പ്ലാവിനെ വെട്ടി ഒരുക്കുമ്പോൾ Pruning ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ JackFruit Pruning Tips | Vietnam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 143

  • @KrishiLokam
    @KrishiLokam  10 หลายเดือนก่อน +2

    ഒറിജിനൽ കസ്തൂരി മഞ്ഞൾ യഥാർഥ ക്രീം നിറമുള്ള കസ്തൂരി മഞ്ഞൾ ലഭ്യമാണ്. 2024 വിളവെടുപ്പ് പുരോഗമിക്കുന്നു. Enquiry Whtsap 9349304412

    • @rusthanfahad9978
      @rusthanfahad9978 10 หลายเดือนก่อน

      ഞാൻ dm ayachittund

    • @valsalaaravindan9514
      @valsalaaravindan9514 9 หลายเดือนก่อน

      ഇഷ്ടം പോലെയുണ്ട് ഇവിടെ..

    • @ashrafpp6110
      @ashrafpp6110 9 หลายเดือนก่อน

      വില എത്ര

    • @aliasmathai4387
      @aliasmathai4387 9 หลายเดือนก่อน

      😮ýý😮ť

  • @sruthilayanarayan691
    @sruthilayanarayan691 7 หลายเดือนก่อน +3

    കൃഷിയെ ഇത്രമാത്രം സ്നേഹിക്കുന്ന നിങ്ങളെ കാണുമ്പോൾ മനസ്സിനു വലിയ സന്തോഷം എല്ലാവിധ ഭാവുകങ്ങളും നേരുന്നു. രണ്ടു പേരും സൂപ്പർ അവതരണം❤👌👍🤝😍

    • @KrishiLokam
      @KrishiLokam  6 หลายเดือนก่อน

      Thank you so much

  • @jancyjomon1669
    @jancyjomon1669 9 หลายเดือนก่อน +3

    Chakra moothu vannapol chulayil brown spot vannu.upayogikan pattiyilla. Enthukondanu ingane undayathu. Engane athu varatte sradhikam. Pls give me answer...

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      ella chakkakkum engane problem undo.? enthokke valam ane kodukkunnathe.

  • @theoka66
    @theoka66 9 หลายเดือนก่อน

    Drum ൽ നടുന്ന fruit plants ൻ്റെ വളങ്ങളെ കുറിച്ച് പറയാമോ

  • @marykuttyphilip3922
    @marykuttyphilip3922 8 หลายเดือนก่อน

    How can we cut the tip part of jackfruit tree.,if it is 12 feet high and three years old.(Vietnam super early)

  • @anoopscaria1297
    @anoopscaria1297 หลายเดือนก่อน

    വിയറ്റ്നാം ഏർളിയുടെ വളപ്രയോഗം പറയാമോ

  • @afk9675
    @afk9675 8 วันที่ผ่านมา

    ഫസ്റ്റ് ടൈം കായ്ക്കുന്ന ചക്ക മുറിച്ചു കളയണോ

  • @arunthrikassery431
    @arunthrikassery431 14 วันที่ผ่านมา

    ചക്ക കൊഴിഞ്ഞു വീഴുകയാണ് വലുതായതിനു ശേഷം പ്രതിവിധി പ്രതിവിധി എന്താണ്

  • @ContentPuppies-fv9sj
    @ContentPuppies-fv9sj 8 หลายเดือนก่อน +1

    2 വർഷം ആയ പ്ലാവ് നനകണോ ചക്ക പഴുത്തപ്പോൾ വെള്ളം പിടിച്ചപോലെ നനച്ചിട്ടാണോ

  • @Shabanafiros-h1e
    @Shabanafiros-h1e 9 หลายเดือนก่อน +1

    Viatnam early chakkayude ulvasham karimban pole kaanunnu (brown dots)kaipum und upayookikkan pattunnilla enthrnkilim pariharam undo ? Please reply

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      Photo whatsapp il onnu ayakkane 9349304412

  • @rekhaajith9990
    @rekhaajith9990 10 หลายเดือนก่อน +3

    Super vilaveduppakatte

  • @vancheeswarankrishna8440
    @vancheeswarankrishna8440 10 หลายเดือนก่อน +1

    Nice. Plavinum pen poovum Ann poovum undennu innanu ariyan kazhinjathu. Useful video❤

