വീട്ടു ജോലിയ്ക്കു പോകുന്ന മിയ്ക്ക പാവങ്ങളും അനുഭവിയ്ക്കുന്ന കാര്യമാണ് ഈ റീൽസ് ഒരിക്കലെങ്കിലും സാറുമാരും കൊച്ചമ്മ മാരും കണ്ടിരുന്നെങ്കിൽ അവരുടെ മനസും കണ്ണും ഒന്ന് തുറന്നേനെ ഇങ്ങനെ നല്ലൊരു മെസ്സേജ് ഒരു ക്കിയ കുടുബത്തിനു എന്റെ ഒരു ബിഗ് 🙋♀️
Ellathilum pisukku kanichal namukke oru glass vellam polum kudikkan pattilla, pinne food njan waste akkilla, but ottum pisukku kanikkilla. Suja de husband e vedio yil parayunnathe poleya njan um chindikkunnathe.
Good messages in every episode. Always seen family members especially ladies grumbling about the housework...finally heard of a maid in the house in this episode though not seen.
ഇങ്ങനെ ഉളള ആവശ്യങ്ങൾക്ക് ഞങ്ങൾ കൊടുക്കുന്നത് പരസ്പരം പറയുക മാത്രമേ ഉളളു.ആർക്കും കൊടുത്തു എന്നതിന്നു ഒരു പരാതിയും ഞങ്ങൾ തമ്മിൽ ഇല്ല.മകനും ഞങ്ങളുടെ പാതയിൽ തന്നെ ആണ്.വാങ്ങി യാൽ കൊടുക്കണം.ഇല്ല എങ്കിൽ വാങ്ങരുത്.😊
എന്തോന്നാടി ഇത് 😀😀ആർക്കും ഒന്നും കൊടുക്കാൻ സമ്മതിക്കില്ലേ 😊 ഭർത്താവ് നല്ല സ്വഭാവം ഉള്ള മനുഷ്യൻ 👍👍 സൂപ്പർ ആക്റ്റിംഗ് 👌👏 ഞങ്ങൾക്ക് ഒന്നും തന്നില്ലെങ്കിലും എന്ത് ആവശ്യം വന്ന് വിളിച്ചാലും എല്ലാവരും പോയില്ലെങ്കിലും ഒരാളെങ്കിലും പോകും കൊടുക്കാനുള്ളത് കൊടുക്കുകയും ചെയ്യും.... നമ്മളോട് ഒരാൾ ഒരു സഹായം ചോദിക്കുമ്പോൾ നമ്മൾ അത് ചെയ്യും എന്ന പ്രതീക്ഷയിലാണ് ചോദിക്കുന്നത് ഉടനെ അത് പറ്റില്ലെന്ന് പറയുമ്പോൾ ചോദിക്കുന്ന ആൾക്ക് എത്ര മനപ്രയാസം ഉണ്ടാകും ചെയ്യാൻ കഴിയുന്നതാണെങ്കിൽ ചെയ്തു കൊടുക്കണം 👍 എല്ലാ vdo യും സൂപ്പർ👌 നല്ല സ്ഥലം 👌 രണ്ടു പേരും സൂപ്പർ ആക്റ്റിംഗ് 👌👏
ഈ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ വീട്ടിൽ ഉണ്ട് ശരിക്കും അവരുടെ അടവുകളും സ്വഭാവവും... ഇങ്ങോട്ട് മാത്രം എല്ലാം കിട്ടണം അങ്ങോട്ട് കൊടുക്കാൻ ഭയങ്കര ബുദ്ധിമുട്ട്.. മനുഷ്യത്വം അത് എന്തു സാധനമാണെന്ന് ഞങളുടെ മുഖത്തു നോക്കി പരിഹസിക്കുന്ന ഒരു ജന്മം... 🙏
വീട്ടു ജോലിയ്ക്കു പോകുന്ന മിയ്ക്ക പാവങ്ങളും അനുഭവിയ്ക്കുന്ന കാര്യമാണ് ഈ റീൽസ് ഒരിക്കലെങ്കിലും സാറുമാരും കൊച്ചമ്മ മാരും കണ്ടിരുന്നെങ്കിൽ അവരുടെ മനസും കണ്ണും ഒന്ന് തുറന്നേനെ ഇങ്ങനെ നല്ലൊരു മെസ്സേജ് ഒരു ക്കിയ കുടുബത്തിനു എന്റെ ഒരു ബിഗ് 🙋♀️
Manchester 0⁰0000
സത്യം പറയാലോ എന്റെ സ്വഭാവം ഇങ്ങനെയായിരുന്നു
എന്റെ ഭർത്താവും എന്നെ പറഞ്ഞു മനസിലാക്കി തന്നു കാര്യങ്ങൾ ഇപ്പോൾ ഹാപ്പി യാണ്
Ellathilum pisukku kanichal namukke oru glass vellam polum kudikkan pattilla, pinne food njan waste akkilla, but ottum pisukku kanikkilla. Suja de husband e vedio yil parayunnathe poleya njan um chindikkunnathe.
