മകനെ പുണ്യമായും മകളെ ബാധ്യതയായും കണ്ട അച്ഛന് ദൈവം പഠിപ്പിച്ചു കൊടുത്ത പാഠം കണ്ടോ..

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 153

  • @Dpsdr83
    @Dpsdr83 ปีที่แล้ว +43

    ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി😂😂 പെൺമക്കളെ സ്നേഹിക്കാത്ത ഓരോ അച്ചന്മാർക്കും ഇതൊരു പാഠമാവട്ടെ..എൻ്റെ അച്ഛനും

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว +2

      🥰❤️

    • @സയനു
      @സയനു ปีที่แล้ว

      പെണ്മക്കളെ സ്നേഹിക്കാത്ത അച്ഛൻമാർ ഉണ്ടാകുമോ

  • @jaleelanazeer9216
    @jaleelanazeer9216 ปีที่แล้ว +6

    , പെൺമക്കളെ സ്നേഹിക്കാത. പെൺമക്കൾ. ഒരു ബാധ്യത ആയി കാണുന്ന എല്ലാ അച്ഛൻ മാർക്കും നല്ലൊരു പാഠം നൽകിയ. വീഡിയോ ആയി രുന്നു നന്ദൂസ് ഫാമിലി ക് ഒരുപാട് നന്ദി ഓക്കേ❤❤

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      Thank you 🥰

    • @Joli-w9c
      @Joli-w9c ปีที่แล้ว

      ഏതു വീട്ടില kanunnath അങ്ങനെ 🤣🤣🤣

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +7

    യാഥാർഥ്യം തന്നെ. പല വീടുകളിലും ഇപ്പോഴും ഉണ്ട്. വളരെ നല്ല വീഡിയോ, super 👍. പിന്നെ ചില വീടുകളിൽ ആദ്യതെ മൂന്നോ നാലോ പെൺകുട്ടികൾക്ക് ശേഷം ഒരു ആൺകുട്ടീ ഉണ്ടാവുക യാണെങ്കിൽ പിന്നെ a വീട്ടിലെ പെൺകുട്ടികൾക്ക് നരക ജീവിതം ആയിരിക്കും. ഒരു നാല്പത് വർഷം മുൻപുവരെ പെൺകുട്ടികൾക്ക് ഒരു വിലയുമില്ല.ആണുങ്ങൾ ആണ് ഭരണം. അന്നൊന്നും വനിത കമ്മീഷൻ, ഒന്നുമില്ല. എല്ലാ സഹിക്കണം.വേദന കളും പീഡനങ്ങളും അനുഭവിച്ച സ്ത്രീ വർഗ്ഗത്തിന്റെ പ്രതീകമാണ് ഞാൻ അടക്കമുള്ള എന്റെ തലമുറ. അന്നത്തെ സ്ത്രീ വർഗ്ഗത്തിന്റ ശാപമാണ് ഇന്നത്തെ ചെറുപ്പക്കാർക്ക് പെണ്ണ് കിട്ടാത്ത ത്. ഇന്നത്തെ ചെറുപ്പക്കാർ നിരപരാധി കൾ ആണ്. ഈ വീഡിയോ കണ്ടപ്പോൾ പല വേദന യുള്ള ഓർമ്മ കൾ വന്നു. അതുകൊണ്ട് അറിയാതെ എന്റെ കമന്റ്‌ നീണ്ടുപോയതാണ്. ക്ഷമിക്കണേ 😔

  • @radamani8892
    @radamani8892 ปีที่แล้ว +3

    എന്റെ അച്ചോ സൂപ്പർ അഭിനയം 🙏🏻മോന്റെ ചിരി സൂപ്പർ സ്ത്രീ ധനം മേടിക്കുന്ന കോന്തൻ മാർക്ക് ഇതു തന്നെ വരണം പെൺ ചൊല്ല് കേൾക്കുന്നവൻ പെരുവഴി അവസാനം മകളുടെഅടുത്തേ അഭയം തേടി 🙏🏻🙏🏻

  • @anjudileep9491
    @anjudileep9491 ปีที่แล้ว +4

    ഇത് സൂപ്പർ. ഇത് പോലെ ആൺ മക്കളോട് സ്നേഹം കാണിക്കാത്ത അമ്മമാരും ഉണ്ട്. മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ല

  • @Sreela-h2o
    @Sreela-h2o ปีที่แล้ว +3

    Sooper video...enikk orupaad ishtaayi❤️❤️❤️❤️❤️👌👌👌👍👍 Nandhus inte videos enikk nalla ishtaanu😍🥰

