ഒരു വലിയ സംഘർഷം തന്റെ വിവേകത്തിലൂടെ ഒഴിവാക്കി. എന്നാൽ നിയമം അതിന്റെ വഴിക്കു തന്നെ പോകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുത്തൊരു sub collector. ഒരു നല്ല നാളെയുടെ പ്രതീക്ഷയാണ്. Proud of you. 🌹🌹🌹
വീട്ടിൽ എല്ലാരും ചോദിക്കുന്നു എന്താ ഒരേ വാർത്ത തന്നെ വീണ്ടും വീണ്ടും കാണണേ ന്നു..... ഇതിന്റെ ഒരു ഗ്രാഹ്യം കിട്ടാനാണെന്നു പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല.... 😁🫣
@alfredsunny800 മണ്ണിനടിയിൽ കിടന്ന എത്ര ആളുകളെ രക്ഷപ്പെടുത്തീട്ടുണ്ട്...അതു വെച്ച് നോക്കുമ്പോ ഒന്ന് ശ്രമിച്ചൂടെ ...ഇനി ആള് അതിൽ തന്നെ ഉണ്ടോന്നും അറിയാമല്ലോ
ഈ ചെറിയ ageil കളക്ടർ ആയ മോന് അഭിനന്ദനങ്ങൾ 🥰
Ellam manage chayyannulla aa kazhivu mugathu ezhuthi vechittundu❤❤
അന്ധവിശ്വാസികൾ നാടിനു ഭീഷണി
Topper aayrnn 3 yrs aay ezhthy edtht
I A S topper 2021...❤
ഇനി നിങ്ങളുടെ കാലമാണ് കളക്ടർ സർ. നിങ്ങൾ വൈറൽ ആയി കഴിഞ്ഞു 🙏🙏🙏
കളക്ടർ ചുള്ളൻ ആണ് അല്ലേ 😊
ങേ എനിക്ക് മാത്രം തോന്നിയത് ആണെന്ന ഞാൻ കരുതിയെ 😂
അപ്പോ താങ്കൾ ശരിക്കും ഉള്ള ചുള്ളൻ മാരെ കണ്ടിട്ട് ഇല്ല
പറയാനുണ്ടോ 😀
Sheriya news kandappozhe thonni. Chullan sub collector🔥
Crush അടിച്ചു ❤❤❤❤
എന്നാ ലുക്ക് ആണ് ❤❤
സബ്കളക്ടർ നല്ല മോൻ..ചെറുപ്പം കുട്ടി.❤
ഒരു വലിയ സംഘർഷം തന്റെ വിവേകത്തിലൂടെ ഒഴിവാക്കി. എന്നാൽ നിയമം അതിന്റെ വഴിക്കു തന്നെ പോകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുത്തൊരു sub collector. ഒരു നല്ല നാളെയുടെ പ്രതീക്ഷയാണ്. Proud of you. 🌹🌹🌹
വാർത്ത മാറി പോയോ കമെന്റ് ബോക്സിൽ വന്ന ഞാൻ 😄😄😄
🤗🤗
😂😂😂
എന്തായിന് ഉദ്ദേശിച്ചത് 😂
😄😄
സമാധിയായ സ്വാമിയെ പറ്റി അറിയാൻ വന്നവരെല്ലാം കളക്ടർ കുട്ടനെ കണ്ട് ഫ്ളാറ്റായി ❤❤😂😂
Samadhi marannu 😁
Hihi.... Athe ini athu polichilelum collector polichu..
😂😂
കലക്ടർ 😂😂😂 താങ്കൾ സുന്ദരനാണ്❤.
😮
കളക്ടർ സുന്ദരൻ ആണല്ലോ ❤
😊
ലെ ഓൺലൈൻ മാധ്യമങ്ങൾ : നാളെ മുതൽ ഈ കളക്ടറെ ഇൻ്റർവ്യൂ ചെയ്യണല്ലോ
ഇതിപ്പോ ന്യൂസ് കേൾക്കാൻ വന്നോ കളക്ടറെ കാണാൻ വേണ്ടി വന്നോ എല്ലാരും 😄😄
😅😅
😂
😂
🤭🤭
@@girijavinodvinod4172 🤩🤩
ചെറിയ പ്രായത്തിൽ 👍🥰❤️
കളക്ടറെ കാണാൻ വേണ്ടി വന്നവർ ഉണ്ടോ? 😂
കളക്ടർ ❤
ചുള്ളൻ കളക്ടർ. ഗോപൻ സാമി കാരണം ബ്രോ മിന്നി
സത്യം ♥️♥️♥️
വീട്ടിൽ എല്ലാരും ചോദിക്കുന്നു എന്താ ഒരേ വാർത്ത തന്നെ വീണ്ടും വീണ്ടും കാണണേ ന്നു..... ഇതിന്റെ ഒരു ഗ്രാഹ്യം കിട്ടാനാണെന്നു പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല.... 😁🫣
കോഴിണി..😂
😂
😂😂
😂😂
😂😂
കളക്ടർ ഒന്നേ ഉള്ളൂ കമെന്റ് ബോക്സ് മുഴുവൻ കോഴികൾ ആണല്ലോ 🤭🤭🤭
😂😅
😅😅
😂
🤣🤣🤣🤣
😂😂😂
Comment box വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😂…
സത്യം
😂😂
😂
😂
😂😂
കള ക്ടർ ഒരു വിവാഹം അഭ്യാർത്ഥ ഇപ്പോ നടക്കും
😂
😂
😂
😂
Onnalla😂😂
Ithanoo collector!!!😍😍😅
😂 di di nammala chekkana nokkanda ketta 😌ithu itti muttiya sadhanam aanu. knowledge centre aanu chekkan.thangillq😂
