Thug King Mamukoya Old and New 30 Thug Life 😂😂 | Tribute to Legend Mamukoya🌹 | Mamukoya Thug Life 😂😂

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น •

  • @imcoolboy4971
    @imcoolboy4971 ปีที่แล้ว +379

    ഇദ്ദേഹം ശരിക്കും ഒരു സുൽത്താൻ തന്നെ.,,തഗ്ഗിന്റെ സുൽത്താൻ ❤😢😢

  • @sa_ha_Zz__
    @sa_ha_Zz__ ปีที่แล้ว +438

    പുലി മുരുകൻ എന്ന് പറഞ്ഞപ്പോ ആദ്യം ചിരിച്ചു 😂😂. പിന്നെ ആലോചിച്ചു അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ഒരു ആഗ്രഹമല്ലേ nn😢💯.

  • @mrcarlohere
    @mrcarlohere ปีที่แล้ว +612

    Mamukkoya Fans present here 😍😍
    RIP LEGAND 😓

  • @bathoolhadhi569
    @bathoolhadhi569 ปีที่แล้ว +817

    ഇതിഹാസങ്ങൾക്ക് മരണമില്ല. നാം മരിക്കുവോളം... ❤️

  • @aruns9039
    @aruns9039 ปีที่แล้ว +187

    ഓരോ thug കാണുമ്പോഴും ചിരി വരും 😂.അത് കഴിയുമ്പോൾ വിഷമവും 😔. RIP 🌹🌹

  • @Mujeeb.313
    @Mujeeb.313 ปีที่แล้ว +55

    ചിരിപ്പിച്ചവരൊക്കെ കരയിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞു. ഇനി ആരാ നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും😢

  • @optimus928
    @optimus928 ปีที่แล้ว +39

    മമ്മൂകോയ. മാള അരവിന്ദൻ... ഇവർ വേറെ level anu ഇവരുടെ രണ്ടുപേരുടെയും കോമഡി ഒരു രെക്ഷയുമില്ല ആ തട്ട് താന്നുതന്നെയിരിക്കും

  • @ageeshp5004
    @ageeshp5004 ปีที่แล้ว +173

    തഗ്ഗ്‌ കളുടെ രാജകുമാരനു ആദരാഞ്ജലികൾ 🙏🌹❤️

  • @VYSHNAV-zf5nj
    @VYSHNAV-zf5nj ปีที่แล้ว +89

    എത്ര നല്ല വേഷങ്ങൾ ചെയ്തു എന്നിട്ട് ആരും തിരിഞ്ഞുനോക്കിയില്ല 💔😭

  • @girisankargs6526
    @girisankargs6526 ปีที่แล้ว +47

    ആരുനീഭദ്രേ താപസകന്യേ
    ആശ്രമമേതെന്നീ ചൊല്ലൂ
    അള്ളാഹ്
    ആഷിപ്പതെന്തേന്നേ ചൊല്ലൂ.... 🤣🤣

  • @tanuthanhaj
    @tanuthanhaj ปีที่แล้ว +98

    ചിരിക്കാനും കരയാനും തോന്നുന്നു 😂😂😭😭
    ഞാൻ പറഞ്ഞത് ശരിയല്ലേ

  • @WirelessElectricity
    @WirelessElectricity ปีที่แล้ว +125

    No one can Replace Him... King of Thugs... മാമുക്കോയ 👍♥️

  • @rzwnrzwn6056
    @rzwnrzwn6056 ปีที่แล้ว +45

    ജനങ്ങളുടെ മനസ്സിൽ മരണമില്ലാതെ മാമുക്കോയ എന്നും ജനഹൃദയങ്ങളിൽ ഉണ്ടാവും. കളവും ചതിവുമില്ലാത്ത യഥാർത്ഥ മനുഷ്യത്വ മനസ്സിനുടമയായ മാമുക്കോയക്ക് ആദരാഞ്ജലികൾ.

