2020 കലണ്ടറിന് യാത്രയായിപ്പ് | sreekanth vettiyar |

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • 2020 കലണ്ടറിനു യാത്രയായിപ്പ്
    content created by Sreekanth Vettiyar
    Edit: Noel Thomas Chittilappilly
    camera : ഗബ്രിയൽ ഫ്രാൻസിസ്
    Design :jinson abraham
    #googlepay #telegram #whatsapp #facebook #truecaller #instagram #video #trending #malayalam #funny #videos #

ความคิดเห็น • 1.2K

  • @videostrawberry
    @videostrawberry 3 ปีที่แล้ว +980

    വെറെ ലവൽ ക്രിയേറ്റിവിറ്റി

  • @swalihak
    @swalihak 3 ปีที่แล้ว +759

    ഇങ്ങേര് വൈക്കം മുഹമ്മദ് ബഷീറിനെ പോലെയാണ്. ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കഥാപാത്രങ്ങളായി വരുന്ന കണ്ടന്റ്സ്👍❤

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +63

      Wow

    • @swalihak
      @swalihak 3 ปีที่แล้ว +7

      @@sreekanthvettiyar keep it up 👍😂

    • @drveenajs
      @drveenajs 3 ปีที่แล้ว +3

      💝💝💝

    • @josephkurian4992
      @josephkurian4992 3 ปีที่แล้ว +2

      V. T രാജപ്പനെ പോലെയാണ്

    • @cyrilsl9841
      @cyrilsl9841 3 ปีที่แล้ว

      @@sreekanthvettiyar enna kiddu dlgs ❤️❤️❤️

  • @rejukoliyacode6794
    @rejukoliyacode6794 3 ปีที่แล้ว +20

    ശ്രീകാന്തിന്റെ വീഡിയോസിനെ ഇനിയും അണ്ടർ റേറ്റ് ചെയ്യിക്കാൻ അനുവദിക്കരുത്... ശ്രീകാന്ത് കൂടുതൽ അംഗീകരിക്കപ്പെടേണ്ടതുണ്ട്....
    ശ്രീകാന്തിന്റെ ആശയങ്ങൾ ഏറെ പുതുമയുള്ളതാണ് ❤️
    ചിരിപ്പിക്കാൻ കഴിയുക എന്നത് നിസാര കാര്യമല്ല...
    ശ്രീകാന്ത് വേറെ ലെവൽ ആണ് ❤️❤️
    ആശംസകൾ 💓

  • @akbarsherief75
    @akbarsherief75 3 ปีที่แล้ว +184

    The underrated channel in Malayam 💔🔥🔥

  • @IMettymetty
    @IMettymetty 3 ปีที่แล้ว +514

    എനിക്ക് വയ്യ
    യൂട്യൂബിൽ പല തരം വീഡിയോ ഉണ്ട്
    എന്നാലും ആണിയും കലണ്ടറും ഒക്കെ ഇങ്ങനെ സങ്കടം പറയുന്നത് കേൾക്കാൻ ദേ ഇവിടെ തന്നെ വരണം 😆😆

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +15

      ❤️😄

    • @afal007
      @afal007 3 ปีที่แล้ว +6

      💕🙄

    • @user-ko6uh6vf9g
      @user-ko6uh6vf9g 3 ปีที่แล้ว +1

      😃

    • @hrishikesha1248
      @hrishikesha1248 3 ปีที่แล้ว +1

      കാണാൻ വൈകിപ്പോയി.......but കണ്ടപ്പോ.....❤️❤️

    • @josephkurian4992
      @josephkurian4992 3 ปีที่แล้ว

      V. T രാജപ്പന്റെ കഥപ്രസംഗം കണ്ടിട്ടില്ല അല്ലേ...?

  • @ashiqueyp161
    @ashiqueyp161 3 ปีที่แล้ว +336

    പല്ലി അവർകൾ ...എന്റെ മോനെ അൽ-പൊളി 💯😂😂😂😂

  • @remizmanjeri7925
    @remizmanjeri7925 3 ปีที่แล้ว +87

    2 ഇഞ്ചിന്റെ ആണി 🤣🤣🤣
    മനുഷ്യനല്ലേ പുള്ളേ 🤣🤣🤣🤣

  • @itsmepk2424
    @itsmepk2424 3 ปีที่แล้ว +21

    എന്റമ്മോ മലയാളത്തിൽ ഇത്ര വെറൈറ്റി കോൺടെന്റ്റ് വേറെ ഇല്ല. വേറെ ലെവൽ. നിങ്ങളൊക്കെ ആണ് 1m അടിക്കേണ്ടത്. 💟💟💟

