ഹലോ ഭായ് നിങ്ങൾ ഈ പാട്ടിനെ അങ്ങ് കൊന്നു കളഞ്ഞല്ലോ ഈ പുതുവർഷത്തിൽ ജനുവരി ഒമ്പതാം തീയതി ഞങ്ങളെ നാട്ടിൽ ഒരു പൂരമുണ്ട് പൂരത്തിന്റെ മുന്നോടിയായി ജനുവരി ഒന്നാം തീയതി മുതൽ ഒമ്പതാം തീയതി വരെ അമ്പലത്തിൽ കൂത്തുണ്ട് ഒരുപാട് കലാകാരന്മാരും കലാകാരികളും വരാറുണ്ട് അവിടെ പാടാനും ഡാൻസ് ചെയ്യാനും അന്ന് നാലാം തീയതി വേദിയിൽ ഞാൻ ഈ പാട്ടുപാടിയിട്ടുണ്ട് ജനുവരി ഒന്നാം തീയതി മുതൽ ഒമ്പതാം തീയതി വരെ നടന്ന എല്ലാ പരിപാടികളിലും വെച്ച് ഒരുപാട് പാട്ടുകളും ഡാൻസുകളും എല്ലാം അവിടെ ഉണ്ടായി പക്ഷേ ഞാൻ ആ കയറി പാടിയ പാട്ടിനെ ഇന്നും ജനങ്ങൾ അഭിനന്ദിക്കുകയാണ് കാരണം ഞാൻ വെറുമൊരു പുഴു ഞാൻ പാട്ടുപാടുന്നതിനേക്കാളും മുന്നേ അവിടെ ഒരുപാട് ഗായകന്മാരുണ്ട് അതിൽ അവർക്ക് കിട്ടാത്ത അംഗീകാരം എനിക്ക് കിട്ടി കാരണം ഞാൻ ആദ്യം ആ പാട്ടിനെ സ്നേഹിച്ചു. ആ പാട്ട് കുറേ പ്രാവശ്യം കേട്ടു. എന്നിട്ടാണ് ഞാൻ അത് റിഹേഴ്സൽ ചെയ്തത്, നിങ്ങളുടെ മൊബൈൽ നമ്പർ എനിക്ക് അയച്ചു തരുകയാണെങ്കിൽ വാട്സാപ്പ് നമ്പർ തരികയാണെങ്കിൽ ഞാൻ പാടിയ വീഡിയോ നിങ്ങൾക്ക് അയച്ചു തരാം എന്നിട്ട് അത് ഒന്ന് ആദ്യം കേൾക്ക് ഞാൻ നിങ്ങളെ കുറ്റം പറയുകയല്ല മഹസർ എന്ന സിനിമയിലെ ഒരു സൂപ്പർ ഹിറ്റ് ഗാനം സംവിധായകൻ കാരണം ആ പാട്ടിന്റെ നിലയും വിലയും എല്ലാം പോയി, രവീന്ദ്രൻ മാഷ് ചന്ദ്രൻ കുടപ്പന കുന്നത്ത് യേശുദാസ്🙏, അവരുടെ പ്രയത്നമാണ് ആ പാട്ട് അതിനെയാണ് നിങ്ങൾ ഒരു വേദിയിൽ ഒന്നുമില്ലാതാക്കിയത് അതിനൊന്നും എനിക്ക് നിങ്ങളോട് തീർത്താൽ തീരാത്ത,ദേഷ്യമുണ്ട്, ഒരു വേദിയിൽ പാട്ടുപാടാൻ കയറുമ്പോൾ ആദ്യം ഒരു കാര്യം ഓർക്കണം പാട്ട് നമുക്ക് മാത്രം അറിഞ്ഞതുകൊണ്ട് കാര്യമില്ല നമ്മൾ ആ പാട്ടിന് എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം എന്നിട്ട് വേണം അത് പാടാൻ, എന്റെ നാട്ടിലൊക്കെ ഒരു പാട്ടു ഒരാള് കയറി പാടിയാൽ അതിൽ തെറ്റ് കണ്ടാൽ അത് എല്ലാവരും പറയും അങ്ങനെ പറയണം പറഞ്ഞാലാണ് പാടിയ ആൾ നല്ലൊരു പാട്ടുകാരൻ ആവുകയുള്ളൂ, എന്ന് സ്നേഹം നിറഞ്ഞ രാജേഷ് സ്വന്തം ഒരു അനിയനെ പോലെ കണ്ടാൽ മതി എന്നെ
Congratulations Bro., excellent performance.......Amazing and powerful voice. Words are not sufficient to express about your performance. Keep it up. Wish you a bright future and May Almighty God bless you and your family. Stay Blessed.
Super ❤❤❤
അടിപൊളി... ഇനിയും പാടണം 👍👍
Raveendran mashinte Sangeetha m monsuper aayittupadi kelkan nallarasamundayirunnu congrats
കൊള്ളാം ചേട്ടാ.. 👌
കറക്റ്റ് ടൈമിംഗ് 👍🏻👍🏻👍🏻ആശംസകൾ, സെലെക്ഷൻ സൂപ്പർ
My fvrt song.superrrr. singing excellent. Thykattusserry my mother house.... Ee chetan tsy evide anu.
