ഷെമിക്കണം, എനിക്ക് താങ്കളെ അറിയില്ലായിരുന്നു. ഇന്ന് തിരുവനന്തപുരത്തു നിന്ന് ബസിൽ കൊട്ടാരക്കര വരുന്ന വഴി അവിചാരിതമായി ഈ പാട്ട് കേട്ടു.അതിമനോഹരമായിട്ടുണ്ട്. വീട്ടിൽ വന്നു സിനിമയിലെ സോങ്ങും കണ്ടു താങ്കൾ പാടിയത് ഒരു പാട് തവണ കേട്ടു. ആരാലും ശ്രദ്ധിക്കാതെ ഇരിക്കുന്ന മനോഹരഗാനങ്ങൾ പാടാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏👍👍
Ee പാട്ട് ഉള്ള ഫിലിം ഇറങ്ങിയില്ല. താങ്കൾ എങ്ങനെ ഈ പാട്ടിൻ്റെ വീഡിയോ കണ്ടൂ😮. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് ആണ് ഇത്. ഞാനും സെർച്ച് ചെയ്തു. കിട്ടിയില്ല. ലേഡി teacher ആണ് ഫിലിം.
In addition to the performance..his song selection is always amaizing.. Odukathe nostalgic feelings ulla songs aayirikkum Vinay always choose.. Super brother keep it up🎉🎉❤ Krishnakumar Kwt
കുട്ടിക്കാലത്തു റേഡിയോയിൽ കേട്ടിരുന്ന പാട്ടുകൾ ഈ കാലത്തും കേട്ടു പഴയ ഓർമ്മകൾ സമ്മാനിക്കുന്നതിനു എത്ര നന്ദിയാ പറയേണ്ടത്? തുടരുക ഗാന തപസ്യ..... All the best ❤
കണ്ണുകൾ അടച്ച് കേൾക്കാൻ എന്താസുഖം എന്താ ഒരു ഫീൽ അതിമനോഹരം വിനേട്ടാ സൂപ്പർ കേൾക്കാൻ എന്താസുഖം കഴിഞ്ഞുപോയ കലത്തിൻെറ ഓർമ്മകൾ ഓടിയെത്തും ഇതുപോലുള്ള പാട്ടുകളിലൂടെ
😍😍😍😍 ലേഡി ടീച്ചർ കേൾക്കാൻ എപ്പോഴും എപ്പോഴും തോന്നുന്ന ഗാനം. പണ്ട് പണ്ട് എന്നും കേൾക്കുന്ന ഗാനം എത്ര കേട്ടാലും മതി വരില്ല ഇനി വിനയ് സാറിൻ്റെ ശബ്ദത്തിൽ കേൾക്കാം ഈ ഗാനം . സന്തോഷം വിനയ് സാർ അത്രമേൽ ഭംഗിയായി പാടി താങ്ക്സ് സാർ🙏❣️❣️❣️❣️❣️❣️❣️❣️❣️❣️
😘എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണിത്... ☺️വിനയ് ചേട്ടൻ അതിമനോഹരമായിട്ട് ഈ ഗാനം ആലപിച്ചു 🥰.. അഭിനന്ദനങ്ങൾ 🙏👍❤തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. 🤗🤗🤗
വിനയേട്ടാ.. സൂപ്പർ സോങ്ങുകൾ എല്ലാവിധ അഭിനന്ദനങ്ങൾ വീണ്ടും നല്ല ഗാനങ്ങൾ പാടണം മോളോടും പറയണം ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌻🌻🌻🌹🌹👌👌👏👏💐💐
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു സൂപ്പര്‍ ......വിനയ് നിങ്ങള്‍ ( മുടിപ്പുക്കള്‍ വാടിയാലെന്‍റോമനെ .....) എന്ന ഒരു ഗാനം താങ്കളുടെ സ്വരമാധുര്യത്തില്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്, മോള്‍ക്കെന്‍റെ സെപഷ്യല്‍ ഹായ് ,
ഒരു രക്ഷയുമില്ല ...എന്ത് തന്നെ ആയാലും കിടു! ലോകത്തിൽ ആ ഒരാൾക്ക് മാത്രമേ ഈ പാട്ട് ഇങ്ങനെ പാടാൻ പറ്റുള്ളൂ എന്ന് ഇത് വരെ ഞാൻ കരുതിയിരുന്നു... ഇന്നിപ്പോ ..കണ്ണ് നിറയുന്നുണ്ട് കേട്ടോ..; സന്തോഷത്താൽ! ഞാൻ ഒരു ഗാനം ആവശ്യപ്പെടട്ടെ... "അക്കരെ അക്കരെ....." From movie കടത്തനാട്ടു മാക്കം ?