  • @swalihak
    @swalihak 3 ปีที่แล้ว +210

    എല്ലാവരും 2020 rewind ചെയ്തപ്പോൾ ദേ വെട്ടിയാ൪ അണ്ണൻ ഫുള്ളീ വെറൈറ്റി ആയി വന്നിരിക്കുന്നു 🔥🔥

  • @rahulraphy6893
    @rahulraphy6893 3 ปีที่แล้ว +43

    //രാഹുകാലത്തിൻ സൈഡ് പേജ് തന്നു 🤣
    നിങ്ങൾ വേറെ ലെവലാണ് ബ്രോ 👌

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +144

    പല്ലി അവർകൾ.. ആണി അവർകൾ..😂😂😂
    Varriety കിംഗ്‌..ട്രോളിൽ അതുൽ സജീവിനെ പോലെ ഇമ്മാതിരി vdos il ( പേരഞ്ഞറിഞ്ഞൂടാ😢) ഇങ്ങൾ ചക്രവർത്തി ആണ്😍😍😍😍😍👏👏👏👏

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +8

      ❤️❤️❤️

    • @noahnishanth9766
      @noahnishanth9766 3 ปีที่แล้ว +10

      അതുൽ സജീവ്‌ ഒക്കെ ട്രോൾ പഠിച്ച സ്കൂളിലെ പ്രിൻസിപ്പാൾ ആയിരുന്നു വെട്ടിയാർ സെർ.

    • @artsofajay-123
      @artsofajay-123 3 ปีที่แล้ว +2

      Vine videos

  • @7starmedia459
    @7starmedia459 3 ปีที่แล้ว +89

    ഒരുനാൾ പെട്ടെന്ന് 1M അടിക്കാൻ പോകുന്ന ചാനൽ

    • @anoop_online
      @anoop_online 3 ปีที่แล้ว

      അടിച്ചു മോനെ 😂

  • @ashiqueash3731
    @ashiqueash3731 3 ปีที่แล้ว +157

    ഇതാണ് ശരിക്കും ഫ്രഷ് 😆😆👌👌

  • @afal007
    @afal007 3 ปีที่แล้ว +122

    *ഹേ 2020 കലണ്ടറെ മീൻ പൊതിയാൻ പോലും നിന്നെ ഇനി ആർക്കും വേണ്ട 😌🚶‍♂️*

  • @surajs7953
    @surajs7953 3 ปีที่แล้ว +1

    Adipoli, vere level

  • @anshadhameed6111
    @anshadhameed6111 3 ปีที่แล้ว +66

    വെട്ടിയാർ ഒരു ബ്രാൻഡ് ആയി മാറും sure 👍👍👌

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +125

    പൊളിയാണല്ലോ 😍
    അൽ വെറൈറ്റി ഐറ്റം 👍
    പല്ലി അവർകൾ, ആണി അവർകൾ 🤣😂

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +11

      ❤️😄

    • @sujithpadmanabhan2506
      @sujithpadmanabhan2506 3 ปีที่แล้ว +4

      പിന്നെ അവിടെയും ഇവിടെയും കിടക്കുന്ന ചപ്പു ചവറുകൾ... 😂

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +4

      @@sujithpadmanabhan2506 പോ... ചുമ്മാ ചിരിപ്പിക്കല്ലേ ഓരോന്ന് പറഞ്ഞ് 🤗😆😂

  • @longliverevolution4707
    @longliverevolution4707 3 ปีที่แล้ว +163

    ഡിസംബറിലെ തണുപ്പുള്ള പേജിൽ ഒളിക്കുമായിരുന്നു... വല്ലാത്തൊരു കാവ്യാത്മകത തന്നെ.. പൊളി സാനം

