''കല്ലറ അല്ല സമാധിമണ്ഡപം, പൊളിക്കുന്നതിനോട് ഒരിക്കലും ഞങ്ങൾ സഹകരിക്കില്ല'' :Sadanandan |Gopan Swami

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 213

  • @VenuGopal-x4o
    @VenuGopal-x4o 17 ชั่วโมงที่ผ่านมา +103

    പൊന്ന് സഹോദര ഹിന്ദു സമൂഹത്തിനു മുഴുവൻ നാണക്കേട് ഉണ്ടാക്കല്ലേ. ഈ വന്ന കാലത്തു ഇത്രയും വിവരക്കേട്.

    • @007Sanoop
      @007Sanoop 17 ชั่วโมงที่ผ่านมา +3

      Oru naanakedum venda..
      Hinduism mattu matangale pole alla..

    • @lttteamsmkd2670
      @lttteamsmkd2670 16 ชั่วโมงที่ผ่านมา

      ​@007Sanoo😂😂😂😂😂p

    • @deepthiradhakrishnan319
      @deepthiradhakrishnan319 16 ชั่วโมงที่ผ่านมา +1

      ഹിന്ദുവിൽ പല സംസ്കാരം പല വിഭാഗത്തിനും ഉണ്ട്...

    • @AbdulAsees-s5j
      @AbdulAsees-s5j 8 ชั่วโมงที่ผ่านมา +1

      എന്ത് നാണക്കേട് ഇത് സമാതി അല്ലേ സമാധാനത്തോടെ സമാതി കിടക്കാനും ഈ മുസ്ലീങ്ങൾ അനുവദിക്കില്ല ഒന്നാണെ ഒന്നാണെ ഹിന്ദു സമൂഹം ഒന്നാണെ ഞങ്ങൾ ലിംഗപൂജനടത്തും യോനിപൂജ നടത്തും സമാതി കിടത്തും നിങ്ങൾക്കെന്താ ഒരു കണക്കിന് മുസ്ലീങ്ങളെ വേഗം എടുത്തു പ്രയോഗിച്ചാൽ വേഗം ക്ലിക്കാകും ഒന്നാണെ ഒന്നാണെ ഹിന്ദു സമൂഹം ഒന്നാണെ 💪💪💪💪💪നമ്മളുടെ ഇന്ത്യയാണ് ഇതേ ഇവിടെ നടക്കൂ 🙏ഒന്നാണെ ഒന്നാണെ ഹിന്ദു സമൂഹം ഒന്നാണെ 💪

    • @ushakumarib5003
      @ushakumarib5003 7 ชั่วโมงที่ผ่านมา

      Correct 👌

  • @AkhilA1289
    @AkhilA1289 16 ชั่วโมงที่ผ่านมา +56

    ഈ ഒരു കാര്യത്തിൽ തുടരന്വേഷണം ഉണ്ടായില്ലേൽ ഇനി അങ്ങോട്ട് കേരളത്തിലെ പാവം കുറേ പ്രായമായ അച്ഛനമ്മമാർ സമാധി ആകുന്നത് കാണേണ്ടി വരും...

    • @SabithKl
      @SabithKl 15 ชั่วโมงที่ผ่านมา +1

      സത്യം

    • @AneeshPk-g6r
      @AneeshPk-g6r 15 ชั่วโมงที่ผ่านมา

      അതെ 👍

    • @jafershereef6158
      @jafershereef6158 14 ชั่วโมงที่ผ่านมา

      True

    • @sibuvarghese7776
      @sibuvarghese7776 6 ชั่วโมงที่ผ่านมา

      Sathyam,

    • @shihabyounas5151
      @shihabyounas5151 3 ชั่วโมงที่ผ่านมา

      Yes

  • @sheebabalan3572
    @sheebabalan3572 16 ชั่วโมงที่ผ่านมา +39

    ഇത് വേറെ റൂട്ടിൽ വിടാനുള്ള പ്ലാനാണ്, kattuukallan

  • @sreejesh-lf6sx
    @sreejesh-lf6sx 16 ชั่วโมงที่ผ่านมา +24

    ജനങ്ങൾക്ക്,എല്ലാം മനസ്സിൽആയി.🥱

  • @naseerknaseer4257
    @naseerknaseer4257 16 ชั่วโมงที่ผ่านมา +31

    വഴി തിരിച്ചു വിടാൻ നോക്കാനാണ് മതം പറഞ്ഞിട്ട് അച്ഛനെ കൊന്നതാണ്

  • @shajinaprajith8729
    @shajinaprajith8729 15 ชั่วโมงที่ผ่านมา +22

    നാട്ടിൽ വർഗീയകലാപം ഉണ്ടാക്കി ചെയ്ത കൊലപാതകം മറയ്ക്കാൻ ശ്രമിക്കുകയാണ്. പോസ്റ്റ്മോർട്ടം ചെയ്താൽ കാര്യമറിയാം.

  • @shibinum1490
    @shibinum1490 16 ชั่วโมงที่ผ่านมา +23

    സമാധി മൂലം നാട്ടുകാരുടെ സമാധാനം പോയി...

  • @shajanshaju1247
    @shajanshaju1247 16 ชั่วโมงที่ผ่านมา +21

    വർഗീയം കലർത്തരുത്.ഇതിൽദു രൂഹതയുണ്ട്

  • @ushakumarib5003
    @ushakumarib5003 6 ชั่วโมงที่ผ่านมา +2

    ഞാനും ഒരു ഹിന്ദു ആണ്.പക്ഷേ ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.

