Community fb whatsapp status സകലത്തിലും vdo @6 എന്ന് പോസ്റ്റ് കണ്ടപ്പോൾ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു..... മുടിഞ്ഞ curiosity😍😍😍😍😍🤗🤗🤗 ബാക്കി കണ്ടിട്ട് പറയാം
ആാാാ ഇങ്ങേരെ അല്ലേ പൊന്മുട്ടയിൽ ഇപ്പോ കണ്ടത്. എവിടെയോ കണ്ട് നല്ല പരിചയം തോന്നിയായിരിന്നു പക്ഷേ എവിടെയാണ് എന്ന് ഇപ്പോഴല്ലേ മനസിലാക്കിയേ അമ്പടാ കേമാ സണ്ണി കുട്ടാ
വെട്ടിയരുടെ പൂണ്ട് വിളയാട്ടം....
അവസാനത്തെ അഞ്ച് മിനുട്ട് ചിരിച്ച് മരിച്ചു....
ഒരു രക്ഷയും ഇല്ല...
ശിവനും ശക്തിയും ചേർന്നാൽ MESS DAY എന്നാണല്ലോ...😂😂
ഒരു ലഡു കഴിച്ചാൽ ഒണക്കമുന്തിരിക്ക് പകരം എന്റെ മുഖം 🤣🤣✌️
ഈ അടുത്ത കാലത്താണ് നിങ്ങളുടെ പരിപാടി ഞങ്ങൾ കാണാൻ തുടങ്ങിയത് കൊള്ളാം സൂപ്പർ
Njanum
തുടക്കം മുതൽ കൂടെയുണ്ട്.. King of unpredictable counters❤
👍
ഇവടെ മീറ്റർ നാണോ കിലോമീറ്ററിനാണോ തുണികൊടുക്കുന്നത് . 🤣🤣🤣.. ഇങ്ങൾ വേറെ ലെവൽ ആണ് ട്ടോ 😍😍😍
Orginality ഡയലോഗ്.. അതാണ് സാറേ vettiyar ജി യുടെ main🤩
13:46 വീണയും കുട്ടിയും അടങ്ങുന്ന ഒരു ചെറിയ കുടുംബം ആണ് ഞങ്ങളുടേത്.. അതുകൊണ്ട് ഒരു " ചെറുത്"..
😝😝😝
ഞാൻ ആ dialog പ്രതീക്ഷിച്ചു...😄
🤣🤣🤣🤣
@@drveenajs 😅😍
പാവങ്ങളുടെ കരിക്ക്.. വെട്ടിയാർ ser uyir🔥
അടിപൊളി എന്നു പറഞ്ഞ കുറഞ്ഞുപോകും ഇത് അതുകും മേലേ.....👌👌😍
*വെറൈറ്റി ആണ് സാറെ വെട്ടിയാർജിയുടെ മെയിൻ... 🙌🙌*
മലമുഴക്കി വേഴാമ്പലിന്റെ വാല് 🤣🤣
വെട്ടിയാറിന് "തതുല്യം" വെട്ടിയാർ മാത്രം..😁❤️❤️💪
Haha. True!
@@BertRussie 😁💖
*video quality ഒക്കെ നല്ലതയ്ട്ടുണ്ട് കൊള്ളാം വെട്ടിയർ sir കലക്കി*
മാവേലിക്കര `BAKE HOUSE´❤️
M.V.K💯
Mavelikara 😘😘😘
mvk
വെട്ടിയാർ സെറ്റായി 😋 പണ്ട് ചാൻസ് ചോയിച്ച ഒരു ആരാധകൻ 😍😍
Customer is king, king never bargains 😂 അടിപൊളി
😂
കളർ ചോദിച്ചപ്പോ പണ്ട് ഫാൻസി കടയിൽ വർക് ചെയ്തത് ഓർമ്മ വന്നു😂😂
ഉപഭോക്താവ് ചോദിക്കുന്നത് ഇല്ലെങ്കിൽ തത്തുല്യമായത് അടിച്ചേൽപ്പിക്കണം💣 അതാണ് വ്യവസായം 💥 🤓🤓🤓
Love birdinte ചുണ്ടിന്റെ കളർ എടുക്കട്ടെ,
ഇതാ,
ഇത് തിന തിന്നുമ്പോ ഉള്ളതാണോ??