  • @its_aravind
    @its_aravind 3 ปีที่แล้ว +40

    കാര്യം വല്യ സ്റ്റാർ വാല്യു ഉള്ള ആൾ ഒന്നുമല്ല,, എന്നാലും....
    ഇജ്ജാതി ഇജ്ജാതി വെറൈറ്റി സാനങ്ങൾ..,,
    വെട്ടിയാർ സാർ 😁😍😁😍

  • @noufalkanhangad9237
    @noufalkanhangad9237 3 ปีที่แล้ว +2

    Ente ponnu pwoli

  • @devikar6740
    @devikar6740 3 ปีที่แล้ว +71

    Enjoying the channel a lot Mr S Vettiar. Thank you for your creative thoughts😊😊

  • @CellularWorld6
    @CellularWorld6 3 ปีที่แล้ว +46

    Variety...😂😂😂
    Palli avargal
    Aani avargal😂😂😂

  • @muchimucheer6414
    @muchimucheer6414 3 ปีที่แล้ว +2

    തകർത്തു 👍👍💪

  • @ramdhidk2942
    @ramdhidk2942 3 ปีที่แล้ว +35

    അങ്ങനെ ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ എൻറെ ഈ പെടലിക്കായിരുന്നു😂

  • @shyambalan1117
    @shyambalan1117 3 ปีที่แล้ว +13

    അളിയാ പൊളി...❤️...എല്ലാവരും പറയുന്നത് പോലെ ഒരു underrated ചാനൽ ആണ്...എനിക്ക് പറ്റാവുന്ന തരത്തിൽ ഞാൻ ഉള്ളവരെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കുന്നുണ്ട്‌...Full Support...❤️❤️❤️

  • @niranjanavipanchika2172
    @niranjanavipanchika2172 3 ปีที่แล้ว +15

    2020ന്റെ രോദനം 😂😂ഈ തല full creativity ആണല്ലോ 😍

  • @meeraayyappan6316
    @meeraayyappan6316 3 ปีที่แล้ว +22

    ആണി അവർകൾ , പല്ലി അവർകൾ.
    രാവിലെ ഒന്നും കഴിക്കാതെയാ ഭിത്തിയിൽ നിന്നും ഇറങ്ങി വന്നത്....👌👌👌🔥🔥

  • @mrbeats123_
    @mrbeats123_ 3 ปีที่แล้ว +244

    Poli 🤣💥

    • @arshakhassan3184
      @arshakhassan3184 3 ปีที่แล้ว +1

      How these views you get paid for it??

    • @afal007
      @afal007 3 ปีที่แล้ว +2

      Bro ക്ക് എത്ര sub ഉണ്ട്

    • @shadhimoorkanad7927
      @shadhimoorkanad7927 3 ปีที่แล้ว +1

      Entha verified aathe

    • @mrbeats123_
      @mrbeats123_ 3 ปีที่แล้ว

      @@arshakhassan3184 payo 🙄

    • @mrbeats123_
      @mrbeats123_ 3 ปีที่แล้ว

      @@shadhimoorkanad7927 copyright issue bro 🙁

  • @nidhinkp7799
    @nidhinkp7799 3 ปีที่แล้ว +10

    ക്രിയേറ്റിവിറ്റിയോട് ഇത്രയും ആത്മാർത്ഥതയുള്ള ചാനൽ വേറെ ഇല്ലാ....

  • @swalihak
    @swalihak 3 ปีที่แล้ว +29

    2020 കലണ്ടറേട്ടൻ😌
    പാവം പല്ലി അവറുകൾ sed ആക്കി കളഞ്ഞു 😪😭

  • @couplesinafricabyhimeshais2094
    @couplesinafricabyhimeshais2094 3 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല 👌

  • @manumonkc4661
    @manumonkc4661 3 ปีที่แล้ว +1

    സത്യത്തിൽ ഈ video കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് നമ്മുടെ തീരാനഷ്ട്ടം വിഡി രാജപ്പൻ സാറിനെയാണ്...അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളിലാണ് ഇത്തരം കഥാപാത്രങ്ങളെ ഞാൻ കേട്ടിട്ടുള്ളൂ.!!!
    ശ്രീ വെട്ടിയാർ....നിങ്ങൾ ഇരുപാട് ഉയരങ്ങളിലെത്തും...നിങ്ങളുടെ "Date" നായ് പലരും ക്യു നിൽക്കുന്ന ഒരു കാലം വരും....തീർച്ച..!!!

