Sleep apnea - കൂർക്കം വലി അസുഖവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital calicut മറുപടി നൽകുന്നതായിരിക്കും. For more details contact : 9495 728201
സർ വളരെ നല്ല ഇൻഫർമേഷൻ. സാധാരണ വീഡിയോ ചെയ്യുന്ന ഡോക്ടഴ്സ് ഉൾപ്പെടെയുള്ള ആളുകൾ അതിലും ഒരു ബിസിനസ് കിട്ടുമോ എന്നാണ് നോക്കുന്നത്. പക്ഷെ സാറിന്റെ വീഡിയോ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. അഭിനന്ദനങ്ങൾ സർ...
Sir.. എനിക്കു അധികം തടി യില്ല but നന്നായി കൂർക്കം വലിക്കുന്നു എന്നു friends complaint ചെയ്യുന്നു?? എനിക്കു 45years ഉണ്ട്.. gulfil ജോലി ചെയ്യുന്നു.. എന്താണ് solution??
Dr.in case of choosing a surgical option,I would like you to address a few queries.How long does the surgical procedure last.Is it done on local anaesthesia, does this surgery need post surgery hospitalisation or is it a one day procedure?
Thanks for the information. Am suffering from sleeping disturbance because of snoring and sudden stop of breathing while sleeping. Feeling a pain and thickness in throat. Am doing gym from one month. What exercise you suggest to reduce the fat at the throat part.
Well said doctor ....most of them are not aware about OSAS ... this talk will create awareness among public thus they realise one of the main reason for diabetes , stroke, MI, hypertension ,CVA is sleep apnoea .... thanku applause
സാർ എനിയ്ക്ക് മൂക്കിൽ ശ്വാസതടസ്സം ഉണ്ട് .മൂക്കിനുള്ളിൽ ചതവളർന്ന് അടഞ്ഞതാണ് 3 വട്ടം സർജറി ചെയ്തു ഒരു പ്രയോജനവും ഇല്ല. 77 Kg ഉണ്ടായിരുന്നു ഞാൻ പിന്നെ ഭാരം കുറച്ചു ഇപ്പോ എനിയ്ക്ക് കടുതൽ ശ്വസ്സിക്കുവാൻ പറ്റുന്നുണ്ട് .... 100 % സാർ പറഞ്ഞത് ശരി തന്നെയാണ് ഭാരം കുറയ്ക്കുക
LCHF. ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ കൂർക്കംവലി ഫാറ്റി ലിവർ ഉള്ളവർക്കും തടിയും വയറും കൂടുതൽ ഉള്ളവർക്കും കൂർക്കംവലി ഉണ്ടാവും ആദ്യം തടികുറയ്ക്കും എൽഡിഎഫ് ചെയ്യൂ അതോടെ എല്ലാം പോകും ഒരു രോഗമല്ല
എനിക്ക് 35 വയസ്സ് ഉണ്ട് അമിത കൂർക്കം വലിയാണ് പ്രശ്നം നല്ല ശബ്ദം ആണ് അത് കൊണ്ട് എന്നെ ഒരുപാട് ആളുകൾ കളിയാക്കുന്നു ടോൺസിലസ് ഉണ്ട് പിന്നെ സിഗററ്റ് വലി ഉണ്ടായിരുന്നു അത് നിർതിയിട്ട് 5 വർഷം കഴിഞ്ഞു പക്ഷെ നല്ല ശോസംമുട്ടലുമുണ്ട്
എനിക്ക് 26 വയസ്സുണ്ട്. നന്നായി കൂർക്കം വലിക്കുന്നുണ്ട്. അമിത വണ്ണമോ, മദ്യപാനമോ ഇല്ല.64 kg weight ഉള്ളു.. കൂർക്കം വലി കാരണം മറ്റുള്ളവർക് പരാതി ആണ്. ഇത് നിർത്താൻ എന്താ ചെയ്യണ്ടേ
സർ, ഞാൻ അബ്ദുൽ മജീദ്. അബുദാബിയിൽ നിന്നും ആണ്. ഞാൻ സൈലന്റ് ആയി ഇരിക്കുമ്പോൾ പോലും കൂർക്കം വലിക്കുന്നു. കൂടെ കൂടെ ഞാൻ കൂർക്കം വലി കേട്ടു ഞെട്ടി ഉണരുന്നു. എപ്പോളും എന്റെ ഒരു മൂക്ക് അടഞ്ഞിരിക്കും. ചിലപ്പോൾ വലത്, ചിലപ്പോൾ ഇടത്. അങ്ങനെ മാറി മാറി അടഞ്ഞിരിക്കും. നോർമൽ സമയത്ത് പോലും ശ്വാസം മുട്ടുന്ന പോലെ. എനിക്ക് 41 വയസു ഉണ്ട്. ഹൈറ്റ് 5'2.വെയിറ്റ് 72kg, നല്ല വയറുണ്ട്. മൂക്കിൽ ഞാൻ otriven drop സ്പ്രേ ചെയ്തു നോക്കി ഉറങ്ങാൻ നേരം. എന്നിട്ടും ഒരു കാര്യവുമില്ല. വെറുതെ ഇരിക്കുമ്പോൾ പോലും മൂക്കിലൂടെ ചെറുതായിട്ട് വിസിൽ അടിക്കുന്ന പോലെ ശബ്ദം ഉണ്ടാകുന്നു. എന്തെങ്കിലും tipp പറഞ്ഞു തരുമോ സർ. നാട്ടിലെത്തിയാൽ സാറിനെ വന്നു കാണാം.
