നാലുകെട്ടും നാലമ്പലവും (Nalukettu and Nalambalam )

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Created by InShot:inshotapp.page...

ความคิดเห็น • 23

  • @kandaswamypalghatsubramani7939
    @kandaswamypalghatsubramani7939 ปีที่แล้ว +1

    എല്ലാ ഭക്തജനങ്ങൾക്കും വളരെ ഉപകാരപ്രദമാണ്

  • @AnilKumar-gg9et
    @AnilKumar-gg9et ปีที่แล้ว

    👍🙏 നല്ല വിവരണം...

  • @poornimajagannivasan7439
    @poornimajagannivasan7439 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @mayamenon3965
    @mayamenon3965 ปีที่แล้ว

    Thankyou Thirumeni for sharing your knowledge of temple architecture in Kerala

  • @renilkumarkumar4786
    @renilkumarkumar4786 ปีที่แล้ว

    Thanks, thirumeni

  • @saji5505
    @saji5505 ปีที่แล้ว

    Thanks for sharing 🙏

  • @Sooryan33
    @Sooryan33 ปีที่แล้ว

    Great ji 🙏

  • @sureshkumar304
    @sureshkumar304 ปีที่แล้ว

    🙏

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว

    🙏👌🙏👌

  • @renjithr4373
    @renjithr4373 ปีที่แล้ว

    🙏🙏🙏🙏🙏

  • @jaganat3333
    @jaganat3333 ปีที่แล้ว +1

    കേരളത്തിലെ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ pant / മുണ്ട് അല്ലെങ്കില്‍ ഷര്‍ട്ട്‌ / മേല്‍മുണ്ട്‌ ഇട്ടും /ഇടാതെയും ആണ് പ്രവേശിക്കുക ...ഇത്നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...ചില ഇടങ്ങളില്‍ മേല്‍മുണ്ട്‌ അരയില്‍ കെട്ടണം ...

  • @shyamnamboothiris2776
    @shyamnamboothiris2776 ปีที่แล้ว

    നമസ്കാരം

  • @Aagmediacreations
    @Aagmediacreations ปีที่แล้ว

    അഷ്ടബന്ധം ഇളക്കാൻ എന്തെലും വഴി ഉണ്ടോ

    • @midhunm7078
      @midhunm7078 ปีที่แล้ว

      ഇണ്ടല്ലോ..... അതിന് പ്രേത്യേകം ക്രിയകളും ഒക്കെ ഉണ്ട്.... ഒരു പ്രേതിഷ്ടയുടെ പോലെയുള്ള ക്രിയകൾ ഒണ്ട്.... അത് തന്ത്രിമാരുടെ സമ്പ്രതായ പ്രകാരം ക്രിയകളിൽ ചെറിയ വ്യത്യാസങ്ങൾ ഇണ്ടാവാം,,,, ക്ഷേത്രം തന്ത്രിയുമായി ആലോചിച്ചു ചെയ്യുക . 🙏🏻🙏🏻😃

  • @SudevanKalpetta
    @SudevanKalpetta ปีที่แล้ว

    Praveenji
    കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
    Thanks
    ചുറ്റമ്പലം എന്താണ്?

    • @praveennamboothiripalakkol9135
      @praveennamboothiripalakkol9135  ปีที่แล้ว

      എന്റെ ചാനൽ ൽ ഉള്ള വീഡിയോകൾ കാണൂ, അതിൽ ഉണ്ട്

    • @Kolathunattile_Daivam
      @Kolathunattile_Daivam ปีที่แล้ว

      @@praveennamboothiripalakkol9135 നമ്മുടെ നാട്ടിലെ ഒരു കിരാത മൂർത്തിയുടെ അമ്പലത്തിൽ ശ്രീ കോവിലും, മുൻഭാഗവും മാത്രമാണ് ഓടുള്ളത്. ബാക്കി 3 ഭാഗം ചുറ്റുമതിൽ മാത്രമാണ് ഉള്ളത്...

