മുള്ളന്‍കൊല്ലി വേലായുധന്‍ | നരന്‍ Spoof | Sreekanth Vettiyar

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • മുള്ളന്‍കൊല്ലി വേലായുധന്‍ | നരന്‍ Spoof | Mullankolli Velayudhan |
    ft: Eva Sam, Mercy Sunny, Aryalakshmi, Anoop Viswam, Sofinil Karthik, Siju Sunny, Shinu John Chacko, Sreekanth Vettiyar, Rahul.R, Rohith.R, Shiva Kannan, Akash, Ravuthar, Amar, Popz.
    Director & Design : Shivashankar Shiva
    Camera: Gabriel Francis
    Edit: Noel Thomas
    Script: Sreekanth Vettiyar
    Music: Midhun Malayalam, Adarsh Nair Nandanam
    Please have a look at these channels for beautiful cover songs.
    Midhun - • Naran Theme Music | Mi...
    Adarsh - / @adarshnairnandanam

ความคิดเห็น • 2.3K

  • @JerixMedia
    @JerixMedia 3 ปีที่แล้ว +2260

    ഹര ഹരോ അരക്കിലോ😂😂😂😂

    • @nowffell
      @nowffell 3 ปีที่แล้ว +6

      Aysheri

    • @royaltechmalayalam4909
      @royaltechmalayalam4909 3 ปีที่แล้ว +7

      😂

    • @user-um9ph4ww7d
      @user-um9ph4ww7d 3 ปีที่แล้ว +1

      Kajal Agarwal new series " live telecast " kananam enn Ullavar ente chanalileekku vittolu ❤️❤️❤️❤️

    • @vishnuks68
      @vishnuks68 3 ปีที่แล้ว +5

      Assal chali

    • @YaPaTechker
      @YaPaTechker 3 ปีที่แล้ว +1

      🔥

  • @ramdhidk2942
    @ramdhidk2942 3 ปีที่แล้ว +979

    ഈശ്വരാ എന്ന് വിളിക്കാതെ hook കണ്ടുപിടിച്ച ശാസ്ത്രതതിന് നന്ദി പറഞ്ഞ vettyaar മാസ്സ്🔥🔥🔥🔥

    • @blackpanther07007
      @blackpanther07007 3 ปีที่แล้ว +4

      th-cam.com/video/ur7GrxHByQ0/w-d-xo.html

    • @pranavvnishad9845
      @pranavvnishad9845 3 ปีที่แล้ว +7

      ഡബിളാ ഡബിൾ അവടേം കണ്ടു ഇവിടേം കണ്ടു

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      🤣🤣🤣🤣

    • @user-um9ph4ww7d
      @user-um9ph4ww7d 3 ปีที่แล้ว +1

      Kajal Agarwal new series " live telecast " kananam enn Ullavar ente chanalileekku vittolu ❤️❤️❤️❤️

  • @2030_Generation
    @2030_Generation 3 ปีที่แล้ว +245

    വളരെ ലളിതമായി സാധാരണക്കാരനെ രസിപ്പിക്കുന്ന തരത്തിൽ ഹാസ്യം കൈകാര്യം ചെയ്യാൻ ഉള്ള നിങ്ങളുടെ ടീമിന്റെ കഴിവ് 👏👏👏 അർഹിക്കുന്നു....😄♥️👌🙌

  • @rejukoliyacode6794
    @rejukoliyacode6794 3 ปีที่แล้ว +477

    "അത് ശ്രീകാന്ത് വെട്ടിയാറിന്റെ ചീഞ്ഞ കൗണ്ടർ ആയിരിക്കും" 😂 സ്വയം ട്രോളിയ ശ്രീകാന്ത് ബ്രോയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️

  • @anasabu3689
    @anasabu3689 3 ปีที่แล้ว +754

    മിന്നെടി മിന്നെടി LED ബൽബെ മിന്നും ഹാലെജൻ ലൈറ്റെ .... മുങ്ങടി മുങ്ങടി ലോൺ എടുത്തു മുങ്ങടി 🤣🤣🤣🤣🤣🤣 FULL വേണം BROOOOOOOO.. പൊളിയ്യ്യ്യ്യ്യ്യ്യ്യ് 😘😘😘😘😘😘

