Ithalazhinjoo Vasantham...... cover done by Vinaysekhar & Family

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 866

  • @ManjunathBM-ch9hb
    @ManjunathBM-ch9hb 15 วันที่ผ่านมา +1

    💙💙🙏🙏🙏Sir.Meam.childranss.verryGood.Faemeli.GodBllesyou..sir.💙💙💙JaiSeYaRaam👏👏👏👏👌👍✌💙💙💙🙏🙏🙏🙏

  • @sajeevant.c8036
    @sajeevant.c8036 3 ปีที่แล้ว +10

    ഭാഗ്യം ചെയ്ത കുടുംബം എന്ത് ഭാവത്തിലാണ് പാടുന്നത്
    പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി
    ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว +4

    ഞാൻ കഴിഞ വർഷം ഈ പാട്ട്.. കേട്ടവനാണെ ... ❤.2022.. മുഴുവൻ, ഇന്നും കേട്ടു... ഇനി നാളെയും പിറ്റേന്നാളും കഴിഞ്ഞാൽ 2023... ❤👍❤👌🥰👏🤣 ok... ദിവസവും കേൾക്കും ഈ ഗാനം സൂപ്പർ 👌👌👌

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😊💞💞💞

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 3 ปีที่แล้ว +17

    വിസ്‌മൃതിയിൽ ആണ്ടു കിടന്ന ഇത്തരം മനോഹര ഗാനങ്ങൾ പൊക്കി കൊണ്ടുവരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. HAPPY NEW YEAR ALL OF YOUR FAMILY. 🙏

  • @rajikumar4160
    @rajikumar4160 3 ปีที่แล้ว +12

    ഞങ്ങളെ നല്ല നല്ല പാട്ടുകൾ കേൾപ്പിച്ച് സന്തോഷിപ്പിക്കുന്ന താങ്കൾക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും പുതുവത്സരാശംസകൾ ❤🙏🌹ഈ വർഷം കൂടുതൽ സംഗീതവും നന്മയും സമൃദ്ധിയും നമ്മളിൽ നിറയട്ടെ 🥰കിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ആളല്പം ഗൗരവത്തിലാണെന്നു തോന്നുന്നു 🌹🌹🌹🌹

  • @krishnannambeesan3330
    @krishnannambeesan3330 20 วันที่ผ่านมา

    സന്തോഷവും സംതൃപ്തിയും വേണ്ടുവോളം ഉണ്ടാകട്ടെ ഈശ്വരകൃപയാൽ അനുഗ്രഹിക്കപെടട്ടെ

  • @lathapa9124
    @lathapa9124 3 ปีที่แล้ว +59

    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ വിനയ് സാർ & ഫാമിലി💥💥💥 . മനോഹരമായ ഗാനം❣️ ഭംഗിയായി പാടി മൂന്ന് പേരും. 😘😘😘 . Happy new year to all 🙏💙

    • @surendrank277
      @surendrank277 3 ปีที่แล้ว +3

      നല്ല ശബ്ദം.👍ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @taraviswanad9782
      @taraviswanad9782 3 ปีที่แล้ว +3

      Happy new year .nannayi paadiyittund

    • @sunilkumar3860
      @sunilkumar3860 3 ปีที่แล้ว +2

      Happu new year all🙏

    • @vijeshkp4424
      @vijeshkp4424 3 ปีที่แล้ว +4

      കേൾക്കാൻ കൊതിക്കുന്ന ഇമ്പമുള്ള ഒരു പാട്ട് ഈ പുതുവൽസരത്തിൽ സമ്മാനിച്ച വിനയേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ആശംസകൾ💐💐. വിനയേട്ടനെ കാണുമ്പോൾ നല്ല അടുപ്പമുള്ള ഒരാളെപ്പോലെ തോന്നുന്നു.

    • @sreekalakrishnan4863
      @sreekalakrishnan4863 ปีที่แล้ว

      സ്വീറ് family

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 หลายเดือนก่อน +1

    Namaste 🙏 Supper Supper Supper song

  • @sudheeraloor5279
    @sudheeraloor5279 10 หลายเดือนก่อน +1

    വിനയ് സൂപ്പർ സെലക്ഷൻ.