40 വർഷം മുൻപ് എന്റെ പ്രണയം ഓര്മിപ്പിക്കല്ലേ സൂപ്പർ ഞാൻ ഇനിയും ചെറുതായി എന്റെ പ്രണയിനി ഓർമ്മവരുന്നു ❤❤❤❤ തീർച്ചയായും ഇപ്രായത്തിലുള്ളവർ ചാനലിൽ വിനയ് ഗാധ എന്ന് സർച് ചെയ്യണം എന്നും ഓർമ്മിക്കാൻ മനസിലെ പ്രയാസങ്ങൾ ആശ്വാസം കിട്ടും താങ്ക്സ് വിനയ് 👌👌👌🙏
അതിമനോഹരം..... എന്തു രസമാണ് കേൾക്കാൻ.... ❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿🌹🌹🌹
എന്റെ പൊന്നോ , തകർത്തു അടിപൊളി , 🙏🙏🙏 ഇതൊക്കെയാണ് പാട്ട്, മോൾക്ക് നല്ലൊരു ഭാവി ഉണ്ടാവും , നന്നായി വരും, 👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഹായ് വിനയ് സൂപ്പർ സോങ് വീണ്ടും കാത്തിരിക്കുന്നു ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകണേ നാരായണാ
ഷെമിക്കണം, എനിക്ക് താങ്കളെ അറിയില്ലായിരുന്നു. ഇന്ന് തിരുവനന്തപുരത്തു നിന്ന് ബസിൽ കൊട്ടാരക്കര വരുന്ന വഴി അവിചാരിതമായി ഈ പാട്ട് കേട്ടു.അതിമനോഹരമായിട്ടുണ്ട്. വീട്ടിൽ വന്നു സിനിമയിലെ സോങ്ങും കണ്ടു താങ്കൾ പാടിയത് ഒരു പാട് തവണ കേട്ടു. ആരാലും ശ്രദ്ധിക്കാതെ ഇരിക്കുന്ന മനോഹരഗാനങ്ങൾ പാടാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏👍👍
Thank you 💞😊💞
Ee പാട്ട് ഉള്ള ഫിലിം ഇറങ്ങിയില്ല. താങ്കൾ എങ്ങനെ ഈ പാട്ടിൻ്റെ വീഡിയോ കണ്ടൂ😮. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് ആണ് ഇത്. ഞാനും സെർച്ച് ചെയ്തു. കിട്ടിയില്ല. ലേഡി teacher ആണ് ഫിലിം.
Waaaaaah ugran performance, excellent rendition, congrats ❤
Ur selection of songs and rendition...👌
In addition to the performance..his song selection is always amaizing..
Odukathe nostalgic feelings ulla songs aayirikkum Vinay always choose..