  • @noufalabdulazeez
    @noufalabdulazeez 3 ปีที่แล้ว +124

    അരയിലുള്ള കത്തിയേക്കാൾ വല്യ കത്തിയാണല്ലോ ഇങ്ങേരു..😂😂👍❤️

  • @vkackson009
    @vkackson009 3 ปีที่แล้ว +379

    ദേ കിടക്കുന്നു നമടെ ഈ വർഷത്തെ കോൾ.. എന്ത് കോൾ... തേർമോകോൾ....🤣🤣🤣🤣🤣🤣

  • @Athul_vettuvelil
    @Athul_vettuvelil 3 ปีที่แล้ว +49

    ഇത് കാണല്ലേ.. കണ്ടാൽ പിന്നെ ചിരി നിർത്താൻ പറ്റൂല്ലാ..
    ❤️❤️ശ്രീകാന്ത് ചേട്ടൻ & ടീം spr ❤️❤️

  • @BLK_09
    @BLK_09 3 ปีที่แล้ว +322

    ദൃശ്യം 2 കണ്ടു ഇപ്പൊ ഇറങ്ങിയതേ ഉള്ളു അപ്പോയെക്കെ vellayuthanum പൊളി 👍👍👍😍

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +4

      ദൃശ്യം2 എങ്ങനെയുണ്ട്

    • @abhijith_sahadevan
      @abhijith_sahadevan 3 ปีที่แล้ว +3

      @@jintumjoy7194 Oru rakshayumilla adipoli 😍😍

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +3

      @@abhijith_sahadevan കാണണമല്ലോ

    • @alreadydead00
      @alreadydead00 3 ปีที่แล้ว +2

      Njanum ippo kanditt vannathe oll

    • @ramdas72
      @ramdas72 3 ปีที่แล้ว +2

      ആമസോണിൽ വന്നില്ല 😪😪

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +257

    ഹര ഹരോ അരക്കിലോ ... അല്ല ഹര ഹരോ ഹര ഹര 😂👌😂👌

  • @arunar343
    @arunar343 3 ปีที่แล้ว +34

    ഡിയർ ഹെറ്റേഴ്‌സ്........ അഭിനയിച്ചു വിസ്മയിപ്പിക്കാൻ ശപഥമെടുത്ത ഒരു മനസാണ് അയാളുടേത് നിങ്ങൾക്ക് ജയിക്കാനാവില്ല.........
    ലാലേട്ടൻ ♥️♥️♥️

  • @mclain7276
    @mclain7276 3 ปีที่แล้ว +1458

    വെട്ടിയാർജി റാന്നി ആരാധക സംഘം ഇവിടെ ഹാജർ വെക്കുന്നു ❤️

    • @akhilks6523
      @akhilks6523 3 ปีที่แล้ว +5

      Ayinu ranymaitenth bantham

    • @ajin9181
      @ajin9181 3 ปีที่แล้ว +4

      @@akhilks6523 pulliyude naad ayirikkum

    • @rrtech7461
      @rrtech7461 3 ปีที่แล้ว +14

      Ranni karan 62

    • @subyvarghese4357
      @subyvarghese4357 3 ปีที่แล้ว +10

      Ranni ranniiiiiii

    • @roshinsamuel1903
      @roshinsamuel1903 3 ปีที่แล้ว +9

      Ranni

  • @Theneecha
    @Theneecha 3 ปีที่แล้ว +129

    ഒരുപാട് ചീഞ്ഞതാണോ? എങ്കിൽ ആ ശ്രീകാന്ത് വേട്ടിയറിൻ്റെ കോമഡി ആവും...🤏😇
    എന്നെ ട്രോളാൻ വേറെ ആരുടെം ആവശ്യമില്ല.. - ശ്രീകാന്ത് വെട്ടിയാർ 😎🥰🤩❤️

  • @christyabraham7480
    @christyabraham7480 3 ปีที่แล้ว +666

    കേളപേട്ടാ ദേ കിടക്കുന്നു, ഈ വർഷത്തെ നമ്മടെ കോള്
    ഇത് ഏത് കോള്,..Thermocol 😂😂

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +3

      🤣🤣🤣🤣

    • @akashsunil9018
      @akashsunil9018 3 ปีที่แล้ว +3

      Epic😂😂

    • @muhammedjanees144
      @muhammedjanees144 3 ปีที่แล้ว +4

      ejjaadhi vitt aliyaaaa

    • @blackpanther07007
      @blackpanther07007 3 ปีที่แล้ว +2

      th-cam.com/video/ur7GrxHByQ0/w-d-xo.html

    • @toshyad487
      @toshyad487 3 ปีที่แล้ว +3

      ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 😄😄😄

  • @onemanarmy8321
    @onemanarmy8321 3 ปีที่แล้ว +61

    7:15 enteammmooooo heavyyyy...... 😂😂😂🤣🤣 എത്രയും പെട്ടെന്ന് ശ്രീജിത്തിനെ ബിഗ് സ്ക്രീനിൽ കാണാൻ ആകട്ടെ..... ഒരുപാട് കാലത്തിനു ശേഷം നന്നായി ചിരിച്ചു.... ഒരുപാട് നന്ദി ശ്രീജിത്ത്🙏

