അവസാനക്കാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവ ശക്തിയാൽ വിശ്വാസം വഴി ഞങ്ങളെ കാത്തുസൂക്ഷിച്ച പിതാവേ...! അവിടുത്തെ വചനത്തിനായി ദാഹിക്കുന്ന അവിടുത്തെ മക്കൾക്ക് ഉന്നതത്തിൽ നിന്നും മക്കൾക്ക് വേണ്ടുന്നത് നൽകണമേ...!
ദൈവമക്കൾക്ക് ആത്മാവിനാൽ നിറയപ്പെടാൻ ഭക്ഷിച്ചു തൃപ്തരാകാൻ ദൈവ പുത്രൻ തരുന്ന ജീവന്റെ അപ്പം എനിക്ക് ലഭിച്ചത് സീയോനിൽ നിന്ന് ❤️❤️❤️❤️ പിതാവിനാൽ ആകർഷിക്കപ്പെടാതെ ഒരുവനും എന്റെ അടുക്കൽ വരാൻ സാധിക്കുകയില്ല❤️ നന്ദി പിതാവേ , അങ്ങ് ആകർഷിച്ച് എന്നെ സിയോനിൽ എത്തിച്ച് നിത്യജീവന്റെ വചസ്സുകൾ നിറച്ചു തന്നതിന്.🙏🙏🙏❤️❤️❤️🙏🙏🙏🙏❤️❤️
ക്ലാസ്സ് ശ്രെദ്ധയോടെ കെട്ടിരിക്കാൻ സാധിച്ചു.... പള്ളി പ്രസംഗം കേൾക്കുന്ന എനിക്ക് ലഭിക്കാത്താ വചനം ഈ ക്ലാസിലൂടെ തുറക്കപ്പെട്ടപോലെ അനുഭവപ്പെട്ടു. Thank god🎉
യേശു അവളോടു പറഞ്ഞു: ദൈവത്തിന്‍െറ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു. യോഹന്നാന്‍ 4 : 10
അത്യുന്നതനായ എൻ്റെ ദൈവമായ കർത്താവിനു നന്ദി പറയുന്നു. വരാനിരിക്കുന്ന ദുരിതങ്ങളിൽ നിന്നും ഏങ്ങനെ രക്ഷപ്രാപിക്കണമെന്നും എങ്ങനെ ദൈവമായ കർത്താവു നൽക്കുന്ന നിത്യജീവൻ്റെ രക്ഷ എങ്ങനെ സ്വന്തമാക്കണമെന്നും ഈ കാലഘട്ടത്തിൽ ദൈവവചനത്തിലൂടെ വെളിപ്പെടുത്തി തരുന്ന എൻ്റെ ദൈവമായ കർത്താവിനു നന്ദി പറയുന്നു... ആമേൻ
അവന് ദരിദ്രര്‍ക്കും അ ഗതികള്‍ക്കുംന്യായം നടത്തിക്കൊടുത്തു. അന്ന് എല്ലാം നന്നായിരുന്നു. എന്നെ അറിയുകയെന്നാല്‍ ഇതുതന്നെയല്ലേ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 22 : 16
അവന് പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. മത്തായി 4 : 4🔥🔥🔥🔥
👏👏👏.lam proud of emperor Emmanuel Zion the church of light. You people are so beautiful. Really you are the most pourfull God's children. ❤❤❤❤❤❤❤❤❤👍👌👌👌👌👌👌👌👌👌👌👌👌👌👌
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു. യോഹന്നാന്‍ 6 : 27
🌹🌹🌹🌹🌹നിത്യജീവന്റെ വചനം നൽകാൻ ദൈവം അയച്ച അത്യുന്നത പ്രവാചകൻ.... J O S E P H P O N N A R 🌹🌹🌹🌹🌹 അവനിൽ നിന്ന് ഞങ്ങൾ നിത്യ ജീവന്റെ വചനം സ്വീകരിച്ചു... നന്ദി എന്റെ പിതാവേ 🌹🌹🌹🌹🌹🌹
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവൻ്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ.എന്തെന്നാൽ പിതാവായ ദൈവം അവൻ്റെമേൽ അംഗീകാരമുദ്ര വച്ചിരിക്കുന്നു.🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
എഴുതപ്പെട്ടിരിക്കന്നതുപോലെ,അവന് വാരി വിതറിയ, അവന് ദരിദ്രർക്ക് ദാനം ചെയ്തു അവന്റെ നീതി എന്നേക്കും നിലനിൽക്കുന്നു .♥️♥️♥️♥️♥️ആമേൻ നന്ദിയും സ്തുതിയും എന്നേക്കും പിതാവായ എന്റെ ദൈവത്തിന്,,♥️♥️♥️♥️
അവന് പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. മത്തായി 4 : 4
Jesus said to him, I am the way, and the truth, and the life. No one comes to the father except through me. John 14.6. Don't miss it. Those who have ears let them hear.