    • @vinaysekher
      @vinaysekher  9 หลายเดือนก่อน

      Thank You 💞😊💞

  • @unnijohn4770
    @unnijohn4770 3 ปีที่แล้ว +26

    പുതുവത്സരത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രിയമുള്ളവരുടെ മനോഹരമായ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, 2022ൽ നല്ല നല്ല പാട്ടുകൾ പ്രതീഷിക്കുന്നു, ദൈവം നിങ്ങളെ എല്ലാവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ🙏🙏.

    • @SunilKumar-sf8ek
      @SunilKumar-sf8ek 2 ปีที่แล้ว +1

      ജീവിതത്തിൽ ആദ്യമായി ഒരു cooment.......... സൂപ്പർ

  • @smithappkaladheebam6222
    @smithappkaladheebam6222 ปีที่แล้ว +2

    എന്താ പാട്ട് എന്റെ ഇഷ്ടഗാനം. നിങ്ങൾ പാടിയത് 12 തവണ ഇപ്പൊ കേട്ടു. കേട്ടിട്ട് മതി യാകുന്നില്ല. അത്ര super❤ ഈ പാട്ട് പാടിയതിനു 3 പേർക്കും ഒരു പാട് നന്ദി രേഖ പെടുത്തുന്നു..

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank youb💞😊💞

  • @ravik6289
    @ravik6289 2 ปีที่แล้ว +2

    ഒരു കുടുംബത്തിൽ എല്ലാവരും സംഗീതം ഇഷ്ടപ്പെടുന്നവർ അത്ഭുതം തോന്നുന്നു 💜🤔

  • @LucyPaul-e9x
    @LucyPaul-e9x 4 หลายเดือนก่อน +2

    സത്യത്തിൽ ഞാൻ ആദ്യമായായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... അപാരം.. ചുമ്മാ പറയുന്നതല്ല മനസ്സിൽ തട്ടി തന്നെയാണ് പറയുന്നത്... എത്ര കഴിവുള്ള മനുഷ്യർ ഈ ലോകത്തുണ്ടെന്ന് ഓർക്കുമ്പോൾ... 🌹🌹🌹🌹❤️❤️❤️

    • @vinaysekher
      @vinaysekher  4 หลายเดือนก่อน

      Thank You 💞😊💞

  • @Trissurkaran
    @Trissurkaran 3 ปีที่แล้ว

    Adipoli .happy new year

  • @laharmedias
    @laharmedias 3 หลายเดือนก่อน

    വളരെ സന്തോഷം. സംഗീത കുടുംബത്തിന് എല്ലാ ആശംസകളും.
    ഇതുപോലെയുള്ള പഴയ നല്ല പാട്ടുകൾ കൊണ്ടുവരുമെന്ന് പ്രതീകഷിക്കുന്നു.

    • @vinaysekher
      @vinaysekher  3 หลายเดือนก่อน

      Thank You 💞😊💞

  • @charlesjacob2524
    @charlesjacob2524 2 ปีที่แล้ว

    സംഗീത ചെപ്പിന്റെ. മൂടി. തുറന്നപോലെ തങ്ങളുടെ കുടുംബ. സംഗീതം. ഒഴുകി പരക്കട്ടെ god. Bless....... 💐💐

  • @prathapkariat3685
    @prathapkariat3685 3 ปีที่แล้ว

    ആദ്യമായി ഗായകകുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. ഒരു കുടുംബം മുഴുവനും ഗായകരാകുക എന്നുവച്ചാൽ കോടി രൂപയെക്കാൾ വിലമതിക്കുന്നതാണ്. ആ കുടുംബത്തിലെ എല്ലാവരും വളരെ നല്ല മനസ്സുള്ളവരും സ്നേഹമുള്ളവരും ആയിരിക്കും എന്നതാണ് വലിയ സത്യം. ഈശ്വര അനുഗ്രഹത്തോടൊപ്പം പുതുവർഷാശംസകളും നേരുന്നു 💯

  • @jitheshs9486
    @jitheshs9486 2 ปีที่แล้ว

    Otta pattu kettu Keri nokkithaa. Eppo ningadey ella pattukalum kettu kazhinju ...... Blessed family. Love you all❤️❤️❤️❤️❤️❤️

  • @sreekumareyyanipavithran1893
    @sreekumareyyanipavithran1893 2 ปีที่แล้ว +1

    Vinaya...great song. .ente favourite. Venunagavalli sir act ..with. Motorcycle. Ente ..orma ..peakaram itu njan 10 rh standard padikumbol kanda movie anu. Ypu and family sung this Veet sweat. Weldon my boy Vinay.

