ഒന്നിനും കൊളളാത്തൊരു ഭാര്യയും എല്ലാം.. തികഞ്ഞൊരു ഭർത്താവും..||Happy and Cool 1

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 159

  • @girijamd6496
    @girijamd6496 ปีที่แล้ว +313

    എന്തെല്ലാം കഴിവ് നമ്മൾക്ക് ഉണ്ട്ടെങ്കിലും ഭർത്താവിനും വീട്ടുകാർക്കും നമ്മൾ ഒന്നിനും കൊള്ളത്തവരാണ്😮

    • @raji.k.n1347
      @raji.k.n1347 ปีที่แล้ว +9

      Nammal areyum ishtapeduthan nikanda.avaroke thaniye thiricharinjolum

    • @vedeo377
      @vedeo377 ปีที่แล้ว +5

      Sathyam... Innum koode anubavchtheyullu

    • @dhanyadhanya3662
      @dhanyadhanya3662 ปีที่แล้ว +3

      കറക്റ്റ് ആണ്

    • @ramsyskabeer1484
      @ramsyskabeer1484 ปีที่แล้ว +3

      Paraggathu sheriyanu ente jivitham100% sheri

    • @asiyanazrinks1747
      @asiyanazrinks1747 ปีที่แล้ว +1

      സത്യം 🥺

  • @lakshmi8814
    @lakshmi8814 ปีที่แล้ว +40

    മറ്റുള്ളവർ സ്വന്തം ഭാര്യയെ കുറിച്ച് പുകഴ്ത്തി പറഞ്ഞപ്പോ എന്തോ പോയ അണ്ണാന്റെ പോലെ നോക്കി ഇരുന്ന ആ ചേട്ടനെ കണ്ടു എനിക്ക് ചിരി വന്നു 😂😂കിളികൾ പലതരത്തിൽ പലതലത്തിൽ കൂടി പാഞ്ഞു പോകുന്നത് ഞാൻ ഇവിടെ ഇരുന്നു കണ്ടു 😁😂ഞാൻ ഇത് വരെ കണ്ടില്ല അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞല്ലോ ആദ്യം സ്വന്തം ഭാര്യയെ സ്നേഹിക്കാനും മനസ്സിലാക്കാനും ശ്രമിക്കൂ അപ്പൊ എല്ലാം clear ആയി തന്നെ മനസ്സിലാക്കാനും പറ്റും എന്നിട്ട് ആലോചിക്കൂ കുറ്റപ്പെടുത്തണോ വേണ്ടയോ എന്നത്... മറ്റുള്ളവരുടെ ഭാര്യമാരെ വെച്ച് സ്വന്തം ഭാര്യയെ താരതമ്യം ചെയ്യാതിരിക്കൂ എല്ലാവരും ഒരേ പോലെ ആവില്ല പലരും പല വീട്ടിൽ ജനിച്ചു വളർന്നവർ അല്ലെ അത് കൊണ്ടു തന്നെ സ്വഭാവത്തിലും പ്രവർത്തിയിലും വ്യത്യാസം ഉണ്ടാകും... ഇത് ഒരു വീഡിയോ ആണെന്ന് അറിയാം പക്ഷെ ഇതൊക്കെ ഓരോരോ വീട്ടിൽ നടക്കുന്നത് തന്നെ ആണ്.. എന്റെ കെട്ട്യോൻ അത്യാവശ്യം കുറ്റം ഓക്കേ പറയും എന്നാലും ഇതേ പോലെ hurt ചെയ്യുന്ന പോലെ സംസാരിക്കാറില്ല dress ഏതു ഇടണം എന്നത് പോലും എന്റെ ഇഷ്ടം ആണ്... മാന്യമായി വസ്ത്രം ധരിക്കുക അത്ര ഉള്ളു അവർ അത് ചെയ്തിട്ടുണ്ട്... അതിലും കുറ്റം...
    വീഡിയോ super ആണ്.. 👍👍