  • @jeevanks8945
    @jeevanks8945 ปีที่แล้ว +295

    മാമുക്കോയ ഫാൻസ്‌ ലൈക്‌ അടി ❤

  • @ananthukm5627
    @ananthukm5627 ปีที่แล้ว +58

    കോഴിക്കോടിന്റെ അഹങ്കാരം🥀

  • @raihanns4392
    @raihanns4392 ปีที่แล้ว +55

    ഇന്നസെന്റ് - മാമുകോയ combo❤🌹

  • @swafvanskylite7676
    @swafvanskylite7676 ปีที่แล้ว +50

    ശ്രീനിവാസൻ പറഞ്ഞത് പോലെ :ഇങ്ങേരു ഉരുളക്കുപ്പേരി കോളേജിന്ന് ഡിഗ്രി എടുത്ത് വന്ന പാർട്ടി യാ ❤❤❤❤❤❤❤️

  • @resajresaj4426
    @resajresaj4426 ปีที่แล้ว +13

    ധ്വനി എന്ന ചിത്രത്തിൽ മാമുക്കോയ മാനസ നിളയിൽ എന്ന ഗാനം മാപ്പിള പാട്ടിന്റെ ട്യൂണിൽ പാടാൻ ശ്രമിക്കുന്നുണ്ട്.... അത് പോലെ വാരഫലം എന്ന ചിത്രത്തിൽ മുകേഷിനും, ശ്രീനിവാസനും പാട്ടു പഠിപ്പിക്കുന്ന രംഗവും അടിപൊളി...😂😢

  • @jonsnow62
    @jonsnow62 ปีที่แล้ว +116

    ഒരേ ഒരു തഗ് രാജാവ് മാമുകോയ ❤

    • @Exclbr23
      @Exclbr23 ปีที่แล้ว +4

      The king of thug

    • @appukuttanthugs5770
      @appukuttanthugs5770  ปีที่แล้ว +1

      💯❤️

    • @imtony-f7l
      @imtony-f7l ปีที่แล้ว

      oombikooo 0:17

    • @sbdjdjdks
      @sbdjdjdks ปีที่แล้ว

      Jagathi father of thugs❤

    • @Exclbr23
      @Exclbr23 ปีที่แล้ว

      @@sbdjdjdks All are legends bro😭😭. The fact is that they get older, mammooka's age is 71 right now😓

  • @sirajkadar1984
    @sirajkadar1984 ปีที่แล้ว +18

    ഒന്നും ചെയ്യില്ല കുത്തി കുടൽ എടുക്കുള്ളൂ.. 😂😂😂

    • @appukuttanthugs5770
      @appukuttanthugs5770  ปีที่แล้ว

      😂

    • @anwarozr82
      @anwarozr82 6 หลายเดือนก่อน

      🤣🤣🤣 കീലേരി അച്ചു 🔥

  • @hari00J98
    @hari00J98 ปีที่แล้ว +52

    മഹാന്മാർ മരിക്കുന്നില്ല...
    മാമുക്കോയ ഇക്ക ❤❤

  • @anasmuhammed4219
    @anasmuhammed4219 ปีที่แล้ว +12

    മലയാളത്തിൽ ഇതുപോലെ ഒരു തഗ് കിങ് വേറെ ഇല്ല 🔥🔥🔥

  • @nideeshnideesh2896
    @nideeshnideesh2896 ปีที่แล้ว +23

    ഇപ്പോഴും നമ്മൾ ഒക്കെ പറയുന്ന tug കോമഡി,, അത് മുന്നേ നമുക്ക് പകർന്നു തന്ന മനുഷ്യൻ മാമുകോയ നിങ്ങൾ മരിച്ചില്ല ജീവിക്കുന്നുണ്ട് ജനങ്ങളുടെ മനസിൽ

  • @Factos9800
    @Factos9800 7 หลายเดือนก่อน +9

    ഠപ്പേ..
    എന്താ രാമചന്ത്രാ പ്രശ്നം? 🤣🤣🤣🤣🤣

  • @althafzayn9393
    @althafzayn9393 ปีที่แล้ว +7

    bro ഇതെല്ലാം കണ്ടിട്ടു ചിരിയേക്കാൾ കൂടുതൽ കരച്ചിലാണ് വന്നേ 🥀

  • @jamescole8659
    @jamescole8659 ปีที่แล้ว +29

    Legend One of the Best Comic Actor in Malayalam 🔥❤️

  • @muhammedshinas5185
    @muhammedshinas5185 ปีที่แล้ว +163

    Legend never die,💔

  • @shahinlalj.l1035
    @shahinlalj.l1035 ปีที่แล้ว +18

    ചിരി വരാതെ കാണുന്ന നിമിഷം 😔💯

  • @sixersfilmentertainments4456
    @sixersfilmentertainments4456 ปีที่แล้ว +13

    Evidaayirunu muthe appukutta🙂🙂🙂🙂
    Nee thrich ethiyallo🥳🥳🥳🥳
    Rip Mamukkoya ikka💔