  • @jithinms8921
    @jithinms8921 3 ปีที่แล้ว +253

    ഹൂക്ക് കണ്ടുപിടിച്ച ശാസ്ത്രത്തിന് നന്ദി. .😄😆
    എജ്ജാതി. . 😍

  • @kosmos4425
    @kosmos4425 3 ปีที่แล้ว +102

    അരയിലുള്ള കത്തിയേക്കാൾ വലിയ കത്തിയാണല്ലോ ഇയാൾ 😂😁👍 ആ ഡയലോഗ് പൊളിച്ചു 🤭 6:00

  • @sethusn3523
    @sethusn3523 3 ปีที่แล้ว +65

    11:18 ഭാവിയിൽ വേലായുധൻ..ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങുമെന്നും...ഡ്രൈവിംഗ് വേലായുധന്റെ passion ആണെന്നും നേരത്തെ തന്നെ hint തരുന്ന director brilliance 🤣🤣🤣

  • @sonnetmathewwilson912
    @sonnetmathewwilson912 3 ปีที่แล้ว +92

    വെല്ല രാജ്യത്തൂടെ പോകുന്ന അടി വിസിറ്റിംഗ് വിസ എടുത്തോണ്ട് പോയി കൊണ്ട് വരുന്നവനാ.....😂😂😂👌👌👌👌 വെട്ടിയാർ ബ്രോ... നിങ്ങളെ നമിച്ചു🙏🙇

  • @reneeshkr7240
    @reneeshkr7240 3 ปีที่แล้ว +22

    വീണ്ടും കണ്ട്.... 😆😆😆😆🤣🤣🤣🤣സന്തോഷിക്കാൻ ഇതിലും വല്യ മരുന്നില്ല ♥️♥️♥️♥️♥️♥️♥️♥️
    വെട്ടിയാർ ഉയിർ ♥️

  • @irshadpadikka6328
    @irshadpadikka6328 3 ปีที่แล้ว +381

    മിന്നടി, മിന്നടി LED ബൾബെ,
    മിനും ഹാലോജൻ ലൈറ്റേ,
    മുങ്ങടി, മുങ്ങടി ലോണെടുത്ത് മുങ്ങെടി
    ഓഹ് വയലാർ എഴുത്തുമോ ഇതുപോലെ 😂😂😂

  • @SreekuttanThulasidharan
    @SreekuttanThulasidharan 3 ปีที่แล้ว +210

    11:40 ഇനി ഞാൻ പെണ്ണ് കെട്ടാതെ മൂക്കിൽ കൂടി പല്ലു വന്ന് Ice Age ലെ Mamooth ആകുമെന്നാ തോന്നുന്നെ...😂😂

  • @TrivianFoodie
    @TrivianFoodie 3 ปีที่แล้ว +284

    Machane Superbh ❤️🍎

  • @MinhajMuhammed
    @MinhajMuhammed 3 ปีที่แล้ว +53

    7:56 *uff ijaadhi feel* 💗

  • @__-io9qh
    @__-io9qh 3 ปีที่แล้ว +126

    6:54 ' എന്തോ സാധനം ചിഞ്ഞഅളിഞ്ഞു ഒഴുകി വരുണ്ട് '
    അത് ആ ശ്രീകാന്ത് വെട്ടിയാർ എന്നു പറഞ്ഞവന്റെ കൗണ്ടറുകൾ ആകും 😂😂

    • @vijeeshp-xo6yh
      @vijeeshp-xo6yh ปีที่แล้ว +1

      Ningalude coment super 😘 ivanteyoke chali. .

