ദൈവ പിതാവ് തൻ്റെ മക്കൾക്കായി തയ്യാറാക്കിയിരിക്കുന്ന നിത്യജീവൻ എന്ന രക്ഷയിലേക്ക് തൻ്റെ അത്യുന്നത പ്രവാചകനിലൂടെ ഈ അവസാന കാലത്ത് സദ് വാർത്തയിലുടെ ഇതാ ക്ഷണം നൽകിയിരിക്കുന്നു. പാളയങ്ങൾക്കു പുറത്തിറങ്ങി ഈ രക്ഷ സ്വീകരിക്കുന്നവർ രക്ഷിക്കപ്പെടും. ഈ രക്ഷയിലേക്ക് എന്നെ ആകർഷിച്ച എൻ്റെ സ്വീർഗീയ പിതാവിനു നന്ദി.
അവസാനകാലത്തേക്കുവേണ്ടി ഒരുക്കി വച്ച ഈ രക്ഷയിലേക്കു ...... ❤️നിത്യജീവൻ ❤️എനിക്കു നൽകാനായി ദൈവശക്തിയാൽ വിശ്വാസം വഴി എന്നെ കാത്തുസൂക്ഷിച്ച എന്റെ 💖ദൈവപിതാവിന്💖 ഒരായിരം നന്ദി .......🙏🙏🙏🙏❤️❤️💖💖❤️❤️💖💖🙏🙏
സത്-വാർത്തയിലൂടെ ദൈവഹിതമനുസരിക്കാനും ദൈവമയച്ചവനിൽ വിശ്വസിക്കാനും, ഞാൻ നിത്യജീവൻ എന്ന വാഗ്ദാനം പ്രാപിക്കുന്നതിനും, എന്നെ ഒരുക്കിയ അത്യുന്നതനായ പിതാവേ അങ്ങേക്കായിരമായിരം നന്ദിയും ആരാധനയും ആമേൻ
രൂപാന്തരീകരണത്തെയും, നിത്യജീവനേയും കുറിച്ചുള്ള അറിവിലേക്ക് സത്-വാർത്തയിലൂടെ എന്നെ നയിച്ച അത്യുന്നതനായ പിതാവേ അങ്ങേക്കാരാധനയും, സ്തുതിയും, പുകഴ്ച്ചയും, നന്ദിയും അർപ്പിക്കുന്നു
@@griphinjohn9220 താല്പര്യമില്ല താങ്കളുടെ പഠനം താങ്കളുടെ കൈകളിൽ തന്നെ ഇരിക്കട്ടെ താങ്കളുടെ അറിവും പ്രവചനങ്ങളും ഒക്കെ കടന്നു പോകും സമയമാകുമ്പോൾ മനസ്സിലാകും ദൈവവചനത്തിനു മുൻപിൽ എളിമ പെടാനുള്ള കഴിവ് താങ്കൾക്ക് ലഭിക്കാനായി പ്രാർത്ഥിക്കണം എന്ന് ഓർമിപ്പിക്കുന്നു കാരണം ദൈവത്തിൻറെ പ്രവർത്തികളെല്ലാം എല്ലാം നിഗൂഢമാണ് യഹൂദർ താങ്കളെക്കാൾ അധികം ദൈവവചനം പഠിക്കുകയും പരിശോധിക്കുകയും ചെയ്തവരാണ് എന്നാൽ വചനം ശരീരം ധരിച്ച് ഭൂമിയിൽ വന്നപ്പോൾ അവനെ സ്വീകരിക്കാനുള്ള കഴിവ് അവർക്ക് ലഭിച്ചില്ല ഇത് മനസ്സിലാക്കിയാൽ നന്ന്
@@griphinjohn9220 പ്രധാന പുരോഹിതന്‍മധ്യത്തില്‍ എഴുന്നേറ്റുനിന്ന് യേശുവിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തുന്നതിന് നിനക്കു മറുപടിയൊന്നും പറയാനില്ലേ? അവന്‍ നിശ്ശബ്‌ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാന പുരോഹിതന്‍ വീണ്ടും ചോദി ച്ചു: നീയാണോ വാഴ്‌ത്തപ്പെട്ടവന്‍െറ പുത്രനായ ക്രിസ്‌തു? യേശു പറഞ്ഞു: ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്‌തിയുടെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും. അപ്പോള്‍ പ്രധാന പുരോഹി തന്‍ വസ്‌ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്‌ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം? ദൈവദൂഷണം നിങ്ങള്‍കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന്‍ മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു. ചിലര്‍ അവനെ തുപ്പാനും അവന്‍െറ മുഖം മൂടിക്കെട്ടി മുഷ്‌ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് അവനോടു പറയാനും തുടങ്ങി. ഭൃത്യന്‍മാര്‍ അവന്‍െറ ചെകിട്ടത്തടിച്ചു. മര്‍ക്കോസ് 14 : 60-65 ഞാനും ചേട്ടനോട് മറുപടി ഒന്നും പറയുന്നില്ല നിങ്ങളെപ്പോലെ വിവരമുള്ളവർ കർത്താവിനോട് ചെയ്തത് എന്താണെന്ന് കണ്ടല്ലോ
എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്. യോഹന്നാന്‍ 10 : 27-30
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്‌ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും. യോഹന്നാന്‍ 6 : 40
ഒത്തിരി നല്ല ക്ലാസ്സ് ആയിരുന്നു. വളരെയധികം നല്ല നല്ല അറിവുകൾ കിട്ടി. ഇങ്ങനെയൊക്കെ ബൈബിളിൽ ഉണ്ടെന്ന് പോലും ആരും പറഞ്ഞ് തന്നിട്ടില്ല. നന്ദി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
ഞാന്‍👤 അവയ്‌ക്കു👥 നിത്യജീവന്‍✨ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല.❌ അവയെ എന്‍െറ👤 അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.🔥🔥🔥 ⚪യോഹന്നാന്‍ 10 : 28⚪
മനുഷ്യൻ പഠിപ്പിക്കുന്നു മരണം ആണ് സത്യം എന്ന്😏 (ഒരുവൻ ജനിച്ചാൽ അവൻ തീർച്ചയായും മരിക്കും ) ☝️ എന്നാൽ ദൈവം പറയുന്നു ജീവനാണ് സത്യം 🤙👌🤗 നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്‌ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു. പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു. ജ്‌ഞാനം 2 : 23-24😌😌😌
എന്‍െറ നാമത്തെപ്രതി🔥 ഭവനത്തെയോ🏡 സഹോദരന്‍മാരെയോ👬 സഹോദരികളെയോ👭 പിതാവിനെയോ🧔 മാതാവിനെയോ👩 മക്കളെയോ👨👩👧👦 വയലുകളെയോ🏕️ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍🌟⭐💫✨ അവകാശമാക്കുകയും ചെയ്യും.
🔥മത്തായി 19 : 29🔥
ദൈവ പിതാവ് തൻ്റെ മക്കൾക്കായി തയ്യാറാക്കിയിരിക്കുന്ന നിത്യജീവൻ എന്ന രക്ഷയിലേക്ക് തൻ്റെ അത്യുന്നത പ്രവാചകനിലൂടെ ഈ അവസാന കാലത്ത് സദ് വാർത്തയിലുടെ ഇതാ ക്ഷണം നൽകിയിരിക്കുന്നു. പാളയങ്ങൾക്കു പുറത്തിറങ്ങി ഈ രക്ഷ സ്വീകരിക്കുന്നവർ രക്ഷിക്കപ്പെടും. ഈ രക്ഷയിലേക്ക് എന്നെ ആകർഷിച്ച എൻ്റെ സ്വീർഗീയ പിതാവിനു നന്ദി.
💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2 : 25💐💐💐💐💐💐💐💐💐💐💐💐💐💐💐💐
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.1 യോഹന്നാന്‍ 2 : 25. 📖📖📖📖📖💚❤️💟💙💛. 📖📖📖📖📖📖📖🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
അത്യം ന്നത ദൈവത്തിന് എന്നേക്കും മഹത്വമുണ്ടാകട്ടെ
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2 : 25
❣️❣️❣️❣️❣️❣️❣️
💫💫💫💫💫💫💫💫💫💫💫ഏക സത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച 💞💞യേശുക്രിസ്തുവിനെയും അറിയുക എന്നതാണ്
💚💚നിത്യജീവൻ 💚💚
അപ്പാ പിതാവേ അവിടുത്തെ വാഗ്ദാനമായ നിത്യജീവൻ മക്കൾക്ക് നൽകി മക്കളെ അനുഗ്രഹിക്കണമേ *ആമേൻ അപ്പാ വേഗം വരണമേ*
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ.
