സമ്പത്തിന്റെ 65 ശതമാനവും സമൂഹത്തിന്, ജനപ്രിയ വ്യവസായി; രത്തന്‍ടാറ്റ വിടപറയുമ്പോള്‍ |

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • രാജകീയ സുഖ സൗകര്യങ്ങള്‍ക്കിടയിലേക്കാണ് 1937 ഡിസംബര്‍ 28ന് ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി രത്തന്‍ ടാറ്റ പിറക്കുന്നത്. പഴയ ബോംബെ നഗരത്തിന്റെ നടുവിലെ കൊട്ടാര സദൃശമായ വീട്ടില്‍. റോള്‍സ് റോയ്സ് കാറില്‍ സ്‌കൂളില്‍ പോയിരുന്ന, പരിചാരകരും സമ്പത്തും തീര്‍ത്ത ആഡംബരത്തിലും രാജകീയതയിലും വളര്‍ന്ന ബാല്യം. സമ്പത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ആഡംബരങ്ങളിലും അംഗീകാരങ്ങളിലും അഭിരമിച്ചിരുന്നില്ല. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച് രാജ്യത്തെ ഏറ്റവും പ്രിയങ്കരനായ വ്യവസായിയായി രത്തന്‍ മാറി. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് രത്തന്‍ ടാറ്റ താങ്ങും തണലും വെളിച്ചവുമായത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #ratantata #tatagroup #tata

ความคิดเห็น • 52

  • @JJ-pc7xx
    @JJ-pc7xx 5 ชั่วโมงที่ผ่านมา +27

    💔💔💔💔💔💔💔💔💔💔💔💔💔
    Heartfelt Condolences Mr Ratan Tata Sir
    ഇന്ത്യയുടെ തീരാ നഷ്ടം 😢😢😢😢😢

  • @krvishnuprasad1099
    @krvishnuprasad1099 4 ชั่วโมงที่ผ่านมา +32

    ധനം കൊണ്ടും ദാനം കൊണ്ടും ഇന്ത്യയിലെ ഏക കോടീശ്വരൻ, ശ്രീ രത്നൻ ടാറ്റാ 💔🌹🥀 പ്രണാമം🙏

    • @prasadkgnair5552
      @prasadkgnair5552 2 ชั่วโมงที่ผ่านมา +2

      ടാറ്റ പൈസ ഉണ്ടാക്കും ആ പൈസ നമുക്ക് തിരിച്ചും തരും.

    • @juvinjuvin70
      @juvinjuvin70 16 นาทีที่ผ่านมา

      ​@@prasadkgnair5552tata is just a industrialist..... എല്ലാ മുതലാളി മാരെപോലെ തന്നെ ആണ്.. കേരളത്തിലെ 1lk Hector revenue ഭൂമി ആണ് ileagal ആയി കയ്യടക്കി വച്ചിരിക്കുന്നത്... അദാനിയും അംബാനിയും ഒക്കെ പോലെ തന്നെ ആണ് tata യും.... Tata is a good business model

  • @SM24I
    @SM24I ชั่วโมงที่ผ่านมา +4

    കാരുണ്യ ഭീമൻ 😢❤

  • @dasp6629
    @dasp6629 6 นาทีที่ผ่านมา +2

    Legend's never dies they live in million hearts for ever

  • @raiza7607
    @raiza7607 2 ชั่วโมงที่ผ่านมา +6

    ഇന്ത്യയുടെ രത്നം. 😢
    RIP sir

  • @godofsmallthings4289
    @godofsmallthings4289 3 ชั่วโมงที่ผ่านมา +6

    TATA bye bye 👋 see you in heaven 😢😢🥀🌹🥀..

  • @anwarfazalet
    @anwarfazalet 3 ชั่วโมงที่ผ่านมา +2

    He is legend..every indian proud of him..deep condolences 😢

  • @gpjoseph9807
    @gpjoseph9807 52 นาทีที่ผ่านมา

    India's gem

  • @princethomas3503
    @princethomas3503 ชั่วโมงที่ผ่านมา

    Salt to Missile. I can c a door opened for street dogs . U made our Life a amazing one 💘💘 love you man who singned a life with Sacrifice and the best for

  • @fatboy__.__6038
    @fatboy__.__6038 23 นาทีที่ผ่านมา

    🥺🔥💎📈

  • @RK-oh3fl
    @RK-oh3fl 2 ชั่วโมงที่ผ่านมา +1

    My deep Condolences 🕉🕉

  • @Mr.Pappus
    @Mr.Pappus 2 ชั่วโมงที่ผ่านมา

    Nobody can ever replace you 💔

  • @shibujacob6042
    @shibujacob6042 3 ชั่วโมงที่ผ่านมา +1

    ❤😢❤

  • @Joseemmanuel-zv4op
    @Joseemmanuel-zv4op 3 ชั่วโมงที่ผ่านมา +3

    🙏🙏🙏

  • @KrishnaSai-hd5nx
    @KrishnaSai-hd5nx 4 ชั่วโมงที่ผ่านมา +1

    ❤❤❤

  • @preethathampan7128
    @preethathampan7128 4 ชั่วโมงที่ผ่านมา +1

    ❤🙏🌹

  • @Kalabhairava-bf4cp
    @Kalabhairava-bf4cp 2 ชั่วโมงที่ผ่านมา +1

    പ്രണാമം മഹാത്മാവേ 🙏🌹

  • @poojasubhagan6279
    @poojasubhagan6279 5 ชั่วโมงที่ผ่านมา +3

    Great human being no words to explain against this god ( Ratan Tata )

