❤️❤️❤️ഒരു നല്ല സിനിമ കണ്ടത്പോലെ feel ചെയ്തു ഡബിൾ റോൾ ചെയ്യുമ്പോൾ മേക്കപ്പ്, വിഗ്ഗ് , ഡ്രസിങ് ഇതൊക്ക ❤❤❤❤🎉🎉🎉👌👌👌👌കുറച്ചു വ്യത്യാസംവരുത്തിയാൽ നന്നായിരുന്നു
ഒന്നും പറയാനില്ല ഇപ്പോഴത്തെ സിനിമ യിൽ പോലും ഇത്രയും കഥകൾ ഇല്ല അമ്മ ഒരു രക്ഷയും ഇല്ല 😍 എല്ലാവരും സൂപ്പറായിട്ട് അഭിനയിച്ചു 🥰 ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ സൗദി അറേബ്യയിൽ നിന്നും ഒരു പാവം പ്രവാസി 😍❤️👍🏻
വളരെ നല്ല script. നല്ല സംവിധാനം,എല്ലാവരും തകർത്ത,അഭിനയം. ഓരോ skit ഉം മേന്മേൽ മെച്ചപ്പെട്ടു വരുന്നു.keep it up 👍🏻💐അഭിനന്ദനങ്ങൾ 🎉🎉🎉പക്ഷെ ഒരേ അഭിനേതാക്കൾ പല കഥപാത്രങ്ങളായി വന്നത് ആദ്യം കുറച്ചു confusion ആക്കി. ഓരോ കഥാപാത്രങ്ങളും മേക്കപ്പ് കൊണ്ട് വ്യത്യസ്ത മാക്കിയാൽ superb ആയേനെ.
സൂപ്പർ ഒന്നും പറയാനില്ല അത്രയ്ക്ക് ഇഷ്ടമായി , എല്ലാവരും ഒന്നിനൊന്ന് മെച്ചം, അമ്മ പൊളിച്ചു കിടു അഭിനയം, ക്ലൈമാക്സ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഗംഭീരം .....അതിഗംഭീരം കണ്ടുകൊണ്ടിരുന്നപ്പോൾ ഈ കഥ എങ്ങനെ വരണമെന്നാഗ്രഹിച്ചോ...... അതുപോലെ തന്നെ വന്നു...... വളരെ വളരെ സന്തോഷം......പിന്നെ അമ്മയുടെ വില്ലത്തി ഭാവം സൂപ്പർ ...... 3 വർഷത്തിനുശേഷം കുഞ്ഞിനെ കൂടി കാണിച്ചെങ്കിൽ എന്നു ചിന്തിച്ചതും കുഞ്ചൂസും വന്നു. അടിപൊളി
Ipo full story ittuppol story nalla mansilayi 😊thanku ..njn kanarund..nigale videokk pine nte husband fbil kanum nigale video avarkum nigale nalla istam anu enikum..super acting...
സൂപ്പർ വീഡിയോ ഒരു സിനിമ കണ്ടത് പോലെതോന്നി
❤️❤️❤️ഒരു നല്ല സിനിമ കണ്ടത്പോലെ feel ചെയ്തു ഡബിൾ റോൾ ചെയ്യുമ്പോൾ മേക്കപ്പ്, വിഗ്ഗ് , ഡ്രസിങ് ഇതൊക്ക ❤❤❤❤🎉🎉🎉👌👌👌👌കുറച്ചു വ്യത്യാസംവരുത്തിയാൽ നന്നായിരുന്നു
Super super .oru cinema kinda pole aayi.
Tttt5🇦🇪e🇦🇪🇦🇪@@meeravijayan3218
Adipoli.. 4 aallu mathram various katha pathram cheythu kalaki.. Keep up the good work.. May God bless your family!!
വളരെ ഇഷ്ടപ്പെട്ടു. ആഗ്ര ഹിച്ചപോലെ കഥ നന്നായി അവതരിപ്പിച്ചു. എല്ലാവരും നല്ല പോലെ ചെയ്യുന്നു. ഇനിയും നന്നായി ചെയ്യാൻ കഴിയട്ടെ.
