ബന്ധുക്കൾ മാത്രമല്ല. മുത്തച്ഛനെയോ വല്യച്ചന യോ സമാധിയാക്കിയതായി പറഞ്ഞു മെമ്പർ പറഞ്ഞത് ഇങ്ങനെ സമാധിയാക്കൽ ഇവിടെ നടക്കാറുണ്ടെന്നാണ്. അതും അല്ല അവർ ഇതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതായി സംസാരത്തിൽ നിന്നും മനസ്സിലാവുന്നു.
എന്തായാലും ഇ collector കൊള്ളാം ഇത് പോലെ ഉള്ള collector പോലെ ഉള്ളവർ ആണ് നാടിനു ആവിശ്യം ഇത് പോലെ ഉള്ള മന്ത്രി മാര് വേണം ഇനി ഉള്ള തല മുറക്ക് അല്ലെ ഇപ്പോ ഉള്ള പഴം വീഴുങ്ങികൾ ഇരുന്ന ഇങ്ങനെ ഇരിക്കും 😡എന്തായാലും collector sir big salute🙏
ഞാൻ ഹിന്ദുവല്ല നിരീശ്വരവാദിയാണ്, എന്നാലും പറയട്ടെ, ഒരാൾ സ്വയം ഞാൻ സമാധിയായാണ് മരിക്കുക( അതായതു സ്വന്തം മരണം മുൻകൂട്ടി നിശ്ചയിച്ചു, ശാരീരികമായി-മാനസികമായി ഒരുങ്ങി ശാന്തമായി ശരീരത്തെ നിശ്ചലപ്പെടുത്തുന്ന ഏർപ്പാട്), എന്ന് തീരുമാനിച്ചാൽ അത് അയാളുടെ സ്വാതന്ത്ര്യമാണ്. ഹിന്ദു-ബുദ്ധിസ്റ് സന്യാസിമാർ കാലങ്ങളായിട്ട് ചെയ്യുന്ന കാര്യമാണ്. ടിബറ്റിലൊക്കെ പോയാൽ ഇതൊക്കെ നിത്യസംഭവങ്ങളാണ്. അങ്ങനെ ഒരാൾ സമാധിയാവാൻ തീരുമാനിച്ചാൽ ഒരുപാടുകാലം ചില പ്രത്യേക ഭക്ഷണ ക്രമീകരണമൊക്കെ നടത്തി, meditate ചെയ്തു ഒക്കെയാണ് നടത്തുന്നത്. അത് എല്ലാവരെയും നേരത്തെ അറിയിക്കുകയും ചെയ്യും. കുടുംബം മാത്രം അറിഞ്ഞു ജീവനോടെ അടക്കുന്ന പരിപാടിയല്ല. ഇവടെ ഈ മരിച്ച ആള് തന്നെ ഒരുപാടുപേരോടു പറഞ്ഞ കാര്യമാണ് അയാള് സമാധിയാവാൻ ആഗ്രഹിക്കുന്നെന്നു. വീട്ടുകാരുടെ വിവരമില്ലായ്മ.
സമാധി ആകാൻ ഈ ചേട്ടൻ എന്തെങ്കിലും ദൈവ ത്തിന്റെ ആളൊന്നുമല്ല ല്ലോ, അല്ലെങ്കിൽ ശ്രീബുദ്ധ നെ പോലെ ബോധോ ദയം വന്ന ആളാണോ 😁😁😁അല്ല ല്ലോ.... പിന്നെന്താ ഇങ്ങനെ, എന്തോന്ന് നടക്കുന്നത് ഇബടെ
ഇത് മര്യാദക്ക് സ്കൂളിൽ പോയവരുടെയും അല്ലാത്തവരുടെയും പ്രശ്നമാണ്, അതായത് മൃഗവും മനുഷ്യനും പോലെ അന്തരമുണ്ട്, അല്ലെങ്കിൽ ഇരുട്ടും വെളിച്ചവും പോലെ അവിടെ വേദം ഓതീട്ട് കാര്യമില്ല. ഭരണഘടന എന്താണോ അത് നടപ്പാക്കുക. എത്രെയും പെട്ടെന്ന്.
