തിന്മ പെരുകിയ ലോകം - ലോത്തിന്റെ ദിനങ്ങള്‍പോലെ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.5K

  • @cleetusxavier9211
    @cleetusxavier9211 4 ปีที่แล้ว +8

    യേശു പിതാവിന് ആരാധനയും സ്തുതിയും മഹത്വവും എന്നും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ💓💓💓💓💓👏👏👏👏👏

  • @shijigeorge8691
    @shijigeorge8691 4 ปีที่แล้ว +12

    അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -
    യോഹന്നാന്‍ 16 : 8

  • @manichacko3320
    @manichacko3320 4 ปีที่แล้ว +1

    കർത്താവെ ഞങ്ങൾ അങ്ങിലേക്കു തിരിയേണ്ടതിനു ഞങ്ങളെ അങ്ങിലേക്കു തിരിക്കേണമേ

  • @ajeeshyt5319
    @ajeeshyt5319 4 ปีที่แล้ว +6

    നന്മയെ നന്മയെന്നും തിന്മയെ തിന്മയെന്നും വിളിക്കാൻ പഠിപ്പിച്ച ഞങ്ങളുടെ പൊന്നാർ സാറേ ഞങ്ങളുടെ അടുത്തേക്ക് അയച്ച അത്യുന്നതനായ പിതാവ് മഹത്യ പ്പെടട്ടെ

    • @sophiafrancis5494
      @sophiafrancis5494 4 ปีที่แล้ว

      All glory to my Almighty God the Father, who send his messanger of covnent to know ,about being our heavenly father . He showed us the way to teach our father. And about his everlasting love.

  • @jamesthengada6859
    @jamesthengada6859 4 ปีที่แล้ว

    പരിശുദ്ധ നായ പിതാവേ ഈ സത്യവചനങ്ങൾ ഗ്രഹി ക്കു വാനും അനുസരിക്കുവാനും അനുവർ രതിക്കുവാനുമുള്ള കൃപ ദൈവമക്കൾക്ക് നൽകണ മെന്ന് പ്രാർത്ഥിക്കുന്നു.

  • @tomythomas7916
    @tomythomas7916 4 ปีที่แล้ว +2

    എന്‍െറ മക്കളുടെകൂടെ നിന്നെ പാര്‍പ്പിക്കാനും സകലജനതകളുടേതിലുംവച്ച്‌ ഏറ്റ വും ചേതോഹരമായ അവകാശം നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ആഗ്രഹിച്ചു. എന്‍െറ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്‍െറ മാര്‍ഗം നീ ഉപേക്‌ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്‌ഷിച്ചു.
    അവിശ്വസ്‌തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്‌തത പരിഹരിക്കാം. ഇതാ, ഞങ്ങള്‍ അങ്ങയുടെ അടുത്തേക്കു വരുന്നു; അവിടുന്നാണ്‌ ഞങ്ങളുടെ ദൈവമായ കര്‍ത്താവ്‌.
    ജറെമിയാ 3 : 19-22

  • @kukkujoseph9459
    @kukkujoseph9459 4 ปีที่แล้ว +8

    വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്‍െറ ദാനമാണ്‌.
    എഫേസോസ്‌ 2 : 8❤️❤️❤️

  • @tonyabraham7629
    @tonyabraham7629 4 ปีที่แล้ว +2

    ⭐⭐⭐⭐⭐💚❤️🤍💙🌹🌹തിന്മ പെരുകിയ ഈ ലോകത്തിൽ നിന്ന് അത്യുന്നത ദൈവത്തിന്റെ അത്ഭുതകരമായ പ്രകാശം നിറഞ്ഞ ലോകത്തിലേയ്ക്ക് എന്നെ കൂട്ടി കൊണ്ടുവന്ന സ്വർഗ്ഗസ്ഥനായ പിതാവിന് ഒരായിരം നന്ദി🌷🌷🌷🌷🌷🎪🤴👸

  • @tomythomas7916
    @tomythomas7916 4 ปีที่แล้ว +8

    ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്‌, ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു:
    കര്‍ത്താവേ, അവിടുത്തെ വാഗ്‌ദാനമനുസരിച്ച്‌ ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്‌ക്കണമേ!
    എന്തെന്നാല്‍,
    സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്‍െറ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
    ലൂക്കാ 2 : 28-31

  • @sebastianpj3889
    @sebastianpj3889 4 ปีที่แล้ว +1

    ദൈവമായ കർത്താവിനു നന്ദി പറയുന്നു വരാനിരിക്കുന്ന ദുരിതങ്ങളിൽ നിന്ന് രക്ഷനേടുവാനുള്ള വഴി ദൈവവചനത്തിലൂടെ അറിവ് നൽകിയ എൻ്റെ കർത്താവിനു നന്ദി...