എന്റെ പേര് രഞ്ജു എനിക്ക് 31 വയസ് weight 69 kg ഭയങ്കര ശബ്ദത്തോടെ ആണ് കൂർക്കം വലിക്കുന്നത് ഇപ്പോൾ ഒരു 3 വർഷത്തോളം ആയി കൂർക്കം വലി വന്നിട്ടു ഗൾഫിലാണ് ജോലി ചെയ്യുന്നേ അത്യവശ്യാം ജോലി നന്നായി ചെയ്യുന്ന വെക്തി കുടി ആണ്
My problem is snoring sound varies during sleep and is having disturbed sleep. One of my nose is always blocked. Whether doing operation will be the solution? If so, how many days of hospitalization is required? I am 45 years with BMI of 28
Sir, I have sleep apnea and snoring ,I consult one Doctor . He is suggested to use CPAP machine for regular. But I feel when I put the mask atall I am not getting frequent sleep. In any alternative? I am suffering lots.chest stretching pain and back of chest also stretching pain even day time also same some uneasy in my chest and my weight around 82/hight 4.8 feet. Pls suggest one option for . I consult chest specialist cum sleeptest .If sleep apnea treatment only machine CPAP machine and weight reduction.pls Send reply through TH-cam
Sir I am using cipuap machine for past ten years under the guidance of Dr . now and then nowadays I have a kind of burning from nostrils to wind pipe down and in sleep I am suffocating and then longer period I have severe burning. In my nostrils I am in a state of ot no more able to use that devise. end the night without sleeping..what can I do.? Now I can't go to hospital Because of covid
Iam 51 years old I have this disease , while touching it will decrease. My problem is sneezing only through mouth not in nose. So I think problem is nose.my weight is 75 and height is 5'
എന്റെ തൊണ്ടയിൽ ഇടക്കിടെ എന്തോ തടയുന്നതു പോലെ തോന്നാറുണ്ട് കഫത്തിന്റെ കട്ടകൾ പോലെ തോന്നുന്നു അതിന് വല്ലാത്ത ദുർഗന്ധവും ഉണ്ട് എന്താണ് എന്റെ അസുഖം സാർ ?(പതി വിധിയും പറഞ്ഞു തരണം
സർ: ഞാൻ അബൂബക്കർ വര്ഷങ്ങളായി കൂർക്കം വലിക്കുന്ന ആളാണ് ഇതുവരെ ഒരു ട്രീറ്റ്മെന്റ് പോലും എടുത്തിട്ടില്ല 54വയസ്സ് പ്രായമുണ്ട് ഈ പ്രശ്നം കാരണം കമ്പനി ഒരു സപ്റൈറ് റൂം തന്നത് കൊണ്ട് ആർക്കും ബുദ്ധിമുട്ടില്ലാതെ കഴിഞു പോകുന്നു ഖത്തറിൽ ജോലി ചെയ്യുന്നു സാറുമായി സംസാരിക്കാൻ താല്പര്യപ്പെടുന്നു 🙏
Ente mookinte oru hole valuppam kuravanu, breath cheyyumbol air onnil maathram smoothayi varunnundu , athukondaayirikaam koorkam vali , surgery vendi varumo ? Ethra chilav varum
Dr sir എനിക്ക് വെയിറ്റ് 50 ഓക്കേ ഉണ്ടാവുള്ളു. കുറൂകം വലി നല്ലപോലെ ഉണ്ട്. എപ്പോളും ജലദോഷവും മൂക്കടപ്പും ഉണ്ട്.. മുക്കിന്റെ പാലം വള്ളവും ഉണ്ടെന്നു ഒരു ഡോക്ടർ പറഞ്ഞിരുന്നു. അതിനെ എന്താ ചെയ്യ. കൂർക്കം വലി നിർത്താൻ എന്താ ചെയ😭
എനിക്ക് ഉറങ്ങാൻ ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. പക്ഷേ കൂർക്കംവലിയുടെ ശക്തി വളരെ കൂടുന്നു. ഇടക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നുന്നു എന്ന് പറയുന്നു. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല സാർ കൂടെ കിടക്കുന്നവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.
Enikk nalla rethiyil snoring issue und...nalla shabdathil anu snoring but urakkam disturb aunnilla but it is a disturbance for others. BMI amitham alla but kurach kooduthal anu. Orupad CPAP online kanunnu eythu upayogikenam enn engane manasilakkum ? Please help...
Hi am murukesh .. 32 age ahyiii... Ipoo enikk koorkkam vali kooduthalayi.. 1,2 year ahiii... Ith marumoo.....? Enthu cheyanam.... Njan gymil work out cheyunna vyakthi annu......