സ്വര്‍ഗത്തിലേക്കുള്ള വാതില്‍ തുറന്നു തന്ന പ്രവാചകനെ ഞങ്ങല്‍ക്ക് വേണ്ടി അയച്ച പിതാവിന്നു നന്ദി,,,
ഞങ്ങളുടെ സാറിനെ ഞങ്ങൾക്കു നൽകിയ ദൈവത്തിനു നന്ദി
അവസാനക്കാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവ ശക്തിയാൽ വിശ്വാസം വഴി ഞങ്ങളെ കാത്തുസൂക്ഷിച്ച പിതാവേ...! അവിടുത്തെ വചനത്തിനായി ദാഹിക്കുന്ന അവിടുത്തെ മക്കൾക്ക് ഉന്നതത്തിൽ നിന്നും മക്കൾക്ക് വേണ്ടുന്നത് നൽകണമേ...!
❤️ Amen❤️
രക്‌ഷയിലേക്കു വളര്‍ന്നുവരേണ്ടതിന് നിങ്ങള്‍ പരിശുദ്‌ധവും ആത്‌മീയ വുമായ പാലിനുവേണ്ടി ഇളം പൈതങ്ങളെ പ്പോലെ ദാഹിക്കുവിന്‍.
1 പത്രോസ് 2 : 2
AMEN.......
😍🙌😍🙌😍🙌😍
Amen
Amen ഹല്ലേലുയ......
ജീവജലം സീയോനിൽ നിന്നും ആവോളം ലഭിച്ചു. നന്ദി പിതാവേ
ദരിദ്രര്‍ ഭക്ഷിച്ചു തൃപ്‌തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.
സങ്കീര്‍ത്തനങ്ങള്‍ 22 : 26
ദൈവമക്കൾക്ക് ആത്മാവിനാൽ നിറയപ്പെടാൻ ഭക്ഷിച്ചു തൃപ്തരാകാൻ ദൈവ പുത്രൻ തരുന്ന ജീവന്റെ അപ്പം എനിക്ക് ലഭിച്ചത് സീയോനിൽ നിന്ന് ❤️❤️❤️❤️ പിതാവിനാൽ ആകർഷിക്കപ്പെടാതെ ഒരുവനും എന്റെ അടുക്കൽ വരാൻ സാധിക്കുകയില്ല❤️ നന്ദി പിതാവേ , അങ്ങ് ആകർഷിച്ച് എന്നെ സിയോനിൽ എത്തിച്ച് നിത്യജീവന്റെ വചസ്സുകൾ നിറച്ചു തന്നതിന്.🙏🙏🙏❤️❤️❤️🙏🙏🙏🙏❤️❤️
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
നന്ദി ദൈവമേ 🙏
ശത്രുക്കളില്‍നിന്നുള്ള മോചനത്തിന്റെ ദിനങ്ങളായും, ആ മാസം, ദുഃഖം സന്തോഷമായും വിലാപം വിശ്ര മമായും തീര്‍ന്ന മാസമായും ആചരിക്കണമെന്ന് അവന്‍ എഴുതി. വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളായി, പരസ്‌പരം സമ്മാനങ്ങളും ദരിദ്രര്‍ക്കു ദാനങ്ങളും കൊടുക്കുന്ന ദിനങ്ങളായി അത് ആചരിക്കണമെന്നും അവന്‍ എഴുതി.