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      Thank you 🤗

  • @shihabshihab9902
    @shihabshihab9902 หลายเดือนก่อน

    ഞാൻ കായ്ച്ച തൈയ് വാങ്ങി വച്ചു ചക്ക ഉണങ്ങി പോയി ഉണ്ടാകുന്നത് കേട് വന്നു പോകുന്നു അത് എന്ത് കൊണ്ടാണ് ഒന്നു പറഞ്ഞു തരാമോ

  • @georgejoseph4303
    @georgejoseph4303 10 หลายเดือนก่อน +8

    super early എന്ന് പറഞ്ഞാൽ അതിന്റെ ശരിയായ അർത്ഥം നേരത്തെ കായ്ക്കും എന്നാണെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത് . എന്നാൽ അർത്ഥം നേരെ മറിച്ചാണ് .വളരെ നേരത്തെ തന്നെ ഫലം കിട്ടാതെയാകും എന്നതാണ് ശരി .ഒരു പത്തുവർഷം കഴിഞ്ഞാൽ ഇതിൽ ഉണ്ടാകുന്ന ചക്കയൊക്കെ ചുക്കിച്ചുളിഞ്ഞു ഉള്ളിൽ ചുളയൊന്നും ഇല്ലാത്തതുമായിരിക്കും .നേരെമറിച്ചു നമ്മുടെ നാടൻ പ്ലാവൊക്കെ 75 വർഷത്തോളം നല്ല ഫലം തരുന്നവയാണ് .പുതുഇനം പ്ലാവിനെക്കുറിച്ചു ശരിയായി മനസിലാക്കുക .എന്നിട്ട് ഏത് വേണം എന്ന് തീരുമാനിക്കുക .

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      ഇതിനെക്കുറിച്ചു എല്ലാം നമ്മുടെ ചാനലിൽ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്
      ഞങ്ങൾ മാങ്കോസ്റ്റീൻ വളർന്നു വരുന്നതിന്റെ ഇടയ്ക്കാണ് പ്ലാവ് നട്ടിട്ടുള്ളത്... 15 വർഷമാണ് ഇതിൽ നിന്ന് ഫലം കിട്ടുന്നത്..അപ്പോൾ മാങ്കോസ്റ്റീൻ വിളവ് തരുമല്ലോ..

  • @dilnivasd-kl9qi
    @dilnivasd-kl9qi 9 หลายเดือนก่อน +1

    Vietnam erly 10year kazhijhal ithu kaya pidikkille agane undo ithu ayusillatha plavano🤔

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      Bud ayyathe kond seed mulappichathe pole kittilla.

  • @haridasharidas9398
    @haridasharidas9398 10 หลายเดือนก่อน +1

    വിയറ്റ് ഏർലി പ്ലാവിന് എന്തൊക്കെ വളങ്ങൾ ആണ് ചെയേണ്ടത് എപ്പോഴാ ചെയേണ്ടത്

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      enthu valuppam ulla plant anu.

  • @ecstaticworld4530
    @ecstaticworld4530 5 หลายเดือนก่อน

    J33 ഡ്രമ്മിൽ വെച്ചുപിടിപ്പിക്കാമോ

  • @akshaysaji6354
    @akshaysaji6354 8 หลายเดือนก่อน

    Eth ethraa year ayee ee tree

  • @butterflies8941
    @butterflies8941 10 หลายเดือนก่อน +1

    Njan oru plavu medichu nattu. Ayur jack aanennanu paranjath. Ippo 4 varsham aayi. Kaychilla. Enth cheytanam. Plavu athyavashyam pokkam vachu. Videoyil kanikkunna plavu pole aanu plavu ullath. Chakka pidikkan enth cheyyanam

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      plavinte enam correct ano ennu urappu varuthuka.. ee samayathinu munne kaykkendathanu...
      whatsapp group link description box il undu..join cheythittu admin nu photo ayakku plant nte

  • @ecstaticworld4530
    @ecstaticworld4530 5 หลายเดือนก่อน

    പുഴുങ്ങിയാൽ ടേസ്റ്റ് ഉള്ള ചെക്ക് ഏതാണ്

  • @hamsashaji1966
    @hamsashaji1966 8 หลายเดือนก่อน +2

    നിങ്ങൾ ഭാഗ്യം ചെയ്തവർ 🌹🥰
    അവിടെ കുരങ്ങ് ശല്യം കാണില്ല 😍
    ഞങ്ങളുടെ നാട്ടിൽ ഒര് തേങ്ങയും കിട്ടില്ല എല്ലാം ചെറിയ കരിക്ക് വരെ കുരങ്ങൻമാർ കൊണ്ട് പോകും 😢😢
    കഷ്ട്ടമാണ് ഞങ്ങളുടെ നാടിന്റെ അവസ്ഥ

    • @KrishiLokam
      @KrishiLokam  7 หลายเดือนก่อน

      Atheyoo..kettappol sangadam thonni.. ellam sariyakan prarthikkunnu.
      but kuragane kanunnath okke enik othrii ishtamayirunnu...avaru onnu krishi cheyyan sammathikkilla alle...