  • @dreamshore9
    @dreamshore9 ปีที่แล้ว +61

    ദിവസം മിനിമം ഒരു തവണയെങ്കിലും വിഡിയോയിൽ മലയാളികൾ ഇങ്ങേരെ കാണും 😢

  • @raheemkm9613
    @raheemkm9613 ปีที่แล้ว +16

    ഇത് പോലെ ചിരിപ്പിക്കാൻ ഇനി ആരാ ഉള്ളത് 😔

  • @advcate7897
    @advcate7897 ปีที่แล้ว +24

    ചങ്ക് പിടയുന്നു miss u മമ്മു കോയ ഇക്കാ 🥺🥺🥺🥺🥺💔💔💔💔

  • @sharafudheenm3996
    @sharafudheenm3996 ปีที่แล้ว +23

    മാമുക്കോയയുടെ വിയോഗത്തിലൂടെ കേരള സിനിമക്ക് നഷ്ടമായത് ഒരു perfect കോമെഡിയനെയാണ്

  • @blindkaztr0
    @blindkaztr0 ปีที่แล้ว +38

    Legends never die❤😂😂😂😢

  • @Enjoy_gameplay9031
    @Enjoy_gameplay9031 ปีที่แล้ว +13

    ആശാൻ ഒരു കില്ലാടി തന്നെ ആയിരുന്നു

  • @akhilakhi127
    @akhilakhi127 ปีที่แล้ว +9

    90's kids nte childhood films il ok chiriyude malappadakkam theertha maha prathibhakal ororutharayii vidaparayuka aanlloo😢...
    Nvr forget❤

  • @blackx6137
    @blackx6137 ปีที่แล้ว +28

    റാംജി റാവു സ്പീകിംഗ്‌ ബാലകൃഷ്ണ എന്നുള്ള വിളി🥺

  • @Jo-qp6mw
    @Jo-qp6mw 8 หลายเดือนก่อน +2

    ഫിലോമിന മാമൂകൊയ കോമ്പിനേഷൻ super ആണ് ❤️❤️❤️❤️

  • @kozhikkodebeach5084
    @kozhikkodebeach5084 3 หลายเดือนก่อน +2

    കോഴിക്കോട്ടുകാരുടെ അഭിമാനം ആണ് മാമുക്കോയക്ക യും കുതിരവട്ടം പപ്പു ചേട്ടനും 🔥.

  • @Bushramoidu-ic6qd
    @Bushramoidu-ic6qd 7 หลายเดือนก่อน +2

    Appukkuttan thugs ennullath maati maamukoya thugs enn aaakkanam🎉

  • @crabb3607
    @crabb3607 ปีที่แล้ว +55

    RIP to the legend of thug 🙌

  • @cinemamohi.
    @cinemamohi. ปีที่แล้ว +10

    ഞാൻ ഇപ്പളും വിശ്വസിച്ചിട്ടില്ല തഗിന്റെ ആശാൻ മരിച്ചെന്നു 😭

  • @kannanms8179
    @kannanms8179 ปีที่แล้ว +9

    മാമൂക്കാന്റെ മരണം മനസ്സിൽ വല്ലാത്ത വേദനയുണ്ടാക്കി 😢

  • @gaminggamer2266
    @gaminggamer2266 ปีที่แล้ว +24

    Life time ee thugugalum comedyum
    Enum malayaligalude ormayil kanum🥺🌹

  • @ameenkottakunan6461
    @ameenkottakunan6461 ปีที่แล้ว +4

    ഞാൻ അൻറെ അനിയത്തിസുൽഫത്ത് നേ കെട്ടുo എന്നിട്ട് അൻറെ ഒരു ഫോട്ടോ വകും 😄 ഒരുപാട് ചിരിപ്പിച്ച നല്ലൊരുമനുഷ്യൻ