സാർ നല്ല ഒര് അറിവാണ് തന്നത് എനിക്ക് 57 വയസ് kg 73 തന്നായി കൂർക്കംവലിക്കുന്നു ഓരോ ദിവസവും കൂടുകയല്ലാതെ കുറയും ന്നില്ലാ നല്ല ശബ്ദവും ഉണ്ട് എന്ന് പറയുന്നു എനിക്ക് അതു കൊണ്ട് ഒര് ബുദ്ധിമുട്ടും ഇല്ല ഇതിന്ന് ഓപ്പറേഷൻ ചെയ്യ ണോ അതോ സാറ് പറഞ്ഞ ആമീഷൻ ഫിറ്റ് ചെയ്താൽ വേറെ എന്തെക്കിലും ബുദ്ധി മുണ്ട് ഉണ്ടാകുമോ ദയവായി ഇതിന്ന് ഒര് പരിഹാരം പറഞ്ഞ് തരിക
ഡോക്ടർ എനിക്ക് 39 age und ഞാൻ qatar ആണ് ജോലി ചെയ്യുന്നത് ഞങ്ങൾ റൂമിൽ 5 പേരുണ്ട് എന്റെ കൂർക്കംവലി കാരണം ബാക്കിയുള്ളവർക്ക് ഉറങ്ങാൻ പറ്റുന്നില്ല മിക്കവാറും ദിവസങ്ങളിൽ അവർ എന്നെ തട്ടി ഉണർത്താറുണ്ട് പിന്നെ ഞാൻ ചെരിഞ്ഞു കിടക്കുമ്പോൾ കുറയും പക്ഷെ ഉറക്കത്തിൽ നിവർന്നുകിടന്നാൽ വീണ്ടും കൂർക്കം വലിക്കും ..വളരെ വിഷമത്തോടെയാണ് ഞാൻ ഈ മെസേജ് അയക്കുന്നത് എന്റെ waight 61കെജി..hight 5.5 ft എത്രയും പെട്ടെന്ന് നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു .
നമസ്കാരം ഡോക്ടർ ,ഞാനൊരു പ്രവാസിയാണ് .കൂർക്കം വലി ഒരു വെല്ലുവിളി ആയിരിക്കുകയാണ് .എനിക്ക് 34 വയസ്സുണ്ട് .കൂർക്കം വലിക്ക് പുറമെ തൈറോയ്ഡ് കൂടി ഉണ്ട് എനിക്ക് ,അത് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല അത് കൊണ്ട് തന്നെ നോർമലി 80-82 kg ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 92-94 വരെ എത്തി നിൽക്കുന്നു.എന്റെ ഇടത് മൂക്കിന്റെ ദ്വാരം അടഞ്ഞിട്ടാണുള്ളത്,മൂക്കിന് ചെറുതായി വളവും ഉണ്ട് .doctor ഈ പ്രശ്‌നങ്ങൾക്കെല്ലാം ഉള്ള പരിഹാരം പറഞ്ഞ് തരാമോ
ഞാൻ 5 വർഷം മുൻപ് (dr ranjini ragavan എറണാകുളം sun rise ഹോസ്പിറ്റൽ )സർജറി ചെയ്തു 2 ലക്ഷത്തോളം രൂപ ആയി യാതൊരു ഫലവും ഇല്ല പൈസ പോയി ഇത് പോലെ ഓപറേഷൻ ചെയ്ത പലരെയും എനിക്കറിയാം എല്ലാം തന്നെ പരാജയം ആണ് ദയവായി സർജറി ചെയ്യുന്നതിന് മുൻപ് അനുഭവസ്ഥരുമായി ഒന്ന് സംസാരിക്കുക...... യൂ ട്യൂബിൽ ഈ ഡോക്ടർ സർജറി അധികം പ്രോത്സാഹിപ്പിക്കുന്നില്ല പക്ഷെ നിങ്ങൾ വേറെ ചാനലുകൾ നോക്ക് എന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകാതിരിക്കാൻ എഴുതിയെന്ന് മാത്രം
Njan thadiyokke kurachu..ennalum enikk koorkkam valiyund..entha doctor ingane..thindayil eppozhum oru adapp poleyanu....swasa thadassavum undavarund idakk..body mass index 21 aanu
Sleep apnea - കൂർക്കം വലി അസുഖവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital calicut മറുപടി നൽകുന്നതായിരിക്കും. For more details contact : 9495 728201
Arogyam inchicurry miakitchen
എനിക് വയസ് 32 എനിക് സര്ജറിക്ക് എത്ര ദിവസം വേണ്ടി വരും എത്രയാണ് സെർജറിയുടെ എമൗണ്ട്
എനിക് വയസ് 32 എനിക് സര്ജറിക്ക് എത്ര ദിവസം വേണ്ടി വരും എത്രയാണ് സെർജറിയുടെ എമൗണ്ട്
Please Dr number calicutil evideyanullalld
9495728201
സർ വളരെ നല്ല ഇൻഫർമേഷൻ. സാധാരണ വീഡിയോ ചെയ്യുന്ന ഡോക്ടഴ്സ് ഉൾപ്പെടെയുള്ള ആളുകൾ അതിലും ഒരു ബിസിനസ് കിട്ടുമോ എന്നാണ് നോക്കുന്നത്. പക്ഷെ സാറിന്റെ വീഡിയോ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. അഭിനന്ദനങ്ങൾ സർ...