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +35

    ഇങ്ങനെ ഉള്ളവർ കല്യാണം കഴിക്കാതിരിക്കുന്നതാ നല്ലത്

  • @ullasumarali9877
    @ullasumarali9877 ปีที่แล้ว +20

    Thanks chechi ഇങ്ങിനെ ഒരു topic കൊണ്ടുവന്നതിന്. 👍👍

  • @chrismaalbert258
    @chrismaalbert258 8 หลายเดือนก่อน +1

    Don't ever compare anyone with others.... If it is a wife or husband or any person in the family, whoever..... Its a bad quality.... Everyone in this world are different and have different personalities.... And no one have the right to judge others.... Nice video.... Happy and Cool 1 ❤

  • @reihaanathkv9134
    @reihaanathkv9134 ปีที่แล้ว +24

    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു എണ്ണം എന്തിനും ഏതിനും കുറ്റം പറയുന്ന ഒന്ന് അങ്ങനെ ജീവിതം തന്നെ അവസാനിച്ചു

  • @Najmunniyas_KSD
    @Najmunniyas_KSD ปีที่แล้ว +7

    നല്ലൊരു വീഡിയോ. വനജേചിയും സന്ധ്യയും ഒക്കെ ഉണ്ടല്ലോ, 😊

  • @ushakumaris7752
    @ushakumaris7752 ปีที่แล้ว +68

    നമ്മുടെ വില മനസ്സിൽ ആക്കുന്ന ദിവസം വരും.സത്യം. 😢

    • @NadeeraBeegum-u8d
      @NadeeraBeegum-u8d ปีที่แล้ว +3

      പോയ്‌ പണി നോക്കാൻ പറ... ഇവരുടെ കുറവുകൾ നമ്മൾ സഹിക്കുന്നില്ലേ

  • @shijimedicals5276
    @shijimedicals5276 ปีที่แล้ว +10

    എല്ലാ വീട്ടിലും ഇത് തന്നെ ആണ് നടക്കുന്നത്.ഏതെങ്കിലും സിനിമ കാണുമ്പോളും സീരിയൽ കാണുമ്പോളും നമ്മളെല്ലാവരും ഇങ്ങിനെ ഒക്കെ പറയും എന്നാൽ നമ്മടെ അടുത്ത വീട്ടിൽ ഇങ്ങിനെ നടക്കുമ്പോൾ ആ പെണ്ണിനെ അല്ലെ കുറ്റം പറയാറ് ആരെങ്കിലും സത്യം എന്താണെന്നു ഇത് വരെ അന്ന്വഷിച്ചിട്ടുണ്ടോ എല്ലാവരും ഒന്ന് ആലോചിച്ചു നോക്കിയേ

    • @anju-gr6qp
      @anju-gr6qp ปีที่แล้ว

      അത് വെറുതെയാ . ഞാനൊരിക്കലും സ്ത്രീകളെ കുറ്റം പറഞ് സംസാരിക്കാറില്ല.സ്ത്രീകളെ കളിയാക്കുന്ന ഒരു മെസ്സേജും ഞാൻ ഫോർവേഡ് ചെയ്യാറില്ല.

  • @habeebasalim
    @habeebasalim ปีที่แล้ว +2

    Hi my dears families ella videos um super very good use ful messages um anu swan thom bhari ya yea mattu lla varum ai compare che yu nna bhar tha vu m bharya un da. Ku nna food kolli lla ennum snehom ai jeeve ku ka avj dea santhosha vum samatha na vum un da kum super videos um messages um anu e families nodu otthi rri snehom anu eni ku god bless you

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +9

    എന്റെ ഭർത്താവും ഏകദേശം ഇങ്ങനെ ഒക്കെ ആയിരുന്നു. നീ അവളെ കണ്ട് പഠിക്ക് ഇവളെ കണ്ട് പഠിക്ക് എന്നെല്ലാം പറഞ്ഞ് എന്നെ ഒരുപാട് കളിയാക്കും.അവസാനം ഞാൻ പറഞ്ഞു എനിക്ക് ഞാൻ ആയിരിക്കനെ കഴിയുള്ളു മറ്റൊരു ആളവാൻ കഴിയില്ല. അതിന് ശേഷം എന്റെ ഭർത്താവ് ഒരു കുറ്റവും പറഞ്ഞിട്ടില്ല