സമാധി ആവുക എന്നത് മതപരമായും വ്യക്തിപരമായും ഉള്ള സ്വാതന്ത്ര്യമാണ്. പക്ഷേ, അത് സംശയാതീതമാവണം. ഇപ്പോൾ നടന്ന ഈ സംഭവത്തിൽ, പല നിഗൂഢതകൾ ഉണ്ട്. നിഗൂഢതകൾ നീക്കുക എന്നത് സർക്കാറിൻ്റെ ഉത്തരവാദിത്തവും പൊതുജനത്തിൻ്റെ അവകാശവുമാണ്. ഇല്ലെങ്കിൽ, സമാധിയുടെ മറവിൽ ഒരുപാട് കൊലപാതകങ്ങൾ പല കുടുംബങ്ങളിലും സമൂഹങ്ങളിലും നടക്കും. നിയമവ്യവസ്ഥയെ എല്ലാവരും അംഗീകരിച്ചേ പറ്റൂ.
ഇവരിൽ ചിലരുടെ സംസാരം കേട്ടിട്ട്. വയ്യാതാവുന്നവരുടെ സമാധിയാക്കൽ. ഗ്രാമത്തിലെ ചിലരുടെ നടന്നുകൊണ്ടിരിക്കുന്നതാണെന്ന് തോന്നുന്നു. ഇന്നലെ മെംമ്പർ പോലും ഈ രീതിയിലാണ് സംസാരിച്ചത് നിയമം അറിയാത്തവനാണോ വക്കീൽ .
സോറി ഞാൻ കളക്ടർ കാണാൻ വന്നതാ 😌♥️
❤
Njanum
Njanum
Athe cllctr Kanda video opn akkiye😂❤
😂❤😊
കളക്ടർ ചെക്കനെ 🥰🥰
ഇഷ്ട്ടമായി 💞❤️💞❤️😎😎
എനിക്കും
😂😂
@@kochi7559 ഇങ്ങനാച്ചാ എന്താ ചെയ്യാ
❤
ഇത് തുറന്നില്ലേ ഇത് പോലെ ഇനിയും കാണാം
Athe
സമാധി ☠️🎉
ഈ ഒരവസരത്തിൽ പറയാൻ പറ്റോ അറിയില്ല ന്നാലും കളക്ടർ കൊള്ളാം 😁
ഞാനും ഇഷ്ടപ്പെട്ടു വരുമ്പോഴാണ് എല്ലാത്തിന്റെയും കമന്റ് 😅😅 എല്ലാവർക്കും ഇഷ്ടമായി എന്നും പറഞ്ഞു
Nalla kochan 🥰🥰
കല്ലറ തുറന്ന് പരിശോധിക്കണം സത്യം പുറത്ത് കൊണ്ട് വരണം
ചമ്മിയോ 😂... നിങ്ങൾ പ്രതീക്ഷിച്ചത് ഒന്നും ഇല്ല
Njan idaykidaku collectore kanan vannatha😊❤
Collector first onn kndapo vikramadhithyn filim nivin pauly cut 😂❤🩹
തുറക്കരുത് 🙏🏽🙏🏽🙏🏽
ഇദ് എന്തുവാ വെള്ളരിക്ക പട്ടണമോ
Polichu postmarttam nadathanam ethirppu parayunnavanmmare pidichu akathidanam
Collector seen❤️
സത്യം പുറത്ത് വരണം, ബന്ധുക്കൾ എന്തോ ഭയക്കുന്നു.
ബന്ധുക്കൾ മാത്രമല്ല. മുത്തച്ഛനെയോ വല്യച്ചന യോ സമാധിയാക്കിയതായി പറഞ്ഞു മെമ്പർ പറഞ്ഞത് ഇങ്ങനെ സമാധിയാക്കൽ ഇവിടെ നടക്കാറുണ്ടെന്നാണ്. അതും അല്ല അവർ ഇതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതായി സംസാരത്തിൽ നിന്നും മനസ്സിലാവുന്നു.
