അറിവുണ്ടെന്ന് വിചാരിക്കുന്നവരുടെ വിശ്വാസരാഹിത്യം

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @georgekc2605
    @georgekc2605 4 ปีที่แล้ว +25

    ഞാൻ ജോർജ്ജ്, കത്തോലിക്കാ സഭയിലായിരുന്നപ്പോൾ ഞാൻ ബൈബിൾ പോലും തുറക്കാത്ത ഒരാളായിരുന്നു. സീയോനിൽ ചെന്നു് ദൈവമയച്ച അയക്കപ്പെട്ട ഉടമ്പടി ദൂതൻ വഴി സദ് വാർത്ത കേട്ടതിനു ശേഷമാണ്, ദൈവമരാണെന്ന് അറിഞ്ഞത്;ദൈവത്തിൻ്റെ ഇഷ്ടമെന്തണെന്ന് അറിഞ്ഞത് അതെന്നെ പുതിയ സൃഷ്ടിയാക്കി. ഇന്ന് എനിക്ക് പിതാവയ ദൈവത്തിൽ സമാധനവും സന്തോഷവുമുണ്ട്. ആമേൻ

  • @jaimesjoseph5098
    @jaimesjoseph5098 4 ปีที่แล้ว +3

    💥💥സത്യം സത്യമായി ദൈവ വചനം പ്രഘോഷിക്കുന്ന അത്യുന്നത പ്രവാചകനായ ജോസഫ് പൊന്നാർന് ഒരായിരം നന്ദി WE 💖 SAR💥💥💞💞💞💞💞💞💞💞💞💞💞💞💞

  • @jenibasil8627
    @jenibasil8627 4 ปีที่แล้ว +11

    അത്യുന്നതനായ ദൈവ പിതാവിന്റെ പരിശുദ്ധ നാമം ഇന്നും എന്നേക്കും മഹത്വപ്പെടട്ടെ.....

  • @binusebastian7509
    @binusebastian7509 4 ปีที่แล้ว +3

    സീയോനിലൂടെ ദൈവീകരഹസ്യങ്ങൾ വെളിപ്പെടുത്തിതരുന്ന ദൈവപിതാവിന് നന്ദി.

  • @abymanuel
    @abymanuel 4 ปีที่แล้ว +22

    തിന്‍മയെ നന്‍മയെന്നും നന്‍മയെ തിന്‍മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്‌ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്‌പായും കയ്‌പിനെ മധുരമായും കരുതുന്നവനു ദുരിതം!
    🔥🔥ഏശയ്യാ 5 : 20🔥🔥

  • @sibythomas8332
    @sibythomas8332 4 ปีที่แล้ว +4

    ദൈവത്തിലും അവിടുത്തെ പുത്രനിലും വിശ്വസിക്കുവാൻ കൃപ നൽകിയ സർവ്വശക്തനായ ദൈവത്തിനു ആയിരമായിരം നന്ദി

  • @ann_maria_paul
    @ann_maria_paul 4 ปีที่แล้ว +24

    ✨💫എങ്കിലും വിജ്‌ഞാനികളെ ലജ്‌ജിപ്പിക്കാന്‍ ലോക ദൃഷ്‌ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്‌തമായവയെ ലജ്‌ജിപ്പിക്കാന്‍ ലോകദൃഷ്‌ടിയില്‍ അശക്‌തമായവയെയും.💫✨
    1 കോറിന്തോസ്‌ 1 : 2🔥🔥🔥

  • @alphonsajfernandez592
    @alphonsajfernandez592 4 ปีที่แล้ว +1

    ദൈവം എന്നും വാഴ്ത്തപ്പെടട്ടെ. സർവ്വശക്തൻ, നിത്യം അത്യുന്നതൻ, മഹത്വപൂർണ്ണൻ എന്റെ പിതാവ് ആ പിതാവിന് മഹത്വം ഉണ്ടാകട്ടെ 👏👏😍👏👏😍👏👏😍👏👏😍👏👏😍👏👏😍👏👏😍👏👏😍👏👏😍👏👏😍👏👏😍👏👏😍

  • @manjyan123
    @manjyan123 4 ปีที่แล้ว +30

    മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
    ലൂക്കാ 12 : 2

  • @babu-el4jr
    @babu-el4jr 4 ปีที่แล้ว +5

    ദൈവവചനം പൂർണ്ണമായു വെളിപ്പെടുത്തുന്ന ഈ സ്വാരം ചെവി ഉളളവൻ കെ ൾ ക്കട്ടെ! ആമ്മേൻ.

  • @meenujubi711
    @meenujubi711 4 ปีที่แล้ว +5

    " അറിവ്‌ അഹന്തജനിപ്പിക്കുന്നു; സ്‌നേഹമോ ആത്‌മീയോത്‌കര്‍ഷം വരുത്തുന്നു".
    💕1 കോറിന്തോസ്‌ 8 : 1💕

  • @augustindolphy100
    @augustindolphy100 4 ปีที่แล้ว +2

    സൗന്ദര്യത്തികവായ സീയോനിൽ നിന്നു ദൈവം പ്രകാശിക്കുന്നു നമ്മടെ ദൈവം വരുന്നു അവിടുന്നു മൗനമായിരിക്കുകയില്ല
    PSALMS 50:2

  • @jacobthomas477
    @jacobthomas477 4 ปีที่แล้ว +11

    💐💐💐 വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌.
    ദൈവത്തിന്‍െറ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.💗💗💗
    ഹെബ്രായര്‍ 11 : 1-3

  • @gijov.j.6869
    @gijov.j.6869 4 ปีที่แล้ว +8

    ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്‌.
    റോമാ 3 : 22

  • @gijov.j.6869
    @gijov.j.6869 4 ปีที่แล้ว +8

    💕ദൈവത്തിന്റെ💕
    🔰വചനം🔰 🔥സജീവവും🔥
    ⚔️ഊർജസ്വലവുമാണ്⚔️

  • @thomaskta4043
    @thomaskta4043 4 ปีที่แล้ว +4

    സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ അയയ്‌ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്‌. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.
    യോഹന്നാന്‍ 13 : 20

  • @shalushaji2762
    @shalushaji2762 4 ปีที่แล้ว +8

    ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന്‌ എഴുതിയവന്‍െറ വിശ്വാസ ചൈതന്യംതന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട്‌ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
    2 കോറിന്തോസ്‌ 4 : 13

  • @catparty123
    @catparty123 4 ปีที่แล้ว +3

    ദൈവത്തിന്റെ അതി പരിശുദ്ധ നാമത്തിനു എല്ലാ സ്തുതിയും മഹത്വവും എന്നേക്കും.... Amen...

  • @rappaitk3640
    @rappaitk3640 4 ปีที่แล้ว +13

    എല്ലാം സീയേൻ പൂർണമായും വെളിപ്പെടുത്തി.
    സത്യം വെളിപ്പെടുത്തി.
    അത് മനസ്സിലാകുനവർ.........
    അവൻ പറഞ്ഞ വാഗ്ദാനം prapikum.........
    അവൻ അയച്ചവനിൽ വിശ്വാസികും 🤍🤍🤍🤍
    നിത്യജീവൻപ്രാപിക്കും💝💝💝💝
    അവൻ അയച്ചവൻ
    JOSEPH PONNAR 💪💪💪💪

  • @joshupu4427
    @joshupu4427 4 ปีที่แล้ว +5

    വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌.
    ഹെബ്രായര്‍ 11 : 1

  • @surajraju2180
    @surajraju2180 4 ปีที่แล้ว +18

    How beautiful upon the mountains are the feet of the messenger who announces peace, who brings good news, who announces salvation, who says to Zion, "Your God reigns."
    Isaiah 52 : 7

  • @vinuaugusty2171
    @vinuaugusty2171 4 ปีที่แล้ว +18

    ജീവന🌟വെളിപ്പെട്ടു; ഞങ്ങള്‍ അതു 👀കണ്ടു; അതിനു സാക്‌ഷ്യം👍 നല്‍കുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു💎 വെളിപ്പെട്ടതുമായ 💗നിത്യജീവൻ 💗ഞങ്ങള്‍ നിങ്ങളോടു 💪പ്രഘോഷിക്കുന്നു.
    ഞങ്ങള്‍ 👀കാണുകയും കേള്‍ക്കുകയും 👂 ചെയ്‌തതു നിങ്ങളെയും ഞങ്ങള്‍ 👥അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും👬 കൂട്ടായ്‌മ ഉണ്ടാകേണ്ടതിനാണ്‌ ഞങ്ങള്‍ ഇതു 📜📣പ്രഘോഷിക്കുന്നത്‌. ഞങ്ങളുടെ കൂട്ടായ്‌മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ✝️ യേശുക്രിസ്‌തുവിനോടുമാണ്‌.
    ◻️1 യോഹന്നാൻ 2-3◻️
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayanvk813
    @vijayanvk813 4 ปีที่แล้ว

    ആമേൻ! നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ, ആമേൻ!