  • @sajanv-w2t
    @sajanv-w2t 4 หลายเดือนก่อน

    പ്ലാവ് സൈഡിലെ കമ്പ് വെട്ടിയപ്പോൾ തടിയിൽ ഒരു വലിയ കുഴി വന്നു. അതിലൂടെ വെള്ളം കയരുന്നുണ്ട്. ഇത് തടയാൻ എന്തു ചെയ്യണം?

  • @anilkumarks645
    @anilkumarks645 8 หลายเดือนก่อน

    വളരെ നല്ലത്

    • @KrishiLokam
      @KrishiLokam  8 หลายเดือนก่อน

      Thanks😍💚❤️

  • @habeebrahman6500
    @habeebrahman6500 10 หลายเดือนก่อน +1

    ഞങ്ങളുടെ പ്ലാവിൽ ആദ്യമായി ഉണ്ടാവുന്നത് മുഴുവൻ ആൺ പൂവ്വാണ്
    നിറച്ചു കായ്ക്കുന്നുണ്ട്
    അത് എന്ത് കൊണ്ടാണ്?

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน +1

      Normaly first male flower varum after female flower vannolum.

  • @abhinandabhinal2120
    @abhinandabhinal2120 10 หลายเดือนก่อน +1

    Froot akumpol yankane ariyam Manam ellalo yethra month akum froot akan

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      3 months

  • @nirmalarajagopalan3416
    @nirmalarajagopalan3416 9 หลายเดือนก่อน

    ഈ സമയത്ത് മുകൾ ഭാഗം വെട്ടി കൊടുക്കാമോ

  • @madhusoodananpp3924
    @madhusoodananpp3924 9 หลายเดือนก่อน +1

    വളം ചെയ്യുന്ന വീഡിയോയുടെ ലിങ്ക് ഇടാമോ

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      th-cam.com/video/gDN4sCGSFeY/w-d-xo.html&pp=gAQBiAQB

  • @jessammacherian3262
    @jessammacherian3262 9 หลายเดือนก่อน

    ഈ പ്ലാവ് വേഗം കായ്ക്കാൻ എന്തൊക്കെ വളം നൽകണം?

  • @joshyjoseph7888
    @joshyjoseph7888 2 หลายเดือนก่อน

    Valam eethanu edendathu

  • @tvpremanandan3833
    @tvpremanandan3833 หลายเดือนก่อน +1

    Adipoli❤❤❤❤❤❤❤

    • @KrishiLokam
      @KrishiLokam  หลายเดือนก่อน

      Thanks a lot

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน +1

    Nice. Good video. 🙌👏😍

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      Thank you 🤗

  • @baply4868
    @baply4868 10 หลายเดือนก่อน +2

    Ningale plau ethra pravasyam kaikunund warsathl

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      oru 2 months mathrame fruit ellathollu.

    • @baply4868
      @baply4868 10 หลายเดือนก่อน

      @@KrishiLokam thank u

  • @sabeenarasheed6725
    @sabeenarasheed6725 10 หลายเดือนก่อน +2

    Supper adipowli🎉

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      Thank you 😊

  • @santhoshjacob2213
    @santhoshjacob2213 9 หลายเดือนก่อน +1

    എനിക്ക് ഒരു വർഷമായ മരമാണ് ഏകദേശം 8 അടിയോളം വളർന്നു. ഇത് മുകൾഭാഗം മാത്രം കട്ട് ചെയ്താൽ മതിയോ

    • @santhoshjacob2213
      @santhoshjacob2213 9 หลายเดือนก่อน

      വാട്സ്ആപ്പ് നമ്പർ തരാമോ ഫോട്ടോ അയക്കാമായിരുന്നു

  • @sulaikhap8769
    @sulaikhap8769 10 หลายเดือนก่อน +4

    ഞങ്ങളുടെ വീട്ടില്‍ bagnappali mangoe ഉണ്ട് പക്ഷെ പഴുത്തു കഴിഞ്ഞാല്‍ പുഴു വരും അതിന്‌ ഉള്ള ആ bottle ഇല്‍ ഉള്ള protector വാങ്ങിയിട്ട് ഉണ്ട് പക്ഷെ അത് എങ്ങനെ ആണ്‌ കെട്ടുക എന്ന് അറിയില്ല 🤔നിങ്ങളുടെ കയ്യില്‍ അത് എങ്ങിനെ കെട്ടും എന്ന videao ഉണ്ടോ ഉണ്ടെങ്കിൽ ലിങ്ക് തരുമോ pls replay