  • @sabusmitha519
    @sabusmitha519 4 ปีที่แล้ว +5

    കര്‍ത്താവ്‌ എല്ലാ തിന്മകളിലുംനിന്ന്‌ എന്നെ മോചിപ്പിച്ച്‌, തന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടുത്തേക്കു മഹത്വം! ആമേന്‍.💞💞💞💞💞💞💞💞💞💞💞💞💞💞💞💞💛
    2 തിമോത്തേയോസ്‌ 4 : 18

  • @shinuraj.kp.chattukappara9710
    @shinuraj.kp.chattukappara9710 4 ปีที่แล้ว +2

    ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്‌ പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
    യോഹന്നാന്‍ 17 : 1

  • @lajishaju3323
    @lajishaju3323 4 ปีที่แล้ว +15

    👑ദൈവത്തിന്റെ👑 👑അതിപരിശുദ്ധനാമത്തിന്👑 എന്നെന്നും സ്തുതിയും മഹത്വവും ആരാധനയും ഉണ്ടായിരിക്കട്ടെ! 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @sajeevjoseph7156
    @sajeevjoseph7156 4 ปีที่แล้ว +1

    ഇത് മനുഷ്യന്റെ അല്ല ദൈവത്തിന്റെ മുന്നറിയിപ്പാണ് ദൈവത്തിന്റെ വചനം കേള്കുന്നവർക്കല്ല കേട്ട് അനുസരിക്കുന്നവർക്കാണ് ദൈവത്തിന്റെ രക്ഷ 🌹🌹🌹

  • @dhilanraju5082
    @dhilanraju5082 4 ปีที่แล้ว +14

    ദൈവം വെറുക്കുന്ന തിന്മകൾ കത്തോലിക്കാ സഭ അംഗീകരിക്കുന്നത് സഭയുടെ തകർച്ചയെ സൂചിപ്പിക്കുന്നു ....

  • @mr_jefrii
    @mr_jefrii 4 ปีที่แล้ว +1

    💕💕ഇതെല്ലാം ശിശുക്കൾക്ക് വെളിപ്പെടുത്തി തന്ന പിതാവായ ദൈവത്തിന്റെ അത്യുന്നത നമാം മഹത്വപ്പെടട്ടെ!!!💕💕

  • @neethushijan4532
    @neethushijan4532 4 ปีที่แล้ว +12

    മറിച്ച് നിങ്ങളെ വിളിച്ചവൻ പരിശുദ്ധനായിരിക്കുന്നതു പോലെ എല്ലാ പ്രവ്യത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ
    1 . പത്രോസ് - - -1 -15

  • @kukkujoseph9459
    @kukkujoseph9459 4 ปีที่แล้ว +1

    പശ്‌ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന്‌ അവസരം നല്‍കും; ചഞ്ചലഹൃദയര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍അവിടുന്ന്‌ പ്രാത്‌സാഹനം നല്‍കും.
    പ്രഭാഷകന്‍ 17 : 24🔥🔥🔥🔥🔥🔥🔥🔥

  • @anilkcanil7913
    @anilkcanil7913 4 ปีที่แล้ว +7

    അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്‍െറ ജ്‌ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട്‌ ജോര്‍ദാന്‍െറ സമീപപ്രദേശങ്ങളിലേക്കു വന്നു.
    ലൂക്കാ 3 : 3

  • @jaimesjoseph5098
    @jaimesjoseph5098 4 ปีที่แล้ว +1

    അപ്പാ അക്രേതീയങ്ങൾ അകറ്റാണമേ
    നന്മയായ്തു സ്വീകാരിച്ചാലും
    ആമേൻ അപ്പാ വേഗം വരണേ

  • @sabueeresseril467
    @sabueeresseril467 4 ปีที่แล้ว +14

    തിന്മ നിറഞ്ഞരാജ്യം,🌆 അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍െറ പരിശുദ്‌ധനെ നിന്‌ദിക്കുകയും ചെയ്‌തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.🌅🌅
    🌹ഏശയ്യാ 1 : 4🌹

  • @binusebastian7509
    @binusebastian7509 4 ปีที่แล้ว +1

    ദൈവപിതാവ് അവസാനകാലത്ത് വെളിപ്പെടുത്താനായി തയാറാക്കിയ രക്ഷ സദ്വാത്ത എന്ന ദൈവവചന ശുശ്രൂഷയിലൂടെ എനിക്കു വെളിപ്പെടുത്തിതന്ന ദൈവപിതാവിന് സ്തുതി.
    🙏🙏ആമേൻ🙏🙏ആമേൻ🙏🙏

  • @kunjumoljoseph5399
    @kunjumoljoseph5399 4 ปีที่แล้ว +6

    യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്‍െറ അടിമയാണ്‌.
    അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.
    അതുകൊണ്ട്‌ പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.
    യോഹന്നാന്‍ 8 : 34-36

  • @reethuboban2354
    @reethuboban2354 4 ปีที่แล้ว +2

    തിന്മ പെരുകിയ ലോകത്തിൽനിന്നും അത്യുന്നത നാമ ശക്തിയാൽ എന്നെ കാത്തു സംരക്ഷിക്കുന്ന എന്റെ പിതാവിന് ഒരായിരം നന്ദി

  • @fredindavis2169
    @fredindavis2169 4 ปีที่แล้ว +7

    സൂപ്പർ, അവിടുത്തെ വചനമാണ് സത്യം, ആമേൻ

  • @jenibasil8627
    @jenibasil8627 4 ปีที่แล้ว +2

    അവിടുത്തെ മഹത്വപൂര്‍ണമായ നാമം എന്നേക്കും വാഴ്‌ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം ഭൂമിയിലെങ്ങുംനിറയട്ടെ! ആമേന്‍, ആമേന്‍.
    സങ്കീര്‍ത്തനങ്ങള്‍ 72 : 19