  • @sreekuttysree9005
    @sreekuttysree9005 3 ปีที่แล้ว +55

    ശ്രീ ഏട്ടാ😍 😂😂😂
    ഇജ്ജാതി ഒരു കണ്ടന്റ് 😂😂😂😂

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +2

      ❤️❤️

    • @afal007
      @afal007 3 ปีที่แล้ว +1

      🙄😏

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว +2

      @@afal007എന്താണ് പുള്ളേ 🙄😂😂

    • @afal007
      @afal007 3 ปีที่แล้ว +1

      @@sreekuttysree9005 മനുഷ്യനല്ലേ പുള്ളേ ഇങ്ങനെ ഒക്കെ ണ്ടാവും

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว +1

      @@afal007 ട്രോൾ എബിടെ സൻസ 😐

  • @harleydavidson5821
    @harleydavidson5821 3 ปีที่แล้ว +4

    Video കണ്ട എല്ലാവരും channel subscribe ചെയ്ത് മണിയടിച്ചു പോകൂ....most underrated channel....
    എല്ലാ videos ഉം കണ്ട ഞാൻ സാക്ഷ്യപ്പെടുത്തുന്നു...വേറെ ലെവലാണ്

  • @keziyasaravarghese5185
    @keziyasaravarghese5185 3 ปีที่แล้ว +1

    ഓരോ വീഡിയോയ്ക്കും വേണ്ടി എടുക്കുന്ന effort ന് അഭിനന്ദനങ്ങൾ.... 💙
    ക്രിയേറ്റിവിറ്റി ലെവൽ😍😍😍
    എല്ലാ വിഡിയോസും സൂപ്പർ ആണ്....
    Cngrttzzz dr brohhh.... 💙😍😍
    നല്ല ഭാവി ഉണ്ട്... 💙
    ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 💙

  • @reneeshkr7240
    @reneeshkr7240 3 ปีที่แล้ว +5

    എന്റമ്മോ 😍♥️🤩😍വെട്ടിയാർ വേറെ level ♥️♥️♥️♥️M4tech ലെ ചേട്ടൻ വന്ന് ഇൻക്യൂബേറ്റർ വെച്ച് വിരിച്ചേനെ 🤣🤣🤣🤣എന്റെ പോന്നോ 💯പൊളി 😎😍😍

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +60

    പല്ലി അവർകൾ 😂😂

  • @aadinath553
    @aadinath553 3 ปีที่แล้ว +136

    കലണ്ടറിന്റെ അടിയിലെ പല്ലിയും കുടുംബവും ഇന്നലെ 2021 ലേക്ക് സ്ഥലം മാറി പോയി 🤧വീട് മാറാൻ 4 ദിവസം ലേറ്റ് ആയി 🚶

    • @kL07_
      @kL07_ 3 ปีที่แล้ว +5

      20121 ????

    • @aadinath553
      @aadinath553 3 ปีที่แล้ว +2

      @@kL07_ sheriyakki bro 😌

  • @lyfofjyz8785
    @lyfofjyz8785 3 ปีที่แล้ว +1

    ഇതൊക്കെ ആണ് content Creativity എജ്ജാതി 👌👌👌👌👌✨️✨️✨️✨️👏👏😄

  • @sreenikki3319
    @sreenikki3319 3 ปีที่แล้ว +2

    Pwoli onnum parayanila... Great

  • @vlogbuzzbymidhunappoos8732
    @vlogbuzzbymidhunappoos8732 3 ปีที่แล้ว +25

    2ഇഞ്ച് ആണി വിറ്റ് ഓഫ് ദി ഇയർ 🤣😍💪

  • @akhilrajendran9047
    @akhilrajendran9047 3 ปีที่แล้ว +587

    M4 tech chettan 😂😂😂😂😂😂

  • @com1135
    @com1135 3 ปีที่แล้ว +1

    കാലം നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത് വലിയൊരു സിംഹാസനം ആണ്....broo