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      watch this video
      th-cam.com/video/cX1RD7rTNjQ/w-d-xo.html

    • @georgemm7348
      @georgemm7348 10 หลายเดือนก่อน

      പഴുക്കാറുകുമ്പോൾ പറിച്ച് ചെറിയ ചുടുവെള്ളത്തിൽ ഉപ്പിട്ടതിനുശേഷം 15 മിനിട്ട് വെച്ചതിന് ശേഷം വെള്ളം തുടച്ച് പഴുപ്പിക്കുവാൻ വെയ്ക്കുക.

  • @remyarohit4669
    @remyarohit4669 10 หลายเดือนก่อน

    2 varashamaya plavu aanu....nallapole kaychu....fruit murikkumbooo niraye black spots aanu....enthanu karanam

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      ella fruit um angane ano ?mother plant ne ee problem undengil angane varam.

    • @remyarohit4669
      @remyarohit4669 10 หลายเดือนก่อน +1

      Plavu vecha palarum...iii same black spots undakunnu ennu parayunnu..sinduri varikka ...dam surya enna inagalil ulla chakkakalil iii problem kanunnumilla...

    • @remyarohit4669
      @remyarohit4669 10 หลายเดือนก่อน

      Ellyppozhum....illa....chila thavana kaykkumbol ingane aanu....full black spots...kayppum undu

    • @geethaknair722
      @geethaknair722 9 หลายเดือนก่อน

      നാടൻ പ്ലാവിൽ 3 വർഷമായി male ഫ്ലവർ മാത്രം ഉണ്ടാകുന്നു

  • @vasum.c.3059
    @vasum.c.3059 10 หลายเดือนก่อน +1

    Good video👌.

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      Thank you 👍

  • @susyrenjith6599
    @susyrenjith6599 10 หลายเดือนก่อน

    ഞങ്ങളും കുറച്ചു പ്ലാവ് കൂടി വെയ്ക്കാൻ theerumanichu

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      eppol ethrannam vachittundu..

  • @sadhamcheruvady9156
    @sadhamcheruvady9156 9 หลายเดือนก่อน +1

    വിയറ്റ്നം ഏർളി 3-4 വർഷം ആയിട്ടും ചക്ക ഉണ്ടായില്ല ഏകദേശം 3 ആളുടെ ഉയരവും ,ഹെൽത്തിയും ആണ് ..ഇതിനു എന്താ കാരണം ...?

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      enam ethu thanne anengil kaykkendathanu.

    • @pradeepkc8459
      @pradeepkc8459 9 หลายเดือนก่อน

      അത് വിയറ്റ്നാം ആവും എന്ന് തോന്നുന്നില്ല ഞാൻ കഴിഞ്ഞ ഫെബ്രുവരിയിൽ നട്ട തൈ ഇപ്പോൾ ചക്ക 2 എണ്ണം ഉണ്ടായി തുടങ്ങി

  • @thomasjosejosephjose7036
    @thomasjosejosephjose7036 9 หลายเดือนก่อน +2

    ഇടിയൻ ചെക്ക ആരാ വാങ്ങിക്കുന്നത് അത് ഏത് മാർക്കറ്റിലോട്ടാണ് കൊണ്ടുവന്നത് കേരളത്തിലെ എല്ലായിടത്തും വാങ്ങിക്കുന്നവരുണ്ടോ

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      njangal kodukkunna party kerala thil alla sale cheyyunnathe.

  • @praveenanm9098
    @praveenanm9098 9 หลายเดือนก่อน

    Valaprayogam parayamo

  • @sabujoseklkk
    @sabujoseklkk 6 หลายเดือนก่อน +2

    ഏത് സമയമാണ് പ്രൂണിങ്ങിന് നല്ലത്

    • @KrishiLokam
      @KrishiLokam  6 หลายเดือนก่อน +1

      Njangal eppol prune cheythu...