Dev nte JB inn❤3d Dr 4da fi
സൂപ്പർ അതി മനോഹരം 🌹🌹🌹🌹ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇട്ട് തരും എന്ന് പ്രേതിഷിക്കുന്നു. 👌🏻👌🏻👌🏻👌🏻👌🏻
സൂപ൪കുഠ
❤
ഒരു കഥയാണെങ്കിലും കരച്ചിലും സന്തോഷവും ഒക്കെ ഉണ്ട് ഇ കഥയിൽ ഇങ്ങനെ യുള്ള എത്ര പേര് ഉണ്ട് അനുഭബിക്കുന്നത് തന്നെ
ഒന്നും പറയാനില്ല ഇപ്പോഴത്തെ സിനിമ യിൽ പോലും ഇത്രയും കഥകൾ ഇല്ല അമ്മ ഒരു രക്ഷയും ഇല്ല 😍 എല്ലാവരും സൂപ്പറായിട്ട് അഭിനയിച്ചു 🥰 ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ സൗദി അറേബ്യയിൽ നിന്നും ഒരു പാവം പ്രവാസി 😍❤️👍🏻
നല്ല അവതരണം അവസാനം ഉള്ള ഒരു കഥ നന്നായി
ഒരു സിനിമ പോലെ തോന്നി nice
അയ്യോ ന്റ ദൈവമേ 🙏 ഇത് അഭിനയമല്ല ജീവിക്കുക ആരുന്നു. വനജ 🙏 സത്യത്തിൽ പേടി പേടിപെടുത്തുന്ന മുഖം, ശെരിക്കും വില്ലത്തി !! ഒറ്റ ശ്വാസതിൽ ഇരുന്നു കണ്ടു വീഡിയോ 🙄🙄😮😮..
ഇളയമ്മക്ക്, ചക്കിനു വച്ചത് കൊക്കിനു കൊണ്ടത് പോലെ ആയി പോയി.. ഇനിം ഇവിടെ ഇരുന്ന ഹാർട്ട് അറ്റാക്ക് വരുമെന്നുള്ള ഇളയമ്മയുടെ ഡയലോഗ് 😂😂😂
ആകെ മൊത്തം ടോട്ടൽ സൂപ്പർബ്ബ് ---- സൂപ്പർബ്ബ് 👌👌👌👌👌
അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
L llppo😢
ഇത് വരെ കണ്ടിട്ടുള്ളത് വെച്ച് ഒരുപാട് ഇഷ്ടം തോന്നിയ തീം 👌🏻👌🏻👌🏻🌹🌹🌹
ഇത്ര നാൾ ചെയിത വിഡിയോകളിൽ വച്ചു ഏറ്റവും നല്ലത് സൂപ്പർ ആയിരുന്നു 🎉🎉🎉👍🏻👍🏻👍🏻👍🏻
സൂപ്പർ വീഡിയോ
തള്ള ആള്കൊള്ളാലോ ഇവരെ ചവിട്ടി കൂട്ടി തോട്ടിൽഎറിയണം ദുഷ്ടത്തി 😡😡@@SuryaSurya-h6f2k
ഇങ്ങനെഉള്ളവരെ ജയിൽകൊണ്ട് ഇടണം എന്ത് സാധനം ആണ് ഈ തള്ളകഥ ആണെങ്കിലും ഇത്കണ്ടപ്പോ അവരെ ഇടിച്ചു സൂപ്പാക്കാൻ തോന്നി 😡😡
സൂപ്പർ വീഡിയോ 👍🏻👍🏻ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👌👌
കഥാപാത്രങ്ങൾ തമ്മിൽ എന്തെങ്കിലുമൊക്കെ ഒരു വ്യത്യാസം കൊണ്ടുവന്നാൽ സൂപ്പർ ആയിരിക്കും. ഞാൻ ഉദ്ദേശിച്ചത് വിഗ്.മേക്കപ്പ് അതേപോലെയുള്ള കാര്യങ്ങളാണ്
😅😅😊
Good
Thaks
😮
Yes
അടിപൊളി നല്ല കഥ 👌👍❤️
പാർട്ട് 1 കണ്ടപ്പോഴേ മനസ്സിലായി ആന്റി ഉഡായിപ്പാണെന്ന്.....