Super brother keep it up🎉🎉❤
Krishnakumar
Kwt
മനോഹരമായി പാടി കേൾക്കാൻ വൈകിപ്പോയി നല്ല ഗാനം നല്ല ഫീൽ
Thank You 💞😊💞
🎉❤❤😂😂❤❤❤❤😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉😂😂🎉🎉😂🎉🎉😂❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤
കുട്ടിക്കാലത്തു റേഡിയോയിൽ കേട്ടിരുന്ന പാട്ടുകൾ ഈ കാലത്തും കേട്ടു പഴയ ഓർമ്മകൾ സമ്മാനിക്കുന്നതിനു എത്ര നന്ദിയാ പറയേണ്ടത്? തുടരുക ഗാന തപസ്യ..... All the best ❤
2:18 2:18 🎉😂😂😂😂😂😂
My favourite song super
എന്താ ഇതുപോലുളള കലാകാരന്മാരെ അംഗീകരിക്കാത്തത്
വിനയ് താങ്കളുടെ സെലെക്ഷൻ സൂപ്പർ
മധുരഗാനങ്ങൾ വീണ്ടും താങ്കൾ നമ്മളെ ചെറുപ്പത്തിൽ കൊണ്ടുപോകുന്നു
വളരെ നന്നായിട്ടുണ്ട് 🎉❤❤❤🙏🙏💪
Thank You 💞😊💞
Manoharamaya pattu.
ആഹാ..അതി മനോഹരമായിരിക്കുന്നു കേൾക്കാൻ നല്ല സുഖം ദൈവം എന്നും അനുഗ്രഹിക്കട്ടെ👍👍👍
amazing, കേട്ടിരിക്കാൻ സുഖം തോന്നും വീണ്ടും വീണ്ടും കേൾക്കാൻ .
എത്ര മനോഹരമായ ശബ്ദം .താങ്കൾ ഒരു അനുഗ്രഹീത ഗായകനാണ്. അഭിനന്ദnangal
Thank You 💞😊💞
അതിമനോഹരമായ ഗാനം നന്നായി പാടി. അഭിനന്ദനങ്ങൾ. God bless you 🙏
Thank You 💞😊💞
Entha song super super valare valare thanks ethra feel aayitta padunnathu congrats
Thank You💞😊💞
വിനയൻ എന്നു വിളിക്കട്ടേ
👌👌👌🙏
സ്വരമാധുരി
😍👍
വിനയേട്ടന്റെ എല്ലാ പാട്ടുകളും അടിപൊളി സൂപ്പർ 👌👌👏👏👏
താങ്കളുടെ ആലാപനശ യ് ലി വളെരെ ആസ്വാ ദ്യ കരം .... All the best....
Thank You 💞😊💞
രണ്ടു പേരും കൂടി പാടിയതിൽ ഏറ്റവും നല്ല ഒരു പാട്ട്... ഇടക്കിടക്ക് കേൾക്കാറുണ്ട്... എല്ലാ ഭാവുകങ്ങളും.
ഹായ് വിനയ് അതിമനോഹരം ❤❤❤❤ എന്റെ ഏറ്റവും പ്രിയ ഗാനം ❤❤ വിനയ് പൊളിച്ചു ഒരു രക്ഷയുമില്ല thankyou 🙏🙏🙏🙏
എത്ര മനോഹരമായ ശബ്ദം! നല്ല ഗാനം. ആശംസകൾ 🙏
എക്സലൻസ് സൂപ്പർ ടെമ്പോ താങ്ക്യൂ വിനയ് ശേഖർ
Thank You 💞😊💞
വേറിട്ട ആലാപന മികവ് ഏറെ ഹൃദ്യം….ഹൃദ്യമായ അഭിനന്ദനം…❤️🙏
വളരേ നന്നായി പാടി ഒത്തിരി ഇഷ്മായി
ഇതുവരെ കേൾക്കാത്ത പട്ടാണിത് സുപ്പർ സുപ്പർ 👍👍👍👍👍🌹🌹🌹🌹
