വീണ വിജയന് കുരുക്ക് മുറുകുന്നോ ? അറസ്റ്റ് സാധ്യതയും മുന്നിൽ | Veena Vijayan

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • വീണ വിജയന് കുരുക്ക് മുറുകുന്നോ ? അറസ്റ്റ് സാധ്യതയും മുന്നിൽ | Veena Vijaya
    Masappadi case: SFIO takes Veena Vijayan’s statement
    #veenavijayan #pinarayivijayan #24news

ความคิดเห็น • 60

  • @hamzakp2520
    @hamzakp2520 3 ชั่วโมงที่ผ่านมา +15

    നിർണ്ണായകം എന്നൊക്കെ പറഞ്ഞ് ജനാതിപത്യത്തെ പുളകം കൊള്ളിക്കാം
    കാര്യത്തോടടുക്കുമ്പോൾ എല്ലാം ശുഭം

  • @hamzakp2520
    @hamzakp2520 3 ชั่วโมงที่ผ่านมา +18

    ഒന്നുംനടക്കില്ല ഉപതിരഞെടുപ്പ് കൊഴുപ്പിക്കാൻ മാത്രം
    എല്ലാം ഒത്ത് തീർക്കും

    • @thewild1445
      @thewild1445 2 ชั่วโมงที่ผ่านมา

      ഇതേ കരിമണൽ കമ്പനിയിൽ നിന്ന് കാശ് വാങ്ങിയ കുഞ്ഞാലിക്കുട്ടി, ചെന്നിത്തല തുടങ്ങിയവരെ ഒരു പോറലും ഏൽക്കാതെ ബിജെപിയും മാധ്യമങ്ങളും സംരക്ഷിക്കുന്നു.

    • @hamzakp2520
      @hamzakp2520 2 ชั่วโมงที่ผ่านมา

      @@thewild1445 പിണറായി സഖാവും കുഞ്ഞാലികുട്ടി സാഹിബും പണ്ട് മുതൽക് തന്നെനല്ല ബന്ധത്തിലാണ്
      എല്ലാം ഒത്ത് കളിയാണെന്ന് അവർ പേരേടുത്ത് പറഞ്ഞ് വിമർശിക്കാറേയില്ല എന്നതിൽ മനസ്സിലാക്കാം
      എല്ലാംപരസ്യമായ രഹസ്യമാണെന്നാണ് കേൾക്കുന്നത്

    • @thewild1445
      @thewild1445 ชั่วโมงที่ผ่านมา

      @@hamzakp2520 കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറയുന്നത് എടുത്ത് കേട്ട് നോക്ക്. വ്യക്തിപരമായ അധിക്ഷേപങ്ങൾ അല്ല രാഷ്ട്രീയം

  • @pradeepr4811
    @pradeepr4811 2 ชั่วโมงที่ผ่านมา +10

    മുഖ്യമന്ത്രിക്ക് തൊണ്ട വേദന പനി, വന്നത് ബുധനാഴ്ച അല്ലെ,

  • @nisam6557
    @nisam6557 3 ชั่วโมงที่ผ่านมา +22

    വെറും ആളെ പറ്റിക്കൽ അന്വേഷണം😂😂

    • @thewild1445
      @thewild1445 2 ชั่วโมงที่ผ่านมา +1

      ഇതേ കരിമണൽ കമ്പനിയിൽ നിന്ന് കാശ് വാങ്ങിയ കുഞ്ഞാലികുട്ടി, ചെന്നിത്തല എന്നിവർക്കെതിരെ ഒരു അന്വേഷണവും ഇല്ലാതെ ബിജെപി പൊതിഞ്ഞ് സംരക്ഷിക്കുന്നു

    • @Buldozer-b1b
      @Buldozer-b1b 2 ชั่วโมงที่ผ่านมา

      വീണയുടെ അണ്ടർ ഹെയർ ഷെയവ് ചെയ്യാൻ പറ്റിയ റേസർ SFIO യുടെ കൈയ്യിലില്ല ?