  • @elizabethvarghese9042
    @elizabethvarghese9042 4 ปีที่แล้ว +17

    ലോത്തിന്റെ നീതിബോധ മുള്ള മനസ്സ് ഉള്ള ദൈവമക്കൾ ഈ ഭൂമിയിൽ ഉണ്ട് എങ്കിൽ ദൈവത്തിലേക്ക് പിന്തിരിയട്ടെ എന്ന് പ്രാർത്ഥിക്കിന്നു. ആമേൻ

  • @lillikuttyjoseph2350
    @lillikuttyjoseph2350 4 ปีที่แล้ว +1

    പ്രകാശത്തിൻ്റെ മക്കൾ ദൈവ സ്വരം കേട്ട് ജീവൻ രക്ഷിക്കട്ടെ .... ഇതാ കാഹളധ്വനി........" ശ്രദ്ധിക്കുക.........

  • @shinuraj.kp.chattukappara9710
    @shinuraj.kp.chattukappara9710 4 ปีที่แล้ว +4

    ശ്രദ്‌ധിക്കുക, നിന്‍െറ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ്‌ സീയോനിലേക്കു തിരികെ വരുന്നത്‌ അവര്‍ നേരിട്ടുകാണുന്നു.
    ഏശയ്യാ 52 : 8

  • @lijojoy9084
    @lijojoy9084 4 ปีที่แล้ว +2

    🌹🌹മറിച്ച്‌, നിങ്ങളെ വിളിച്ചവന്‍ പരിശുദ്‌ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.
    1 പത്രോസ് 1 : 15🌹🌹

  • @bijichacko4911
    @bijichacko4911 4 ปีที่แล้ว +6

    തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍െറ പരിശുദ്‌ധനെ നിന്‌ദിക്കുകയും ചെയ്‌തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.
    ഏശയ്യാ 1 : 4
    ✨️✨️✨️✨️✨️✨️✨️✨️✨️
    Amen
    ✨️✨️✨️✨️✨️✨️✨️✨️✨️

  • @anooplucious5215
    @anooplucious5215 4 ปีที่แล้ว +1

    ❤️ദുഷിച്ചതും അവിശ്വസ്‌തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല
    മത്തായി 16 : 4🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kukkujoseph9459
    @kukkujoseph9459 4 ปีที่แล้ว +10

    യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്‍െറ അടിമയാണ്‌.
    യോഹന്നാന്‍ 8 : 34

  • @lijogeorgeakkara7473
    @lijogeorgeakkara7473 4 ปีที่แล้ว +1

    കർത്താവിന്റെ ദിനത്തിനായ് ഒരുങ്ങുന്ന എല്ലാ ദൈവമക്കളും അവിടുത്തെ സന്നിധിലേക്ക് തിരിച്ചു വരാനുള്ള വലിയ ആഹ്വാനമാണ് ഈ സന്ദേശം

  • @shijigeorge8691
    @shijigeorge8691 4 ปีที่แล้ว +20

    നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്‌ടന്‍െറ ശക്‌തിവലയത്തിലാണെന്നും നാം അറിയുന്നു.
    1 യോഹന്നാന്‍ 5 : 19

  • @sijips1396
    @sijips1396 4 ปีที่แล้ว +1

    💚💚💚💚💚💚യഥാര്‍ഥമായ വിശുദ്‌ധിയിലും നീതിയിലും ദൈവത്തിന്‍െറ സാ ദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.
    എഫേസോസ്‌ 4 : 24🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @blazepvmaria938
    @blazepvmaria938 4 ปีที่แล้ว +4

    🎉🎉🎉🎉🎉മനുഷ്യരുടെ സകല ദുഷ്‌ടതയ്‌ക്കും അനീതിക്കുമെതിരായി ദൈവത്തിന്‍െറ ക്രോധം ആകാശത്തുനിന്നു പ്രത്യക്‌ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു.
    റോമാ 1 : 18🔥🔥🔥🎉🎉

  • @jobinmathew1889
    @jobinmathew1889 4 ปีที่แล้ว +1

    ✨✨✨✨സോദോമിന്‍െറ അധിപതികളേ, കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍െറ പ്രബോധനങ്ങള്‍ശ്രദ്‌ധിക്കുവിന്‍.
    ഏശയ്യാ 1 : 10✨✨✨✨✨

  • @merin6460
    @merin6460 4 ปีที่แล้ว +6

    🔥🔥🔥🔥🔥മനുഷ്യരുടെ സകല ദുഷ്‌ടതയ്‌ക്കും അനീതിക്കുമെതിരായി ദൈവത്തിന്‍െറ ക്രോധം ആകാശത്തുനിന്നു പ്രത്യക്‌ഷപ്പെടുന്നു
    (റോമാ 1 : 18)🔥🔥🔥🔥

  • @mariammamohan8862
    @mariammamohan8862 4 ปีที่แล้ว

    Amenഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്‌. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍.
    എഫേസോസ്‌ 5 : 16