ശ്രുതി, താളം, ,പിഴവുകളുണ്ട്. , , ശ്രദ്ധിച്ചാൽ ശരിയാക്കിയെടുക്കാം💚🙏
ശബ്ദം... സൂപ്പർ
Nannayittundu pa
🌹💝🌹ഹായ്... 🌹👍🌹👌🌹👍🌺🌹🙏🌹
നല്ല ശബ്ദം
Sooper💞💞💞👍👍👍👍ആശംസകൾ
സൂപ്പർ 👍👍👍
ഹലോ ഭായ് നിങ്ങൾ ഈ പാട്ടിനെ അങ്ങ് കൊന്നു കളഞ്ഞല്ലോ ഈ പുതുവർഷത്തിൽ ജനുവരി ഒമ്പതാം തീയതി ഞങ്ങളെ നാട്ടിൽ ഒരു പൂരമുണ്ട് പൂരത്തിന്റെ മുന്നോടിയായി ജനുവരി ഒന്നാം തീയതി മുതൽ ഒമ്പതാം തീയതി വരെ അമ്പലത്തിൽ കൂത്തുണ്ട് ഒരുപാട് കലാകാരന്മാരും കലാകാരികളും വരാറുണ്ട് അവിടെ പാടാനും ഡാൻസ് ചെയ്യാനും അന്ന് നാലാം തീയതി വേദിയിൽ ഞാൻ ഈ പാട്ടുപാടിയിട്ടുണ്ട് ജനുവരി ഒന്നാം തീയതി മുതൽ ഒമ്പതാം തീയതി വരെ നടന്ന എല്ലാ പരിപാടികളിലും വെച്ച് ഒരുപാട് പാട്ടുകളും ഡാൻസുകളും എല്ലാം അവിടെ ഉണ്ടായി പക്ഷേ ഞാൻ ആ കയറി പാടിയ പാട്ടിനെ ഇന്നും ജനങ്ങൾ അഭിനന്ദിക്കുകയാണ് കാരണം ഞാൻ വെറുമൊരു പുഴു ഞാൻ പാട്ടുപാടുന്നതിനേക്കാളും മുന്നേ അവിടെ ഒരുപാട് ഗായകന്മാരുണ്ട് അതിൽ അവർക്ക് കിട്ടാത്ത അംഗീകാരം എനിക്ക് കിട്ടി കാരണം ഞാൻ ആദ്യം ആ പാട്ടിനെ സ്നേഹിച്ചു. ആ പാട്ട് കുറേ പ്രാവശ്യം കേട്ടു. എന്നിട്ടാണ് ഞാൻ അത് റിഹേഴ്സൽ ചെയ്തത്, നിങ്ങളുടെ മൊബൈൽ നമ്പർ എനിക്ക് അയച്ചു തരുകയാണെങ്കിൽ വാട്സാപ്പ് നമ്പർ തരികയാണെങ്കിൽ ഞാൻ പാടിയ വീഡിയോ നിങ്ങൾക്ക് അയച്ചു തരാം എന്നിട്ട് അത് ഒന്ന് ആദ്യം കേൾക്ക് ഞാൻ നിങ്ങളെ കുറ്റം പറയുകയല്ല മഹസർ എന്ന സിനിമയിലെ ഒരു സൂപ്പർ ഹിറ്റ് ഗാനം സംവിധായകൻ കാരണം ആ പാട്ടിന്റെ നിലയും വിലയും എല്ലാം പോയി, രവീന്ദ്രൻ മാഷ് ചന്ദ്രൻ കുടപ്പന കുന്നത്ത് യേശുദാസ്🙏, അവരുടെ പ്രയത്നമാണ് ആ പാട്ട് അതിനെയാണ് നിങ്ങൾ ഒരു വേദിയിൽ ഒന്നുമില്ലാതാക്കിയത് അതിനൊന്നും എനിക്ക് നിങ്ങളോട് തീർത്താൽ തീരാത്ത,ദേഷ്യമുണ്ട്, ഒരു വേദിയിൽ പാട്ടുപാടാൻ കയറുമ്പോൾ ആദ്യം ഒരു കാര്യം ഓർക്കണം പാട്ട് നമുക്ക് മാത്രം അറിഞ്ഞതുകൊണ്ട് കാര്യമില്ല നമ്മൾ ആ പാട്ടിന് എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം എന്നിട്ട് വേണം അത് പാടാൻ, എന്റെ നാട്ടിലൊക്കെ ഒരു പാട്ടു ഒരാള് കയറി പാടിയാൽ അതിൽ തെറ്റ് കണ്ടാൽ അത് എല്ലാവരും പറയും അങ്ങനെ പറയണം പറഞ്ഞാലാണ് പാടിയ ആൾ നല്ലൊരു പാട്ടുകാരൻ ആവുകയുള്ളൂ, എന്ന് സ്നേഹം നിറഞ്ഞ രാജേഷ് സ്വന്തം ഒരു അനിയനെ പോലെ കണ്ടാൽ മതി എന്നെ
Congratulations Bro., excellent performance.......Amazing and powerful voice. Words are not sufficient to express about your performance. Keep it up. Wish you a bright future and May Almighty God bless you and your family. Stay Blessed.
Good
Good.😍
Adipoli
Sooper
super song👌👌
Good
Nice
🙏 കുറച്ച് കൂടി ശ്രദ്ധിക്കണം, പ്രാക്ടീസ് ചെയ്യണം. നന്നായി വരും.
ശരിയാണ്. ചിലപ്പോൾ സ്റ്റേജിൽ കേറി നിൽക്കുമ്പോ ഉള്ള പേടികൊണ്ടാവാം. അനുഭവം 😊
Excellent 👌
👌👌👌👍
super
❤❤🌹🌹🌹
👍👍👍👍👌👌👌👌
👍👍👍
💖💖💖
ആലവിക്കുന്നു അല്ല, ആലപിക്കുന്നു.
" നാ ദ മെ ൻ " എന്നതാണ് ശരി.
👍👍👍👍
താളം ശ്രദ്ധിക്കണം
No clear voice❤❤❤❤❤
Its very bad
❤❤❤