന്നെങ്കിൽ അത് വിധി അയാൾക്ക് കൊടുത്ത ഏറ്റവും ലളിതവും അപമാനകാരവും ആയ ശിക്ഷ ആണ്.
      ബിജെപി സ്ഥാനാർഥി എന്നതിൽ കവിഞ്ഞു ആ സ്ത്രീക്ക് എന്ത് മഹത്വമാണ് ഉള്ളത്? അവർ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന എന്താണ്? ഇന്ത്യൻ പ്രധാനമന്ത്രി ഒരു വ്യക്തിയുടെ മുന്നിൽ തലകുനിച്ചു കൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്. താനൊക്കെ എത്ര തന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും ഈ നാണക്കേടും മോദിക്ക് ദൈവം കൊടുത്ത ശിക്ഷയും മൂടി വെക്കാൻ കഴിയില്ല.

  • @gopinathan7656
    @gopinathan7656 3 ปีที่แล้ว +31

    ഭാരതത്തിന്നു എന്നെന്നും അഭിമാനം കൊള്ളുവാൻ പിറന്ന കുലജാതസംബോതയായ അമ്മക്ക് പിറന്ന സൽപുത്രൻ നീണാൾ വാഴട്ടെ !

  • @ArunKumar-zi5eq
    @ArunKumar-zi5eq 3 ปีที่แล้ว +40

    മലയാളിക്ക് എളിമ വരണമെങ്കിൽ കേരളത്തിൽ ജനിക്കാതെ വേറെ എവിടെങ്കിലും ജനിക്കണം.

    • @moydupmoydu6573
      @moydupmoydu6573 3 ปีที่แล้ว

      വളരെ കരക്ട്ടാണ് പറഞ്ഞത് കേരളത്തിന് പുറത്ത് ജനിച്ചത് കൊണ്ടാണല്ലോ എളിമ വന്ന് നിങ്ങൾ പീഡനം ദൈവത്തിന്റെ മുമ്പിൽ അമ്പലത്തിലാക്കിയത്.

    • @ArunKumar-zi5eq
      @ArunKumar-zi5eq 3 ปีที่แล้ว +1

      @@moydupmoydu6573 ജിഹാദികുട്ടാ നിന്റെ കടി മാറാൻ മദിരസവിദ്യാഭ്യാസഉ ഒരുമുലക്കു വച്ചിട്ട് ചരിത്രം പഠിക്ക്. ഈ രാജ്യത്തിന്റ സ്വാന്ദ്ര്യത്തിന്റ കാര്യത്തിനു എത്ര മാത്രം പങ്കു ഉണ്ട് എന്നു മനസിലാക്.

    • @siyadthoombayil8460
      @siyadthoombayil8460 3 ปีที่แล้ว

      @@ArunKumar-zi5eq yandhonaddai

  • @seldom44
    @seldom44 3 ปีที่แล้ว +43

    പിണറായി ആയിരുന്നെങ്കിൽ കടക്ക് പുറത്ത് എന്ന് കേട്ടേനേ.....

  • @greenindia5481
    @greenindia5481 3 ปีที่แล้ว +20

    ഒരൊറ്റ ഒരു ഇന്ത്യ
    ഒരൊറ്റ ജനത
    എല്ലാവരും ഹൈന്ദവർ വിശാല അർത്ഥത്തിൽ 🙏🙏🙏🙏

  • @perumalasokan9960
    @perumalasokan9960 3 ปีที่แล้ว +61

    No one kissed Sreedharanji's feet.
    Washing the feet of masters or noble persons is an Indian tradition, but ofcourse not a communist tradition (communists never accept Indian traditions)

  • @vinodm85
    @vinodm85 3 ปีที่แล้ว +10

    Precisely the reason why he is winning elections after elections with more margin...He is a good ambassador of our culture...

  • @anandsabarijith6314
    @anandsabarijith6314 3 ปีที่แล้ว +15

    മോദി എവിടെ നില്കുന്നു........ പിണറായി എവിടെ കിടക്കുന്നു........ മോദിജിയോട് compare ചെയ്യല്ലേ........ പിണു ആശാനെ

    • @ushanayar7158
      @ushanayar7158 3 ปีที่แล้ว +2

      Ennaal Modiji polum Naarum. Paranaari

  • @joydominic9029
    @joydominic9029 3 ปีที่แล้ว +3

    Great. What a humility!

  • @sanadhan-dharma
    @sanadhan-dharma 3 ปีที่แล้ว +25

    എന്തും വിമർശിക്കാം
    അപ്പോൾ മാർപ്പാപ്പയും ബിഷപ്പുംപുരോഹിതരും കാല് കഴുകി ചുംബിക്കുന്നതോ

  • @girijabhai4388
    @girijabhai4388 9 หลายเดือนก่อน

    നമ്മൾ ഒരാളെ എങ്ങനെ ആദരിക്കണം എന്ന് ആദരിക്കുന്ന ആൾ ആണ് തീരുമാനിക്കുന്നത്,,, അതിൽ അതിഥിയ്ക്ക് ഒരു റോളും ഇല്ല,,,,,,, 👍🙏

  • @pranavam18
    @pranavam18 3 ปีที่แล้ว +18

    ഇതാണ് കരുതൽ... ഇതാണ് നവോത്ഥാനം🙏

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว

    Very good.....Thanks Sir, ജനം അറിയേണ്ട ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ആരും അറിയിക്കുന്നില്ല, കാണിക്കുന്നില്ല. മറുനാടന് Thanks.