  • @syamkumarsathyaprakasam262
    @syamkumarsathyaprakasam262 28 วันที่ผ่านมา

    കടലിൽ വെള്ളം ഉള്ള കലത്തോളും നിങ്ങൽ മൂവരും സന്തോഷ മായി കഴിയട്ടെ.

  • @neelambari2847
    @neelambari2847 3 ปีที่แล้ว +17

    സംഗീത കുടുംബ ത്തിന് പുതു വത്സരാശംസകൾ അതി മനോഹരമായി പാടി... മൂന്നു പേരും 😍😍😍

    • @s.p6952
      @s.p6952 3 ปีที่แล้ว +1

      Super.Happy.Newyear👍🙏❤

  • @prithvirajkg
    @prithvirajkg ปีที่แล้ว

    എന്തൊരു ഐശ്വര്യം നിറഞ്ഞ ഫാമിലി 🙏🙏🙏❤️❤️❤️ദൃഷ്ടിപെടാതിരിക്കട്ടെ മക്കളെ 🙏🙏🙏🥰🥰🥰

  • @nazarpk8958
    @nazarpk8958 3 ปีที่แล้ว +16

    പാട്ട് കുടുംബത്തിൽ നിന്നും അതിമനോഹരമായ മറ്റൊരു ഗാനം കൂടി കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..ഈ പുതു വർഷത്തിൽ ഇനിയും നിരവധി ആയ നല്ല ഗാനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.. താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🌹🌹

  • @rcnair3793
    @rcnair3793 5 หลายเดือนก่อน

    സുന്ദരമായ ഒരു പാട്ട് അഭിനന്ദനങ്ങൾ ❤️👍

    • @vinaysekher
      @vinaysekher  5 หลายเดือนก่อน

      Thank You 💞😊💞

  • @thankamanivm5544
    @thankamanivm5544 3 ปีที่แล้ว

    HappyNewyearToyouAndyourFamily 👍👍🌹🌹superbbb Adipoliiiiii 💯💯💯💯❣️❣️❣️

  • @binduprem9493
    @binduprem9493 ปีที่แล้ว

    Oru rakshayumilla.3 perum polichu💥🔥🏆🏆🏆🏆💯💯💯💯💯

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank You 💞😊💞

  • @bobanjoseph9578
    @bobanjoseph9578 3 ปีที่แล้ว

    സ്നേഹപൂർവം പുതുവത്സരാശംസകൾ നേരുന്നു

  • @chandrabhanupm7862
    @chandrabhanupm7862 3 ปีที่แล้ว +11

    വിനയ്, ലക്ഷ്മി, ഗാഥ, കിച്ചൂട്ടൻ നാലുപേർക്കും പുതു വത്സര ആശംസകൾ ❤️❤️❤️❤️ പാട്ട് മനോഹരമായി പാടി. അഭിനന്ദനങ്ങൾ 💐💐

  • @sangeethkumarmp5168
    @sangeethkumarmp5168 2 ปีที่แล้ว

    Super song എനിക്ക് ഇടപറ്റസോങ്ങ് ആണ് 🙏🙏🙏👍👍👍🌹🌹🌹👌👌👌❤❤❤

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😍💞

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 3 ปีที่แล้ว

    ഹായ് വിനയ് ലക്ഷ്മി ഗാഥ മോനുസേ നല്ല പാട്ട് സെലക്ഷൻ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തുള്ള പാട്ട് കുട്ടിക്കാലം ഓർമ്മ വന്നു എല്ലാരും നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sheebasanofar5642
    @sheebasanofar5642 3 ปีที่แล้ว

    Kellkan kothichirunna orupattanu my favorite song super ayittupadi 😍😍😍😍

  • @ratha1krishnan644
    @ratha1krishnan644 4 หลายเดือนก่อน

    👌👌👌👌👌Very nice singing both of yours congratulations to all 🌷🌼🌻🌺🌹🌸💞🌹🌺🌻🌼🌷🎂🍬🍬🍬🍬🍬

    • @vinaysekher
      @vinaysekher  4 หลายเดือนก่อน

      Thank you! 💞😊💞

  • @siddikn3077
    @siddikn3077 2 ปีที่แล้ว

    വിനയ് ഗാഥ മോളെ സൂപ്പറാട്ടോ,, എന്നിങ്കിലും കണ്ടാൽ സംസാരിക്കാം,, നല്ല ഫീലുണ്ട് കേൾക്കുമ്പോൾ,,,