  • @christonofficial9633
    @christonofficial9633 4 ปีที่แล้ว +2

    ദൈവം സ്നേഹമാണ്.ദൈവസ്നേഹത്തെ തകർക്കാൻ യാതൊന്നിനും കഴിയില്ല.
    ഞങ്ങളുടെ കർത്താവിനെ ഞങ്ങൾ ബഹുമാനിക്കുന്നു........... with emperor emmanuel 😍😍😍😍😍😍😍😍😍

  • @lijibaiju8685
    @lijibaiju8685 4 ปีที่แล้ว +26

    ​തിൻമയുടെ ആധിപത്യത്തിൽ നിന്ന് ദൈവമക്കളെ വേർതിരിക്കുന്ന അത്യുന്നതനായ പിതാവ് വാഴ്ത്തപ്പെടട്ടെ !!!💚💚

  • @kukkujoseph9459
    @kukkujoseph9459 4 ปีที่แล้ว +1

    വീണ്ടും സ്വരമുയര്‍ന്നു: ഉദ്‌ഘോഷിക്കുക! ഞാന്‍ ആരാഞ്ഞു: ഞാന്‍ എന്ത്‌ ഉദ്‌ഘോഷിക്കണം? ജഡം തൃണം മാത്രം; അതിന്‍െറ സൗന്‌ദര്യം വയലിലെ പുഷ്‌പംപോലെ ക്‌ഷണികവും!
    കര്‍ത്താവിന്‍െറ ശ്വാസമേല്‍ക്കുമ്പോള്‍ പുല്ലു കരിയുകയും പുഷ്‌പം വാടിപ്പോവുകയും ചെയ്യും; മനുഷ്യന്‍ പുല്ലുമാത്രം!
    പുല്ലു കരിയുന്നു; പുഷ്‌പം വാടുന്നു; നമ്മുടെ ദൈവത്തിന്‍െറ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും.
    ഏശയ്യാ 40 : 6-8🔥🔥🔥🔥🔥

  • @akhilar1713
    @akhilar1713 4 ปีที่แล้ว +3

    ജഡിക താത്പര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്..
    അത് ദൈവത്തിന്റെ നിയമത്തിനു കീഴ്‌പെടുന്നില്ല. കീഴ്പെടാൻ അതിനു സാധിക്കുകയുമില്ല..
    ജഡികപ്രവണതകൾ അനുസരിച്ചു ജീവിക്കുന്നവർക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല..
    ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല ആത്മീയരാണ്... ❤️
    റോമാ 7: 7-9

  • @shaijuanisa
    @shaijuanisa 4 ปีที่แล้ว

    കർത്താവേ ഞങ്ങൾ അങ്ങ യിലേക്ക് തിരിയേണ്ടതിനു ഞങ്ങളെ അംഗയിലേക്ക് തിരിക്കേണമേ 💙🌈💙🌈💙🌈💙

  • @sonyksony
    @sonyksony 4 ปีที่แล้ว +7

    ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്‍െറ സന്‌ദര്‍ശന ദിനത്തിന്‌ ഒരുങ്ങിക്കൊള്ളുവിന്‍. ആമോസ്‌ 4 : 12

  • @sijivarghese8324
    @sijivarghese8324 4 ปีที่แล้ว +1

    നമ്മെ അനുതാപത്തിലേക്ക് നയിക്കുന്നത് ദൈവത്തിന്റെ കരുണയാണ്. അതിനാൽ തിന്മയെ വെറുത്തുപേക്ഷിച്ച്, ജഡമോഹങ്ങൾക്കു സരിച്ച് ജീവിക്കാതെ നന്മയെ സ്വീകരിക്കുകയും ദൈവഹിതമനുസരിച്ച് വ്യാപരിക്കുകയും ചെയ്യണം.

  • @shijigeorge8691
    @shijigeorge8691 4 ปีที่แล้ว +3

    പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്‍െറ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
    റോമാ 5 : 5💞💞💞💞

  • @ajeeshyohannan1026
    @ajeeshyohannan1026 4 ปีที่แล้ว +1

    നാം അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയണം അതാണ് ദൈവത്തിൻ്റെ ഇഷ്ടം

  • @jaisonkmathew7640
    @jaisonkmathew7640 4 ปีที่แล้ว +9

    ദൈവത്തിൽ നിന്നുള്ള വാക്കുകൾക്കായി കാതോർത്തു കാത്തിരിക്കുന്നു...... 🙇🙇🙇🙇🙇

  • @leenajeo3885
    @leenajeo3885 4 ปีที่แล้ว

    ദൈവമക്കളെ കാത്തിരിക്കുന്ന ദൈവപിതാവ് പരിശുദ്ധനായിരിക്കുന്നതു പോലെ നാമും സകല തിൻമകളിൽ നിന്നും അകൃത്യ ങ്ങളിൽ നിന്നും പിൻതിരിഞ്ഞ് വിശുദ്ധരാകണം

  • @leonwilson3143
    @leonwilson3143 4 ปีที่แล้ว +28

    ദുഷ്ടരുടെമേൽ നിത്യ നാശവും തിരഞ്ഞെടുക്കപ്പെട്ടവർക് നിത്യ രക്ഷയുടെയും ദിനം... !!! കർത്താവിന്റെ ദിനത്തിന് വേണ്ടി കാത്തിരിക്കുന്നു 🙏