Aveedae body kannilaa thonnunnu athil...atharikumme pedikunnae
എന്തായാലും ഇ collector കൊള്ളാം ഇത് പോലെ ഉള്ള collector പോലെ ഉള്ളവർ ആണ് നാടിനു ആവിശ്യം ഇത് പോലെ ഉള്ള മന്ത്രി മാര് വേണം ഇനി ഉള്ള തല മുറക്ക് അല്ലെ ഇപ്പോ ഉള്ള പഴം വീഴുങ്ങികൾ ഇരുന്ന ഇങ്ങനെ ഇരിക്കും 😡എന്തായാലും collector sir big salute🙏
ഞാൻ ഹിന്ദുവല്ല നിരീശ്വരവാദിയാണ്, എന്നാലും പറയട്ടെ, ഒരാൾ സ്വയം ഞാൻ സമാധിയായാണ് മരിക്കുക( അതായതു സ്വന്തം മരണം മുൻകൂട്ടി നിശ്ചയിച്ചു, ശാരീരികമായി-മാനസികമായി ഒരുങ്ങി ശാന്തമായി ശരീരത്തെ നിശ്ചലപ്പെടുത്തുന്ന ഏർപ്പാട്), എന്ന് തീരുമാനിച്ചാൽ അത് അയാളുടെ സ്വാതന്ത്ര്യമാണ്. ഹിന്ദു-ബുദ്ധിസ്റ് സന്യാസിമാർ കാലങ്ങളായിട്ട് ചെയ്യുന്ന കാര്യമാണ്. ടിബറ്റിലൊക്കെ പോയാൽ ഇതൊക്കെ നിത്യസംഭവങ്ങളാണ്. അങ്ങനെ ഒരാൾ സമാധിയാവാൻ തീരുമാനിച്ചാൽ ഒരുപാടുകാലം ചില പ്രത്യേക ഭക്ഷണ ക്രമീകരണമൊക്കെ നടത്തി, meditate ചെയ്തു ഒക്കെയാണ് നടത്തുന്നത്. അത് എല്ലാവരെയും നേരത്തെ അറിയിക്കുകയും ചെയ്യും. കുടുംബം മാത്രം അറിഞ്ഞു ജീവനോടെ അടക്കുന്ന പരിപാടിയല്ല. ഇവടെ ഈ മരിച്ച ആള് തന്നെ ഒരുപാടുപേരോടു പറഞ്ഞ കാര്യമാണ് അയാള് സമാധിയാവാൻ ആഗ്രഹിക്കുന്നെന്നു. വീട്ടുകാരുടെ വിവരമില്ലായ്മ.
നിയമം എല്ലാവർക്കുംബാധകം
"മദം' തലക്ക് പിടിച്ചവർ !
അതിനിടക്ക് കലക്ടറോട് ക്രഷ്ടിച്ച് കുറേ എണ്ണം😂😂
Collector ❤❤
സമാധി ആകാൻ ഈ ചേട്ടൻ എന്തെങ്കിലും ദൈവ ത്തിന്റെ ആളൊന്നുമല്ല ല്ലോ, അല്ലെങ്കിൽ ശ്രീബുദ്ധ നെ പോലെ ബോധോ ദയം വന്ന ആളാണോ 😁😁😁അല്ല ല്ലോ.... പിന്നെന്താ ഇങ്ങനെ, എന്തോന്ന് നടക്കുന്നത് ഇബടെ
Aanenkilum allenkilum, rajyathu niyamam aanu pradhanam... illenkil iniyum samadhikaal nadakkum ivide
@AshleyThomas144 yes yes
ശെരിക്കും ഇങ്ങനെ ഒകെ ഉണ്ടോ?? ഇതിനെ കുറിച്ചൊന്നു പറഞ്ഞു തരുമോ
@@Zuhail17 പണ്ട് ഉണ്ടായിരുന്നു, 😃
നോട്ടീസ് കിട്ടിക്കഴിഞ്ഞാൽ പിന്നെ പൊളിക്കുന്നതിന് കൊഴപ്പമില്ലല്ലോ അല്ലെ
ഇതാണോ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
ഇത് മര്യാദക്ക് സ്കൂളിൽ പോയവരുടെയും അല്ലാത്തവരുടെയും പ്രശ്നമാണ്, അതായത് മൃഗവും മനുഷ്യനും പോലെ അന്തരമുണ്ട്, അല്ലെങ്കിൽ ഇരുട്ടും വെളിച്ചവും പോലെ അവിടെ വേദം ഓതീട്ട് കാര്യമില്ല. ഭരണഘടന എന്താണോ അത് നടപ്പാക്കുക. എത്രെയും പെട്ടെന്ന്.
ഇത് ഉടായിപ്പ് 💯💯💯
Bjp nokunndh 2vote കിട്ടുമോ എന്നാ ണ്
😂
അവിടേം മുസ്‌ലിംകൾക്ക് ഇരിക്കപ്പൊറുതിയില്ല 🤣
സമാധി ആവുക എന്നത് മതപരമായും വ്യക്തിപരമായും ഉള്ള സ്വാതന്ത്ര്യമാണ്.