  • @jessesimon7700
    @jessesimon7700 11 หลายเดือนก่อน +1

    Enganeyundu shopping
    👍❤

  • @janv100
    @janv100 ปีที่แล้ว

    Chechi ellam vediosum superanu to ❤eniyum different themes vedio edane

  • @remyanair5212
    @remyanair5212 ปีที่แล้ว +5

    ചേട്ടന് നിവേദ്യം ഫിലിം ലെ വില്ലൻ റോൾ ചെയ്ത പുള്ളിടെ ഒരു ഫേസ് കട്ട്‌ 🤔

  • @SajithaKp-m2z
    @SajithaKp-m2z 11 หลายเดือนก่อน +2

    Ingane paavam pole mugam vekkumpol sangadam thonni poyi ellam undakeetum kuttam maathram parayumpol sangadam thonni oru ottappetta feelu aayirunnu avarkku 😢😢

  • @roomilapavithran2591
    @roomilapavithran2591 ปีที่แล้ว +5

    Correct, purushavargathinde samsaram amganeyanu

  • @murshida4834
    @murshida4834 ปีที่แล้ว +19

    ഈ അവസ്ഥയിലൂടെ ഇപ്പോയും കടന്നു പോവുന്ന ഞാൻ 😢😢😢😢😢😢😢😢😢

  • @izzainayath7949
    @izzainayath7949 ปีที่แล้ว +8

    എനിക്കും ഉണ്ട് ഇതുപോലെ ഒരെണ്ണം 😬😬😬

  • @manurajani3377
    @manurajani3377 ปีที่แล้ว +31

    നിന്റെ സ്വർണ്ണത്തിന് എനിക്ക് അവകാശം ഉണ്ട്. എന്നാൽ എന്റെ പണത്തിന് നിനക്ക് അവകാശം ഇല്ല. നിനക്ക് വേണ്ടി ചെലവാക്കിയാൽ അത് വേസ്റ്റ് . very good

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว +8

    Every house there will be a husband like this

  • @radamani8892
    @radamani8892 ปีที่แล้ว +14

    മറ്റുള്ളവരുടെ ഭാര്യ യും മായി താരതമ്യം ചെയ്യാതെ സ്വന്തം ഭാര്യ യുടെ കുറവുകൾ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കുക 🥰❤🌹

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      😍😍

    • @reshnareshu9835
      @reshnareshu9835 ปีที่แล้ว +5

      കെട്ടിയോനെന്താ എല്ലാം തികഞ്ഞവൻ ആണോ???

    • @radamani8892
      @radamani8892 ปีที่แล้ว +1

      @@reshnareshu9835 അത് നിനക്കല്ലേ അറിയൂ 🤣

    • @anju-gr6qp
      @anju-gr6qp ปีที่แล้ว +2

      പിന്നെ അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് വേണോ നമുക്ക് ? കുറവുകൾ പറഞ്ഞുതരാൻ നമ്മൾ എന്താ വല്ല എക്സാം eshuthukayano

  • @JASHEELA_pk
    @JASHEELA_pk ปีที่แล้ว +30

    എനിക്ക് ഉണ്ടായിരുന്നു ഇതുപോലത്തെ കെട്ടിയോൻ . ഞാൻ ഒഴിവാക്കി

    • @indusasidharan5601
      @indusasidharan5601 ปีที่แล้ว +2

      Ithil appuram ayirunnu ente avastha ellardem mumbil vachu aattithuppalum kuttappeduthalum theri villikkalum okke ayirunnu. Upadravom undayirunnu.