  • @ajeeshyohannan1026
    @ajeeshyohannan1026 4 ปีที่แล้ว +1

    ദൈവം മക്കളെ സൃഷ്ടിച്ചത് ദൈവത്തോടൊത്ത് ജീവിക്കാനാണ് ദൈവത്തോടെ ത്ത് ജീവിക്കണമെങ്കിൽ പാവം ഉപേക്ഷിക്കണം. പരിശുദ്ധരാകണം. പാവത്തെ വെറുക്കുന്നവനാണ് ദൈവം. ദൈവം നമുക്ക് കരുണ തരും അത് നാം അനുതപിക്കാനാണ്. നാം ദൈവത്തിൻ്റെ മക്കൾ അനുതപിച്ച് ദൈവത്തിങ്കലേക്ക് തിരിയണം.

  • @emersiavp6675
    @emersiavp6675 4 ปีที่แล้ว +28

    ദൈവമായ കര്‍ത്താവ്‌ എനിക്ക്‌ ഒരു ദര്‍ശനം നല്‍കി. 🔥🔥ഇതാ, അവിടുന്ന്‌ അഗ്‌നി അയച്ചു ശിക്‌ഷിക്കാന്‍ ഒരുങ്ങുന്നു. അഗ്‌നി അഗാധങ്ങളെ വിഴുങ്ങിയിട്ട്‌ ഭൂമിയെ ദഹിപ്പിക്കാന്‍ തുടങ്ങി🔥🔥
    ആമോസ്‌ 7 : 4

  • @ajithlucious4138
    @ajithlucious4138 4 ปีที่แล้ว +2

    അതിനാല്‍, വിജ്‌ഞാനികളേ, കേള്‍ക്കുവിന്‍: ദൈവം ഒരിക്കലും ദുഷ്‌ടതപ്രവര്‍ത്തിക്കുന്നില്ല. സര്‍വശക്‌തന്‍ വഞ്ചന കാണിക്കുന്നില്ല.
    പ്രവൃത്തിക്കൊത്ത്‌ അവിടുന്ന്‌ മനുഷ്യനു പ്രതിഫലം നല്‍കുന്നു. അര്‍ഹതയ്‌ക്കൊത്ത്‌ അവനു ലഭിക്കുന്നു.
    ജോബ്‌ 34 : 10-11🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jobinmathew1889
    @jobinmathew1889 4 ปีที่แล้ว

    💐💐💐💐ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12💝💐💐💐🌹

  • @alphonsajfernandez592
    @alphonsajfernandez592 4 ปีที่แล้ว +2

    🌹🌹ലോത്തിന്‍െറ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്‌തു കൊണ്ടിരുന്നു.🌊🌪️🌋🌡️🔥🏜️⛈️
    പക്‌ഷേ, ലോത്ത്‌ സോദോമില്‍നിന്ന്‌ ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്‌ധകവും പെയ്‌ത്‌ അവരെയെല്ലാം നശിപ്പിച്ചു.
    ലൂക്കാ 17 : 28-29🌹🌹

  • @abinjoy9912
    @abinjoy9912 4 ปีที่แล้ว +7

    തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍െറ പരിശുദ്‌ധനെ നിന്‌ദിക്കുകയും ചെയ്‌തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.
    ✨ഏശയ്യാ 1 : 4✨

  • @tpjames9071
    @tpjames9071 4 ปีที่แล้ว +1

    കര്‍ത്താവേ, ആകാശം പിളര്‍ന്ന്‌ ഇറങ്ങി വരണമേ! അങ്ങയുടെ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊള്ളട്ടെ!
    അഗ്‌നിയാല്‍ വിറക്‌ എരിയുകയും വെള്ളം തിളയ്‌ക്കുകയും ചെയ്യുന്നതുപോലെ അങ്ങയുടെ സാന്നിധ്യത്താല്‍ ജനതകള്‍ ഞെട്ടിവിറയ്‌ക്കട്ടെ! ശത്രുക്കള്‍ അങ്ങയുടെ നാമം അറിയട്ടെ!
    തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്‌തിട്ടില്ല.
    ഏശയ്യാ 64 : 1-4

  • @bijujoseph7329
    @bijujoseph7329 4 ปีที่แล้ว +10

    സ്രഷ്ടാവായ അവിടുത്തെ സേവിക്കുന്ന സൃഷ്ടി അധർമ്മികളെ ശിക്ഷിക്കാൻ വെമ്പൽ കൊള്ളുകയും അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവരോടു കരുണ കാണിക്കുകയും ചെയ്യുന്നു
    ജ്ഞാനം : 16:24

  • @shinuraj.kp.chattukappara9710
    @shinuraj.kp.chattukappara9710 4 ปีที่แล้ว +15

    യേശു പറഞ്ഞു: സ്‌ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.
    യോഹന്നാന്‍ 4 : 21

