നന്ദി ദൈവമേ... ഈ കാലഘട്ടത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതുമായ ഒരോ കാര്യങ്ങളെ കുറിച്ചും അതിനു വേണ്ട മുൻകരുതലുകളെ കുറിച്ചും ദൈവവചനത്തിലൂടെ അറിവു നൽകിയ എൻ്റെ ദൈവമായ കർത്താവിനു നന്ദി... നന്ദി കർത്താവേ... അവിടുത്തെ പരിശുദ്ധ നാമം എന്നും വാഴ്ത്തപ്പെടട്ടെ... ആമേൻ
സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിന്‍; അഭയം തേടി ഓടുവിന്‍; മടിച്ചുനില്‍ക്കരുത്. തിന്‍മയും ഭീകരനാശവും വടക്കുനിന്നു ഞാന്‍ കൊണ്ടു വരുന്നു. (ജറെമിയാ 4 : 6)🏃🏻🔥🏃🏻🔥🏃🏻🔥🏃🏻🏃🏻🔥🏃🏻🏃🏻🔥🏃🏻🔥
അതുന്നത ദൈവത്തിന്റെ പ്രവാചകൻ ജോസഫ് പൊന്നാർ - ഏശയ്യാ പ്രവാചകൻ - സത് വാർത്തയിലൂടെ ദൈവ ഭയയുള്ള ദൈവമക്കളുടെ ഒരു ഗണത്തെ ദൈവപിതാവിനു വേണ്ടി വാർത്തെടുത്തിരിക്കുന്നു... സീയോനിൽ പ്രഘോഷിക്കപ്പെടുന്ന സത് വാർത്തയും അത് സ്വീകരിച്ച ഞാനും അതിന് സാക്ഷി...
💝🌹💖നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. മത്തായി 6 : 9-10💝🌹💖
ദൈവമഹത്വം അന്വേഷിക്കാൻ എന്നെ പഠിപ്പിച്ചവൻ JOSEPH PONNAR.... സദ് വാർത്തയുമായി വന്നവൻ😇😇💟💟💟 എന്നെ സദ് വാർത്ത അറിയിച്ചതിനും ദൈവത്തിന്റെ പ്രവാചകനെ അയച്ചതിനും എന്റെ ദൈവത്തിന് ഒരായിരം നന്ദി....🙏🙏🙇🙇🙇
അത്യുന്നതനായ പിതാവേ, അവിടുത്തെ സന്നിധിയിൽ ദൈവഭയമുള്ളവരായിരിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ പരിശുദ്ധ സ്നേഹത്താലും അങ്ങയോടുള്ള ഭയഭക്തികളാലും നിറയ്ക്കണമേ! ദൈവപിതാവിൻ്റെ പരിശുദ്ധ നാമം എന്നുമെപ്പോഴും മഹത്വപ്പെടട്ടെ. 🙏💐
ഇത് കാണുമ്പോൾ സാത്താന്റെ സന്തതികൾ ഇളകി മറിയും കാരണം ദൈവത്തിന്റെ വചനം കേൾക്കുന്നത് പണ്ട് മുതലേ സാത്താന് ഇഷ്ടമല്ലലോ 💝അതിനാൽ ഇത് കണ്ടാൽ ഉടനെ dislike അടിക്കും- അതും ദൈവഹിതം കാരണം💝 അവർ കേട്ടിട്ടും ഗ്രഹിക്കാതിരിക്കാൻ വേണ്ടി തന്നെ 💝ആമേൻ നന്ദി അപ്പാ 💝♥️
അതിനാല്‍ അവരുടെയുവാക്കന്‍മാരില്‍ കര്‍ത്താവ് പ്രസാദിക്കുന്നില്ല. അവരുടെ അനാഥരുടെയും വിധവകളുടെയും മേല്‍ അവിടുത്തേക്കു കാരുണ്യം ഇല്ല. എല്ലാവരും ദൈവഭയമില്ലാതെ അകൃത്യം പ്രവര്‍ത്തിക്കുന്നു. ഓരോ വായും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിച്ചില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു. ഏശയ്യാ 9 : 17
👉🏻മരണതുല്യമായ ഒരുതരം ശപഥമുണ്ട്;⚠️ യാക്കോബിന്‍െറ സന്തതികളുടെ ഇടയില്‍ ഒരിക്കലും അത് ഉണ്ടാകാതിരിക്കട്ടെ.❌ ദൈവഭയമുള്ളവന്‍💥 ഇത്തരം തിന്‍മകളില്‍നിന്ന് അകന്നിരിക്കും; അവന്‍ പാപത്തില്‍ മുഴുകുകയില്ല. പ്രഭാഷകന്‍ 23 : 12🔥🔥🔥