    • @thewild1445
      @thewild1445 ชั่วโมงที่ผ่านมา

      @@Buldozer-b1b തൻ്റെ ജോലി വ്യക്തമാക്കി

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 ชั่วโมงที่ผ่านมา +5

    താമര വിജയൻ പോലീസ് എല്ലാം ശേരിയാകും😂😂😂

    • @ablmhd
      @ablmhd 53 นาทีที่ผ่านมา

      Sfio കേരള സർക്കാർ അല്ലടാ moyanthe

  • @beenamanojkumar6331
    @beenamanojkumar6331 ชั่วโมงที่ผ่านมา +3

    വിജയരാഘവൻ പറഞ്ഞ ഒരുങ്ങി നടക്കുന്നവരെ വിശ്വസിക്കാൻ പറ്റൂല എന്നു വീണയല്ലേ ഒരുങ്ങിവന്നിക്കാ

  • @augustinleon3165
    @augustinleon3165 2 ชั่วโมงที่ผ่านมา +5

    ബിജെപിക്ക് പാലക്കാട് ജയിക്കണം അതിനുള്ള ഗ്രൗണ്ട് റെഡിയാക്കാൻ.. അല്ലാതെ ഒന്നും സംഭവിക്കില്ല 😂😂😂😂

  • @woodpeckerart65
    @woodpeckerart65 2 ชั่วโมงที่ผ่านมา +9

    തിരഞ്ഞെടുപ്പ് സ്റ്റൻഡ്.... 🤭🤭🤭. പൂരംകലക്കു സമ്മർദ്ദം... 🤭🤭🤭. ഇലക്ഷൻ കഴിഞ്ഞാൽ മാളത്തിൽ കയറും. 🤭🤭🤭

  • @alic8642
    @alic8642 33 นาทีที่ผ่านมา +1

    ഇങ്ങനെയെങ്കിൽ സുരേന്ദ്രന് ഒരുസീറ്റു കൊടുത്താലോ ഗോവിന്ദട്ടാ

  • @yousafalivalappil
    @yousafalivalappil 2 ชั่วโมงที่ผ่านมา +6

    പിണറായി ഉടൻതന്നെ ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നൽകുന്നതാണ്😂

  • @rasheedrasheed6533
    @rasheedrasheed6533 29 นาทีที่ผ่านมา +1

    ലാവ്‌ലിൻ കൊള്ള മുന്നോൽ ഉള്ളപ്പോൾ കിമ്പളം ബാക്ക് പോക്കറ്റിൽ കിടന്നോട്ടെ എന്ന് പറഞ്ഞപോലെ ആ ബാക്ക് പോക്കറ്റിൽ വീണ ആയിരുന്നോ ഉദ്ധിഷ്ട്ട കാര്ര്യസാധ്യത്തിന് ഉപകാരം സ്മരണ

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 3 ชั่วโมงที่ผ่านมา +6

    എന്ന് അകത്താക്കും അത് പറ, ജനത്തെ ഇനിയും വിഡ്ഢിയാക്കരുത്

  • @ravikumarp9367
    @ravikumarp9367 ชั่วโมงที่ผ่านมา +1

    4 ദിവസം ആരും അറിഞ്ഞില്ല വല്ലാത്ത പത്രക്കാർ

  • @shaaradi
    @shaaradi 3 ชั่วโมงที่ผ่านมา +5

    ഈ കേസിൽ കേന്ദ്ര ബിജെപി നേതൃത്വം ചോദിക്കും പിണറായിയോട് പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ deal or no deal, deal ആണെങ്കിൽ result വന്ന് പറയാം എന്ന്, അല്ലെങ്കിൽ ഉടനെ നടപടി.

    • @thewild1445
      @thewild1445 2 ชั่วโมงที่ผ่านมา

      ഇതേ കരിമണൽ കമ്പനിയിൽ നിന്നും കാശ് വാങ്ങിയ കുഞ്ഞാലിക്കുട്ടി, ചെന്നിത്തല എന്നവർക്കെതിരെ അന്വേഷണം ഇല്ല. ബിജെപിയുടെ പരിരക്ഷ യോജന.
      പാലക്കാട് കോൺഗ്രസും ബിജെപിയും വടകര യിൽ ഡീൽ ഉറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിൽ 89000 വോട്ടുകൾ ആണെങ്കിൽ വടകരയിൽ 1 ലക്ഷത്തിനു മുകളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിക്കും. തൃശ്ശൂരിൽ പ്രതാപനെ മാറ്റിയതും പാലക്കാട് ഷാഫിയെ മാറ്റിയതും പെട്ടെന്നുള്ള തീരുമാനം. കൃത്യമായ അജണ്ട അവിടെ അപ്പോ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്.
      തൃശ്ശൂരിൽ ഇടതിൻ്റെ ഒരു വോട്ടും ബിജെപിക്ക് പോയിട്ടില്ല. ഇടത്' മുന്നണി വോട്ടിൽ കുറവുണ്ടായിട്ടില്ല വർദ്ധനവ് ആണ് ഉണ്ടായത്.