    • @thahirasajid4007
      @thahirasajid4007 ปีที่แล้ว +1

      Midukki

    • @238gshivamnair7
      @238gshivamnair7 9 หลายเดือนก่อน

      Appreciates that. That 's what such men deserve -- Preethi

  • @aframueen463
    @aframueen463 ปีที่แล้ว +28

    ഞാൻ ഇപ്പളും അനുഭവിക്കുന്ന സത്യം 😭😢

  • @dhanyarijeesh619
    @dhanyarijeesh619 ปีที่แล้ว +3

    Super👍🏻👍🏻😍

  • @jayasreeajayan1459
    @jayasreeajayan1459 ปีที่แล้ว +4

    ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല, ഭാര്യയെ മാത്രം അല്ല മക്കളെയും മറ്റുകുട്ടികളോട് താരതമ്യം ചെയ്യും 30 വർഷം ആയി മരണം വരെ മാറുല്ല്യ

  • @devdaarshk6054
    @devdaarshk6054 ปีที่แล้ว +6

    Endhu കഴിവ് indayalum braya veetil തന്നെ ഇരിക്കണം ennaan enda Aalde karyam😂

  • @soumya-fi5ey
    @soumya-fi5ey ปีที่แล้ว +5

    Ente bharthavum inganeyanu, maduthu kazhinjappol njan ente veetilekku ponnu.

  • @NAHATIPS
    @NAHATIPS ปีที่แล้ว

    സൂപ്പർ ♥️♥️♥️

  • @Abushezadh
    @Abushezadh ปีที่แล้ว +7

    എവിടുന്നാ നിങ്ങൾക് ഇങ്ങിനെ heart ടെച്ചിങ് വീഡിയോസ് കിട്ടുന്നെ 🙏🏼😘👍🏽

  • @anusreesreekumar5306
    @anusreesreekumar5306 ปีที่แล้ว

    അത് പൊളിച്ചു 😂😂😂❤❤❤🎉🎉🎉

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife ปีที่แล้ว

    കൊള്ളാട്ടോ 👍

  • @sushamadevi7512
    @sushamadevi7512 ปีที่แล้ว +1

    മോൻ എവിടെ കാണാൻ ഇല്ല ❤

  • @raihanathkv7254
    @raihanathkv7254 ปีที่แล้ว +1

    Ningalude videos Njan kanarund...ellam real life situations...❤

  • @hridyaks1242
    @hridyaks1242 ปีที่แล้ว +6

    100percent sathyanu....edanu ende avastha

  • @remaninair167
    @remaninair167 ปีที่แล้ว +4

    -1970 vare janaicha oru vidham Ella bharthakkanmaarudeyum swabhaavam ithu Thanne aanu

    • @this.is.notcret
      @this.is.notcret ปีที่แล้ว +1

      അങ്ങനെയങ്ങ് തീർത്തൊന്നും പറയണ്ട എത്രയോ എത്രയോ നല്ല ആൾക്കാരുണ്ട് ചിലർ ഇങ്ങനെയായതിനു ബാക്കിയുള്ളവർ എന്ത് പിഴച്ചു... പിന്നെ ഓരോ പെണ്ണുങ്ങളുടെ ഭാഗ്യം പോലെയും മനസ്സു പോലെയും ഇരിക്കും നല്ല ഭർത്താവിനെ കിട്ടുന്നത്..!!!!