  • @kvradhakrishnan8365
    @kvradhakrishnan8365 16 ชั่วโมงที่ผ่านมา +18

    വിശ്വാസം തലയ്ക്ക്‌ പിടിച്ചാൽ ഇതല്ല ഇതിനപ്പുറവും നടക്കും

  • @ushakumarib5003
    @ushakumarib5003 6 ชั่วโมงที่ผ่านมา +2

    നിയമം എല്ലാ മതക്കാർക്കും തുല്യം👌

  • @Nisumkmn
    @Nisumkmn 14 ชั่วโมงที่ผ่านมา +7

    എന്റെ അച്ഛൻ സമാധി ആവാത്ത ഒരച്ഛനൊന്നും അല്ല...4:05..😅

  • @renjithkumar6752
    @renjithkumar6752 17 ชั่วโมงที่ผ่านมา +22

    ഇതൊക്കെ കേട്ടിട്ട് തന്നെ ഭ്രാന്ത് പിടിക്കും 😡

  • @thomasthomas6382
    @thomasthomas6382 16 ชั่วโมงที่ผ่านมา +23

    ഒരു കോടതിയും സ്റ്റേ കൊടുക്കില്ല.

  • @R2K_ARMY0
    @R2K_ARMY0 16 ชั่วโมงที่ผ่านมา +16

    ഇവർ എന്ത് വിവരകേടാണ് പറയുന്നത്.. ആരെയും കാണിക്കാതെ സമാധി എന്ന് പറഞ്ഞു ഇരുത്തിയിട്ട് മുസ്ലിസിനു നേരെ ആണല്ലോ ചാട്ടം...
    ഞങ്ങൾക്ക് അറിയാത്ത മുസ്ലിം എന്ന് പറയുന്നു.. അവർ മുസ്ലിം ആണെന്ന് എങ്ങനെ അറിയും... ചെയ്ത തെറ്റ് സമ്മതിക്കാതെ വെറുതെ വർഗീയത ഉണ്ടാക്കുന്നു... ആ നാട്ടുകാർ തന്നെ പറയുന്നു ഇവിടെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എല്ലാം ഒന്ന് ആണെന്ന്... ഇയാൾ മാത്രം ഇങ്ങനെ വിഷം ചീറ്റുന്നത് എന്തിന്

  • @renjithjoseph7941
    @renjithjoseph7941 13 ชั่วโมงที่ผ่านมา +4

    "സദാനന്ദൻ്റെ സമയം" മിക്കവാറും തെളിയും

  • @gitaindien8554
    @gitaindien8554 16 ชั่วโมงที่ผ่านมา +18

    ഇതിപ്പോ ഹിന്ദു മുസ്ലിം പ്രശ്നമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു... ഇത്‌ തീർച്ചയായും കൊലപാതകമാണ്. കോടതി ഇതിന് സ്റ്റേ നൽകില്ല....

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 16 ชั่วโมงที่ผ่านมา +19

    പോസ്റ്റ്മോർട്ടം നടത്തിയിട്ട് സമാധി വെക്കാൻ നോക്കെടാ ചെറുക്കാ 🤣

  • @thomasthomas6382
    @thomasthomas6382 16 ชั่วโมงที่ผ่านมา +26

    ഇതിൽ നടപടി എടുത്തില്ലെങ്കിൽ പല കൊലപാതകങ്ങളും സമാധി ആക്കി മാറ്റും.
    അതുപോലെ, പ്രായമായവരെയും, ബാധ്യതയായവരെയും ബന്ധുക്കൾ സമാധിയാക്കും.

  • @thomasthomas6382
    @thomasthomas6382 16 ชั่วโมงที่ผ่านมา +35

    സമാധി ആയപ്പോൾ എന്തുകൊണ്ട് പൊതുജനത്തെ കാണിച്ചില്ല?

    • @humanlover9748
      @humanlover9748 16 ชั่วโมงที่ผ่านมา +1

      സമാധി എല്ലാരേയും കാണിക്കണം എന്നാണോ നിയമം

    • @bijugeorge3714
      @bijugeorge3714 15 ชั่วโมงที่ผ่านมา

      ​@@humanlover9748അതെങ്ങനാ നിയമം ആകുന്നതു. പോക്രിത്തരം കാണിച്ചിട്ട് നിയമം പറയുന്നോ. ഇത് പൊളിക്കും പോസ്റ്റ്‌മോർട്o ചെയുകയും ചെയും.

  • @nishanthjayan9756
    @nishanthjayan9756 14 ชั่วโมงที่ผ่านมา +7

    ഇതിൽ ഒരു ഹിന്ദുവിനെയും പിടിച്ച് ഇടക്ക് ഇടരുത്. കള്ളം ഇല്ല എങ്കിൽ കുടുംബം എന്തുകൊണ്ട് സമ്മതിക്കുന്നില്ല. വാശി പിടിക്കുന്നതിൽ ദുരൂഹത.

    • @sunipmathews2451
      @sunipmathews2451 6 ชั่วโมงที่ผ่านมา

      Some thing fishy

  • @safanaJubin
    @safanaJubin 15 ชั่วโมงที่ผ่านมา +10

    ഈ ചേട്ടായി പറയുന്ന പോലെ അറിയാത്ത മുസ്ലിം ആണെന് പറയുന്നു, അയാൾ മുസ്ലിം ആണെന് ആയാളുടെ നെറ്റിയിൽ എഴുതി വെച്ചിരുന്നോ 🙄🙄

    • @AbdulAsees-s5j
      @AbdulAsees-s5j 8 ชั่วโมงที่ผ่านมา +1

      നിങ്ങൾ മുസ്ലിങ്ങളെ എപ്പോൾ വേണമെങ്കിലും എടുത്തു ഓപയോഗിക്കാം പെട്ടന്ന് ക്ലിക്കാകും അതാ കുട്ടീ 😂ഞങ്ങൾ സമാതി കിടത്തും ലിംഗപൂജ നടത്തും യോനിപൂജ നടത്തും നിങ്ങൾക്ക് എന്താ ഇതിൽ കാര്യം ഞങ്ങളെ ഇന്ത്യയല്ലേ ഒന്നാണെ ഒന്നാണെ ഹിന്ദു സമൂഹം ഒന്നാണെ 💪💪💪💪💪

  • @sakkeerhussainavav9417
    @sakkeerhussainavav9417 16 ชั่วโมงที่ผ่านมา +16

    വിവരക്കേട് പറയല്ലേ സഹോദരാ ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും മറ്റേത് ജാതിയായാലും രാജ്യത്ത് ഒരു നിയമമുണ്ട്..... അനുസരിക്കുക.