  • @bakkithajfernandez9621
    @bakkithajfernandez9621 4 ปีที่แล้ว +12

    Emperor emmanuel സത്യം സത്യമായി വിളിച്ചു പറയുന്നു....
    ആരെയും ഭയക്കാതെ സത്യം പറയുന്ന നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്... തല ഉയർത്തി സത്യം പറയുന്ന emperor emmanuel ടീമിന് ഒരു big സല്യൂട്ട്
    Go ahead

    • @shlyayesu7062
      @shlyayesu7062 4 ปีที่แล้ว +1

      കർത്താവിന്റെ സൈന്യ നിര നിർഭയം മുന്നോട്ട് .. മുന്നോട്ട് ... മുന്നോട്ട് ...

  • @tincyperera2988
    @tincyperera2988 4 ปีที่แล้ว +6

    സീയോനിലാണ് യഥാർത്ഥ സത്യം പ്രഘോഷിക്കപ്പെടുന്നത്. ഇതിനെതിരെ എത്ര നാൾ നിങ്ങൾക്ക് പുറന്തിരിഞ്ഞു നിൽക്കാൻ സാധിക്കും. സത്യം അംഗീകരിക്കുന്നവനു മാത്രമേ കണ്ണു തുറന്നു കാണാൻ സാധിക്കൂ. കാരണം സത്യത്തിനു മാത്രമേ നിലനിൽപ്പുള്ളൂ 💞💞💞💞

  • @joysondsa7806
    @joysondsa7806 4 ปีที่แล้ว +15

    അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നില്ല, കാണാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകളും ഗ്രഹിക്കാനാവാത്തവിധം മന സ്‌സും അടച്ചിരിക്കുന്നു.
    ഏശയ്യാ 44 : 18

  • @cyvitaveigas8285
    @cyvitaveigas8285 4 ปีที่แล้ว +4

    Whoever welcomes a Prophet in the name of a prophet will receive a Prophets's reward. 🙌🏻

  • @samson8884
    @samson8884 4 ปีที่แล้ว +6

    Thank you O Most High, for being merciful and opening our minds to understand your Word of Truth and helping us to understand your salvific plan.

  • @catparty123
    @catparty123 4 ปีที่แล้ว +9

    അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക. ☞ അവിടുന്ന് അയച്ച ഏശയ്യാ പ്രവാചകനിൽ വിശ്വസിക്കുക. 💞💞💞 JOSEPH PONNAR 💪

  • @treesaanila2591
    @treesaanila2591 4 ปีที่แล้ว +14

    ❣️യാക്കോബിന്‍െറ എല്ലാ വാസസ്‌ഥലങ്ങളെയുംകാള്‍ സീയോന്‍െറ കവാടങ്ങളെ കര്‍ത്താവുസ്‌നേഹിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 87 : 2❣️

    • @jilbyalex4652
      @jilbyalex4652 4 ปีที่แล้ว +1

      Amen

    • @treesaanila2591
      @treesaanila2591 4 ปีที่แล้ว

      @@jilbyalex4652 ❣️

    • @shlyayesu7062
      @shlyayesu7062 4 ปีที่แล้ว +1

      എനിക്ക് 41 വയസ്സുള്ളപ്പോൾ വചനം കേട്ട് ബൈബിൾ സ്വന്തമാക്കി.55 വയസു വരെ അതുമായി നടന്നു. ഒന്നും മനസിലായില്ല55 വയസിൽ സീയോനിൽ സദ് വാർത്ത കൂടി വചനത്തിന്റെ ചുരുളഴിഞ്ഞുകിട്ടിയത് സീയോനിൽ നിന്നാണ്. അവരെല്ലാം ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരാകും എന്ന തിരുവെഴുത്ത് എന്നിൽ നിറവേറി. സത്യവചനം പ്രഘോഷിക്കുന്ന ഒരേ ഒരു സ്ഥലം സീയോൻ സീയോൻ രക്ഷാകേന്ദ്രം

  • @sumeshkf3771
    @sumeshkf3771 4 ปีที่แล้ว +5

    ദൈവവചനം ഇത്ര സുന്ദരമായും സ്പഷ്ടമായും വെളിപ്പെടുത്തിത്തരുന്നത് ദൈവത്തിൻ്റെ പ്രവർത്തിയാണ് എന്നും ദൈവം അയച്ച പ്രവാചകനാണ് ജോസഫ് പെന്നാർ എന്നും ഞാൻ വിശ്വസിക്കുന്നു.

  • @aviet90
    @aviet90 4 ปีที่แล้ว +20

    “See, I am coming soon! Blessed is the one who keeps the words of the prophecy of this book.”
    Revelation 22:7

  • @shijuvarghese2422
    @shijuvarghese2422 4 ปีที่แล้ว +4

    ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിൻ്റെ വാക്കു ശ്രവിക്കുന്നു. ......
    യോഹന്നാന്‍ 8 : 47

  • @saijus4082
    @saijus4082 4 ปีที่แล้ว +12

    എന്നാല്‍, ദൈവത്തിന്‍െറ നീതിയെക്കുറിച്ച്‌ അവര്‍ അജ്‌ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്‌ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക്‌ അവര്‍ കീഴ്‌വഴങ്ങിയില്ല.
    റോമാ 10 : 3

  • @sheenaedwin6385
    @sheenaedwin6385 4 ปีที่แล้ว

    അത്യുന്നത ദൈവത്തിൻ്റെ പ്രവൃത്തികളെ നിന്ദിക്കുന്ന അധികാര വർഗ്ഗത്തെ ഹൃദയ കാഠിന്യം ത്തിന് ഏൽപ്പിച്ചു കൊടുക്കുന്ന ദൈവനീതിയെ ഞങ്ങൾ വാഴ്ത്തുന്നു പിതാവേ...........

  • @sheenaraju510
    @sheenaraju510 4 ปีที่แล้ว +16

    അന്ത്യകാലത്ത് വെളിപ്പെടുന്ന രക്ഷയുടെ പ്രഘോഷണമാണ് സദ് വാർത്ത .

  • @cheriangeorge3982
    @cheriangeorge3982 4 ปีที่แล้ว +30

    ഞാൻ ജോർജ്ജ്, കത്തോലിക്കാ സഭയിലായിരുന്നപ്പോൾ ഞാൻ ബൈബിൾ പോലും തുറക്കാത്ത ഒരാളായിരുന്നു. സീയോനിൽ ചെന്നു് അയക്കപ്പെട്ട ഉടമ്പടി ദൂതൻ വഴി സദ് വാർത്ത കേട്ടതിനു ശേഷമാണ് ഞാൻ ദൈവമാരാണെന്ന് അറിഞ്ഞത്; അന്ന്. ഞാൻ മരണത്തെ ഭയപ്പെട്ടിരുന്നു ആ അന്ധകാര സഭയിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഞാൻ പുതിയ സൃഷ്ടിയായി. ഇപ്പോൾ മരണഭയമില്ല. സമാധനവും സന്തോഷവുമുണ്ട്.