  • @yasodaraghav6418
    @yasodaraghav6418 10 หลายเดือนก่อน +1

    ചക്ക കണ്ടപ്പോ കൊതിയായി 😀

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      Thank you 🤗

  • @bijubiju3879
    @bijubiju3879 9 หลายเดือนก่อน +2

    എന്റെ പ്ലാവ് വലിയ നീളം വച്ചു. മുകളിൽ മുറിച്ചു മാറ്റുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      kuzhappam ella.

  • @athulmohan4466
    @athulmohan4466 10 หลายเดือนก่อน +1

    ആറു അടിയിൽ prune ചെയ്തു ശികിരത്തിലെ ഒരു ബ്രാഞ്ചു main ബ്രാഞ്ച് ആയി ഒറ്റ ശികരം തന്നെ ആയി vietanam early no രെക്ഷ

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      sunlight nannayi kittunna place il ano plav nilkkunnathe.

  • @abdulsalamt.p9510
    @abdulsalamt.p9510 7 หลายเดือนก่อน +1

    മേയില്‌ പുവ് മത്രമേ വരുന്നുള്ളൂ എൻചെയ്യണമ്

    • @KrishiLokam
      @KrishiLokam  6 หลายเดือนก่อน

      th-cam.com/video/C9pr7w3-SuQ/w-d-xo.html

  • @somasekharan3798
    @somasekharan3798 10 หลายเดือนก่อน +1

    വിയറ്റ്നാം ഏർലി റെഡ് കളർ ഉണ്ടെന്ന് കേട്ടു, അങ്ങനെ ഉണ്ടോ

  • @saijusaiju6390
    @saijusaiju6390 8 หลายเดือนก่อน

    ഇടിയൻ ചക്ക എവിടെ കൊടുക്കണം

    • @KrishiLokam
      @KrishiLokam  8 หลายเดือนก่อน

      chakka edukkan evede okke vandiyil alu vararundu..agane avide nattil varunnudangal avarod parajal avar vannu ettolum.

  • @ShamjahanAkk
    @ShamjahanAkk 10 หลายเดือนก่อน +1

    സിദൂര ചക്ക ഡ്രമ്മിൽ നടാൻ പറ്റോ

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      mannil nadunnathane kuduthal nallathe.

  • @jayesh294
    @jayesh294 9 หลายเดือนก่อน +1

    വിയറ്റ്നം സൂപ്പർ ഏർലി അല്ലാതെ ഈ തോട്ടത്തിൽ ബഡ് പ്ലാവ് വേറെ ഏതെങ്കിലും കായിച്ചിട്ടുണ്ടോ(നാടൻ അല്ലാതെ)

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      watch this video
      th-cam.com/video/-fb2pOVYpM4/w-d-xo.html

    • @jayesh294
      @jayesh294 9 หลายเดือนก่อน

      @@KrishiLokam
      Video il parayumpole 100 il 1

  • @Shubhin-vp9ir
    @Shubhin-vp9ir 6 หลายเดือนก่อน +1

    പ്ലാവിൻ തൈ കിട്ടുമോ

    • @KrishiLokam
      @KrishiLokam  5 หลายเดือนก่อน

      th-cam.com/video/HzNh5HUD6z4/w-d-xo.html

  • @kichukichzz7838
    @kichukichzz7838 10 หลายเดือนก่อน

    Very good 👌👌👌

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      Thank you 🤗

  • @lailaka4257
    @lailaka4257 9 หลายเดือนก่อน +1

    കൊളമ്പിയാൻ ജാക്കി വേഗം ചക്ക undakumo

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      Ariyilla.

  • @laxmikantv5732
    @laxmikantv5732 10 หลายเดือนก่อน +1

    വളം ചെയ്യുന്ന വിധം പറഞ്ഞു തരാമോ? ഏതൊക്കെ വളം ചെയ്യാം ? പ്രൂണിംഗ് എങ്ങനെ ചെയ്യാം?

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      watch this video
      th-cam.com/video/RT22jGl3eyM/w-d-xo.html
      prune cheyunna video edam.

  • @kalarajan7236
    @kalarajan7236 9 หลายเดือนก่อน +1

    ചേട്ടാ ഈ സ്ഥലം എവിടെയാണ് ഞങ്ങൾക്ക് ഒരു ഒരു തൈ

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      Ankamaly ,njangalkke nursery ella.

  • @FRANCISXAVIER-d1f
    @FRANCISXAVIER-d1f 9 หลายเดือนก่อน +1

    ഇ പ്ലാവിന്റെ പേരെ ന്താണ് എന്തു വിലയാകും

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      വിയറ്റ്നം സൂപ്പർ ഏർലി nursery il anneshikke .chedi yude valippam anusariche rate change akum.