എസ്‌തേര്‍ 19 : 22
Amen. ദൈവത്തിനു മഹത്വം. നിത്യജീവന്റെ വചനങ്ങൾ ഞങ്ങൾക്കു നൽകുന്ന ദൈവത്തിനു നന്ദി.🙏🙏🙏
അങ്ങ് പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്‍െറ കഷ്‌ടതകളില്‍ അവന് ഉറപ്പുള്ള അഭയവും ആണ്. കൊടുങ്കാററില്‍ ശക്‌തിദുര്‍ഗവും കൊടുംവെയിലില്‍ തണലും. നീചന്‍ കോട്ടയ്‌ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്.
😍😍😍😍
ക്ലാസ്സ് ശ്രെദ്ധയോടെ കെട്ടിരിക്കാൻ സാധിച്ചു.... പള്ളി പ്രസംഗം കേൾക്കുന്ന എനിക്ക് ലഭിക്കാത്താ വചനം ഈ ക്ലാസിലൂടെ തുറക്കപ്പെട്ടപോലെ അനുഭവപ്പെട്ടു. Thank god🎉
ജീവന്റെ വചനം കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു ❤❤❤
ആമേൻ ദൈവത്തിന്റെ അതി പരിശുദ്ധനാമത്തിന് എന്നേക്കും മഹത്വമുണ്ടാകട്ടെ ആമേൻ 🙏🙏🙏🙏
ദരിദ്രര്‍ ഭക്ഷിച്ചു തൃപ്‌തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.
സങ്കീര്‍ത്തനങ്ങള്‍ 22 : 26
❤️❤️❤️❤️❤️❤️❤️❤️
Amen✨
Amen
@@akhilavictoriababychan3926 ❤️❤️
@@victoriaakhila6159 ❤️❤️❤️
അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു;
അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു;
അവന്‍ അഭിമാനത്തോടെ ശിരസ്‌സുയര്‍ത്തി നില്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 112 : 9
💜💜💜അവരെ അങ്ങ് സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.💜💜💜
❤️യോഹന്നാന്‍ 17 : 17❤️
അങ്ങയുടെ വചനങ്ങള്‍ കണ്ടെണ്ടത്തിയപ്പോള്‍ ഞാന്‍ അവ ഭക്‌ഷിച്ചു; അവ എനിക്ക് ആനന്‌ദാമൃതമായി; എന്‍െറ ഹൃദയത്തിനു സന്തോഷവും.
ജറെമിയാ 15:16
❣️❣️❣️❣️❣️❣️❣️
✨✨✨✨✨✨✨✨✨✨✨
ദരിദ്രര്‍ ഭക്ഷിച്ചു❤️ തൃപ്‌തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍👥 അവിടുത്തെ പ്രകീര്‍ത്തിക്കും;🗣️ അവര്‍ എന്നും സന്തുഷ്ടരായി⭐ ജീവിക്കും.
സങ്കീര്‍ത്തനങ്ങള്‍ 22 : 26
✨✨✨✨✨✨✨✨✨✨✨
ദരിദ്രരായ ഞങ്ങളെ എല്ലാ ആത്മീയ സമ്പത്ത് കൊണ്ടും തൃപ്തരാക്കിയ അത്യുന്നത ദൈവത്തിന് നന്ദി
💖💜💖💜💖💜💖💜💖💜💖💜💖
*ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.*
💫മത്തായി 5 : 3💫
💖💜💖💜💖💜💖💜💖💜💖💜💖
🙏AMEN🙏
ദരിദ്രര്‍ ഭക്ഷിച്ചു തൃപ്‌തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.
സങ്കീര്‍ത്തനങ്ങള്‍ 22 : 26🔥🔥🔥🔥
ദൈപിതാവിന് എന്നെന്നും മഹത്വം 🙏🙏
Amen
💭💫"Blessed are the poor in spirit👥, for theirs is the kingdom of heaven." 💫🙇
🍁🌹Matthew 5:3🌹🍁
,👍🏻
ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്‌്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
മത്തായി 26 : 11
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ സ്വർഗരാജ്യം അവരുടേതാണ്🌹🌹🌹🌹🌹🌹🌹
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ ...... എല്ലാ മഹത്യവും അവിടുത്തേക്ക് നല്കുന്നു പിതാവേ....
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
മത്തായി 5 : 3
അത്യുന്നതനായ ദൈവപിതാവേ നിത്യജീവൻ്റെ ഈ അപ്പം എനിക്ക് നൽകാൻ തിരുവുള്ളമായതിൽ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.