🔥🔥🔥അവൻ വീണ്ടും വന്നിട്ടുണ്ട്...ഇതാ പിതാവായ ദൈവവും ഇൗ ഭൂമിയെ സന്ദർശിക്കാൻ വരുന്നു....🔥🔥🔥 ⚔️🛡️⚔️എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം.⚔️🛡️⚔️ കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. 👉അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍.👈 ❤️ലൂക്കാ 12 : 5❤️
തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്നു നല്‍കിയ കല്‍പനകളും ഉടമ്പടിയും തങ്ങള്‍ക്കു ലഭിച്ച മുന്നറിയിപ്പുകളും അവര്‍ അവഗണിച്ചു. അവര്‍ വ്യാജവിഗ്രഹങ്ങളുടെ പിന്നാലെ പോയി, അവിശ്വസ്‌തരാവുകയും ചുറ്റുമുള്ള ജനതകളെ അനുകരിക്കുകയും ചെയ്‌തു. ഈ ജനതകളെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് കര്‍ത്താവ് കല്‍പിച്ചിരുന്നു. 2 രാജാക്കന്‍മാര്‍ 17 : 15
💚❤️🤍💙🌹🌹🌷🌷💐💐ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന് എങ്ങനെ രക്‌ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു- 2 പത്രോസ് 2 : 9 - അതുകൊണ്ട് നമ്മുക്ക് ദൈവത്തെ ഭയപ്പെടാം അപ്പോൾ അവിടുന്ന് ലോകം മുഴുവൻ ഉണ്ടാകാൻ പോകുന്ന അഗ്നിപരീക്ഷകളിൽ നിന്ന് നമ്മളെ രക്ഷിക്കും🤴👸⭐⭐🧏♂️🧏♀️🌈🌈👏👏👍👍🎪🎪
കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘ ക്‌ഷമ കാണിക്കുന്നുവെന്നേയുള്ളൂ. 2 പത്രോസ് 3 : 9💖🌹💝
കര്‍ത്താവേ, അങ്ങയെ ഞങ്ങള്‍ സ്‌തുതിക്കും. അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കുന്നതിനായി അങ്ങയെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങ് നിക്‌ഷേപിച്ചു..... ബാറൂക്ക് 3 : 7 💛💛💛 പിതാവായ ദൈവത്തെ *ഭയത്തോടെസ്നേഹിക്കാൻ*സത് വാർത്ത യിലൂടെഎന്റെഹൃദയത്തെഒരുക്കിയ ദൈവത്തിന്റെ പരിശുദ്ധ നാമത്തിന് മഹത്വം ❤️❤️❤️
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക! സങ്കീര്‍ത്തനങ്ങള്‍ 42 : 2
അവന്‍ ഉച്ചസ്വരത്തില്‍🔊🗣 വിളിച്ചുപറഞ്ഞു: ദൈവത്തെ🙏 ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം🙏 നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം⏰⏰ വന്നുകഴിഞ്ഞു. ആകാശത്തെയും🌌 ഭൂമിയെയും🌍 സമുദ്രത്തെയും🌊 നീരുറവകളെയും 💧💦 സൃഷ്‌ടിച്ചവനെ ആരാധിക്കുവിന്‍.🙏🙏
വെളിപാട് 14 : 7
നന്ദി ദൈവമേ...
ഈ കാലഘട്ടത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതുമായ ഒരോ കാര്യങ്ങളെ കുറിച്ചും അതിനു വേണ്ട മുൻകരുതലുകളെ കുറിച്ചും ദൈവവചനത്തിലൂടെ അറിവു നൽകിയ എൻ്റെ ദൈവമായ കർത്താവിനു നന്ദി...
നന്ദി കർത്താവേ...
അവിടുത്തെ പരിശുദ്ധ നാമം എന്നും വാഴ്ത്തപ്പെടട്ടെ... ആമേൻ
ലോകത്തെ🌍 അതിന്‍െറ തിന്‍മനിമിത്തവും❎ ദുഷ്‌ടരെ അവരുടെ അനീതി നിമിത്തവും ഞാന്‍ ശിക്‌ഷിക്കും. അഹങ്കാരിയുടെ ഒൗധത്യം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയന്‍െറ ഗര്‍വ് ഞാന്‍ ശമിപ്പിക്കും.