കൂടുതൽ അംഗീകരിക്കപ്പെടേണ്ട ഗായകനാണ് താങ്കൾ. ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു. ❤🙏
അംഗീകാരം കിട്ടട്ടെ. ഇതിലും ക്ഷിവുള്ള ഗായകരെ അവഗണിക്കുന്നു
കണ്ണുകൾ അടച്ച് കേൾക്കാൻ എന്താസുഖം എന്താ ഒരു ഫീൽ
അതിമനോഹരം വിനേട്ടാ സൂപ്പർ
കേൾക്കാൻ എന്താസുഖം കഴിഞ്ഞുപോയ
കലത്തിൻെറ ഓർമ്മകൾ ഓടിയെത്തും ഇതുപോലുള്ള
പാട്ടുകളിലൂടെ
😍🙏
ഹായ് വിനയ് കൂറെക്കാലങ്ങളായി ഈ പാട്ടൊക്കെ കേട്ടിട്ട് സൂപ്പർ പാട്ട് പാടിയത് അതിലും സൂപ്പർ പഴയ ക്കാലങ്ങളിലേയ്ക്ക് ഓർമ്മകൾ പോയി. ഒരു പാട് നന്ദി
സൂപ്പർ പാട്ട് , സൂപ്പർ ആയി പാടി. Hearty congratulations
🌻മങ്കോമ്പ് ഗോപാലകൃഷ്ണൻ :രാജൻ നാഗേന്ദ്ര (തെലുങ്ക് )ചിത്രം. ലേഡി ടീച്ചർ.. 💐💐💐
സൂപ്പർ വിനയ്. അതിമനോഹരം ഈ ശബ്ദം 🙏
Thank You 💞😊💞
എനിക്ക് വളരെ ഇഷ്ടപെട്ട പാട്ടാണ്. വിനയ് നല്ലവണ്ണം പാടി മാത്രമല്ല പഴയ ഒരു ഓർമയിലേക്ക് കൊണ്ട് പോയി ഇനിയും ഇതുപോലെ ഓൾഡ് സോങ് പ്രതീക്ഷിക്കുന്നു 🥰🥰🌹
അതി മനോഹരമായിരിക്കുന്നു പാടിയത് ബ്രോ
ഇനിയും പ്രതീഷിക്കുന്നു ഇതുപോലുള്ള പാട്ടുകൾ ഗോൾഡ്‌ബ്ലസ്
ഹായ് മാഷേ ഉഗ്രൻ ടേക്ക് verey ഗുഡ് ഹംമിങ് കലക്കി ഗുഡ് സോങ് 👏👏👏👏👏👏👏👏👌👌👌
Thank You 💞😊💞
വിനയ് നിങ്ങൾ മികച്ച ഗായകനാണ്.ഹൃദ്യമായ ആലാപന ശൈലി
Thank You 💞😊💞
നന്നായി പാടി... എപ്പോഴും കേൾക്കുന്ന പാട്ടുകൾ ആണ് പാടുന്നത്... എല്ലാം സൂപ്പർ.. Best choice 👍👍👍👍🙏🙏🙏🙏🙏🙏
Thank you 😍
Super voice.Athimanoharamayi paadi. 👌👌👌😍😍
Thank You 💞😍💞
Hai Vinay! Beautiful singing. You have given full justice to this melodious song and tough to sing.
God bless you 🌹
ഹായ് വിനയ് എനിക്ക് വളരെ ഇഷ്ട്ടപെട്ട സോങ്‌സ് ആണ് താങ്കൾ വളരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹
Thank you 💞😊💞
ഇട നെഞ്ചിൻ ഒരു പൂവ് സ്പർശിച്ച അനുഭൂതി പകർന്നു നൽകിയ ആലാപനം...
അതിമനോഹരമായി...
🙏👌👍
😍🌹
ആഹാ മനോഹരമായ ആലാപനം.... മനോഹരമായ സോങ് സെലക്ഷൻ. 👌🥰🥰🥰🥰
എത്രകേട്ടാലും മതിവരാത്ത ഗാനം വളരെ നന്നായി പാടി..അഭിനന്ദനങ്ങൾ...