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 ปีที่แล้ว

      പ്രിയെ ചെറിയാൻ ജോർജ് സഹോദരാ,
      എൻ്റെ പേര് ഡെന്നി മണിക്കത്താൻ,
      ഞാൻ മറ്റു ചാനലുകൾ കാണുന്ന പോലെ, ഒരോരുത്തരുടെയും വിശ്വാസങ്ങൾ അറിയാനായി ഈ ചാനലും ഇടക്ക് കാണാൻ ശ്രമിക്കാറുണ്ട്?
      ധാരാളം സംശയങ്ങളുമുണ്ട്.
      പക്ഷെ ചോദിച്ചാൽ സൗമ്യതയോടെ മറുപടി പറയാൻ പലരും തയാറല്ലാ.
      താങ്കൾ RC ൽ നിന്നും മറ്റൊരു സഭയിലേക്ക് മാറിയത് വചനം പഠിച്ചതിൻ്റെ - കൂടുതൽ വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ?
      .താങ്കൾക്ക് കിട്ടിയ, വചനത്തിലുള്ള അറിവിനെയും വിശ്വാസത്തെയും കുറിച്ച് അറിയാൻ, ഞാൻ ആഗ്രഹിക്കുന്നു,
      ഞാൻ സ്വയം സ്വതന്ത്രമായി ബൈബിൾ പഠിക്കാൻ ശ്രമം ചെയ്യുന്ന വ്യക്തിയാണ്.
      ഞാൻ ജനിച്ചത് റോമൻ കത്തോലിക്കനായിട്ടാണെങ്കിലും ഇപ്പോൾ പള്ളിയിൽ പോകാറില്ലാ.
      സത്യം അതല്ലെന്ന് ഇപ്പോൾ എനിക്കറിയാം.
      പക്ഷെ ആയിരക്കണക്കിന് ക്രിസ്റ്റിയ സംഘടനകൾ ഭൂമിയിൽ ഉള്ളതിനാൽ
      ലഭ്യമായതിൽ ഏറ്റവും നല്ലത് (ശരിയായി പഠിപ്പിക്കുന്നവർ) ഏതാണെന്ന് അറിയാൻ ഞാൻ ശ്രമം ചെയ്തു കൊണ്ടിരിക്കുകയാണ്.
      *ഒരു ചോദ്യം* മനുഷ്യനെ ദൈവം ഭൂമിയിൽ സൃക്ഷ്ടിച്ചു.
      ഭൂമി അവനു കൊടുത്തിരിക്കുന്നു എന്നു പറയുന്നു.
      ഒരു ക്രിസ്ത്യാനിക്കും ഇതിൽ തർക്കമില്ലാ.
      *നമ്മൾ എല്ലാവും സ്വർഗ്ഗത്തിൽ പോകണം എന്ന് ചിന്തിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുത്, എന്തിന്?*
      ആദം മരിച്ചത് എന്തുകൊണ്ടാണ്ട്?
      ദൈവകൽപന ധിക്കരിച്ചുതു കൊണ്ട്.
      എന്തിനാണ് അങ്ങനെ ഒരു കൽപന നൽകിയത് ?
      നൽകാതിരുന്നെങ്കിൽ ആദമിനു എന്നും ഇവിക്കാമായിരുന്നില്ലെ?
      മറുപടി പ്രതീക്ഷിക്കുന്നു
      '

    • @cheriangeorge3982
      @cheriangeorge3982 4 ปีที่แล้ว +3

      @@dennyaugustymanickathan384 പ്രിയ സഹോദര,
      നിങ്ങൾ ചോദിച്ച ആദ്യത്തെ ചോദ്യത്തിന് ദൈവാത്മാവ് പ്രചോദിപ്പിക്കുന്ന രീതിയിൽ ഉത്തരം പറയാം.
      1)നമ്മൾ എല്ലാവരും സ്വർഗ്ഗത്തിൽ പോകണം എന്ന് ചിന്തിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നത്, എന്തിന്?
      നിത്യജീവനുവേണ്ടിയാണ്. എന്താണ് നിത്യജീവൻ: മരണം ഇല്ലാത്ത ജീവിതത്തിനാണ് നിത്യജീവൻ എന്നു പറയുന്നത്.ഈ ലോകത്തിൽ പിറന്ന്
      മരിക്കാതെ അനന്ത കോടി വർഷം ദൈവത്തോടു കൂടിയുള്ള ജീവിതം. ഈ ലോകത്തിലെ ജീവിതം -
      നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്‌സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം.
      പ്രഭാഷകന്‍ 18 : 10
      2) ചോദ്യം. ആദം മരിച്ചത് എന്തുകൊണ്ട് .ദൈവകല്പന ലംഘിച്ച് കൊണ്ട് - എന്തിനാണ് അങ്ങനെ ഒരു കല്പന നൽകിയത്. നൽകാതിരുന്നെങ്കിൽ ആദത്തിന് എന്നും ഇവിടെ കഴിയാമായിരുന്നില്ലേ?
      ഉത്തരം: ഭൂമുഖം മുഴുവന്‍ വ്യാപിച്ചുവസിക്കാന്‍വേണ്ടി അവിടുന്ന്‌ ഒരുവനില്‍നിന്ന്‌ എല്ലാ ജനപദങ്ങളെയും സൃഷ്‌ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്‌ചയിച്ചുകൊടുത്തു.
      ഇത്‌ അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്‌ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്‌. എങ്കിലും, അവിടുന്ന്‌ നമ്മിലാരിലും നിന്ന്‌ അകലെയല്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 26-27
      ആദത്തിൽ നിക്ഷേപിച്ച ദൈവത്തിൻ്റെ മക്കളെല്ലാവരും അവസാനത്തെ മനുഷ്യനും ഈ ഭൂമിയിൽ ജനിക്കണം.അവർ അന്ധകാരശക്തിയായ സാത്താൻ്റെ മേൽ വിജയം വരിക്കണം. അതിന് മനുഷ്യനാകണം മനുഷ്യനയാൽ മാത്രമേ വ്യക്തിത്വം ഉണ്ടാകു.
      താങ്കൾ പറയുന്ന എല്ല കാര്യങ്ങൾക്കും .ഉത്തരം തരാൻ സീയോൻ്റെ ഒരോ കുഞ്ഞിനും കഴിയും
      ഞാനും താങ്കളെപ്പോലെ അനേകം ചോദ്യങ്ങളും പേറി ജീവിച്ചവനാണ്. സദ് വാർത്ത കേട്ടതു് എൻ്റെ മകളുടെ മാറ്റങ്ങൾ കണ്ടിട്ടാണ് ഇതെന്താണെന്നറിയാനുള്ള അന്വേഷണമാണ് എന്നെ സീയോനിലെത്തിച്ചത്.സദ് വാർത്ത കേട്ടപ്പോൾ എനിക്കുള്ള സംശയങ്ങളെല്ലാം തീർന്നു.
      ഈ ലോകത്തിലുള്ള സമ്പത്തും മഹത്വവും മുഴുവൻ എനിക്കു തന്നാലും ,സ്ദ വാർത്ത വേണോ സമ്പത്തും മഹത്വവും വേണോ എന്ന് എന്നോടു ചോദിച്ചാൽ ഇതൊന്നും എനിക്കു വേണ്ടാ .ഞാൻ സദ് വാർത്തയെടുക്കും.
      കാരണം സദ് വാർത്ത മനുഷ്യനെ ദൈവമാക്കുന്നു.
      വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന്‌ അവന്‍ വിളിച്ചു.
      യോഹന്നാന്‍ 10 : 35 സദ് വാർത്ത പ്രസംഗിരുന്നത് സാധാരണ മനുഷ്യനെ പോലെ ഒരാളാണ്. എന്നാൽ ഇന്നേവരെ ലോകത്ത് വെളിപ്പെടാത്ത ദൈവിക രഹസ്യങ്ങളാണ് ദൈവത്താൽ അയക്കപ്പെട്ടവൻ പ്രസംഗിക്കുന്നത്.
      ആത്‌മാവിന്‍െറ ശക്‌തിയാല്‍ അവന്‍ അവസാനനാളുകള്‍ ദര്‍ശിക്കുകയും സീയോനില്‍ വിലപിച്ചുകൊണ്ടിരുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു.
      കാലത്തിന്‍െറ സമാപ്‌തിയില്‍സംഭവിക്കാനിരുന്ന നിഗൂഢകാര്യങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ്‌അവന്‍ വെളിപ്പെടുത്തി.
      പ്രഭാഷകന്‍ 48 : 24-25
      സീയോനിൽ കേൾക്കുന്നത് ദൈവ സ്വരമാണ്.
      തിളങ്ങുന്ന കണ്ണ്‌ ഹൃദയത്തെസന്തോഷിപ്പിക്കുന്നു; സദ്‌വാര്‍ത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
      സുഭാഷിതങ്ങള്‍ 15 : 30
      അതു കൊണ്ട് സദ് വാർത്ത കേൾക്കു ദൈവസ്നേഹം എന്താണെന്നു് മനസ്സിലാകും. ഞാൻ ഒരു ഗാസ്സ് രുചികരമായ പായസം കുടിച്ചു അതിൻ്റെ രുചി ഞാനെങ്ങനെ താങ്കളെ അറിയിക്കും. അത് താങ്കളും കുടിച്ചു നോക്കുക.
      കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
      അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
      കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.
      സംഖ്യ 6 : 24-26