  • @narayanantc6991
    @narayanantc6991 ปีที่แล้ว

    വെറും നാലുകെട്ട് അല്ല .ബ്രാഹ്മണാലയമാണ്

    • @rajmohanm8481
      @rajmohanm8481 ปีที่แล้ว

      നായന്മാരുടെ വീടുകളായ തറവാടുകളും, രാജകുടുംബങ്ങളുടെ കോവിലകങ്ങളും കൊട്ടാരങ്ങളും നാലുകെട്ട് തന്നെയാണ്. അല്ലാതെ ബ്രാഹ്മണാലം എന്നൊന്നും അങ്ങ് വിവക്ഷിക്കല്ലെ.
      തിരുവിതാംകൂര്‍ മഹാറാണിയുടെ വിളംബരത്തിന്റെ സാരാംശമാണ് ചരിത്രത്തില്‍ നിന്നും ചുവടെ ചേര്‍ക്കുന്നത്. അതില്‍ തിരുവിതാംകൂറില്‍ നാലുകെട്ട്, എട്ടുകെട്ട് എന്നിവ നായര്‍ നിര്‍മ്മിതികള്‍ എന്ന് വ്യക്തമാക്കുന്നുണ്ട്.
      ''1815-ൽ റീജന്റ് മഹാറാണി ഗൗരി ലക്ഷ്മി ബായി അന്തരിച്ചു. രണ്ടു വയസ്സുള്ള സ്വാതി തിരുനാളിനു പകരമായി പാർവ്വതി ബായി രാജഭരണം നടത്തി. പാർവ്വതി ബായിയുടെ കാലത്താണ് പ്രധാന ജലപാത പാർവ്വതി പുത്തനാറിന്റെ നിർമ്മാണം തുടങ്ങിയത്. നായന്മാർക്കു മാത്രം നിർമ്മിക്കാൻ അവകാശം ഉണ്ടായിരുന്ന നാലുകെട്ട്, എട്ടുകെട്ട് എന്നിവ മറ്റു ജാതിക്കാർക്കും അനുവദനീയമെന്നു വിളംബരം ചെയ്തു. കൂടാതെ കീഴ് ജാതിക്കാർക്കും ക്രിസ്തീയർക്കും പല അനുകൂല വിളംബരങ്ങളും നടത്തി. കൊല്ലത്ത് തേവള്ളി കൊട്ടാരം നിർമ്മിച്ചു. ബ്രിട്ടീഷ് റസിഡന്റ് മൺറോയുടെ പൂർണ്ണ സഹകരണം മഹാറാണിക്കുണ്ടായിരുന്നു. 14 വർഷങ്ങൾക്കുശേഷം സ്വാതിതിരുനാളിനു (വയസ്സ്:16) രാജാധികാരം ഒഴിഞ്ഞു കൊടുത്തു... ''

    • @midhunm7078
      @midhunm7078 ปีที่แล้ว

      ഇപ്പഴും ഉണ്ടല്ലോ ഇങ്ങനെ കുറേ ജാതിവെറിയൻമാര്......
      ഈ വകകാര്യങ്ങളിൽ കേരളത്തിന്‌ ഭയങ്കര സംസ്‌കാരമാ... കണ്ടില്ലേ നരബാലിയൊക്കെ നടക്കുന്നെ..... എന്തെങ്കിലും ഒന്ന് പറയാൻ പറ്റുമോ അപ്പൊ വരും കുറെയെണ്ണം നായർ, നമ്പൂതിരി &ബ്രാഹ്മണൻ, അബ്രഹ്മാണൻ &മേൽജാതി, കീഴ്ജാതി,, എന്നൊക്കെ പറഞ്ഞ്..... നാണമില്ലേ നിങ്ങൾക്കൊക്കെ.... ഇതൊക്കെ പറയുന്നത് കൊണ്ട് ജീവിതത്തിൽ എന്ത് നേട്ടമാണ് ഉണ്ടാവുന്നത്..... ആ സമയത്തു പത്ത് നാരായണ ജപിക്കുക സുഖ മാരണമെങ്കിലും ലഭിക്കും..... 🙏🏻🙏🏻🙏🏻

  • @murugant8969
    @murugant8969 ปีที่แล้ว

    🙏🙏🙏

  • @sureshbabu1385
    @sureshbabu1385 ปีที่แล้ว

    🙏

  • @SijuKSreekumar
    @SijuKSreekumar ปีที่แล้ว

    🙏🙏🙏🙏🙏