🔥🔥🔥🔥ഏശയ്യാ 13 : 11🔥🔥🔥🔥
ആമേൻ കർത്താവേ ......വേഗം വരണേ .......
എന്നാല്‍, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു.ദൈവത്തെക്കുറിച്ചുള്ള ചിന്തപോലുംനിന്റെ മനസ്‌സിലില്ല.
✨ജോബ് 15 : 4✨
നന്ദി അപ്പാ വേഗം വരണമേ എന്റെ പിതാവേ,, അവിടുനാണു സർവശക്തൻ ❤❤❤❤❤❤❤💚💚💚💚🏵🏵🏵🏵
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ആമേൻ കർത്താവേ വേഗം വരണേ....... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിന്‍; അഭയം തേടി ഓടുവിന്‍; മടിച്ചുനില്‍ക്കരുത്. തിന്‍മയും ഭീകരനാശവും വടക്കുനിന്നു ഞാന്‍ കൊണ്ടു വരുന്നു.
(ജറെമിയാ 4 : 6)🏃🏻🔥🏃🏻🔥🏃🏻🔥🏃🏻🏃🏻🔥🏃🏻🏃🏻🔥🏃🏻🔥
പിതാവിന്റെ നമത്തിന് മഹത്വം ഉണ്ടാകട്ടെ
🌟💝🌟💝🌟💝🌟💝🌟💝🌟💝🌟
✨️ദൈവം സ്വര്‍ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു👀; *ദൈവത്തെ തേടുന്ന ജ്‌ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.* ✨️
🌹സങ്കീര്‍ത്തനങ്ങള്‍ 53 : 2🌹
🔥അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്‌ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍വേണ്ടി നിങ്ങളില്‍ ദൈവഭയം ഉളവാക്കുന്നതിനുമായിട്ടാണ് ദൈവം വന്നിരിക്കുന്നത്.
പുറപ്പാട് 20 : 20🔥
Amen🔥🔥🔥🔥 Amen 🔥🔥🔥🔥🔥🔥🔥 Amenഎന്റെ മുഖം തേടുവിന്‍ എന്ന്‌അവിടുന്നു കല്‍പിച്ചു;
കര്‍ത്താവേ, അങ്ങയുടെ മുഖംഞാന്‍ തേടുന്നു എന്ന്
എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 27 : 8
ഈ ജനം 🗣️അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം💓 എന്നില്‍നിന്നു വളരെ അകലെയാണ്.
✨✨✨✨മത്തായി 15 : 8✨✨✨✨
Amen
Amen
Amen 🌹 🌹🌹
അതുന്നത ദൈവത്തിന്റെ പ്രവാചകൻ ജോസഫ് പൊന്നാർ - ഏശയ്യാ പ്രവാചകൻ - സത് വാർത്തയിലൂടെ ദൈവ ഭയയുള്ള ദൈവമക്കളുടെ ഒരു ഗണത്തെ ദൈവപിതാവിനു വേണ്ടി വാർത്തെടുത്തിരിക്കുന്നു... സീയോനിൽ പ്രഘോഷിക്കപ്പെടുന്ന സത് വാർത്തയും അത് സ്വീകരിച്ച ഞാനും അതിന് സാക്ഷി...
ഞാനും കണ്ടു മരിച്ചു പോയ അയാൾ രണ്ടാമതു വന്നു എന്ന് പറയുന്നത് കേട്ടല്ലോ. കമ്പ്യൂട്ടർ ഇൽ പ്രേത്യക്ഷ പെട്ടു അല്ലെ
🌿എന്നാല്‍, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു.💥💥💥 ദൈവത്തെക്കുറിച്ചുള്ള🔥🔥🔥 ചിന്തപോലുംനിന്‍െറ മനസ്‌സിലില്ല.
ജോബ് 15 : 4🌿🍃
💝🌹💖നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.
അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
മത്തായി 6 : 9-10💝🌹💖
അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്‌ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്‍െറ ഇഷ്‌ടം.
യോഹന്നാന്‍ 6 : 39
ആമേൻ അത്യുന്നതനായ ദൈവത്തിൻ്റെ അതിപരിശുദ്ധനാമത്തിന് മഹത്വമുണ്ടാകട്ടെ. ദൈവഭയമില്ലാത്ത ഈ ലോകത്തിൻ്റെ മേൽ ദൈവത്തിൻ്റെ ക്രോധം പതിക്കും.