😊😊☺️
അതുകൊണ്ട് ഞാൻ ഒരു തീരുമാനത്തിൽ എത്തി ഇനി ആർക്കും ഒന്നും കൊടുക്കണ്ട ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങുകയും വേണ്ട.s
😬😬😬
ഞാൻ കണ്ടിട്ടുണ്ട്. വെറുത്തു പോയിട്ടുമുണ്ട്. Good message👍
Thank you so much 😊
Good Message 👍👍🙏🥰😍👌👌
ഫുഡിന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു കാരണം വിശപ്പ് ഒരു വല്ലാത്ത ദുരിതം ആണ് 😢😢😢🙏🙏
അമ്പടി 🥰പിശുക്കി കൊള്ളാം വാങ്ങാൻ നല്ല മിടുക്കി എന്റെ ചില relatives ഇതു പോലെ തന്നെ 🙏😅❤
😊😊🫣
ബോറടിക്കാതെ കണ്ടിരുന്നു... മികവുറ്റ അഭിനയം... 👍👍👍
Thank you so much 💖💖
നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤🥰
Thanks a lot❤️💖
സൂപ്പർ വീഡിയോ. രണ്ടുപേരും പൊളിച്ചു ♥️♥️
Thank you so much 😍😍
Very good video. Excellent moral and both are acting good.
You have talent.
You will get public support.
CONGRATULATIONS
Thank you so much ❤️ 💖💖
ഇങ്ങനെ വേണം പെണ്മക്കൾ. സുപ്പർ വീഡിയോ.🎉🎉🎉
Video was excellent.expecting more videos.We like you all 💕💕🥰
Thank you so much dear 💖💖💖
സൂപ്പർ വീഡിയോ
എന്റെ പൊന്നോ എല്ലാത്തിനും കണക്കൊ🤭കൊള്ളാലോ😊ഹസ്ബൻഡ് സൂപ്പർ👍
വീഡിയോ അടിപൊളി ആയ്ട്ട് ഉണ്ട് 👌🏻👌🏻👌🏻👌🏻
Thank you 💖💖
ഒത്തിരി പേരുണ്ട് ഇതുപോലെ❤ ഭംഗിയായിരിക്കുന്നു
Very good and important msg to be shared👍👍
Thank you 😍😍
@@happyandcool1-t1y chechi ammayum makkalum channelil videos ille chechiyude brotherinte avar epozhum oru song idum njan ethra nalum kond chodikunnu arum rply tharunilla baki ellarkum rply kodukunund njan chodich maduth chechik ariyumenkil onnu para... Othiri idath search cheiythu kittunill sreya chechi padiya oru song aanu chechi enkilum enikonnu rply tharanam
video so super !!! contains good messages as always 👍👌❤
Thank you very much😍
നിങ്ങളുടെ dress എല്ലാം pwoli. എവിടുന്നാ വാങ്ങിക്കുന്നെ
Thank you, both ഷോപ്പ് n online
6:47
നിങ്ങടെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആണ് 💞💞🥰🥰
Thank u 💓 💗 💖
Great video 👍👍
എന്റെ വബ്ബത്തി കൊള്ളാലോ 🥰എന്റെ സുജ മോളെ ഇത്ര പിശുക്ക് പാടില്ല 🤪സൂപ്പർ പൊളിച്ചു 🌹🌹
th-cam.com/video/-gyUYn82W_s/w-d-xo.htmlsi=VPrm2z2P68Rgv1KM
Kurtas evudunna vagunath ellam adipoli annu
Nannayittundu 😊
ഇങ്ങനത്തെ ചിന്തയാണെങ്കിലേ,,,, മറ്റുളളവർ തരു൦ബോൾ വാങ്ങിക്കരുത്.