  • @vijichavadi7633
    @vijichavadi7633 ปีที่แล้ว +4

    ക്ലൈമാക്സ്‌ കൊള്ളാം നന്നായിട്ടുണ്ട് നല്ല മെസ്സേജ് 👍👍👍

  • @Joli-w9c
    @Joli-w9c ปีที่แล้ว +7

    ഇങ്ങനല്ല.... കല്യാണം കഴിഞ്ഞാൽ മകനെ വേറെയായി kanunnath അമ്മ ആണ് 👍🏻👍🏻👍🏻👍🏻 പെണ്മക്കളുടെ ഭർത്താക്കന്മാർ സൂപ്പർ ആൺമക്കൾ അതുപോലെ ഭാര്യയെ നോക്കിയാൽ പൊട്ടൻ, penkonthan

  • @vibir7082
    @vibir7082 ปีที่แล้ว +2

    Very good message 👏🏻👌🏻💯👏🏻👏🏻 eallarum പൊളിച്ചു❤❤❤

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +6

    എന്റെ വീട്ടിൽ ഞാനും ചേട്ടനും ആണ്.നമ്മൾ 2 പേരെയും ഒരു പോലെ ആണ് എന്റെ അച്ഛനും അമ്മയും കാണുന്നത്.പക്ഷേ ഭർത്താവിന്റെ വീട്ടിൽ നേരെ തിരിചും.അവിടെ ഭർത്താവിന്റെ ചേച്ചിയെ ആണ് അവർക്ക് ഇഷ്ടം.എന്റെ hus ഒരു കറവ പശുവും 😢😢😢

  • @VijithaMv-f9d
    @VijithaMv-f9d ปีที่แล้ว

    ഒറ്റക്കി ഇരിക്കും പോൾ അമ്മയായ എനിക്കി ഇതുപോലെ ഉള്ള കാര്യങ്ങൾ കാണുപോൾ മനസിന് പിടിച്ചു നിൽക്കാൻ കഴിയില്ല 41വയസുള്ള 2മക്കളുടെ അമ്മയാണ് ഇപ്പോൾ നല്ല ഹാപ്പിയാണ് 👍👍👍👍❤️❤️❤️❤️

  • @jinikp9502
    @jinikp9502 ปีที่แล้ว +2

    നല്ല വീഡിയോ ഇത് എല്ലാവർക്കും oru പാഠമാവട്ടെ. അമ്മയെയും മക്കളെയും വെച്ചു oru വീഡിയോ ചെയ്യുമോ...

  • @radhakaruparambil2264
    @radhakaruparambil2264 ปีที่แล้ว +2

    മക്കൾ ആണായാലും പെണ്ണായാലും ഒരേ പോലെ കണ്ട് സംരക്ഷണം കൊടുക്കാനുള്ള ബാധ്യതയുണ്ട്

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +3

    Wonderful 👍 Sruthi from dubai hailing from kannur at thillenkeri

  • @krishnakumari8567
    @krishnakumari8567 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ട്ടായി 👌👌👍❤❤❤

  • @deepapramod2747
    @deepapramod2747 ปีที่แล้ว +3

    എന്റെ വീട്ടിൽ നേരെ മറിച്ചാണ്. പെൺകുട്ടികൾക്കാണ് ഏറ്റവും കൂടുതൽ ലാളനയും പരിഗണനയും കിട്ടുന്നത്.. ആൺകുട്ടികളോട് സ്നേഹമുണ്ടെങ്കിലും കുറച്ചു കൂടി strict ആണ്..

  • @miniramesan3442
    @miniramesan3442 ปีที่แล้ว +2

    സൂപ്പർ വീഡിയോ 👍👍👌👌

  • @anjupillai1342
    @anjupillai1342 ปีที่แล้ว +1

    Super video true message to all parent's ❤

  • @Elizabeth-hp8wx
    @Elizabeth-hp8wx ปีที่แล้ว +1

    Great video 👍 Real life for many.

  • @jishadameya1772
    @jishadameya1772 ปีที่แล้ว +4

    സത്യം തന്നെ സൂപ്പർ വീഡിയോ നന്ദുസ് നു സുഖം ആണ് അല്ലെ

  • @suniv9292
    @suniv9292 ปีที่แล้ว +2

    നല്ലൊരു msg 😊

  • @geethaak2225
    @geethaak2225 ปีที่แล้ว +3

    Super video 👌👌👌👌

  • @neethujerin4676
    @neethujerin4676 ปีที่แล้ว +5

    Nice vedio ❤....