ആമേൻ 🙏🙏🙏🙏🌹🌹🌹🌹💐💐💐💐💚❤️🤍💙
🌹AMEN 🌹 AMEN 🌹 AMEN 🌹
🌹AMEN 🌹AMEN 🌹AMEN 🌹
🌹AMEN 🌹AMEN 🌹AMEN 🌹
എന്നാല്‍, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലുംനിന്‍െറ മനസ്‌സിലില്ല.
✨ജോബ് 15 : 4✨
നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,
ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
സങ്കീര്‍ത്തനങ്ങള്‍ 42 : 1
കര്‍ത്താവേ, ദേവന്‍മാരില്‍ അങ്ങേക്കുതുല്യനായി ആരുണ്ട്?
കര്‍ത്താവേ, വിശുദ്‌ധിയാല്‍ മഹത്വപൂര്‍ണനും, ശക്‌തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും,
അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേക്കു തുല്യനായി ആരുണ്ട്?
പുറപ്പാട് 15 : 11
@@anarosa7526 Amen❤️
ആത്‌മാര്‍ഥതയും വിശ്വസ്‌തതയുമാണ് അധര്‍മത്തിനു പരിഹാരം; 💯ദൈവഭയം തിന്‍മയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു💯
💛💛സുഭാഷിതങ്ങള്‍ 16 : 6💛💛
🙌🙌 പിതാവിന് മഹത്വം 🙌🙌 📖📖 അവിടുത്തെ വചനമാണ്📖📖🙏🙏 നന്ദി പിതാവേ 🙏🙏
ദൈവഭക്‌തിയാണു ജ്‌ഞാനത്തിന്‍െറ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്‌തുതിക്കപ്പെടും!
സങ്കീര്‍ത്തനങ്ങള്‍ 111 : 10
ദൈവമഹത്വം അന്വേഷിക്കാൻ എന്നെ പഠിപ്പിച്ചവൻ JOSEPH PONNAR.... സദ് വാർത്തയുമായി വന്നവൻ😇😇💟💟💟
എന്നെ സദ് വാർത്ത അറിയിച്ചതിനും ദൈവത്തിന്റെ പ്രവാചകനെ അയച്ചതിനും എന്റെ ദൈവത്തിന് ഒരായിരം നന്ദി....🙏🙏🙇🙇🙇
മൂന്നാംദിവസം ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ജീവിക്കും. കാരണം, ദൈവഭയമുള്ളവനാണു ഞാന്‍.
ഉല്‍പത്തി 42 : 18
അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്‍െറ ഹൃദയത്തെ ഏകാഗ്രമാക്കണമേ!🙏
സങ്കീര്‍ത്തനങ്ങള്‍ 86 : 11
AMEN❣️
Amen ❤️💟 കർത്താവേ വേഗം വരണേ🥰 🥰
നിനക്കു ജന്‍മം നല്‍കിയ ശിലയെ നീ അവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്‌മരിച്ചു.
നിയമാവര്‍ത്തനം 32 : 18
❤️ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്‍െറ ദൂതനെ അയയ്‌ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്‍െറ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.❤️
🔥മലാക്കി 3 : 1🔥 AMEN.
👉🏻പരിസമാപ്‌തി ഇതാണ്; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ.👂🏻 ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍📖 പാലിക്കുക; മനുഷ്യന്‍െറ👥 മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.
സഭാപ്രസംഗകന്‍ 12 : 13
അത്യുന്നതനായ പിതാവേ, അവിടുത്തെ സന്നിധിയിൽ ദൈവഭയമുള്ളവരായിരിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ പരിശുദ്ധ സ്നേഹത്താലും അങ്ങയോടുള്ള ഭയഭക്തികളാലും നിറയ്ക്കണമേ!
ദൈവപിതാവിൻ്റെ പരിശുദ്ധ നാമം എന്നുമെപ്പോഴും മഹത്വപ്പെടട്ടെ. 🙏💐
അത്യുന്നത ദൈവമായ എന്റെ പിതാവിന് മഹത്വം
അവിടുത്തെ മുൻപിൽ ദൈവഭയമുള്ളവരാക്കി അവിടുത്തെ മക്കളെ മാറ്റണമേ
എന്തെന്നാൽ വിധിയുടെ സമയം വന്നു കഴിഞ്ഞു🙌🙌🙌🙌
ദൈവത്തിൽ നിന്നുള്ള വാക്കുകൾക്കായി കാത്തിരിക്കുന്നു............💝
Amen
💖💖💖💖💖💖💖💖💖💖അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്‌ടിച്ചവനെ ആരാധിക്കുവിന്‍.