  • @rikkuraju9064
    @rikkuraju9064 4 ปีที่แล้ว

    ❤️💚❤️💚❤️💚❤️💚❤️💚❤️💚❤️കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്‍െറ കരവേലയാണ്‌. ഇവയെല്ലാം എന്‍േറതുതന്നെ. ആത്‌മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്‍െറ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്‌ഷിക്കുക.
    ഏശയ്യാ 66 : 2
    ❤️💚❤️💚❤️💚❤️💚❤️💚❤️💚❤️

  • @helanrose1318
    @helanrose1318 4 ปีที่แล้ว +8

    ✨️✨️✨️അവരുടെ കാല്‍ വഴുതുമ്പോള്‍ പ്രതികാരം ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്‌; അവരുടെ വിനാശകാലം ആസന്നമായി, അവരുടെമേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു.
    നിയമാവര്‍ത്തനം 32 : 35✨️✨️✨️

  • @jasmingijo7670
    @jasmingijo7670 4 ปีที่แล้ว +1

    Amen... ദൈവത്തിന് നന്ദി.....

  • @abinjoy9912
    @abinjoy9912 4 ปีที่แล้ว +13

    സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
    ✨ലൂക്കാ 21 : 34✨

  • @catparty123
    @catparty123 4 ปีที่แล้ว +2

    ജഡം തൃണം മാത്രം👍 അവിടുത്തെ വചനമാകട്ടെ എന്നേക്കും നിലനിൽക്കുന്നു. 🕯📖🕯💯

  • @namithajohnson356
    @namithajohnson356 4 ปีที่แล้ว +20

    തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍െറ പരിശുദ്‌ധനെ നിന്‌ദിക്കുകയും ചെയ്‌തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.
    ഏശയ്യാ 1 : 4

  • @LuisLuis-oo7rf
    @LuisLuis-oo7rf 4 ปีที่แล้ว +8

    ദുഷ്ടരോട് പ്രതികാരം ചെയ്യാൻ കർത്താവിൻ്റെ സൃഷ്ടികൾ മൽസരിക്കുന്നു

  • @jisajimmy6973
    @jisajimmy6973 4 ปีที่แล้ว +1

    കർത്താവിൻ്റെ ദിനം ലോത്തിൻ്റെയും, നോഹയുടെയും ദിനങ്ങൾപോലെ തന്നെയാണ്.

  • @jubinajobastian9228
    @jubinajobastian9228 4 ปีที่แล้ว +43

    സ്രഷ്‌ടാവായ അവിടുത്തെ സേവിക്കുന്ന
    🌳🌊🌪️⛈️സൃഷ്‌ടി 🏞️🏔️🌋അധര്‍മികളെ ശിക്‌ഷിക്കാന്‍ വെമ്പല്‍ കൊള്ളുകയും
    ❤️അങ്ങയില്‍ പ്രത്യാശവയ്‌ക്കുന്നവരോടു കരുണകാണിക്കുകയും ചെയ്യുന്നു❤️
    ജ്‌ഞാനം 16 : 24

  • @akhilapbabychan8950
    @akhilapbabychan8950 4 ปีที่แล้ว +1

    നന്ദി പിതാവേ

  • @anjalyshyjan1839
    @anjalyshyjan1839 4 ปีที่แล้ว +2

    ദൈവപുത്രൻ അടുത്തെത്തിയിരിക്കുന്നു. വരുവിൻ വന്നു കാണുവിൻ. കേൾക്കുവിൻ അവനിൽ വിശ്വസിക്കുവിൻ.
    കർത്താവായ യേശുവിൽ നീ വിശ്വസിക്കുക. നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും.

  • @thobiasb.p6372
    @thobiasb.p6372 4 ปีที่แล้ว +7

    ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്‌ടന്‍ അവനെ തൊടുകയുമില്ല.
    1 യോഹന്നാന്‍ 5 : 18

  • @mariammatony3175
    @mariammatony3175 4 ปีที่แล้ว

    പിതാവേ അങ്ങയുടെ സർവ്വ ശക്തനാമത്തിന് സ്തുതിയും മഹത്വവും ആരാധനയും ഉണ്ടായിരിക്കട്ടെ . ആമേൻ🙏🙏🙏🙏🙏

  • @tomythomas7916
    @tomythomas7916 4 ปีที่แล้ว +17

    അന്തിമനാളുകളില്‍ കര്‍ത്താവിന്‍െറ ആ ലയം സ്‌ഥിതിചെയ്യുന്ന മല ഗിരിശൃംഗങ്ങള്‍ക്കു മുകളില്‍ സ്‌ഥാപിക്കപ്പെടും; കുന്നുകള്‍ക്കു മുകളില്‍ ഉയര്‍ത്തപ്പെടും.
    ജനതകള്‍ അവിടേക്കു പ്രവഹിക്കും. വരുവിന്‍, നമുക്കു കര്‍ത്താവിന്‍െറ ഗിരിയിലേക്ക്‌, യാക്കോബിന്‍െറ ദൈവത്തിന്‍െറ ഭവനത്തിലേക്ക്‌ പോ കാം, അവിടുന്ന്‌ തന്‍െറ മാര്‍ഗങ്ങള്‍ നമ്മെപഠിപ്പിക്കും, നമുക്ക്‌ അവിടുത്തെ വഴികളിലൂടെ നടക്കാം എന്നുപറഞ്ഞുകൊണ്ട്‌ അനേകം ജനതകള്‍ വരും. സീയോനില്‍നിന്നു നിയമവും ജറുസലെമില്‍നിന്നു കര്‍ത്താവിന്‍െറ വചനവും പുറപ്പെടും.
    മിക്കാ 4 : 1-2