  • @sureshgp50
    @sureshgp50 ชั่วโมงที่ผ่านมา +3

    Deal or no ഡീൽ 😂😂😂

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 ชั่วโมงที่ผ่านมา +2

    ഇതെപ്പോയി ഇതാവന്നു എന്ന്പറഞ്ഞത് പോലെ ആകും. കുറച്ച് ദിവസം മുണ്ടാകു വീണ വിജയൻ. പിന്നെ ഒന്നും ഉണ്ടാകില്ല.

  • @moparkash3271
    @moparkash3271 ชั่วโมงที่ผ่านมา +2

    മോഡിഉള്ള കാലത്തോളം pv രക്ഷപെടു

  • @rajuja8760
    @rajuja8760 2 ชั่วโมงที่ผ่านมา +3

    അജിത്ത് കുമാറിനെ ക്രമ സമധാന ചുമതലയിൽ നിന്ന് മാറ്റിയപ്പോൾ അയാൾ പണി കൊടുക്കുന്നതാണോ?

  • @saajan5829
    @saajan5829 2 ชั่วโมงที่ผ่านมา +4

    ഈ തിരഞ്ഞെടുപ്പ് തൊട്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഞങ്ങൾ മാപ്രകൾ ഇതു കൊണ്ടാടും 😂😂😂

  • @sameeremmy7095
    @sameeremmy7095 2 ชั่วโมงที่ผ่านมา +3

    ഒത്തു കളി ഇല്ല എന്നു ജനങ്ങളെ ബോധിപ്പിക്കാൻ എന്താ നമ്പർ

  • @bavapmna5520
    @bavapmna5520 ชั่วโมงที่ผ่านมา +2

    ബ്യധനാഴ്ച മൊഴി എടുത്തിട്ട് ചാനലുകാർ വിവരം പുറത്ത് വിട്ടത് 4 ദിവസം കഴിഞ്ഞ് ഞായറാഴ്ചയോ??🤔🤔🤔🤔🤔🤔

  • @abidfasi6431
    @abidfasi6431 2 ชั่วโมงที่ผ่านมา +4

    ഇവർക്ക് അറിയാം ഒന്നും നടക്കില്ല എന്ന്.പിന്നെ ജനങ്ങളെ പറ്റിക്കാൻ നിൽക്കണോ

  • @abdullmaalik9951
    @abdullmaalik9951 ชั่วโมงที่ผ่านมา +2

    അപ്പനും.. മകളും അവന്റ ഭരണവും തുലയട്ടെ.

  • @ashrafthottappayi3873
    @ashrafthottappayi3873 3 ชั่วโมงที่ผ่านมา +3

    ഈ ചോദ്യം ചെയ്‌ത ഉദ്യോഗസ്തരെ വേണമെങ്കിൽ ഭീഷണി പ്പെടുത്തും 🤣🤣🤣

  • @mujeebbasheer3189
    @mujeebbasheer3189 53 นาทีที่ผ่านมา +1

    പാലക്കാട് ബിജെപി iku വേണം

  • @renjithkrishnannair6341
    @renjithkrishnannair6341 2 ชั่วโมงที่ผ่านมา +2

    ചുമ്മ ഇരിയെടെ, ഈ നാടകം ഒക്കെ എല്ലാവർക്കും മനസ്സിലായി

  • @azeez9780
    @azeez9780 2 ชั่วโมงที่ผ่านมา +7

    ഒരു ചുക്കും ചുണ്ണാമ്പും ഇണ്ടാവൂല എല്ലാം നാടകം തെളിവില്ലെന്നുപറഞ് കേസ് തള്ളും അതാണ് ഉടമ്പടി 🎉. വാർത്താ മാധ്യമങ്ങൾക്കു ആര്മാദിക്കാം