  • @user-jw9di6qy5u
    @user-jw9di6qy5u 3 ปีที่แล้ว +9

    *അവൻ ഒറ്റക്ക് ആണ് വന്നത്*
    🔥🔥
    #vettiyar❣️

  • @jeffin4891
    @jeffin4891 3 ปีที่แล้ว +26

    പല്ലിയുടെ പ്രസംഗം കേട്ട് ചിരിച്ചു ചിരിച്ചു എന്റെളിയ 🤣🤣" ഇനി ഇത് കേട്ടാലും പെണ്ണുമ്പുള്ള സത്യാന്ന് പറയും "🤣🤣

  • @iconicstar9597
    @iconicstar9597 3 ปีที่แล้ว +3

    ഒന്നും പറയാനില്ല വേറെ ലെവൽ

  • @AnuAnu-rh2wj
    @AnuAnu-rh2wj 3 ปีที่แล้ว +2

    ഇതൊക്കെയാണ് റിയൽ എന്റെർറ്റൈനെർ...
    All the best dear Bro

  • @shamseerpv8442
    @shamseerpv8442 3 ปีที่แล้ว +1

    മച്ചാ... പോളിയോട് പൊളി... പൊളിച്ചടുക്കി...👍👍👍👍😂😂😂🤣🤣🤣🤣🤣🤣

  • @rejukoliyacode6794
    @rejukoliyacode6794 3 ปีที่แล้ว +43

    M4tech ചേട്ടൻ വന്നു മുട്ട വിരിയിച്ചേനെ 😂

  • @akshayamanikandan4895
    @akshayamanikandan4895 3 ปีที่แล้ว +171

    Variety King 👑

  • @dd4348.
    @dd4348. 3 ปีที่แล้ว +1

    creativity എന്നൊക്കെ പറഞ്ഞാൽ ഇതാണ് ശെരിക്കും വേറെ ലെവൽ ബ്രോ ഇനിയും ഞങ്ങൾ ഒരുപാട് variety ഐറ്റംസ് പ്രധീക്ഷിക്കുന്നു 😍😍

  • @leoibrahim2.058
    @leoibrahim2.058 3 ปีที่แล้ว +4

    എല്ലാ you tube യേഴ്സും 2020 നെ കുറ്റം പറഞ്ഞപ്പോ ഇവിടെ യാത്രയ യിപ്പ്
    വല്ലാത്ത ജാതി 😂😂😂😂

  • @ashiqueyp161
    @ashiqueyp161 3 ปีที่แล้ว +339

    യൂട്യൂബിൽ വിഡിയോ കാണുന്ന 90 ശതമാനം ആളുകൾക്കും subscribe ചെയ്യാൻ അറിയില്ല എന്ന് തോന്നുന്നു 😏

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +20

      😒😒

    • @shebindarulaman471
      @shebindarulaman471 3 ปีที่แล้ว +2

      @@sreekanthvettiyar compliment ayirikkum bro

    • @thasneemfaizy6558
      @thasneemfaizy6558 3 ปีที่แล้ว

      @@sreekanthvettiyar video continue cheyyu subscribe Ellam thane Varum 🥰

    • @tomz_poems
      @tomz_poems 3 ปีที่แล้ว +2

      ഇത് വെട്ടിയാറുടെ ഫെയ്ക് ആണോ 🙄

    • @sachugod
      @sachugod 3 ปีที่แล้ว

      90 ശതമാനം ആളുകൾക് നന്നായി തോന്നിയാൽ അവര് ചെയ്തോളും

  • @martinvarghese2277
    @martinvarghese2277 3 ปีที่แล้ว +5

    മച്ചാനെ കരിക്കിൽ എടുക്കണം എന്നതാണ് എന്റെ ഒരു ഇത് 👌🔥

  • @96unni
    @96unni 3 ปีที่แล้ว +2

    വെറൈറ്റി 👌👌👌👌

  • @mtharikrishnan2992
    @mtharikrishnan2992 3 ปีที่แล้ว +1

    പറയാൻ വക്കുകളില്ല ബ്രോ... സൂപ്പർ ക്രിയേറ്റിവിറ്റി
    ഒത്തിരി അവസരങ്ങൾ കിട്ടട്ടെ, ഇനിയു എല്ലാവരെയും ചിരിയിലൂടെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കൂ... ആശംസകൾ.
    💝💝💝