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 ปีที่แล้ว

      @@cheriangeorge3982
      *ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ*
      പ്രിയ ചെയിയാൻ സഹോദര.
      *ഞാൻ താങ്കളുടെ ഉത്തരത്തിനായി കാത്തിരിക്കുകയായിരുന്നു.*
      എനിക്കു വേണ്ടി *വചനത്തിൽ നിന്നും മറുപടിക്കായി നല്ല ശ്രമം ചെയ്തു കൊണ്ടിരിക്കുന്നതിന് വളരെ അധികം നന്ദി.*
      താങ്കൾ സത്യദൈവത്തെ അറിയുന്ന വ്യക്തിയും അതിലുടെ *നിത്യജീവൻ കണ്ടെത്താൻ ശ്രമിക്കുന്ന* വ്യക്തിയുമാണല്ലോ. തനിക്കു കിട്ടിയ വെളിച്ചം മുടി വെക്കാതെ വെളിപ്പെടുത്തുന്നു(മർക്കോസ് 4:21)
      ലോകത്തു ധാരാളം ക്രിസ്തീയ സഭകൾ ഉള്ളതിനാൽ *ഏറ്റവും ശരിയായ സത്യം ആരുടെ പഠിപ്പിക്കലിലാണ് എന്ന് തിരുവെഴുത്തുകൾ ചേർത്ത് വച്ച് പരിശോദിക്കണം* എന്നാണല്ലോ വചനം പറയുന്നത് ( പ്രവർത്തി . 17:11) ... ദൈവ​വ​ചനം സ്വീക​രി​ക്കു​ക​യും *കേട്ട കാര്യങ്ങൾ അങ്ങനെ​ത​ന്നെ​യാ​ണോ എന്ന്‌ ഉറപ്പാ​ക്കാൻ ദിവസ​വും ശ്രദ്ധ​യോ​ടെ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും* ചെയ്‌തു.
      ആദ്യത്തെ ഉത്തരം എനിക്കിഷടമായി.
      എല്ലാവരും സ്വർഗ്ഗത്തിൽ പോകണമെന്ന് ചിന്തിക്കുന്നത് *നിത്യജീവൻ ലഭിക്കാൻ വേണ്ടിയാണെന്ന്* ഞാന്യം നിത്യജീവൻ ലഭിക്കാൻ വേണ്ടിയാണ് ഇതെല്ലാം പഠിക്കുന്നത്.
      പക്ഷെ ഉൽപത്തി മുതൽ വായിച്ചപ്പോൾ *ദൈവം മനുഷ്യ വർഗ്ഗത്തിന് നൽകാനായി ഉദ്ദേശിച്ച നിത്യജീവൻ സ്വർഗ്ഗത്തിലായിരുന്നോ അതോ ഭുമിയിലായിരുന്നോ* എന്നു സംശയം ഉദിച്ചു.
      ഇതു വരെ *സ്വർഗത്തിലെന്നു മാത്രം* ചിന്തിച്ചിരുന്ന ഞാൻ ബൈബിളിലെ ചില ഭാഗങ്ങൾ പഠനത്തിന്റെ ഭാഗമായി വായിച്ചപ്പോൾ *അത് ഭൂമിയിലും ലഭ്യമാണെന്നു തോന്നി.*
      *ചില ഭാഗങ്ങൾ എന്നോടൊപ്പം പരിശോദിക്കാൻ ദയവായി താഴ്മ കാണിക്കണേ*
      ഉൽപത്തി 1:27 അങ്ങനെ ദൈവം സ്വന്തം ഛായയിൽ മനുഷ്യ​നെ സൃഷ്ടിച്ചു; ദൈവ​ത്തി​ന്റെ ഛായയിൽത്തന്നെ മനുഷ്യ​നെ സൃഷ്ടിച്ചു; ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു. ( ഇവരെ ദൈവം സൃഷ്ടിച്ചത് എവിടെയാണ് ?
      ഭുമിയിൽ . അവർക്കാവശ്യമായതെല്ലാം തയാറാക്കിയ ശേഷമാണ് അവിടെ ആക്കി വച്ചത്.)
      ( *ചിന്തിക്കാൻ :* മനുഷ്യരെയെല്ലാം സ്വർഗഗത്തിൽ കൊണ്ടുപോകാനായിരുന്നെങ്കിൽ അവരെ സ്വർഗ്ഗത്തിൽ സൃഷ്ടിക്കാമായിരുന്നു ) ( ഇനി *അവർക്ക് ഭുമുയിൽ ജോലിയുണ്ടായിരുന്നു* എന്ന് 1:28 വാക്യം പറയുന്നു. *സന്താനങ്ങളെ ജനിപ്പിക്കണം ഭുമിയിലെ സകല ജീവജാലങ്ങളെയും അടക്കിഭരിക്കണം - നോക്കി നടത്തണം.* )
      ഇനി ഉൽപത്തി 2:8,9 ൽ - കൂടാതെ യഹോവ കിഴക്ക്‌ ഏദെനിൽ ഒരു തോട്ടം നട്ടുണ്ടാ​ക്കി, താൻ നിർമിച്ച മനുഷ്യനെ അവിടെ ആക്കി. 9 കാഴ്‌ചയ്‌ക്കു മനോ​ഹ​ര​വും ഭക്ഷ്യ​യോ​ഗ്യ​വും ആയ എല്ലാ മരങ്ങളും യഹോവ നിലത്ത്‌ മുളപ്പി​ച്ചു; *തോട്ട​ത്തി​ന്റെ നടുവിൽ ജീവവൃക്ഷവും ശരിതെറ്റുകളെക്കുറിച്ചുള്ള അറിവി​ന്റെ വൃക്ഷവും മുളപ്പി​ച്ചു.*
      എന്നു പറയുന്നു.
      (രണ്ടുതരം വൃക്ഷങ്ങൾ തോട്ടത്തിനു നടുവിൽ *പ്രത്യേകമായി മുളപ്പിച്ചു*
      *ഒന്ന് :*
      നൻമയും തിൻമയും *സ്വയം തീരുമാനിക്കാൻ* ആദാമിനും ഹവ്വക്കും അറിവു ലഭിക്കുന്ന ഫലവൃക്ഷം.
      *രണ്ട് :*
      ഭുമിയിൽ അവർക്ക് *നിത്യം ജീവിക്കാൻ ആവശ്യമായ ശക്തി നൽകുന്ന* ഫല വൃക്ഷം.)
      ശരി ഇനി നമ്മുക്ക് ഉൽപത്തി 2:16, 17 നോക്കാം.
      യഹോവ മനുഷ്യ​നോ​ട്‌ ഇങ്ങനെ കല്‌പി​ക്കു​ക​യും ചെയ്‌തു: “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും തൃപ്‌തി​യാ​കുവോ​ളം നിനക്കു തിന്നാം. 17 എന്നാൽ ശരി​തെ​റ്റു​കളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനി​ന്ന്‌ തിന്നരു​ത്‌, *അതിൽനി​ന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.”*
      തിന്നാൽ മരിക്കും എന്നല്ലേ പറഞ്ഞത്.
      *തിന്നാതിരുന്നെങ്കിൽ* അവരും അവരുടെ മക്കളും എന്നെങ്കിലും മരിക്കുമായിരുന്നോ ?
      *അവർ അത് തിന്നണം അങ്ങിനെ തെറ്റു ചെയ്യണം പിന്നിട് മരിക്കണം* (അല്ലങ്കിൽ തിന്നുമ്പോൾ മക്കളെ കൊല്ലാം ) *എന്നു സ്നേഹവാനായ ദൈവം ചിന്തിക്കുമൊ?*
      ഇത് ചിന്തിച്ചപ്പോൾ എനിക്കു തോന്നിയത് *ദൈവം മനുഷ്യനെ ഭൂമിയിൽ നിത്യം ജീവിക്കാൻ* സൃഷ്ടിച്ചതാണ്, *രോഗം വാർദ്ധക്യം, മരണം ഇതൊന്നും ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ഉദ്ദേശിച്ചിരുന്നില്ലാ എന്നാണ്.*
      എന്നാൽ അവർക്ക് ദൈവത്തിന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാനൊ അങ്ങിനെ നിത്യം ജീവിക്കുന്ന മനുഷ്യരെ കൊണ്ടു ഭുമി നിറക്കുക എന്ന മഹാസൃഷ്ടാവായ ദൈവത്തിന്റെ ഉദ്ദേശം നിവർത്തിക്കാനോ കഴിഞ്ഞില്ലാ. ദൈവത്തിന്റെ എതിരാളി ആയിരുന്ന സാത്താൻ അതിനു തടസം നിന്നു.
      *ദൈവത്തിന്റെ മനുഷ്യവർഗത്തെ കുറിച്ചുള്ള ആദിമ ഉദ്ദേശം ദൈവം നടപ്പാക്കാതിരിക്കുമൊ?*
      അതിനു സർവ്വശക്തനായ ദൈവത്തിനു കഴിയില്ലേ ?
      (യേശയ്യാ 46:10, 11)
      ദൈവം പിന്നീട് അതിനായി എന്തു ചെയ്യതു (ഉൽ 3:15)
      ദയവായി ഈ ഭാഗങ്ങൾ വായിച്ച് ദൈവത്തിന്റ ആൽമാവിന്റെ സഹായത്താൽ ചിന്തിച്ചിട്ടു മറുപടി തരണം