  • @shajanshaju1247
    @shajanshaju1247 16 ชั่วโมงที่ผ่านมา +20

    പൊളിക്കണം പോസ്റ്റ്മോർട്ടം നടത്തണം

    • @AbdulAsees-s5j
      @AbdulAsees-s5j 8 ชั่วโมงที่ผ่านมา

      ഇല്ല പൊളിക്കില്ല സമാതി സമാധാനത്തോടെ ഞങൾ കിടത്തി ഞങ്ങൾ ലിംഗപൂജ നടത്തും യോനി പൂജ നടത്തും ഇത് ഞങളുടെ ഇന്ത്യയാ നിങ്ങൾ നോക്കി ഇരുന്നാൽ മതി ഒന്നാണെ ഒന്നാണെ ഹിന്ദു സമൂഹം ഒന്നാണെ💪💪💪

    • @MubeenaAsiya
      @MubeenaAsiya 6 ชั่วโมงที่ผ่านมา

      തീർച്ചയായും

  • @sumeshraj143
    @sumeshraj143 16 ชั่วโมงที่ผ่านมา +11

    ഇത് സമാധി മണ്ഡപമോ അതോ അലക്കു കല്ലോ??

    • @akberkhan7111
      @akberkhan7111 5 ชั่วโมงที่ผ่านมา

      😂😂😂😂

  • @akr1011
    @akr1011 16 ชั่วโมงที่ผ่านมา +17

    സമാധി പൊളിക്കും, ഇത് hate ക്യാമ്പയിൻ ആണ് നടക്കുന്നത്, നെയ്യാറ്റിൻകര ഗോപൻ ആർറാടുകയാണ്

    • @Divyanithin608
      @Divyanithin608 16 ชั่วโมงที่ผ่านมา +2

      😂😂 എന്തരടെ

  • @k.kvlogs2192
    @k.kvlogs2192 16 ชั่วโมงที่ผ่านมา +18

    ഇന്ന് അച്ഛൻ സമാധിയായി. നാളെ അമ്മ സമാധിയായാൽ???
    അപ്പോഴും ഇതു തന്നെ. കല്ലറയിൽ വെച്ചാൽ പിന്നെ അതു താൻ 'സമാധിമണ്ഡപം. അത് മക്കൾ തുറക്കൂല്ല. പക്ഷേ ഈ നിയമം ഈ വീട്ടുകാർക്ക് മാത്രമാണോ, അതോ കേരളത്തിൽ എല്ലാ വീട്ടുകാർക്കും ആനുകൂല്യം കിട്ടുമോ? അതറിഞ്ഞിട്ടുവേണം സമാധി ഇരിക്കാറായ അച്ഛനമ്മമാർക്ക് ഒരു മണ്ഡപം തീർത്ത് അതിലോട്ട് ഇറങ്ങിയിരിക്കാൻ. മക്കൾ വന്ന് ചൂടോടെ സ്ലാബിട്ടു മൂടിയാൽ എല്ലാം ശുഭം🙏🏻🙏🏻

  • @ummermuneesh9897
    @ummermuneesh9897 14 ชั่วโมงที่ผ่านมา +4

    ഒരു വിവരവും ഇല്ലാതെ വെറുതെ നിയമത്തെ വെല്ലു വിളിക്കുന്നു

  • @ushakumarib5003
    @ushakumarib5003 6 ชั่วโมงที่ผ่านมา +1

    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയക്കണം? നിയമം അതിന്റെ വഴിക്ക് തന്നെ പോകട്ടെ 👌

  • @BinoyMj-h1g
    @BinoyMj-h1g 16 ชั่วโมงที่ผ่านมา +8

    അവന്റെ കരണം തീർത്തു. 2എണ്ണം കൊടുത്താൽ സത്യം പറയും.. ചോദിക്കുന്നതിന് അല്ല ഉത്തരം പറയുന്നത്. ഇവനും വീട്ടുകാരും തെറ്റുകാർ അല്ലെങ്കിൽ എന്തിനാ കല്ലറ പൊളിക്കാൻ സമ്മതിക്കാത്തത്

  • @muhammad7215
    @muhammad7215 16 ชั่วโมงที่ผ่านมา +12

    പരാതി കൊടുത്ത വിശ്വബരൻ മുസ്ലിം ആണോ 😂

    • @SA-hx3ye
      @SA-hx3ye 15 ชั่วโมงที่ผ่านมา +3

      Vishwambara haji

    • @mohammedputhur4945
      @mohammedputhur4945 15 ชั่วโมงที่ผ่านมา

      😂​@@SA-hx3ye

    • @noahnishanth9766
      @noahnishanth9766 13 ชั่วโมงที่ผ่านมา +1

      വിശ്വംബരൻ കോയ😂

    • @AbdulAsees-s5j
      @AbdulAsees-s5j 8 ชั่วโมงที่ผ่านมา +1

      ആണ് നിങ്ങൾ മുസ്ലീങ്ങൾ പേര് വേണ്ട നിങ്ങളെ പെട്ടന്ന് എടുത്ത് ഉ പയോഗിക്കാം പെട്ടന്ന് ക്ലിക്കാകും ഒന്നാണെ ഒന്നാണെ ഹിന്ദു സമൂഹം ഒന്നാണെ 💪ഞങ്ങൾ ലിംഗപൂജ നടത്തും യോനിപൂജനടത്തും ഞങ്ങളുടെ ഇന്ത്യയാ നിങ്ങൾ കളി കണ്ടാൽ മതി കേട്ടോ 🙏💪💪💪

    • @akberkhan7111
      @akberkhan7111 5 ชั่วโมงที่ผ่านมา

      ​@SA-hx3ye 😂😂😂😂

  • @droppedlifestyle3789
    @droppedlifestyle3789 15 ชั่วโมงที่ผ่านมา +4

    നന്ദൻകൊട് കൂട്ട കൊലപാതകം ചെയ്ത കെടൽ ജിൻസനും നിരപരാതിയാണ്. ..😂😂

  • @moideenkunhi7066
    @moideenkunhi7066 15 ชั่วโมงที่ผ่านมา +9

    വിശ്വംഭരൻ എന്നയാൾ മുസ്ലിം അല്ലല്ലോ?