  • @nipunchandran
    @nipunchandran 3 ปีที่แล้ว +3

    എന്റെ പൊന്നടാഉവ്വേ... എന്നാ creativity ആടാ... ❤️

  • @aparnask1731
    @aparnask1731 3 ปีที่แล้ว +9

    പല്ലി അവർകൾ, ആണി അവർകൾ, മറ്റു ചവറുകൾ 😂🤣👌👌😝
    പല്ലിക്കും ആണിക്കും ഫ്രിഡ്ജിനും എന്തിന്..സൂചിക്ക് വരെ വികാരവിചാരങ്ങൾ ഉണ്ടെന്ന് കാണിച്ച് തന്ന വെട്ടിയാർ സാർ മരണമാസ്സാണ്..😁,💪💪

  • @basilpeldho9533
    @basilpeldho9533 3 ปีที่แล้ว +1

    വേറെ ലെവൽ വീഡിയോസ് .... വളരെ വ്യത്യസ്തമായ വിഷയങ്ങളിൽ ഇത്ര ക്വാളിറ്റി യോടെ വിഡിയോ ചെയ്യുന്നത് കണ്ടിട്ടില്ല .... ഈ ചാനൽ ഇനിയും വളരുക തന്നെ ചെയ്യും .....keep it up bro

  • @suhailbathery4981
    @suhailbathery4981 3 ปีที่แล้ว +9

    ഒന്നും വിചാരിക്കരുത് ആദ്യം like എന്നിട്ടേ കാണുന്നുള്ളൂ😍
    വെട്ടിയാറണ്ണൻ ഉയിര് ബാക്കിയെല്ലാം തൈര്✌💪

  • @athiloli667
    @athiloli667 3 ปีที่แล้ว +3

    എന്റെ ഏറ്റവും പ്രിയപ്പെട്ട കവിതയ്ക്ക് ഇങ്ങനെ ഒരു parady തീരെ പ്രതീക്ഷിച്ചില്ല. പൊളിച്ചു 😂

  • @rinsilaraheem3385
    @rinsilaraheem3385 3 ปีที่แล้ว +7

    സൂചി ചേച്ചിടെ കവിത uff pwoli 😂😂😂😂

  • @user-tx8ek1hp5r
    @user-tx8ek1hp5r 3 ปีที่แล้ว +4

    നിലവിൽ ഈ കോമഡിയെ വെല്ലാൻ വേറെ ഐറ്റം ഒന്നും ഇല്ല

  • @sreedevi4292
    @sreedevi4292 3 ปีที่แล้ว +2

    വേറെ ഏതൊക്കെ channel പൂട്ടി പോയാലും നിങ്ങളുടെ channel വിജയ യാത്ര തുടരും കാരണം ഈ ഭൂമിയിലെ ഓരോ വസ്തുക്കളും ശുദ്ധ ഹാസ്യത്തിനുള്ള canvas ആണ് ശ്രീകാന്ത് bro ക്ക്. ❤❤❤

  • @yaduk_r130
    @yaduk_r130 3 ปีที่แล้ว +21

    താങ്കൾ ഇവിടെ ഒന്നും നിൽക്കേണ്ട ആളല്ല അണ്ണാ... 1M 2M subscribers എന്ന് വളരട്ടെ എന്ന് ആഗ്രഹിക്കുന്നു.. ഇജ്ജാതി creativity 😂😂😍😍

  • @visakhchavara5230
    @visakhchavara5230 3 ปีที่แล้ว +19

    ആ പല്ലി എന്തൊരു മുതലകണ്ണീർ ആരുന്ന്... അവനാരാ ജോസ് പ്രകാശോ🤣

  • @mohdshan2838
    @mohdshan2838 3 ปีที่แล้ว +1

    *Creativity ആണ് സാറേ ഇയാളുടെ മെയിൻ. Ashkar Techy വീഡിയോ വഴിയാണ് മച്ചാന്റെ ചാനൽ പരിചയപെടുന്നത്. വീഡിയോസ് ഒക്കെ കണ്ടപ്പോൾ കൊള്ളാം, പിന്നെ ഒന്നും നോക്കിയില്ല അങ്ങ് കയറി Subscribe ചെയ്തു. ❤️😍*

  • @emptyman2393
    @emptyman2393 3 ปีที่แล้ว +1

    Adipoli....... Vettiyar chetttan uyir......