Thank You💞😊💞
വേണ്ടത്ര അംഗീകാരം കിട്ടാത്ത നല്ല ഗായകൻ വിനയ് ശേഖർ
💞😍
Superb song... അതിഗംഭീരമായി പാടി വിനയേട്ടൻ 💞💞💞💞💞😍😍😍🌹🌹🌹🌹
One of my favourites. Thank you Vinayji for selecting and presenting the song . And you have rendered it beautifully.
Vinayeatta Super song..🌹♥️🌹God bless🙏🙏🙏
😍😍😍😍 ലേഡി ടീച്ചർ കേൾക്കാൻ എപ്പോഴും എപ്പോഴും തോന്നുന്ന ഗാനം. പണ്ട് പണ്ട് എന്നും കേൾക്കുന്ന ഗാനം എത്ര കേട്ടാലും മതി വരില്ല ഇനി വിനയ് സാറിൻ്റെ ശബ്ദത്തിൽ കേൾക്കാം ഈ ഗാനം . സന്തോഷം വിനയ് സാർ അത്രമേൽ ഭംഗിയായി പാടി താങ്ക്സ് സാർ🙏❣️❣️❣️❣️❣️❣️❣️❣️❣️❣️
😍🙏
പാട്ട് നന്നായിട്ടുണ്ട്, നല്ല പാട്ടുകൾ പാടാൻ സർവ്വശ്വരൻ അനുഗ്രഹിക്കട്ടെ
മധുരം ആലാപനം
Wow super.my favourite one.thank you.wish you all the best.
ഇപ്പോഴും കേൾക്കുന്നു
അതിമനോഹര ഗാനം വളരെ നന്നായി പാടി അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ.
എന്തു രസാ കേട്ടിരിക്കാൻ. സൂപ്പറായിട്ട് പാടി 🤗
ഹോ.. ഈ മനുഷ്യനെ കാണാതെ തന്നെ ശബ്ദം തിരിച്ചറിയുന്നു.. No words 🙏🙏🙏🙏
😍💞😍
Adipoili song...കേട്ടിരുന്നുപോവും...👏👌👍💛
എന്നത്തെയും പോലെ അതിമനോഹരമായ ആലാപനം.. Super selection 👌👌👌
ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള ഈ പാട്ട് ചേട്ടൻ അതി മനോഹരം ആയി പാടി. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്
😍🙏
Ee paattu,itrayum nannaai aarum paadiyittilla,Very good selection,,super,perfect,very good feel too,n good voice
Thank You 💞😊💞
Hai. Vinai. Super. Singing... Amazing. Perfomence👌👌👌again and.again. over ആഹഹഹഹ.........
One of the best and favourite song which you have sung ....so attractive voice.......
One of my favourite song vinay, കേട്ടിരിക്കാൻ എന്തൊരു സുഖം, thank you sooo much........ Miss you ഗാഥാ....
Howw super. Vinai. Irati madhuram. No. Way. 👌👌👌👌🌹
😘എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണിത്... ☺️വിനയ് ചേട്ടൻ അതിമനോഹരമായിട്ട് ഈ ഗാനം ആലപിച്ചു 🥰.. അഭിനന്ദനങ്ങൾ 🙏👍❤തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. 🤗🤗🤗
😍
വീണ്ടും കേൾക്കുമ്പോൾ എത്ര മനോഹരം - - എനിയ്ക്ക് വളരെ ഇഷ്ടമുള്ള ഗാനം - വിനയ് അതി മനോഹരമായി പാടി -👌🌷
Thank You 💞😊💞
അടിപൊളി ആയിട്ടുണ്ട്,, sir❤️❤️🌹🌹
ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഗാനങ്ങൾ ഈ ഗന്ധർവ്വ കുടുംബം
Thank You 💞😊💞
ഹായ് സൂപ്പർ സോങ്
ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കരമാവിൻ എന്ന പാട്ടൊന്നു പാടണം വിനയ്
ഒരുപാട് തവണ കേട്ടിട്ടുണ്ട് ഒരുപാട് തവണ കൂടെ പാടിയിട്ടുണ്ട് ഇപ്പോഴും കൂടെ പാടും എത്ര ദു:ഖത്തിലും കേട്ടിരിക്കാൻ എന്തു സുഖം💯💯💯💖💖💖
Thank You 💞😊💞
Enikku ishtamullA pattu.achanum molum nalla reethiyil pati.music enikku ettavum ishtapettatathu..kekan sadhichathil valiya santhosham
Thank You 💞😊💞
വിനയ് ചേട്ടൻ, നല്ല സന്തോഷം നൽകുന്ന ഗാനം
Kelkkan kothicha patte,thank you,manoharamayi padi,🙏🙏🙏❤️❤️❤️
ദിവസവും വിനയ് സാറിന്റെ പാട്ടുകെട്ടാണ് ഉറങ്ങാറ് സൂപ്പർ ശബ്ദം രണ്ടാളും നന്നായി പാടി എല്ലാവർക്കും സുഖമല്ലേ
എല്ലാവരും സുഖമായിരിക്കുന്നു
Thank you 💞😊💞
സൂപ്പർ 🙏🙏👍👍👌👌സൂപ്പർ എന്റെ ജീവിതം പാട്ടിന്റെ ലോകമാണ് 👌👌
Thank You 💞😊💞
Hai, sooooooper ayi padee
Beautiful, song 🌹🌹🌹🙏🙏
Thank You 💞😍💞
My fav song..... Super singing😍👌🏻👌🏻👌🏻
Vinay Sekhar, Super singing.. God bless you abundantly.. Keep it up..
Congratulation. എനിക്ക് വളരെയേറെ ഇഷ്ടമായിട്ടോ..... ഈ ഗാനം ..... താങ്കളുടെ ശബ്ദത്തിൽ
Thank You 💕😊💕
വിനയേട്ടാ.. സൂപ്പർ സോങ്ങുകൾ എല്ലാവിധ അഭിനന്ദനങ്ങൾ വീണ്ടും നല്ല ഗാനങ്ങൾ പാടണം മോളോടും പറയണം ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌻🌻🌻🌹🌹👌👌👏👏💐💐
😊👍
Annullil neelay vilayadupoova
ദാസേട്ടൻ്റെ അതി മനോഹരമായ ഗാനം..
അതിനോട് maximum നീതി പുലർത്താൻ സാധിച്ചു..
നല്ല സ്വരം..
എല്ലാ നന്മകളും നേരുന്നു..🙏
😍🙏🌹
I am your biggest fan
I love your all song
Super singing excellent Mr.Vinay abhinandanagal nerunu
കേൾക്കാൻ കൊതിക്കുന്ന ഗാനം. മനോഹരമായ ആലാപനം. Super Vinayetta.👌👌💕💕
Super👏👏👏. Ee Pular Velayil Aswadichu Kelkkan enthu സുഖം😍. 💐💐💐
താങ്കളുടെ എല്ലാ songs ഉം super ആണ്.
നന്നായി പാടി ഒറിജിനൽ സൂപ്പർ 🌹🌹🌹🌹🌹❤❤❤❤❤❤️❤️❤️❤️🙏🙏🙏🙏🌺🌺🌺🌺🌺
Thank You 💞😊💞
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു സൂപ്പര്‍ ......വിനയ് നിങ്ങള്‍ ( മുടിപ്പുക്കള്‍ വാടിയാലെന്‍റോമനെ .....) എന്ന ഒരു ഗാനം താങ്കളുടെ സ്വരമാധുര്യത്തില്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്,
മോള്‍ക്കെന്‍റെ സെപഷ്യല്‍ ഹായ് ,
ഒരു രക്ഷയുമില്ല ...എന്ത് തന്നെ ആയാലും കിടു!
ലോകത്തിൽ ആ ഒരാൾക്ക് മാത്രമേ ഈ പാട്ട് ഇങ്ങനെ പാടാൻ പറ്റുള്ളൂ എന്ന് ഇത് വരെ ഞാൻ കരുതിയിരുന്നു... ഇന്നിപ്പോ ..കണ്ണ് നിറയുന്നുണ്ട് കേട്ടോ..; സന്തോഷത്താൽ!