1 പത്രോസ് 1 : 3
🌻🌷🌻🌹
സർവ്വശക്തനായ ദൈവത്തിന് എല്ലാം മഹത്വം ഉണ്ടായിരിക്കട്ടെ💯💯💯💯💯💯💯💯💯💯💯💯💯💯💯💞💞💞💞💞💞💞💞💞💞💙💙💙💙💙💙💙💙💙💙💙💙💙🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ നാമത്തെപ്രതി
ഭവനത്തെയോ🏠
സഹോദരന്‍മാരെയോ👬 സഹോദരികളെയോ👭 പിതാവിനെയോ👪
മാതാവിനെയോ👪
മക്കളെയോ🧒
വയലുകളെയോ⛰️
പരിത്യജിക്കുന്ന ഏതൊരുവനും 💯നൂറിരട്ടി ലഭിക്കും;
അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.
👑👑👑👑👑👑👑👑👑👑
🌟മത്തായി 19 : 29🌟
അവൻ നൽകിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജിവൻ
❤❤💜💜💙💙💚💚💛💛
💎💎💎💎💎💎💎💎💎💎
💝💝💝💝💝💝💝💝💝💝
🌈🌈🌈🌈🌈🌈🌈🌈🌈🌈
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🔥ജീവന്‍🔥വെളിപ്പെട്ടു; ഞങ്ങള്‍ അതു👁️കണ്ടു👁️; അതിനു സാക്‌ഷ്യം നല്‍കുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ
💞നിത്യജീവന്‍💞ഞങ്ങള്‍ നിങ്ങളോടു
പ്രഘോഷിക്കുന്നു.🗣️🗣️🗣️🗣️🗣️🗣️🗣️
🌟1 യോഹന്നാന്‍ 1 : 2🌟
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amen
അവസാനകാലത്തേക്കുവേണ്ടി ഒരുക്കി വച്ച ഈ രക്ഷയിലേക്കു ...... ❤️നിത്യജീവൻ ❤️എനിക്കു നൽകാനായി ദൈവശക്തിയാൽ വിശ്വാസം വഴി എന്നെ കാത്തുസൂക്ഷിച്ച എന്റെ 💖ദൈവപിതാവിന്💖 ഒരായിരം നന്ദി .......🙏🙏🙏🙏❤️❤️💖💖❤️❤️💖💖🙏🙏
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2 : 25💖💖💖💖💖
ദൈവീക വാഗ്ദാനങ്ങൾ സ്വന്തമാക്കാൻ സത്-വാർത്തയിലൂടെ എന്നെ ഒരുക്കിയ അത്യുന്നതനായ പിതാവേ അങ്ങേക്കായിരമായിരം ആരാധനയും, സ്തുതിയും, പുകഴ്ച്ചയും, നന്ദിയും അർപ്പിക്കുന്നു
💥അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - 💚നിത്യജീവന്‍.💚
1 യോഹന്നാന്‍ 2 : 25 💥
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
🙏Amen🙏
കായേൻ അമ്മയേം സഹോദരിയേം പ്രാപിച്ചല്ലേ മനുഷ്യൻ ഉണ്ടായത്???
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നന്ദി പിതാവേ
ഒരായിരം നന്ദി പറയുന്നു
യേശുപിതാവ് പരിശുത്തൻ ആമേൻ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും.