  • @nadishmuhammed8808
    @nadishmuhammed8808 3 ปีที่แล้ว +125

    മിന്നടി മിന്നടി ലഇടി ബള്ബേ മിന്നും ഹാലജന് ബള്ബേ😂😂

  • @ttgaccessorieskl52
    @ttgaccessorieskl52 3 ปีที่แล้ว +50

    വലിയനംബ്യാർ :how dare you
    വേലായുധൻ : i fare you
    11:15

  • @anandhakrishnan7482
    @anandhakrishnan7482 3 ปีที่แล้ว +109

    11:40 ഇനിയും ഞാൻ പെണ്ണ് കിട്ടാതെ മൂക്കി കൂടെ പല്ലുവന്ന്
    ice age ലെ mammoth ആയി മാറുമെന്ന തോന്നുന്നെ😂😂😂

  • @hrishikesha1248
    @hrishikesha1248 3 ปีที่แล้ว +340

    ഏതൊക്കെ ഡയലോഗ് കേട്ടാലും കമൻ്റ് ഇടാൻ തോന്നുന്നു.....😂😂😂😂😂😂

  • @jinusaji1645
    @jinusaji1645 3 ปีที่แล้ว +535

    7:00 ഒരുപാട് ചീഞ്ഞതാണോ? എങ്കിൽ ആ ശ്രീകാന്ത് വെട്ടിയാറിന്റെ കൗണ്ടറായിരിക്കും.. എന്നെ ട്രോളാൻ മറ്റൊരു ട്രോളന്റെ ആവശ്യമെനിക്കില്ല😂😂😂

    • @naveenbraj448
      @naveenbraj448 3 ปีที่แล้ว +4

      😂

    • @vavavavus6990
      @vavavavus6990 3 ปีที่แล้ว +15

      ഈ കമന്റ്‌ തപ്പിയ ലെ ഞാൻ 😂 കിട്ടി കിട്ടി 😅🤣

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +4

      🤣🤣🤣🤣🤣

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      @@vavavavus6990 😅😅😅

  • @eldocv738
    @eldocv738 3 ปีที่แล้ว +57

    ഒരു രക്ഷയും ഇല്ല..,... ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു.
    😂😂😂😂😂
    👍👍👍
    👏👏👏👏

  • @linarajan
    @linarajan 3 ปีที่แล้ว +51

    Velayudhettaa... ലീല പോയാൽ എന്താ. ഇവിടെ ഒരു ലീന കാത്തിരിപ്പുണ്ട്🤣🤣

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +10

      🤣🤣🤣

    • @vishnurajath2
      @vishnurajath2 2 ปีที่แล้ว +2

      @@sreekanthvettiyar ഈ വർഷത്തെ കോളിന് ഉള്ളതായി. 😂

    • @regal3992
      @regal3992 2 ปีที่แล้ว

      😇😇😇

  • @ananthuuk9424
    @ananthuuk9424 3 ปีที่แล้ว +133

    മീൻകാരന് ജോർജിന്റെ അതെ സൗണ്ടും, ലൂക്കും....😅😅❤️❤️❤️❤️

  • @CaptainCleetus
    @CaptainCleetus 3 ปีที่แล้ว +537

    ഈ പുഴയാണ് എന്റെ അമ്മ
    ഈ അറബിക്കടലാണെന്റെ കൂടുംബ പേര്....😂😂

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +56

      🤣🤣

    • @swalieeye3197
      @swalieeye3197 3 ปีที่แล้ว +31

      അറബിക്കടലിന്റ റാണി കൊച്ചി അപ്പൊ വെട്ടിയറിന്റെ ആരായിട്ട് വരും

    • @HANANPGD
      @HANANPGD 3 ปีที่แล้ว +5

      😉😁

    • @danigeorge6176
      @danigeorge6176 3 ปีที่แล้ว +10

      അച്ഛനാണെങ്കിൽ ചെറിയ കാനാല 😂

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +5

      🤣🤣

  • @harism1698
    @harism1698 3 ปีที่แล้ว +140

    അമ്മ പുഴ വ്ലോഗിന്റെ Link അനേഷിച്ചു വന്നവർ ഇവിടെ
    👇

  • @akhilpvm
    @akhilpvm 3 ปีที่แล้ว +36

    *ഇതിലും മികച്ച ഒരു സ്പൂഫ് നരന് ഇനി കിട്ടാനില്ല* 👌💞

  • @karthikkv8022
    @karthikkv8022 3 ปีที่แล้ว +59

    മുങ്ങടി മുങ്ങടി loan എടുത്തു മുങ്ങടി... 😂😂😂 lyrics 🔥🔥🔥

  • @nomore305
    @nomore305 3 ปีที่แล้ว +82

    6:57 എന്നെ ട്രോളാൻ ഒരു തെണ്ടിടെയും ആവശ്യമില്ല 😂

  • @hareendranrraveendran4866
    @hareendranrraveendran4866 3 ปีที่แล้ว +26

    "എന്റെ അമ്മേടെ യൂട്യൂബ് ചാനൽ" ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കിയ ഞാൻ.... 🤭🤭

  • @sunnydavid3912
    @sunnydavid3912 3 ปีที่แล้ว +6

    ചെറുതായിട്ട് വരുന്നെന്നു കരുതി കുഞ്ഞമ്മേ എന്ന് വിളിക്കാൻ പറ്റുവോ?.... ഇജ്ജാതി!!