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You💞😊💞

  • @SaneeshSoman-ux6pf
    @SaneeshSoman-ux6pf 2 หลายเดือนก่อน

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷമുണ്ട്, പാട്ട് സൂപ്പർ

  • @gopangnair444
    @gopangnair444 3 ปีที่แล้ว +1

    സ്നേഹപൂർവ്വം പുതുവൽസരാശംസകൾ

  • @punnoorethcreations6954
    @punnoorethcreations6954 3 ปีที่แล้ว

    Valare manoharamayi paadiyittundu aasamsakal happy new year

  • @roylivingston1861
    @roylivingston1861 2 ปีที่แล้ว

    vinayeatta....hrithayam....niraja....puthuvalsara....aaaaaaasomsakal....nearunnnnnu.....

  • @aksaammu1538
    @aksaammu1538 2 ปีที่แล้ว

    Ente chettayii ethra naalayi kathirikkunnu super song nannayi paadi 💝💝💝💝

  • @bijujanardhanan7711
    @bijujanardhanan7711 ปีที่แล้ว

    ഹ്യദയം കൊണ്ടിഷ്ട പെടുന്നു നിങ്ങളെയും മകളെയും ഒരുപാട് ഒരുപാട്
    അതിലേറെ നിങ്ങടെ പാട്ടും
    എങ്കിലും എൻ്റെ ബാല്യം
    ഓർമ്മ
    ഇഷ്ട ഗാനം
    ഏതു നാട്ടിലാണോ
    കഥ എന്നു നടന്നതാണോ
    എന്നെ ചേട്ടാ ഒരു രക്ഷേം ഇല്ല
    അപാരം
    ഹൃദ്യം
    സുന്ദരം
    അതിനെ പ്രകീർത്തിക്കാൻ വാക്കുകളില്ല
    ഒറിജിനേക്കാൾ ഞാനിഷ് ടപെടുന്നു
    എല്ലാ ദിവസും കേൾക്കും
    എല്ലാ ദിവസവും
    എല്ലാ ദിവസവും
    ലൗ യു
    ഇഷ്ടം
    ഇഷ്ടം
    ഇഷ്ടം

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank You so much 💞😊💞

    • @manjukumari4182
      @manjukumari4182 6 หลายเดือนก่อน

      ​@@vinaysekher❤

  • @sunilbhaskaranpillai7485
    @sunilbhaskaranpillai7485 ปีที่แล้ว

    എന്റെ ഇഷ്ടമുള്ള പാട്ടുകളാണ്
    താങ്കളും കുടുംബവും പാടുന്നത്
    ഞാൻ pratyakichu പൈസ
    മുടക്കാതെ ജീവിതംതന്നെ
    മടുത്തിരിക്കുമ്പോൾ ഇതൊക്കെ
    വലിയ പ്രതീക്ഷകൾ നൽകുന്നു
    By Sunil Bhaskara pillai, varkala 🌹

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว

    എത്ര കേട്ടാലും മതിവരില്ലാത്ത ത്, വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ ഗാനങ്ങളും,

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😊💞

  • @geethavs8291
    @geethavs8291 3 ปีที่แล้ว +8

    പുതുവർഷത്തിലേക്കു കടക്കുമ്പോൾ നിങ്ങൾ എല്ലാവരും കൂടി പാടിയ ഗാനം കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു. ഏവർക്കും പുതുവത്സര ആശംസകൾ 🌹🌹

  • @sreejapg5566
    @sreejapg5566 3 ปีที่แล้ว +4

    സ്നേഹപൂർവ്വം പുതുവൽസരാശംസകൾ നേരുന്നു. ഒപ്പം ഈ വരും വർഷം നല്ല നല്ല പാട്ടുകൾ ഈ കുടുംബത്തിൽ നിന്നും ഞങ്ങൾക്കെല്ലാം കേൾക്കാൻ അവസരം ഉണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു, ആശംസിക്കുന്നു