💞ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രര്‍ ഇസ്രായേലിന്‍െറ പരിശുദ്‌ധനില്‍ ആഹ്‌ളാദിക്കും.💞
✨ഏശയ്യാ 29 : 19✨
അങ്ങയുടെ വചനങ്ങള്‍ കണ്ടെണ്ടത്തിയപ്പോള്‍ ഞാന്‍ അവ ഭക്‌ഷിച്ചു; അവ എനിക്ക് ആനന്‌ദാമൃതമായി; എന്‍െറ ഹൃദയത്തിനു സന്തോഷവും. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്.
ജറെമിയാ 15 : 16 🌹💐🌹
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.
മത്തായി 5 : 6❤️❤️❤️
Amen
യേശു അവളോടു പറഞ്ഞു: ദൈവത്തിന്‍െറ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.
യോഹന്നാന്‍ 4 : 10
എളിയവര്‍ക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ! ദരിദ്രര്‍ക്കു മോചനം നല്‍കട്ടെ! മര്‍ദകരെ തകര്‍ക്കുകയും ചെയ്യട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 72 : 4
Amen👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Appanumahathwam🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
" Blessed are the poor in spirit, for theirs is the kingdom of heaven.
Matthew 5 : 3
Thank God🙏
ദരിദ്രർ ഭക്ഷിച്ചു തുപ്തരാകും. കർത്താവിനെ അന്വേഷിക്കുന്നവർ അവിടുത്തെ പ്രകീർത്തിക്കും. അവർ എന്നും സന്തുഷ്ടരായി ജീവിക്കും.🔥🔥🔥🔥
അങ്ങയുടെ അജഗണം അതിലൊരുവാസസ്‌ഥലം കണ്ടെണ്ടത്തി;
ദൈവമേ, അങ്ങയുടെ നന്‍മയാല്‍
ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്‍കി.
സങ്കീര്‍ത്തനങ്ങള്‍ 68 : 10
അത്യുന്നതനായ എൻ്റെ ദൈവമായ കർത്താവിനു നന്ദി പറയുന്നു.
വരാനിരിക്കുന്ന ദുരിതങ്ങളിൽ നിന്നും ഏങ്ങനെ രക്ഷപ്രാപിക്കണമെന്നും എങ്ങനെ ദൈവമായ കർത്താവു നൽക്കുന്ന നിത്യജീവൻ്റെ രക്ഷ എങ്ങനെ സ്വന്തമാക്കണമെന്നും ഈ കാലഘട്ടത്തിൽ ദൈവവചനത്തിലൂടെ വെളിപ്പെടുത്തി തരുന്ന എൻ്റെ ദൈവമായ കർത്താവിനു നന്ദി പറയുന്നു...
ആമേൻ
ഉള്ളവനുനല്‍കപ്പെടും. അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും.
മത്തായി 13 : 12🔥🔥🔥🔥
Amen
അങ്ങയുടെ കൈകളിലേക്കാണുഞാന്‍ പിറന്നുവീണത്; മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവിടുന്നാണ് എന്‍െറ ദൈവം.
സങ്കീര്‍ത്തനങ്ങള്‍ 22 : 10
അവന്‍ ദരിദ്രര്‍ക്കും അ ഗതികള്‍ക്കുംന്യായം നടത്തിക്കൊടുത്തു. അന്ന് എല്ലാം നന്നായിരുന്നു. എന്നെ അറിയുകയെന്നാല്‍ ഇതുതന്നെയല്ലേ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 22 : 16
നിത്യജീവൻ്റെ അപ്പം നൽകി ആത്മാവിൽ ദരിദ്രരായ മക്കളെ തൃപ്തരാക്കാൻ ദൈവം നിശ്ചയിച്ച് അയച്ച ISAIAH പ്രവാചകൻ
JOSEPH PONNAR
LOVE U SAR
Amen🎉🎉🎉
Amen
ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രര്‍ ഇസ്രായേലിന്റെ പരിശുദ്‌ധനില്‍ ആഹ്‌ളാദിക്കും.