  • @a1221feb
    @a1221feb 4 ชั่วโมงที่ผ่านมา +1

    ❤❤🙏🙏

  • @FRONTMAN95
    @FRONTMAN95 4 ชั่วโมงที่ผ่านมา +1

  • @sujathasuresh1228
    @sujathasuresh1228 4 ชั่วโมงที่ผ่านมา +1

    🌹🌹

  • @ramedia9142
    @ramedia9142 44 นาทีที่ผ่านมา

    😢

  • @abhinavabhinav2310
    @abhinavabhinav2310 ชั่วโมงที่ผ่านมา

    💔

  • @triple5206
    @triple5206 2 ชั่วโมงที่ผ่านมา

    Missing tata

  • @BharadwajUllattuthodi
    @BharadwajUllattuthodi 3 ชั่วโมงที่ผ่านมา

    🔥

  • @NisamudheenP-xw4kh
    @NisamudheenP-xw4kh 3 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 😢😢😢

  • @shilupg
    @shilupg 2 ชั่วโมงที่ผ่านมา +1

    Ithokke anuu manysha snehi, ethra kodi janagal kku joliyyum, sahayavum

  • @juvelpbaiju7561
    @juvelpbaiju7561 4 ชั่วโมงที่ผ่านมา +1

    ♥️♥️

  • @oksbanzkqrt
    @oksbanzkqrt 2 ชั่วโมงที่ผ่านมา

    In India ... Best outcomes come when you are not married 😵‍💫🙃...
    Is it true ❓
    TATA, Kalam etc 🤷...

  • @ShihabShihab-g4e
    @ShihabShihab-g4e ชั่วโมงที่ผ่านมา

    ഇന്ത്യ യുടെ അഭിമാനം

  • @Hari-im9ok
    @Hari-im9ok 3 ชั่วโมงที่ผ่านมา

    Ellavarum cheyunna csr funding allaathe ivar vere enthokke cheythittund ariyavuvvar paryuka

  • @stylesofindia5859
    @stylesofindia5859 4 ชั่วโมงที่ผ่านมา +6

    ഇവർ ആരെ എന്ന് സഹായിച്ചു എന്ന് മാത്രം ആർക്കും അറിയില്ല 🤣😂🤣😂😂

    • @ഷാജികോഴിക്കോട്
      @ഷാജികോഴിക്കോട് 4 ชั่วโมงที่ผ่านมา

      ഞാനും അതാണ് ആലോചിക്കുന്നത്

    • @dilshaddilu7601
      @dilshaddilu7601 4 ชั่วโมงที่ผ่านมา +2

      Ellareem paranjit sahayikano...

    • @stylesofindia5859
      @stylesofindia5859 4 ชั่วโมงที่ผ่านมา

      @@ഷാജികോഴിക്കോട് വർഷങ്ങളായി കേൾക്കുന്ന തള്ളാണ് 🤣🤣🤣

    • @Gokulisaacjose
      @Gokulisaacjose 3 ชั่วโมงที่ผ่านมา +4

      ​@@ഷാജികോഴിക്കോട് tata ഒരുപാട് ചാരിറ്റി ട്രസ്റ്റുകൾ നടത്തുന്നുണ്ട്. ജംഷാദ്പുർ നഗരം തന്നെ ടാറ്റയുടെ സംഭവനയാണ്. അക്കാദമികൾ വരെ അവര് നടത്തുന്നുണ്ട്

    • @cpmohamed7742
      @cpmohamed7742 3 ชั่วโมงที่ผ่านมา +3

      വിവരമില്ലായ്‌മ ആരുടെയും കുറ്റമല്ല ....🤣

  • @BLACKWHITE-gj3qc
    @BLACKWHITE-gj3qc 5 ชั่วโมงที่ผ่านมา +1

  • @rakeshrk2243
    @rakeshrk2243 2 ชั่วโมงที่ผ่านมา

    ❤️❤️❤️❤️

  • @ShafiShafi-iu4fx
    @ShafiShafi-iu4fx ชั่วโมงที่ผ่านมา

    🌹🌹🌹😢😢😢

  • @abdulraheem-cm9tq
    @abdulraheem-cm9tq 3 ชั่วโมงที่ผ่านมา

    🙏🙏

  • @rafimohammed3033
    @rafimohammed3033 4 ชั่วโมงที่ผ่านมา +1