Ijjathi🔥🔥🔥🤣🤣🤣🤣😁😁
And Vettiyar is moving to next level 👌😍🔥
Happy Valentines Day 🤧
Oke bei 🚶
🤧🤧
🥺😁🥺🥺😁🥺🥺
U 2
*എല്ലാ സിംഗിളോളികൾക്കും കെടന്നു വരൂ കെടന്നു വരൂ.....* ❤️🔥
നർമത്തിന്റെ തമ്പുരാന് പിറന്നാൾ ആശംസകൾ 😍😍❤
Mavilikarayillee ponnomana ayaaa sreenath vetteyar💥💥💥💥💥
നമ്മൾ സിംഗിളിസിൻ നാളെ വെറും സാധാ ഞായറാഴ്ച മാത്രം 🤭❤️
Ellodthm undelo നീയ് dark scene സങ്കടം ആയി nikkano
Nanm mmmonjalan
@Troll to Goal ayn quel നിക്ക് 😂😁
ഒരിക്കലും അങ്ങനെ അല്ല.നാളെ വായിനോകികളുടെ day aanu
Karanjo karanjo. Singles aannenkhil enthinada porathparanj nadakkane
Vettiyaar g fans evide comone
❤
വെയിറ്റ് ചെയ്‌തത് വെറുതെ ആയില്ല.... കൊലകൊല്ലി ഐറ്റം 💥💥💥💯
ആര്യ പൊളിച്ചു 😍 വെട്ടിയാ൪ സേ൪ പിന്നെ മാസ്സ് 😆
Veena js❤️🔥
💝💝
😝
@@drveenajs sivane ningala 😮.
Big fan of u ❤️.
Ente mone 17 minute video.....❤️❤️❤️...poli sanam....pops annan scored..... waiting for mullankolli velayudhan
7:52 വലിയ ഉപദ്രവം ആയി കേട്ടോ 😂🤣
വീഡിയോ എല്ലാം പൊളിയാ bro 😍😍😍😍
Bro channel logo പൊളി ഒരെണ്ണം set chey. All the bust frds 😍
സാരി എടുക്കുന്ന scene mone.. 🔥🔥
വാലന്റെെൻസ് ഡേ ആയോണ്ടും വല്യേ തിരക്കൊന്നുമില്ലാത്തോണ്ടും നോട്ടിഫിക്കേഷൻ കണ്ടപ്പൊ തന്നെ ഇങ്ങ് വന്ന് കേറി 💪💪
ethra thirakk ondelum vettiyarettante notification kandal odiyethum
Valentines day nale alls
@@sajith5829 അതിനിവിടെ പ്രസക്തിയില്ല 😁
ശിവനും ശക്തിയും ചേർന്നാൽ മെസ്സ് ഡാ😂😂
എന്തെ ഞാൻ ഇത് കാണാൻ വൈകിയത്......... പ്വോളി നു പറഞ്ഞാൽ പ്വോളി 😍😍😍😍😍👌👌👌👌👌👌👌👌👌
Last dialogue polichu.. " Kavaru cheyyan iyalara hareesh sivarama krishnano"
2:27 Veena JS 💕💕😍😍
🥺❌
ആണെന്നു പറഞ്ഞിരുന്നെ സാറിൻ്റെ പോസ്റ്റ്‌മോട്ടം✂️🗡️😂
😁
😝😝😝
@@drveenajs JBI ടിവിയിൽ നിങ്ങളുടെ ഒരു വീഡിയോ repost കണ്ടിരുന്നു. വളരെ നന്നായിരുന്നു. അതിനു ശേഷം നിങ്ങളുടെ interviews okke കണ്ടു 👍🙏
Vettiyar ജി ക്കു ഒരു ലാലേട്ടൻ ടച്ച് ഉണ്ട് കേട്ടോ 🙏🙏
എന്റെ ചേട്ടോ പകുതി ആകുബോഴേക്കും ചിരിച്ചു ചിരിച്ചു ഒരു വഴി ആയി കടയിൽ ആയതോണ്ട് പിടിച്ചു നിർത്താനും പറ്റുന്നില്ല 😂😂😂😂😂😂😂
സൂപ്പർ കൊള്ളാം dear (ഞാനും ഒരു നാട്ടുകാരൻ )
New subscriber.... വെട്ടിയർ ji mass da 😍❤️
എന്റെ കാമുകിയെ ട്യൂൺ ച്യ്ത നിന്നെ ഞാൻ മറക്കില്ല ....ശ്രീ കാന്ത,😍😍😃😃😃
ശിവനും ശക്തിയും ചേർന്നാ "മെസ്സ് ടാ" " ,,,,, തുണിക്കട ഹൗ സിറിച്ച് സെത്ത്
കുലുക്കുമ്പോ നോക്കുന്നത് മോശമല്ലേ..👌👌😂😂 പൊളിച്ചു
പ്രണയം ദുഃഖമാണുണ്ണീ....
സിംഗിളാല്ലോ സുഖപ്രദം 😁
🤗🤗🤗😜
*വായിനോട്ടം allo സുഖപ്രദം😆🤣
Sreekanth Chettaa video kk vendi waiting ayrunu 😍😍😍
😝🤣🤣👏🏻👏🏻👏🏻👌👍ntammoooo..👏🏻👏🏻 Ayyyo counter....