    • @shamet666
      @shamet666 13 ชั่วโมงที่ผ่านมา

      ഇതിപ്പോ മുസ്ലിം ആണേൽ എന്താ ആ ചെറ്റക്കു. ഇതിപ്പോ ആര് പറഞ്ഞാലും പ്രശ്നം ഹിന്ദു ആണോ മുസ്ലിം ആണോ എന്നല്ല ഒരാളെ ജീവനോടെ ഒരാളും കാണാതെ ചെയ്ത ഏർപ്പാട് എന്തുവാ എന്നാണ്

  • @Jassuworld123
    @Jassuworld123 16 ชั่วโมงที่ผ่านมา +10

    ലൗകിക ജീവിതം വെടിഞ്ഞു കുടുംബം തന്നെ ഉപേക്ഷിച്ചു ജീവിക്കുന്നവർ അല്ലെ സന്യാസി ഇത് കുടുംബം ജീവിതം നയിക്കുന്ന ആൾ എങ്ങനെ സന്യാസി ആയി സന്യാസിക്കു ഭാര്യ ഉണ്ട് മക്കൾ ഉണ്ട്

    • @lekhakumari3594
      @lekhakumari3594 16 ชั่วโมงที่ผ่านมา

      ഇത് ഐക്യവേദിയുടെ സന്യാസി അവർക്കു തോന്നുമ്പോൾ സമാധിയാക്കും അവരുടെ ആചാരമാണുപോലും ,രോഗിയായ അച്ഛനെ നോക്കാൻ ബുദ്ധിമുട്ടായപ്പോൾ പാലിക്കാനുള്ള ഹിന്ദു ഐക്കവേദിക്കാരുടെ ആചാർമണുപോലും ,അല്ലാതെ ഇന്ത്യമഹാരാജ്യത്ത് ഒരു ഹിന്ദുവിനും ഇങ്ങനെ ഒരു ആചാരതെക്കുറിച്ചറിയില്ല.അതുപയോഗിച്ചു പണമുണ്ടക്കാനുള്ള ഐക്കവേദിക്കാരുടെ "സുവർണാവസര" വേട്ടയുടെ ഭാഗമായി കേറിയേറ്റിരിക്കുകയാണ് .കോടതിയിൽ പോയി ഇവര എന്തുകൊണ്ട് നിയമ നടപടിക്കെതിരെ സ്റ്റെ നേടി തടയാൻ നോക്കാതെ മിസ്ലിം, അമ്പലം എന്നൊക്കെ പറഞ്ഞ് കൃമിനൽ കുറ്റതിനെതിരെയു ള്ള നടപടി യെ തടയാൻ ശ്രമിക്കുകയാണ്.വ്യക്തമാണ് കൊലപാതകം തന്നെയാണ് എന്നത്.

  • @Divyanithin608
    @Divyanithin608 16 ชั่วโมงที่ผ่านมา +6

    മാഡം അല്ലാ ഇടവം ഇങ്ങനെ ഒരു കിഴങ്ങൻമാർ.

  • @sheebabalan3572
    @sheebabalan3572 16 ชั่วโมงที่ผ่านมา +10

    നിങ്ങളുടെ അറിവില്ലായ്മ 😂😂😂😂നമ്മൾ എല്ലാം അറിയുന്നവർ 😂😂😂😂

  • @Kammunistthendi
    @Kammunistthendi 9 ชั่วโมงที่ผ่านมา +1

    വട്ട് പിടിച്ച കുടുംബം. 🤣🤣

  • @ifineno_reply6378
    @ifineno_reply6378 15 ชั่วโมงที่ผ่านมา +3

    ഒരു ദുർബല നിമിഷത്തിൽ തപസ്സ് വെടിഞ്ഞ് കുഞ്ഞുങ്ങൾ വരെ ഉണ്ടായ ഒരു സന്യാസിയെ സമാധി ആക്കാനെങ്കിലും സൈര്യം കൊടുക്കെടെയ് 😂

  • @thankachanpk8035
    @thankachanpk8035 12 ชั่วโมงที่ผ่านมา +2

    നമുക്ക് പറ്റാത്തവരെ സമാധിയാക്കാം സംഘടന ഒപ്പമുണ്ട്

  • @nallavanvlog6009
    @nallavanvlog6009 14 ชั่วโมงที่ผ่านมา +2

    അയാൾ കേസ് നൽകിയ വ്യക്തിയുടെ പേര് വിശ്വംഭരൻ എന്ന് അറിയാതെ പറഞ്ഞതാണ്. സത്യം അത് തന്നെയായിരിക്കും. പക്ഷേ മുസ്ലീമാണ് പരാതി നൽകിയതെന്ന പേരും പറഞ്ഞ് വർഗ്ഗീയത ഉണ്ടാക്കി പ്രതിഷേധിക്കാനുള്ള പരിപാടിയാണ്. അതിന് കൂട്ടുനില്കുന്നത് ഏത് ഹിന്ദുസംഘടനയാണാവോ.. പരമ കഷ്ടം..

  • @ShafeequealiTTtt
    @ShafeequealiTTtt 14 ชั่วโมงที่ผ่านมา +1

    കഷ്ടം... രക്ഷപ്പെടാൻ വർഗീയത യെ കൂട്ടുപിടിക്കുക.