എല്ലാവരും നന്നായി ചെയ്തു കുഞ്ഞു വാവയും🥰🥰 👍👍 ക്ലൈമാക്സ് സൂപ്പർ 👌❤️
സിനിമയെ പോലും വെല്ലുന്ന കഥ... എല്ലാവരും നന്നായി അഭിനയിച്ചു.. അഭിനന്ദനങ്ങൾ 🥰
നല്ല Script പിടിച്ചിരുത്തി എന്നെ🙏🏻💞💞💞 Super ആയിട്ടുണ്ട് എല്ലാവരും 💕💕💕
സൂപ്പർ അടിപൊളി എല്ലാവരുടെയും അഭിനയം സൂപ്പർ ഒരു സിനിമ കണ്ടതുപോലെ ഒരു പാട് ഇഷ്ടംആയി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ ❤️
👍👍ഒരു സിനിമ കണ്ടതുപോലെ സൂപ്പർ 🙏👍👍👍👍പൊളിച്ചു....
സൂപ്പർ 👌👌👌 അമ്മയുടെ അഭിനയം അടിപൊളി😍😍😍😍 എല്ലാവരും നന്നായി അഭിനയിച്ചു🥰🥰🥰 ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു💖💖💖
ഇതുപോലെ ഒരു ആൻ്റിയും ഏതാണ്ട് ഇത് പോലെ ഒരു കഥയും ഞങ്ങളുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. എന്തായാലും കഥ നന്നായി ട്ടോ
സത്യത്തിൽ അവസാനം സന്തേഷത്താൽ കണ്ണ് നിറഞ്ഞു. Super❤❤❤❤
Cat❤
@@shiblaseri5804cat 🐈 oo😅
സൂപ്പർ എന്നു മാത്രം പറഞ്ഞാൽ പോരാ അടിപൊളി 👌👌ഒരു സിനിമ കണ്ടത് പോലെ ഉണ്ടായിരുന്നു എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👍👍👍🥰🥰അമ്മ പ്രത്യേകിച്ചും 👌👌
വളരെ നല്ല script. നല്ല സംവിധാനം,എല്ലാവരും തകർത്ത,അഭിനയം. ഓരോ skit ഉം മേന്മേൽ മെച്ചപ്പെട്ടു വരുന്നു.keep it up 👍🏻💐അഭിനന്ദനങ്ങൾ 🎉🎉🎉പക്ഷെ ഒരേ അഭിനേതാക്കൾ പല കഥപാത്രങ്ങളായി വന്നത് ആദ്യം കുറച്ചു confusion ആക്കി. ഓരോ കഥാപാത്രങ്ങളും മേക്കപ്പ് കൊണ്ട് വ്യത്യസ്ത മാക്കിയാൽ superb ആയേനെ.
നല്ല ഒരു സിനിമ കണ്ട ഫീൽ ആയിരുന്നു. Super ആയിട്ടോ
സൂപ്പർ ഒന്നും പറയാനില്ല അത്രയ്ക്ക് ഇഷ്ടമായി , എല്ലാവരും ഒന്നിനൊന്ന് മെച്ചം, അമ്മ പൊളിച്ചു കിടു അഭിനയം, ക്ലൈമാക്സ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉അടിപൊളി വീഡിയോ ഒന്നും പറയാനില്ല. സൂപ്പർ ❤❤❤
Soooooper.. എന്നാല് കഥാപാത്രങ്ങൾക്ക് makeuppil വ്യത്യസ്ത kanikkamayirunnu ❤
ഓരോ വീഡിയോ ചെയ്യുന്നതിനനുസരിച് നിങ്ങളുടെ എല്ലാവരുടെയും അഭിനയം തകർക്കുകയാണ്... 👍
വളരെ നന്നായിട്ടുണ്ട് എല്ലാവരും , അമ്മയുടെ അഭിനയം ഏറ്റവും മികച്ചത്❤ അഭിനന്ദനങ്ങൾ എല്ലാവർക്കും❤
ഗംഭീരം .....അതിഗംഭീരം കണ്ടുകൊണ്ടിരുന്നപ്പോൾ ഈ കഥ എങ്ങനെ വരണമെന്നാഗ്രഹിച്ചോ...... അതുപോലെ തന്നെ വന്നു...... വളരെ വളരെ സന്തോഷം......പിന്നെ അമ്മയുടെ വില്ലത്തി ഭാവം സൂപ്പർ ...... 3 വർഷത്തിനുശേഷം കുഞ്ഞിനെ കൂടി കാണിച്ചെങ്കിൽ എന്നു ചിന്തിച്ചതും കുഞ്ചൂസും വന്നു. അടിപൊളി
എനിക്ക് നിങ്ങളുടെ എല്ലാം വിഡിയോ ഇഷ്ട്ടം. എല്ലാം ഒന്നിന് ഒന്നും സൂപ്പർ 👍👍
സൂപ്പർ ഒരു ഫുൾ മൂവി കണ്ട സുഖം എല്ലാരും നന്നായി അഭിനയിച്ചു ക്ലൈമാക്സ് സൂപ്പർ ആയിട്ടുണ്ട്
ഒരു രക്ഷയുമില്ലാട്ടോ....The thrlling videos👍👍skip cheyyathe irunn kandduuu☺️
Beautiful theme enacted meticulously. Well thought moral values executed throughout. Skillful effort evident. Congrats.