ഞാൻ എങ്ങനെ തിരിഞ്ഞു കിടന്നാലും കൂർക്കം വലിക്കും ഇപ്പോൾ എവിടെയും കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് 😥😥😥
എന്റെയും അവസ്ഥ അങിനെ തെന്നെ 😢😢😢😢
Enteyum avastha ithu thane
Same avasthayaanu😢😢 ath kond enikk vere evidelum poyaal urangaan thanne pediyaanu😢 night aakumpo tension thudangum😢
എന്റെയും അതു തന്നെ
എന്റെയും അവസ്ഥ അതു തന്നെ
Excellent Aju. Great deal of information for the general public.
Dr Yeshwanth ..thank you
@@drar2005 e surgery complication aaaano? CPAP machine use cheydal snoring stop aaavo? e machine use cheydal any side effect undo?
സർ,
എനിക്ക് 35 വയസ്സുണ്ട് 70 kg ഭാരം തീരെ തടിയില്ലാത്ത ശരീരമാണ് എനിക്ക് ഭയങ്കര സൗണ്ടിലുള്ള കൂർക്കംവലിയാണ് എന്താണൊരു പരിഹാരം please....
Thanks Dr.
for your valuable information
I’m suffering due to sleep apnea so I have to get appointment with you soon
കൂർകംവലി മാറാനുളള treatment എവിടെ കിടടും
Sir.. എനിക്കു അധികം തടി യില്ല but നന്നായി കൂർക്കം വലിക്കുന്നു എന്നു friends complaint ചെയ്യുന്നു?? എനിക്കു 45years ഉണ്ട്.. gulfil ജോലി ചെയ്യുന്നു.. എന്താണ് solution??
Dr.in case of choosing a surgical option,I would like you to address a few queries.How long does the surgical procedure last.Is it done on local anaesthesia, does this surgery need post surgery hospitalisation or is it a one day procedure?
Thanks for the information. Am suffering from sleeping disturbance because of snoring and sudden stop of breathing while sleeping. Feeling a pain and thickness in throat. Am doing gym from one month. What exercise you suggest to reduce the fat at the throat part.
Can you please give some tips for my Son ( 35 years) snorring toomuch sound .Not faty weight 65 kg .
Well said doctor ....most of them are not aware about OSAS ... this talk will create awareness among public thus they realise one of the main reason for diabetes , stroke, MI, hypertension ,CVA is sleep apnoea .... thanku applause
Surgery expense ethryaaavum
Cheythit vijayicha aarelum ondooo
Very descriptive and apt video... I am truly impressed that doctor has replied to every one’s queries ... stay blessed !
Thank you
എനിക്ക് വയസ്സ് 35 ,83 kg ഭാരമുണ്ട്, പകലായാലും കിടന്നാൽ അപ്പ മുതൽ ശബ്ദം കേൾക്കാന്നാ വീട്ടുക്കാർ പറയുന്നത്
എനിക്ക് 31 വയസ്സ് 85 kg ഭാരം നന്നായി കൂർക്കം വലിക്കും 😪😪😪😪
@@fathimababu8564 തടി കുറക്കാൻ സാധിക്കട്ടെ
സാർ എനിയ്ക്ക് മൂക്കിൽ ശ്വാസതടസ്സം ഉണ്ട് .മൂക്കിനുള്ളിൽ ചതവളർന്ന് അടഞ്ഞതാണ് 3 വട്ടം സർജറി ചെയ്തു ഒരു പ്രയോജനവും ഇല്ല. 77 Kg ഉണ്ടായിരുന്നു ഞാൻ പിന്നെ ഭാരം കുറച്ചു ഇപ്പോ എനിയ്ക്ക് കടുതൽ ശ്വസ്സിക്കുവാൻ പറ്റുന്നുണ്ട് .... 100 % സാർ പറഞ്ഞത് ശരി തന്നെയാണ് ഭാരം കുറയ്ക്കുക
G after noon sir koorkam valiyude micheen pharmacy kittumo?
LCHF. ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ കൂർക്കംവലി ഫാറ്റി ലിവർ ഉള്ളവർക്കും തടിയും വയറും കൂടുതൽ ഉള്ളവർക്കും കൂർക്കംവലി ഉണ്ടാവും ആദ്യം തടികുറയ്ക്കും എൽഡിഎഫ് ചെയ്യൂ അതോടെ എല്ലാം പോകും ഒരു രോഗമല്ല
നല്ല അവതരണം താങ്ക്സ് ഡോക്ടർ
Very good sir
I started excercise since yesterday..