വെളിപാട് 14:7💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖AMEN
ആത്‌മാര്‍ഥതയും വിശ്വസ്‌തതയുമാണ്‌അധര്‍മത്തിനു പരിഹാരം; ദൈവഭയം തിന്‍മയില്‍നിന്ന്‌അകറ്റിനിര്‍ത്തുന്നു.
സുഭാഷിതങ്ങള്‍ 16 : 6
👍👍👍👍👍👍👍👍👍👍👍
ഇസ്രായേലിന്റെ പരിശുദ്ധനും സൈന്യങ്ങളുടെ ദൈവമായ കർത്താവിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ 💕💕💕💕💕💕💕💕💕💕💕💕💕
ഇതാ, ആദിനം! 🔥നാശത്തിന്‍െറ ദിനം🔥ആസന്നമായി. ❎അനീതി പുഷ്‌പിക്കുകയും 😑അഹങ്കാരം തളിര്‍ക്കുകയും ചെയ്‌തിരിക്കുന്നു.
എസെക്കിയേല്‍ 7 : 10
ദൈവപിതാവിന്റെ വരവിന്റെ വാർത്തയുമായി അയയ്ക്കപ്പെട്ടവൻ JOSEPH PONNAR
❤️❤️❤️❤️❤️❤️
അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്‌ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍വേണ്ടി നിങ്ങളില്‍ ദൈവഭയം ഉളവാക്കുന്നതിനുമായിട്ടാണ് ദൈവം വന്നിരിക്കുന്നത്.
പുറപ്പാട് 20 : 20
ഇതാ അത്യുന്നതനായ ദൈവപിതാവ് തൻ്റെ പുത്രൻ്റെ ചെങ്കോലിനെ നിന്ദിച്ച ധിക്കാരികളുടെ മേൽ ക്രോധം വർഷിക്കാൻ ഇതാ, സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവരുന്നു.....💪💪💪💪💪💪
💚AMEN💚
❤️Amen❤️
🤍amen🤍
💙ആമേൻ 💙
മാനസാന്തരപ്പെടുവിൻ ഇതാ ദൈവ പിതാവ് നിന്നെ സന്ദർശിക്കാൻ വരുന്നു. ...... ജാഗ്രതേ...
@@griphinjohn9220 ഉടനേ
Emperor Ememanuel amen💝💖💗💓💕💞💟❣️❤️
❤️✝️❤️ AMEN ❤️✝️❤️
❤️
❤️❤️❤️❤️
AMEN ❤️❤️❤️ AMEN
✝️✝️✝️ AMEN ✝️🌹🌹
ജീവിക്കുന്ന ദൈവത്തിന്‍െറ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്.
ഹെബ്രായര്‍ 10 : 31
🔥 AMEN🔥
ദൈവഭയമുള്ളവരെ🔥 പരീക്‌ഷകളില്‍നിന്ന് ⚠️എങ്ങനെ രക്‌ഷിക്കണമെന്നും അനീതി💥 പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ🗡️ എങ്ങനെ ശിക്‌ഷാവിധേയരാക്കി🔥 സൂക്‌ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു...
▪️2 പത്രോസ് 2 : 9▪️
👉പരിശുദ്ധനായ കർത്താവ് ഇതാ ആഗതനാകുന്നു❤❤❤❤🌷
👉🏻അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു🗣️: ഭയപ്പെടേണ്ടാ. നിങ്ങളെ👥 പരീക്‌ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍വേണ്ടി❌ നിങ്ങളില്‍ ദൈവഭയം🔥 ഉളവാക്കുന്നതിനുമായിട്ടാണ് ദൈവം വന്നിരിക്കുന്നത്.💥
പുറപ്പാട് 20 : 20
Amen 🌹🌹🌹🌹
എസ്സയ്യ പ്രവചിച്ചു. അവർ കണ്ടിട്ടും കാണുന്നില്ല കേട്ടിട്ടും കേൾക്കുന്നില്ല അവരുടെ ഹൃദയം കഠിനമായിരുന്നു.