  • @andruez3008
    @andruez3008 3 ปีที่แล้ว +871

    *അമ്മ പുഴ vlogs link നോക്കാന്‍ description box തുറന്നവർ ആരൊക്കെ*
    🤣🤣🤣🤣🤣

  • @HANANPGD
    @HANANPGD 3 ปีที่แล้ว +45

    എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു😆😆
    Thumbnail ലുള്ള ആ ലുക്ക്.🤣⚡️⚡️

  • @dhinugeorge958
    @dhinugeorge958 3 ปีที่แล้ว +294

    മീൻകാരൻ ചേട്ടന്... കരിക്കിലെ ജോർജിൻ്റെ വോയ്സ് പോലെ തോന്നിയവർ ഉണ്ടോ...🤪😁🤗

  • @dudezone7562
    @dudezone7562 3 ปีที่แล้ว +14

    Kgf, naran...... എല്ലാം കലക്കിതിമിർത്തു 😘

  • @hrishikesha1248
    @hrishikesha1248 3 ปีที่แล้ว +38

    ഹര ഹരോ അരക്കിലോ....അല്ലല്ല..😂😂😂😂 വെട്ടിയരണ്ണാ എന്തൊരു creation....❤️❤️

  • @alesk10
    @alesk10 3 ปีที่แล้ว +18

    അന്റെ പൊൻഹു ചേട്ടാ ഒരു അവാർഡ് കൊടുകനം ഈ അഭിനയതിനും ആക്ടർസ്നും. ചേട്ടൻഹു ഒരുപാടു സബ്സ്ക്രൈബ്ർസ് കിടന്ധത. Underrated talented youtuber
    ചേട്ടന്റെ അഭിനയം ഇഷ്ടം ❤❤❤❤❤

  • @rejithremash3899
    @rejithremash3899 3 ปีที่แล้ว +5

    വല്ലാത്തൊരു ജീവിതം തന്നെ.. അയ്യോ...എന്റെ പൊന്നോ.. അണ്ണൻ പൊളി..😂😂😍😍

  • @yaasartechy3347
    @yaasartechy3347 3 ปีที่แล้ว +15

    6:54 ട്രോളിന് വേറെ ആരുടേയും ആവശ്യമില്ല 🤣🤣

  • @showtimewithanandur9194
    @showtimewithanandur9194 3 ปีที่แล้ว +195

    കൊറോണ വാർഡിൽ കിടന്നു മലന്നു കുത്തി ചിരിച്ചു 😂അടുത്ത് കിടന്നവരൊക്കെ നോക്കി

    • @vipinputhanpurakkal6649
      @vipinputhanpurakkal6649 3 ปีที่แล้ว

      Same happening now

    • @Bpositive885
      @Bpositive885 ปีที่แล้ว +1

      Athilum kashtaman ente avastha... Njaneppo bankilerunn kand chirikkunakett naattukar nokkunnu😂😂🤣

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว

      😂😂

  • @hooman362
    @hooman362 3 ปีที่แล้ว +30

    സ്വന്തം counter നെ വരെ encounter ചെയ്യുന്ന വെട്ടിയാർക്കും BGM മൊതലാളിക്കും 😍😍😍😘😘😘

  • @arunazb6819
    @arunazb6819 5 หลายเดือนก่อน +10

    2024 kanunnavar undo

  • @gtrnsuprafansonli5995
    @gtrnsuprafansonli5995 3 ปีที่แล้ว +13

    0:23 sherikum Lalettante sound ayyite thonnum uff content pwolich chetta😍💝👌🤘

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +153

    ഒര് സമയത്ത് മലയാളികളുടെ മനസ്സിൽ
    കോളിളക്കം സൃഷ്ട്ടിച്ച മൊതല് മുള്ളൻ കൊല്ലി
    വേലായുധന് ഇതാ 2021ൽ വീണ്ടും വെട്ടിയാർ
    ജീവൻ കൊടുത്തിരിക്കുന്നു ഗൂയ്‌സ്...!😂✌️