പക്ഷേ, അത് സംശയാതീതമാവണം.
ഇപ്പോൾ നടന്ന ഈ സംഭവത്തിൽ, പല നിഗൂഢതകൾ ഉണ്ട്.
നിഗൂഢതകൾ നീക്കുക എന്നത് സർക്കാറിൻ്റെ ഉത്തരവാദിത്തവും പൊതുജനത്തിൻ്റെ അവകാശവുമാണ്.
ഇല്ലെങ്കിൽ, സമാധിയുടെ മറവിൽ ഒരുപാട് കൊലപാതകങ്ങൾ പല കുടുംബങ്ങളിലും സമൂഹങ്ങളിലും നടക്കും.
നിയമവ്യവസ്ഥയെ എല്ലാവരും അംഗീകരിച്ചേ പറ്റൂ.
Njammalum colecter e kanana😜
ഇവരിൽ ചിലരുടെ സംസാരം കേട്ടിട്ട്. വയ്യാതാവുന്നവരുടെ സമാധിയാക്കൽ. ഗ്രാമത്തിലെ ചിലരുടെ നടന്നുകൊണ്ടിരിക്കുന്നതാണെന്ന് തോന്നുന്നു. ഇന്നലെ മെംമ്പർ പോലും ഈ രീതിയിലാണ് സംസാരിച്ചത് നിയമം അറിയാത്തവനാണോ വക്കീൽ .
........? 🤔
ഇത് ദുരൂഹത ഉള്ള മരണമാണോ....?
kallara thurannu parishodikanam samshayam undu
Kalarayil enniyumme arumme eliyo alakku kal samathiyakkki achannae verre evidelumme paranju veetarikumme...alel.thurakanne madikunnathe enthinna
Something is bad there !!! If it was a natural death then why they are opposing to open the tomp ???!’🤔🤔🤔🐕🐕☠️☠️
@@simonabraham9645 they got fear in them.
What is going on here? Is here any powerful law??
Collector klyanam kazhichath ahno avo 🫣
Kettathavar oke ivide unde...😂😂 collector anelum conductor aanelum Sneham alle pradhanam 😜...
Annen thoununu, wifinte name Anita joseph etho oru site il koduthatund
Njn eth ariyan nanayitt wait chyth eerikuvarunn
ഇവർക്ക് വേണ്ടി വാദിക്കാൻ വക്കീലും ഉണ്ടോ 😂😂😂😂
നാളെ.... നാളെ......😂😂😂😂
Alfred O V IAS
Hibdhikalod ethrayum neechathanam veno.
അതിന്റെ അടിയിൽ ശിവ ലിങ്കമുണ്ടെന്ന് പറഞ്ഞാൽ മതി വേഗം പൊളിക്കാം 😂😂
ഇത്രേം നാട്ടുകാർ അവിടില്ലേ അതു പൊളിക്കാൻ
വെട്ടി നുറുക്കിയിട്ടുണ്ടടവും
yath nadakathinte shootinganu sare
നല്ല മൂത്ത ഇനം ഫാമിലി
😂😂😂 samaadhiyo.. endhonidh
🙄🙄🙄🙄
Amma kku siniamayil chance kodukkam😂😂
Kantra ammachi
കെജിഎഫ് അമ്മച്ചിയാണ് മക്കളെ യും കെട്ടിടിയനെയും സ്വാമിയക്കിയത്. സമായയ്പ്പോൾ സ്വാമിയേ സമാധിയും ആക്കി.
Thurannit entha cheyika... Ennit oru kuzhappavumillenkil ...
100cr nashta pariharam mediknam
Ith open aakan vendi ninnavrude ellam kayil ninn medikanam
ഇത് എന്തോന്ന് കോപ്രായം 😂😂😂😂
Appo aale kollan puthiya reethi kitti ithavumbo niyama nadapadi undavillallo😂😂
അന്ധവിശ്വാസം
ഭ്രാന്ത് അല്ലാതെ എന്തു പറയാൻ കഷ്ടം
ഇനി അങ്ങോട്ട് 24 ലെ മാ പ്ര യെ വിളിച്ചു വരുത്തി ബോധ്യ പെടുത്തിയിട്ട് മാത്രമേ സമാധി ഇരിക്കാവൂ എന്ന് ചുരുക്കം
Collector ❤