  • @jrverna3425
    @jrverna3425 3 ปีที่แล้ว

    പുതുവത്സര പുലരിയിൽ സംഗീത വിരുന്നേ കി ആശംസകളറിയിച്ച എന്റെ പ്രിയപ്പെട്ട സംഗീത കുടുംബത്തിന് സ്നേഹത്തോടെ ഒരായിരം പുതുവഝരാശംസകൾ

  • @ushamohanan4543
    @ushamohanan4543 2 ปีที่แล้ว

    Njanipozha kandathu super adipoli wife, daughter nannayi padi 👌👌👌

  • @Enteamma-w1r
    @Enteamma-w1r ปีที่แล้ว

    Music family🙏☺️ daivam anugrahikkattu ellavareyum ☺️ . Nannayittundutto song 👍

  • @surendrankr2382
    @surendrankr2382 ปีที่แล้ว

    പുതുവർഷ പുലരിയൽ കേൾക്കാൻ പറ്റിയില്ലെങ്കിലും ഇപ്പോൾ കാണാൻ പറ്റി. മൂന്നു പേരും മനോഹരമായി പാടി. എല്ലാവർക്കും പുതുവർഷാശംസകൾ നേരുന്നു. ദൈവാനുഗ്രഹമുണ്ടാകട്ടെ🙏🌺👌🥰👏❤️

  • @gzonehari7767
    @gzonehari7767 3 ปีที่แล้ว +17

    പാട്ട് സൂപ്പർ..👍
    ഈ സംഗീത കുടുംബത്തിന് എന്റെയും പുതുവത്സരാശംസകൾ 🌹

  • @sivadasanasarirevi8166
    @sivadasanasarirevi8166 2 ปีที่แล้ว +4

    ദൈവം അനുഗ്രഹിച്ച കുടുംബം. മോന്റെ പാട്ടിനു വേണ്ടി കൂടി കാത്തിരിക്കുന്നു ❤

  • @sasikumarkhd9117
    @sasikumarkhd9117 4 หลายเดือนก่อน

    🥰 വളരെ മനോഹരമായി പാടി മുഴുവനും കേട്ടു അഭിനന്ദനങ്ങൾ 👍👍👍❤❤❤💐💐💐

    • @vinaysekher
      @vinaysekher  4 หลายเดือนก่อน

      Thank you! 💞😊💞

  • @sunilvattapilly4913
    @sunilvattapilly4913 ปีที่แล้ว

    എത്ര സിംപിൾ ആയി പാടുന്നു 👌

  • @badushaponnani1449
    @badushaponnani1449 3 ปีที่แล้ว

    Happy new yeyar soog adi poli😊😊👌👍

  • @kavithakk5561
    @kavithakk5561 3 ปีที่แล้ว +3

    ചേട്ടനും കുടുംമ്പത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ...
    കിച്ചു അവിടെ കറങ്ങി നടക്കുകയാണല്ലോ 😊

  • @antonyfredrick8206
    @antonyfredrick8206 ปีที่แล้ว

    കേൾക്കാൻ ആഗ്രഹിച്ച പഴയ പാട്ട്...… നന്നായിരിക്കുന്നു

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank You 💞😊💞

  • @vijayanthazhath4925
    @vijayanthazhath4925 3 ปีที่แล้ว +1

    മനസ്സിൽ സുഖമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്നങ്ങളും നനവർന്ന ഓർമകളും ബാക്കിയായി ഒരു വർഷം കൂടി മറയുന്നു കാത്തിരിക്കാം നമുക്ക് ഒരുപാട് സ്വപ്നങ്ങളും അതിലേറെ പ്രതീക്ഷകളുമായി 2022നെ
    🌻പുതുവത്സരാശസകൾ 🌻

  • @sheejabai5480
    @sheejabai5480 3 ปีที่แล้ว +9

    വിനയ് , ലക്ഷ്മി, ഗാഥ ,2021 ന്റെ ഇതളഴിയുന്ന ഈ നിമിഷത്തിലെ ഗാനം അതിമനോഹരം. എല്ലാവർക്കും അഭിനന്ദനങ്ങൾ, ഒപ്പം പുതുവത്സരാശംസകളും.🌻🌻🌻🏵️🏵️🏵️🌺🌺🌺

  • @sulfath.s9442
    @sulfath.s9442 2 ปีที่แล้ว

    Achanteyum moludeyum ammayudeyum pattu kelkkan nalla feel. Pazhaya kalathilek kondpoyi. Yenik orupad eshttam. Nalla family. Mon paattokke paadumo.