നിര്‍ദയര്‍ അപ്രത്യക്‌ഷരാവുകയും നിന്‌ദകര്‍ ഇല്ലാതാവുകയും തിന്‍മ ചെയ്യാന്‍ നോക്കിയിരിക്കുന്നവര്‍ വിച്‌ഛേദിക്കപ്പെടുകയും ചെയ്യും.
ഏശയ്യാ 29 : 19-20
അതിനാല്‍, ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്‌ചപ്പാടില്‍ വീക്‌ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്‌ചപ്പാടില്‍ ക്രിസ്‌തുവിനെ വീക്‌ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല.
2 കോറിന്തോസ് 5 : 16
Amen ..ALL GLORY TO ALMIGHTY GOD, MY FATHER...THANK YOU APPA FOR YOU WORDS
ദരിദ്രര്‍ ഭക്ഷിച്ചു തൃപ്‌തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.
*ആത്‌മാവില്‍ ദരിദ്രരായവര്‍* *ഭാഗ്യവാന്‍മാര്‍;* *സ്വര്‍ഗരാജ്യം* *അവരുടേതാണ്.*
*മത്തായി 5 : 3*
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അങ്ങയുടെ അജഗണം👪അതിലൊരു 🏠വാസസ്‌ഥലം കണ്ടെണ്ടത്തി; ദൈവമേ, അങ്ങയുടെ 💞നന്‍മയാല്‍💞 ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്‍കി.❤️❤️❤️❤️❤️❤️❤️❤️❤️
സങ്കീര്‍ത്തനങ്ങള്‍ 68 : 10
ആമേൻ
ജീവൻ്റെ വചനത്തിനു വേണ്ടി വിശപ്പനുഭവിക്കുന്നവൻ ഭാഗ്യവാൻ'....
🌟എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവന്‍ വാരി വിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്‌തു. അവന്‍െറ നീതി എന്നേക്കും നിലനില്‍ക്കുന്നു.
2 കോറിന്തോസ് 9 : 9🌟
"Blessed are the poor
In spirit, For the theirs is the kingdom of heaven."
💚Matthew:5:3💚
അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 4🔥🔥🔥🔥
👏👏👏.lam proud of emperor Emmanuel Zion the church of light. You people are so beautiful. Really you are the most pourfull God's children. ❤❤❤❤❤❤❤❤❤👍👌👌👌👌👌👌👌👌👌👌👌👌👌👌
ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രര്‍ ഇസ്രായേലിന്റെ പരിശുദ്‌ധനില്‍ ആഹ്‌ളാദിക്കും.
ഏശയ്യാ 29 : 19
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
യോഹന്നാന്‍ 6 : 27
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
മത്തായി 5 : 3❤️❤️❤️❤️
నశించే ఆహారం కోసం పని చేయవద్దు, కానీ మనుష్యకుమారుడు మీకు ఇచ్చే నిత్యజీవానికి భరించే ఆహారం కోసం. తండ్రి దేవుడు తన ముద్రను ఉంచాడు. యోహాను 6:27
സത്യത്തെ സധൈര്യം വെളിപ്പെടുത്തുന്ന Emperor Emmanuel മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💪
💯💪🏼
Amen
Amen ❤️
🌺🌺ആത്മാവിൽ ദരിദ്രർ ഭക്ഷിച്ചു സംതൃപ്തരാകും🌺🌺
🌹🌹🌹🌹🌹നിത്യജീവന്റെ വചനം നൽകാൻ ദൈവം അയച്ച അത്യുന്നത പ്രവാചകൻ.... J O S E P H P O N N A R 🌹🌹🌹🌹🌹 അവനിൽ നിന്ന് ഞങ്ങൾ നിത്യ ജീവന്റെ വചനം സ്വീകരിച്ചു... നന്ദി എന്റെ പിതാവേ 🌹🌹🌹🌹🌹🌹
3 ஏழையரின் உள்ளத்தோர் பேறுபெற்றோர்; ஏனெனில் விண்ணரசு அவர்களுக்கு உரியது.
மத்தேயு நற்செய்தி 5:3
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.