യോഹന്നാന്‍ 4 : 14
❤അവനിൽ❤ നിന്നൊഴുകിയ നിത്യജീവന്റെ കൊച്ചരുവി മക്കളിലേക്ക് ഒഴുക്കി തന്ന അത്യുന്നതപിതാവിന് മഹത്വം🙏
❤❤❤❤ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതിന് നിത്യജീവൻ❤❤❤❤
ദൈവത്തിൻറ പക്ഷത്താണ് നീതി❤️❤️❤️🙏🙏🙏🙏🙏 🙏ആമേൻ
Amen
സത്-വാർത്തയിലൂടെ ദൈവഹിതമനുസരിക്കാനും ദൈവമയച്ചവനിൽ വിശ്വസിക്കാനും, ഞാൻ നിത്യജീവൻ എന്ന വാഗ്ദാനം പ്രാപിക്കുന്നതിനും, എന്നെ ഒരുക്കിയ അത്യുന്നതനായ പിതാവേ അങ്ങേക്കായിരമായിരം നന്ദിയും ആരാധനയും ആമേൻ
Amen AMEN AMEN AMEN AMEN AMEN
പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധ നാമം എന്നന്നേക്കും മഹത്വമുണ്ടാകട്ടെ
ആമേൻ 🙏🙏🙏🙏
❤️❤️❤️അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2 : 25❤️❤️❤️
നിത്യജീവൻ എവിടെ?
സ്വർഗത്തിലോ?
ഭുമിയിലോ?
രൂപാന്തരീകരണത്തെയും, നിത്യജീവനേയും കുറിച്ചുള്ള അറിവിലേക്ക് സത്-വാർത്തയിലൂടെ എന്നെ നയിച്ച അത്യുന്നതനായ പിതാവേ അങ്ങേക്കാരാധനയും, സ്തുതിയും, പുകഴ്ച്ചയും, നന്ദിയും അർപ്പിക്കുന്നു
@@griphinjohn9220 താല്പര്യമില്ല താങ്കളുടെ പഠനം താങ്കളുടെ കൈകളിൽ തന്നെ ഇരിക്കട്ടെ താങ്കളുടെ അറിവും പ്രവചനങ്ങളും ഒക്കെ കടന്നു പോകും സമയമാകുമ്പോൾ മനസ്സിലാകും ദൈവവചനത്തിനു മുൻപിൽ എളിമ പെടാനുള്ള കഴിവ് താങ്കൾക്ക് ലഭിക്കാനായി പ്രാർത്ഥിക്കണം എന്ന് ഓർമിപ്പിക്കുന്നു കാരണം ദൈവത്തിൻറെ പ്രവർത്തികളെല്ലാം എല്ലാം നിഗൂഢമാണ് യഹൂദർ താങ്കളെക്കാൾ അധികം ദൈവവചനം പഠിക്കുകയും പരിശോധിക്കുകയും ചെയ്തവരാണ് എന്നാൽ വചനം ശരീരം ധരിച്ച് ഭൂമിയിൽ വന്നപ്പോൾ അവനെ സ്വീകരിക്കാനുള്ള കഴിവ് അവർക്ക് ലഭിച്ചില്ല ഇത് മനസ്സിലാക്കിയാൽ നന്ന്
@@griphinjohn9220 പ്രധാന പുരോഹിതന്‍മധ്യത്തില്‍ എഴുന്നേറ്റുനിന്ന് യേശുവിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തുന്നതിന് നിനക്കു മറുപടിയൊന്നും പറയാനില്ലേ?
അവന്‍ നിശ്ശബ്‌ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാന പുരോഹിതന്‍ വീണ്ടും ചോദി ച്ചു: നീയാണോ വാഴ്‌ത്തപ്പെട്ടവന്‍െറ പുത്രനായ ക്രിസ്‌തു?
യേശു പറഞ്ഞു: ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്‌തിയുടെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.
അപ്പോള്‍ പ്രധാന പുരോഹി തന്‍ വസ്‌ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്‌ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം?
ദൈവദൂഷണം നിങ്ങള്‍കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന്‍ മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു.
ചിലര്‍ അവനെ തുപ്പാനും അവന്‍െറ മുഖം മൂടിക്കെട്ടി മുഷ്‌ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് അവനോടു പറയാനും തുടങ്ങി. ഭൃത്യന്‍മാര്‍ അവന്‍െറ ചെകിട്ടത്തടിച്ചു.