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 ปีที่แล้ว

      സഹോദരാ താങ്കൾ ഉത്തരം തയാറാക്കുന്ന തിരക്കിലായിരിക്കാം.
      തന്താൻ താന്താന്റെ ചുമടു ചുമക്കും എന്നാണല്ലോ വചനം പറയുന്നത് കത്തോലിക്കാ സഭയിൽ നിന്നും ഇപ്പോഴുള്ള സഭയിലേക്ക് പോയപ്പോൾ താങ്കൾ വചനത്തിൽ കുറച്ചു കൂടി മുന്നേറി , പക്ഷെ ഇനിയും നമ്മൾ വളരാനുണ്ട് എന്നു വചനം ആഴത്തിൽ പഠിച്ചു വരുമ്പോൾ നമ്മൾ മനസിലാക്കും.
      യേശു പറഞ്ഞ സദ്‌വാർത്ത (സന്തോഷ വാർത്ത) എന്തായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാകുമല്ലൊ?
      *ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത* എല്ലാ ജനതകളും അറിയാനായി *ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.* അപ്പോൾ അവസാനം വരും. (മത്തായി 24:14)
      എന്താണ് ദൈവരാജ്യം ?
      ആരാണ് അത് സ്ഥാപിച്ചത് ?
      എന്താണ് അത് ഭാവിയിൽ മനുഷ്യരുടെ മേൽ ചെയ്യുന്നത് ?
      ആരാണതിന്റെ രാജാവ് ?
      എവിടെയാണതിന്റെ ഭരണ കേന്ദ്രം?
      നമ്മൾ ചിക്കുന്ന ചോദ്യങ്ങൾ അനവദിയാണ്. കണ്ടെത്തേണ്ട ഉത്തരങ്ങളും .
      താങ്കൾക്കും ഉത്തരം കിട്ടാത്ത ധാരാളം ചോദ്യങ്ങൾ ഉണ്ടാകാം. ചോദിക്കാൻ മടിക്കരുത്. നമ്മുക്കൊന്നിച്ച് ഉത്തരം കണ്ടെത്താം

    • @roshantjoy4871
      @roshantjoy4871 4 ปีที่แล้ว +1

      @@dennyaugustymanickathan384
      ഇത്രയും മാന്യമായി സംസാരിക്കുന്ന ഒരു ക്രിസ്ത്യാനിയെ ഞാൻ ആദ്യമായാണ് കാണുന്നത്. മുൻവിധികളില്ലാതെ സത്യം എന്താണെന്ന് അന്വേഷിക്കുന്നതിന് തന്നെ ദൈവകൃപ ആവശ്യമാണ്. ദൈവം താങ്കളെ സത്യത്തിൻ്റെ പൂർണതയിലേക്ക് നയിക്കട്ടെ.
      താങ്കൾ എന്തുകൊണ്ടാണ് കത്തോലിക്ക സഭ വിട്ടു പോയത് എന്ന് പറയാമോ? എനിക്ക് സാധിക്കുമെങ്കിൽ താങ്കൾക്കുള്ള മറുപടി ഞാൻ തരാം

  • @joysondsa7806
    @joysondsa7806 4 ปีที่แล้ว +14

    All Glory and honour and power be to our most high Father God and blessed be his might Name.
    AMEN 😊😊😊

  • @lissyjoseph2526
    @lissyjoseph2526 4 ปีที่แล้ว +7

    സീയോനിലേയ്ക്ക് അയച്ച ദൂതനെ ജോസഫ് പൊന്നാറിനെ സ്വീകരിക്കാൻ എന്നെ അനുഗ്രഹിച്ച പിതാവേ ആയിരമായിരം നന്ദി

  • @nimmybenny5631
    @nimmybenny5631 4 ปีที่แล้ว +7

    Amen 💓Nanni appa 💓

  • @jobyvarghese1144
    @jobyvarghese1144 4 ปีที่แล้ว +20

    ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഇന്നു നിങ്ങള്‍ അവന്‍െറ സ്വരം ശ്രവിക്കുമ്പോള്‍ എതിര്‍പ്പിന്‍െറ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്‌.
    ഹെബ്രായര്‍ 3 : 15

  • @victoriaakhila6159
    @victoriaakhila6159 4 ปีที่แล้ว +13

    ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും; കഷ്‌ടതകളില്‍ അവിടുന്നുസുനിശ്‌ചിതമായ തുണയാണ്‌.
    ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
    ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്‍െറ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 46 : 1-3

  • @antonyaustine8275
    @antonyaustine8275 4 ปีที่แล้ว +1

    Amen, ഇത്രയും നല്ല ഒരു സന്ദേശം ഞാൻ ഒത്തിരി ധ്യാനകേന്ദ്രങ്ങളിൽ പോട്ടയിലും ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 50 ധ്യാനം കൂടിട്ടുണ്ട് അവിടെ നിത്യജീവന് വേണ്ടി ഒരു മെസ്സേജ് എനിക്ക് കിട്ടിയില്ല പകരം ശരീരത്തിന്റെ ആവശ്യത്തിന് ഉള്ള മെസ്സേജാണ്.