മത്തായി 5 : 3-8
_☞ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍;_ _സ്വര്‍ഗരാജ്യം_ _അവരുടേതാണ്._
_മത്തായി 5 : 3_
🏵🏵🏵🏵🏵🏵🏵🏵
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവൻ്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ.എന്തെന്നാൽ പിതാവായ ദൈവം അവൻ്റെമേൽ അംഗീകാരമുദ്ര വച്ചിരിക്കുന്നു.🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
അവള്‍ക്കു വേണ്ടതെല്ലാം ഞാന്‍ സമൃദ്‌ധമായി നല്‍കും; ഞാന്‍ അവളുടെ ദരിദ്രരെ ആഹാരം നല്‍കി സംതൃപ്‌തരാക്കും.
സങ്കീര്‍ത്തനങ്ങള്‍ 132 : 15
வறியோர்க்கும் ஏழைகட்கும் அவர் இரக்கம் காட்டுவார்; ஏழைகளின் உயிரைக் காப்பாற்றுவார்.
திருப்பாடல்கள் 72:13
"നിനക്ക് ദൈവം എന്താണോ വിധിച്ചത് അതിൽ തൃപ്തിയടയുക. എങ്കിൽ നീ ആയിരിക്കും ഏറ്റവും സമ്പന്നനായ വ്യക്തി ".
മുഹമ്മദ് നബി (സ)
ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രര്‍ ഇസ്രായേലിന്‍െറ പരിശുദ്‌ധനില്‍ ആഹ്‌ളാദിക്കും.
ഏശയ്യാ 29 : 19❤️🔥🔥❤️ പിതാവിന് എന്നേക്കും മഹത്വവും ആരാധനയും 🙏🙏🙏🙏🙏🔥🔥🔥🔥
🎀Amen🎀
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍😍😍😍😍🥰🥰🥰😘😘😘😘😘😘🥰😍🥰🥰😍😍😍
👍👍👍👍
🥰
BLESSED IS THE ONE WHO COMES IN THE NAME OF THE LORD HOSANNA IN THE HIGHEST AMEN HALLELUJAH
എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവന്‍ വാരി വിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്‌തു. അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു.
2 കോറിന്തോസ് 9 : 9
എഴുതപ്പെട്ടിരിക്കന്നതുപോലെ,അവന് വാരി വിതറിയ, അവന് ദരിദ്രർക്ക് ദാനം ചെയ്തു അവന്റെ നീതി എന്നേക്കും നിലനിൽക്കുന്നു .♥️♥️♥️♥️♥️ആമേൻ നന്ദിയും സ്തുതിയും എന്നേക്കും പിതാവായ എന്റെ ദൈവത്തിന്,,♥️♥️♥️♥️
ആത്‌മാവും മണ വാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.
വെളിപാട് 22 : 17
ആമേൻ😍
ദരിദ്രര്‍ ഭക്ഷിച്ചു തൃപ്‌തരാകും;
കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും;
അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.
സങ്കീര്‍ത്തനങ്ങള്‍ 22 : 26💜💕💓💚💛💙💛Amen
ആകാശങ്ങളേ, ഭയന്നു നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്‌ക്കുവിന്‍ - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 2 : 12 🌹💐🌹
Amen 🌹🌹
*ആത്മാവിൽ* *ദരിദ്രരായവർ* *ഭാഗ്യവാന്മാർ...!!!*
💞💞_AMEN_💞💞
അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 4
🌟🌟ദരിദ്രര്‍ ഭക്ഷിച്ചു തൃപ്‌തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.🌟🌟
✨സങ്കീര്‍ത്തനങ്ങള്‍ 22 : 26✨⭐ AMEN⭐
6 நீதிநிலைநாட்டும் வேட்கை கொண்டோர் பேறுபெற்றோர்; ஏனெனில் அவர்கள் நிறைவுபெறுவர்.
மத்தேயு நற்செய்தி 5:6
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: 👉എന്‍െറ ദാസര്‍ ഭക്‌ഷിക്കും;💥 നിങ്ങള്‍ വിശന്നുപൊരിയും; 👉എന്‍െറ ദാസര്‍ പാനം ചെയ്യും; 💥നിങ്ങള്‍ തൃഷ്‌ണാര്‍ത്തരാകും. 👉എന്‍െറ ദാസര്‍ സന്തോഷിച്ചുല്ലസിക്കും; 💥നിങ്ങള്‍ നിന്‌ദനമേല്‍ക്കും.💥
ഏശയ്യാ 65 : 13
💛നീതിക്കുവേണ്ടി💛 ✨വിശക്കുകയും✨ ദാഹിക്കുകയും✨ ചെയ്യുന്നവര്‍ 💞💞 ഭാഗ്യവാന്‍മാര്‍; 💞💞അവര്‍ക്കു സംതൃപ്‌തി ലഭിക്കും.