Collector alla sub collector and sub divisional magistrate of tvm
R. D. O. Very Good Decision Sir.
നാളെ പിടക്കോഴികൾ എല്ലാം തിരുവനന്തപുരം സബ് കളക്ടറെ കാണാൻ പോകുന്നു😂
😂😂😂😂
TVM anu
😂😂
☺️☺️☺️ ഞാനും വരുവാ
Kanurukaarn aan
കളക്ടർ സാറേ നിങ്ങൾ സുന്ദരൻ ആണ് ബൈ ദ ബൈ ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയോ 😂
😅
😂😂
ഹായ് നല്ല ചുളളൻ കലക്ടർ
ഏതായാലും സമാധി കാരണം കളക്ടർ viral ആയി 😂😂😂
😂😂😂
അധികം വൈകാതെ തന്നെ കാര്യങ്ങൽ നടപ്പിലാക്കണം...എന്തായാലും ജനങ്ങൾക്ക് സത്യം അറിഞ്ഞേ തീരൂ....അല്ലെങ്കിൽ ഇതു് പോലെ ഇനിയും സമാധി ഉണ്ടാകും.
കളക്ടർ സുന്ദരനാണല്ലോ
ഞാൻ ന്യൂസ് കാണാൻ വന്ന അല്ല കളക്ടറേ കാണാൻ വന്നതാണേ... എന്നാ ചെയ്യും 🤨❤️
ഞാനും
Evdunni kitty link
തീർച്ചയായും പൊളിച്ചു പരിശോധിക്കണം. അതിന്റെ സത്യാവസ്ഥ എല്ലാവരും അറിയണം ഇല്ലെങ്കിൽ വീണ്ടും ഇതുപോലെ സമാധികൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കും
കുഞ്ചാക്കോ ബോബൻ സബ് കളക്ടർ ആയ പഴയ സിനിമ ഓർമ വരുന്നു
കസ്തൂരിമാൻ ❤ ഈ കളക്ടർ ഏമാനെ കണ്ടപ്പോൾ എനിക്കും തോന്നി..
ഗോപൻ സ്വാമിയുടെ എല്ല് എങ്കിലും കിട്ടാൻ വേണ്ടിയു ള്ള തീയതി എടുക്കണേ
❤
🤣🤣🤣🤣ഗോപന്റെ ആറാട്ട് 🤣
😂😂😂😂😂
സുന്ദരൻ കളക്ടർ 🥰
സത്യത്തിൽ നിങ്ങൾ സുന്ദരന്മാരെ കണ്ടിട്ടില്ലേ
സത്യം ജയിക്കട്ടെ
Video കണ്ടപ്പോളെ comment box ഊഹിച്ചു 😅😂
കളക്ടർ fanpage തുടങ്ങുമെന്ന് തോനുന്നു കമന്റ് കണ്ടിട്ട് 😂
അയാള് അതിൽ ജീവനോടെ ഉണ്ടെന്നെങ്കിലും നോക്ക്... ഈ സമാധിയിൽ പേടിക്കേണ്ടത് പ്രായമായവർ ആയിരിക്കും...