  • @jacobthomas477
    @jacobthomas477 4 ปีที่แล้ว +11

    വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും, തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.
    ഹെബ്രായര്‍ 11 : 6

  • @fernandes6434
    @fernandes6434 4 ปีที่แล้ว +25

    ALL GLORY BE TO OUR MOST HIGH GOD THE FATHER AND OUR MOST HOLY MOTHER

  • @shijigeorge8691
    @shijigeorge8691 4 ปีที่แล้ว +14

    ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.
    യോഹന്നാന്‍ 17 : 3

  • @donapaul9425
    @donapaul9425 4 ปีที่แล้ว

    നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍െറ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍െറ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
    Amen👍👍👍👍👍👍

  • @jilbyalex4652
    @jilbyalex4652 4 ปีที่แล้ว +12

    എന്‍െറ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്‌ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
    ഹെബ്രായര്‍ 3 : 12

  • @kishorchristy6299
    @kishorchristy6299 4 ปีที่แล้ว +14

    Those who fear the Lord will not disobey his words,and those who love him will keep his ways.
    Sirach 2 : 15

  • @sunilshinde2057
    @sunilshinde2057 4 ปีที่แล้ว +14

    All Glory 🙇 to our Almighty God

  • @wilsonvv1930
    @wilsonvv1930 4 ปีที่แล้ว

    ദൈവ വചനം പുണ്ണമായി ഗ്രഹിക്കാൻ തക്ക വിധം പിതാവേ എന്റെ ഹൃദയത്തെ തുറവി നല്കണമേ
    ആമേൻ

  • @lansoncj1078
    @lansoncj1078 4 ปีที่แล้ว +28

    ഇതെല്ലാം അവര്‍ക്ക്‌ ഒരു താക്കീതായിട്ടാണു സംഭവിച്ചത്‌. നമുക്ക്‌ ഒരു പാഠമാകേണ്ടതിന്‌ അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു. യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്‌.
    ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്‌ഷിച്ചുകൊള്ളട്ടെ.
    1 കോറിന്തോസ്‌ 10 : 11-12

  • @bincyshiju6867
    @bincyshiju6867 4 ปีที่แล้ว +1

    ❤️💙യാക്കോബിന്‍െറ എല്ലാ വാസസ്‌ഥലങ്ങളെയുംകാള്‍ സീയോന്‍െറ കവാടങ്ങളെ കര്‍ത്താവുസ്‌നേഹിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 87 : 2💙❤️💙❤️💙❤️💙❤️

  • @sanjayb8677
    @sanjayb8677 4 ปีที่แล้ว +13

    At that same hour Jesus rejoiced in the Holy Spirit and said, “I thank you, Father, Lord of heaven and earth, because you have hidden these things from the wise and the intelligent and have revealed them to infants; yes, Father, for such was your gracious will.
    Luke 10:21

  • @moseasmoseas8797
    @moseasmoseas8797 4 ปีที่แล้ว +8

    വിശുദ്‌ധീകരിക്കുന്നവനും വിശുദ്‌ധീകരിക്കപ്പെടുന്നവരും ഉദ്‌ഭവിക്കുന്നത്‌ ഒരുവനില്‍ നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍ അവന്‍ ലജ്‌ജിച്ചില്ല.
    ഹെബ്രായര്‍ 2 : 11

  • @kunjumolraju2533
    @kunjumolraju2533 4 ปีที่แล้ว +10

    ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.
    യോഹന്നാന്‍ 17 : 3

  • @shijigeorge8691
    @shijigeorge8691 4 ปีที่แล้ว +12

    അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്‍െറ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്‌, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം.
    അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ്‌ മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ്‌ അത്‌.
    മര്‍ക്കോസ്‌ 4 : 11-12

  • @shajishaija2401
    @shajishaija2401 4 ปีที่แล้ว +18

    All glory to our almighty God
    Thankyou for all your goodness

    • @sureshpb7732
      @sureshpb7732 4 ปีที่แล้ว

      🌹🌹🌹🌹🌹🌹

  • @jinshavarghese7347
    @jinshavarghese7347 4 ปีที่แล้ว +2

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന്‌ എഴുതിയവന്‍െറ വിശ്വാസ ചൈതന്യംതന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട്‌ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
    2 കോറിന്തോസ്‌ 4 : 13💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @moliscafernandes9613
    @moliscafernandes9613 4 ปีที่แล้ว +20

    "See what love the Father has given us that we should be called the Children Of God and that is what we are."
    And God The Father reveals His secrets to His chosen one that is His children. Your Word is Truth Father.

  • @sibifernandez8436
    @sibifernandez8436 4 ปีที่แล้ว

    സീയോനിൽ നിന്ന് ദൈവം അയച്ച പ്രവാചകനിലൂടെ ദൈവത്തിന്റെ നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും നേരിട്ട് കേൾക്കാൻ എന്നെയുംകുടുംബത്തെയും അനുവദിച്ച ദൈവപിതാവിന് ആയിരമായിരം നന്ദി. ദൈവം അയച്ചവനെയും അവൻ വഴി ദൈവം സംസാരിച്ച ദൈവ സ്വരവും ഗ്രഹിക്കാൻ എന്റെ ഹൃദയം തുറന്നു തന്ന എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരി ക്കട്ടെ... സീയോനിൽ നിന്ന് ഒഴുകുന്നത് ജീവജലത്തിന്റെ അരുവി, ഇത് ദൈവമക്കളുടെ ഹൃദയത്തിലേക്ക് ഒഴുകി മക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു. ഈ പ്രവൃത്തികളെ നിന്ദിക്കുന്ന പണ്ഡിതന്മാരുടെയും പുരോഹിതരുടെയും ഹൃദയം ദൈവം തുറന്നു കൊടുത്തിട്ടില്ല ... കാരണം അവരെ ദൈവം നിത്യജീവനിലേക്ക് രക്ഷയിലേക്ക് വിളിച്ചിട്ടില്ല.അവർ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേൾക്കാതെയും അങ്ങനെ മനസ്സു തിരിഞ്ഞ് മോചനം പ്രാപിക്കാതെയും ഇരിക്കാൻ ദൈവപിതാവ് പണ്ടു തന്നെ നിശ്ചയിച്ചു. എന്റെ പിതാവ് നിശ്ചയിച്ചതെല്ലാം പിതാവ് നിറവേറ്റു ക തന്നെ ചെയ്യും.🙏🙏🙏

  • @nirmaltreasa1655
    @nirmaltreasa1655 4 ปีที่แล้ว +14

    കര്‍ത്താവിന്‍െറ വചനം നീ തിര സ്‌കരിച്ചതിനാല്‍, അവിടുന്ന്‌ രാജത്വത്തില്‍ നിന്ന്‌ നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു.
    1 സാമുവല്‍ 15 : 23

  • @josnajose6169
    @josnajose6169 4 ปีที่แล้ว +1

    യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിലാണ് രക്ഷയുടെ പൂർണത...... മനുഷ്യവർഗത്തിന് ദൈവം നൽകുന്ന രക്ഷ ദൈവം അയച്ച പ്രവാചകനിലൂടെ സീയോനിൽ പ്രഘോഷിക്കപ്പെടുന്നു....
    🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @shijigeorge8691
    @shijigeorge8691 4 ปีที่แล้ว +48

    പിന്നീട്‌, അവര്‍ പതിനൊന്നുപേര്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്‌ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി.
    മര്‍ക്കോസ്‌ 16 : 14

  • @eliasimangamaly9495
    @eliasimangamaly9495 4 ปีที่แล้ว

    ദൈവവചനത്തിന് ജീവനുണ്ട് എന്നുള്ള വലിയ സത്യവും, ദൈവവചനത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഈ ലോകത്ത് സംഭവിക്കും എന്നുള്ളതും എനിക്ക് മനസ്സിലാക്കി തന്നത് സിയോനിൽ നിന്ന് ഞാൻ കേട്ട സത് വാർത്തയിൽ നിന്നാണ് .ദൈവത്തിന് സ്തോത്രം ....ആമേൻ . ഇ സത് വാർത്ത സിയോനിൽ നിന്ന് കേൾക്കാൻ ദൈവം എന്നെ അനുഗ്രഹിച്ചതിന് ...ദൈവപിതാവിന് ...നന്ദി .....നന്ദി ....നന്ദി ....നന്ദി .ആമേൻ ...