  • @bobysaji3727
    @bobysaji3727 ปีที่แล้ว +11

    സങ്കടം വന്നു 🥰❤️❤️❤️

  • @meenaram8055
    @meenaram8055 ปีที่แล้ว +5

    super as always...👌👍❤

  • @jameelahussain4890
    @jameelahussain4890 ปีที่แล้ว +2

    Super 👍😄

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +1

    👍 കറക്റ്റ്

  • @vinodka5902
    @vinodka5902 ปีที่แล้ว +1

    ഗുഡ് മെസേജ് ❤

  • @smithamanojsmithamanoj
    @smithamanojsmithamanoj ปีที่แล้ว +3

    Correct. Good name pls

  • @jayajose7323
    @jayajose7323 ปีที่แล้ว +1

    Super👍👍👍👍👍

  • @Zoroyt-n4l
    @Zoroyt-n4l ปีที่แล้ว +1

    Super kurach koodi aavamayirunnu

  • @shynireji4896
    @shynireji4896 ปีที่แล้ว +1

    എനിക്കും ഇതുപോലെ ഭർത്താവിന്റെ കളിയാക്കലുകൾ, കുറ്റപ്പെടുത്തലുകൾ ഒക്കെ ഉണ്ട്. കൊള്ളില്ല എന്ന് പറയും പക്ഷെ എല്ലാം കഴിക്കുകയും ചെയ്യും

  • @reenapavithran9621
    @reenapavithran9621 4 หลายเดือนก่อน

    A. Nottam asalayi😅😅😅

  • @SuhaimaShuhaib-e6t
    @SuhaimaShuhaib-e6t ปีที่แล้ว +1

    4:18 ഞാൻ എങ്ങാനും ആകണമായിരുന്നു എടുത്ത് thaa

  • @meenuraj5949
    @meenuraj5949 ปีที่แล้ว +1

    Good message👌🏻👌🏻👌🏻👌🏻👌🏻😍

  • @raseenahussainck1618
    @raseenahussainck1618 ปีที่แล้ว +2

    Ente hus Ingane alla.nannayi support cheyyum.but entho enikk Venda vidham object l Ethan pattunmilla

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +1

    മനോജിന്റെ ഭാര്യ നല്ലതാന്ന് ഇങ്ങോട് പറഞ്ഞാൽ അവൾടെ ഭർത്താവ് എത്ര നല്ലവനാന്ന് തിരിച്ചും പറയണം. അപ്പോ വാ അടയും

  • @rishamathew7978
    @rishamathew7978 ปีที่แล้ว

    Nice❤❤

  • @radhikaraman2146
    @radhikaraman2146 ปีที่แล้ว +1

    superb theam

  • @nisarsha2013
    @nisarsha2013 ปีที่แล้ว +1

    climax pora korachoode manassilakkan nd😂😂

  • @SoudhaBe
    @SoudhaBe 11 หลายเดือนก่อน +1

    എൻ്റെ ഇയാളെ കടത്തിവെട്ടും കുറ്റം പറച്ചിലിൽ😢

  • @shananazreenkp3983
    @shananazreenkp3983 ปีที่แล้ว +1

    Good

  • @DevaNandhan-jj5ov
    @DevaNandhan-jj5ov ปีที่แล้ว +4

    Avassram varumbol maathram snehikkum.allenkil eppozhum kuttam parayum.enthu nallathu cheithaalum orikkalum nallathu parayilla.bharthaavinu njhan onninum kollilla bharthaavinte Amma yaanu nallathennanu eppozhum parayunnathu.

  • @susanabraham8402
    @susanabraham8402 ปีที่แล้ว +1

    എന്റെ അനുഭവം

  • @nehmank3802
    @nehmank3802 ปีที่แล้ว +2

    Super

  • @ansiafsal481
    @ansiafsal481 ปีที่แล้ว +1

    സൂപ്പർ

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +1

    👏👏👏🤝👍👌👌👌 Super🙏🥰❤️🥰👍

  • @nalinirajan8871
    @nalinirajan8871 ปีที่แล้ว

    ശരിയാ .. ഭർത്താവിനെക്കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ ഭാര്യ.......

  • @shobyabraham5207
    @shobyabraham5207 10 หลายเดือนก่อน +1

    Curry ammayodu chodichittalla undakkiyathennu ammayude munnil vechu polikkendathayirunnu.

  • @jameelatc7712
    @jameelatc7712 ปีที่แล้ว +11

    ഭർത്താവ് ഒരു ഭാര്യയെ ഒരിക്കലും മനസ്സിലാക്കില്ല.