നല്ല അവതരണം .....എല്ലാവരും വളരെ മനോഹരമാക്കിയിരിക്കുന്നു. അവരാരുടെ കഥാപാത്രങ്ങളെ
ഫുൾ വീഡിയോ
കണ്ടപ്പോൾ ഒരു മൂവി പോലെ തോന്നി 👍❤️🥰സൂപ്പർ 😂
നിങ്ങൾ നല്ല effort എടുക്കുന്നുണ്ട് അതിനുള്ളത് ദൈവം tharate😍😍😍
Ithanu Parayunnathu Oralkku Rajayogam Eppol Varumennu Ariyilla Ennu. Supper
സൂപ്പർ bro👌🏻👍. കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙋♀️
അമ്മയുടെ അഭിനയം great. ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു. കുസൃതി ആയ മോനു. Cute. Cute family. 🥰🤗🙏
Super ... super ... super... onnum parayan illa .... kaanan lesham lete aayipoi❤
Poornamayi Orale Manassilakkan Sadhikkillallo. Aunti Dhushttalakkodeyanu Cheyyunnathu Ennu Manassilakki Varumbozhekkum Ellam Theernnittundakum. Nadakkynna Sambhavanghal Thanne. Very good Message .
Iniyum venam series.... ❤❤ Cheyyu 😊
Full video kandappol orupaad santhoshayi...soooper aayind ❤️❤️❤️👌👌👌👌👍👍👍😍😍🥰🥰🥰...ningal Ellavarum Iniyum varanee 🤩🤩
ഒത്തിരി സന്തോഷമായി ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ വളരെ നന്ദിയുണ്ട് 👍👍👌👌❤️❤️
ആന്റി acting സൂപ്പർ.. കൂടത്തായി ജോളി യെ ഓർമ വന്നു 😃
വളരെ നന്നായി ട്ട് ഉണ്ട് ശരിക്കും ഒരു സിനിമ കണ്ട ത്പോലെഅഭിനയുംആണ്ന്ന്തോന്നുകേഇല്ലഇനിയുംനന്നായിചെയ്യാൻകഴിയട്ടേ👍
👌 video നന്നായി abhinayichu,last seen okke 👌
പൊളിച്ചു നിങ്ങളുടെ അഭിനയം ഒരു രക്ഷയുമില്ല ❤
Nalla rasayittund film👌🏻 othiri ishtaayi🥰iniyum ithupole othiri films idane🙌🏻
Super പൊളിച്ചു എല്ലാവരും നന്നായി അഭിനയിച്ചു അമ്മയുടെ അഭിനയം super ❤❤❤❤❤
ഇനിയും ഇതു പോലുള്ള ത് പ്രതീക്ഷിക്കുന്നു.