  • @liachulia7618
    @liachulia7618 4 ปีที่แล้ว +27

    ഇനി, വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ചഭക്‌ഷണ സാധനങ്ങളെപ്പറ്റി പറയാം. ഇക്കാര്യത്തില്‍ നമുക്ക്‌ അറിവുണ്ടെന്നാണല്ലോ സങ്കല്‍പം. അറിവ്‌ അഹന്തജനിപ്പിക്കുന്നു; സ്‌നേഹമോ ആത്‌മീയോത്‌കര്‍ഷം വരുത്തുന്നു.
    💕💕💕💕💕💕💕💕💕💕💕💕
    1 കോറിന്തോസ്‌ 8 : 1

  • @robinsbabu4905
    @robinsbabu4905 4 ปีที่แล้ว +6

    പ്രവാചകൻ JP❤️:
    ദൈവത്താൽ അയയ്ക്കപ്പെട്ട് ദൈവേഷ്ടപ്രകാരം ദൈവത്തിന്റെ വചനം കലർപ്പില്ലാതെ മനുഷ്യമഹത്വം അന്വേഷിക്കാതെ ദൈവത്തിന്റെ മഹത്വം മാത്രം അന്വേഷിച്ച് മുട്ടുവിറയ്ക്കാതെ മുഖം നോട്ടമില്ലാതെ സ്വജീവനെ പോലും അവഗണിച്ച്കൊണ്ട് ദൈവജനത്തെ സദ് വാർത്ത അറിയിച്ചവൻ......
    അതിന് ഞാൻ സാക്ഷി🙋🏻‍♂️

  • @ssreedevan5772
    @ssreedevan5772 4 ปีที่แล้ว +41

    Look at what is before your eyes. If any one is confident that he is Christ’s, let him remind himself that as he is Christ’s, so are we.
    2 Corinthians 10:7

  • @sojank.a5341
    @sojank.a5341 4 ปีที่แล้ว

    അത്യുന്നതാനായ ദൈവത്തിന്റെ അതിപരിശുദ്ധനാമത്തിനു എന്നേക്കും മഹത്വം ഉണ്ടാകട്ടെ.... ❤️💚❤️💚❤️💚

  • @yesuanjutheresa
    @yesuanjutheresa 4 ปีที่แล้ว +16

    Zion proclaims the Truth based on the Word of God and not based on Theology or Human teachings👌💪

  • @catparty123
    @catparty123 4 ปีที่แล้ว +3

    പരിശുദ്ധആത്മാവിനെതിരെ യുള്ള പാപം ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല..... Amen........ 🙏

  • @shijigeorge8691
    @shijigeorge8691 4 ปีที่แล้ว +8

    ഒരു ദിവസം അവന്‍ ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍, പുരോഹിതപ്രമുഖന്‍മാരും നിയമജ്‌ഞരും ജനപ്രമാണികളോടുകൂടെ അവന്‍െറ അടുത്തുവന്നു.
    അവര്‍ അവനോടു പറഞ്ഞു: എന്തധികാരത്താലാണ്‌ നീ ഇതൊക്കെചെയ്യുന്നത്‌, അഥവാ നിനക്ക്‌ ഈ അധികാരം നല്‍കിയതാരാണ്‌ എന്നു ഞങ്ങളോടു പറയുക.
    ലൂക്കാ 20 : 1-2

  • @treesaanila2591
    @treesaanila2591 4 ปีที่แล้ว +22

    🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
    കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ വചനം ധിക്കരിക്കുകയില്ല; അവിടുത്തെ സ്‌നേഹിക്കുന്നവര്‍അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു.
    പ്രഭാഷകന്‍ 2 : 15
    🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠

  • @nimmybenny5631
    @nimmybenny5631 4 ปีที่แล้ว

    എന്റെ അപ്പാ ഇന്നും എന്നും അങ്ങയുടെ പരിശുദ്ധ നാമം മഹത്വപ്പെടട്ടെ.....യേശു അപ്പാ അങ്ങിൽ മാത്രമാണ് ഞങളുടെ ആശ്രയവും, പ്രത്യാശയും.......ആരൊക്കെ അവഗണിച്ചാലും ഉപേക്ഷിച്ചാലും ഞങ്ങൾക്ക് സ്വന്തം അപ്പൻ മാത്രം.....എന്നെ സ്നേഹിക്കുന്ന... കാത്തിരിക്കുന്ന ഒരു പിതാവുണ്ടെന്നു എന്നെ അറിയിച്ച വാർത്ത.......💓sathvartha 💓ദൈവത്താൽ അയക്കപ്പെട്ട പ്രവാചകൻ..... 💓ജോസഫ് പൊന്നാർ 💓ഞങളുടെ സ്വന്തം സാർ........💔💔Lvuuuuu Appaa 💖💖

  • @victorthomas8768
    @victorthomas8768 4 ปีที่แล้ว +8

    അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.
    യോഹന്നാന്‍ 17:17

  • @devasyaa.j5686
    @devasyaa.j5686 4 ปีที่แล้ว

    🌹🌹🌹🌹🙏🙏🙏🙏 ആത്യുന്നതനായ സർവശക്തനായ ദൈവപിതാവിന് ആരതനയും സ്തുതിയും മഹത്വവും ഇന്നും എന്നേക്കും എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @augustinvarapuzha5841
    @augustinvarapuzha5841 4 ปีที่แล้ว +6

    അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണ് സത്യം

  • @vipinstanly1655
    @vipinstanly1655 4 ปีที่แล้ว

    ഞാൻ ജീവൻ പ്രാപിച്ചത് സർവ്വശക്തനായ ദൈവം അയച്ച പ്രവാചകൻ ജോസഫ് പൊന്നാറിലൂടെ ഞാൻ കേട്ട സത് വാർത്തയിലൂടെ.
    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.

  • @minguelinamascarenhas9900
    @minguelinamascarenhas9900 4 ปีที่แล้ว +10

    Joseph Ponnar✨⭐ The Prophet of The Most High God⭐😘 We love you our SĀR❤🌺

    • @shlyayesu7062
      @shlyayesu7062 4 ปีที่แล้ว

      സങ്കീർത്തനങ്ങൾ 58: 11നിശ്ചയമായും നീതിമാനു പ്രതിഫലമുണ്ട്; തീർച്ചയായും ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് എന്നു മനുഷ്യർ പറയും 'ആമേൻ

  • @ann_maria_paul
    @ann_maria_paul 4 ปีที่แล้ว +15

    💭"It is not the old that are wise,nor the aged that understand what is right."
    Job 32:9
    But...👇👇
    At the same hour Yesu rejoiced in the Holy Spirit and said,"I thank you,Father,Lord of heaven and earth,because you have hidden these things from the wise and the intelligent and have revealed them to infants;yes,Father,for such was your gracious will."
    Luke 10:21
    🔥🔥🔥🔥🔥🔥🔥🔥

  • @gscreations9871
    @gscreations9871 4 ปีที่แล้ว +13

    The man who sent from almighty father is JOSEPH PONNAR

  • @lillikuttyjoseph2350
    @lillikuttyjoseph2350 4 ปีที่แล้ว +1

    ദൈവമക്കളേ നിൻ്റെ ചങ്ങലകൾ പൊട്ടിക്കുക എഴുന്നേൽക്കുക നിൻ്റെ പിതാവ് നിന്നെ സന്ദർശിക്കാൻ ആഗതനാകു ന്നു.............