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank you 😍
      മോൻ മൂന്നര വയസ്സായി. അക്ഷരങ്ങൾ തിരിഞ്ഞു വരുന്നേയുള്ളൂ. ചെറുതായി ട്യൂനൊക്കെയുണ്ട് 😊

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 ปีที่แล้ว +2

    എനിക്ക് ഈ പാട്ട് കേൾക്കാൻ 7 മാസം കഴിയേണ്ടി വന്നു.... സൂപ്പർ.... കലക്കി.... അടിപൊളി....

    • @vinaysekher
      @vinaysekher  2 ปีที่แล้ว +1

      Thank You 💞😍💞

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว

    Jhonson master mastreo magic musician legend proud of you super mellody magic 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank You 💞😊💞

  • @sreekantannair1134
    @sreekantannair1134 2 ปีที่แล้ว +1

    Happiest new year പ്രിയ മോളൂട്ടീ... 🌹🌹🌹🌹

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😊💞

  • @geetharamachandran6916
    @geetharamachandran6916 3 ปีที่แล้ว +2

    എന്റെ മനസ് നിറഞ പാട്ടുകൾ👋👋👋

  • @shibubkumar.2388
    @shibubkumar.2388 3 ปีที่แล้ว +2

    ചേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല.... സൂപ്പർ... എല്ലാവർക്കും ആശംസകൾ 🌹🙏💕🌹🙏💕

  • @shylajashyla1419
    @shylajashyla1419 3 ปีที่แล้ว +3

    ഒത്തിരി സ്നേഹത്തോടെ പുതുവത്സരാശംസകൾ 🌹🌹🌹ഇനിയും നല്ല പാട്ടുകൾ കേൾക്കാൻ ഭാഗ്യം കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙏🙏

  • @beenal8684
    @beenal8684 3 ปีที่แล้ว

    നിങ്ങള വീഡിയോ എന്നും കാണാറുണ്ട് മോള് നല്ല പാടും സൂപ്പർ ആണ് 🥰🥰🥰😘😘😘🥰🥰🥰🥰

  • @somasoma3131
    @somasoma3131 2 ปีที่แล้ว

    ഓൾഡ് പാട്ടു കേൾക്കഉബോൾ പഴയ ഓർമ വരുന്നു ഗുഡ് ആൻഡ് ബ്യൂട്ടിഫുൾ

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank you 💞😊💞

  • @sijishajit9735
    @sijishajit9735 3 ปีที่แล้ว

    Chettanum Family kkum ente hridayam niranja puthuvsarasamsakal 😍😍

  • @sajeshkodathoor3844
    @sajeshkodathoor3844 3 ปีที่แล้ว +1

    ഗാന കുടുംബത്തിന് പുതുവർഷാശംസകൾ . ഈ ഗാനം കേട്ടപ്പോൾ1990 കളിലെ ഓർമകളിലേക്ക് അറിയതെ എത്തിപ്പെട്ടു.
    പുതുവർഷത്തിൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു.🤝🙏

  • @bijubiju6771
    @bijubiju6771 3 ปีที่แล้ว +6

    പുതുവത്സരാശംസകൾ വിനയാ 🙏കുടുംബത്തിലെ എല്ലാവർക്കും ❤നല്ല സോങ് സെലെക്ഷൻ 👍
    താങ്ക്സ് 🌹

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 ปีที่แล้ว

    Vinayetta sooper.... ningale pattu famlikku special 2022 l expect special old songs also ...like ..kalpantha....ella nanmakalum......

  • @prasadk950
    @prasadk950 ปีที่แล้ว

    ഒത്തിരി വൈകി ആണ് ഈ പാട്ട് കേൾക്കുന്നത്. പുതു വർഷ ആശംസകൾ ✋

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 3 ปีที่แล้ว

    ശ്രീ. വിനയ് ശേഖർ .... ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു....