  • @niranjanchirappi5850
    @niranjanchirappi5850 ปีที่แล้ว +1

    സൂപ്പർ ❤️❤️ സൂപ്പർ 👍👍

  • @shaly7490
    @shaly7490 ปีที่แล้ว +2

    Super. ❤❤❤❤❤

  • @DeepikaPrajeesh-dr6pk
    @DeepikaPrajeesh-dr6pk ปีที่แล้ว +2

    സൂപ്പർ 😘വിഡിയോ 😘😘

  • @athiravinu499
    @athiravinu499 ปีที่แล้ว +1

    ഇത് കണ്ടപ്പോ ആണ് ഓർമ വന്നേ ഒരിക്കൽ എന്റെ വീട്ടിൽ ഒരു കല്യാണ ആലോചന aayitt ഒള്ള ആളുകൾ വന്നു ചേച്ചീനെ കാണാൻ ആയിരുന്നു, അവർ സംസാരിക്കുന്നത്തിനു ഇടയിൽ ഉണ്ട് parayanu, അവരെ പെണ്മക്കളെ കാര്യം തലവേദന ആയിരുന്നു അത്, ആ തല വേദന ഒഴിച് വിട്ടപ്പോൾ ആണത്രേ അവർ സമാധാനം ആയത്, പക്ഷെ ആ കല്യാണം ഞങ്ങൾ നോ പറഞ്ഞു ട്ടോ 😃😃,
    അങ്ങനെ യും ആളുകൾ ഉണ്ട് പെണ്മക്കളെ തലവേദന ആയിട്ടും ഭാരം ആയിട്ടും കാണുന്നവർ

  • @aswathymohan6699
    @aswathymohan6699 ปีที่แล้ว +1

    💯💯💯💯💯💯💯ദൈവം ഉണ്ട്......

  • @nadeeranadeera7415
    @nadeeranadeera7415 ปีที่แล้ว +2

    Super 🎉🎉

  • @sajnahaneefa2730
    @sajnahaneefa2730 ปีที่แล้ว +1

    Super👍👍

  • @vijayalakshmit980
    @vijayalakshmit980 ปีที่แล้ว +1

    സൂപ്പർ 🥰

  • @Salam-ri2lu
    @Salam-ri2lu ปีที่แล้ว +1

    Good nice message

  • @chithravaidyanathan2316
    @chithravaidyanathan2316 ปีที่แล้ว +1

    Good message

  • @kavithaharindranpotty3972
    @kavithaharindranpotty3972 ปีที่แล้ว +4

    ഈ പെണ്ണ് തന്നെ ജോലി ചെയ്യണോ.. പറയുന്ന സമയം കൊണ്ട് അച്ഛനും മോനും സഹായിക്കാലോ... ഒരാൾ മാത്രം കഷ്‌ടപ്പെടുമ്പോൾ ആൺ പെൺ ഭേദം ഇല്ലാതെ സഹായിക്കണം... അത്രേയുള്ളൂ

  • @merlyndamianose5795
    @merlyndamianose5795 ปีที่แล้ว +2

    Very true. A son is a son till he gets a wife. A daughter is a daughter all her life. My father exactly. Did not give a pie to get us 3 girls married. We chose our own.

  • @anumolp6805
    @anumolp6805 ปีที่แล้ว +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Rajimalayalamvlogs
    @Rajimalayalamvlogs ปีที่แล้ว +2

    Ente veettile anubhavam...😢😢😢

  • @sudhshima8169
    @sudhshima8169 ปีที่แล้ว +2

    ആദ്യത്തെ വീഡിയോയിൽ അച്ചു ആയിരുന്നല്ലോ അമ്മ മാളു മോളു ഈ വീഡിയോയിൽ നേരെ തിരിച്ചും

  • @binukpbinukp4476
    @binukpbinukp4476 ปีที่แล้ว +2

    ഇത് 100% സത്യം.....

  • @shantythomas1628
    @shantythomas1628 ปีที่แล้ว +2

    Good video

  • @najeebaanas3087
    @najeebaanas3087 ปีที่แล้ว +1

    Super video

  • @binukpbinukp4476
    @binukpbinukp4476 ปีที่แล้ว +4

    ഇത് എന്റെയും ജീവിതം.....😢

  • @PUNYAPUJYA555
    @PUNYAPUJYA555 ปีที่แล้ว +1

    Super

  • @minithomas4036
    @minithomas4036 ปีที่แล้ว +1

    Ethu polulla parents nu ethanu anubhavam

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +1

    ബാക്കി വേണം

  • @sshh21807
    @sshh21807 7 หลายเดือนก่อน +5

    Ee achunte aact over aann action okke

  • @reshmapratheesh6221
    @reshmapratheesh6221 ปีที่แล้ว +1

    👌❤❤❤

  • @sinisundaran8553
    @sinisundaran8553 ปีที่แล้ว +2

    👌

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 ปีที่แล้ว +2

    👍👍👍👍🌹

  • @Crazyworld674
    @Crazyworld674 ปีที่แล้ว +1

    Poli ato videos

  • @febnaviju
    @febnaviju ปีที่แล้ว +1

    Eee vidio mumb ettirunnu

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      അതിന്റെ ബാക്കി ആണിത് 🥰❤️

  • @hafsafasal8358
    @hafsafasal8358 ปีที่แล้ว +3

    ഈ രീതിയിൽ ഒരെണ്ണം കുറച്ചു നാളിന് മുന്നേ വന്നിരുന്നു..