You're group great mans great people make happpy with you 😍 continue with hope and bye ❤
വെട്ടിയാർജീക്ക് തുല്ല്യം വെട്ടിയാർജീ മാത്രം..!
മരണപ്പൊളി....👌😍💞💞💞😍
അടിപൊളി മച്ചാനെ ഒരു മിനി വെബ്സീരീസ് പോലെയുണ്ട് ഇതുപോലുള്ള വീഡിയോസ് കാണാനാണ് ഞങ്ങൾ സബ്സ്ക്രൈബർ മാർക്ക് ഇഷ്ടം
ക്യാമറയൊക്കെ പ്രൊഫഷണൽ ആയല്ലോ...
ഹാപ്പി 100 k അപരാ..!!! പൊളിച്ചടുക്കിട്ടാ
വീണേച്ചി ഇന്ന് ഒരു കലക് കലക്കും..😆😀
🤣🤣
@@drveenajs 😆😆😇😇
Technical side മെച്ചപ്പെട്ടു.... Video duration koodi 👍 അതിൻ്റെ ഒപ്പം തമാശയുടെ അളവും കുറയുന്നു....
waiting for strong comeback 💪
Correct
എന്റെ മോനേ.. എജ്ജാതി 😅😜👌
Ningal valiyavanaaan .......kazivullavan oru naall lokam ariyum......😍
Entammo chrichhu chathhu... Poli sanam seee kanth 🤗😊😊😊😁😁😁😁😁😁
എന്റെ മനുഷ്യാ..
ങ്ങള് ചിരിപ്പിച്ചു കൊല്വോ....😆😆
പോയി സിംഗിൾസ് സ്റ്റാറ്റസ് ഇട്ടിട്ടുട്ടു വരാം 🤣 ഇങ്ങനെയൊക്കെ ആണെങ്കിലും മിങ്കിൾ ആവാൻ താല്പര്യമുണ്ട് 😝
😜😂🤣
@@jyothika_jyo4663 muthumaniye happy Valentine's day nammakk meet cheythaaalo....
@@randomtalkswithlymarker7137 🙏😂
ഒരു video upload ചെയ്യാൻ വന്നതാ... അപ്പോഴാ notification കണ്ടേ... എന്നാ പിന്നെ കണ്ടിട്ട് പോകാം എന്ന് വെച്ച് 💝😍💝
Singles എന്ന് പറയ്യുന്ന പലരും ഒന്ന് mingle ആയതിൽ നിന്നു പാഠം പഠിച്ചു single ആയവർ ആരിക്കും.
അനുഭവം ഗുരു 😁😂😌😌
അയ്യപ്പ, അളിയാ..♥️
Vokkee ini Atul sajeevinte video de comment boxil kaanam
@@HighnessCuts എന്റെ മനസ്സിൽ തോന്നിയത് ഞാൻ എഴുതി അല്ലാതെ വേറെ ആരുടെയും copy അടിച്ചതല്ല 😑😑😑😑😑😑
@@Shorts-s6d അളിയോ 🤩
@@jeevanmathew5267 😝🔥
: ഒണക്കമുന്തിരിക്ക് പകരം എന്റെ മുഖം...
: അത് കറക്ട്ടാ 😂
😠😠😠
@@shibilia1069 enthuvaade🙄
Sivanum sakthiyum chernna messday prayogam kalakki 😂😎😎😎🎉
Cover ചെയ്യാൻ ഇയാളാരാ ഹരീഷ് ശിവരാമകൃഷ്ണനോ
അണ്ണൻ : അയ്യൊ കൗണ്ടർ 😂
Community fb whatsapp status സകലത്തിലും vdo @6 എന്ന് പോസ്റ്റ് കണ്ടപ്പോൾ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു..... മുടിഞ്ഞ curiosity😍😍😍😍😍🤗🤗🤗 ബാക്കി കണ്ടിട്ട് പറയാം
കണ്ടാലുള്ള Comment in my ഭാവന "പറയാൻ വാക്കുകളില്ല" 😁😁😁
👌👌👌👌ലാസ്റ്റ് മിനിറ്റ്സ് കോമഡി..... സ്റ്റാൻഡേർഡ് വിത്ത് ഔട്ട് ചളിസ് 👌👌👌✨️✨️✨️👏
വാലൻറ്റൈൻസ് ഡേ വീഡിയോയിൽ തന്നെ വീണ എന്ന പേര് ഉപയോഗിച്ച വെട്ടിയാർ ബ്രില്ല്യൻസ്.
Athentha sambavam?
@@Omozstories njanum athu thanneya uddeshikkunne..
വീണ നല്ല പേരല്ലേ....