  • @praseedkumar2484
    @praseedkumar2484 15 ชั่วโมงที่ผ่านมา +4

    ഇതൊക്കെ എന്തെരടെ.? നാണമില്ലേ?

  • @bombayarts8742
    @bombayarts8742 14 ชั่วโมงที่ผ่านมา +3

    ഇവൻ തന്നെ കൊന്നത്

  • @sageervattappilly6006
    @sageervattappilly6006 5 ชั่วโมงที่ผ่านมา

    പാവം മകന്‍ ചിലപ്പോൾ കൊലക്കേസിലെ പ്രതിയായും വരാം. നീട്ടി കൊണ്ട്‌ പോയി തെളിവ് പോലീസ് ഇല്ലാതാക്കും ജീവനോടെ കുഴിച്ചിട്ട താ എങ്കിൽ ശ്വാസംമുട്ടി ആകും മരിച്ചിട്ട് ഉണ്ടാവുക. ആ തെളിവ് vaikiyaal കിട്ടില്ല

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 16 ชั่วโมงที่ผ่านมา +8

    ഒരു ഹിന്ദുവിലും കാണാത്ത ഒരു ആചാരം... ഇത് നോർത്ത് ഇന്ത്യ അല്ലാലോ...
    ട്രസ്റ്റിൽ പെടാത്ത അമ്പലം ആണ്..

  • @BABUJAN-hv2tf
    @BABUJAN-hv2tf 16 ชั่วโมงที่ผ่านมา +6

    മാഡം പ്വോളിച്ചു 😂

  • @valsasamsam5949
    @valsasamsam5949 16 ชั่วโมงที่ผ่านมา +6

    കുറച്ചു പോലും ബുദ്ധി elle😂

  • @rejupk4371
    @rejupk4371 16 ชั่วโมงที่ผ่านมา +9

    ഇത് അപ്പന്റെ മരണ കൊണ്ട് അവിടെ ഒരു ആൾ ദൈവത്തെ സൃഷ്ടിച്ചു പണം ഉണ്ടാക്കാൻ ഉള്ള തന്ത്രമാണ്

  • @Vishal1998-r4p
    @Vishal1998-r4p 14 ชั่วโมงที่ผ่านมา +1

    ഈ സംസരിക്കുന്നവന് അവിടെ ഇരിക്കുന്ന എതൊരുതൻ പറഞ്ഞ് കൊടുത്തിട്ട് അവൻ പറയുന്നത്. സമാധി എന്താണ് എന്ന് അവനു തന്നെ അറിയില്ല. 0:54 ശ്രദ്ധിച്ചു കേട്ട കാര്യം കത്തും. എന്തായാലും ഈ പോക് ഒരുപ്രശ്നം ആകും. മതം പൊട്ടി തുടങ്ങി

  • @smulebacksingar9633
    @smulebacksingar9633 15 ชั่วโมงที่ผ่านมา +1

    ഈ പരാതി കൊടുത്ത വിശ്വംഭരൻ ന്റെ മുഴുവൻ പേര്
    വിശ്വംഭരൻ കോയ എന്നാണോ
    അതോ മുഹമ്മദ് വിശ്വംഭരൻ എന്നാണോ😂😂😂😂

    • @jafershereef6158
      @jafershereef6158 14 ชั่วโมงที่ผ่านมา

      😂😂😂😂

  • @shahidshah3163
    @shahidshah3163 8 ชั่วโมงที่ผ่านมา +1

    കല്ലറയിൽ ആൾഇല്ല

  • @mubarakali1763
    @mubarakali1763 16 ชั่วโมงที่ผ่านมา +4

    മുസ്ലികളുടെ സ്ഥലത്ത് അങ്ങനെ undakan പറ്റുമോ

  • @abhineshmunna
    @abhineshmunna 16 ชั่วโมงที่ผ่านมา +4

    Neyyattinkara gopan aaradukayanu😂

  • @Gamingwithwyso
    @Gamingwithwyso 16 ชั่วโมงที่ผ่านมา +2

    News reporter poli

  • @lillygeorge4185
    @lillygeorge4185 15 ชั่วโมงที่ผ่านมา +3

    Visbaramn മുസ്ലിം ആണോ

  • @pmnoushad6150
    @pmnoushad6150 13 ชั่วโมงที่ผ่านมา +1

    He is trying to create a communal clash

  • @Dr_AC
    @Dr_AC 7 ชั่วโมงที่ผ่านมา

    എന്ത് വന്നാലും മുസ്ലിം ങ്ങളുടെ നെഞ്ചത് കേറുന്നേ enthina 😳. അവർ അവിടെ എങ്ങാനും ഇരുന്നോട്ടെ. മതം അല്ല പ്രശ്നം കൊലപാതകം ആണോ എന്ന് അറിയണം അതാണ് പ്രശ്നം 🤝

  • @aamizz
    @aamizz 17 ชั่วโมงที่ผ่านมา +9

    Naale aarenkilum ith pole konnitt samadhi aakkiyath aanennu paranjal ningal enth cheyyum..kallara thurakkanam.. postmortem nadathanam..

    • @007Sanoop
      @007Sanoop 17 ชั่วโมงที่ผ่านมา

      Angane kandavarku onnum samadhi aakan kazhiyilla..
      Sannyasa deeksha ethenkilum matathil ninnu sweekarichavar mathrame avasanam Samadhi aakullu...

    • @aamizz
      @aamizz 7 ชั่วโมงที่ผ่านมา

      @007Sanoop similar cases iniyum sambhavikkam..ith pole ethenkilum aalkkare konnitt parayalloo..tamil nadu okke old age aayavareyum mental complaints ullavareyum family members kollarund..ivdeyum ath pole nadakkunnundo enn aarkk aryam

    • @007Sanoop
      @007Sanoop 3 ชั่วโมงที่ผ่านมา

      @@aamizz athalle paranjathu..
      Police nu.. sannyasi aano alle? ethu aashramathil ninnaanu sannyasa deeksha labichathu??.. ennokke check cheyyaan kazhiyum..
      Ithonnum illenkil aanu kolapathakam aakunnathu..