  • @Merkava-p7r
    @Merkava-p7r 3 ปีที่แล้ว +19

    പിണറായി ആയിരുന്നെങ്കിൽ ആ ചേച്ചിയെ ചവിട്ടി സ്റ്റേജിനു👍 താഴെ ഇട്ടേനെ

    • @valsanmaroli340
      @valsanmaroli340 3 ปีที่แล้ว +2

      Great both

    • @kaleshcn4826
      @kaleshcn4826 3 ปีที่แล้ว +1

      @@valsanmaroli340 ഗുണ്ടാ പിണറായിയുടെ ഊരി പിടിച്ച വാളിന്റെ ഇടയില്‍ ആയേനെ ആ സഹോദരി..

  • @vvdharanritarita2505
    @vvdharanritarita2505 3 ปีที่แล้ว +1

    What you said is very correct.
    HERE THE MAIN MESSAGE IS THAT GIVE RESPECT AND TAKE RESPECT

  • @vijayanpillai5243
    @vijayanpillai5243 3 ปีที่แล้ว +5

    മോദിജിയുടെ പാദങ്ങളിൽ എന്റെ വിനീത നമസ്കാരം.
    എല്ലാവരിലും എന്തിലും ഏത് ജീവിജാലങ്ങളിലും ഈശ്വരനെ ദർശിക്കുന്ന ഈശ്വരതുല്യനായ മഹായോഗിക്ക് വീണ്ടും നമസ്കാരം.Thanks for the vedio.

  • @ushanallur1069
    @ushanallur1069 3 ปีที่แล้ว

    ഇതെല്ലാം മനസ്സിൽ ആകണമെങ്കിൽ മനസ്സിൽ നന്മ വേണം .ഞങ്ങൾ പാലക്കാട്ടുകാർ അങ്ങിനെയാണ് .കുടുംബ ബന്ധങ്ങൾക്കും ഞങ്ങൾ വളരെ പ്രധാന്യം കൊടുക്കുന്നവരാണ് .

  • @goldencoolingsolution
    @goldencoolingsolution 3 ปีที่แล้ว +10

    ഭാരതീയ സംസ്കാരത്തിൽ കൈകൂപ്പി ശിരച്ച് കുനിച്ച്‌ ഫിസിക്കലി ഒരാളെ ആദരിക്കുന്നതോടൊപ്പം മനസ്സിൽ തൻ്റെ ഉള്ളിൽ ഉള്ള ഏതു ശക്തിയാണോ ആ ശക്തി തന്നെ യാണ് തൻ്റെ മുമ്പിൽ നിൽക്കുന്നവരിലും ഉള്ളത് എന്ന് മനസ്സിൽ വിജാരിച്ച് ആ ശക്തിയെ അഞ്ചലി കൂപ്പി വണങ്ങുകയാണ് എന്ന ബോധത്തോടെ ചെയ്താൽ മാത്രമേ ഭാരതീയമായ ഈ ആധരവിന് പൂർണ്ണത വരൂ. അത് പരസ്പരം ഈ 136 കോടി ജനങ്ങളും ചെയ്യുമ്പോൾ പരസ്പര വിദ്ത്വോഷം മാറി പരസ്പര മൽസരം വെടിഞ്ഞ് ശാന്തസുന്തരമായ ജീവിതാനുഭൂതിയിലൂടെ നമുക്ക് ഈ ലോകത്ത് അൽപനാൾ ജീവിച്ച് മരിക്കാൻ ഒരളവുവരെ സഹായിക്കുമോ എന്നൊരു സംശയം .

  • @vijeeshviji52
    @vijeeshviji52 3 ปีที่แล้ว

    സർവശത്തിന്റെ ആത്മാവ് ഓരോ മനുഷ്യനിലും ഉണ്ട് അതിനെ ആണ് ബഹുമാനിക്കുന്നത് കൈകൂപ്പുന്നതും കാലിൽ തൊടുന്നത് അതുകൊണ്ടാണ് മരിച്ചയാളുടെ കാൽതൊട്ടു വന്ദിക്കുന്നത് കണ്ടിട്ടില്ലേ ...................... സർവ്വതും ഭഗവാൻ........ ദേവന്മാരിൽ ദേവൻ മഹാദേവൻ.... അസുരന്മാരിൽ അസുരൻ മഹാദേവൻ..... 🙏🙏🙏

  • @muralidharannair7574
    @muralidharannair7574 3 ปีที่แล้ว +8

    ശ്രീധർജിക്ക് പാലക്കാട് സ്വന്തം സംശയം വേണ്ട bjp zindabad👍👍👍👍

  • @anilkollasseril6946
    @anilkollasseril6946 3 ปีที่แล้ว +1

    Thanks sir 🙏