മര്‍ക്കോസ് 14 : 60-65
ഞാനും ചേട്ടനോട് മറുപടി ഒന്നും പറയുന്നില്ല നിങ്ങളെപ്പോലെ വിവരമുള്ളവർ കർത്താവിനോട് ചെയ്തത് എന്താണെന്ന് കണ്ടല്ലോ
വാഗ്ദാനങ്ങളിൽ വിശ്വാസതനായ ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ...!!! അവിടുന്ന് വാഴ്ത്തിപ്പെടട്ടെ...!!! അവിടുന്ന് പരിശുദ്ധനാണ്...!!!🙋🙋🙋🙋🙋
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2 : 25🔥🔥🔥🔥
🙏🙏AMEN🙏🙏AMEN🙏🙏AMEN🙏🙏
✨അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.✨
👑1 യോഹന്നാന്‍ 2 : 25👑
Amen👏👏👏👏
@@sofiyalouis5032 🌹🌹🌹
ഇതാ ️👉❤️നിത്യജീവൻ❤️👈 പ്രഘോഷിക്കപ്പെടുന്നു..... കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.......🔥🔥
സർവശക്തനായ ദൈവത്തിന് മഹത്വവും സ്തുതിയും ആരാധനയും ഇന്നും എന്നേക്കും.
ആമേൻ.
Amen
AMEN
Amen
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2 : 25😍😍😍😍😘😘👑👑👑👑🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️
Thank you Father for your love.
Thank you Father for calling me to Zion.
"ZION HAS THE WORDS OF ETERNAL LIFE."
Avan Namuke nalkiyirikunna vagdhanam NI THY❤️GEEVAN👍 Nanni Appa 👍 Nanni Appa 👍 Nanni Appa ❤️💗💗
കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്‌ടതയുടെ കാലത്തു ഞങ്ങളുടെ രക്‌ഷയും ആയിരിക്കണമേ!
ഇടിമുഴക്കംപോലുള്ള നാദത്തില്‍ ജനതകള്‍ ഓടുന്നു. അങ്ങ് എഴുന്നേല്‍ക്കുമ്പോള്‍ ജനതകള്‍ ചിതറിപ്പോകും.
കമ്പിളിപ്പുഴു തിന്നു കൂട്ടുന്നതുപോലെ കൊള്ളമുതല്‍ വാരിക്കൂട്ടും. വെട്ടുകിളികളെപ്പോലെ അവര്‍ അതിന്‍മേല്‍ ചാടി വീഴും.
കര്‍ത്താവ് പുകഴ്‌ത്തപ്പെടുന്നു; അവിടുന്ന് ഉന്നതത്തില്‍ വസിക്കുന്നു; അവിടുന്ന് സീയോനെ നീതിയും ധര്‍മനിഷ്‌ഠയും കൊണ്ടു നിറയ്‌ക്കും.
അവിടുന്നാണ് നിന്‍െറ ആയുസ്‌സിന്‍െറ ഉറപ്പ്. രക്‌ഷയുടെയും ജ്‌ഞാനത്തിന്‍െറയും അറിവിന്‍െറയും സമൃദ്‌ധി അവിടുന്ന് തന്നെ. അവിടുന്ന് നല്‍കുന്ന സമ്പത്ത് ദൈവഭക്‌തിയാണ്.
ഏശയ്യാ 33 : 2-6
😍😍 😍
ദൈവത്തിൻറ പക്ഷത്താണ് നീതി❤️❤️❤️🙏🙏🙏🙏🙏 🙏ആമേൻദൈവത്തിൻറ പക്ഷത്താണ് നീതി❤️❤️❤️🙏🙏🙏🙏🙏 🙏ആമേൻ
💚Amen 🌟AMEN 💫AMEN 💓 AMEN ⭐🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
ഞാനും പിതാവും ഒന്നാണ്.
യോഹന്നാന്‍ 10 : 27-30
💚💚ഇസ്രായേലിന്‍െറ സ്‌തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നവനേ,💚💚
🙌അവിടുന്നു പരിശുദ്‌ധനാണ്🙌
......സങ്കീര്‍ത്തനങ്ങള്‍ 22 : 3......
നന്ദി - അപ്പാ
@@anniep1817 1 rA0ó
ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്
അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.
യോഹന്നാന്‍ 17 : 3
എന്‍െറ നാമത്തെപ്രതി ഭവനത്തെയോ🏘️ സഹോദരന്‍മാരെയോ👦 സഹോദരികളെയോ 👧പിതാവിനെയോ🧔മാതാവിനെയോ 👩മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി 1️⃣0️⃣0️⃣ ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.