  • @ajeeshkumarpm271
    @ajeeshkumarpm271 3 ปีที่แล้ว +196

    അക്കരയ്ക്കങ്ങാടി പോയി മോഹനൻ വൈദ്യരെക്കൊണ്ടു വന്നു വ്യാജ ചികിത്സ നടത്തി... ഹ ഹ

  • @prasanthps4324
    @prasanthps4324 3 ปีที่แล้ว +11

    10:13 മിന്നടി മിന്നടി led ബൾബെ മിന്നും ഹാലജൻ ലൈറ്റെ 😂

  • @sharonksabu2718
    @sharonksabu2718 3 ปีที่แล้ว +16

    11:31 നരനിൽ chotta Mumbai reference

  • @arungopi4996
    @arungopi4996 3 ปีที่แล้ว +87

    എന്റെ വൃക്ക ഊരി താഴെ പോയീ..🤣🤣

  • @sinanpj3053
    @sinanpj3053 3 ปีที่แล้ว +39

    വെട്ടിയാർ ജീ നിങ്ങൾ എന്നെ ആരാധനാക്കി കൊണ്ടിരിക്കാണ് 🤣😍

  • @pj_athul
    @pj_athul 3 ปีที่แล้ว +34

    സ്കൂളിൽ അമ്മയെ കൊണ്ടുചെല്ലാൻ പറഞ്ഞപ്പോൾ പുഴയിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കൊണ്ടുപോയി കൊടുത്ത മുള്ളൻകൊല്ലി വേലായുധൻ

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +10

    🤣😂 ഒരെ പൊളി ella dialogum comment aayi idanam ennund🤣🤣😂Vettiyaare ❤️

  • @IMettymetty
    @IMettymetty 3 ปีที่แล้ว +316

    ഈ പുഴയാ സാറെ എന്റെ അമ്മ
    അങ്ങനെ ആണെങ്കിൽ ഏതെങ്കിലും വള്ളക്കാരൻ ആകും അച്ഛൻ 😆

    • @psctips2677
      @psctips2677 3 ปีที่แล้ว +4

      😂😂

    • @BEY0NDER-616
      @BEY0NDER-616 3 ปีที่แล้ว +4

      😂

    • @diyadarvin6177
      @diyadarvin6177 3 ปีที่แล้ว +4

      🤣

    • @shaancrs5110
      @shaancrs5110 3 ปีที่แล้ว +1

      തമാശ ആന്നോ സേച്ചി 😭

    • @kannanjr125
      @kannanjr125 3 ปีที่แล้ว +1

      ഈ കമന്റ്‌ തൊഴിലാളി ഇല്ലാത്ത വീഡിയോ ഇല്ലാലോ

  • @nazeerabdulla3191
    @nazeerabdulla3191 3 ปีที่แล้ว +80

    ഐസ് ഐജിലെ മാമൂത്ത്🤣🤣🤣

  • @abishekcalicut1776
    @abishekcalicut1776 3 ปีที่แล้ว +6

    Nalla scope und വേഗം സിനിമ യിൽ അഭിനയിക്കാൻ പിന്നെ കുറെ chance ലഭിക്കട്ടെ 🥰

  • @jibrukuttan3619
    @jibrukuttan3619 10 หลายเดือนก่อน +2

    3:36 വൈബ്രറ്റർ അടിക്കണം പ്ലീസ് 😂😂😂😂
    ലെജൻഡ്സ് ഒൺലി 🤣🤣🤣

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +359

    അമ്മപ്പുഴ ചാനൽ ✌️
    ലിങ്ക് ഡിസ്ക്രിപിഷനിൽ ഉണ്ട് 😆
    ആരും നോക്കണ്ട, ലിങ്ക് ഇല്ലാട്ടോ 😂

  • @akhil_cr18
    @akhil_cr18 3 ปีที่แล้ว +73

    ഹരഹരോ.. അരക്കിലോ 🤣🤣🤣
    മുള്ളൻകൊല്ലി വെട്ടിയാർജി 💥💥

  • @rahulbabyraj
    @rahulbabyraj 3 ปีที่แล้ว +28

    അല്ലേ കേളപ്പേട്ടാ 🤣🤣

  •  3 ปีที่แล้ว +103

    🔥

    • @randomdude2792
      @randomdude2792 3 ปีที่แล้ว +2

      Note:appendix oprtn right side aanu

  • @Rahus100
    @Rahus100 3 ปีที่แล้ว +87

    ഞാൻ വിശന്നു കിടന്നപ്പോൾ ആ തള്ള ഊട്ടിക്കു പോയി.. Rider Life :P :P

  • @SSANOJKV
    @SSANOJKV 3 ปีที่แล้ว +36

    നന്നായിട്ടുണ്ട് ചിരിച്ച്‌ മരിച്ച് 🤣
    ഇതിൽ പൈപ് പൊട്ടിയ സീനിൽ വെള്ളം പോകുന്നത് കാണിക്കാതിരുന്നത് മനഃപൂർവം ആണേൽ You are ഗ്രേറ്റ് 👏👏