  • @habeeb2369
    @habeeb2369 6 หลายเดือนก่อน +1

    മാണ്ട 😄😄😄

  • @edwin.josephh
    @edwin.josephh ปีที่แล้ว +40

    Rip legend ❤🥀

  • @almanzoorsha7091
    @almanzoorsha7091 ปีที่แล้ว +16

    പാവം മനുഷ്യൻ 💔

  • @fansserieschannel9139
    @fansserieschannel9139 ปีที่แล้ว +6

    Ini idhu kanumbol കണ്ണ് niryadhe പൂഞ്ചിരിക്കൻ patila 🥺🥺💔

  • @GADRIX
    @GADRIX ปีที่แล้ว +23

    8:01 Two legends in a frame. Rest in peace🌹🥺

  • @Ashok-bt5jw
    @Ashok-bt5jw ปีที่แล้ว +11

    മാമുക്കോയ ഫാൻ ❤️❤️❤️🙏🙏🙏

  • @lovelygeorge1950
    @lovelygeorge1950 ปีที่แล้ว +7

    Best compilation 😂😂😂😂

  • @Exclbr23
    @Exclbr23 ปีที่แล้ว +8

    You also cameback. Because the king of thug is gone😭🥰

  • @NITHINRAJ12
    @NITHINRAJ12 ปีที่แล้ว +5

    0:32 100 ആയിസാ😂😂😂, Rip Legend😢

    • @mokka_commentry
      @mokka_commentry 8 หลายเดือนก่อน

      What movie! Can you explain the comedy?

  • @Aslameyyy
    @Aslameyyy 7 หลายเดือนก่อน +1

    0:52 😂😂

  • @nisamkayamkulam9846
    @nisamkayamkulam9846 ปีที่แล้ว +14

    ലെജൻഡ് ആക്ടർ 🙏🙏🙏❤️🌹🌹😔

  • @Nachuleo
    @Nachuleo 11 หลายเดือนก่อน +4

    2:28 നീ അന്റെ പണിനോക്കടാ 😂

  • @Chico990
    @Chico990 ปีที่แล้ว +6

    1:44 😂😂😂🥶💀

  • @vikranth8209
    @vikranth8209 ปีที่แล้ว +12

    3:38 ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും🥸

  • @sulaimahmad6685
    @sulaimahmad6685 ปีที่แล้ว +7

    Al Usthad of Thug...❤

  • @jayakrishnanmecheri5353
    @jayakrishnanmecheri5353 8 หลายเดือนก่อน

    സാധാരണക്കാരിൽ നിന്നും അദ്ധ്വാനത്തിലൂടെ ഉയർന്നു വന്ന യഥാർത്ഥ കലാകാരൻ. 🙏🏻🙏🏻

  • @Arsenal077
    @Arsenal077 ปีที่แล้ว +3

    8:57 ijjathi 😂😂😂

  • @harithefightlover4677
    @harithefightlover4677 3 หลายเดือนก่อน +1

    എനിക്ക് വയ്യേ😅😂😂😂...ചിരിക്കാൻ😅😅😅😅❤❤❤❤❤🎉🎉🎉🎉

  • @naveenharidas941
    @naveenharidas941 ปีที่แล้ว +8

    മലബാറിന്റെ സുൽത്താൻ ❤ RIP

  • @adarshsunil5735
    @adarshsunil5735 ปีที่แล้ว +16

    Thuglife king 👑 Mamukoya ❤

  • @rihan2486
    @rihan2486 ปีที่แล้ว +10

    അങ്ങനെ Appukuttan Thirichu Vannu ❤❤🎉

  • @anwarozr82
    @anwarozr82 6 หลายเดือนก่อน +3

    കീലേരി അച്ചു Fans ഉണ്ടോ? 🔥😂🤣

  • @tempfrag380
    @tempfrag380 ปีที่แล้ว +4

    1:42 athoke athre ullu🔥🔥

  • @arox9919
    @arox9919 2 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ മോഹൻലാൽ. ഏറ്റവും ഇഷ്ട്ടപ്പെട്ട പത്തു നടന്മാരിൽ ഒരാൾ മാമുക്കോയ. ആൾ നല്ല അറിവുള്ള നല്ല മനുഷ്യ സ്‌നേഹി കൂടിയാണ്.

  • @safdarhashmi77
    @safdarhashmi77 ปีที่แล้ว +4

    Legend Mamukoya

  • @salmanali6080
    @salmanali6080 ปีที่แล้ว +6

    താഗ്ഗുകളുടെ തമ്പുരാൻ ❤❤

  • @mykingdom2263
    @mykingdom2263 7 หลายเดือนก่อน

    എന്താ രാമേന്ദ്ര പ്രശ്നം 😂😂😂

  • @Krishikaran8906
    @Krishikaran8906 ปีที่แล้ว +6

    Entha Ramendra Prashnam😂

  • @lynellferiha782
    @lynellferiha782 ปีที่แล้ว +3

    Nee antaaa pani nokkadaaaa 😂😂😂

  • @savucr7166
    @savucr7166 ปีที่แล้ว +7

    mumthas mayyathayappol shajahan veliyoru thaj mahal ketti
    nan mayyathayal ningal enik vendi entha ketta
    koya ante aniyatti sulfatine kettum ennit ante oru potoyum vekkum ijjathi thug😄😃🤣😂thuginte rajakunaran
    miss u legend🥲🥲