  • @Ali-hd1dm
    @Ali-hd1dm 3 ปีที่แล้ว +10

    ചിരിപ്പിച്ചതിൽ ഒരുപാട് നന്ദിയുണ്ടുട്ടോ എന്താ ഞാൻ തരണ്ടേ

  • @mr_pulli
    @mr_pulli 3 ปีที่แล้ว +19

    ഒറ്റ കുത്തിൽ ഒരു ഭരണി അങ്ങ് പൊട്ടിച്ച്...
    ഇജ്ജാതി സാധനം....
    വേഗം 1 മില്യൺ അടിക്കട്ടെ എന്ന് ആശംസി്കുന്നു 🤗😍

  • @manuelantony7884
    @manuelantony7884 7 หลายเดือนก่อน +1

    2024 il aanu kaanunne..bro ur content's are great..super presentation..vere level

  • @vishnumohan1128
    @vishnumohan1128 3 ปีที่แล้ว +12

    പുതിയ കലണ്ടർ കിട്ടുമ്പോഴാ വീട്ടിൽ പഴയ കലണ്ടർ ഉള്ളതു ഒാർമ വരുന്നതു.. 😀

  • @farookzan2710
    @farookzan2710 3 ปีที่แล้ว +11

    കാത്തിരുന്ന വീഡിയോ......പോളി...❣️

  • @XPLORABHAY7
    @XPLORABHAY7 3 ปีที่แล้ว +1

    nte ponnee...😂😂😂😂🔥🔥🔥❌❌

  • @abhiabhi5159
    @abhiabhi5159 3 ปีที่แล้ว

    ഒരേ വിഷയം തിരിച്ചും മറിച്ചും വീഡിയോ ഇടുന്ന പ്രമുഖൻമാർക്ക് ഒരപമാനമാണ് വെട്ടിയാർ .... അഞ്ജാതി ക്രിയേറ്റിവിറ്റി...

  • @vishnus3173
    @vishnus3173 3 ปีที่แล้ว +4

    നല്ല observation... അപാര ഭാവന.... ♥️

  • @tysontt22
    @tysontt22 3 ปีที่แล้ว +12

    We should appreciate his creativity in every videos. Talented guy!!!!!

  • @jesnetdaniel6142
    @jesnetdaniel6142 3 ปีที่แล้ว +1

    Pwoli 😁❤️

  • @sabarisasankan7048
    @sabarisasankan7048 3 ปีที่แล้ว +1

    Arudayo status kand vann....inn katta fan aayi mari.....thudakkam muthal olla ella vdo yum kandu....❤️❤️❤️❤️

  • @mohamedanaf6343
    @mohamedanaf6343 3 ปีที่แล้ว +7

    Ente ponn manushyaa...ningal vera level thanne 🤣🤣

  • @abhijithsanthosh3681
    @abhijithsanthosh3681 3 ปีที่แล้ว +3

    സൂചിയുടെ കവിത കേട്ട് സഹിക്കാൻ പറ്റണില്ല 😭😭😭

  • @Soorajap
    @Soorajap 3 ปีที่แล้ว +1

    അടിപൊളി ക്രിയേറ്റിവിറ്റി പറയാതിരിക്കാൻ പറ്റില്ല ശ്രീകാന്ത് ഏട്ടാ സൂപ്പർ താങ്കളെ ഒന്ന് കാണാൻ നല്ല ആഗ്രഹമുണ്ട്

  • @klsescobar3171
    @klsescobar3171 3 ปีที่แล้ว +2

    Poli

  • @athirak5928
    @athirak5928 3 ปีที่แล้ว +29

    Creativity vere level...✌😂😂 Keep going..u have miles to go👍👍👍

  • @jovial_vlogs
    @jovial_vlogs 3 ปีที่แล้ว +5

    ❤️🔥😂😂😂
    ചിരിച്ച് ഒരു വഴിക്കായി ബ്രോ .