മൂക്കിൻ്റെ വളവ്
കൂർക്കം വലി
വ യസ്സ്:27
സ്ഥലം: പള്ളിക്കൽ ജില്ല: തിരുവനന്തപുരം
weight കുറഞ്ഞവർക്കും കൂർക്കംവലി ഉണ്ടല്ലോ! അതിനു കാരണമെന്താ ഡോക്ർ ?
Very good presentation.thankyou doctor.
Sheeja Joseph
Sheeja Joseph
Super dr. Good information thank you.
എനിക്ക് 35 വയസ്സ് ഉണ്ട് അമിത കൂർക്കം വലിയാണ് പ്രശ്നം നല്ല ശബ്ദം ആണ് അത് കൊണ്ട് എന്നെ ഒരുപാട് ആളുകൾ കളിയാക്കുന്നു ടോൺസിലസ് ഉണ്ട് പിന്നെ സിഗററ്റ് വലി ഉണ്ടായിരുന്നു അത് നിർതിയിട്ട് 5 വർഷം കഴിഞ്ഞു പക്ഷെ നല്ല ശോസംമുട്ടലുമുണ്ട്
എനിക്ക് 26 വയസ്സുണ്ട്. നന്നായി കൂർക്കം വലിക്കുന്നുണ്ട്. അമിത വണ്ണമോ, മദ്യപാനമോ ഇല്ല.64 kg weight ഉള്ളു.. കൂർക്കം വലി കാരണം മറ്റുള്ളവർക് പരാതി ആണ്. ഇത് നിർത്താൻ എന്താ ചെയ്യണ്ടേ
Same bro.. please share your number
super ariv nalla avatharanam
Sindhu Manikandan
സർ, ഞാൻ അബ്ദുൽ മജീദ്. അബുദാബിയിൽ നിന്നും ആണ്. ഞാൻ സൈലന്റ് ആയി ഇരിക്കുമ്പോൾ പോലും കൂർക്കം വലിക്കുന്നു. കൂടെ കൂടെ ഞാൻ കൂർക്കം വലി കേട്ടു ഞെട്ടി ഉണരുന്നു. എപ്പോളും എന്റെ ഒരു മൂക്ക് അടഞ്ഞിരിക്കും. ചിലപ്പോൾ വലത്, ചിലപ്പോൾ ഇടത്. അങ്ങനെ മാറി മാറി അടഞ്ഞിരിക്കും. നോർമൽ സമയത്ത് പോലും ശ്വാസം മുട്ടുന്ന പോലെ. എനിക്ക് 41 വയസു ഉണ്ട്. ഹൈറ്റ് 5'2.വെയിറ്റ് 72kg, നല്ല വയറുണ്ട്. മൂക്കിൽ ഞാൻ otriven drop സ്പ്രേ ചെയ്തു നോക്കി ഉറങ്ങാൻ നേരം. എന്നിട്ടും ഒരു കാര്യവുമില്ല. വെറുതെ ഇരിക്കുമ്പോൾ പോലും മൂക്കിലൂടെ ചെറുതായിട്ട് വിസിൽ അടിക്കുന്ന പോലെ ശബ്ദം ഉണ്ടാകുന്നു. എന്തെങ്കിലും tipp പറഞ്ഞു തരുമോ സർ. നാട്ടിലെത്തിയാൽ സാറിനെ വന്നു കാണാം.
Thank you very much sir
എന്റെ പേര് രഞ്ജു എനിക്ക് 31 വയസ് weight 69 kg ഭയങ്കര ശബ്ദത്തോടെ ആണ് കൂർക്കം വലിക്കുന്നത് ഇപ്പോൾ ഒരു 3 വർഷത്തോളം ആയി കൂർക്കം വലി വന്നിട്ടു ഗൾഫിലാണ് ജോലി ചെയ്യുന്നേ അത്യവശ്യാം ജോലി നന്നായി ചെയ്യുന്ന വെക്തി കുടി ആണ്
R
Sir I am bincy 36yers weight 82 delivery kazinjanu kurkkam valiyathu ippol valiya buthimuttu aanu plz reply
My problem is snoring sound varies during sleep and is having disturbed sleep. One of my nose is always blocked. Whether doing operation will be the solution? If so, how many days of hospitalization is required? I am 45 years with BMI of 28
Sir thank u for ur valuable information
Sir,
I have sleep apnea and snoring ,I consult one Doctor . He is suggested to use CPAP machine for regular. But I feel when I put the mask atall I am not getting frequent sleep. In any alternative? I am suffering lots.chest stretching pain and back of chest also stretching pain even day time also same some uneasy in my chest and my weight around 82/hight 4.8 feet. Pls suggest one option for . I consult chest specialist cum sleeptest .If sleep apnea treatment only machine CPAP machine and weight reduction.pls
Send reply through TH-cam
Sir
I am using cipuap machine for past ten years under the guidance of Dr . now and then nowadays I have a kind of burning from nostrils to wind pipe down and in sleep I am suffocating and then longer period I have severe burning. In my nostrils I am in a state of ot no more able to use that devise. end the night without sleeping..what can I do.? Now I can't go to hospital
Because of covid
So nice video.thank you doctor.