മത്തായി 5 : 6
Amen🙏🙏🙏🙏
എല്ലാ സ്തുതിയും മഹത്വവും അത്യുന്നതനായ ദൈവത്തിന്....💕💕💕💕
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ സ്വർഗ്ഗരാജ്യം അവരുടേതാണ്.
ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും.🙏🙏🙏
எளிய மனத்தோரை ஆண்டவர் பாதுகாக்கின்றார்; நான் தாழ்த்தப்பட்டபோது எனக்கு மீட்பளித்தார்.
திருப்பாடல்கள் 116:6
Jesus said to him, I am the way, and the truth, and the life. No one comes to the father except through me.
John 14.6.
Don't miss it.
Those who have ears let them hear.
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
ലൂക്കാ 1 : 53
യേശുവായ ഞാന്‍ സഭകളെക്കുറിച്ച് നിങ്ങള്‍ക്കു സാക്‌ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്‍െറ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്‍െറ വേരും സന്തതിയുമാണ്; പ്രഭാപൂര്‍ണ നായ പ്രഭാതനക്‌ഷത്രം.
ആത്‌മാവും മണ വാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്‍െറ ജലം സൗജന്യമായി സ്വീകരിക്കട്ടെ.
വെളിപാട് 22 : 16-17
ദൈവരാജ്യ രഹസ്യം ഗ്രഹിക്കാൻ വരം ലഭിച്ചവർ ഭാഗ്യവാന്മാർ'.......
The afflicted shall eat and be satisfied; those who seek him shall praise the LORD! May your hearts live forever!
💗Psalms 22: 26💗
ആമേൻ
AME N
Amen
𝓐𝓶𝓮𝓷
അങ്ങ് പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്‍െറ കഷ്‌ടതകളില്‍ അവന് ഉറപ്പുള്ള അഭയവും ആണ്. കൊടുങ്കാററില്‍ ശക്‌തിദുര്‍ഗവും കൊടുംവെയിലില്‍ തണലും. നീചന്‍ കോട്ടയ്‌ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്.
ഏശയ്യാ 25 : 4
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി സമ്പന്നരെ വെറും കൈയ്യോടെ പറഞ്ഞയച്ചു
Amen🥰😍😘
ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ഥമാണ്. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്‍െറ ഉളി പ്രയോഗിക്കുന്നു.
ജറെമിയാ 10 : 3 🔥🌹🔥
Amen🙇🏼♂️🙇🏼♂️🥰🥰😍
*ĀMÈÑ*
യേശു പിതാവിന് ആരാധനയും സ്തുതിയും മഹത്വവും എന്നും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ 💓
We are Waiting...
ഞാൻ ജീവൻ്റെ അപ്പമാണ് ' യോഹ 6:4
ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും.
കർത്താവിനെ അന്വേക്ഷിക്കുന്നവർ
അവിടുത്തെ പ്രകീർത്തിക്കും.
അവർ എന്നും സന്തുഷ്ടരായി ജീവിക്കും
സങ്കീർത്തനങ്ങൾ: 22: 26 .
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
💪💪💪💪💪💪💪💪💪💪💪
മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്‍െറ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്‍െറ താക്കീത് അവരെ അറിയിക്കണം.
എസെക്കിയേല്‍ 33 : 7
വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്.
1 തിമോത്തേയോസ് 4 : 9
GLORY TO THE MOST HIGH GOD 🙏🙏
Amen
💞💞💞ആമേൻ 💚💚നന്ദി ❤️❤️പിതാവേ..💞💞💞
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
മത്തായി 5 : 3🌹
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
മത്തായി 5 : 3
അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
മര്‍ക്കോസ് 4 : 9
ஏழைகளின் நீதிக்காக ஆண்டவர் வழக்காடுவார் எனவும் எளியவர்களுக்கு நீதி வழங்குவார் எனவும் அறிவேன்.
திருப்பாடல்கள் 140:12