മത്തായി 19 : 29
🔥🔥🔥🔥🔥🔥
തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
യോഹന്നാന്‍ 3 : 15
നന്ദി പിതാവേ 🙏🙏🙏🙏🌹🌹🌹🌷🌷
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്‌ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.
യോഹന്നാന്‍ 6 : 40
അത്യുന്നതനും മഹത്വപൂർണ്ണനുമായ എൻ്റെ ദൈവമായ കർത്താവിനു നന്ദി
ആമേൻ
ജീവന്റെ വചനം ശ്രെവിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു ❤❤❤
ഒത്തിരി നല്ല ക്ലാസ്സ് ആയിരുന്നു.
വളരെയധികം നല്ല നല്ല അറിവുകൾ കിട്ടി.
ഇങ്ങനെയൊക്കെ ബൈബിളിൽ ഉണ്ടെന്ന് പോലും ആരും പറഞ്ഞ് തന്നിട്ടില്ല. നന്ദി,
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
ജീവന്‍ വെളിപ്പെട്ടു;🌫️ ഞങ്ങള്‍ അതു കണ്ടു;👀 അതിനു സാക്‌ഷ്യം🗣️ നല്‍കുകയും ചെയ്യുന്നു. പിതാവിനോടുകൂടെ🔥 ആയിരുന്നതും ഞങ്ങള്‍ക്കു👥 വെളിപ്പെട്ടതുമായ നിത്യജീവന്‍💦 ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു.🗣️
💦1 യോഹന്നാന്‍ 1 : 2📢
നിത്യജിവൻ നൽകുന്ന ദൈവമേ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു എൻ്റ അപ്പാ
❤️❤️❤️ അവിടുത്തെ അതിപരിശുദ്ധ നാമത്തിന് ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ❤️❤️❤️ ആമേൻ❤️❤️❤️
💝Thank you Heavenly Father For giving me a heart to believe in your Word. 💝
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന ❤️നിത്യജീവന്‍െറ❤️ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍െറ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
യോഹന്നാന്‍ 6 : 27
Amen ❤️
ഏകസത്യദൈവമായ💪🏻 അവിടുത്തെയും💥 അങ്ങ് അയച്ച യേശുക്രിസ്തുവിനെയും⭐ അറിയുക എന്നതാണ് നിത്യജീവന്‍.✨
🎆🎇യോഹന്നാന്‍ 17 : 3🎇🎆
ഏകസത്യദൈവമായ അവിടുത്തെയും ,അവിടുന്ന് അയച്ച യേശുക്രിസ്തുവിനെയുംവിശ്വസിക്കുക എന്നതാണ്നിത്യജീവൻ .യോഹന്നാൻ : 17 : 3 :
എന്തെന്നാല്‍, അവിടുന്ന് അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്, എല്ലാവരുടെയുംമേല്‍ അവന് അവിടുന്ന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ.
യോഹന്നാന്‍ 17 : 2🔥🔥🌹🌹🥀
👑EMPEROR EMMANUEL👑
👑KING OF KINGS👑
👑LORD OF LORDS👑
❤HE IS OUR STRENGTH 💪💪💪
❤HE IS THE👑KING👑OF ZION😍
WE SALUTE U 😍👑EMMANUEL👑😍
We thank you ABBA Father for all the protection you have provided us during this present pandemic
🔥 ദൈവം തന്റെ നഗരം സ്ഥാപിക്കാനും തനിക്ക് വസിക്കാനുമായി തിരഞ്ഞെടുത്ത സ്ഥലമാണ് 🔥 സീയേൻ🔥
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
യോഹന്നാന്‍ 10 : 28
ഞാന്‍👤 അവയ്‌ക്കു👥 നിത്യജീവന്‍✨ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല.❌ അവയെ എന്‍െറ👤 അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.🔥🔥🔥
⚪യോഹന്നാന്‍ 10 : 28⚪
🌹🌹🌹🌹🌹🌹നിത്യജീവൻ ദൈവം നൽകിയിരിക്കുന്ന വാഗ്ദാനം 🌹🌹🌹🌹🌹🌹 ആമേൻ, ദൈവത്തിനു നന്ദി 🌹🌹🌹🌹🌹
രാജാക്കന്‍മാരേ, മനസ്‌സിലാക്കുവിന്‍. ഭൂപാലകരേ, ശ്രദ്‌ധിക്കുവിന്‍.