    • @aamizz
      @aamizz 6 นาทีที่ผ่านมา

      @007Sanoop ohh..angane..

  • @sureshbabusekharan7093
    @sureshbabusekharan7093 7 ชั่วโมงที่ผ่านมา +1

    Why this anchor doesn't listen to him properly.
    He says an unknown but Muslim man came there to threaten him. The adjacent land next to the temple is of Muslim. So obviously they will object for a temple coming up there.
    Medias should be medias, enquire from all the angles
    Think from that angle also.

  • @jafershereef6158
    @jafershereef6158 14 ชั่วโมงที่ผ่านมา +3

    അശൈഖ് ഖാജാ വിശ്വംഭരൻ തങ്ങൾ😂😅

  • @firdousfiru8357
    @firdousfiru8357 16 ชั่วโมงที่ผ่านมา +8

    വിശ്വബരൻ മുസ്ലിം ആണോ 😅

  • @chandrunirmal8362
    @chandrunirmal8362 15 ชั่วโมงที่ผ่านมา +3

    എന്ത് നിയമ സംവിധാനം ആണിത് ഒരു കൊലപാതകം അട്ടിമറിച്ചു ശ്രെദ്ധ തിരിക്കാനും സ്റ്റേ വാങ്ങാനും ഒക്കെ ഉള്ള സമയം കൊടുത്തു കൊണ്ട് പ്രതികളെ സംരക്ഷണം നൽകുന്നത് അപഹാസ്യം

  • @MohammedRaphi-v4u
    @MohammedRaphi-v4u 6 ชั่วโมงที่ผ่านมา

    ഇയാൾ എന്തൊരു വിവരക്കേട് ആണ് പറയുന്നത്

  • @santhoshkoorikkattil2520
    @santhoshkoorikkattil2520 16 ชั่วโมงที่ผ่านมา

    വിശ്വാസവും ആചാരവും സത്യത്തെ കുഴിച്ച് മൂടുന്നു

  • @naseef3502
    @naseef3502 17 ชั่วโมงที่ผ่านมา +3

    smthng mysterie police want to investiagate clear and precise they were hideing smthng

  • @nizaresmail5240
    @nizaresmail5240 5 ชั่วโมงที่ผ่านมา

    ഈ കേസ് കോടുത്ത വിശ്വംഭരനാണൊ മുസ്ലിം😅

  • @sekharannair1080
    @sekharannair1080 14 ชั่วโมงที่ผ่านมา

    ആ മരിച്ച മനുഷ്യൻ തന്നെ സമാദിയ്ക്കായുള്ള കാര്യങ്ങൾ, തെളിവിനായി നേരത്തെ ചെയ്തു വച്ചിട്ടുണ്ട്. സംശയ നിവാരണത്തിനായി ആചാരങ്ങൾ മാറ്റിവയ്ക്കണമെങ്കിൽ ഈ നാട്ടിലെ 100 കണക്കിന് നാനാ ജാതി മതസ്ഥരുടെ കല്ലറകൾ പൊളിക്കേണ്ടതായിവരും. എല്ലാ മതസ്ഥരുടെയും ആചാരങ്ങൾ തിരുത്തി എഴുതേണ്ടിയും വരും.

    • @nallavanvlog6009
      @nallavanvlog6009 14 ชั่วโมงที่ผ่านมา +3

      ഇത് ഒരു മനുഷ്യന്റെ ജീവന്റെ കാര്യമാണ്. അല്ലാതെ വൃത്തികെട്ട മതദുരാചാരത്തിന്റെ കാര്യമല്ല.. നരബലിയൊക്കെ ചെയ്തവർ ഇത് പോലെ തന്നെയാണ് സമൂഹത്തിൽ പ്രതികരിക്കാറുള്ളത്.. ഇതൊന്നും അനുവദിക്കാനാവുന്നതല്ല.. ഇതിന് പിന്നിൽ തെളിയാൻ പോവുന്നത് വലിയ സത്യം തന്നെയായിരിക്കും. ചിലപ്പോ ഒരാളുടെ സമാധിയിൽ മാത്രം വിഷയം തീരാതെ വരും.

  • @Mr-Nobody-K9
    @Mr-Nobody-K9 12 ชั่วโมงที่ผ่านมา

    ഇതിനൊരു തീരുമാനം അറിഞ്ഞിട്ടു വേണം എന്റെ വകയിൽ ഉള്ള ഒരു അമ്മാവനെ സമാധി ആക്കണോ വേണ്ടയോ എന്ന് എനിക്ക് തീരുമാനിക്കാൻ.

    • @habeebrahmank.k4076
      @habeebrahmank.k4076 12 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @SajiniBabyson
      @SajiniBabyson 4 ชั่วโมงที่ผ่านมา

      😂😂​@@habeebrahmank.k4076

  • @prasadthomas7353
    @prasadthomas7353 14 ชั่วโมงที่ผ่านมา

    പുരോഗതി ഇങ്ങിനെയും ആവാം. ആദ്യം ഈ സമാധി ഇടം ഒന്ന് സ്കാൻ ചെയ്തു നോക്കണം സ്വാമി അതിലുണ്ടോ എന്നറിയാൻ പിന്നീട് മതി പൊളിക്കണോ വേണ്ടയോ എന്ന്

  • @akberkhan7111
    @akberkhan7111 4 ชั่วโมงที่ผ่านมา

    R.. ആദ്യം വിഷയം ഉണ്ടാക്കിയത് ആരാ?
    M) അത് മുസ്ലിം
    R) എടോ വിശ്വംഭരൻ പരാതി കൊടുത്തത് കൊണ്ട് അല്ലെ അവർ അറിഞ്ഞത്?
    M) അല്ല ആദ്യം വിഷയം ഉണ്ടാക്കിയത് മുസ്ലി ആണ്
    R) എടോ ഇത് മറ്റുള്ളവർ അറിഞ്ഞത് ഇങ്ങനെ ആണ്?
    M) അത് വിശ്വംഭരൻ പരാതി കൊടുത്തത് കൊണ്ട്
    R) 😅😅 അപ്പോള് ആരാണ് ആദ്യം വിഷയം ഉണ്ടാക്കിയത്
    M) അത് മുസ്ലിങ്ങൾ 😊
    R)😢😢😢😢😢😢😢

  • @rasheedrasheed5029
    @rasheedrasheed5029 15 ชั่วโมงที่ผ่านมา +3

    ഞാനറിയാത്ത ഞാനോ?