Good messages in every episode.
Always seen family members especially ladies grumbling about the housework...finally heard of a maid in the house in this episode though not seen.
❤️❤️❤️
ഉണ്ട് എൻ്റെ നാത്തൂൻ😅
ഞാൻ ഇന്നാണ ഈ ചാനൽ കണ്ടത് ഒരുപാട് ഇഷ്ടമായി subscribe ചെയ്തു
Thank you so much ❤️❤️welcome to our family 😊
Super 👌 👍 😍
Thank you ❤️
എന്റെ അമ്മായിഅമ്മ ആരെയെങ്കിലും സഹായിച്ചാൽ ഹൃദയം പൊട്ടിമരിക്കും 😄
😂😂
😂😂😂
th-cam.com/video/-gyUYn82W_s/w-d-xo.htmlsi=VPrm2z2P68Rgv1KM
😂😂😂
😂😂
ഇങ്ങനെ ഉളള ആവശ്യങ്ങൾക്ക് ഞങ്ങൾ കൊടുക്കുന്നത് പരസ്പരം പറയുക മാത്രമേ ഉളളു.ആർക്കും കൊടുത്തു എന്നതിന്നു ഒരു പരാതിയും ഞങ്ങൾ തമ്മിൽ ഇല്ല.മകനും ഞങ്ങളുടെ പാതയിൽ തന്നെ ആണ്.വാങ്ങി യാൽ കൊടുക്കണം.ഇല്ല എങ്കിൽ വാങ്ങരുത്.😊
th-cam.com/video/-gyUYn82W_s/w-d-xo.htmlsi=VPrm2z2P68Rgv1KM
Nice
Allengilum anungalude maryadhayonnum pennungal kkundavilla ingane venam barthakkan mar 👍🏽👍🏽👍🏽👍🏽🥰🥰🥰🥰🥰🥰🥰
Ella sthreekaleum angane adachaakshepikkaan pattilla. Karyangal kandarinj cheyyunna sthreekalum und purudhanmarum und. Athupole thanne oru gunathinum kollatha sthreekalum purudhanmarum und.
😊😊☺️
അന്നെത്തെ സ്വർണ്ണ വില കുറവാണെങ്കിൽ അന്ന് പൈസക് അത്പോലെ ബുദ്ധിമുട്ടുണ്ടായിരുന്നു ഇപ്പോൾ വരുമാനവും കൂടി സ്വർണ്ണ വിലയും കൂടി അത്ര ഉള്ളു
Gold rate koodiyathinu anusarich income koodittonnumilla. 7 years kond
@@MohithRoy .athe crct.
Athumathramalla അന്നത്തെ സ്വർണ്ണം ഇന്ന് വിറ്റാൽ അന്നത്തെ പൈസ അല്ല കിട്ടുക ഇന്നത്തെ കൂടിയ rate thanne kittum എന്ന് പലരും orkarilla
Adipoliii❤❤❤❤
Thank you 😍😍
Nammal mattullavarkke enthankilum kooduthal namukke kuravu onnum varilla divam nammale help cheyyum kodukkathirunnal divam nammale help cheyyilla, kodukkunnavarkke enthankilum tharathil pisa kittum.
😊😊👍
Arhathappettavarkk kodukkanam.