Eppole dead ayitindavum oxygen kittandu use your brain😂
@alfredsunny800 പറയാൻ പറ്റില്ല... ഇനി ഉണ്ടൊന്നെങ്കിലും നോക്കാല്ലോ
@MuhsiSidhiKashfiya oxygen kittandu half hours ullil oralu dead akum
@alfredsunny800 മണ്ണിനടിയിൽ കിടന്ന എത്ര ആളുകളെ രക്ഷപ്പെടുത്തീട്ടുണ്ട്...അതു വെച്ച് നോക്കുമ്പോ ഒന്ന് ശ്രമിച്ചൂടെ ...ഇനി ആള് അതിൽ തന്നെ ഉണ്ടോന്നും അറിയാമല്ലോ
@MuhsiSidhiKashfiya ithu concrete anu oru thari air kadakilla
കല്ലറ തുറക്കുന്നതിനെ കുടുംബം ഭയക്കുന്നു
കളക്ടർ ബ്രോ സുന്ദരൻ തന്നെ😊
ഇതൊക്കെ എന്ത് സൗന്ദര്യം
കേരളം ഒരു ഭ്രാന്താലയം എന്നു വിവേകാനന്ദൻ പറഞ്ഞത് കറക്റ്റ്
അധികാരികൾ ഒരു വർഗീയ ലഹള ഉണ്ടാവാതെ സത്യം പുറത്തുകൊണ്ടുവരണം
Chaaya koppayile kodumkaataan...99% aallkkaarum postmortem supported aanu...
ഈ സമാധി പൊളിച്ചു പരിശോധന നടത്തിയില്ലെങ്കിൽ ഇനി പല സമാധികളും നമ്മുടെ നാട്ടിൽ അരങ്ങേറും
Collector Alfred ov, 27 years, Single, thank me later
😂
Thanks
😂😂
Yes 24 vaysil IAS ezhthy edth
Thank u😂😂
ആ മക്കൾ. ജലിൽ പോകേണ്ടി വരും എന്നാണ് തോന്നുന്നത്
കളക്ടർ ബ്രോ മിടുക്കൻ
തീർച്ചയായും വിളിക്കണം മൃതദേഹം പുറത്തെടുക്കണം പോസ്റ്റ്മോർട്ടം നടത്തണം സംശയങ്ങൾ ബാക്കി വെക്കരുത്
ഇത് താൻ ഡാ സബ് കളക്ടർ ❤️🥳
WELL DECISION ⚘️ ⚘️ ⚘️
കല്ലറ polichillenkilum kuzhapamilla ഇതുപോലെ chullan collectore kandallo😂
😌❤ishttayi
Ashikinodu poyi para...
എന്തായാലും ജയിക്കും ❤
നൈസ്. പെർഫോമൻസ് താങ്ക്സ് മോനു
ബുദ്ധിയും സൗന്ദര്യവും ഒത്ത കളക്ടർ.
സൗന്ദര്യമുള്ളവരെ നേരത്തെ കണ്ടിട്ടില്ലെന്നു തോന്നുന്നു
ശെടാ.. പ്രതിഷേക്കാരെ ഈ വീഡിയോ കാണിച്ചാൽ മതിയല്ലോ.. കലിപ്പായിട്ട് വന്ന ആളുകൾ വിഷയത്തിൽ നിന്നു തെന്നി മാറിയല്ലോ 😅😅
സ്വന്തമായി ആരുമറിയാതെ അടക്ക൦ ചെയ്യാ൯ പാടില്ല.ഇതു ഇരുപത്തൊന്നാ൦ നൂറ്റാണ്ട്....'
കളക്ടർ ഫാൻസ് വായോ ♥️♥️♥️♥️♥️
നിവിൻ പൗളി voice
കളക്ടർ 👌
I like it 🥰🤩
കമെന്റ് കണ്ടിട്ട് വാർത്തയിൽ നിന്ന് ശ്രദ്ധ മാറി തോനുന്നു.. ആകെ ഒരു കളക്ടർ മയം 😊
കളക്ടർന്റെ instagramil ഇന്ന് കുറെ followers കേറും 😅
സത്യം പുറത്ത് വരട്ടേ
കളക്ടർ 🔥🔥♥️♥️♥️
Collector nte news thiranjupidichu kanunna le njan😂❤
പാലക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷത്തിന് ഈ ചുള്ളൻ വന്നിട്ടുണ്ടായിരുന്നു.
