മറിയയുടെ ജനനവും കുടുംബവും യാക്കോബിന്റെ സുവിശേഷവും Mary's Birth and Family and the Gospel of James

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 35

  • @annakuttyjohn5225
    @annakuttyjohn5225 หลายเดือนก่อน +1

    Wow.. മനോഹരമായ വിശദീകരണം കേട്ടിട്ട് മതിയാകാത്തത് പോലെ

  • @JoseMathewklmg
    @JoseMathewklmg หลายเดือนก่อน +3

    i searched morning for your episode ... thanks

    • @BC-Talks-KL31
      @BC-Talks-KL31  หลายเดือนก่อน

      Hope you enjoyed it!.. thanks for all supports

  • @SreevalsK
    @SreevalsK หลายเดือนก่อน +2

    V very good information

    • @BC-Talks-KL31
      @BC-Talks-KL31  หลายเดือนก่อน

      thank you Pastor..

  • @ElizabethAnnBency
    @ElizabethAnnBency หลายเดือนก่อน +1

    💗

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน +3

    Mariyam 🥰❤️ my love

    • @Jesjai
      @Jesjai หลายเดือนก่อน

      മാറിയാം എല്ലാവരെയും പോലെ ഒരു സ്ത്രീ മാത്രം. അവർ ദൈവത്തിന്റെ അമ്മ അല്ല. യേശു എന്ന മനുഷ്യ ശരീരത്തിന് രുപം കൊടുത്തെന്നേ ഉള്ളൂ. ദൈവത്തിന് അമ്മ ഇല്ല.

    • @majo-379
      @majo-379 หลายเดือนก่อน

      കർത്താവിൻ്റെ അമ്മേ
      ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ ❤

  • @manjutj1199
    @manjutj1199 หลายเดือนก่อน +1

    ❤❤

  • @appoozzvlogandtech1989
    @appoozzvlogandtech1989 หลายเดือนก่อน +1

    🙏🙏♥️♥️

  • @blessyamal
    @blessyamal หลายเดือนก่อน +2

    👏👏

  • @rekhajocy3935
    @rekhajocy3935 หลายเดือนก่อน +1

    Informative video

  • @sindhyabenny358
    @sindhyabenny358 หลายเดือนก่อน +1

    AVE MARIA

  • @UshaKumari-je7ip
    @UshaKumari-je7ip หลายเดือนก่อน +1

    Amen Praise The Lord Jesus Christ 🙏🙏

  • @UshaKumari-je7ip
    @UshaKumari-je7ip หลายเดือนก่อน +1

    The Lord Jesus Christ Bless you

  • @ShanMathew-q9s
    @ShanMathew-q9s หลายเดือนก่อน +3

    wow.. super

  • @sanusunny5494
    @sanusunny5494 หลายเดือนก่อน +2

    എനിക്ക് പ്രയോജനം ഉള്ള വിവരങ്ങൾ കിട്ടി

  • @sallysam5050
    @sallysam5050 หลายเดือนก่อน +2

    വെയ്റ്റിംഗ് ഫോർ യുർ മെസ്സേജ്

    • @BC-Talks-KL31
      @BC-Talks-KL31  หลายเดือนก่อน

      thanks for your supports ...... thank u

  • @JIJITH3
    @JIJITH3 หลายเดือนก่อน +1

    ഈ പുസ്തകങ്ങള്‍ ലഭിക്കാന്‍ എന്താണ് മാര്‍ഗം

    • @BC-Talks-KL31
      @BC-Talks-KL31  หลายเดือนก่อน

      chilathokke online kittum.. but full unlock akilla ..