ഞാൻ ഒരു ഗാനം ആവശ്യപ്പെടട്ടെ...
"അക്കരെ അക്കരെ....." From movie കടത്തനാട്ടു മാക്കം ?
💞😍💞
വീണ്ടും , വീണ്ടു കേൾക്കാൻ ഇഷ്ടം . യാതൊരുവിധ ഭാവങ്ങളും ഇല്ല. ( അതി പ്രസരം ഇല്ല. J ഗുഡ്
Thank you 💕😊💕
Vinay gadhamol നിങ്ങളുടെ ചിരി ഒരു രക്ഷയും ഇല്ല സൂപ്പർ
Thank You 😊💞😊
Congratulations vinay sekhar god bless you
Amazing singing and glamorous performance, fabulous, melodious ❤
Thank You 💞😊💞
Etea kettalum mathyavatha pattukal.etra manoharamayi patunnu.❤❤
Thank You 💞😊💞
Ee Pattu aetra Manoharamakiya *(Mahopu Sirnu,Dasettanum ❤❤🎉❤❤❤Thanks ,Pine Vinaya ❤❤❤❤.
Thank You 💞😊💞
നന്നായി പാടി ഈ പാട്ടിന്റെ പ്രതേകത ഇതിന്റെ പശ്ചാത്തല സംഗീതമാണ് ഘടത്തിൽ നിന്നുള്ള ആ ശബ്ദം ഇതിന്റെ പ്രതേകത യാണ് 🌹🌹🌹
😊👍
Super song. Vinayetta 🙏🙏🙏🙏🙏💕💕💕💕 Thank you so much
ഒരുവർഷത്തിന് ശേഷവും താങ്കളുടെ ഈ പാട്ട് കേൾക്കുന്നു ഒർജിനൽ വേർഷൻ കേൾക്കുന്നതിലും ഇതാണ് ഞാൻ കേൾക്കുന്നത് താങ്ക്സ് ഞങ്ങൾക്കുവേണ്ടി പാടിയതിനു 🙏🙏🙏🙏
Thank You 💞😊💞
ഒന്നും പറയാനില്ല. ഒരു നല്ല പാട്ട് കേൾക്കാൻ ഇടയായതിന് നന്ദി.
40വര്ഷങ്ങള്ക്കു മുമ്പ് ഒരു കണ്ണട പടത്തിനെ മലയാള ത്തിലേക്ക് മൊഴി മാറ്റിയ സിനിമയിലെ പാട്ടാണ് എത്ര മനോഹര മായ മായിട്ടുണ്ട്
Thank You 💞😊💞
Ur selection of songs and rendition....👌
വിനയ് ശേഖർ ജി അതി സുന്ദരനായി മാറിയല്ലോ ....👍
പാട്ട് അതി മനോഹരം👍👍👍👍🙏
😍🙏
Superrrr....sang well.congrats.
stay Blessed Always
Thank You 💞😊💞
ഇടനെഞ്ചിലൊരു പഴയ കാലത്തേക്കൊരു ചാഞ്ചാട്ടം നന്നായി പാടുന്നുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു
Thank You 💞😍💞
40 വർഷം മുൻപ് എന്റെ പ്രണയം ഓര്മിപ്പിക്കല്ലേ സൂപ്പർ ഞാൻ ഇനിയും ചെറുതായി എന്റെ പ്രണയിനി ഓർമ്മവരുന്നു ❤❤❤❤ തീർച്ചയായും ഇപ്രായത്തിലുള്ളവർ ചാനലിൽ വിനയ് ഗാധ എന്ന് സർച് ചെയ്യണം എന്നും ഓർമ്മിക്കാൻ മനസിലെ പ്രയാസങ്ങൾ ആശ്വാസം കിട്ടും താങ്ക്സ് വിനയ് 👌👌👌🙏
Thank You 💞😊💞