@@jyothika_jyo4663 nalla peraanu. But ivde mattentho udheshichitullathayi thonni aa cmmnd kandappol
@@Omozstories 🤔🤔.....
*വേറെ* *ആരും* *ഗിഫ്റ്റ്* *തരാൻ* *ഇല്ല* , *പക്ഷെ* *വെട്ടിയാർ* *ചേട്ടൻ* *തന്നു* 😜😌 *ഇത്* *ഒരൊന്നന്നര* *ഗിഫ്റ്റ്* *തന്നെ* *ആയിപോയി* *ട്ടോ* 😁😘❤️
ശിവനും ശക്തിയും ചേര്‍ന്നാല്‍ മെസ്സി day എന്നാണല്ലോ 🤣🤣
16:57 counter 😂😂😂
Njmalu vettayru karude abhimanam anu nigalu🥰🥰🥰
ആാാാ ഇങ്ങേരെ അല്ലേ പൊന്മുട്ടയിൽ ഇപ്പോ കണ്ടത്. എവിടെയോ കണ്ട് നല്ല പരിചയം തോന്നിയായിരിന്നു പക്ഷേ എവിടെയാണ് എന്ന് ഇപ്പോഴല്ലേ
മനസിലാക്കിയേ അമ്പടാ കേമാ സണ്ണി കുട്ടാ
ആ പെൺകൊച്ചു ലാസ്റ്റ് അറിയാതെ ചിരിച്ചുപോയി 🤣🤣
അയ്യോ എനിക്ക് വയ്യ.. ഈ കട ഇല്ല കേട്ടോ.. അടുത്ത മാസം 😂😂😂
11:57
All actors are excellent, Rahul pops is the star of this video!
നാളെ ഞായറാഴ്ച അല്ലെ😏😏
Adhe 😁
Athe... innu shaniyaazhchayum....entha cheyya..ellam paranju kodukkan njaan venam
@@wearealbeceleste6801 🤣🤣
Are kolani🇩🇪🇩🇪vanam
Ingane paranju nadakathe legend ayi nadakkada
Happy Sunday
പൊൻമുട്ടയുടെ valentine's episode കഴിഞ്ഞ് വരുന്ന വഴിയാ
ബൈ ദുബൈ നമ്മളും മൊരട്ടു സിംഗിൾ ആണേയ്😀
അയ്ന് നീയേതാ😂
@@ഡിങ്കൻ-ഫ1ഛ അയ്യന്റെ മോനെ
8.45 തൊട്ടു ഉള്ള counters ഓരോന്നും ഒന്നൊന്നര പൊളി....😅 love birdnte ചുണ്ട് 🤣😅🤣
ബൊച്ചേ, വെട്ടിയാർ രണ്ടും poliya
ശിവനു വീണയല്ലാലോ ഉടുക്കല്ലേ😂😆👌
🤣🤣🤣🤣
Lovebirds nte chundinte color le saree🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Standerd couter,,, standerd comedy 👍👍👍👍,, thunikkada seen 😃😃😃😃😃👍👍👍👍🙏🙏🙏
രാഹുൽ പോപ്സ് മഹാ വിഷയമാണേ😊😂😂
10:30 വസന്തങ്ങളെ ഒരുമിച്ച് കൂട്ടിയ director brillians💖
Happy Valentine's Day for singles
Kidukoski.... Cover cheyan iyal Ara harish sivaramaKrishnan oooo..
Polichuu.... 😍😍😍😂👌👌✌️✌️oru രക്ഷയും illatto
Rahul puffs powli
Poli polii polii onnum parayan illa kidikan acting nayakan poliii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤣
*നന്നായിട്ടുണ്ട്*
*പ്രണയദിനാശംസകൾ*
Vettiyarkkum, sunil sunny kkum oru hai
Bake house✨️..Mavelikara couples nte main spot
Adipoli 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💯💯💯💯💯💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💯💯💯💯💯💯💯💯💯💯💯💯💥💥💥💥💥💥💥💥💥💯💯💯💯💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💯💯💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💥💥💥💥💥💥💥💯💯💯💯💯💯💯💥💥💥💥💥💥💥💥💥💥💯💯💯💯💯💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥W💥W💥💥💥💥💥💥💥💥
Singles എല്ലാം ഇവിടെ ഒത്തുകൂടുക 🤚🔥🔥🔥🔥
,😋
💥
🔥🔥🔥🔥😎💪
🔥🔥
"ഇയ്യോ ഇതേതാ ഈ പ്രതിമ? "💥
Mavelikkara...❤ PRATHIBHA THEATRE ❤❤❤
😁😁😁😁
Simi... Mole simi...🤤🤤🤤
*കമന്റ് ബോക്സ് മുഴുവൻ സിംഗിൾസ് ആണല്ലോ 😂😂*