ഈ വീഡിയോ കാണാൻ കാത്തിരിക്കുവാരുന്നു, നല്ല കണ്ടെന്റ്റ് 👍🏻👍🏻
ഞാൻ ഒരു സിനിമ പിടിച്ചാൽ മോൾ ആയിരിക്കും അതിലെ നായിക. All the bestb
ഒന്നും പറയാനില്ല ❤️❤️അടിപൊളി 👍👍👍സൂപ്പർ 👌👌👌
എല്ലാവരും സൂപ്പറായിരുന്നു.❤❤❤❤
Adipoli ..... ente ponne I loved this❤❤❤
Wow!!!! Excellent job ❤Well done 🎉🎉🎉
Nannayttund best of luck ❤❤❤❤❤
Wow polii story orupad ishtamayi❤
ഒരു, സിനിമ കണ്ടതു പോലേ, ഉണ്ട് സൂപ്പർ 👌👌❤❤
എന്തായാലും നല്ല അഭിനയമാണ് സിനിമ ഇത്രത്തോളം കഥയുണ്ടാവില്ല നല്ല രണ്ടു ജോടികൾ ഇതിലെ എല്ലാവരും നല്ല അഭിയമാണ് good good good
അടിപൊളി ആയിട്ടു ഉണ്ട് വളരെ ഇഷ്ട്ടം ആയി സൂപ്പർ 😊
എല്ലാരും നന്നായി അഭിനയിച്ചു ❤ 😊 super thank you
കഥാപാത്രങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസം കൊണ്ടുവന്നാൽ സൂപ്പർ ആയിരിക്കും
Super onnum parayanilla 👌👌👌👌
അടി പൊളി യായി അഭിനയിച്ചു സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
ഒരുമിച്ച് ഇങ്ങനെ കാണണം എന്നുള്ളത് വലിയൊരു ആഗ്രഹം ആയിരുന്നു. അത് പരിഗണിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🙏🙏🙏
Thank you ❤️❤️❤️❤️
8@@ammayummakkalum5604
Àààqàààààààqeqqa@@ammayummakkalum5604
7😊😅@@ammayummakkalum5604
😂❤❤@@ammayummakkalum5604
ശരിക്കും സൂപ്പർ ആയിട്ടുണ്ട് ❤️😍
Super video,👍👍👌 മറ്റു എതിനെക്കാളും
Sooperr❤ excellent creation😊
Njngal idekk varaund calicut avide anunn..parinju veedu avide avidya....
Ipo full story ittuppol story nalla mansilayi 😊thanku ..njn kanarund..nigale videokk pine nte husband fbil kanum nigale video avarkum nigale nalla istam anu enikum..super acting...
അമ്മയുടെ അഭിനയ്ം തകർത്തു 👌
Super. Onnum. Parayaanilla. Super
ഇതിന്റെ first കണ്ടിട്ടില്ല pls upload ചെയ്യാമോ
Adipoli acting.ellaaperum super aayittundu adipoli story.onnum parayaanilla kalakki❤️❤️❤️❤️👍👍👍👍
Who is selecting such beautiful melodies?
How it is being selected?
Supperb 👍👍👍❤️❤️❤️❤️ ammayude അഭിനയം അടിപൊളി എല്ലാവരും തകർത്തു ❤️❤️❤️👍👍
Video Santhozhamayittu Avasanippichathil Valare Santhozham.God Bless you All
സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤
Super ayitunde.. ❤
Ethra kandalum pinneyum Kanan thonnum.Oru Cinema kanunnathu poleyundu.
ഒരുമിച്ചു കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻ആന്റി എളേമ്മ സുജിത്ത് സച്ചു അച്ഛൻ മോൻ എല്ലാരും സൂപ്പർ വനജേച്ചി ഇനി സിനിമയിലോട്ട് 🙏🏻🙏🏻
കഥ യുടെ twist superb ആയി 🎉🎉🎉🎉
നല്ല കഥ സൂപ്പർ ആണ് ട്ടോ 👍👍👍👍👍👍👍❤
നല്ല script നല്ല direction.👌👌
Adipoli super ayirunnu👍👍
Super every one acted very well
വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ തന്നതിൽ ആ മോളെ ജീവിതം നന്നായിട്ട് ക്കാണിച്ചതിന് നന്ദി ക്കാരണം എനിക്കും ഒരു ' മകൾ ഉണ്ട്
Bigsaluute
Eniku Ningalude video valareyere istanu
Ippala kande.... 🙏🏻🥰 super
Characters onnum manasilakunillallo..ake confusion
Super duper ...❤🎉
Awesome performance and theme....No words to tell...All did their part very well..... 😍 ❤❤❤❤
I loved it.....❤🎉
Oru cinema kandathipole thonnunnu.❤❤
സൂപ്പർ Thankyou
എല്ലാ എപ്പിസോടും സൂപ്പറാ 👌🏾👌🏾👌🏾👌🏾❤❤❤❤
Super👍🏻 kalakki 🥳
Vanaja chechi super, ellayamma acting amazing👌👏👏
എനിക്ക് ഇഷ്ടപ്പെട്ടു. നല്ല കഥയാണ്.