Iam 51 years old I have this disease , while touching it will decrease. My problem is sneezing only through mouth not in nose. So I think problem is nose.my weight is 75 and height is 5'
I am under weight and do yoga regularly but I sleep in straight position and I have this problem. If I change the sleeping position does it get cured?
Dr nasal drops upayogichal respiratory tract open aakumo
Any hormonal influence ?
20year old person,,,,, open ear surgery on 2017,,,,,,,whether there is any connection for the present sneezing with the ear problem
എന്റെ തൊണ്ടയിൽ ഇടക്കിടെ എന്തോ തടയുന്നതു പോലെ തോന്നാറുണ്ട് കഫത്തിന്റെ കട്ടകൾ പോലെ തോന്നുന്നു അതിന് വല്ലാത്ത ദുർഗന്ധവും ഉണ്ട് എന്താണ് എന്റെ അസുഖം സാർ ?(പതി വിധിയും പറഞ്ഞു തരണം
Doctor orupadu thanks
ഞാൻ ഗൾഫിലാണ് കൂർക്കം വലി വലിയ തോതിൽ ഉണ്ട് അടുത്ത് തന്നെ നാട്ടിൽ വരുന്നുണ്ട് ഡോക്ടറെ കാണാൻ വരണം എന്നുണ്ട് അഡ്രസും ഫോൺ നമ്പറും കിട്ടിയാൽ കൊള്ളാം
Iam sixty two years lady.last three years snoring .kindly advice how can I reduce the sound.
Thyroid ullavarkku koorkamvalikurakkan enthengilum cheyyanundo
Rate of surgery if we do surgery how many days we want to admitted in the hospital??
സർ:
ഞാൻ അബൂബക്കർ വര്ഷങ്ങളായി കൂർക്കം വലിക്കുന്ന ആളാണ് ഇതുവരെ ഒരു ട്രീറ്റ്മെന്റ് പോലും എടുത്തിട്ടില്ല 54വയസ്സ് പ്രായമുണ്ട് ഈ പ്രശ്നം കാരണം കമ്പനി ഒരു സപ്റൈറ് റൂം തന്നത് കൊണ്ട് ആർക്കും ബുദ്ധിമുട്ടില്ലാതെ കഴിഞു പോകുന്നു ഖത്തറിൽ ജോലി ചെയ്യുന്നു സാറുമായി സംസാരിക്കാൻ താല്പര്യപ്പെടുന്നു 🙏
Thanks. Docter
Sir I have snoring problm im 26 yrs old
A bend on nose palm can I go for surgery pls give information about this
Hello sir waight loos cheyetha marumo athupole sineses ullavarkkum ethu varunnathu ano
എനിക്ക് അതി ശക്തമായ കൂർക്കം വലിയാണ്, അത് കാരണം പങ്കാളിക്ക് ഉറക്കം നഷ്ടപ്പെടുന്നു.
Same അവസ്ഥ...🙄🙄🙄
എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു, അവസാനം ഡോക്ടറുടെ നിർദേശപ്രകാരം Cpap മെഷീൻ ഉപയോഗിക്കാൻ തുടങ്ങി, പരിഹരിച്ചു.
Cpap ന് എത്ര റേറ്റ് വന്നു 10മിനുട്ട് പോലും ഉറക്കം ഇല്ല എവിടുന്നാണ് ട്രീറ്റ്മെന്റ്
എനിക്കും ഇങ്ങനെ തന്നെയാ
രാത്രി ഉറങ്ങാൻ കിടക്കാൻ തന്നെ പേടിയാ 😢
ഉറങ്ങാതിരിക്കുക......
28 വയസ്സ് നല്ല കൂർക്കം വലി ആണ്.. റൂമിൽ ഉള്ളവരുടെ ബുദ്ധിമുട്ടും കളിയാക്കലും കാണുമ്പോൾ സങ്കടം വരും 🥲🥲
Same bro
Any remedy to control mouth breathing...
Ente mookinte oru hole valuppam kuravanu, breath cheyyumbol air onnil maathram smoothayi varunnundu , athukondaayirikaam koorkam vali , surgery vendi varumo ? Ethra chilav varum
Njan oru vloger parayunathu kandu
Oru cap pole oru clip used chayunnathu
Nallathano
Athinte name?
Sir I am 64 years old single body 60 kg but snoring is very high mouth open in sleeping what can I do in this matter.
Operation cost ethre avum
Ethre days edkum
I am suffering from terrible "kurkamvali" and i have thyroid what is the solution doctor?
Sir, Enikk apnea prashnam und
Sirinte appointment engine edukkam
Sir if one is admitted to surgery to avoid snoring, is it change his/ her voice than previous
Dr. Sleep study test chaithu kuzapsmilla. Shvasa thadasem udavunnu eneekuna samayath nanje vathana thalavathana use kurahe kaziyumbol marum enthusiasm chayanam Dr.?