  • @padminimahesh9881
    @padminimahesh9881 8 ชั่วโมงที่ผ่านมา

    അറിവ് കൂടി പോയ വർ അകത്താവും

  • @remabaipp1927
    @remabaipp1927 16 ชั่วโมงที่ผ่านมา +2

    എന്ത് മുസ്ലിം

  • @M.kandiyil
    @M.kandiyil 16 ชั่วโมงที่ผ่านมา +1

    ഞാൻ പറഞ്ഞു തരാം നാളെ😅

  • @firdousnisa5842
    @firdousnisa5842 16 ชั่วโมงที่ผ่านมา +1

    Madam satyam turannu parayunnu❤

  • @Itsmeofficial-s
    @Itsmeofficial-s 16 ชั่วโมงที่ผ่านมา +3

    Ithu anneshikanem. Police

  • @MohammedSamshad-r4v
    @MohammedSamshad-r4v 17 ชั่วโมงที่ผ่านมา +3

    Nainte mon arum ariyathe kuzichu moodi ippo muslimgalude thalayil ketti vekkan nokkunnu avarude matha karyatthil arum thalayidan varilla

    • @007Sanoop
      @007Sanoop 16 ชั่วโมงที่ผ่านมา

      Aarum ariyatha ennu parayan.. Ninte aara avar??
      Kuzhichu moodiyathaanenkil pinne enthinaado avde aa samathi peedam munp adheham jeevichirunna samayathu panithu vachirikunnathu?
      Nale polichu kazhinjitu.. Pinne athu samadhi aayirunu ennu thelinjaal enthu cheyyum??
      Pazhe pole veendum panithu vachittu karyam undo???
      Manovishamathil avar enthenkilum cheythaal.. Athu ne elko??

  • @aishamohammed4
    @aishamohammed4 7 ชั่วโมงที่ผ่านมา

    Vishwambhara thangal😂

  • @mohamedriyaf1268
    @mohamedriyaf1268 16 ชั่วโมงที่ผ่านมา +1

    Evan new trick parayynnu,evna custody edukanam

  • @aboobackersidhique5215
    @aboobackersidhique5215 16 ชั่วโมงที่ผ่านมา +1

    Nagarum shivanum ninte achane konno

  • @tomp-k7b
    @tomp-k7b 12 ชั่วโมงที่ผ่านมา

    It can be due to lack of knowledge. There is no point in harassing the deceased person's family. Since it became an issue and neighbors complained, as per legal point, the body has to examine. I guess deceased person's family is innocent. The best thing they can do is to avoid media talk follow the legal process, clear out doubt and come out. Media pls stay out of keep on asking question and public interviews. Give them some peace. And people who want to fish in muddy waters, please stay out.

  • @remabaipp1927
    @remabaipp1927 16 ชั่วโมงที่ผ่านมา +1

    Viswmbaram mußleem ആണോ

    • @musthafak2409
      @musthafak2409 12 ชั่วโมงที่ผ่านมา

      Yes 😂 Muhammed visswambaram ennaanu name

  • @JaseelaP-z5v
    @JaseelaP-z5v 4 ชั่วโมงที่ผ่านมา

    Vishayam vargeeyatha aaki vazhi thirich vidaan chadaanandan shramikkunnu😂

  • @ullaskhan6404
    @ullaskhan6404 16 ชั่วโมงที่ผ่านมา +1

    Something mystery, need to investigate.
    Veruthe vargeyatha parayathe, poda......

  • @aishamohammed4
    @aishamohammed4 8 ชั่วโมงที่ผ่านมา

    Ee naattilum ini kure samaadhi nadakkanundu....😂ingane poyal iniyangottu samaadiyodu samaadiyarkm

  • @prasadm3890
    @prasadm3890 7 ชั่วโมงที่ผ่านมา

    Samadhi samadhi ennuparayan ethentha velkarikkappattanamo.
    Polichumatti vere arenkilum enthan sathyam kandethanam.

  • @RajinaShaji-rajina
    @RajinaShaji-rajina 16 ชั่วโมงที่ผ่านมา +1

    Hindu muslim christian mannamkatta. manushyanit e nattile niyamanmanusarich jeevik.i

  • @sibuvarghese7776
    @sibuvarghese7776 6 ชั่วโมงที่ผ่านมา

    2025ilum vivara doshikal undu

  • @AnshidSaman
    @AnshidSaman 7 ชั่วโมงที่ผ่านมา

    Evan kalaham undakkan ulla parevade anu

  • @MuneerCherikkal
    @MuneerCherikkal 15 ชั่วโมงที่ผ่านมา

    Assal vaanam anallo makkal

  • @omanaabraham5303
    @omanaabraham5303 17 ชั่วโมงที่ผ่านมา +1

    Ethu nale mattullavar avarthikum. Kodathi niyamam nadappilakuka.thonniyavasam kanichittu thonniyapole parayunnu.