  • @majeedkuttimunda2361
    @majeedkuttimunda2361 3 ชั่วโมงที่ผ่านมา +3

    ഇലക്ഷൻ ഒക്കെ വരുവല്ലേ ഒരു ഓളം ഓക്കേ വേണ്ടേ ഖുർആനിൽ സ്വർണം കടത്തിയതൊക്കെ നമ്മൾ കണ്ടതല്ലേ

  • @girishkumar8540
    @girishkumar8540 2 ชั่วโมงที่ผ่านมา +2

    Mutual adjustment

  • @robinbabu7259
    @robinbabu7259 ชั่วโมงที่ผ่านมา +2

    അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുവാനുളള അന്തർധാര ചിപ്പി എമ്മംമായി വരുന്നും😅

  • @josephtj4429
    @josephtj4429 2 ชั่วโมงที่ผ่านมา +3

    ഏച്ചപ്പായോ 🦍😭🦍🍔🍟🍔🦍🤑

  • @iqooszhrzhr8329
    @iqooszhrzhr8329 3 ชั่วโมงที่ผ่านมา +2

    മ്മ്മ് കുറെ കണ്ടിട്ട് ഉണ്ട് തേങ്ങ ഇപ്പൊ പൊട്ടിക്കും 😂😂

  • @jayaramrnaik1942
    @jayaramrnaik1942 3 ชั่วโมงที่ผ่านมา +4

    😂😂😂😂😂😂😂

  • @JayKay2457
    @JayKay2457 13 นาทีที่ผ่านมา

    Vijayakumar തിരികെ ഡിജിപി ആകുന്നത്തോടെ കേസ് മുങ്ങും

  • @sebastianthomas647
    @sebastianthomas647 2 ชั่วโมงที่ผ่านมา +1

    All cpm vote in Palakkad to Bjp and save VeenaVijayan

  • @sajusimonjacob3344
    @sajusimonjacob3344 ชั่วโมงที่ผ่านมา

    Adutha prahasanam.Janagalee viddikalaakkan.

  • @jayadeeppayyanadan189
    @jayadeeppayyanadan189 59 นาทีที่ผ่านมา

    Match fixing between cpm & bjp..

  • @SudhakaranMT-k5z
    @SudhakaranMT-k5z 58 นาทีที่ผ่านมา

    നിങ്ങളാണോ കുരുക്ക് മുറുകുന്നത് തീരുമാനിക്കുന്നത്

  • @girishkumar8540
    @girishkumar8540 2 ชั่วโมงที่ผ่านมา

    Nothing will happen

  • @somanmenon5429
    @somanmenon5429 2 ชั่วโมงที่ผ่านมา

    Nothing is going to happen only drama.

  • @sebastianouseph8894
    @sebastianouseph8894 ชั่วโมงที่ผ่านมา

    Srekanda ullup undo

  • @EaswaraDas
    @EaswaraDas 2 ชั่วโมงที่ผ่านมา

    Sathyasanthamaya. Anneashanamanénkil. BJPYku. Oru. Big. Salute

  • @mohandas4755
    @mohandas4755 3 ชั่วโมงที่ผ่านมา

    Thanthayum Mollum Koodi Janangale Viddikalakki Sakala Themmaditharangalum Kanichu Jaithra Yathra Thudarukayayirunnu. Eppol. Pidi Veezhumo ? 😀😀

  • @sachinbiju3099
    @sachinbiju3099 33 นาทีที่ผ่านมา

    Aaaa eni enit

  • @AnilKumar-hw9uy
    @AnilKumar-hw9uy 2 ชั่วโมงที่ผ่านมา

    Palakkad BJP kk dhanam

  • @beautifulworld-b9q
    @beautifulworld-b9q ชั่วโมงที่ผ่านมา

    🤡🤡🤡😺😺😺😂😂😂

  • @Nasarki
    @Nasarki ชั่วโมงที่ผ่านมา +1

    Rss കാരനായ പിണറായി ക്കു ഇ കേസ് നിസാരം മായിട്ട് കൈകാര്യം ചെയ്യും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്കു സീറ്റ് പാർട്ടി ഓഫർ ചെയ്ടിട്ടുണ്ട്

  • @moparkash3271
    @moparkash3271 ชั่วโมงที่ผ่านมา

    മോഡിഉള്ള കാലത്തോളം pv രക്ഷപെടു

  • @moparkash3271
    @moparkash3271 ชั่วโมงที่ผ่านมา

    മോഡിഉള്ള കാലത്തോളം pv രക്ഷപെടു