  • @nirmaltreasa1655
    @nirmaltreasa1655 4 ปีที่แล้ว +20

    കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ വചനം ധിക്കരിക്കുകയില്ല; അവിടുത്തെ സ്‌നേഹിക്കുന്നവര്‍അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു.
    പ്രഭാഷകന്‍ 2 : 15

  • @thomaskta4043
    @thomaskta4043 4 ปีที่แล้ว

    ദൈവം അയച്ച ഏശയ്യാ പ്രവാചകനെ വിശ്വസിക്കാനും സ്വീകരിക്കാനും അവൻ പ്രസംഗിച്ച സദ് വാർത്ത ശ്രവിക്കാനും കൃപ നൽകിയ അത്യുന്നതനായ ദൈവത്തിനു നന്ദി.......

  • @jithinbabu1972
    @jithinbabu1972 4 ปีที่แล้ว +6

    ✨✨✨കര്‍ത്താവിന്‍െറ ശക്‌തി വലുതാണ്‌; വിനീതര്‍ അവിടുത്തെ മഹത്വപ്പെടുത്തുന്നു.
    പ്രഭാഷകന്‍ 3:20✨✨👏

  • @steephanarul3785
    @steephanarul3785 4 ปีที่แล้ว +1

    ഞങ്ങൾ സീയോനിൽ വന്നതിന് ശേഷമാണ് ദൈവത്താൽ അയക്കപ്പെട്ടവനായ ഏശയ്യാ പ്രവാചകനായ ജോസഫ് പൊന്നാറിലൂടെ, രക്ഷയുടെ സദ് വാർത്തയെ കുറിച്ച് അറിഞ്ഞത്. ഇതു വരെയും എവിടെ നിന്നും കേൾക്കാത്തതും ആരും പഠിപ്പിച്ചിട്ടില്ലാത്തതും എന്നാൽ വിശുദ്ധ ഗ്രന്ഥത്തിൽ ദൈവം എഴുതി വച്ചിരിക്കുന്നതുമായ രക്ഷയെക്കുറിച്ച് അറിഞ്ഞു. ഈ രക്ഷ വെളിപ്പെടുത്തിയ ജോസഫ് പൊന്നാർ പഠിപ്പിച്ച ഓരോ വചനത്തിൻ്റെയും നിഗൂഢ രഹസ്യങ്ങൾ അതിൽ മറയ്ക്കപ്പെട്ടിരിക്കുന്ന രക്ഷ ഞങ്ങൾ സ്വീകരിച്ചു. അതു വഴി ഞങ്ങൾ ദൈവത്താൽ അയക്കപ്പെട്ടവനിലൂടെ പഠിപ്പിക്കപ്പെട്ടതു വഴി ഞങ്ങളുടെ കുംബം ജീവിതത്തിൽ ദൈവത്തിൻ്റെ സമാധാനവും സന്തോഷവും ആനന്ദവും അനുഭവിക്കുന്നു.ഇത് ഞങ്ങളുടെ സാർ അയക്കപ്പെട്ട ജോസഫ്‌ പൊന്നാർ ദൈവത്തിൻ്റെ രക്ഷയെക്കുറിച്ച് പഠിപ്പിച്ചതു വഴി അത്യുന്നതനായ ദൈവപിതാവിൻ്റെ വാഗ്ദാനമായ നിത്യ ജീവനെ കുറിച്ചുള്ള പ്രത്യാശഞങ്ങൾക്ക് നൽകിയതു വഴിയാണ്. ഈ രക്ഷ ഇങ്ങ് അടുത്തെത്തി എന്നും അതിനായി ഞങ്ങൾ ദൈവത്തിൻ്റെ അയക്കപ്പെട്ടവനിലൂടെ പ്രഘോഷിച്ച വചനങ്ങളുടെ പൂർത്തീകരണം ഇന്ന് ഞങ്ങൾ ഈ ലോകത്തിൽ കണ്ടു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഞങ്ങൾ കേട്ട ഈ രക്ഷയ്ക്കായി ഞങ്ങൾ കുടുംബ സമേതം അയക്കപ്പെട്ടവനിലൂടെ വീണ്ടും ശരീരം ധരിച്ചു വന്നിരിക്കുന്ന എംപറർ ഇമ്മാനു ഏലിനെ വിശ്വസിച്ചു കൊണ്ട് ദൈവഹിതമനുസരിച്ച് സീയോ നോട് ചേർന്ന് ജീവിക്കുന്നു. ഈ രക്ഷ സ്വീകരിക്കാൻ നിങ്ങൾ നാളെ നാളെ എന്ന് നീട്ടിവയ്ക്കരുത് .

  • @lissyjoseph2526
    @lissyjoseph2526 4 ปีที่แล้ว +10

    ദൈവത്തെ കുറിച്ചുള്ള നിത്യജീവനിലേയ്ക്കു നയിക്കും

  • @sebastianthomas254
    @sebastianthomas254 4 ปีที่แล้ว +3

    ദൈവ പിതാവിനെ കുറിച്ച് ഞാൻ അറിഞ്ഞത് ഈ ജോസഫ് പൊന്നാറിൽ നിന്ന്🌹🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🌻🌻🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖

  • @minguelinamascarenhas9900
    @minguelinamascarenhas9900 4 ปีที่แล้ว +14

    God reveals his divine secrets to the humble ones✨

  • @mjshiju9278
    @mjshiju9278 4 ปีที่แล้ว

    ദൈവ പിതാവിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ ആമേൻ

  • @puneetyaduvanshi9045
    @puneetyaduvanshi9045 4 ปีที่แล้ว +5

    I love you Emperor Emmanuel 🌷🌷⚘⚘⚘🌹🌹🌹🌹🌹♥️♥️💖💖💖💖💖💖♥️♥️

  • @svmilbetto
    @svmilbetto 4 ปีที่แล้ว

    ദൈവിക രഹസ്യങ്ങൾ ഏശയ്യ പ്രവാചകനിൽ നിന്ന് ശ്രവിക്കാനും വിശ്വസിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ സർവ്വശക്തനായ പിതാവിന് നന്ദി പറയുന്നു . ഞങ്ങൾ ഇതിൽ അഭിമാനിക്കുന്നു

  • @kripakrips333
    @kripakrips333 4 ปีที่แล้ว +4

    All Glory be to the name of Most High God 💖🙌🙌👏👏

  • @ANGEL-o9x1b
    @ANGEL-o9x1b 4 ปีที่แล้ว +8

    അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
    യോഹന്നാന്‍ 6:28

  • @moliscafernandes9613
    @moliscafernandes9613 4 ปีที่แล้ว +6

    Father only your children will hear your voice because we belong to you and you belong to us. The world does not know you so they reject you and your Word.
    Amen💙💙

  • @jijijoseph646
    @jijijoseph646 4 ปีที่แล้ว +1

    പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും വെളിപ്പെടുത്തിയ ദൈവത്തിൻ്റെ പ്രവാചകനായ ഏശയ്യായെ പ്രതി അത്യുന്നത ദൈവത്തിന് മഹത്വമുണ്ടാകട്ടെ.🙏

  • @vimalafelix8877
    @vimalafelix8877 4 ปีที่แล้ว +6

    💛❤️💛തലമുറ തലമുറയായി ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാരും അശക്‌തരാവുകയില്ല എന്നു ഗ്രഹിക്കുവിന്‍.
    1 മക്കബായര്‍ 2 : 61💘🙏💘

  • @donapaul9425
    @donapaul9425 4 ปีที่แล้ว

    നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്‍െറ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്‌.
    AMEN ❤️❤️❤️❤️🔥🔥🔥🔥🔥

  • @aaajayan9965
    @aaajayan9965 4 ปีที่แล้ว +15

    വിശ്വാസികളുടെ സമൂഹമായ ZION വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹo പ്രാപിക്കുന്നു:

  • @shijasaji269
    @shijasaji269 4 ปีที่แล้ว +4

    സംസാരിച്ചു കൊണ്ടരിക്കുന്നവനെ തിരസ്ക്കരിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ🙏