  • @soorajsuresh3272
    @soorajsuresh3272 3 ปีที่แล้ว +7

    3:19 ayyo tourist bus🤣😍😍😍😍😘😘

  • @arjunsreekumar5216
    @arjunsreekumar5216 3 ปีที่แล้ว +33

    മധു ആയിട്ട് അഭിനയിച്ചവൻ 🤣🤣🙏🙏🙏

  • @muhammednabhan7200
    @muhammednabhan7200 3 ปีที่แล้ว +41

    11:04 ലീലേടെ that expression 😅 പുതിയൊരു നവരസം 🤗

  • @regulargaming6362
    @regulargaming6362 3 ปีที่แล้ว +15

    വലിയനമ്പിയർ കൊള്ളാല്ലോ പിന്നെ എല്ലാരും പഴയപോലെ പൊളിച്ചു...

  • @asiffr4312
    @asiffr4312 2 ปีที่แล้ว +8

    തെങ്ങും പൂക്കുലയും തേങ്ങാക്കുലയും Everyday ബാറ്ററിയും പാറ്റയും ഇട്ട് വാറ്റിയ നല്ല ഒന്നാംതരം വാറ്റ് 😃🔥🍾🥂

  • @karthikh2402
    @karthikh2402 3 ปีที่แล้ว +6

    സ്വന്തമായിട്ടേ ട്രോളാനും ഒരു റേഞ്ച് ഒക്കെ വേണം ❤❤❤ fan from nooranad ❤😍😍❤😍❤😍❤

  • @EBIN-vw1em
    @EBIN-vw1em 3 ปีที่แล้ว +51

    'അമ്മ പുഴ vlogs nte link Description il നോക്കിയ ഞാൻ😌😝

  • @parvathyk3557
    @parvathyk3557 3 ปีที่แล้ว +51

    11:41 njn penn kittathe, mookkilkoode pallum vann ice ageile mamoth aayi maarumenna thonnane😂🤣 ejjaathi.. 💥🔥

    • @_anusmitha
      @_anusmitha 3 ปีที่แล้ว +1

      Haha....😂

  • @georgeabhijith3509
    @georgeabhijith3509 3 ปีที่แล้ว +11

    1:58 മോഹനൻ വൈദ്യർ 😆😆😆😆

  • @emy.mp4732
    @emy.mp4732 3 ปีที่แล้ว +5

    Ambooo powliii...vettiyar ishtam...3 love❤️❤️❤️

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +180

    ഇങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ 🤭😂
    അമ്മയാർന്നു ഏഷ്യാനെറ്റ്‌ സീരിയൽ കണ്ണീരു കൊടുത്തേ😂

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +23

      🤣🤣🤣

    • @athulrpillai2032
      @athulrpillai2032 3 ปีที่แล้ว +1

      @@sreekanthvettiyar ❤️

    • @sonatramapuram20
      @sonatramapuram20 3 ปีที่แล้ว

      അന്നമ്മേ... കൊച്ചേ dp പഴയത് ഇട്. ഞാനാ, sonu

  • @vinayavijayan6526
    @vinayavijayan6526 3 ปีที่แล้ว +46

    നട്ടുച്ചക്ക് ചൂട്ടും കത്തിചിറങ്ങിയ ആ മനസ് ആരും കാണാതെ പോകരുത് 😂

    • @athipk7495
      @athipk7495 3 ปีที่แล้ว +4

      വിശന്ന് കണ്ണ്👀 കാണാത്തകൊണ്ട് കത്തിച്ചതാവും പാവം 🥱

    • @vinayavijayan6526
      @vinayavijayan6526 3 ปีที่แล้ว +1

      @@athipk7495 😇

  • @muhammedshahabas3233
    @muhammedshahabas3233 3 ปีที่แล้ว +6

    ഇതാ ഇന്നത്തെ കോൾ... ഇത് എന്ത് കോൾ.,,, തെർമോക്കോൾ 😅😆🤣 കിടു

  • @vishnuchandran4290
    @vishnuchandran4290 3 ปีที่แล้ว +1

    നിങ്ങൾ ഒരുപാട് ഉണ്ട മുളക് ഉപയോഗിക്കും അല്ലേ😂😂😂🤣🤣🤣🤣കലക്കി തിമിർത്തു വേലായുധൻ...👍👍👍👏👏👏