Oru ENT doctore kanichu, evideyanu thadassam ennu endoscopy cheythu check cheyyuka. Dr Aju Ravindran
Dr sir എനിക്ക് വെയിറ്റ് 50 ഓക്കേ ഉണ്ടാവുള്ളു. കുറൂകം വലി നല്ലപോലെ ഉണ്ട്. എപ്പോളും ജലദോഷവും മൂക്കടപ്പും ഉണ്ട്.. മുക്കിന്റെ പാലം വള്ളവും ഉണ്ടെന്നു ഒരു ഡോക്ടർ പറഞ്ഞിരുന്നു. അതിനെ എന്താ ചെയ്യ. കൂർക്കം വലി നിർത്താൻ എന്താ ചെയ😭
Dr.ente husbendinu nalla koorkkamvaliyanu athippol ente swasthatha polum illathakkukayanu aalu samsarichondu kidakkunnathum kanam pettannu swasam valichu vidunna sound kettu nokkumpol aalurakkamayirikkum ithippol dampathya jeevithathil pala preshnamundakkunnund husbendinathonnum karyameyalla infertinity treatment cheyyukaya njangal ee swabhavam ullathukond ovulation timil polum condact undavarilla ithu maaran oruvazhi paranju tharanr dr plz reply
Vahanm odikkumbol undakunna urakkam vyayama kuravu kondano
Any solution for body weight reduce
Enikk allergy prblm und dr rathriyil valare uchathil sound undakkunnu ennu roomil kidakkunnavar parayunnu ithumoolam orupad kaliyakkalukal anubhavikkunnu dr kadutha manasika preshnathilanu dr pls reply😔😔😔
sir, i am suffering from snoring since 5 years. can you advise me to relive from this condition?
Thrissuril oru Doctor undu.surgery illathe full cure aakum.
@@sheringeorge3652 Dr, nte Details kittumo ?
@@arshadmh616 tharalo
എനിക്ക് ഉറങ്ങാൻ ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. പക്ഷേ കൂർക്കംവലിയുടെ ശക്തി വളരെ കൂടുന്നു. ഇടക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നുന്നു എന്ന് പറയുന്നു. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല സാർ കൂടെ കിടക്കുന്നവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.
Thank you for your good comments'.maybe we can see face to face
Hi doctor... Ee prblm onnu mattanamayirunnu enthengilm vazhy undoo
iam 25 year old , I have big snoring problem. now iam in Dubai. is here any specialist doctor available ?
Satyam paranjal ellavarkum kaliyaakanum ulla karyamaaanu eth but nte anubhavathil etavum sangdamulla karyamaaanu e koorkamvali aalukal kudunnidath poyi kidakaaan polum pediyum sangdavumaaanu sarikum
Enikkum ഉണ്ട് docter കൂർക്കം വലി
Sir njan oru pravasiyanu ente prashnam koorkkam valiyanu koode ullavark budhimuttavunnu ennulladanu ente prashanam enik cancel cheidu povananu ippol thonunnad endenkilum oru pomcazhi paranju tharumo sir.ippo enik manasikamayum tention koodunnu sir
Mookkinte paavam valanjhathu surgeryiloode mathrame ozhivakkanakoo?
Sir
Cheriju കിടന്നാലും കൂർക്കം വലിക്കും അപ്പൊ എന്താ cheyya
എണീച്ചിരുന്നാൽ മതി 😜
Enikk nalla rethiyil snoring issue und...nalla shabdathil anu snoring but urakkam disturb aunnilla but it is a disturbance for others. BMI amitham alla but kurach kooduthal anu. Orupad CPAP online kanunnu eythu upayogikenam enn engane manasilakkum ? Please help...
സാറെ എനിക്ക് തൊണ്ടയുടവണ്ണം കുതൽ ആണ് ഡോക്ടർ പറഞ്ഞാ കാര്യം ഒരു വിധം എനിക്ക് ഉണ്ട് രാവിലെ ക്ഷീണം ഉണ്ടാവാറുണ്ട്
Enikku straight ayittu urangan pattunnilla awasam mutti chadi ezhunnelkkunnu pakal ottum pattunnilla enthu cheyyam Chandran
Trivandrum
Sir , why did a young man ( 58)yrs.old) sleeping every time? Pls. give me answer
Hi am murukesh .. 32 age ahyiii... Ipoo enikk koorkkam vali kooduthalayi.. 1,2 year ahiii... Ith marumoo.....? Enthu cheyanam.... Njan gymil work out cheyunna vyakthi annu......
Thank u dr..
Urangumbo idak shwasam kittunnnillya .koorkkam valiyum kooduthalan .ende age 24
Evide anu thadasam ennu engane kandupidikkam?