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 4 ปีที่แล้ว +1

    Daivavajanam sathyamanu amen appanu mahatham❤❤❤❤❤🌹🌹🌹🙏🙏🙏

  • @sabuks8022
    @sabuks8022 4 ปีที่แล้ว +24

    🔥ശിക്‌ഷാവിധി🔥 പിന്തുടരുന്ന അവരെ അങ്ങയുടെ 🌬️ഒറ്റശ്വാസത്താല്‍ നിഗ്ര ഹിക്കാമായിരുന്നു; അങ്ങയുടെ ശക്‌തിയുടെ ശ്വാസത്താല്‍ ചിതറിക്കാമായിരുന്നു. എന്നാല്‍, അങ്ങ്‌ സര്‍വവും എണ്ണിത്തൂക്കി, അളന്നു ക്രമപ്പെടുത്തിയിരിക്കുന്നു.
    ജ്‌ഞാനം 11 : 20

  • @snehashinu3514
    @snehashinu3514 4 ปีที่แล้ว +23

    🔥🔥കര്‍ത്താവിനു പ്രതികാരത്തിന്റെ ദിനവും സീയോനുവേണ്ടി🔥🔥 പകരംവീട്ടുന്ന ഒരു വത്‌സരവും ഉണ്ട്‌.🔥🔥
    ഏശയ്യാ 34 : 8

  • @pramodgc5460
    @pramodgc5460 4 ปีที่แล้ว

    കർത്താവിനെ അറിയാൻ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്ചിതമാണ് ഹോസിയാ: 6:3💝💝💝💝💝💟💟💟💟❣️❣️❣️

  • @rikkuraju9064
    @rikkuraju9064 4 ปีที่แล้ว +3

    നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
    സങ്കീര്‍ത്തനങ്ങള്‍ 72 : 12

  • @vijayanvk813
    @vijayanvk813 4 ปีที่แล้ว +1

    തിൻമ പെരുകിയ ഈ ലോകത്തിൽ നിന്ന് അത്യുന്നത ദൈവത്തിന്റെ അദ്ഭുതകരമായ പ്രകാശം നിറഞ്ഞ ലോകത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്ന സ്വർഗ്ഗസ്ഥനായ ദൈവത്തിന് ഒരായിരം നന്ദി

  • @jobinmathew1889
    @jobinmathew1889 4 ปีที่แล้ว +8

    മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
    മത്തായി 3 : 2

  • @kukkujoseph9459
    @kukkujoseph9459 4 ปีที่แล้ว +1

    തിന്‍മയെ നന്‍മയെന്നും നന്‍മയെ തിന്‍മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്‌ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്‌പായും കയ്‌പിനെ മധുരമായും കരുതുന്നവനു ദുരിതം!
    ഏശയ്യാ 5 : 20

  • @vimalafelix8877
    @vimalafelix8877 4 ปีที่แล้ว +14

    🌿🌺മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന്‌ ഗ്രഹിച്ച്‌ അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍.
    നിയമാവര്‍ത്തനം 4 : 39🌿☔🙏🌿☔

  • @dianat7450
    @dianat7450 4 ปีที่แล้ว +1

    ആകയാൽ, ദൈവമക്കളേ, ഈ തിൻമ നിറഞ്ഞ ലോകത്തിൻ്റെ പ്രവൃത്തികൾ വിട്ട് ദൈവത്തിൻ്റെ മാർഗങ്ങളിലേക്ക് തിരിയുവിൻ . അല്ലെങ്കിൽ ദൈവ ക്രോധമാകുന്ന വാളിന് ഇരയായി തീരും.

  • @jincyjiju3111
    @jincyjiju3111 4 ปีที่แล้ว +7

    കർത്താവിന് പ്രതികാരത്തിന്റെ ദിനവും സിയോനുവേണ്ടി പകരം വീട്ടുന്ന ഒരു വത്സരവും ഉണ്ട് .ഏശയ്യാ 34:8.

  • @liyaroy1369
    @liyaroy1369 4 ปีที่แล้ว +1

    ഭൂമിയില്‍ മനുഷ്യന്‍റെ ദുഷ്‌ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്‍റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു.
    ഉല്‍പത്തി 6 : 3-5

  • @mindajoyt3865
    @mindajoyt3865 4 ปีที่แล้ว +4

    കര്‍ത്താവിന്‍െറ സ്വരം അഗ്‌നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 29 : 7

  • @johnpt8764
    @johnpt8764 4 ปีที่แล้ว +1

    നീ തെറ്റുകള്‍ തിരുത്തി നേരായമാര്‍ഗത്തിലേക്കു തിരിയുകയും ഹൃദയത്തില്‍നിന്നു പാപംകഴുകിക്കളയുകയും ചെയ്യുക.
    ✝️✝️✝️✝️✝️

  • @soumyat863
    @soumyat863 4 ปีที่แล้ว

    ആകയാല്‍, നിങ്ങള്‍ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്‌തുവിന്‍െറ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുവിന്‍.
    മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്‌ഞതയുടെ വ്യാമോഹങ്ങള്‍ക്ക്‌, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.
    മറിച്ച്‌, നിങ്ങളെ വിളിച്ചവന്‍ പരിശുദ്‌ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.
    ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്‌ധനായിരിക്കുന്നതുകൊണ്ട്‌ നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.