  • @shibilakh
    @shibilakh ปีที่แล้ว

    Sandyade ara aa chechi

  • @susmithachandran982
    @susmithachandran982 ปีที่แล้ว +1

    Super ❣️

  • @karthikapramilkumar5654
    @karthikapramilkumar5654 ปีที่แล้ว

    😊👏👍🏻

  • @alanajaxcreationz
    @alanajaxcreationz ปีที่แล้ว +1

    Correct anu

  • @ali_mushfar
    @ali_mushfar ปีที่แล้ว +1

    Avasanam barthavin manasilayi nammaldhokke ennaanavo manassilaavuka

  • @Mathretaledvideos
    @Mathretaledvideos ปีที่แล้ว +4

    There r men like these suppressing wife.... so that they loose their confidence.

  • @sreejasunil46
    @sreejasunil46 ปีที่แล้ว +1

    ❤❤❤ സത്യം

  • @UnniTm-h5q
    @UnniTm-h5q ปีที่แล้ว +1

    ❤❤❤❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 ปีที่แล้ว +1

    ചിലർ അങ്ങിനെയാണ്

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +3

    Anubam pole

  • @riswanaramlath5056
    @riswanaramlath5056 ปีที่แล้ว +1

    👍👌❤️

  • @fathimamirzanaa
    @fathimamirzanaa ปีที่แล้ว +2

  • @beenavarghese-rs4pn
    @beenavarghese-rs4pn 10 หลายเดือนก่อน +1

    Very true ,iam a gazzed officer,but my husband is really a narsist, and always behave with like me iam a fool,I hate him,he is rtd and only a data entry operator in central, I think it because of his inferiority complex,very good act congratulations

  • @ising.___9236
    @ising.___9236 ปีที่แล้ว +1

    മറ്റുള്ളവരുടെ ഭാര്യയെ നമ്മുടെ ഭാര്യയെ താരതമ്മ്യ ചെയ്യരുത്

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว

    ഭാര്യ യെ പറയുന്നപോലെ ഭർത്താവിനെ പറഞ്ഞാൽ എങ്ങിനെ ഇരിക്കും

  • @rasmins8709
    @rasmins8709 ปีที่แล้ว +1

    😂😂😂😂😂😂

  • @thwahiramp5670
    @thwahiramp5670 ปีที่แล้ว +1

    First

  • @jaseel142
    @jaseel142 ปีที่แล้ว +2

    സെക്കന്റ്‌

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 ปีที่แล้ว

    E. അർഹത. ഇല്ലേ. ഇതു.പോലെ. നല്ല. കുട്ടിയെ. കിട്ടാൻ

  • @faazfizahiza3587
    @faazfizahiza3587 ปีที่แล้ว

    Hii

  • @vasanthimohan5628
    @vasanthimohan5628 10 หลายเดือนก่อน

    അയാൾക് നല്ലോണം കഴിക്കണംഎന്നിട്ടും ഭാര്യ ഉണ്ടാകുന്നതിനു കുറ്റം പറയും പോയി പണി നോക്കൻ പറയണം അല്ല പിന്നെ

  • @boneymthomas9019
    @boneymthomas9019 ปีที่แล้ว +1

    L❤

  • @reenajose5528
    @reenajose5528 ปีที่แล้ว

    Hahahahaha. Mara. Pottan

  • @melelgrace
    @melelgrace ปีที่แล้ว

    ഇയാൾ എന്താ നാണമില്ലേ മറ്റുള്ളവരുമായി compare ചെയ്യാൻ

  • @riyajacob3322
    @riyajacob3322 ปีที่แล้ว +2

    Super

  • @nidhunidhas4624
    @nidhunidhas4624 ปีที่แล้ว +1

    ❤❤

  • @suharasalim5841
    @suharasalim5841 10 หลายเดือนก่อน

    😂😂😂😂

  • @rashishamsu9502
    @rashishamsu9502 ปีที่แล้ว +2

    Super

  • @suchithraratheesh9463
    @suchithraratheesh9463 ปีที่แล้ว +1