Sir enik vayas 41bhayankara koorkam valiya aa first opction etra chilav vendi varum onnu paranju tharamo pls
Dr..Aju Ravindran
...palakkad consulting undo/
സാർ
നല്ല ഒര് അറിവാണ് തന്നത് എനിക്ക് 57 വയസ് kg 73 തന്നായി കൂർക്കംവലിക്കുന്നു ഓരോ ദിവസവും കൂടുകയല്ലാതെ കുറയും ന്നില്ലാ നല്ല ശബ്ദവും ഉണ്ട് എന്ന് പറയുന്നു എനിക്ക് അതു കൊണ്ട് ഒര് ബുദ്ധിമുട്ടും ഇല്ല ഇതിന്ന് ഓപ്പറേഷൻ ചെയ്യ ണോ അതോ സാറ് പറഞ്ഞ ആമീഷൻ ഫിറ്റ് ചെയ്താൽ വേറെ എന്തെക്കിലും ബുദ്ധി മുണ്ട് ഉണ്ടാകുമോ ദയവായി ഇതിന്ന് ഒര് പരിഹാരം പറഞ്ഞ് തരിക
Eniki 20 വയസ് മെലിഞ്ഞിട്ടാണ്, നല്ല കൂർക്കം വലിയുണ്ട് 😔😔😴😴
Saramilla.. Marikolum
Sir. Etra sramichittum shareerathinte vannam kurayunillaaa. Enthaayirikkum ithinte kaarananghal
ഡോക്ടർ എനിക്ക് 39 age und ഞാൻ qatar ആണ് ജോലി ചെയ്യുന്നത് ഞങ്ങൾ റൂമിൽ 5 പേരുണ്ട് എന്റെ കൂർക്കംവലി കാരണം ബാക്കിയുള്ളവർക്ക് ഉറങ്ങാൻ പറ്റുന്നില്ല മിക്കവാറും ദിവസങ്ങളിൽ അവർ എന്നെ തട്ടി ഉണർത്താറുണ്ട് പിന്നെ ഞാൻ ചെരിഞ്ഞു കിടക്കുമ്പോൾ കുറയും പക്ഷെ ഉറക്കത്തിൽ നിവർന്നുകിടന്നാൽ വീണ്ടും കൂർക്കം വലിക്കും ..വളരെ വിഷമത്തോടെയാണ് ഞാൻ ഈ മെസേജ് അയക്കുന്നത് എന്റെ waight 61കെജി..hight 5.5 ft എത്രയും പെട്ടെന്ന് നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു .
Same here🤪🤪
നമസ്കാരം ഡോക്ടർ ,ഞാനൊരു പ്രവാസിയാണ് .കൂർക്കം വലി ഒരു വെല്ലുവിളി ആയിരിക്കുകയാണ് .എനിക്ക് 34 വയസ്സുണ്ട് .കൂർക്കം വലിക്ക് പുറമെ തൈറോയ്ഡ് കൂടി ഉണ്ട് എനിക്ക് ,അത് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല അത് കൊണ്ട് തന്നെ നോർമലി 80-82 kg ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 92-94 വരെ എത്തി നിൽക്കുന്നു.എന്റെ ഇടത് മൂക്കിന്റെ ദ്വാരം അടഞ്ഞിട്ടാണുള്ളത്,മൂക്കിന് ചെറുതായി വളവും ഉണ്ട് .doctor ഈ പ്രശ്‌നങ്ങൾക്കെല്ലാം ഉള്ള പരിഹാരം പറഞ്ഞ് തരാമോ
ദിവസവും മാതളം ,തേൻ കഴിക്കുക
@@mohamedhashirburhanmohamed3269 രാവിലെ ആണൊ അതോ രാത്രി കിടക്കുമ്പോൾ ആണൊ?
Sir doctere kanichu marunnilla bayangara soundanu dubailanulladh endhu cheyyanam
Sir inta clinic evideyanu....ah device costly ano
Good msg sir
Sir pls നമ്പർ sir
Sir..what will be the average cost for surgery
ഞാൻ 5 വർഷം മുൻപ് (dr ranjini ragavan എറണാകുളം sun rise ഹോസ്പിറ്റൽ )സർജറി ചെയ്തു 2 ലക്ഷത്തോളം രൂപ ആയി യാതൊരു ഫലവും ഇല്ല പൈസ പോയി ഇത് പോലെ ഓപറേഷൻ ചെയ്ത പലരെയും എനിക്കറിയാം എല്ലാം തന്നെ പരാജയം ആണ് ദയവായി സർജറി ചെയ്യുന്നതിന് മുൻപ് അനുഭവസ്ഥരുമായി ഒന്ന് സംസാരിക്കുക...... യൂ ട്യൂബിൽ ഈ ഡോക്ടർ സർജറി അധികം പ്രോത്സാഹിപ്പിക്കുന്നില്ല പക്ഷെ നിങ്ങൾ വേറെ ചാനലുകൾ നോക്ക് എന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകാതിരിക്കാൻ എഴുതിയെന്ന് മാത്രം
doctor njan valare athikam vishamavum parihasavum anubavikkunna onnaan koorkkam vali, enikk surgery cheyyanamenkil ethra expense aakum pinne evide aan doctorude consulting njan ppo ullath qatarilaan
Njan thadiyokke kurachu..ennalum enikk koorkkam valiyund..entha doctor ingane..thindayil eppozhum oru adapp poleyanu....swasa thadassavum undavarund idakk..body mass index 21 aanu
Sir
Nalla coorkkam valiyudd kuwaittila joli eth kaaranam partition roomilaa thaamasam anthaa oru vazhi
Bro njanum Kuwait il anuu.. enikum e same problem.. can you share your WhatsApp number
Anti snoring device use chythal snoring prevent chyan patumo