@@pbt1728 kannurukaarn aaya 27 kaaran
നന്പൻ Alfred ❤❤
ഈ കളക്ടർ പേര് എന്താ ❤അടിപൊളി ഏതായാലും
കലക്‌ടർ എനി ശ്രദ്ധിക്കണം sir
കാവൽ നിൽക്കണം,
വിഷയത്തിൽ നിന്നും തെന്നി മാറുന്നു..comment....ശ്രദ്ധിക്കുക....😂😂😂❤❤❤
Congrats Sub Collector 🙏🏼
ഞാൻ കളക്ടർ കാണാൻ വന്നത് ആണ്
എല്ലാത്തി നെയും തുക്കിയെടുത്ത് നാലുഇടി കൊടുത്താൽ എല്ലാം തെളിയും
ഇതെന്ത് ഭാഷ 🤔
@@shafik4007കച്ചറ 🤣🤣🤣😜 എന്തായാലും ആള് പറയുന്നതിലും karyamiillathilla
@ എന്റെപൊന്നു ചേട്ടാ ജോക്കിടയിൽ സ്പീഡിൽ ടെപ്പ് ചെയ്യതാ ഒന്ന് ക്ഷമി 😂😂😂
@@shaijithaaathul6850 നോം ക്ഷമിച്ചിരിക്കുന്നു എല്ലാം നല്ലതായി ഭവിക്കട്ടെ 😜😂
@@shaijithaaathul6850 അയ്യടി പെട്ടന്ന് കാല് മാറി ഇല്ലേ ഇപ്പൊ ഞാനാരായി ഏതായാലും ഇയാളെ രാഷ്ട്രീയത്തിൽ എടുക്കാൻ പറ്റും 🤔😜😂😂😂👍
സബ് കളക്ടർ✨
collector fans like here😂😂❤
Nammude nattukaran ❤️kannurkkaran ❤️padiyottuchal
എനിക്ക് ജനിക്കാതെ പോയ മകനാണല്ലോ ഉണ്ണി നീ ❤😂
Collector ❤ handsome boy ❤
ഇത്ര ഗൗരവമായ ഒരു കാര്യം പറയുമ്പോഴും, സബ് കളക്ടറുടെ സൗന്ദര്യത്തിൽ അലിഞ്ഞു പോയവരെ പറ്റി എന്തു പറയാൻ
എല്ലാം ശിവ മയം 🚬 ☘️
അതല്ലാ കല്ലറ പൊളിക്കുമ്പോൾ സ്വാമി എന്നിട്ട് നിന്നാലോ...
പണ്ടാരമടങ്ങാനായിട്ട് കൽപണി പഠിച്ചത് IASപഠിച്ചാമതിയായിരുന്നു
Sundaran ❤️🙃🙃
Collector ❤❤❤ super chullan.
Name.of the collector please
Alfred ennnalle
ഗോപൻ വെറും ഗോപനല്ല നെയ്യാറ്റിൻകര ഗോപൻ 🔥
@@tezla-s3n😂
Joseph alex😍
@@tezla-s3n😂😂😂😂ചിരിച്ച് ചത്തു.
Comment box വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 🤣🤣, kattu പിടക്കോഴികളാണല്ലോ മൊത്തം
സമാധി കാരണം ചുള്ളൻ colector Viral ആയി ❤
കളക്ടർ sooooper 😂😂😂😂😂
അയാൾ മരിച്ചു കാണില്ല, get him immediately and hospitalise please!
നമ്മൾ വിഷയത്തിൽ നിന്ന് മാറിയോ 😂
എന്താ look 🥰
ശാസ്ത്രം തോറ്റു @ സാക്ഷരത കേരളം 🤨🤨
അതൊക്കെ പോട്ടെ.... കളക്ടർ മാരീഡ് ആണോ... ക്രഷ് അടിച്ചു 😂😂
Nanayi
😅😅😅
Ninne samaadhi akkano😂
😂😂
25 age ulla chullan collector..
തീയതിയും പ്രവചനങ്ങളും നടക്കുമ്പോഴേക്കും തെളിവുകൾ എല്ലാം നശിക്കും നല്ല കളക്ടർ
ചിലപ്പോൾ ഗോപന്‍ സ്വാമിക്ക് അല്പം ശ്വാസം ബാക്കി കാണും. അതു കൂടെ പോയിട്ട് പൊളിക്കാം എന്നായിരിക്കും.
Alfred ov ❤
കാര്യങ്ങൾ നിയമപരമായി മുന്നോട്ടു തന്നെ പോകണം അതിനിടയിൽ മതത്തെ കൂട്ടുപിടിച്ചു വഷളാക്കുന്നവരെ അറസ്റ് ചെയ്യണം.
❤❤collector😊
നാളെ എങ്കിലും എടുക്കണം ചിലപ്പോൾ ജീവൻ ഉണ്ടെങ്കിലോ അർജുൻ ഓർമ വരുന്നത്
Collecter പൊളി ❤❤❤❤❤
Kozhi poli
@finisherever5840 🤭🤭🤭🤭
സുന്ദരൻ 😄
എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുക നിങ്ങൾ സുന്ദരന്മാരെ കണ്ടിട്ടില്ലേ
@Techieeeeeeasma ഞാൻ ഇങ്ങനെ ഒക്കെ ഉള്ളോരേ കണ്ടിട്ടുള്ളു... നിങ്ങളുടെ സങ്കല്പത്തിൽ എങ്ങനെ ആണ്.. ഒന്ന് പറയുമോ 😁
by the bye കമന്റ് ബോക്സ് വിഷയത്തിൽ നിന്നും തെന്നി മാറുന്നു. കളക്ടർ sir🫶
കമന്റ് box❌ കോഴിക്കൂട് ✅