ജ്‌ഞാനം 6:1
🔥ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.🔥
🔥യോഹന്നാന്‍ 17 : 3🔥 AMEN 🙏
💫💫💫ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു;👀 അതിനു സാക്‌ഷ്യം നല്‍കുകയുംചെയ്യുന്നു.☝️ പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടുപ്രഘോഷിക്കുന്നു.🙏🙋
1 യോഹന്നാന്‍ 1 : 2
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2 : 25❤️
♥️♥️അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍💖💖.
1 യോഹന്നാന്‍ 2 : 25
💫💫💫💫💫💫💫💫💫💫💫💫💫
എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്‌ക്കുന്നവന്‍ ജഡത്തില്‍നിന്ന് നാശം കൊയ്‌തെടുക്കും. ആത്‌മാവിനായി വിതയ്‌ക്കുന്നവനാകട്ടെ ആത്‌മാവില്‍നിന്നു
💞നിത്യജീവന്‍💞
കൊയ്‌തെടുക്കും.
🌟ഗലാത്തിയാ 6 : 8🌟
💫💫💫💫💫💫💫💫💫💫💫
Amen 🤗👍👍
@@anilkcanil7913 ❤️❤️❤️
💙ദൈവനൽകിയ ഏറ്റവും വലിയ വാഗ്ദാനം അതാണ് നിത്യജീവൻ 💙
👍 Nanni Pithave aradhana I love You So Much Appa 🙏🙏🙏🙏👍👍👍♥️🏃 Zionilrkkulla Vazhi Adayalappedithuka 🌹🥀💕🐾🐾🐾🐾🐾🐾🐾🐾🐾
All glory to the almighty God
Amen ❤️
Amen🙌
ശരിയായ അറിവിലേക്ക് സത്-വാർത്തയിലൂടെ എന്നെ നയിച്ച അത്യുന്നതനായ പിതാവേ അങ്ങേക്കാരാധനയും, സ്തുതിയും, പുകഴ്ച്ചയും, നന്ദിയും അർപ്പിക്കുന്നു
LOVE YOU MY MOST LOVING FATHER 💚💚💚💚💚💚
👍 Nanni pithave I love You So Much Ente Appa Ente Amma and ente Ayya Ente Anna
അവന്‍ തന്‍െറ സന്താനങ്ങളെ അവളുടെ തണലില്‍ ഇരുത്തുകയും അവളുടെ ശാഖകളുടെ കീഴില്‍പാര്‍ക്കുകയും ചെയ്യുന്നു.
💗🙏🙏💓❤️👂💫🦋💟
All Glory, praises, and honour be to the Name of the Most High God our Father 💖💖💖💖
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2: 25
Amen🙏🏻🙇♀️
AMEN
Hi
നിത്യജീവന്റെ വലിയ പ്രത്യാശ എനിക്ക് നൽകാൻ വേണ്ടി സത് വാർത്ത സീയോന് നൽകിയ ദൈവപിതാവിനു എന്നേക്കും മഹത്വം ഉണ്ടാകട്ടെ ❤️❤️❤️
നശ്വരമായ അപ്പത്തിനുവേണ്ടി〰️ അധ്വാനിക്കാതെ മനുഷ്യപുത്രന്‍🤴 തരുന്ന നിത്യജീവന്‍െറ✨ അനശ്വരമായ അപ്പത്തിനുവേണ്ടി🌟 അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം💫 അവന്‍െറ മേല്‍
⚪അംഗീകാരമുദ്രവച്ചിരിക്കുന്നു.⚪
🔸യോഹന്നാന്‍ 6 : 27🔸
amen amen amen amen
All Glory to Almighty God
അവിടുത്തേ കല്പനകളിൽ നിത്യജീവനുണ്ട്
ഞാന്‍ ജീവിച്ചിരിക്കാനും അങ്ങയുടെവചനം അനുസരിക്കാനും ഈ ദാസന്‍െറ മേല്‍ കൃപ ചൊരിയണമേ!
സങ്കീര്‍ത്തനങ്ങള്‍ 119 : 17
വിശുദ്‌ധ ലിഖിതങ്ങള്‍📖 നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍✨ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ചു🤴 സാക്‌ഷ്യം നല്‍കുന്നത്.