EEEEEEE EEEEEEE
EE EE
EEEEEE EEEEEE
EE EE
EEEEEEE EEEEEEE
𝗘𝗠𝗣𝗘𝗥𝗢𝗥 𝗘𝗠𝗠𝗔𝗡𝗨𝗘𝗟
ᵗʰᵉ ᶜʰᵘʳᶜʰ ᵒᶠ ˡⁱᵍʰᵗ
Emperor Emmanuel
💪👑💪
👏👏👏
പൊടിയില്‍നിന്നു വന്നവന്‍പൊടിയിലേക്കു മടങ്ങുന്നു; ദൈവഭയമില്ലാത്തവന്‍ ശാപത്തില്‍നിന്നു നാശത്തിലേക്കു പോകുന്നു.
പ്രഭാഷകന്‍ 41 : 10
🦁ദൈവമായ കര്‍ത്താവിന്‍െറ ആത്‌മാവ് എന്‍െറ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്‍െറ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്‍െറ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.🦁
❤️ഏശയ്യാ 61 : 1-2🔥🔥🔥 AMEN.
കർത്താവിന്റെ മഹാ ദിനം അടുത്തിരിക്കുന്നു.
'
👂👂ചെവിയുള്ളവൻ കേൾക്കട്ടെ
🙏🙏ജ്ഞാനമുള്ളവൻ ഗ്രഹിക്കട്ടെ
സർവ്വശക്തനായ ദൈവമേ, അങ്ങയുടെ സന്നിധിയിൽ ദൈവഭയത്തോടെ വ്യാപാരിക്കാനും, അങ്ങ് നൽകുന്ന നിത്യരക്ഷ സ്വന്തമാക്കാനും, ഞങ്ങളുടെ ഹൃദയങ്ങളെ ദൈവഭയാത്തലും അങ്ങയുടെ പരിശുദ്ധ സ്നേഹത്താലും നിറയ്ക്കണമേ 🌷🌷🌷🌷🌷🌷🌷
Looking forward to GOD
And also waiting for my 🥰AYYA🥰
ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ.
ശത്രുദേശങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ജനിപ്പിക്കും. പിറകില്‍ ഇല അനങ്ങുന്നതു കേള്‍ക്കുമ്പോള്‍ വാളില്‍നിന്ന് ഓടി രക്‌ഷപെടുന്നവനെപ്പോലെ അവര്‍ ഓടും. ആരും പിന്‍തുടരുന്നില്ലെങ്കിലും അവര്‍ നിലംപതിക്കും.
ലേവ്യര്‍ 26 : 36
എന്റെ പിതാവേ, ദൈവഭയമുള്ളവരായി അങ്ങയുടെ വരവിനായി ഒരുങ്ങുവാൻ ഞങ്ങളെ ഒരുക്കണമേ!!
അവൻ വീണ്ടും വരും പാപപരിഹാരമല്ല തന്നെ ആകാംഷ പൂർവം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കു വേണ്ടി👀👀👀🌹🌹👏🏻👏🏻👏🏻
അത്യുന്നതനായ ദൈവപിതാവിന് മഹത്വം 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
ശക്തിയിലും മഹത്വത്തിലും തേജസ്സിലും അതുല്യനായ എന്റെ പിതാവിനു സ്തുതി 👏👏👏👏👏👏👏👏👏👏👏
ഇത് കാണുമ്പോൾ സാത്താന്റെ സന്തതികൾ ഇളകി മറിയും കാരണം ദൈവത്തിന്റെ വചനം കേൾക്കുന്നത് പണ്ട് മുതലേ സാത്താന് ഇഷ്ടമല്ലലോ 💝അതിനാൽ ഇത് കണ്ടാൽ ഉടനെ dislike അടിക്കും- അതും ദൈവഹിതം കാരണം💝 അവർ കേട്ടിട്ടും ഗ്രഹിക്കാതിരിക്കാൻ വേണ്ടി തന്നെ 💝ആമേൻ നന്ദി അപ്പാ 💝♥️
സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്‌ഷയുടെ വചനം അയയ്‌ക്കപ്പെട്ടിരിക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 26
കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും. കര്‍ത്താവ് അരുളിച്ചെയ്‌തതുപോലെ, സീയോന്‍ പര്‍വതത്തിലും ജറുസലെമിലും രക്‌ഷപെടുന്നവരുണ്ടാകും. കര്‍ത്താവ് വിളിക്കുന്നവര്‍ അതിജീവിക്കും.