  • @ramachandranmadhunilayam4937
    @ramachandranmadhunilayam4937 2 ปีที่แล้ว

    🌹👌🙏super Ella vidha baavukangalum nerunnu

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😍💞

  • @sidharthantv7501
    @sidharthantv7501 3 ปีที่แล้ว

    Happy ന്യൂ ഇയർ വിനയ് ശേഖർ & family

  • @ajikumarkg6682
    @ajikumarkg6682 ปีที่แล้ว

    വേറെ പാട്ടുകൾ പാടുന്നില്ലേ
    എല്ലാം ആവർത്തിച്ചു കേട്ടു.ശരിക്കും അടിപൊളി ആണ്
    നിങ്ങളുടെ പാട്ടുകൾ.

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank you 💞😊💞

  • @ajithkumarap3209
    @ajithkumarap3209 3 ปีที่แล้ว

    ഞങ്ങളുടെ മുഖത്തു നോക്കിയിരുന്നു പാടിയതിന് നന്ദി..നന്ദി. ഞങ്ങളുടെ ഊഷ്മളമായ പുതുവത്സരാശംസകൾ സദയം സ്വീകരിച്ചാലും.

  • @pazhanim8717
    @pazhanim8717 2 ปีที่แล้ว

    അച്ഛനും അമ്മയും മോളും ഈ കൂട്ടായ്മ ഒരു സുകൃതം തന്നെയാണ്... ഒരു ഗാനമേള ട്രൂപ്പ് തന്നെ തുടങ്ങാം അത്രയ്ക്ക് നന്നായി പാടുന്നുണ്ട്... ആശംസകൾ ....🙏

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😊💞

  • @arumugamsivakumar2619
    @arumugamsivakumar2619 9 หลายเดือนก่อน

    Very nice song ok thank
    good family happy new year
    ❤❤❤❤❤❤

    • @vinaysekher
      @vinaysekher  9 หลายเดือนก่อน

      Thank You💞😊💞

  • @venuponnenthodi7210
    @venuponnenthodi7210 10 หลายเดือนก่อน

    സൂപ്പർ പാട്ട് ഇതൊക്കെ ആദ്യമായിട്ടാണ് ഞാൻ കേൾകത് ഞാൻ ഈ പാട്ടൊക്കെ തെരയ കയായിരുന്നു

    • @vinaysekher
      @vinaysekher  9 หลายเดือนก่อน

      Thank You 💞😊💞

  • @sijishajit9735
    @sijishajit9735 3 ปีที่แล้ว

    Manoharamayi ennu parayandallo 😍😍😍

  • @manikandanthekkeettil3392
    @manikandanthekkeettil3392 3 ปีที่แล้ว +1

    പുതുവത്സരാശംസകൾ . കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദമാണ് വിനയൻ്റേത്. ഗാഥമോളും മിടുക്കിയാണ്. നിങ്ങളുടെ കുടുംബത്തിലുള്ളവർക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @BindulekhaPradeep-nh3tr
    @BindulekhaPradeep-nh3tr ปีที่แล้ว

    Entammo എന്ത് സുഖമാണ് നിങ്ങളുടെ ഓരോ പാട്ടും കേൾക്കാൻ ഞാൻ യാദൃച്ചി കമായിട്ടാണ് നിങ്ങളുടെ പാട്ട് കേൾക്കാൻ ഇടയായത്. Song selection super, family 👌god bless you❤️

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank you 💕😊💕

  • @abhilashabhilash6684
    @abhilashabhilash6684 ปีที่แล้ว

    Excellent chetta& family 👏👏👏👍👍👍 super..

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank You 💞😊💞

  • @varghesegeorge9090
    @varghesegeorge9090 ปีที่แล้ว

    Very very nice and beautiful song you and your family had a blessed talent keep it up God bless you abundantly 🎉❤🌹🌹🌹♥️♥️♥️❤️🎉🎉🎉