  • @deepthiradhakrishnan319
    @deepthiradhakrishnan319 16 ชั่วโมงที่ผ่านมา +3

    വിശ്വാസങ്ങൾ ഹനിക്കാൻ പാടില്ല..അവരുടെ വിശ്വാസങ്ങൾ സംരക്ഷിച്ചു കൊണ്ട് വേണം തീരുമാനം adukkan..വീട്ടുകാർക്ക് parathi ellenkil നിർബന്ധിച്ച് തുറക്കേണ്ട ആവശ്യം ഉണ്ടൊന്നു പരിശോധിക്കണം

    • @Divyanithin608
      @Divyanithin608 16 ชั่วโมงที่ผ่านมา +10

      നിർബന്ധിച്ചു തന്നെ തുറക്കണം നാളെ യും ഇത് വേറെ ആരെങ്കിലും തല്ലി കൊന്നിട്ട് സമാധിയായതാണ് എന്ന് പറഞ്ഞാൽ എന്തു ചെയ്യും?

    • @deepthiradhakrishnan319
      @deepthiradhakrishnan319 16 ชั่วโมงที่ผ่านมา

      @Divyanithin608 എന്നിട് സാധാരണ മരണം ആയിരുന്നു,കൊലപാതകം അല്ല എന്ന് അറിഞ്ഞു കഴിഞ്ഞാൽ, appol avarude മാനസികാവസ്ഥ ക്കും വരും സമാധി പൊട്ടിച്ചതിൻ്റെ varum varazhkakal sapangal ആയി തലമുറകൾ പൊട്ടിച്ചവരും കൂട്ടു നിന്നവരും അനുഭവിക്കേണ്ടി വരില്ലേ.., അതു okke Swami മരോട് ഒക്കെ ചോദിച്ചിട്ട് വേണം ചെയ്യാൻ..

    • @surendrankk8363
      @surendrankk8363 16 ชั่วโมงที่ผ่านมา +5

      വിവരദോഷം പറയല്ലെ. സംശയമുണ്ടെങ്കിൽ നിയമ നടപടിക്ക് വിധേയനാവുക. പോലീസ് അഛനെ തൊട്ടാൽ ശക്തി ക്ഷയിക്കുമെന്നാണ് മകൻ പറയുന്നത്. അപ്പോൾ അത്രക്ക് ശക്തി കുറവുള്ളയാളെ എന്തിന് സമാധിയാക്കണം.😂😂😂😂

    • @noahnishanth9766
      @noahnishanth9766 13 ชั่วโมงที่ผ่านมา +3

      ആഹ്‌ ബെസ്റ്റ്‌ ആപ്പോൾ ആ വേണമെങ്കിലും കൊന്ന് സ്ലാബിട്ട്‌ മൂടിയാൽ സമാധിയാണെന്ന് പറഞ്ഞാമതിയോ🥴

    • @deepthiradhakrishnan319
      @deepthiradhakrishnan319 3 ชั่วโมงที่ผ่านมา

      @@noahnishanth9766 എല്ലാവർക്കും അതിനുള്ള അർഹത ഇല്ല.. എന്തു ആണ് താങ്കൾ പറയുന്നത്..സാധാരണക്കാരായ യോഗമുദ്രകൾ, സന്യാസി മാർ അല്ലാത്തവർക്ക് സമാധി അകാനുള്ള കഴിവ് ഇല്ല.. ഇദ്ദേഹം മരുത്വാമല ആശ്രമം ഓക്കേ ഉണ്ടെന്ന് ആ മകൻ പറയുന്നു.. യോഗി ആണോ അല്ലയോ എന്നത് അറിയില്ല,അതാണ് ആദ്യം anewshikkanam എന്ന് njan പറഞ്ഞത്..വാരാണസി,ഹിമാലയത്തിൽ ഓക്കേ othiri യോഗിമാരായ സന്വസി മാർ സമാധി ആയിട്ടുണ്ട്.. സമാധി എന്നത് അറിയാതെ ചുമ്മാ വന്ന് ഡയലോഗ് അടിക്കരുത്..

  • @NEWSMAN-t5p
    @NEWSMAN-t5p 15 ชั่วโมงที่ผ่านมา

    vettu kesu kazhinchitano dayvikatwam kittiyathu

  • @thankachanjoseph1915
    @thankachanjoseph1915 16 ชั่วโมงที่ผ่านมา

    Samaadhi aaya pala swamyudeyum samadhi sthalam polichu post mortum nadathiyaal ariyaam sathyam. Avar okke ippol daivangalanu. Ambalam, Pooja, ultsavam nercha, prarthana. Ippol ellaam legal aakum.

  • @AnshidSaman
    @AnshidSaman 7 ชั่วโมงที่ผ่านมา

    Nunayan

  • @aboobackersidhique5215
    @aboobackersidhique5215 16 ชั่วโมงที่ผ่านมา

    Nammal kallara ennu parayum....sakshara sankki keralam

  • @RawuofIqbal-uc1eo
    @RawuofIqbal-uc1eo 16 ชั่วโมงที่ผ่านมา

    😂

  • @PrameelaPrameela-q3x
    @PrameelaPrameela-q3x 17 ชั่วโมงที่ผ่านมา

    സമാധി പൊളിക്കാൻ പാടില്ല

    • @Divyanithin608
      @Divyanithin608 16 ชั่วโมงที่ผ่านมา +8

      എന്ത്‌ സമാധി കൊന്നു കുഴിച്ചിട്ട സമാധി ആവോ

    • @Reichheaimel26
      @Reichheaimel26 15 ชั่วโมงที่ผ่านมา +2

      Appanne konnu kuzhichittu annittu kashu ondakkan nokki

    • @habeebrahmank.k4076
      @habeebrahmank.k4076 12 ชั่วโมงที่ผ่านมา

      😂😂😂കഷ്ട്ടം

  • @PrameelaPrameela-q3x
    @PrameelaPrameela-q3x 17 ชั่วโมงที่ผ่านมา

    സമാധി പൊളിക്കാൻ padilla

  • @ThomasMD6226
    @ThomasMD6226 16 ชั่วโมงที่ผ่านมา +4

    കല്ലറ അല്ല പൊന്നറ 😂😂😂😂