ജോയേല്‍ 2 : 32
പിതാവേ അങ്ങുടെ ക്രോധത്തിന്റെ ദിനത്തിൽ എന്നെ മറക്കേണമേ ആമേൻ
ദൈവത്തിന് നന്ദി...!!!🙏🙏🙏
Amen appa ❤
🌹🌹🌹🌹🌹🌹🌹ആമേൻ കർത്താവേ വേഗം വരേണമേ🌹🌹🌹🌹🌹🌹🌹🌹🌹
❤️കര്‍ത്താവായ യേശു തന്‍െറ ശക്‌തരായ ദൂതന്‍മാരോടുകൂടെ അഗ്‌നിജ്വാലകളുടെമധ്യേ സ്വര്‍ഗത്തില്‍നിന്നു പ്രത്യക്‌ഷപ്പെടുമ്പോള്‍
നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുക എന്നതുംയാത നകള്‍ക്കിരയായ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം സമാശ്വാസം നല്‍കുക എന്നതും ദൈവത്തിന്‍െറ നീതിയാണ്.🔥
❤️2 തെസലോനിക്കാ 1 : 6-7❤️ AMEN.🙏
അതിനാല്‍ അവരുടെയുവാക്കന്‍മാരില്‍ കര്‍ത്താവ് പ്രസാദിക്കുന്നില്ല. അവരുടെ അനാഥരുടെയും വിധവകളുടെയും മേല്‍ അവിടുത്തേക്കു കാരുണ്യം ഇല്ല. എല്ലാവരും ദൈവഭയമില്ലാതെ അകൃത്യം പ്രവര്‍ത്തിക്കുന്നു. ഓരോ വായും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിച്ചില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു.
ഏശയ്യാ 9 : 17
അവിടുത്തെ വചനം സത്യമാണ്പിതാവേ. അങ്ങുതന്നെ ആദിയും അന്തവും. അങ്ങുമാത്രമാണ് ഏകപിതാവ്.❤💕🌹🙏
അത്യുന്നത ദൈവത്തിൻറെ അതിപരിശുദ്ധ നാമം എന്നേക്കും മഹത്വപ്പെടട്ടെ
👉🏻മരണതുല്യമായ ഒരുതരം ശപഥമുണ്ട്;⚠️ യാക്കോബിന്‍െറ സന്തതികളുടെ ഇടയില്‍ ഒരിക്കലും അത് ഉണ്ടാകാതിരിക്കട്ടെ.❌ ദൈവഭയമുള്ളവന്‍💥 ഇത്തരം തിന്‍മകളില്‍നിന്ന് അകന്നിരിക്കും; അവന്‍ പാപത്തില്‍ മുഴുകുകയില്ല.
പ്രഭാഷകന്‍ 23 : 12🔥🔥🔥
ആമേൻ ❤❤❤
🥀അത്യുന്നത ദൈവപിതാവിന്റെ അതിപരിശുദ്ധനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ ആമേൻ🥀
പൊടിയില്‍നിന്നു🕳️ വന്നവന്‍പൊടിയിലേക്കു മടങ്ങുന്നു;👈🏻 ദൈവഭയമില്ലാത്തവന്‍💥 ശാപത്തില്‍നിന്നു നാശത്തിലേക്കു പോകുന്നു.🔥🔥🔥
▪️പ്രഭാഷകന്‍ 41 : 10▪️
Amen
Amen Nanni appa 🌹🌹👏👏👏👏👏👏🌧️🌧️🌧️🌈🌈💧💧
🔥🔥🔥അവൻ വീണ്ടും വന്നിട്ടുണ്ട്...ഇതാ പിതാവായ ദൈവവും ഇൗ ഭൂമിയെ സന്ദർശിക്കാൻ വരുന്നു....🔥🔥🔥
⚔️🛡️⚔️എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം.⚔️🛡️⚔️
കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍.
👉അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍.👈
❤️ലൂക്കാ 12 : 5❤️
Amen ❤️
🔥
@@danielalex9444 ◦•●◉✿💛✿◉●•◦
@@smithasabu2117 ◦•●◉✿💛✿◉●•◦
AMEN ❤️ AMEN ❤️ AMEN ❤️
AMEN ❤️ AMEN ❤️AMEN ❤️
AMEN ❤️ AMEN ❤️ AMEN ❤️
തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്നു നല്‍കിയ കല്‍പനകളും ഉടമ്പടിയും തങ്ങള്‍ക്കു ലഭിച്ച മുന്നറിയിപ്പുകളും അവര്‍ അവഗണിച്ചു. അവര്‍ വ്യാജവിഗ്രഹങ്ങളുടെ പിന്നാലെ പോയി, അവിശ്വസ്‌തരാവുകയും ചുറ്റുമുള്ള ജനതകളെ അനുകരിക്കുകയും ചെയ്‌തു. ഈ ജനതകളെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് കര്‍ത്താവ് കല്‍പിച്ചിരുന്നു.