  • @sophiashraf7160
    @sophiashraf7160 9 หลายเดือนก่อน

    നടൻ പ്ലാവ് പ്രൂൺ ചെയ്യുമോ

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      normally cheyyarilla

  • @kichukichzz7838
    @kichukichzz7838 10 หลายเดือนก่อน

    Valera Nalla video 👌👌👌

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      Thank you 🤗

  • @premg6741
    @premg6741 10 หลายเดือนก่อน +1

    ഈ പ്ലാവിലെ ചക്ക വേവിച്ചാൽ നല്ല രുചിയാണോ അതോ കയർപ്പ് ആണ്,

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      nalla ruchiyanu

    • @premg6741
      @premg6741 10 หลายเดือนก่อน

      👍🏻

  • @shalimathew7661
    @shalimathew7661 9 หลายเดือนก่อน

    Sale undo

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน +1

      plant ella, chakka whatsapp 9349304412 (farmil kodukkum)

  • @abhinandabhinal2120
    @abhinandabhinal2120 10 หลายเดือนก่อน

    Froot akumpol 🐛🐛🐛🪱🪱🪱kirumi varunnu

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      saff adichu kodukkuka athinu munne thanne

  • @jayakumarsopanam7767
    @jayakumarsopanam7767 10 ชั่วโมงที่ผ่านมา

    നമ്മൾ നല്ല സ്വഭാവത്തിൽ നടന്നാൽ ഈ ഇടിയൻ ചക്ക നമ്മളെ ഇടിക്കുമോ 😰

  • @JaleelSabi
    @JaleelSabi 9 หลายเดือนก่อน +1

    എത്ര മാസമായാൽ ആണ് ചെയ്യുക

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      prune cheyyunna karyam ano chodikkunnathe. plvinte hight kuduthal anengil chaithal mathi.

  • @shibysyriac4168
    @shibysyriac4168 10 หลายเดือนก่อน +1

    എത്ര വ൪ഷ൦ ആയതാണ് പുറൂ൯ ചെയ്യാവുന്നത്

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      year nokkanda hight kuduthal anengil prune cheyyam.

    • @shibysyriac4168
      @shibysyriac4168 10 หลายเดือนก่อน

      Thanks

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 9 หลายเดือนก่อน +1

    💞💞💞💞

  • @shibysyriac4168
    @shibysyriac4168 10 หลายเดือนก่อน +1

    പ്ലാവി൯തൈ നനക്കണോ-1 -വർഷ൦ ആയത്

  • @PradeepKumar-vj9qy
    @PradeepKumar-vj9qy 9 หลายเดือนก่อน +1

    ചക്ക മാർകറ്റ് ചെയ്യാൻ സം വിധാനം ഇല്ല ksd

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      etra plavu und

  • @madhusoodananpp3924
    @madhusoodananpp3924 9 หลายเดือนก่อน +1

    എനിക്ക് വർഷത്തിൽ ഒരുതവണ മാത്രമേ ഉണ്ടാവുന്നുള്ളൂ..രണ്ട് തവണ കായ്ക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  9 หลายเดือนก่อน

      nannayi valam koduthal mathi . chedi kke karuthundengil mathrame pala pravashyam chakka undakukayollu.athe pole sunlight um venam.

  • @jamescheriyan3494
    @jamescheriyan3494 หลายเดือนก่อน

    ആറടി ആകുമ്പോൾ മണ്ട മുറിച്ചു വിടണം ഇങ്ങനെ പറയണം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതി കൃഷിക്കാർ കൂടുതലും സാധാരണക്കാരാണ് അപ്പോൾ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയണം

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 10 หลายเดือนก่อน

    പ്രൂണിങ് ചെയ്യേണ്ട കാര്യമില ഇതിൻറെ തടിയിൽ കുറച്ചു ചാണകം വെച്ച് കെട്ടിയാൽ മതി

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน +1

      nammal athu cheyyunnath nadan plavinu alle.. ethil thazhe undakum.. ethu odinju veezhathirikkan cheyunnath alle

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      Thank you 🤗

    • @ragavanrajeevragavanrajeev1270
      @ragavanrajeevragavanrajeev1270 10 หลายเดือนก่อน

      @@KrishiLokam Thank you

  • @ashrafachu7515
    @ashrafachu7515 2 หลายเดือนก่อน

    Iddhehathinte contact number tharumo

    • @KrishiLokam
      @KrishiLokam  2 หลายเดือนก่อน

      whatsapp message only 9349304412