  • @abhiiishek_vlog
    @abhiiishek_vlog ปีที่แล้ว +21

    Rip thug king😢❤

  • @jesianees5871
    @jesianees5871 ปีที่แล้ว +3

    Njammale naattukaaran ullappo vila manasilaayilla illaandaayappo ntho ullu pidayunnu
    😥😥😥😥
    Miss you ❤️❤️

  • @BibinB-ij2bs
    @BibinB-ij2bs 6 หลายเดือนก่อน

    Thug ൽ മാമുകോയയെ കഴിഞ്ഞിട്ടേ വേറെ ആരും

  • @jineeshkumar6587
    @jineeshkumar6587 ปีที่แล้ว +3

    Legend ❤❤🥺🥺🥺

  • @abuz4621
    @abuz4621 ปีที่แล้ว

    എന്താ രാമേന്ദ്ര പ്രശ്നം,, uff🔥Natural

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว +3

    3:38🤣🤣🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣. Chirium കരച്ചിലും വരുന്നു

  • @ibinraja7364
    @ibinraja7364 ปีที่แล้ว +2

    ഇപ്പൊ ഇതൊക്കെ കാണുമ്പോൾ നൊമ്പരം മാത്രം.... 😭😭😭😭😭😭😭😭😭😭

  • @ajayanbeena3011
    @ajayanbeena3011 ปีที่แล้ว +1

    മുഹമ്മത് കൂട്ടി മരിച്ചാലും മോഹൻ ലാൽ മരിച്ചാലും എനിയ്ക്ക് വിഷമം ഉണ്ടാകുകേല. പക്ഷേ, മാമുക്ക...ഐ ലവ് my legend.

  • @impossible_876
    @impossible_876 ปีที่แล้ว +8

    Appukuttan is back 🎉🎉🎉🎉

  • @leo-lq3dw
    @leo-lq3dw ปีที่แล้ว +5

    മാണ്ട 😂

  • @unnimachu7408
    @unnimachu7408 ปีที่แล้ว +3

    Thugg സുൽത്താൻ ❤

  • @nirmalpa2302
    @nirmalpa2302 8 หลายเดือนก่อน

    ഇക്ക എന്നും ഉയിർ ❤❤❤

  • @ErZemo
    @ErZemo ปีที่แล้ว +5

    എന്താ ബാലകിസ്‌ന പ്രശ്നം 🔥🔥 😢😢.

  • @blacklover7279
    @blacklover7279 3 หลายเดือนก่อน

    എന്താ രണശ്‌ന പ്രശ്നം😂😂😂😂😂

  • @anianiarnd8325
    @anianiarnd8325 3 หลายเดือนก่อน +1

    👍👍👍

  • @ശ്രീ-sree
    @ശ്രീ-sree ปีที่แล้ว +2

    1.45🤣🤣🤣
    Mamukoya🙏🌹

  • @niyasmohammad5158
    @niyasmohammad5158 ปีที่แล้ว +3

    Love you smile king. Ur always in our heart ❤️

  • @antonynoel96
    @antonynoel96 8 หลายเดือนก่อน

    0:56 favorite 😂😂😂😂

  • @saffan896
    @saffan896 ปีที่แล้ว +11

    Legend never die ❤❤

  • @rasheenmuttu6227
    @rasheenmuttu6227 4 หลายเดือนก่อน

    ഇജ്ജ് അന്റെ പണി നോക്ക് 😂😂😂😂

  • @fazilrahman799
    @fazilrahman799 ปีที่แล้ว +5

    എന്താ രാമ ചന്ദ്രാ പ്രശ്നം? 🤣

  • @rijumonsi4797
    @rijumonsi4797 ปีที่แล้ว +3

    KING OF THUG 😎😎😎😎😎😎😎😎😎😎😎😎💯💯

  • @sajeerbaith
    @sajeerbaith ปีที่แล้ว +5

    മാണ്ട 👍

  • @suhailkunnath1372
    @suhailkunnath1372 ปีที่แล้ว +3

    മാമുക്ക 🔥🔥🔥

  • @khaderpk63
    @khaderpk63 ปีที่แล้ว +3

    3:36 All legends