2 രാജാക്കന്‍മാര്‍ 17 : 15
ദൈവമക്കൾക്ക് വേണ്ടി മാത്രമുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണിത്...
Amen. കാത്തിരിക്കുന്നു💞💞💞💞
നിങ്ങള്‍ എന്റെ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്‌ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെ യും മുന്‍പില്‍ നിന്‌ദിതരും നികൃഷ്‌ടരും ആക്കും.
മലാക്കി 2 : 9♥️♥️
💚❤️🤍💙🌹🌹🌷🌷💐💐ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന് എങ്ങനെ രക്‌ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു-
2 പത്രോസ് 2 : 9 - അതുകൊണ്ട് നമ്മുക്ക് ദൈവത്തെ ഭയപ്പെടാം അപ്പോൾ അവിടുന്ന് ലോകം മുഴുവൻ ഉണ്ടാകാൻ പോകുന്ന അഗ്നിപരീക്ഷകളിൽ നിന്ന് നമ്മളെ രക്ഷിക്കും🤴👸⭐⭐🧏♂️🧏♀️🌈🌈👏👏👍👍🎪🎪
Amen
എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലന്‍മാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങള്‍ ഓര്‍ക്കുവിന്‍.
യുദാസ് 1 : 17
എന്നെ അയ ച്ചപിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍െറ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.
യോഹന്നാന്‍ 6 : 44
💔💔💔💔💔💔💔💔💔💢💢💢💢💯💯💯💯💯💯💯💯💯💯💯💗💗💗💗💗💗💗✨✨✨✨✨All glory to our God🌹🌹🌹🌹🌹🌹🌹🌹💙💙💙💙💙♥️♥️♥️🌈🌈🌈🌈🌈💟💟💟❣️❣️💖💖💖💖💖💖💯💢💢💢 Amen💚💚💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💙💙
🙌 Amen 🙌
കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘ ക്‌ഷമ കാണിക്കുന്നുവെന്നേയുള്ളൂ.
2 പത്രോസ് 3 : 9💖🌹💝
ദൈവത്തിൻ്റെ വചനങ്ങൾ സത്യമെന്ന് തെളിയുന്ന ദിനങ്ങൾ
Amen nanni appa🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🌷
അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്‌ടിച്ചവനെ ആരാധിക്കുവിന്‍.
വെളിപാട് 14 : 7
നിങ്ങളിലൂടെ ലഭിച്ച ദൈവവചനത്തെ പ്രതി ഞാൻ സന്തേഷിക്കുന്നു. കാരണം ഞാൻ എന്റെ സ്രഷ്ടാവായ ദൈവത്തെ കണ്ടെത്തിയിരിക്കുന്നു🙏
കര്‍ത്താവേ, അങ്ങയെ ഞങ്ങള്‍ സ്‌തുതിക്കും. അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കുന്നതിനായി അങ്ങയെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങ് നിക്‌ഷേപിച്ചു.....
ബാറൂക്ക് 3 : 7
💛💛💛 പിതാവായ ദൈവത്തെ *ഭയത്തോടെസ്നേഹിക്കാൻ*സത് വാർത്ത യിലൂടെഎന്റെഹൃദയത്തെഒരുക്കിയ ദൈവത്തിന്റെ പരിശുദ്ധ നാമത്തിന് മഹത്വം ❤️❤️❤️
സീയോൻ, മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട്
AMEN AMEN
പിശാചിന്‍െറ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്‍െറ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു.
ജ്‌ഞാനം 2 : 24
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;
ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക!
സങ്കീര്‍ത്തനങ്ങള്‍ 42 : 2
🌹🌹🌹ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്‌ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നു വീഴുകയും കോ റായുടെ പ്രക്‌ഷോഭത്തില്‍ നശിക്കുകയും ചെയ്യുന്നു.
യുദാസ് 1 : 10-11🧡🧡🧡💜