  • @user-sd6jj8hg8w
    @user-sd6jj8hg8w 3 ปีที่แล้ว +1

    Ith nalla viral aayi varanam ennu aagraham und.. Athrak vere level imagination and execution ❤️❤️❤️vettiyar serr chumma polii😍

  • @malavika5696
    @malavika5696 3 ปีที่แล้ว +1

    പാവം കലണ്ടറിനും പറയാൻ ഉണ്ടായിരുന്നു കൊറേ കാര്യങ്ങൾ🤧🤧
    ഇജ്ജാതി വെറൈറ്റി 🔥🤣
    എന്നാലും 2020 കലണ്ടറിലെ ഡിസംബർ മാസത്തിന്റെ പേജ് മറയാൻ ഇത്തിരി വൈകിപ്പോയി 😝😝😝

  • @opacarophile3479
    @opacarophile3479 3 ปีที่แล้ว +10

    5:30 Aree waah.....!!! 😸😌😌
    😂😂✨🔥

  • @jithinvp7264
    @jithinvp7264 3 ปีที่แล้ว +3

    എൻ്റെ പൊന്നണ്ണാ പൊളി.. എജ്ജാതി ക്രിയേറ്റിവിറ്റി..❣️🔥

  • @strangeme8609
    @strangeme8609 3 ปีที่แล้ว +2

    ആരും ചിന്തിക്കാത്ത കണ്ടെന്റ് ...നിങ്ങളുടെ Creativityക്ക് ഇരിക്കട്ടെ ഒരു ലോഡ് കുതിര പവൻ🔥👌🏼

  • @canreviewanything3641
    @canreviewanything3641 3 ปีที่แล้ว

    കവിത അടിപൊളി . നല്ല നിരീക്ഷണ പാടവം. ബ്രോ നിങ്ങൾ കിടുവാണ്. കിക്കിടുവാണ്. പുതുവത്സരാശംസകൾ ....

  • @anandhan.a522
    @anandhan.a522 3 ปีที่แล้ว +72

    *Creativity King...* 😂❤

  • @vivekalora7628
    @vivekalora7628 3 ปีที่แล้ว +3

    Ufff poli machaneeee

  • @prasanthps4324
    @prasanthps4324 3 ปีที่แล้ว

    ക്രിയേറ്റിവിറ്റി രാജാവേ വെട്ടിയാറേ 👌🏼👌🏼👌🏼പല്ലി അവറുകൾ , ആണി ചേട്ടൻ 😂😂😂😂😂😂😂😂

  • @amalgeorge8435
    @amalgeorge8435 3 ปีที่แล้ว

    വ്യത്യസ്തമായ content വീഡിയോ ചെയ്യാൻ വെട്ടിയാർ അണ്ണനെ കഴിഞ്ഞേ ഉള്ളൂ ബാക്കി ആരും 😍😍😍

  • @abymathew1815
    @abymathew1815 3 ปีที่แล้ว +6

    ബ്രോ ഒരു ദിവസം നിങ്ങളെ മലയാളികൾ മുഴുവൻ തിരിച്ചറിയും... All the best...👍👍👍👍

  • @radhavinodkamath8080
    @radhavinodkamath8080 3 ปีที่แล้ว +3

    Vere level videos aan... Oru naal famous aavatte ennn ashamsikunnu..🔥 good luck brother 💯

  • @abhiramabhi9294
    @abhiramabhi9294 3 ปีที่แล้ว +2

    Video എല്ലാം ഒരേ powli 😍😍🔥
    Green screen വീഡിയോയ്ക്ക് നിഴൽ വീഴുന്നു 😥

  • @motturoy7049
    @motturoy7049 3 ปีที่แล้ว +4

    Brilliant..keep it up.. liked all ur videos.. u have in born humor sense..u r talented..thanks for all videos.. keep going

  • @user-yp8pj5xg7g
    @user-yp8pj5xg7g 3 ปีที่แล้ว +7

    Ithokke engane undaakkunnu😂😂😂😂