  • @joelreniphilip4573
    @joelreniphilip4573 3 ปีที่แล้ว +55

    എന്റെ വൃക്ക ഊരി താഴെ പോയി 🤣🤣🤣

  • @ashergeorge777
    @ashergeorge777 3 ปีที่แล้ว +22

    1:01അല്ലേടാ കേളപ്പ.. അയ്യോ sorry കേളപ്പേട്ട 😂😂

  • @arunkamal_
    @arunkamal_ 3 ปีที่แล้ว +3

    അരയിൽ ഉള്ള കത്തിയേക്കാൽ വലിയ കത്തിയാനല്ലോ ഇങ്ങേർ 😂😂😂❤️

  • @dudezone7562
    @dudezone7562 3 ปีที่แล้ว +5

    സ്വന്തം പേരിനു counter അടിക്കുന്ന മഹാൻ 🤣... Lub u

  • @addhuadoor6727
    @addhuadoor6727 3 ปีที่แล้ว +14

    സ്ഥിരം ഉള്ള ഒരാൾ മിസ്സ് ആണല്ലോ😆
    ഫൊളിസ്സാനം🔥🔥🔥

    • @anzaranzu1635
      @anzaranzu1635 3 ปีที่แล้ว

      Malayalam sci-fi thriller
      th-cam.com/video/MsANh73bvmk/w-d-xo.html

  • @user-me5xz8ok6n
    @user-me5xz8ok6n 3 ปีที่แล้ว +46

    *വെട്ടിയാർ അണ്ണൻ ഉയിർ ❤️❤️*

  • @farmmedia8942
    @farmmedia8942 3 ปีที่แล้ว +1

    ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കണ്ടത്. കിടു👌👌👌👌

  • @adventodiaries7036
    @adventodiaries7036 3 ปีที่แล้ว +6

    Hats of for ur effort.. Really fantastic.. Keep going. 👍👏

  • @sethusn3523
    @sethusn3523 3 ปีที่แล้ว +6

    കെജിഫ് spoof കണ്ടാണ് ഞാൻ ചാനൽ ശ്രദ്ധിച്ചത്....bro you are very talented ... 😍😍 ഇങ്ങനെ back to back quality counters ഉള്ള script ഉണ്ടാക്കുന്നത് തന്നെ 🔥🔥🔥
    കൂടെ presentation നും execution നും വേറെ ലെവൽ... എത്രയും,,പെട്ടെന്ന് താങ്കളെ ബിഗ്‌സ്‌ക്രീനിലും കാണാൻ കഴിയട്ടെ...

  • @meenootty2335
    @meenootty2335 3 ปีที่แล้ว +83

    ഹാർമോണിയം ഇട്ട മീൻ.. ഹാർമോണിയം അല്ല അമോണിയ 🤣🤣🤣

  • @rkrashikck9685
    @rkrashikck9685 3 ปีที่แล้ว +4

    അധികമായാൽ അമൃത സുരേഷിനും ഗമയല്ലേ എന്നല്ലേ ഇജ്ജാതി

  • @vidyasubeesh3843
    @vidyasubeesh3843 3 ปีที่แล้ว +5

    Superrrrrr❤❤❤❤❤❤i can see improvement 😍good job. Keep going

  • @nidheeshp8138
    @nidheeshp8138 3 ปีที่แล้ว +5

    മാരക സാധനം... വെട്ടിയാർ ബ്രോ വീണ്ടും പൊളിച്.... ❤️❤️❤️❤️❤️❤️

  • @sabarinathsasikumar9810
    @sabarinathsasikumar9810 3 ปีที่แล้ว +2

    Happy jour...ney.. all tha Bestu.. ithokke engane, pwoli😂👍

  • @corvo19
    @corvo19 3 ปีที่แล้ว +2

    ഇവൻ ഒരു കില്ലാടി തന്നെ. ചിരിച്ചു ഊപാട് ഇളകി 😂😂💞💞💞

  • @foodreeltrend3444
    @foodreeltrend3444 3 ปีที่แล้ว +80

    അമ്മപ്പുഴ channel nokkan discription ൽ പോയവരുണ്ടോ....😅

    • @aaroncj98
      @aaroncj98 3 ปีที่แล้ว +4

      ഇവിടെ ഉണ്ടെ😂😂

    • @user-um9ph4ww7d
      @user-um9ph4ww7d 3 ปีที่แล้ว +2

      Kajal Agarwal new series " live telecast " kananam enn Ullavar ente chanalileekku vittolu ❤️❤️❤️❤️

    • @ananthu8534
      @ananthu8534 3 ปีที่แล้ว +2

      😅