സൂപ്പർ
I like this channel
Thank u ❤️
Ente hubandum inganethanne ayirunnu innu achachan illa njangale vittupoy😢
Swantham kaareyam maathram nokkunnor enganaayirikkum kashttam
Edh evideya Sthalam. Banglore aano
Superb❤
Very very good message. God bless you, mone.❤
Thanks 🤗
Good messagi
Super 👌
നല്ല കഥ
Super message ❤❤
Thank you ❤️❤️
എന്തോന്നാടി ഇത് 😀😀ആർക്കും ഒന്നും കൊടുക്കാൻ സമ്മതിക്കില്ലേ 😊
ഭർത്താവ് നല്ല സ്വഭാവം ഉള്ള മനുഷ്യൻ 👍👍 സൂപ്പർ ആക്റ്റിംഗ് 👌👏
ഞങ്ങൾക്ക് ഒന്നും തന്നില്ലെങ്കിലും എന്ത് ആവശ്യം വന്ന് വിളിച്ചാലും എല്ലാവരും പോയില്ലെങ്കിലും ഒരാളെങ്കിലും പോകും കൊടുക്കാനുള്ളത് കൊടുക്കുകയും ചെയ്യും.... നമ്മളോട്
ഒരാൾ ഒരു സഹായം ചോദിക്കുമ്പോൾ നമ്മൾ അത് ചെയ്യും എന്ന പ്രതീക്ഷയിലാണ് ചോദിക്കുന്നത് ഉടനെ അത് പറ്റില്ലെന്ന് പറയുമ്പോൾ ചോദിക്കുന്ന ആൾക്ക് എത്ര മനപ്രയാസം ഉണ്ടാകും ചെയ്യാൻ കഴിയുന്നതാണെങ്കിൽ ചെയ്തു കൊടുക്കണം 👍
എല്ലാ vdo യും സൂപ്പർ👌 നല്ല സ്ഥലം 👌 രണ്ടു പേരും സൂപ്പർ ആക്റ്റിംഗ് 👌👏
😍😍😍🤩
Anikkum eshtapettu
❤️❤️
Super
Chechi idunna top ellam meesho nna no vangunnathu
Almost😊
Super❤️❤️
❤️❤️
first like first comment❤
Hi
👍👍👍👍
👍👍
👌👌
Ninghal avideyan
👍
ഈ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ വീട്ടിൽ ഉണ്ട് ശരിക്കും അവരുടെ അടവുകളും സ്വഭാവവും... ഇങ്ങോട്ട് മാത്രം എല്ലാം കിട്ടണം അങ്ങോട്ട് കൊടുക്കാൻ ഭയങ്കര ബുദ്ധിമുട്ട്.. മനുഷ്യത്വം അത് എന്തു സാധനമാണെന്ന് ഞങളുടെ മുഖത്തു നോക്കി പരിഹസിക്കുന്ന ഒരു ജന്മം... 🙏
അമ്മായി അമ്മ ആണോ ആ സ്ത്രീ 😂
നിങ്ങൾ north india യിൽ ആണോ
Athe
Suuuper ❤❤❤
❤😂😢
❤
❤️❤️
വാങ്ങിച്ച് കൂട്ടുമ്പോൾ,തിരിച്ചുകൊടക്കുന്ന കൂടി ഓർക്കണം.ഇചിതരം കാട്ടരു ത് .
Home tour cheyyo
അമ്മയും മക്കളും എന്ന ചാനലിലെ അമ്മ ശരിക്കും ഈ ചേച്ചീന്റെ അമ്മ ആണോ
Yes
Souupar
Qa cheyyo
😮
Hai
Hi
Second 😊
Soooppperrr
👍
🥰🥰🥰🥰🥰🥰
Chechinte amma aano ath
Yss
ഇത് എന്ധോരു ജന്മം
Hi
Hi
ആദ്യം ഏഴു വയസ്സുള്ള കുട്ടിയുടെ പിറന്നാൾ എന്നു പറഞ്ഞു പിന്നെപിറ്റേദിവസം കല്യാണമായി മാറിയോ
Crct anallo dialogue,y u r confused 😊
😡😡😡എടി പെണ്ണെ 👊👊👊👊
Oru nanavum illathe mugathu nokunnavarum
Undu
😂
Hy
Hai
😂
😂