  • @thomaskizhakkayilzion9679
    @thomaskizhakkayilzion9679 4 ปีที่แล้ว +11

    നീതിമാനായ ദൈവമേ, മനസ്സുകളെയും ഹൃദയങ്ങളെയും ,പരിശോധിക്കുന്നവനെ,ദുഷ്ടത്തി തിന്മക്ക് അറുതി വരുത്തുകയും,നീതിമാൻ മാർക്ക് പ്രതിഷ്ഠ നൽകുകയും ചെയ്യണമേ.സങ്കീർത്തനം : 7 :9 :

  • @yesudask3528
    @yesudask3528 4 ปีที่แล้ว

    ഇസ്രായേലേ നിന്റെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചു വരിക. നിന്റെ അകൃത്യങ്ങൾ മൂലമാണ് നിനക്ക് കാലിടറി യത്.കുറ്റം ഏറ്റുപറഞ്ഞ് കർത്താവിന്റെ അടുക്കലേക്ക് തിരിച്ചു വരിക. അവിടുത്തോട് പറയുക അകൃത്യങ്ങൾ അകറ്റണമേ നന്മയായത് അവിടുന്ന് സ്വീകരിച്ചാലും. ഞങ്ങളുടെ അധര ഫലങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. (ഹോസിയ 14/1-2 )

  • @jineshmsjineshms7915
    @jineshmsjineshms7915 4 ปีที่แล้ว +1

    💙💙💙💙💙💙💙💙💙💙നോഹ പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന്‌ സകലതും നശിപ്പിക്കുകയും ചെയ്‌തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞിരുന്നു.
    ലൂക്കാ 17 : 27❤️❤️❤️❤️❤️❤️❤️❤️❤️

  • @vincyk.v697
    @vincyk.v697 4 ปีที่แล้ว +3

    I love you God

  • @tomythomas7916
    @tomythomas7916 4 ปีที่แล้ว +1

    അവിശ്വസ്‌തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്‌തത പരിഹരിക്കാം. ഇതാ, ഞങ്ങള്‍ അങ്ങയുടെ അടുത്തേക്കു വരുന്നു; അവിടുന്നാണ്‌ ഞങ്ങളുടെ ദൈവമായ കര്‍ത്താവ്‌.
    ജറെമിയാ 3 : 19-22

  • @jasmingijo7670
    @jasmingijo7670 4 ปีที่แล้ว +15

    ലോകം ദൈവത്തെ വെറുത്തപ്പോൾ, ദൈവത്തെ ഉപേക്ഷിച്ചപ്പോൾ ദൈവം തന്നെ സ്നേഹിക്കുന്നതിനും തന്റെ നാമാവും ശക്തിയും വെളിപ്പെടുത്തുന്നതിനുമായി സിയോനെ തിരഞ്ഞെടുത്തു. അതിന് ദൈവത്തിന് നന്ദി...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    എന്തെന്നാൽ, ദൈവത്തെ സ്നേഹിക്കുന്ന സിയോൻ എന്ന ഒരു സമൂഹമേ ഉള്ളൂ.സിയോനെ തിരഞ്ഞെടുത്ത ദൈവത്തിന് ഒരായിരം നന്ദിയേകുന്നു..... 💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @angeljo4652
    @angeljo4652 4 ปีที่แล้ว +55

    ഇതാ, ഭൂവാസികളെ അവരുടെ അകൃത്യങ്ങള്‍ക്കു ശിക്‌ഷിക്കാന്‍ വേണ്ടി കര്‍ത്താവ്‌ തന്‍െറ ഭവനത്തില്‍നിന്ന്‌ ഇറങ്ങിവരുന്നു. തന്‍െറ മേല്‍ ചൊരിഞ്ഞരക്‌തം ഭൂമി വെളിപ്പെടുത്തും. വധിക്കപ്പെട്ടവരെ ഇനി അവള്‍ മറച്ചുവയ്‌ക്കുകയില്ല.
    🎼🎼ഏശയ്യാ 26 : 21🎼🎼

  • @martinxavier6568
    @martinxavier6568 4 ปีที่แล้ว +1

    അത്യുന്നതങ്ങളിൽ ദൈവപിതാവിന് എന്നും എന്നേരവും ആരാധനയും സ്തുതിയും ബഹുമാനവും പുകഴ്ചയും മഹത്വവും ആധിപത്യവും അധികാരവും ഉണ്ടായിരിക്കട്ടെ.

  • @Anna-ob9ns
    @Anna-ob9ns 4 ปีที่แล้ว +3

    ആമേൻ

  • @josephroshan2819
    @josephroshan2819 4 ปีที่แล้ว +2

    ദൈവത്തിന്റെ വാക്കുകൾ സത്യമാണ്. അത് പൂർത്തിയാകുന്ന സമയം