    • @punyaajeesh4241
      @punyaajeesh4241 ปีที่แล้ว +3

      Aa videoyude second part aanith... Njan Ella videosum kanunnath kondu enikk correct aayitt ariyam♥️

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว

      @@punyaajeesh4241 ys 🥰❤️

  • @OnePlus-n3r
    @OnePlus-n3r ปีที่แล้ว +2

    ഞങ്ങൾക്ക് 2 പെൺമക്കളാണ് ഞങ്ങളുടെ കണ്ണും കരളും നല്ലൊരു മരുമകനും

  • @jayajose7323
    @jayajose7323 ปีที่แล้ว +1

    👍👍👍👍

  • @VijisreekK
    @VijisreekK ปีที่แล้ว +4

    ഇതിൽ മോനായി നിന്ന ആൾ ആരാ നിങ്ങടെ

  • @LathaGMenon
    @LathaGMenon ปีที่แล้ว +1

    👏👏👏👏👏👌👍✌

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว +2

    ❤️❤️🌹👍👌

  • @greeshmavijayan8344
    @greeshmavijayan8344 ปีที่แล้ว +1

    👌🏼👌🏼👌🏼

  • @neethusyam91
    @neethusyam91 ปีที่แล้ว +1

    👍

  • @geethamohan2787
    @geethamohan2787 ปีที่แล้ว

    ഈ അച്ഛനും മകനും ചെയ്താൽ ശരിയാവില്ല അല്ലേ.

  • @Naslanafla2
    @Naslanafla2 ปีที่แล้ว +3

    Supar

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +1

    വൈറ്റ് ആയിയുന്നു

  • @ramsanaruksana3717
    @ramsanaruksana3717 ปีที่แล้ว +1

    First partil ammayayi abhinayichath achuvanallo😮

  • @revathynair8815
    @revathynair8815 ปีที่แล้ว +3

    Egne ulla achan ne ethu tane venm, avsanm mole tane vendy vannu , girl ayalum boy ayalum avre orepole snehikkuka, oru karyathil polum vertirive kattate.

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +1

    👏👏👏👌👌👌🤝👍❤️🙏

  • @sheenajohn5492
    @sheenajohn5492 ปีที่แล้ว +1

    ഇത് സത്യം ആണ്

  • @athiraathira8979
    @athiraathira8979 ปีที่แล้ว +1

    Super❤❤

  • @generalclothing1652
    @generalclothing1652 ปีที่แล้ว +1

    Super 👌

  • @shonimaashokan-ef7zx
    @shonimaashokan-ef7zx ปีที่แล้ว

    സൂപ്പർ👌

  • @OnePlus-n3r
    @OnePlus-n3r ปีที่แล้ว +4

    ഞങ്ങൾക്ക് 2 പെൺമക്കളാണ് ഞങ്ങളുടെ കണ്ണും കരളും നല്ലൊരു മരുമകനും

  • @sudhavijayan78
    @sudhavijayan78 ปีที่แล้ว +1

    Super video

  • @sumayyanufail7052
    @sumayyanufail7052 ปีที่แล้ว +1

    Super

  • @indiranair1923
    @indiranair1923 ปีที่แล้ว +1

    👍👍👍

  • @afsalappu440
    @afsalappu440 ปีที่แล้ว +1

    ❤❤❤❤

  • @ramlathm6014
    @ramlathm6014 ปีที่แล้ว +3

    👍👍👍👍👍

  • @neenubreens3590
    @neenubreens3590 ปีที่แล้ว +2

  • @sarithanair265
    @sarithanair265 ปีที่แล้ว

    Good. Video

  • @rishishaji1513
    @rishishaji1513 ปีที่แล้ว +1

  • @geethum4669
    @geethum4669 ปีที่แล้ว +1

    ❤❤❤❤

  • @RemaDevi-s2z
    @RemaDevi-s2z หลายเดือนก่อน +1

    ❤❤❤

  • @soniavinod9748
    @soniavinod9748 ปีที่แล้ว +1

    👍👍👍👍

  • @SashiKala-yq6cv
    @SashiKala-yq6cv ปีที่แล้ว

    👍👍👍👍