  • @mmvaliyamackal3913
    @mmvaliyamackal3913 หลายเดือนก่อน +1

    താങ്കളുടെ പുസ്തക ശേഖരത്തിൽ ദൈവം കയീനു മറ്റുള്ളവർ അവനെ കൊല്ലാതിരിക്കാൻ അവന് കൊടുത്ത അടയാളം എന്താണെന്ന് ഉള്ളതിനുള്ള തെളിവുണ്ടോ? ഉണ്ടെങ്കിൽ കയ്യിനു കൊടുത്ത അടയാളം എന്ത്??? ബൈബിളിൽ അതിനെപ്പറ്റി ഒന്നും പറയുന്നില്ല!!!
    മറുപടി പ്രതീക്ഷിക്കുന്നു!
    താങ്ക്യൂ Brother

    • @BC-Talks-KL31
      @BC-Talks-KL31  หลายเดือนก่อน +1

      അത് അവന്റെ തലയിൽ ഒരു കൊമ്പു ഉണ്ടായി എന്നാണ് ജൂബിലിയുടെ പുസ്തകത്തിൽ കാണുന്നത്.
      അബ്ബാ ജോസ് ബെൻ ഹനാൻ: ദൈവം കയീനിൽ ഒരു കൊമ്പ് വളർത്തി. (റബ്. 22:12). [ 14 ]

    • @santhabsam
      @santhabsam หลายเดือนก่อน +1

      I have asked God this question the holyspirit gave this very same reply today when I see this reply really athisayam thonnunnu ennodu samsarikkunnathu daivam thnne

    • @mmvaliyamackal3913
      @mmvaliyamackal3913 หลายเดือนก่อน +1

      Thank you

  • @Jesjai
    @Jesjai หลายเดือนก่อน +1

    Infency gospel ഒന്നും വിശ്വസിക്കാൻ പറ്റില്ല..

    • @BC-Talks-KL31
      @BC-Talks-KL31  หลายเดือนก่อน

      reson??

    • @BC-Talks-KL31
      @BC-Talks-KL31  หลายเดือนก่อน

      really sorry ... heartfelt sorry ...while editingmy comment, your comment was deleted
      Isn't the information in the synoptic gospels the same? None of the disciples confess these accounts. There are differences between the gospels in terms of information and people who claim to be with them. It is also difficult to believe that Jesus performed miracles after he began his public ministry. John says that there are miracles beyond description. Can you say for sure that it was three and a half years? A group of people believe that all miracles performed by Jesus are heroic stories.
      In historical matters, the existence of even one of the gospels cannot be definitely said. It was said for the sake of argument, faith is different.. Thank you...

  • @MAJacob-zp2ie
    @MAJacob-zp2ie หลายเดือนก่อน +1

    താങ്കൾക്ക് തെറ്റ് പറ്റി. എല്ലാ എപ്പിസ്ക്കോപ്പൽ ചർച്ചുകൾ പരിശുദ്ധ കന്യക മറിയത്തിന്റെ അമലോത്ഭവ ജനനം അംഗീകാരിക്കുന്നില്ല. കത്തോലിക്കാ സഭ മാത്രമാണ് അമലോത്ഭവ സിദ്ധാന്തം അംഗീകാരിച്ചിട്ടുള്ളത്.

    • @BC-Talks-KL31
      @BC-Talks-KL31  หลายเดือนก่อน

      ശെരിയാണ്... കാത്തോലിക്കാർ അവർ മാത്രമാണ് കാതോലിക്കവും എപ്പിസ്കോപിക് എന്നും വിശ്വസിക്കുന്നുമുണ്ട്. ഈസ്റ്റേൺ , ഓറിയൻ്റൽ ഓർത്തഡോക്സ് , കത്തോലിക്കാ സഭകൾ വിശ്വസിക്കുന്നുണ്ട്

    • @princegeorgeprince3993
      @princegeorgeprince3993 หลายเดือนก่อน

      @@MAJacob-zp2ie ആര് അംഗീകരിച്ചാലും ഇല്ലെ ങ്കിലും പരി. മറിയം ആരാണ് എന്ന് താങ്കൾ അറിയും എപ്പോഴാണ് എന്നറിയുമോ - താങ്കൾ ശരീരത്തിൽ മരിച്ച് വിധിക്കപ്പെടാനായി ആത്മാവൊടു കൂടി കർത്താവിൻ്റെ മുമ്പിൽ നിൽക്കുമ്പോൾ അന്ന് വേദനിക്കുവാൻ ഇട വരാതിരിക്കട്ടെ.

  • @princegeorgeprince3993
    @princegeorgeprince3993 หลายเดือนก่อน +1

    മറിയ അല്ല പരി. മറിയം ആണ്

  • @shantiblesson3629
    @shantiblesson3629 หลายเดือนก่อน +2

    ❤❤