  • @unnikrishnan-tt6mb
    @unnikrishnan-tt6mb 3 ปีที่แล้ว +1

    Vinay ക്കും family യ്ക്കും ഹൃദയം നിറഞ്ഞ puthuvalsarasamsakal🌹❤🌹

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว

    ഒർജിനൽ സോങ്ങിനെക്കാൾ എനിക്ക് ഇഷ്ടം ഇവരുടെ ഗാനം ആണ് 🌷🌷🌷

  • @mollypx9449
    @mollypx9449 2 ปีที่แล้ว

    Kannanum kelkkaanum supper🌹🌹❤️❤️👍👍👍

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😊💞

  • @VijayKumar-zu5ky
    @VijayKumar-zu5ky หลายเดือนก่อน

    സൂപ്പർ Vinay & Family. 🕉️ 👏🏻👏🏻👏🏻

  • @sindhuanupa3445
    @sindhuanupa3445 3 ปีที่แล้ว

    Vinaysekhar sarinum kudumbathinum yente puthuvalsarasamsakal

  • @varghesegeorge9090
    @varghesegeorge9090 2 ปีที่แล้ว

    Very very nice and beautiful song and sang👌🎉♥️🌹

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😊💞

    • @varghesegeorge9090
      @varghesegeorge9090 2 ปีที่แล้ว

      You and your family have a blessed voice Keep it up God bless you abundantly 🙏🙏🙏🎉🎉🌹🌹👌👍

  • @shamsudeenkutty8632
    @shamsudeenkutty8632 10 หลายเดือนก่อน

    കലാകുടുംബത്തിന് നന്മകൾ നേരുന്നു. നന്നായി വരട്ടേ...

    • @vinaysekher
      @vinaysekher  9 หลายเดือนก่อน

      Thank You 💞😊💞

  • @praseethapb327
    @praseethapb327 3 ปีที่แล้ว

    വിനയ് - & ഫാമിലി' താങ്ക്സ് ' താങ്കളോടു സംസാരിക്കണമെന്നുണ്ട്- സാധിക്കുന്നില്ല.- ഇതളഴിഞ്ഞു വസന്തം --ഗംഭീരം

  • @SureshKumar-zu7nv
    @SureshKumar-zu7nv 4 หลายเดือนก่อน

    SHINING SMAILING SUPER BEAUTY SWEETY SINGING CUTEY with SUPER SHINING CUTE SONG .WISH YOU ALL THE BEST CUTE BEAUTY ..

    • @vinaysekher
      @vinaysekher  4 หลายเดือนก่อน

      Thank You 💞😊💞

  • @hareeshc6976
    @hareeshc6976 3 ปีที่แล้ว +6

    വളരെ മനോഹരമായി പാടി..
    പുതുവത്സരാശംസകൾ നേരുന്നു

  • @sobhakb8849
    @sobhakb8849 2 ปีที่แล้ว +1

    സംഗീത സാന്ദ്രം. ഒത്തിരി സന്തോഷം ..പഴയ ഗാനങ്ങൾ അതേ മാധുര്യത്തോടെ ..... വിനയനും കുടുംബത്തിനും നന്മകൾ ആശംസിക്കുന്നു

    • @vinaysekher
      @vinaysekher  2 ปีที่แล้ว

      Thank You 💞😊💞

  • @kcbaburaj
    @kcbaburaj 3 ปีที่แล้ว +1

    നല്ല song selections. 80s ലെ നല്ല പാട്ടുകൾ തിരഞ്ഞെടുത്തു പാടുന്നതിനു ഒരുപാട് നന്ദി.

  • @LailaSaji-in1os
    @LailaSaji-in1os 2 หลายเดือนก่อน

    അച്ഛന്റെയും മോൾടെയും കഴിവിനെ അഭിനന്ദിക്കാതെ വയ്യ👌👌👌♥️

  • @viswanadhanv.v2430
    @viswanadhanv.v2430 ปีที่แล้ว

    A family emerged from the ocean of music. God bless them.

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank You 💞😊💞

  • @sreekalapradeep6944
    @sreekalapradeep6944 ปีที่แล้ว

    Good afternoon beautiful Singing family ❤

    • @vinaysekher
      @vinaysekher  ปีที่แล้ว

      Thank You 💞😊💞

  • @vinuk5503
    @vinuk5503 3 ปีที่แล้ว

    എനിക്ക് ഈ പാട്ടിലെ "ഇവിടെ വരൂ ആത്‍മസഖി എൻ ഇടതു വശം ചേർന്നിരിക്കു " എന്ന വരി വളരെ ഇഷ്ടമാണ്. ഇപ്പോഴുള്ള പാട്ടിലെ ഏതു വരിയാ ഇങ്ങനെ ഓർമ്മയിൽ നിൽക്കുന്നത്. വളരെ നന്ദി. God bless you.

  • @saseedharansankaran3750
    @saseedharansankaran3750 2 ปีที่แล้ว

    Full support from us, keep going Vinay