⭐യോഹന്നാന്‍ 5 : 39⭐
Amen
നിത്യജീവന്റെ ദൈവ വചനങ്ങൾ ഞങ്ങൾക്ക് കേൾക്കാൻ ഇടയാക്കിയ ദൈവത്തിന് നന്ദി🙏
അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് - നിത്യജീവന്‍.
1 യോഹന്നാന്‍ 2 : 25
Amen Nanni appa🌹🌹🌹
🛑🛑 ഏകസത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജിവൻ 🛑🛑
💎💎⭐️⭐️🌟🌟🔥🔥🌈🌈🌈🌈
വാഗ്‌ദാനം🙌 അനുസ്‌മരിച്ച് അങ്ങ് കാലത്തെ ത്വരിപ്പിക്കണമേ! അങ്ങയുടെ കരുത്തേറിയ💪 പ്രവര്‍ത്തനങ്ങളെ ജനം പ്രകീര്‍ത്തിക്കട്ടെ🗣️
❣️❣️❣️❣️പ്രഭാഷകന്‍ 36 : 8❣️❣️❣️❣️
🇦 🇲 🇪 🇳💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
👤👤തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍💞💞 ഉണ്ടാകേണ്ടതിന് 🤴🤴മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.🔥🔥🔥🔥
യോഹന്നാന്‍ 3 : 15
സത്‌കര്‍മത്തില്‍ സ്‌ഥിരതയോടെനിന്ന് മഹത്വവും ബഹുമാനവും അക്‌ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു നിത്യജീവന്‍പ്രദാനംചെയ്യും.
റോമാ 2 : 7
നിത്യജീവൻ എന്താണെന്ന് video കണ്ടപ്പോൾ കൂടുതൽ അറിവ് ലഭിച്ചു ദൈവത്തിന് നന്ദി
പുത്രനില്‍🤴 വിശ്വസിക്കുന്നവനു നിത്യജീവന്‍🌟✨ ലഭിക്കുന്നു. എന്നാല്‍, പുത്രനെ🤴 അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല.❌ ദൈവകോപം🔥 അവന്‍െറ മേല്‍ ഉണ്ട്.💥
▪️യോഹന്നാന്‍ 3 : 36▪️
🙏
മനുഷ്യൻ പഠിപ്പിക്കുന്നു മരണം ആണ് സത്യം എന്ന്😏 (ഒരുവൻ ജനിച്ചാൽ അവൻ തീർച്ചയായും മരിക്കും ) ☝️ എന്നാൽ ദൈവം പറയുന്നു ജീവനാണ് സത്യം 🤙👌🤗
നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്‌ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു.
പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു.
ജ്‌ഞാനം 2 : 23-24😌😌😌
ദൈവം നൽകിയ വാഗ്ദാനമായ 💞നിത്യജീവൻ💞 അവകാശമാകാൻ അവിടുത്തെ മക്കളോടു കരുണയായിരിക്കണേ .
Amen HALLELUAYYA
We thank you so my FATHER giving us to listen the great message be glory to to my heavenly father🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💕💕💖
Amen 🙏🙏🙏🙏🙏🙏🙏
💞🔥ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.
യോഹന്നാന്‍ 17 : 3💞🔥
' കർത്താവിൻ്റെ പ്രവർത്തികൾ യഥാസമയം നിറവേറുന്നു '..... അവിടുന്നു കാലവിളംബം വരുത്തുകയില്ല.......
അവന്‍👑 നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം📖 ഇതാണ് - നിത്യജീവന്‍.✨
1 യോഹന്നാന്‍ 2 : 25
AMEN
എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്‌ക്കുന്നവന്‍ ജഡത്തില്‍നിന്ന് നാശം കൊയ്‌തെടുക്കും. ആത്‌മാവിനായി വിതയ്‌ക്കുന്നവനാകട്ടെ ആത്‌മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും.
ഗലാത്തിയാ 6 : 8
നശ്വരമായ അപ്പത്തിനുവേണ്ടി 🥟അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍െറ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍െറ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
യോഹന്നാന്‍ 6 : 27
👑👑👑👑👑👑👑👑
THANK YOU GOD THE FATHER for this awesome day ..to give us the words of life🌈💟We rejoice in yur grace